Aliyans - 155 | അമ്മാവന്റെ സംരക്ഷണം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 473

  • @amviy
    @amviy 3 ปีที่แล้ว +170

    അമ്മാവൻ.. പൊളിച്ചു..
    അമ്മാവൻ ഫാൻസ്‌ ആരും.... ഇല്ലേ

    • @dheerajstylex
      @dheerajstylex 3 ปีที่แล้ว +6

      Ammavan and Nadaraajan Fan

    • @parvathynair934
      @parvathynair934 3 ปีที่แล้ว +1

      ❤️❤️❤️❤️♥️

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    ഗിരിജയെ കണ്ടപ്പോൾ ഉള്ള അമ്മാവന്റെ ആ വീഴ്ച 😁
    എന്റെ അമ്മാവാ നിങ്ങൾ ഒരു ഗിരിരാജൻ കോഴി തന്നെ 🤣🤣🤣

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 ปีที่แล้ว +1

      👍🤣🤣😄😄😂😂

    • @chilanka77
      @chilanka77 3 ปีที่แล้ว

      😂😂😂😂👌

    • @minibaby6930
      @minibaby6930 3 ปีที่แล้ว +3

      അടിപൊളി പെർഫോമൻസ് 😂😂

    • @abrahamka4089
      @abrahamka4089 3 ปีที่แล้ว +5

      മനസ്സിൽ സ്നേഹം തോന്നുന്നവരെല്ലാം കോഴികളാണോ

    • @josejohn5704
      @josejohn5704 3 ปีที่แล้ว +1

      ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???

  • @rajivevalapad1829
    @rajivevalapad1829 3 ปีที่แล้ว +43

    അമ്മാവൻ വെറെ ലെവൽ ആണ്. ഇനിയെങ്കിലും അമ്മാവനെ വിഷമിപ്പിയ്ക്കലേ.

  • @shineandrayose8322
    @shineandrayose8322 3 ปีที่แล้ว +41

    ഇന്നത്തെ താരം അമ്മാവനും ഗിരിജ ആന്റിയും. അമ്മാവൻ ഗിരിജ ആന്റിയെ തന്നെ കല്യാണം കഴിക്കണം

  • @manikutty8151
    @manikutty8151 3 ปีที่แล้ว +81

    😄 അടിപൊളി കൊള്ളാം അമ്മാവന്റെ തീരുമാനം..... വീഴ്ച്ച സൂപ്പർ... അഭിനയം ആണോ ഒർജിനൽ ആണോ 😄💅😍

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤢🤢

  • @SiluAbi123
    @SiluAbi123 3 ปีที่แล้ว +19

    അമ്മാവോ 😂😂😂😂ഇന്നത്തെ episode അമ്മാവൻ കൊണ്ട് പോയി... തകർത്തു 🥰🥰🥰🥰എല്ലാവരും 👌👌👌👌💞💞💞💞

    • @josejohn5704
      @josejohn5704 3 ปีที่แล้ว +2

      ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???

  • @shanavasmuttom4494
    @shanavasmuttom4494 3 ปีที่แล้ว +32

    ഇതുപോലെ എല്ലാ എൽപി സോഡി ലും അമ്മാവനെ കൊണ്ടുവരുക എന്നാൽ അളിയൻ പൊളിക്കും👌👌👌👌👌

  • @presti390
    @presti390 3 ปีที่แล้ว +114

    അമ്മാവന്കഞ്ഞി കോരി കൊടുക്കുന്ന ഗിരിജയെ കണ്ടക്ലീറ്റോയുടെ മുഖഭാവങ്ങൾ ക്ലീറ്റോ നിങ്ങ പുലിയാണ് ട്ടാ

    • @josejohn5704
      @josejohn5704 3 ปีที่แล้ว +2

      ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???

  • @ushanarayanan3842
    @ushanarayanan3842 3 ปีที่แล้ว +188

    അമ്മാവന്റെ കള്ള തലകറക്കം അടിപൊളി. ഇനിയും അമ്മാവനെ വിഷമിപ്പിക്കാതെ അവരെ ഒന്നാകാൻ അനുവദിക്കു .

    • @sajeevck4202
      @sajeevck4202 3 ปีที่แล้ว +5

      Episode 155

    • @jayamidhila1481
      @jayamidhila1481 3 ปีที่แล้ว +3

      അതെ😀

    • @saleenabismi2627
      @saleenabismi2627 3 ปีที่แล้ว +5

      Sathyam

    • @josejohn5704
      @josejohn5704 3 ปีที่แล้ว +5

      ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???

