Fun fact, the symbol is called "Faravahar", which is a zoroastrianism (parsi) symbol and I think it is a homage to Jawa founder Forrokh Irani who was a parsi
One of the partners in Classic Legends, Boman Irani (not the actor) belongs to the Irani family who started the Ideal Jawa company in Mysore. The Faravahar symbol is in fact the most famous Zoroastrian symbol. It is a quick identifier of Parsis. Among many others, it also represents the personal spirit of a person.
The other two switches are used to change the time and abs modes , as you mentioned it takes around 6-7 seconds to change things in the meter , rendering it to look like not working, but it works. I own a scrambler.
Just test rode the roadster at the edapally jawa showroom, i found it to be a much better and pleasent to ride than the scrambler. Although the scrambler looks the part it somehow is a bit vibey, but not lacking in refinement (for an Indian bike). Might trade in my mojo(6years and still great but bare minimum parts availability) for this. The staff and manager at the jawa classic edappaly showroom were also great and friendly. Strell is right, similar to mojo this looks great in person(originally came to test drive the scrambler but ended up loving the roadster)♥️
Strellinte same അനുഭവം എനിക്കും ഉണ്ടായി ഇന്ന് തൊട്ടപ്പുറത്ത് കടയിൽ വന്നപ്പോൾ ഞാൻ ഞാൻ കരുതി ഹാർലി ആയിരിക്കുമെന്ന് പിന്നെ sd yude വലിയ ലോഗോ കണ്ടപ്പോൾ മനസ്സിലായി വണ്ടി ഇവൻ ആണെന്ന്, നേരിട്ട് കാണാൻ എന്നാ ലുക്കാ🥰🤩
അത്രേ ഉള്ളു , ഉള്ള കാര്യം ഉള്ളത് പോലെ പറയുന്നത് കൊണ്ടാണ് ഞങ്ങളെ പോലെ കുറേ അതികം ആളുകൾ ഇവിടെ വരുന്നതും , ബ്രോ ന്റെ വീഡിയോ നു വേണ്ടി കാത്തു ഇരിക്കുന്നതും . പിന്നല്ല .......❤❤
Bike vangan paisa illa.but strell brode ooro videoyum miss cheyyathe kanum , because whenever i see ur video i got inspired to take hardwork for achieving that motor cycle ♥️
Inn test ride cheythu knocking nannaayitt und 2nd and 1st gear l, puthiya vandi edukkaan vendi 9 olam vandi test ride cheythu athil ottum knocking illaathe thonniyath RE classic 350 m, Honda rs 350 & Highness um aan.Honda engine refinement poliyaan ❤️. Yezdi Roadster nalla power und mid rpm l.
500KM ആകുന്നതു വരെ ചൂട് ഭീകരം ആണ്. എനിക്ക് 2 week ഈ വണ്ടി ഇറങ്ങിയ സമയത്തു ഉപയോഗിക്കാൻ കിട്ടിയിരുന്നു. 500 അടുത്തു ആയപ്പോഴാണ് ചൂട് ഒരു കുറവ് തോന്നിയത്. പിന്നിൽ ഇരിക്കുന്ന ആൾക്കും ചൂട് നല്ലപോലെ അറിയുന്നുണ്ട്. പിന്നെ, കനം.. സ്റ്റാൻഡ് ന്നു എടുക്കുമ്പോൾ ഒന്നു പ്രയാസപ്പെടും. 