Yezdi Road Ster - വേറെ ലെവൽ വണ്ടി👌👌

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 339

  • @arun_smoki
    @arun_smoki  2 ปีที่แล้ว +23

    കൂടുതൽ വിശേഷങ്ങൾ ഇൻസ്റ്റയിൽ ഇട്ടിട്ടുണ്ട് ട്ടാ 😍☺️☺️
    instagram.com/Arunsmoki

  • @vbpillai2660
    @vbpillai2660 2 ปีที่แล้ว +76

    എന്റെ സങ്കൽപ്പത്തിലെ എല്ലാ ഗുണവും തികഞ്ഞ ഒരു retro ബൈക്ക് ആയിട്ടാണ് ഞാൻ Yezdi roaster നെ കാണുന്നത്.
    1) Look 👍
    2) more than 300 CC
    3) Liquid cooled engine
    4) wide rear tyres
    5) heavy matt black engine
    6) dual exhaust.
    7) small retro style head lamp
    8) alloy wheel with tubless tyres and dual channel ABS .
    9) more than 25 bhp power
    10) comfortable seat..
    11) price below 3 lakh.
    12) vibration free engine with sporty performance.
    ഒരു കാലത്തു ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ബൈക്ക് ഏതെങ്കിലും ഒരു manufacturer കൊണ്ടു വരണമെന്ന്.
    ഒടുവിൽ ആ ആഗ്രഹം പൂവണിഞ്ഞു.
    Hats off Yezdi Team...👍👍

    • @adpvlogs369
      @adpvlogs369 2 ปีที่แล้ว +2

      Same pitch അളിയാ

    • @naseemkk5015
      @naseemkk5015 2 ปีที่แล้ว +1

      Same to me

    • @niriap9780
      @niriap9780 2 ปีที่แล้ว +4

      Koodathe nalla low end torquym und ....
      Ithrem aayirunnu entem aagraham...

    • @techrishadow
      @techrishadow 2 ปีที่แล้ว +1

      Ellam aayi... Ini purathnn work onnum cheyyanilla

    • @koyikkalworld7345
      @koyikkalworld7345 ปีที่แล้ว

      SAME!! BUT FRONTILEA RUBBER COVERING(SUSPENSION) AND LIGHT SETUP MATTAM VARUTHAMAYIRUNU....BUT IPPO NJN VICHARICHA POLATHA EXACT VANDI IRENGI SUPER METEOR 650...ADIPOLI BIKE....

  • @riyasrcs336
    @riyasrcs336 2 ปีที่แล้ว +62

    മൂവർ സംഘത്തിൽ എനിക്കു ഇഷ്ടപ്പെട്ടത് ഇവനെ ❤️💪🔥

  • @cksajeevkumar
    @cksajeevkumar 2 ปีที่แล้ว +51

    യെസ്ഡി നല്ല വണ്ണം മാര്‍ക്കറ്റ് പഠിച്ച്, നിരത്തിലുള്ള പല മോഡലുകളുടെയും ഗുണവും ദോഷവുമൊക്കെ മനസ്സിലാക്കി ഡിസൈന്‍ ചെയ്തൊരു വണ്ടിയാണിതെന്നു വ്യക്തം. അധ്വാനത്തിന്റെ ഫലം മധുരതരമാകട്ടെ. നല്ല സര്‍‌വീസും കൂടി നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല.

  • @jolly2255
    @jolly2255 2 ปีที่แล้ว +24

    As a man who grew up riding yezdi roadking what i miss is the kicker that functions as the gear box too.

    • @dtdccare6282
      @dtdccare6282 2 ปีที่แล้ว

      exactly..tat pumping sound though..

  • @viveksivan4504
    @viveksivan4504 2 ปีที่แล้ว +74

    ആരുടെ വീഡിയോ കാണും എന്ന് നോക്കി ഇരിന്നപ്പോൾ അരുൺ ബ്രോ വീഡിയോ ഇട്ട്

    • @CarrotExpress
      @CarrotExpress 2 ปีที่แล้ว +1

      Angane aanel ente videos onnu kandunokk.. arum kanarilla😀

    • @viveksivan4504
      @viveksivan4504 2 ปีที่แล้ว +1

      @@CarrotExpress Ya sure bro

    • @sijusivadasan4413
      @sijusivadasan4413 ปีที่แล้ว

      Satym

  • @sinan.k265
    @sinan.k265 2 ปีที่แล้ว +48

    Yezbi ഇനിയും റോഡ് കീയടക്കട്ടെ 💞💞

  • @am_lara9980
    @am_lara9980 2 ปีที่แล้ว +1

    ന്റെ പൊന്ന് ചെങ്ങായീ ഇങ്ങടെ വീഡിയോ കാണുമ്പോ ആണ് ശെരിക്ക് മനസ്സിലാകുന്നത് മുത്ത് മണിയാണ്... 🥰🥰🥰