    • @snxpsycho8066
      @snxpsycho8066 3 ปีที่แล้ว

      I

  • @nissarmeppurath4575
    @nissarmeppurath4575 3 ปีที่แล้ว +12

    നല്ല മഴ ,കഞ്ഞി ,തേങ്ങാ ചമ്മന്തി ;ഹൗ വല്ലാത്ത ഒരു ഫീൽ
    ഇങ് ദുബായിൽ ഇരുന്ന് അളിയൻസ് കാണുമ്പോൾ 👌👌👌👍

  • @jabbarvarietals1093
    @jabbarvarietals1093 3 ปีที่แล้ว +27

    കുറേ നാളുകൾക്കു ഒരു നല്ല എപ്പിസോഡ് കണ്ടു അഭിനന്ദനങ്ങൾ എന്തുപ്രശ്നമുണ്ടയാലുംഅമ്മാവൻഗിരിജയെകല്യാണംകഴിക്കണം. മരുമക്കൾസ്വത്തിനുവേണ്ടിമാത്രംനിൽക്കുന്നആർത്തിപണ്ടാരങ്ങളാണ്.

  • @strawberryjokes
    @strawberryjokes 3 ปีที่แล้ว +66

    കെട്ടണം അമ്മാവാ ഈ ഡയറക്ടർ കുറെ ആയി കളിപ്പിക്കുന്നു. ഞാൻ ഉണ്ട് അമ്മാവന്റെ കൂടെ 😜😜☹️

  • @raaziraz2878
    @raaziraz2878 3 ปีที่แล้ว +251

    അളിയൻസ് അല്ല ദിവസവും വേണം എന്ന് ഉള്ളവർ ലൈക് അടിക്കു💞💞💞

    • @roshu5622
      @roshu5622 3 ปีที่แล้ว +3

      venam

    • @priyankaachu3965
      @priyankaachu3965 3 ปีที่แล้ว +4

      Friday Saturday koode ondakil nannayirunu

    • @Mrsjoisyj
      @Mrsjoisyj 3 ปีที่แล้ว

      Sound മികച്ചതാക്കണം.

    • @ashifkp3975
      @ashifkp3975 3 ปีที่แล้ว

      @@roshu5622 kf

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    മഞ്ജു അമ്മയുടെ സാരി സൂപ്പർ ഒത്തിരി ഇഷ്ടായി ❤️
    മുത്ത്‌ ❤️
    സ്മിതാമ്മയും ഉണ്ടല്ലോ ഇന്ന് 😘❤️

  • @sowjisathyan7367
    @sowjisathyan7367 3 ปีที่แล้ว +30

    അമ്മാവൻ കലക്കി.ഗിരിജെ കെട്ടുന്നത് കാണാൻ കാത്തിരിക്കുന്നു

  • @jarian5226
    @jarian5226 3 ปีที่แล้ว +3

    ഒരുപാട് രസകരമായ എപ്പിസോഡുകൾക്ക് ഒരു മങ്ങൽ പോലെ തോന്നുന്നു..... അതിന് അനുവദിക്കരുത്.... ഒരുപാട് ഇഷ്ടം ആണ് .... ഈ സീരിയലുകളിലൂടെ ആണ് ദിവസങ്ങൾ കടന്ന് പോകുന്നത്.

  • @Tablerose
    @Tablerose 3 ปีที่แล้ว +75

    Girija weds girirajan coming soon

  • @ജയപ്രകാശ്തൃശൂർ
    @ജയപ്രകാശ്തൃശൂർ 3 ปีที่แล้ว +12

    പറഞ്ഞത് പോലെ നമ്മുടെ മുത്ത്‌ വലുതായി... അഭിനയവും തകർത്തു

  • @thomasvjosephthomasvjoseph9867
    @thomasvjosephthomasvjoseph9867 3 ปีที่แล้ว +10

    അമ്മാവന്റെ പഞ്ചാര പൊളിച്ചു...അങ്ങോട്ടും ഇങ്ങോട്ടും ഉള്ള നോട്ടം കണ്ടപ്പോൾ മനസിലായി ഗിരിജയെ വെയ്റ്റിംഗ് എന്ന് ..നമിച്ചു അമ്മാവാ.. ടീമിന് ആശംസകൾ.

  • @പുണ്യംപുരാണം
    @പുണ്യംപുരാണം 3 ปีที่แล้ว +42

    ഗിരിജയുടെ കഥാപാത്രം ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്യൂ..