180+kg നല്ലപോലെ അറിയും. പക്ഷെ, ഒന്നു ഓടി തുടങ്ങിയാൽ, ഒരു രക്ഷയും ഇല്ല. സ്മൂത് കണ്ട്രോൾ. കയ്യിൽ നിൽക്കില്ല എന്നൊക്കെ വെറും തോന്നൽ ആണ്. ഇതിന്റെ weight, seating and handle പൊസിഷൻ. Dual disc, സാമാന്യം നല്ല power ബ്രേക്ക്. ഇതൊക്കെ വണ്ടി ഓടിക്കുന്ന ആൾക്ക് വെറും 2 മിനുട്ട് കൊണ്ട് confidence തരും. ഞാൻ ആദ്യമായിട്ടാണ് 300cc വണ്ടി ഓടിച്ചത്. 160 ആയിരുന്നു max cc ഇതുവരെ. വണ്ടി എടുത്തപ്പോൾ എന്നെക്കൊണ്ട് ഇതു താങ്ങാൻ പറ്റില്ല എന്ന് ചിന്താഗതി... പക്ഷെ, 2 മിനുറ്റ്... വണ്ടി ഒന്നു ഓടിച്ചു തന്നെ നോക്കണം എല്ലാവരും. Honda CB 350 യും ഇതിനു ശെഷം ഞാൻ test ചെയ്തു. അതിനു roadster ന്റെ അത്ര തന്നെ weight ഉണ്ടെങ്കിലും തീരെ കനം തോന്നിക്കില്ല. പക്ഷെ, പവർ.. അത് yezzdi തന്നെ... ഒന്നും പറയാൻ ഇല്ല. വിവരിക്കാൻ ഒരുപാട് ഉണ്ട്. പോരായ്മ പ്രധാനമായും engine side കേസ് നല്ലപോലെ ചൂടാവുമ്പോൾ, ഓടിക്കുന്ന ആൾ ചെരുപ്പ് ആണ് ഇട്ടതെങ്കിൽ, വിവരമറിയും.. പൊള്ളി ഒരു പരുവം ആവും. അവിടെ ഒരു guard സെറ്റപ്പ് വേണം എന്നുണ്ട്..
ബ്രോ..ഞാൻ എടുത്തിട്ടുണ്ട്...ബട്ട് ഗൾഫിൽ ആണ് ഞാനിപ്പോൾ...നാട്ടിൽ എടുത്തിട്ടതാണ് .ഇപ്പോ അടുത്ത വരുമ്പോൾ ഉപയോഗിക്കാൻ വേണ്ടി..അപ്പോൾ ഫ്രണ്ടിന്റെ കയ്യിലാണ്..വണ്ടി പൊളി ആണ് എന്ന് പറഞ്ഞു..😇 ബട്ട് നല്ല ഹീറ്റുണ്ട്...500 km ശേഷം അതിൽ വല്ല മാറ്റവും ഉണ്ടാവമോ?
I am a Yezdi Roadster owner. Cheriya oru issue mathrame enk thonunullu...low rpm il pokumbol nallonam vibration pole adikunundu...but ath matti vechal vandi oru rekshayilla..🤩 Pinne...aa arrow buttons time change cheyan oke aan use cheyunath..6 seconds njekki pidichal manasilavum..
@@muhammedremiz9968 alla bro...so much different aaan.. CB350RS has different seat, different riding ergonomics, has less weight compared to hness... ini ipo ithonnm nokunnillel...dhe strell thanne ore engine olla scrambler um roadsterintem review cheythille
WHAT A GENUINE REVIEW...ATHRYK BIKE ISHTAPETTU FEEL CHEYTH ODIKKUMBOL MANSS THURNNU ELLM PARYUNNA STRELL BROO ..NINGL ORU SAMBHVMAANU ❤️❤️❤️(EE BIKE REVIEW CHEYN THANNA AA SHOWROOM TEAMS HATS OFF 👏👏)
Thanks For The Review... നോക്കി ഇരിക്കുവാരുന്നു വരാൻ... വണ്ടി ഇന്നലെ കിട്ടി... കൊച്ചിയിലെ കട്ട ട്രാഫിക്കിൽ പെട്ടാൽ, ഈ പറയുന്നതുപോലെ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ട്... Knocking issue... പിന്നെ Short stroke engine ൻ്റെ Character നല്ല Different ആണ്... ഇനി ഒന്നു മെരുക്കി എടുക്കണം...😂
Meteor ഓടിച്ചു... ആ Seating Position എനിക്ക് comfortableആവുന്നില്ല... പതുക്കെ Set ആവും എന്നൊക്കെ എല്ലാവരും പറഞ്ഞു. പിന്നെ മൊത്തത്തിലുള്ള Finish, Look, Riding Comfort എല്ലാംകൊണ്ടും എനിക്ക് Yezdi ഇഷ്ടപ്പെട്ടു... But, Sales and service ൻ്റെ കാര്യത്തിൽ Royal Enfield ന് കേരളത്തിലുടനീളം Outlets ഉണ്ട്. അതാണ് Yezdi യുടെ പോരായ്മ... പിന്നെ Highway Ride ന്, Yezdi പുലിയാണ്... ആകെ Heating issue തോന്നിയത്, ചെറിയ Pocket Roads, And Heavy traffic times