  • @aswinar5158
    @aswinar5158 2 ปีที่แล้ว +19

    10:23 വായിക്കാൻ പറ്റില്ലങ്കിലും same features ആണ് 😂😂👌👌

  • @Kannan-hw6cc
    @Kannan-hw6cc 2 ปีที่แล้ว +14

    Yezdi ചരിത്രം സൃഷ്ടിക്കും 💯🔥💥..!

  • @s_a_k3133
    @s_a_k3133 2 ปีที่แล้ว +23

    ആ pillion സീറ്റ്‌ എടുത്തു കളഞ്ഞാൽ വണ്ടി അടാർ ലുക്ക്‌ ആണ് ഒരു രക്ഷയുമില്ല 🔥🔥🔥

    • @aj-zd1co
      @aj-zd1co 2 ปีที่แล้ว

      💥

  • @sobinkthomas
    @sobinkthomas 2 ปีที่แล้ว +6

    Njanoru jawa classic user anu 😎 two year ayit use cheyunu, oru 40k km ekadesam ayi, athum ithum ekadesam ore pole ayakond parayam,vandi ethayalum super aayirikum.40,50 il odikan udesam ullavar edukathe irikuka, oru 70 above odikkunnavark pattiya vandi anu,😎 gear maran valiya buthimutt ullavarum edukathe irikuka, look aanu main 😎, long ok etra odichalum engine payaru pole nikkum 😎,

    • @machine_4296
      @machine_4296 2 ปีที่แล้ว +1

      🥰🥰

    • @adityanrvarier7406
      @adityanrvarier7406 2 ปีที่แล้ว +1

      Jawa classic is really underrated.... Really vfm than re bullet..

    • @jithpm3941
      @jithpm3941 2 ปีที่แล้ว

      Am looking royal enfield bike which is good classic bullet or yesdi

    • @niriap9780
      @niriap9780 2 ปีที่แล้ว

      Bro ,low end torque koottan anel rear sprocket teeth koottuka...
      Allel frontile sprocket 12teeth aakuka...ipol stock condition 13 teeth aanu jawa classicinu ennu thonnunnu...enthayalum oru teeth frontil kurachaal low end torque koodum, cheriya speedilum pulling kittum

  • @sachushas
    @sachushas 2 ปีที่แล้ว +2

    Pwoli arune track maat track maat , *thumbnail*

  • @maheshmahi2145
    @maheshmahi2145 2 ปีที่แล้ว +2

    Yezdi Road star പൊളിക്കും മാർക്കറ്റ് 👌👌👌👌👌

  • @abhilashja8181
    @abhilashja8181 2 ปีที่แล้ว +1

    Wait cheitha video ayirunnu 🥰. Thank you 💖 Bro yude smartwatch yethanu?

  • @praseethaprasy383
    @praseethaprasy383 2 ปีที่แล้ว +2

    Videokke vendi waiting aayirunnu ❤❤varumbo pwoli video aayitte varullu🔥🔥Athane Arunettan 😊😊🤩🤩

  • @techrishadow
    @techrishadow 2 ปีที่แล้ว +9

    നാളെ തന്നെ ഷോറൂമിൽ പോയിട്ട് എടുക്കണം.... 💪💪
    ഈ വണ്ടിടെ ഒരു ഫോട്ടോ..
    പിന്നീട് എപ്പോഴെങ്കിലും വാങ്ങാലോ 😄

  • @SusobhVlogs4
    @SusobhVlogs4 2 ปีที่แล้ว +6

    കൊള്ളാം അടിപൊളി. എനിക്കുമോന്നു ഈ വണ്ടി റിവ്യൂ ചെയ്യണം 😍

  • @Kannan-hw6cc
    @Kannan-hw6cc 2 ปีที่แล้ว +9

    Brode review കാണാൻ വേണ്ടി കട്ട waiting ആരുന്നു because നമ്മൾ എപ്പോളും review kingന്റെ അടുത്ത്🔥💥 നിന്ന് തന്നെ വണ്ടിയെ പറ്റി അറിയണം✌️✌️..!

