അത്യപൂർവ്വ പാതാള ഡാം 🔥 | Underground Dam | TravelGunia | Vlog 69

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 251

  • @ramii2551
    @ramii2551 3 ปีที่แล้ว +37

    ഈ അത്ഭുത സൃഷ്ടി ഞങ്ങൾക്ക് കാണിച്ചു തന്ന ട്രാവൽ ഗുനിയ ക്ക് thanks🤗🤗♥️♥️

    • @TravelGunia
      @TravelGunia  3 ปีที่แล้ว +3

      Always Welcome 🤗

  • @muhiyudheenkn1402
    @muhiyudheenkn1402 3 ปีที่แล้ว +83

    ഏതോ അസൂയ തോന്നിയ എഞ്ചിനീയർ ആണെന്ന് തോന്നുന്നു ഡിസ്‌ലൈക് അടിച്ചത് 🤭

    • @TravelGunia
      @TravelGunia  3 ปีที่แล้ว +6

      🤣

    • @chandrankuthat4225
      @chandrankuthat4225 3 ปีที่แล้ว +10

      അധികമാരും അറിയപ്പെടാതെ കിടക്കുന്ന ഇത്തരം കണ്ടെത്തലുകൾക്ക് അഭിനന്ദനങ്ങൾ.
      സാങ്കേതിക വൈദഗ്ധ്യമില്ലാത്ത സാധാരണക്കാരനായ വ്യക്തിയാണ് ഈ under ground dam നിർമാണത്തിൻ്റെ പിന്നിലെന്നത് അവിശ്വസനീയം.
      Special congrats to Jayadev

    • @FALCO-1M
      @FALCO-1M 3 ปีที่แล้ว +1

      😂

    • @amyt.1852
      @amyt.1852 3 ปีที่แล้ว

      😄😄

    • @haseebvazhangade2757
      @haseebvazhangade2757 3 ปีที่แล้ว

      😀

  • @sajusajup284
    @sajusajup284 3 ปีที่แล้ว +2

    സൂപ്പറായിട്ടുണ്ട് ബ്രോ, ഇതിനെപ്പറ്റി ചില ചാനലുകളിൽ വന്ന റിപ്പോർട്ട് കണ്ട് ഒന്നും മനസ്സിലായിരുന്നില്ല. Bro അതിന് ഇറങ്ങാവുന്ന താഴ്ചയിൽ എല്ലാം ഇറങ്ങി വീഡിയോ എടുത്തു, അതിൻറെ സ്ട്രെച്ചർ നെ പറ്റി വിശദമായി തന്നെ പറഞ്ഞു തന്നു

  • @sureshbabubabu1992
    @sureshbabubabu1992 3 ปีที่แล้ว +16

    ഇതൊക്കെ കാണാൻ ട്രാവൽ ഗുനിയ തന്നെ വേണം 👍👍👍

  • @lulufarshana6103
    @lulufarshana6103 3 ปีที่แล้ว +46

    Travel Gunia യിൽ കാണിക്കുന്നതൊക്കെ അത്ഭുതങ്ങളായി തോന്നുന്നത് എനിക്ക് മാത്രമാണോ....???🤔🤔

    • @TravelGunia
      @TravelGunia  3 ปีที่แล้ว +2

      🤗

    • @vygasworldspy2119
      @vygasworldspy2119 3 ปีที่แล้ว

      നോ എനിക്കും

    • @muhammedafsal9202
      @muhammedafsal9202 3 ปีที่แล้ว

      No, നിനക്ക് മാത്രമല്ല എനിക്കും അത്ഭുതങ്ങളായി തോന്നുന്നുണ്ട്

    • @akhilpkvnr
      @akhilpkvnr 3 ปีที่แล้ว

      Alla

  • @royroy6656
    @royroy6656 3 ปีที่แล้ว +14

    ആനിയൻ മാരെ നിങ്ങള് പൊളിച്ചു ഇനിയും നല്ല കാഴ്ചകളുമായി.വരു.