@@myc-amalayali1229 - നിങ്ങടെ height എത്ര??? 175cm ഉള്ള എനിക്ക് എന്തായിരിക്കും riding comfort Yezdi servicing center എവിടെയൊക്കെ ഉണ്ടെന്ന് അറിയാമോ Future ൽ എല്ലാം കൂടുവായിരിക്കും
@@HALA_MADRID07 yes bro എടുത്തിട്ട് 2 മാസം ആവാറായി. പുള്ളി പറയുന്ന ഓരോ ഡീറ്റൈലിങ്ങും currect ആണ്, Njn വണ്ടി എടുത്ത് റോഡിലേക്ക് ഇറങ്ങിയാൽ minimum 3 പേർ എങ്കിലും daily വണ്ടിയെ ചുറ്റും നടന്ന് നോക്കുന്നുണ്ട്, look is amazing, അമ്മക്ക് ഇരിക്കാനൊക്കെ നല്ല comfort ആണ്... സർവീസ് അടിപൊളിയാണ്. ഞാൻ വണ്ടി എടുത്തത് പാലക്കാട് നിന്നാണ് 😍😍
@@HALA_MADRID07 ധൈര്യത്തിൽ എടുത്തോ എടുക്കുന്നതിനു മുൻപ് ഷോറൂമിൽ പോയി test ഡ്രൈവ് ചെയ്തു നോക്കിയതിനു ശേഷം മാത്രം finalize ചെയ്യുക ഫോട്ടോയിൽ കാണുന്നപോലെ അല്ല നേരിൽ കാണുമ്പോൾ
BENELLI trk251 inte oru review cheyuvp aarum athikam chyth kanditila vandi engane anen oru pidithom illa... അത് പിന്നെ strell bro review ittale oru ആത്മസംതൃപ്തി കിട്ടു 😁❣️❣️
Bro.. can you do a video on the triumph street scrambler. Since many manufactures are getting into the scrambler segment , it would be great time to know your perspective on the legendary street scrambler.
mahindra classic legends ഇവർ ഒരു torque engine കൊണ്ട് വരണം ഒരേ engine tuning ചെയാതെ ഒരു പുതിയ engine വരണം yezdi scrambler കുറച്ചു torque engine ആണെങ്കിൽ അടിപൊളി ആയാഞ്ഞു ✨️
Strell my dear muthaeee... Eppolaa bro nae njan onu kaanum... I love ur voice bro.. eppolelum coimbatore vannaal onnu parayanamm. Carry motors de aduthaanu endae room
For test rides and sales, contact Supra Jawa. - Kerala 8943229001
11 digitoo..🤔😂
Ithentha 11 number 😂😂😂
Man why haven't you reviewed Benelli 502c. It's a goodlooker. Kinda like a copy of diavel
Gsxr1000 kittumbo review cheyyane bro ❤️
Supraye contact cheyyano👀🤣
Fun fact, the symbol is called "Faravahar", which is a zoroastrianism (parsi) symbol and I think it is a homage to Jawa founder Forrokh Irani who was a parsi
Thanks a lot bro :) Thats new for me.
One of the partners in Classic Legends, Boman Irani (not the actor) belongs to the Irani family who started the Ideal Jawa company in Mysore. The Faravahar symbol is in fact the most famous Zoroastrian symbol. It is a quick identifier of Parsis. Among many others, it also represents the personal spirit of a person.
👍
നിങ്ങളൊരു world അറിയപ്പെടുന്ന TH-camr ആയി മാറണം അതാണ് എന്റെ ആഗ്രഹം ❤️🤗👐
Athee ☺️
Anallo
😊
Yssss❤️❤️❤️
🤣🤣🤣
വീഡിയോ നന്നായിട്ടുണ്ട് . Yezdi adventure വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ❤️
Compared to the bobber, the Roadster's engine has been tuned differently to suit the character of the bike.preview poli ആശാനേ..