    • @yanthraipl4696
      @yanthraipl4696 3 ปีที่แล้ว

      കൊള്ളാം.. തകർത്തു..

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 ปีที่แล้ว +65

    അമ്മാവന്റെ അഭിനയം ഒരു രക്ഷയുമില്ല

  • @hakeenshaju5360
    @hakeenshaju5360 3 ปีที่แล้ว +32

    അമ്മാവന്
    തല കറങ്ങീട്ട് വയ്യേ 🙄🙄
    ഗിരിജയേ കണ്ട അമ്മാവൻ 😛😍😍😍

  • @sivaassociates7090
    @sivaassociates7090 3 ปีที่แล้ว +13

    അമ്മാവാ ആ കല്യാണം കാണാൻ ഞങ്ങളും കാത്തിരി ക്കുന്നു ,അളിയൻസിന് ആശംസകൾ

  • @jessyjoseph4388
    @jessyjoseph4388 3 ปีที่แล้ว +46

    ഡയറക്ടറെ അമ്മാവന് ആ ഗിരിജ ചേച്ചിയെ കെട്ടിച്ചു കൊടുക്കുവോ...
    പാവംഞങ്ങടെ അമ്മാവൻ

    • @rajeshthalchira9479
      @rajeshthalchira9479 3 ปีที่แล้ว +9

      Nokkam

    • @rajivevalapad1829
      @rajivevalapad1829 3 ปีที่แล้ว +2

      തീർച്ചയായും അമ്മാവനെ കൊണ്ട് കെട്ടിപ്പിയ്ക്കണം.

    • @josejohn5704
      @josejohn5704 3 ปีที่แล้ว +1

      ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???

    • @lijojohny3546
      @lijojohny3546 3 ปีที่แล้ว

      @@rajeshthalchira9479 👍👍👍

    • @muflihamufliha8983
      @muflihamufliha8983 3 ปีที่แล้ว

      Plzz onnu kalyanm kazhippikku director sir 🙏

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +93

    *അളിയൻസ് ല്ല എപ്പിസോടും 🥰🥰🥰കണ്ട ആരൊക്കെ ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰*

    • @swapnakj8243
      @swapnakj8243 3 ปีที่แล้ว

      I

    • @sreeja7835
      @sreeja7835 3 ปีที่แล้ว

      Njan ind

    • @surendranv9863
      @surendranv9863 3 ปีที่แล้ว

      പഴയ 500 എപ്പിസോഡ് കണ്ടു. ഇത് എല്ലാം കണ്ടു കൊണ്ടിരിക്കുന്നു

    • @brosis7666
      @brosis7666 3 ปีที่แล้ว

      Njanude 👍👍👍

    • @roshithpayyanadan5567
      @roshithpayyanadan5567 3 ปีที่แล้ว

      ഞാൻ

  • @sarajohn3431
    @sarajohn3431 3 ปีที่แล้ว +15

    Muthu is growing up pretty beautiful young lady 😍😍 super acting too 👍❤️

  • @venugopal2347
    @venugopal2347 3 ปีที่แล้ว +43

    As usual, Mani Shornur’s exemplary performance is the highlight of the episode... very well narrated story line... well done team Aliyans 👍💐👌

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      😥👻👻😐😇😇😇😇😑😑😑😐😐😐😐😐

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      🧐👿👿👿🤨🤨🤨👿🤡🤡🤡🤡🌲✨✨✨🌲👿🌲🌲🤡🤡✨✨✨✨✨🌲😇😇😵😵😵😵😵😵😵😵😇😇😑😑😑😵😵😵😵😄😄😄😄😲😲😲😲😞😞😞😞😞😞😞😞😞😞😞😲✨✨✨✨✨✨✨😲😲😲😲😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😇😇👻👿

  • @dhanyageorge8881
    @dhanyageorge8881 3 ปีที่แล้ว +26

    10 peril thaazhe comment edaan pattiiiyalloo 😂😃😃 🥰🥰🥰 Aliyans Friday koode aakanam plzzzz

    • @josejohn5704
      @josejohn5704 3 ปีที่แล้ว

      ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???