  • @adithyan946
    @adithyan946 3 ปีที่แล้ว +1

    പുതിയ ഒരു അറിവ് 😊

  • @awaiter1290
    @awaiter1290 3 ปีที่แล้ว +5

    അതിശയിച്ചു ഇരുന്നു പോയി...അധികം ആരും അറിയാത്ത ഇൗ അത്ഭുത സൃഷ്ടി കാണിച്ചു തന്നതിന് travel gunia യ്ക്ക് നന്ദി...വ്യത്യസ്ത തയാർന്ന ഇൗ വീഡിയോ യെ പറ്റി കൂടുതൽ ഒന്നും പറയാൻ ഇല്ല 👏👏👏👏 ഇനിയും ഒരുപാട് നല്ല അറിവുകൾ ക്കും കാഴ്ചകൾക്കുമായി ഞങ്ങൾ കാത്തിരിക്കുന്നു❤️❤️❤️❤️❤️ all the best👍

  • @shabnasiraj6932
    @shabnasiraj6932 3 ปีที่แล้ว +4

    ഇനി ലക്കിടി വഴി പോകുമ്പോ ഇതൊന്ന് കാണാൻ പറ്റോ നോക്കണം. അടിപൊളി ആണ്.. 👌👍

  • @prasanthknair5317
    @prasanthknair5317 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് ഇനിയും തുടരണം 👍👍👍

  • @sujeeshadithya7775
    @sujeeshadithya7775 3 ปีที่แล้ว +4

    അതിനുള്ളിൽ ഇറങ്ങാൻ പേടി തോന്നിയില്ലേ ഏട്ടാ എനിക്ക് ഒരുപാട് ഇഷ്ട്ടായിട്ടാ...👌👌👌

    • @TravelGunia
      @TravelGunia  3 ปีที่แล้ว +2

      Hey .....പേടി ഒന്നും ഇല്ല

    • @sujeeshadithya7775
      @sujeeshadithya7775 3 ปีที่แล้ว +1

      👌👌👌പേടി ഇല്ലാതിരിക്കട്ടെ

  • @raseenarasee1044
    @raseenarasee1044 3 ปีที่แล้ว +13

    പിന്നെ, ഇങ്ങനെയുള്ള സ്ഥലങ്ങളിലൊന്നും ഇറങ്ങല്ലേ മകനെ 🙏🙏

  • @arbkcreations295
    @arbkcreations295 3 ปีที่แล้ว +4

    നിങ്ങളിൽനിന്നും ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു

  • @moideenkutty1966
    @moideenkutty1966 3 ปีที่แล้ว +2

    ലെ :Tricks channel ഫാസിൽ ബഷീർ :
    ഞാനൊരു വരവ് വരേണ്ടി വരും.. 😂

  • @nsctechvlog
    @nsctechvlog 3 ปีที่แล้ว +7

    ചേട്ടൻ പറഞ്ഞത് പോലെ ഇത് പാതാള൦ പോലെ ഉണ്ടല്ലോ..........😀😀😀😀

  • @lubnashihab7989
    @lubnashihab7989 3 ปีที่แล้ว +2

    Ningala yella video njn kanarund oru padd eshtttani 😍😍 super ❤️

  • @Iblis-ov1uy
    @Iblis-ov1uy 3 ปีที่แล้ว +3

    കേരളത്തിൽ ഇതിനും മാത്രം കാണാനുണ്ടെന്ന് നിങ്ങടെ ചാനൽ വീഡിയോസ് കാണുമ്പോളാണ് മനസിലായത് 🖤🖤🖤🖤

  • @fathimalaebaali4772
    @fathimalaebaali4772 3 ปีที่แล้ว +2

    Puzhayillathedath Oru Dam💥, Njn Aadhyayitta Kananee🖤, Powlii🔥................

  • @sherlyjohn743
    @sherlyjohn743 3 ปีที่แล้ว +16

    അയ്യോ ഇങ്ങനെ ഇരിക്കല്ലേ പേടി തോന്നുന്നു... ആ കിണറിന്റെ ആഴം കാണുമ്പോൾ തല കറങ്ങുന്നു... 😳😳😳😳

  • @AnoopPai9084
    @AnoopPai9084 3 ปีที่แล้ว +3

    Kottayam..... THAZHATHANGADI vaa Bhai ivide und chilla thurangangal.....