...😘❤
The other two switches are used to change the time and abs modes , as you mentioned it takes around 6-7 seconds to change things in the meter , rendering it to look like not working, but it works. I own a scrambler.
Bro...slow speed il pokumbo madukuo clutch pidich, pinne polich odikumbo mileage ethra und...njn next week edkan nikuanu scrambler
Abs off option is not availabe in roadster
Just test rode the roadster at the edapally jawa showroom, i found it to be a much better and pleasent to ride than the scrambler. Although the scrambler looks the part it somehow is a bit vibey, but not lacking in refinement (for an Indian bike). Might trade in my mojo(6years and still great but bare minimum parts availability) for this. The staff and manager at the jawa classic edappaly showroom were also great and friendly. Strell is right, similar to mojo this looks great in person(originally came to test drive the scrambler but ended up loving the roadster)♥️
"for an Indian bike"? You should test ride the latest gen mateor,350s and the 650 twins to know how good an Indian bike can be in refinement.
നിതംബങ്ങൾ കൺസിഡർ ചെയ്യുന്ന ഒരേ ഒരു റിവ്യൂ വെർ ..buttex buttex buttex ...I don't like it , I avoid . But buttex likes me .. I can't avoid...
Strellinte same അനുഭവം എനിക്കും ഉണ്ടായി ഇന്ന് തൊട്ടപ്പുറത്ത് കടയിൽ വന്നപ്പോൾ ഞാൻ ഞാൻ കരുതി ഹാർലി ആയിരിക്കുമെന്ന് പിന്നെ sd yude വലിയ ലോഗോ കണ്ടപ്പോൾ മനസ്സിലായി വണ്ടി ഇവൻ ആണെന്ന്, നേരിട്ട് കാണാൻ എന്നാ ലുക്കാ🥰🤩
Not sd yezdi
@@bandfm1.078 👍☺
Same bro yezdi 😍😍
ഞാനും എടുത്തിട്ടുണ്ട് YEZDI ROADSTER...
Supra java പെരിന്തൽമണ്ണ യിൽ നിന്ന്
വണ്ടി nice ആണ്...
ജർകിങ് ഉണ്ടോ എടുക്കണം എന്നുണ്ട്
@@rageshunni5049 ഇല്ല എനിക്ക് അങ്ങനെ feel ആയിട്ടില്ല
Royal എൻഫീൽഡ് നെ അപേക്ഷിച്ച്
അത്രേ ഉള്ളു , ഉള്ള കാര്യം ഉള്ളത് പോലെ പറയുന്നത് കൊണ്ടാണ് ഞങ്ങളെ പോലെ കുറേ അതികം ആളുകൾ ഇവിടെ വരുന്നതും , ബ്രോ ന്റെ വീഡിയോ നു വേണ്ടി കാത്തു ഇരിക്കുന്നതും . പിന്നല്ല .......❤❤
പെരിന്തൽമണ്ണ RTO വണ്ടി ആണല്ലോ KL .53 😍
Bike vangan paisa illa.but strell brode ooro videoyum miss cheyyathe kanum , because whenever i see ur video i got inspired to take hardwork for achieving that motor cycle ♥️
As usual.. awesome review. Strell , u nailed it man.🙂👍
നേരിട്ട് കാണുമ്പോൾ കൊള്ളാം ✨️
Athe bro 🔥
ഞാൻ മാത്രം ആണോ strell inte yezdi adventure review in വേണ്ടി കാത്തിരിക്കുന്നത് 🥲
ഓരോ വീഡിയോ വരുമ്പോഴും, yezdi adventure aano enn vicharichu oodi verum🥲
Inn test ride cheythu knocking nannaayitt und 2nd and 1st gear l, puthiya vandi edukkaan vendi 9 olam vandi test ride cheythu athil ottum knocking illaathe thonniyath RE classic 350 m, Honda rs 350 & Highness um aan.Honda engine refinement poliyaan ❤️. Yezdi Roadster nalla power und mid rpm l.