  • @Rashe-ziyan
    @Rashe-ziyan 3 ปีที่แล้ว +30

    ഗിരിജ ആന്റി തീരുമാനമായി 😄... Pwoli episode 😁

  • @somathomas6488
    @somathomas6488 3 ปีที่แล้ว +2

    ചുണ്ടനു പനിയൊന്നുമില്ല,രോഗം വേറെ യാ മരുമക്കളെ....എ ചുണ്ടനെ അയാളുടെ പാട്ടിനു വിട്....ദൈവദൂത ഗിരിജ.. രോഗി echichatthum വൈദ്ൻ കല്പിച്ചതും....ഇതു വേറെ ലെവൽ മരുമക്കളെ.....😍😍

  • @jencyjoseph6356
    @jencyjoseph6356 3 ปีที่แล้ว +10

    അമ്മാവാ പൊളിച്ചു കെട്ടോ.... അപ്പോൾ ഉടനെ ഒരു അമ്മായിയെ പ്രതീക്ഷിക്കാം....👌👌👌

    • @josejohn5704
      @josejohn5704 3 ปีที่แล้ว

      ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???

  • @kiaoptima3408
    @kiaoptima3408 3 ปีที่แล้ว +58

    അമ്മാവനും ഗിരിജയും തമ്മിൽ കല്യാണം കഴിക്കുന്ന എപ്പിസോഡ് കാത്തിരിക്കുന്നവർ ഇവിടെ ലൈക്‌ ചെയ്യൂ...

    • @yanthraipl4696
      @yanthraipl4696 3 ปีที่แล้ว

      തീർച്ചയായും

    • @jameskunjumon8794
      @jameskunjumon8794 3 ปีที่แล้ว

      James kunjumon otherakunnel manimala makkalkavala Pampavally

  • @aswathyasariparambil3178
    @aswathyasariparambil3178 3 ปีที่แล้ว +8

    Cleetto and Ammavan enn polich അടുക്കി❤️സൂപ്പർ👍

  • @shafeenshafi9028
    @shafeenshafi9028 3 ปีที่แล้ว +10

    അമ്മാവൻ അഭിനയ ചക്രവർത്തി തന്നെ. അമ്മവോ പൊളിച്ച്

  • @abrahamka4089
    @abrahamka4089 3 ปีที่แล้ว +16

    കെട്ടണം അമ്മാവാ ഗിരിജയെത്തന്നെ കെട്ടണം. ആരും വന്നില്ലേലും ഞാൻ വരും

    • @sujoci315
      @sujoci315 3 ปีที่แล้ว +2

      ഞാനും

    • @josyanil9917
      @josyanil9917 3 ปีที่แล้ว +1

      Alla pinne...........njanum 👍

    • @jayamidhila1481
      @jayamidhila1481 3 ปีที่แล้ว

      😀😀😀

  • @sijocjsijocj2991
    @sijocjsijocj2991 3 ปีที่แล้ว +50

    അളിയൻസ് ഫാൻസ്‌

  • @shamsuthamarakulam5927
    @shamsuthamarakulam5927 3 ปีที่แล้ว +16

    അമ്മാവൻ ഒരു സംഭവമാ ക്ലീറ്റോയെ, Supper

  • @harisv.p1802
    @harisv.p1802 3 ปีที่แล้ว +30

    കനകൻ എന്തൊരു അഭിനയം 💕 Salutes to Aneesh Ravi 😊

  • @epmm_chef4135
    @epmm_chef4135 3 ปีที่แล้ว +80

    *Comment* *ഒന്നുംഇടാതെ* *മറ്റുള്ളവരുടെ*
    *Comments* *മാത്രം* *വായികുന്നവർ* *ഉണ്ടോ*

    • @swapnakj8243
      @swapnakj8243 3 ปีที่แล้ว +1

      Ys

    • @lissychristow8889
      @lissychristow8889 3 ปีที่แล้ว

      Ys

    • @epmm_chef4135
      @epmm_chef4135 3 ปีที่แล้ว +1

      @Anaidha Jose 🤣🤣🏃🏃

    • @NaTh18108
      @NaTh18108 3 ปีที่แล้ว +1

      commet മാത്രം അല്ല ഞാൻ reply പോലും കൊടുക്കാറില്ല..

  • @anoopk2545
    @anoopk2545 3 ปีที่แล้ว +4

    അമ്മാവൻ ഗിരിജ സൂപ്പർ ജോഡി ഇവരുടെ കല്ല്യാണം ഉടനെ നടത്തണം.

  • @vahidtanalur9560
    @vahidtanalur9560 3 ปีที่แล้ว +45

    അളിയൻ സ്ഥിരം കാണുന്ന പ്രവാസികളുണ്ടോ kwt

  • @achusachu1896
    @achusachu1896 3 ปีที่แล้ว +57

    മാമന് നല്ല ജോഡി നിങ്ങളുടെ അഭിപ്രായം എന്താ

    • @Pinkili
      @Pinkili 3 ปีที่แล้ว +2

      കറക്റ്റ്. ഇനിയെങ്കിലും ഒരു കൂട്ട് അമ്മാവന് വേണം

    • @jessmedia9444
      @jessmedia9444 3 ปีที่แล้ว

      Ammavanu kettu aavam..