  • @muhammadthasneem8454
    @muhammadthasneem8454 3 ปีที่แล้ว +3

    Nilambur kakadam poyill tipuvinte ghuha und avedeku pokumo

  • @shankarugaming389
    @shankarugaming389 3 ปีที่แล้ว +3

    nice and informable video thankyou for this wonerful video

  • @ridewithme5857
    @ridewithme5857 3 ปีที่แล้ว +5

    പുതിയ അറിവാണ് 💖💖💖

  • @Eleanor_World
    @Eleanor_World 3 ปีที่แล้ว +2

    ഡാമിന്റെ റിസർവോയറിലേ മുകളിലെ മണ്ണ് മുൻപ് നീക്കിയാരുന്നോ?മണ്ണിനെയും വെള്ളത്തിനും ഇടക്കു താങ്ങി നിർത്തുന്നത് എന്താണ്?
    ഞാൻ ഉദ്ദേശിച്ചത് പാടത്തിന്റെ കാര്യമാണ്.
    വെള്ളത്തിനു മുകളിൽ വീണ്ടും മണ്ണ് ഇടുന്നത് എങ്ങനെയാണ്

    • @TravelGunia
      @TravelGunia  3 ปีที่แล้ว +2

      വേറെ മണ്ണ് ഇട്ടതായി കരുതുന്നില്ല

    • @Eleanor_World
      @Eleanor_World 3 ปีที่แล้ว +1

      @@TravelGunia അപ്പോ പാടത്തിൻറെ അടിയിലേക്ക് വെള്ളം എങ്ങനെ എത്തി..
      വെള്ളം ശേഖരിക്കാൻ ഉള്ള സ്‌പേസ് എങ്ങനെ ഉണ്ടായി

  • @johnpoonitharat
    @johnpoonitharat 3 ปีที่แล้ว +2

    Superb dear brother. Good information 👏👏👌👌👍👍

  • @zubinalappad1117
    @zubinalappad1117 3 ปีที่แล้ว +2

    ithrayum nalloru srishti nadathiyitt ithonnum vaarthayaavaathath athishayaanallo..
    nalla kazcha

  • @vishnuvichu8252
    @vishnuvichu8252 3 ปีที่แล้ว +12

    വ്യത്യസ്തമായ കാഴ്ചകൾ പ്രേക്ഷകർക്ക് നൽകുന്ന നിങ്ങൾക്കിരിക്കട്ടെ ഇന്നത്തെ like❤️

    • @TravelGunia
      @TravelGunia  3 ปีที่แล้ว +2

      ❤️

    • @safvan924
      @safvan924 3 ปีที่แล้ว +1

      @@TravelGunia നരിവാളം കുന്ന് കാണാൻ പോകുമോ plz bro

  • @safvan924
    @safvan924 3 ปีที่แล้ว +9

    100k fans

  • @loolivaava4733
    @loolivaava4733 3 ปีที่แล้ว +5

    മച്ചാനെ ഇടുക്കി ജില്ലയിൽ അഞ്ചുരുളി എന്നൊരു സ്ഥലമുണ്ട് അവിടെ ഇടുക്കി ഡാമിലോട്ടു ബന്ധിപ്പിക്കുന്ന oru വലിയ ടണൽ ഉണ്ട്.. പോയി നോക്ക് പോളിയാണ്

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      Done🤝

    • @sindhumt4478
      @sindhumt4478 3 ปีที่แล้ว

      വെള്ളം ഉള്ളപ്പോൾ പോകരുത് വെള്ളം ഇല്ലാത്തപ്പോഴെ tunnel ന്റെ ഉള്ളിൽ കയറാൻ പറ്റു

  • @satheeshsateesh3693
    @satheeshsateesh3693 3 ปีที่แล้ว +3

    ഒരു വിത്യസ്
    ത മായ കായ്ച് കാണിച്ചു തന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @sunilottapalam3979
    @sunilottapalam3979 4 หลายเดือนก่อน +2

    E P madavan എന്ന് പറഞ്ഞാൽ പഴയ തീപ്പെട്ടി ഓർമ്മയുണ്ടോ സിംഹത്തിന്റെ തലയുള്ളത്. Lion mark. അവരുടെയാണ് ഇത്. അതുല്യ കറി പൗഡറും ഇവരുടെ തന്നെ

  • @vijayavinod7017
    @vijayavinod7017 3 ปีที่แล้ว +2

    Marunu mamala yilak poko supper adventure an

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      എവിടെയാ?