500KM ആകുന്നതു വരെ ചൂട് ഭീകരം ആണ്. എനിക്ക് 2 week ഈ വണ്ടി ഇറങ്ങിയ സമയത്തു ഉപയോഗിക്കാൻ കിട്ടിയിരുന്നു. 500 അടുത്തു ആയപ്പോഴാണ് ചൂട് ഒരു കുറവ് തോന്നിയത്. പിന്നിൽ ഇരിക്കുന്ന ആൾക്കും ചൂട് നല്ലപോലെ അറിയുന്നുണ്ട്. പിന്നെ, കനം.. സ്റ്റാൻഡ് ന്നു എടുക്കുമ്പോൾ ഒന്നു പ്രയാസപ്പെടും. 180+kg നല്ലപോലെ അറിയും. പക്ഷെ, ഒന്നു ഓടി തുടങ്ങിയാൽ, ഒരു രക്ഷയും ഇല്ല. സ്മൂത് കണ്ട്രോൾ. കയ്യിൽ നിൽക്കില്ല എന്നൊക്കെ വെറും തോന്നൽ ആണ്. ഇതിന്റെ weight, seating and handle പൊസിഷൻ. Dual disc, സാമാന്യം നല്ല power ബ്രേക്ക്. ഇതൊക്കെ വണ്ടി ഓടിക്കുന്ന ആൾക്ക് വെറും 2 മിനുട്ട് കൊണ്ട് confidence തരും. ഞാൻ ആദ്യമായിട്ടാണ് 300cc വണ്ടി ഓടിച്ചത്. 160 ആയിരുന്നു max cc ഇതുവരെ. വണ്ടി എടുത്തപ്പോൾ എന്നെക്കൊണ്ട് ഇതു താങ്ങാൻ പറ്റില്ല എന്ന് ചിന്താഗതി... പക്ഷെ, 2 മിനുറ്റ്... വണ്ടി ഒന്നു ഓടിച്ചു തന്നെ നോക്കണം എല്ലാവരും. Honda CB 350 യും ഇതിനു ശെഷം ഞാൻ test ചെയ്തു. അതിനു roadster ന്റെ അത്ര തന്നെ weight ഉണ്ടെങ്കിലും തീരെ കനം തോന്നിക്കില്ല. പക്ഷെ, പവർ.. അത് yezzdi തന്നെ... ഒന്നും പറയാൻ ഇല്ല. വിവരിക്കാൻ ഒരുപാട് ഉണ്ട്.
പോരായ്മ പ്രധാനമായും engine side കേസ് നല്ലപോലെ ചൂടാവുമ്പോൾ, ഓടിക്കുന്ന ആൾ ചെരുപ്പ് ആണ് ഇട്ടതെങ്കിൽ, വിവരമറിയും.. പൊള്ളി ഒരു പരുവം ആവും. അവിടെ ഒരു guard സെറ്റപ്പ് വേണം എന്നുണ്ട്..
ബ്രോ ഞാനും ആദ്യം ആയിട്ടാണ് 350cc ഓടിക്കുന്നെ 1മിനിറ്റ് ok ആയി
ബ്രോ..ഞാൻ എടുത്തിട്ടുണ്ട്...ബട്ട് ഗൾഫിൽ ആണ് ഞാനിപ്പോൾ...നാട്ടിൽ എടുത്തിട്ടതാണ് .ഇപ്പോ അടുത്ത വരുമ്പോൾ ഉപയോഗിക്കാൻ വേണ്ടി..അപ്പോൾ ഫ്രണ്ടിന്റെ കയ്യിലാണ്..വണ്ടി പൊളി ആണ് എന്ന് പറഞ്ഞു..😇 ബട്ട് നല്ല ഹീറ്റുണ്ട്...500 km ശേഷം അതിൽ വല്ല മാറ്റവും ഉണ്ടാവമോ?
Mileage ethra kittunnu ?