    • @jithinps2899
      @jithinps2899 3 ปีที่แล้ว

      മlമാന് താങ്ങാൻ പറ്റൂല, ഹെവി വെയിറ്റ്

  • @dheerajstylex
    @dheerajstylex 3 ปีที่แล้ว +4

    Ellavarum Superb performance. Ammavan is outstanding performance. I’d Idakku varunna Nadarajan orupadu chirippicha oru veriety Charector.

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว +7

    അമ്മാവന്റെ ഒരു അഭിനയം 💘💘💘💘

  • @rajannagarajan5308
    @rajannagarajan5308 3 ปีที่แล้ว +6

    അമ്മാവാ, കലക്കി ഇപ്പോളാണ് ഒരാണ്കുട്ടിയായതു മിടുക്കൻ

  • @rajilakshmi6686
    @rajilakshmi6686 3 ปีที่แล้ว +5

    അമ്മാവൻ ഗിരിജയെ കെട്ടട്ടെ അളിയൻസ് ഒന്നുകൂടി Super ആകും

  • @nayananair4600
    @nayananair4600 3 ปีที่แล้ว +14

    Lillyeyum thangathineyum sariyil kanan nalla bhangiyund

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว +5

      Muthinte frockum nannayi😄..
      First scenil varunna aa chechi Muthinte swantham amma aahn. Pakshe swantham ammayayttum kure kalathinushesham oru parichayakkariye kanunna oru aalude parichayakkuravum chiriyum adangunna expressionum mannerismsum vrithiyaytt Muth kazhcha vechu.

  • @nayananair4600
    @nayananair4600 3 ปีที่แล้ว +33

    Lilly kutty and thangam fans like cheyu

  • @Aliyameharin-o7i
    @Aliyameharin-o7i 3 ปีที่แล้ว +6

    എന്താണ് അളിയൻസ് you ട്യൂബിൽ ഇറങ്ങാത്ത ത് വെയ്റ്റിംഗ് ചെയ്യാന് 😭😭🤣🤣😎

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 3 ปีที่แล้ว +15

    ഭാഗ്യം '' ഇന്ന് ഇത് വരെ ആരും അളിയൻസ്
    U Tubil. കാണുന്നവരുണ്ടോ
    എന്ന ചോദ്യം കട്ടില്ല. : സന്തോഷം.

  • @justanotherpoet125
    @justanotherpoet125 3 ปีที่แล้ว +4

    super... Ammavan illatha episode ipo kanan thonarilla. Ammavan and Girija ammayi ennum episode lu venam:)

  • @hussainn5204
    @hussainn5204 3 ปีที่แล้ว +8

    Girijayum amavanum aliyans familyum okke akumbol powliyannu

  • @hakeenshaju5360
    @hakeenshaju5360 3 ปีที่แล้ว +8

    അമ്മാവാ ,, കുറച്ച് കഞ്ഞിയെടുക്കട്ടേ ... 🤒
    😋😛😝

  • @fasilpv6385
    @fasilpv6385 3 ปีที่แล้ว +7

    അമ്മ ഏതെങ്കിലും എപ്പിസോഡിൽ വരും എന്നുള്ള പ്രതീക്ഷ കൊണ്ടായിരിക്കും അമ്മ അമ്മാവന്റെ അടുത്താണെന്ന് പറോഞ്ഞോണ്ട് ഇരിക്കുന്നെ

  • @himavalentine1974
    @himavalentine1974 3 ปีที่แล้ว +5

    ഇന്ന് അക്ഷരയുടെ ഹെയർ സ്റ്റൈൽ സൂപ്പർ, അമ്മാവൻ കല്ലിയാണം കഴിക്കുന്നതിൽ ബാക്കി ഉള്ളവർ ഹാല് ഇളകുന്നെ എന്നതിന്. സ്റ്റാർക്കിങ്‌ കണ്ടപ്പോൾ തോന്നി ഇന്ന് സാരി കഥ ആയിരിക്കും എന്ന്, ഇന്നത്തെ കാലത്തും സാരി കടം മെഡിക്കൽ ഉണ്ടോ. അക്ഷര പറഞ്ഞേ സത്യം ഓളുടെ അമ്മയെ ഇൻസൽട് ച്യ്തപോൾ പ്രതികരിച്ചു. പിന്നെ സീരിയൽ ആയാലും മറ്റു ഒരാളുടെ സാരി ഉടുത്തിട്ടു കൊടുക്കുബോൾ just wash

    • @josejohn5704
      @josejohn5704 3 ปีที่แล้ว

      ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???