  • @vasanthalakshmi9352
    @vasanthalakshmi9352 3 ปีที่แล้ว +1

    Patavil (steps)il irunnu manishyane petyppikkathe

  • @teddi19691
    @teddi19691 ปีที่แล้ว +1

    Great job man

  • @jubynk2073
    @jubynk2073 3 ปีที่แล้ว +2

    Evideninna ethokka kittunnath. Super

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      അന്വേഷിപ്പിൻ കണ്ടെത്തും

    • @jubynk2073
      @jubynk2073 3 ปีที่แล้ว

      @@TravelGunia 🤣🤣🤣🤣🤣

  • @ashasreedharan5178
    @ashasreedharan5178 3 ปีที่แล้ว +1

    സൂപ്പർ travel gunia 💛💛

  • @binsidhalubaib8749
    @binsidhalubaib8749 3 ปีที่แล้ว +2

    Pandathe aalkar nalla kazhchapaadulla aalakaaran.. Nammal ethra technologyilaanenn paranjaalum avarde 100 ayalath polum ethilla. Nammal oru phono veedo undakumbol oru nishchidha guarantee und.. Ennal avar kandupidichundakunnad lifelong aan

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      👌👌👌👌👌

  • @akhil3279
    @akhil3279 3 ปีที่แล้ว +2

    Sub surface dykes അടിയണകൾ നല്ല വീഡിയോ...

  • @പൊടി
    @പൊടി 3 ปีที่แล้ว +1

    Super videography, super presentation... ❤️❤️

  • @d3ssupervlogs982
    @d3ssupervlogs982 3 ปีที่แล้ว +2

    Spr construction woooooow Poli

  • @rishikeshkesu5872
    @rishikeshkesu5872 3 ปีที่แล้ว +2

    thanks uncle for this information . uncle oru comment tharo .

  • @devasankar3978
    @devasankar3978 3 ปีที่แล้ว +3

    ithu enthu kondum padichedukkendath athyavashyam anu karanam ethra area aanu pazhakathe pokunneee

  • @nisharamdas4007
    @nisharamdas4007 3 ปีที่แล้ว +2

    Adopoli

  • @anamikap7134
    @anamikap7134 3 ปีที่แล้ว +4

    Poil.........👏👏

  • @FALCO-1M
    @FALCO-1M 3 ปีที่แล้ว +4

    Njan veendum athi big fan 😘

  • @bishr688
    @bishr688 3 ปีที่แล้ว +2

    നിങ്ങൾ പൊളിയാണ്

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @sreelakshmikp644
    @sreelakshmikp644 3 ปีที่แล้ว +1

    Edakkal caveinte video cheyo

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      Cheyyaam🤗🤗🤗

  • @jovial_vlogs
    @jovial_vlogs 3 ปีที่แล้ว +5

    👍👍❤️polichu

  • @thefighter37
    @thefighter37 3 ปีที่แล้ว +2

    Youtub anik use ayath ningalude channel kanan tudangiyapol anu

  • @NewLinkMediaofficial
    @NewLinkMediaofficial 3 ปีที่แล้ว +3

    Good video . great job

  • @gayathrisoman593
    @gayathrisoman593 3 ปีที่แล้ว +3

    Palakkadukari ayittu polum ithonnum arinjittu polum illa le njan... 😭😭😭

  • @ashikhakkim2105
    @ashikhakkim2105 3 ปีที่แล้ว +1

    Valland late aayi ingane content idunna chanellil ethipedan...
    TH-cam only recommended today
    Ithpolulla ariyapedatha orupad karyangal njangalilek ethikkan kazhiyatte

  • @vimalparvathy1648
    @vimalparvathy1648 3 ปีที่แล้ว +2

    🔥🔥🔥polichu..

  • @mohanakrishnan182
    @mohanakrishnan182 3 ปีที่แล้ว +1

    Thazhe ulla veedukalil vellam kitto??