  • @ajmalktkt655
    @ajmalktkt655 2 ปีที่แล้ว +1

    Arun Smokey Chettan is a must have, for any Affiliate, promoting any program.

  • @naseemkk5015
    @naseemkk5015 2 ปีที่แล้ว +3

    I have booked a green colour roadster at Perinthalmanna showroom.I hope it will deliver coming Monday,31 january

  • @jawan_19
    @jawan_19 2 ปีที่แล้ว +3

    Love Frm Palakkad🌴

  • @FactsforyouFFY
    @FactsforyouFFY 2 ปีที่แล้ว +4

    ഈ വണ്ടീടെ റിവ്യൂ ന് വേണ്ടിയായിരുന്നു കാത്തിരിപ്പ്❤️

    • @androidideas3364
      @androidideas3364 2 ปีที่แล้ว

      Enda chanal onn support cheyyoo 🙏

  • @Rated-R-Kid
    @Rated-R-Kid 2 ปีที่แล้ว +1

    Bro pwolikka tanna. Appo appo eraguna bikes te review. So fast 🔥🔥🔥❤️

  • @amruth5946
    @amruth5946 2 ปีที่แล้ว +5

    അതിമനോഹരം അത് നേർബദ്ധവ👌👌😍😍❤

  • @hbscreations4049
    @hbscreations4049 2 ปีที่แล้ว +43

    Road ster vs RE meteor
    Comparison video cheyanam

    • @mrcyclodiyan7187
      @mrcyclodiyan7187 2 ปีที่แล้ว +5

      Yezdi roadster aanu best bro... meteor kodukendi vannu... no mileage no power 😒

    • @abrarahammed7870
      @abrarahammed7870 2 ปีที่แล้ว

      @@mrcyclodiyan7187 try hondas motorcycle, indiansine namban pattilla

    • @abrarahammed7870
      @abrarahammed7870 2 ปีที่แล้ว

      @@mrcyclodiyan7187 ente frndintel jawa 42 und 20 + aan mileage

    • @India20504
      @India20504 2 ปีที่แล้ว +1

      @@abrarahammed7870 ❔️

    • @India20504
      @India20504 2 ปีที่แล้ว +1

      @@abrarahammed7870 METEOR നല്ല വണ്ടിയാണ്.എന്റെ FRIEND ന് ഉണ്ട്

  • @e-footballhunter2581
    @e-footballhunter2581 2 ปีที่แล้ว +3

    എന്റെ പേര് രക്ന പ്രഭാകരൻ ഞാൻ വണ്ടിയെ ഇഷ്ട്ടപെടുന്ന മധ്യവയസ്കൻ ആണ്...

  • @jees__antony
    @jees__antony 2 ปีที่แล้ว +2

    Bro camera koode upgrade cheyyamo, vandide visuals heavy ayi kandondirikuarnnu... ❤️❤️❤️

  • @Anandhu_C_
    @Anandhu_C_ 2 ปีที่แล้ว +1

    ഈ വണ്ടി കൊള്ളാലോ .അരുൺ ബ്രോ ഒരു 2.50 ലാക്ക് കടം തരൊ .from Thrissur

  • @divyakannan1843
    @divyakannan1843 2 ปีที่แล้ว +1

    Da ni കൊള്ളാല്ലോ

  • @Dostoe_vsky
    @Dostoe_vsky 2 ปีที่แล้ว +10

    Reneged ഉം Java യും higness നും ശ്രെമിച്ചിട്ട് നടക്കാത്തത് yezdi ക്ക് പറ്റും. Enfileld നു ഉള്ള മുട്ടൻ പണിയുമായി ആണ്‌ yezdi ന്റെ വരവ്

    • @vijoywilsonp6417
      @vijoywilsonp6417 2 ปีที่แล้ว +2

      Hness നു പറ്റിയില്ല , yezdi ക്കു പറ്റും എന്നു തോന്നുന്നുണ്ടെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

    • @ertugrulghazi9252
      @ertugrulghazi9252 2 ปีที่แล้ว +3

      ഹൈനെസ്സ് 350rs അത്യാവശ്യം വെല്ലുവിളി തന്നെ ആണ്.