    • @himavalentine1974
      @himavalentine1974 3 ปีที่แล้ว +1

      @@josejohn5704 yes അമ്മാവൻ പറഞ്ഞത് സത്യം. But ഇന്നത്തെ കാലത്തു എല്ലാം പേരും സെൽഫിഷ്. അവരവരുടെ കാര്യം നേടാൻ ആരെയും കൊല്ലാനും മടിക്കില്ല. പണ്ട് പറയത്തില്ലേ മരുമകളുടെ താലി പോയാലും മകനെ വകവരുത്തുന്ന ഒരു കൂട്ടർ, അനുഭവങ്ങൾ എല്ലാം പഠിപ്പിച്ചു. നിസാര വസ്തു വിനു വേണ്ടി പെങ്ങളുടെ ഭർത്താവിനെ വരെ കൊല്ലുന്നവരും ഉണ്ട്‌

  • @hussainn5204
    @hussainn5204 3 ปีที่แล้ว +11

    Ammavane kondu kettik athumkoode akumbol aliyans powlikum

  • @shinykesav9756
    @shinykesav9756 3 ปีที่แล้ว +5

    അമ്മയെക്കൂടി കൊണ്ടു വരാത്തതെന്തേ .. സൂപ്പർ അഭിനയമല്ലെ അമ്മയുടേത്.

  • @Gkm-
    @Gkm- 3 ปีที่แล้ว +22

    കുട്ടി കുട്ടി എന്ന് പറയുന്നത് കേൾകുമ്പോ 😂

  • @shaansharaf7204
    @shaansharaf7204 3 ปีที่แล้ว +5

    ഗിരിജയെ കണ്ടതും ഗിരിരാജൻ കോഴി വെട്ടിയ ചക്ക പോലെ ദാ കിടക്ണ് 😂😂😂😂😂😂😂😂😂😂😂...

  • @pthomas8327
    @pthomas8327 3 หลายเดือนก่อน +1

    " പ്രേമ തലകറക്കം" എന്നൊരു സുഖകേട് ആദ്യമായി കണ്ടു.

  • @safasafvanvlog5699
    @safasafvanvlog5699 3 ปีที่แล้ว +8

    ഇ എപ്പിസോഡിൽ മുത്ത് അടിപൊളി ആയിട്ടുണ്ട് 😍😍🥰

  • @jayamidhila1481
    @jayamidhila1481 3 ปีที่แล้ว +22

    ഇനിയെങ്കിലും ആ പാവം അമ്മാവനെ കല്യാണം കഴിപ്പിക്കൂ.....😀

    • @josejohn5704
      @josejohn5704 3 ปีที่แล้ว

      ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???

    • @navasmattanur7604
      @navasmattanur7604 3 ปีที่แล้ว

      മിക്കവാറും ഗിരിജയെ കൊണ്ട് കെട്ടിക്കും 🤩🤩

  • @renjithbabu5105
    @renjithbabu5105 3 ปีที่แล้ว +7

    Adipoli episode airunnu. Ammavan kalaki ♥️♥️♥️♥️

  • @santhyasokan3492
    @santhyasokan3492 3 ปีที่แล้ว +1

    അമ്മാവന് ലോട്ടറി അടിച്ച പോലെ തോന്നി. അമ്മാവന്റെ തലകറക്കം അടിപൊളി.

  • @oachirasreekumar1189
    @oachirasreekumar1189 3 ปีที่แล้ว +3

    അമ്മാവൻ ആ ഗിരിജ കുട്ടിയെ കെട്ടണം അമ്മാവാ.... 🙏
    സൂപ്പർ 😍

    • @josejohn5704
      @josejohn5704 3 ปีที่แล้ว +1

      ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Weeexd😟😟😟😟😟🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴

  • @sanuben8109
    @sanuben8109 3 ปีที่แล้ว +2

    അമ്മാവൻ പൊളിച്ചു അമ്മാവന് കനകൻ പോയപ്പോ തുടങ്ങി ഒരു കള്ള ലക്ഷണം ഉണ്ടായിരുന്നു 😃അമ്മാവനെ അങ്ങ് കെട്ടിക്ക് 💝