@@nishadsn325 35 okke kittum
@@itsme-sx1kshow is the service and how you feel the vehicle compare to RE
User POV review makes STRELL bro special ❤😘
പെരിന്തൽമണ്ണ registration vandi anallo. Poli video. Nigal അറിയപ്പെടേണ്ട ഒരു vecthiyane. 💞💞💞
ആദ്യമായിട്ടാണ് ആശാന്റെ ബൈക്ക് റിവ്യൂ കണ്ട് ഞാൻ ഇത്രത്തോളം ചിരിക്കുന്നെ ഇജ്ജാതി trolls...🤣🤣🤣🤣
Yezdi adventure review വേണ്ടി ഇനിയും എത്ര നാൾ കാത്തിരിക്കണo 😌
I felt it looked more like a mini 48 rather than a street rod...
Waiting is over now ✌️….thx for the genuine review 😍..have a doubt mentioning below
1.pillion’ne vach corner cheyyumbol silencer nilathh thattuvo??
Honestly I havnt tried that. Single rider aakumbol problem illa ennu ariyam
I am a Yezdi Roadster owner. Cheriya oru issue mathrame enk thonunullu...low rpm il pokumbol nallonam vibration pole adikunundu...but ath matti vechal vandi oru rekshayilla..🤩
Pinne...aa arrow buttons time change cheyan oke aan use cheyunath..6 seconds njekki pidichal manasilavum..
Mileage ethra kittunnundu bro?? Strell kanichapole.meter console il podi kayarumo
ഞാനും എടുത്തു 3ഡേയ്‌സ് ആയി
Mileage ethra kitunund ?
@@kl81kaaran18 mileage ethra kittunund
bro engne und vandi...
other 2 buttons increase brightness of console. only works when kill swtch is off
Let me try it. Thanks 😊
@@strellinmalayalam try cheytho ??
No brightness adjustment.....
Roadster 💫
ആശാൻ ❤️ഏത് വണ്ടി ആലോജിച്ചാലും അതിനെ പറ്റി അറിയണം എങ്കിൽ എന്റെ ആദ്യ ചോയ്സ് :❤️🥰STRELL💯❤️
Bro ur journey is truly inspiring man keep moving ride ride ride
Bro vstorm 250 kayil kittiya innu vegam review idane ....I am planning to buy it
Yezdi off-road bikee review 🔥🔥waiting
Still waiting for the CB 350RS review 🙇🙇
H'ness nte review kand nokk bro, same bike in different clothing..athrey ullu
@@muhammedremiz9968 alla bro...so much different aaan.. CB350RS has different seat, different riding ergonomics, has less weight compared to hness... ini ipo ithonnm nokunnillel...dhe strell thanne ore engine olla scrambler um roadsterintem review cheythille
@@rufus.1804 2kg lighter annu CB350rs
Different swing arm for bigger tyres.
@@muhammedremiz9968 njn randum odichatha , difference clothesil ahnellum major ayitt ridern difference thonnum
@@ravienraven625 Major difference onmm ella, minor aayite ullu, njn oru Hness owner annu, ente frndinte kayill RS indd, athrakk significant difference onmm thonilla
YeZDi RoaDSteR 🏍✌👍
Adventure nte review katta waiting 🥰🤩
Thanks for the honest review bro.....🔥
Nallaaa comfortable ann odikkan roadster
❤️
#K53perinthalmanna 🥰🤩
Athaan malappuram🤩
WHAT A GENUINE REVIEW...ATHRYK BIKE ISHTAPETTU FEEL CHEYTH ODIKKUMBOL MANSS THURNNU ELLM PARYUNNA STRELL BROO ..NINGL ORU SAMBHVMAANU ❤️❤️❤️(EE BIKE REVIEW CHEYN THANNA AA SHOWROOM TEAMS HATS OFF 👏👏)
That small shorts of the bikes uff🔥 bro oru photographer + reviewer + trollan + etc.... Poli ane videos aaashaane 😁❤️
This is the first time I've seen your video
I like it and clear Very good presentation
KL 53 😍
Bro waiting arnu broyude videos inu vendi😩💓
Open ayitt parayunathkond ann namuk ellavarum ee channel isttapedunee
Thanks For The Review... നോക്കി ഇരിക്കുവാരുന്നു വരാൻ...