    • @vijoywilsonp6417
      @vijoywilsonp6417 2 ปีที่แล้ว +2

      @@ertugrulghazi9252 അത്യാവശ്യം നല്ല രീതിയിൽ തന്നെ വിറപ്പിച്ചിട്ടുണ്ട്...പിന്നെ ഷോറൂം/സർവിസ് കുറവായാണ് ....അല്ലെങ്കിൽ പൊളിച്ചേനെ

    • @adityanrvarier7406
      @adityanrvarier7406 2 ปีที่แล้ว +3

      Bro valaree kurav ennam ulla honda bigwing showroomukalil maathramayi vittittum monthly oru 4k nte eduth highnessum rs um vilkkapedunnund.. Thats not a small thing...
      Hondakk charapara vilkkaanayirunnu ennundenki regular honda showroomsiloode vilkkayirunnu... So avarkk RE ne malarthi adikkanonnum udhesham illayirikkum....
      But ennitum kureper bigwing thappi honda vangunnundenki ath flop enn parayan pattillaa...

    • @vijoywilsonp6417
      @vijoywilsonp6417 2 ปีที่แล้ว +1

      @@adityanrvarier7406 ഞാൻ hness ownr ആണ്...1 yr ആയി....

  • @nithin4969
    @nithin4969 2 ปีที่แล้ว +2

    Yezdiill ഏതു വണ്ടിയാണ് ചേട്ടന് ഇഷ്ടപ്പെട്ടത്.. 😍

  • @Armaniethics
    @Armaniethics 2 ปีที่แล้ว

    ഞാൻ കാത്തിരുന്ന റിവ്യൂ ആയിരുന്നു

  • @DRS-
    @DRS- 2 ปีที่แล้ว +3

    karyangal enu dailogue kekan bane le njan

    • @_goku1_
      @_goku1_ 2 ปีที่แล้ว +2

      Njanum😁

  • @hadiyhaaadil564
    @hadiyhaaadil564 2 ปีที่แล้ว +1

    ബ്രോ പറയാൻ മറന്നതാണോ എന്നു തോന്നുന്നു... മിറർ മാറ്റി വെക്കാനുള്ള ഓപക്ഷൻ ഉണ്ട്.അതുപോലെ eangin ചെയ്‌സ് ഡബിൾ ഗാർഡ് 😀😛

  • @itsme-sx1ks
    @itsme-sx1ks 2 ปีที่แล้ว +1

    ഞാൻ ഒന്ന് എടുത്തു..🥰

    • @sreyasskumar3367
      @sreyasskumar3367 2 ปีที่แล้ว

      എങ്ങനെ ഉണ്ട് bro വണ്ടി opinion പറയ്

  • @muhammadadhiln2142
    @muhammadadhiln2142 2 ปีที่แล้ว +1

    Bell icon okke enne adichupotichu

  • @BILAL-nt8cp
    @BILAL-nt8cp 2 ปีที่แล้ว

    Design - like indian Constitution

  • @tiktokkbfc8334
    @tiktokkbfc8334 2 ปีที่แล้ว +1

    അങ്ങനെ അത് സംഭവിച്ചു നീ വണ്ടിയുടെ രാജാവ് അതു പറഞ്ഞ അയക്കും ഒന്നും വേണ്ട നിങ്ങൾക്ക് എല്ലാം

  • @ajithu1256
    @ajithu1256 2 ปีที่แล้ว +2

    2.30 ee karyangal enthuva arun bro😂 arun pradeep nte video kand nokan vaneya😂

  • @abdullaparis4808
    @abdullaparis4808 2 ปีที่แล้ว

    സൂപ്പർ ❤❤🔥🔥🔥🔥yezdi❤❤❤

  • @sureshpn4752
    @sureshpn4752 2 ปีที่แล้ว +1

    ഈ വാഹനം UM Renegade ആണ്, അങ്ങനെ തോന്നുന്നില്ലേ?

  • @sajjadibnsiraj7640
    @sajjadibnsiraj7640 2 ปีที่แล้ว +3

    Bro, honda cb 350 rs ആണോ yezdi roadster ആണോ better?

  • @vulchergaming8486
    @vulchergaming8486 2 ปีที่แล้ว

    Full on full poweril aanallo serr!