  • @rajisasikumar9348
    @rajisasikumar9348 3 ปีที่แล้ว +10

    വയസാംകാലത്ത് കെട്ടീട്ട് എന്ത് ചെയ്യാനാ 🤭 മുത്തേ...😂

  • @divyapr2060
    @divyapr2060 3 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ്...👍👌അമ്മാവൻ ഗിരിജയെ കെട്ടണം... എങ്കിലേ എപ്പിസോഡ് കുറച്ചുകൂടി ഉഷാറാകൂ.....
    ❤️ഇന്നത്തെ താരം അമ്മാവനും ❤️ഗിരിജയും ❤️

  • @sohan1249ghb
    @sohan1249ghb 3 ปีที่แล้ว +8

    കല്യാണത്തിന് പോയി വരുന്ന ഷോട്ടിലെങ്കിലും മാസ്ക് ധരിക്കാമായിരുന്നു.....

  • @latharavindran9981
    @latharavindran9981 3 ปีที่แล้ว +3

    Super.Njan kathirunna episode ammavan Girija kalyanam venam ene.

  • @mujeebrahman8976
    @mujeebrahman8976 3 ปีที่แล้ว +4

    കുറച്ചു ചമ്മന്തി തരട്ടെ എന്ന് ചോദിക്കുമ്പോ .... അമ്മാവന്റെ ആ expreshion.... ഹോ...😀😀😀

  • @aadidevaanil6848
    @aadidevaanil6848 3 ปีที่แล้ว +3

    അടിപൊളി അമ്മാവൻ പൊളിച്ചു തുടരണമായിരുന്നു

  • @dhanyamoldhanya6088
    @dhanyamoldhanya6088 3 ปีที่แล้ว +4

    അമ്മാവന്റെ ഡയലോഗ് കൊള്ളാം, good മെസ്സേജ്

  • @santhoshkumar2073
    @santhoshkumar2073 3 ปีที่แล้ว +3

    Super ammavaa, kalakky. Waiting for the marriage 😍😍

  • @binomichel6418
    @binomichel6418 3 ปีที่แล้ว +6

    ഇതിൻ്െതുടർച്ച ഉണ്ടാകുമോ?
    പുതുമണവളൻ,അടിപൊളി. ആ കല്യാണത്തിന് ക്ലിറ്റോറസ് കറി വിളമ്പണം

  • @manojkumar-gf2mr
    @manojkumar-gf2mr 3 ปีที่แล้ว +2

    കലക്കി അമ്മാവാ കലക്കി
    അടിപൊളി..

  • @little7242
    @little7242 3 ปีที่แล้ว +1

    Episode super..... Ithinde eankilum thudarkath adutha episode il vannal nannaakum.

  • @hamnahamza3779
    @hamnahamza3779 3 ปีที่แล้ว +16

    Muth sundari aayitundallo🥰🥰🥰

    • @ramank2340
      @ramank2340 3 ปีที่แล้ว

      Muth sundari aayitundallo🥰🥰🥰

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 ปีที่แล้ว +1

    അടിപൊളി എപ്പിസോഡ് അമ്മാവൻ തകർത്തു. അമ്മ എവിടെ കാണാനില്ലല്ലോ

  • @muhammedbasheer415
    @muhammedbasheer415 3 ปีที่แล้ว +4

    ഇന്നത്തെ എപ്പിസോഡ് കള്ളകാമുകനായ അമ്മാവൻ കൊണ്ടുപോയി..🤪🤪

  • @sasidharan.m8870
    @sasidharan.m8870 3 ปีที่แล้ว +4

    ലില്ലി സാരിയെ പറ്റി പറഞ്ഞ
    പ്പോൾ കരുതി അതിന്റെ
    പേരിൽ പ്രശ്നമാവുമെന്ന്.
    കുടുംബ ശ്രീ സിക്രട്ടരിക്ക്
    അമേരിക്കൻ പ്രസിഡണ്ടിനേ
    ക്കാൾ വലിയ ഉത്തരവാദിത്വ
    മാണോ

  • @sunithama4630
    @sunithama4630 3 ปีที่แล้ว +1

    Ammavante veezhcha super

  • @ThasniCv
    @ThasniCv 3 ปีที่แล้ว +1

    Ee episodil muthine kanan nalla bangi und

  • @nimmyabey3816
    @nimmyabey3816 3 ปีที่แล้ว +3

    അല്ല പിന്നെ അമ്മാവന്‍ അങ്ങനെ തന്നെ ചെയ്യണം ആഹ 👌👏

  • @VijayKumar-uz3bk
    @VijayKumar-uz3bk 3 ปีที่แล้ว +3

    😄😄🙏ഒന്നും പറയാനില്ലേ ❤സൂപ്പർ

  • @RM-kr4ew
    @RM-kr4ew 3 ปีที่แล้ว +2

    മുത്ത്‌ ശെരിക്കും വലുതായി, ഇന്ന് ഒരു പ്രത്യേക ഭംഗി.