വണ്ടി ഇന്നലെ കിട്ടി... കൊച്ചിയിലെ കട്ട ട്രാഫിക്കിൽ പെട്ടാൽ, ഈ പറയുന്നതുപോലെ
കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ട്... Knocking issue... പിന്നെ Short stroke engine ൻ്റെ Character നല്ല Different ആണ്...
ഇനി ഒന്നു മെരുക്കി എടുക്കണം...😂
Meteor /roadster
ഏതാ better,?
Meteor ഓടിച്ചു... ആ Seating Position എനിക്ക് comfortableആവുന്നില്ല... പതുക്കെ Set ആവും എന്നൊക്കെ എല്ലാവരും പറഞ്ഞു.
പിന്നെ മൊത്തത്തിലുള്ള Finish, Look, Riding Comfort എല്ലാംകൊണ്ടും എനിക്ക് Yezdi ഇഷ്ടപ്പെട്ടു...
But, Sales and service ൻ്റെ കാര്യത്തിൽ Royal Enfield ന് കേരളത്തിലുടനീളം Outlets ഉണ്ട്.
അതാണ് Yezdi യുടെ പോരായ്മ... പിന്നെ Highway Ride ന്, Yezdi പുലിയാണ്... ആകെ Heating issue തോന്നിയത്, ചെറിയ Pocket Roads, And Heavy traffic times
@@myc-amalayali1229 - നിങ്ങടെ height എത്ര??? 175cm ഉള്ള എനിക്ക് എന്തായിരിക്കും riding comfort
Yezdi servicing center എവിടെയൊക്കെ ഉണ്ടെന്ന് അറിയാമോ
Future ൽ എല്ലാം കൂടുവായിരിക്കും
@@a.run143 5.8 Feet ആണ് എൻ്റെ Height. Comfortable ആണ്.
Service Center ക്യത്യമായി അറിയില്ല...കുറവാണ്...
ഭാവിയിൽ കൂടും എന്ന് ഞാനും പ്രതീക്ഷിക്കുന്നു...
Meteor 350 aye compare cheyyo
Allenkil java 42
Nice review 🔥
Yezdi adventure nte koode cheyyuoo
As usual.... Powli brother 🥰🥰🥰
ആശാന്റെ review accurate ആണ്, വണ്ടി ഒരു രക്ഷയുമില്ല amazing Road presence 😍😍😍
Really Value For Money🤩🤩🤩
Edtho vandi??
@@HALA_MADRID07 yes bro എടുത്തിട്ട് 2 മാസം ആവാറായി. പുള്ളി പറയുന്ന ഓരോ ഡീറ്റൈലിങ്ങും currect ആണ്, Njn വണ്ടി എടുത്ത് റോഡിലേക്ക് ഇറങ്ങിയാൽ minimum 3 പേർ എങ്കിലും daily വണ്ടിയെ ചുറ്റും നടന്ന് നോക്കുന്നുണ്ട്, look is amazing, അമ്മക്ക് ഇരിക്കാനൊക്കെ നല്ല comfort ആണ്... സർവീസ് അടിപൊളിയാണ്. ഞാൻ വണ്ടി എടുത്തത് പാലക്കാട് നിന്നാണ് 😍😍
@@i_amshifan2311 Bro vandi enganund?? Edthal kollaamenunnund
@@HALA_MADRID07 ധൈര്യത്തിൽ എടുത്തോ എടുക്കുന്നതിനു മുൻപ് ഷോറൂമിൽ പോയി test ഡ്രൈവ് ചെയ്തു നോക്കിയതിനു ശേഷം മാത്രം finalize ചെയ്യുക ഫോട്ടോയിൽ കാണുന്നപോലെ അല്ല നേരിൽ കാണുമ്പോൾ
@@i_amshifan2311 Bro jawa 42 2.1 nganund??
ഞാൻ കാത്തിരുന്ന റിവ്യൂ 😍😍😍
KL53💥
kathirunna vedio😇😇😍
The up and down buttons are just generic buttons for all the 3 models. All 4 buttons work only for the adventure model.
Not only for adventure for scrambler also
CAN YOU COMPARE IT WITH JAWA 42?