  • @relaxingsounds1957
    @relaxingsounds1957 2 ปีที่แล้ว

    Bro aa background music venamennillah...kelkan oru sugamillah

  • @shahir.kallada2420
    @shahir.kallada2420 2 ปีที่แล้ว +2

    ചുരുക്കത്തിൽ ഒരു സങ്കരയിനം 🔥

  • @d2gaming151
    @d2gaming151 2 ปีที่แล้ว

    Iam a big fan of you kannan annu vedu aduthanu

  • @sheenashaji7494
    @sheenashaji7494 2 ปีที่แล้ว

    Athi manoharam

  • @offroad_runner_8343
    @offroad_runner_8343 2 ปีที่แล้ว +2

    Market yezdi kondu Pogo 👀⚡️

  • @AmbadyAnirudhan
    @AmbadyAnirudhan 2 ปีที่แล้ว +3

    *Enfield meteor പോലെ ആണ് design കണ്ടിട്ട് തോന്നുന്നത്*

  • @pachumgm9866
    @pachumgm9866 2 ปีที่แล้ว

    Arun bro suzuki gsx s750 പറ്റി ഒരു വിഡിയോ ചെയ്യാമോ. My dream bike ആണ്.

  • @lucaytofficial9360
    @lucaytofficial9360 2 ปีที่แล้ว +3

    വീഡിയോ അതിമനോഹരം ആയിട്ടുണ്ട് 😌❤

  • @roanvlogs4655
    @roanvlogs4655 2 ปีที่แล้ว

    ഹായ് ബ്രോ 💪✌🏻️♥️

  • @adithdinesh7793
    @adithdinesh7793 2 ปีที่แล้ว +1

    7 മണിക്ക് മുമ്പേ വീഡിയോ ഇടുമെന്നുപറഞ്ഞിട് 8.30 ആണല്ലോ ഇട്ടത്

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 2 ปีที่แล้ว

    Cb 350 or Roadstr ഏതാണ് Best

  • @harikrishnan4183
    @harikrishnan4183 ปีที่แล้ว

    Back rest, visor, bar end mirror eduth maattiyaal kidilam look aayirikkum

  • @bibin4617
    @bibin4617 2 ปีที่แล้ว

    Enfield classic reborn an.. Eth ano better pls reply book cheyyana

  • @trozff1335
    @trozff1335 2 ปีที่แล้ว +1

    Hi
    Oru hi tharo

  • @soorajrajendran4859
    @soorajrajendran4859 2 ปีที่แล้ว

    3 yezdi review cheytha experience vachu bro ethu choose cheyyum😁😉

  • @rafirasheed6093
    @rafirasheed6093 2 ปีที่แล้ว

    ഒറ്റ ചോദ്യം അഡ്വൻചർ ആണോ റോഡ്സ്റ്റർ ആണോ എറ്റവും ഇഷ്ടപ്പെട്ടത്.

  • @krishnathalassery6141
    @krishnathalassery6141 2 ปีที่แล้ว +1

    Itu vilangan kunn alle 👀

  • @sidharthbnair8956
    @sidharthbnair8956 2 ปีที่แล้ว

    Video edutha reethi ntho madup feel cheiyunnind bro..zoom in zoom out

  • @nabilct7130
    @nabilct7130 2 ปีที่แล้ว

    Yezdi roadster vs RE meteor comparision cheyyumo?!

  • @danieljohn8515
    @danieljohn8515 2 ปีที่แล้ว

    Bro michayel movieyil nivinte sa red bike etha
    Kanan nalla look unde

  • @josephjames4671
    @josephjames4671 2 ปีที่แล้ว

    Yezdi തിരിച്ചുവന്നതിൽ സന്തോഷം,മൈലേജ് പറഞ്ഞില്ല?

  • @sureshmadhavan2916
    @sureshmadhavan2916 2 ปีที่แล้ว

    super vandi.......