  • @Raneez_yousuf
    @Raneez_yousuf 3 ปีที่แล้ว +2

    Ammmaaaavo . Pwolichadukkki. Innathe thaaram ammmaaavan 🥰🥰🥰

  • @rahmathrv5553
    @rahmathrv5553 3 ปีที่แล้ว +3

    അമ്മാവൻ നിങ്ങൾ പുലിയാണ്....

  • @vasudevanponneth8338
    @vasudevanponneth8338 3 ปีที่แล้ว +1

    Super episode. Ammavan poli...

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 3 ปีที่แล้ว +9

    അമ്മാവനെ പട്ടി കടിച്ചാലും പനി വന്നാലും ക്യാഷ് ചിലവാക്കുന്നത് കനകൻ തന്നെ ക്ളീറ്റോയെ എന്തിന് കൊള്ളാം, ചുമ്മാ

  • @Noomuslogam501
    @Noomuslogam501 3 ปีที่แล้ว +4

    Ammaavan aal kollaaalo😁😁😂😂😂👍👍👍👍

  • @geethu3906
    @geethu3906 3 ปีที่แล้ว +3

    അമ്മാവൻ ഗിരിജയെ കെട്ടണം...😍😍

  • @ameyaullas6722
    @ameyaullas6722 3 ปีที่แล้ว +15

    അമ്മാവാ കൊച്ചു കളളാ......

  • @giridhargnath7555
    @giridhargnath7555 2 ปีที่แล้ว +2

    അനീഷ് deservers award, abhinaya raja

  • @balachandrannair6946
    @balachandrannair6946 3 ปีที่แล้ว +1

    മുഖത്തു നോക്കണ്ട ഞാൻ നോക്കിയടത്തു നോക്കിയാൽ മതി കൊള്ളാം അടിപൊളി അമ്മാവൻ ! മുത്ത് ഇല്ലായിരുന്നെങ്കിൽ മൊത്തം കഞ്ഞി ആയേനെ! അമ്മാവൻ ഇടക്ക് ഇടക്ക് കുടു നിര് ഇറക്കുന്നത് സൂപ്പർ

    • @josejohn5704
      @josejohn5704 3 ปีที่แล้ว

      ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???

    • @balachandrannair6946
      @balachandrannair6946 3 ปีที่แล้ว +1

      വളരെ ശരിയാണ് പക്ഷെ ഗിരിജ അമ്മാവന്റെ കൈയിൽ നിൽക്കില്ല 😅

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 ปีที่แล้ว +2

    അമ്മാവൻ്റെ മനസ്സിലിരുപ്പ് ഇതായിരുന്നു അല്ലേ അടിപൊളി
    നല്ല ഉഗ്രൻ എപ്പിസോഡ്
    സൂപ്പർ

    • @vishnupriyaramachandrannai3120
      @vishnupriyaramachandrannai3120 3 ปีที่แล้ว

      അതി ന് വേണ്ടിട്ടല്ലെ എല്ലാരേയും പറഞ്ഞു വിടാൻ ശ്രമിച്ചത്..

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      ​@@vishnupriyaramachandrannai3120 dddddd😗😣😅😅😅😅😗😗😤😅😅😅🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🤩🤩🤩🤩🤩🤩🤩🤩

  • @abdulrasheedk2720
    @abdulrasheedk2720 3 ปีที่แล้ว +6

    അമ്മാവന്റെ കല്യാണത്തിന് വെയിറ്റിംഗ്😄

  • @anamikai4676
    @anamikai4676 2 ปีที่แล้ว +2

    Ammavante kutty...😂😂

  • @rafnasrappu5862
    @rafnasrappu5862 3 ปีที่แล้ว +1

    Ammavaaa girijaye thanne kett.... Prekshakar wait cheyyuaaa😍😍

  • @gowritrendz1557
    @gowritrendz1557 3 ปีที่แล้ว +4

    അമ്മാവൻ ഒരു സംഭവം തന്നെ 😜😜😜😜