Strell bro 🔥🔥🔥
KL 53 Perinthalmanna
Strell chettaa Yamaha new model R1 nte vedio cheyyoo ❤️
Strell always ❤️❤️❤️❤️
Best bike for college students please 🙂 ( mileage and look )
Splendor 😁
V4 nokk bro
@@kailassanthosh6920 it's perfect bike with milage and looks✨️
RTR 160, Raider, Unicorn, SP125.
Yezdi adventure cheyamo
Finalllyy ❤️❤️❤️❤️ Roadster review
Like your review philosophy, great review!
Real life look is insane. Roadster
Highness reviewil highness oru roadster type ahnennu paranjillerno...comparing with highness eethanu nannay thonniyath yezdi or Honda??
Hness odichirunnapol vere vandikal undayirunilla :) So that was the closest. But Yezdi Roadster is the most suitable to that now :)
Thank you bro
KL 53 perinthalmanna, malappuram ❣️
KL53 😎😇, Perinthalmanna registration 🔥🔥🔥
കാണാൻ നല്ല ലുക്കുള്ള വണ്ടി👍🏼
Genuine review companikkaarum showroomum bhayappedunnu
Katta waiting bro
Love you strell💯🥰❤
KL 53 perinthalmanna🔥
KL 53 Regn….wowwwwwww
Pwoli yezdi uyir😍😍😘
6:44 Up and down arrow time set cheyaanayirikkum enna thonnunnee
BENELLI trk251 inte oru review cheyuvp aarum athikam chyth kanditila vandi engane anen oru pidithom illa... അത് പിന്നെ strell bro review ittale oru ആത്മസംതൃപ്തി കിട്ടു 😁❣️❣️
Arun smoki ititund bro
KL 53 💞
Strell Uyir 😍💞💯
Strell bro, i think the "UP" and "DOWN" arrows are meant to adjust the time in settings mode. Not sure
Bro.. can you do a video on the triumph street scrambler.
Since many manufactures are getting into the scrambler segment , it would be great time to know your perspective on the legendary street scrambler.
Strell 💞
Look vandi yezdi ❤️❤️
mahindra classic legends ഇവർ ഒരു torque engine കൊണ്ട് വരണം ഒരേ engine tuning ചെയാതെ ഒരു പുതിയ engine വരണം yezdi scrambler കുറച്ചു torque engine ആണെങ്കിൽ അടിപൊളി ആയാഞ്ഞു ✨️
Yes
Scrmblr polli luk aan
ലുക് കണ്ട് എടുക്കാൻ പോയി ഓടിച്ചു കഴിഞ്ഞപ്പോ വേണ്ടാ തോന്നി
Waiting for nxt video
YEZDI ROADSTER vs HONDA HIGHNESS vedio cheyyumo!!
Strell machane z1000 nta oru video cheyyo
STRELL 🌻📌
Can we compare this one with RE Meteor?
Waiting for new generation Royal Enfield Bullet ....
Strell broo riding gears nte oru vdo cheyyaavo.
Wating for your video
Waiting... Adventure 🔥🔥
സത്യം പറഞ്ഞ. യു ട്യൂബർ. താങ്ക്സ്
Strell my dear muthaeee... Eppolaa bro nae njan onu kaanum... I love ur voice bro.. eppolelum coimbatore vannaal onnu parayanamm. Carry motors de aduthaanu endae room
Idichu pizhinju tanne review cheyyanam.
That's what makes you different.
Kl53 ❤️ Perinthalmanna
Perfect speedometer njan kandathil vach correct ratio speedometer
🔥
first comment 💪😎
Bro what a nice presentation really good
Cb 350 comparisn ചെയ്യണം
Rear Sprocket 2 3 പല്ല് കുറച്ചിട്ടാൽ ഒരു പക്ഷെ knocking issue സെറ്റാവും. Top end slightly compromise ചെയ്യേണ്ടി വരും.
Rear sprocket increase cheyyanam bro
@@kailassanthosh6920 Sorry mistake in thought while typing..Thanks for correcting..
@@dilsoman 😉
Yezdi roadster vs jawa 42.1 which is the best one what is the difference