  • @angerff5214
    @angerff5214 2 ปีที่แล้ว +4

    💥

  • @d2gaming151
    @d2gaming151 2 ปีที่แล้ว

    Chetta ini vilagan kunillku varaukha annekil oru video ittolo

  • @muhammedaflah7865
    @muhammedaflah7865 2 ปีที่แล้ว +1

    Pwoli bro kollam 🔥🔥🔥🔥

  • @somancr5911
    @somancr5911 2 ปีที่แล้ว +1

    Kure designs copy adichathukond aano nu ariyilla.. Angott mena aayitilla vandi ( i meant ivar copy adicha designs ulla vandikal de athrem look ivanu vannattilla)

  • @raju770-x1h
    @raju770-x1h 2 ปีที่แล้ว +1

    Good Review better than anyone 😉💖

  • @filterkid
    @filterkid 2 ปีที่แล้ว +1

    bro, wide angle camera to normal angle lens switching nalla irritation aanu eyes n, better to take video in normal mode and zoom, switching lenses feels bad to watch❤️

  • @muhammedmuhsin3381
    @muhammedmuhsin3381 2 ปีที่แล้ว +1

    Hness vs Roadster
    Video cheyamo?

  • @fg4513
    @fg4513 2 ปีที่แล้ว

    Sir in ipo vandi odikan vayya alle sukhiman aayipoi

  • @nandagopanp613
    @nandagopanp613 2 ปีที่แล้ว +1

    Exhaust sound pratheekshich irunna njan🥲

  • @gonsalvasjob958
    @gonsalvasjob958 2 ปีที่แล้ว +2

    അതി മനോഹരം 😹

  • @sidharth_sr6161
    @sidharth_sr6161 2 ปีที่แล้ว +3

    Yezdi fans💥

  • @mohamedfasil1393
    @mohamedfasil1393 2 ปีที่แล้ว

    Aa badging oru madhathnte symbol aane

  • @farhan-sq6cu
    @farhan-sq6cu 2 ปีที่แล้ว

    8:48😅😅

  • @jibinrg5207
    @jibinrg5207 2 ปีที่แล้ว

    Chetta walk around video annu paranjitte vandi full kandilla....oru side mathramae kandolu.... 😭

  • @comedianmalayali3122
    @comedianmalayali3122 2 ปีที่แล้ว +1

    പിള്ളേരെ ആരങ്കിലും സ്റെടിച്ചോ ശ്രെദ്ധിച്ചാൽ like adii 😍

  • @muhammedshajil2006
    @muhammedshajil2006 2 ปีที่แล้ว +1

    New Royal Enfield classic 350 or yezdi road ster is good

  • @tech_sports5127
    @tech_sports5127 2 ปีที่แล้ว +1

    Poli Baick Cheatta

  • @muhammedsinana7243
    @muhammedsinana7243 2 ปีที่แล้ว +1

    Adipoli ❤❤

  • @joelmonjogi0707
    @joelmonjogi0707 2 ปีที่แล้ว

    Bro ith off roadinginu lla daily useina

  • @safik_pm
    @safik_pm 5 หลายเดือนก่อน

    Ithinte service okke ille keralathil

  • @lubulabimammu2694
    @lubulabimammu2694 2 ปีที่แล้ว

    Adipoly looks

  • @AG999X
    @AG999X 2 ปีที่แล้ว

    Love from thr 💖

  • @ashiqjr6090
    @ashiqjr6090 2 ปีที่แล้ว +1

    Poli sanam

  • @anwarsadiquetech
    @anwarsadiquetech 2 ปีที่แล้ว

    Bangalore video വന്നിട്ടുണ്ട് ഉടനെ കണ്ട് nokk

  • @KevinTomjose
    @KevinTomjose 2 ปีที่แล้ว

    Do a detailed comparison with meteor

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    Yezdi 🎊🎊🎊💥💥

  • @dilusanuvlog2380
    @dilusanuvlog2380 2 ปีที่แล้ว +1

    നാട്കാരെ ഓടി വരണേ arunsmoki video ഇട്ടേ

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    പൊളി സാനം💛🔥🔥💯💯👍

  • @codx3130
    @codx3130 2 ปีที่แล้ว

    Ithil usb charger ille

  • @rasheeriji1606
    @rasheeriji1606 2 ปีที่แล้ว

    book cheyithu🥰🥰🥰❤️

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    യോ ബ്രോ ✌️✌️💖

  • @pistonheart4638
    @pistonheart4638 2 ปีที่แล้ว

    Place evidya

  • @mohammedashrafachu1900
    @mohammedashrafachu1900 2 ปีที่แล้ว

    Haite Ulla varke patto

  • @sujithstanly6798
    @sujithstanly6798 2 ปีที่แล้ว

    Thanks 💕💕💕