60 വർഷമായി വെള്ളം വറ്റാത്ത ഭൂമിക്കടിയില്‍ ഒരു ഡാം | Underground Dam Ottapalam Palakkad

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ค. 2021
  • 60 വർഷമായി വെള്ളം വറ്റാത്ത ഭൂമിക്കടിയില്‍ ഒരു ഡാം
    നമ്മുടെ മുൻതലമുറ നടന്നുകയറിയ വഴികളിൽ അവർ ചിന്തിയ വിയർപ്പും
    അധ്വാനവും പുതു തലമുറ തിരിച്ചറിയാൻ ചിലപ്പോൾ ചില യാത്രകൾ സഹായിക്കും. ഈ യാത്രയിൽ ഞങ്ങൾ തിരിച്ചറിഞ്ഞ ഒരു വലിയ ഉൾകാഴ്ച്ച
    നിങ്ങളുമായി പങ്കുവെക്കുന്നു. പാലക്കാട് ലക്കിടിയിൽ മാധവൻ നായർ എന്നൊരു കർഷകൻ തന്റെ ഗ്രാമത്തിലെ കാർഷിക പ്രതിസന്ധിക്ക് തന്നെ പരിഹാരമൊരുക്കിയ അത്യപൂർവ്വമായൊരു നിർമ്മാണ പ്രവർത്തി.
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatapp No : 9995589697
    #undergrounddam #kerala #palakkaddam

ความคิดเห็น • 24