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni 3 ปีที่แล้ว +2

    ethinty location tharumo

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      ലക്കിടിയിൽ ചെന്ന് ഒന്ന് അന്വേഷിച്ചാൽ മതി

  • @Whatiseeyousee
    @Whatiseeyousee 3 ปีที่แล้ว +1

    ഇതൊരു മാതൃക ആണ്

  • @sreeshivan6043
    @sreeshivan6043 3 ปีที่แล้ว +2

    Polichu bro

  • @prasadp8441
    @prasadp8441 3 ปีที่แล้ว +2

    Madhavan nair ne kurchulla deatails koodi idayrnnu vdeol

  • @vahidak9238
    @vahidak9238 3 ปีที่แล้ว +6

    Polii video

  • @ishapappay9998
    @ishapappay9998 3 ปีที่แล้ว +2

    Good job
    Keep going

  • @kishort985
    @kishort985 3 ปีที่แล้ว +4

    Good video 👏👏👏 👍

  • @sabeenanoushad185
    @sabeenanoushad185 3 ปีที่แล้ว +1

    Super

  • @mayawarrier9129
    @mayawarrier9129 3 ปีที่แล้ว +1

    Wonder ful.....thanks.......

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      Always Welcome 😊😊😊😊

  • @ajayj1872
    @ajayj1872 3 ปีที่แล้ว +4

    First comment🔥🔥

  • @bindhuaji4507
    @bindhuaji4507 3 ปีที่แล้ว +3

    Polichu

  • @suryats3470
    @suryats3470 2 ปีที่แล้ว +2

    ഇറങ്ങിയപ്പോൾ പേടി തോന്നിയോ

  • @arunmusafir2687
    @arunmusafir2687 3 ปีที่แล้ว +2

    Travel gunia ennu samaadhaanathode paranjoode etto

  • @dagger4atc914
    @dagger4atc914 3 ปีที่แล้ว +2

    ബിഗ് സല്യൂട്ട് 💗

  • @teddi19691
    @teddi19691 ปีที่แล้ว +1

    Who is this farmer, does he alive

  • @aishuraj4665
    @aishuraj4665 3 ปีที่แล้ว +2

    Sprr👍👍👍👍

  • @jayanp1347
    @jayanp1347 3 ปีที่แล้ว +1

    ഇത് ലക്കിടി എവിടെയായാണ് ?

  • @ziyadthangal
    @ziyadthangal 3 ปีที่แล้ว +1

    ഞങ്ങളുടെ സൈക്കോളജി ,സാർ..

  • @vinodkumarchvinu
    @vinodkumarchvinu 3 ปีที่แล้ว +2

    super bro

  • @raseenarasee1044
    @raseenarasee1044 3 ปีที่แล้ว +3

    അടിപൊളി 🥰🥰🥰🥰🥰

  • @Aboo_fellah
    @Aboo_fellah 3 ปีที่แล้ว +4

    Fb yil kandu video kanunnavarkk like cheyyanulla nool

  • @gonehffy9977
    @gonehffy9977 3 ปีที่แล้ว +5

    Poli👍

  • @alltypeoftechnicalworld8151
    @alltypeoftechnicalworld8151 3 ปีที่แล้ว +2

    Itrayum kastappett itpole ulla karuyankal kandupidikkunna
    Inakalkk ente abinathanankal

  • @deepthydevassypulickal
    @deepthydevassypulickal 3 ปีที่แล้ว +2

    Great

  • @sreeLakshmi-rz8yf
    @sreeLakshmi-rz8yf 3 ปีที่แล้ว +1

    Interesting ❤️

  • @sanjaybasil2007
    @sanjaybasil2007 3 ปีที่แล้ว +2

    bro thazhe povuoo... avdeka angane irikkalle l

  • @nishadottapalam7830
    @nishadottapalam7830 3 ปีที่แล้ว

    Ep brothers ottapalam athulya karipowder

  • @kumarkrishna1547
    @kumarkrishna1547 3 ปีที่แล้ว +2

    all your videos are fantastic and interesting. But one problem. I have Height Phobia. So every time, I see your videos, a burning sensation comes right from my stomach. Maybe its my problem. But can you do something while doing the video ? I don't know. I regularly watch adventure vlogs and Travel Vlogs from all over the world and I don't have any difficulty. Only for your videos. Maybe you can adopt some Camera Techniques. Just cross check with some experts

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      We will Cross check and rectify. Thanks for ur feedback 🤝

  • @Musthu353
    @Musthu353 3 ปีที่แล้ว +1

    ഇത് ഒന്നും അറിയാതെ അതിൽ കൂടെ യാത്ര ചെയുന്ന ഞാൻ 😂😂😂

  • @ഡിങ്കൻ-മ2ഘ
    @ഡിങ്കൻ-മ2ഘ 3 ปีที่แล้ว +4

    Madhavan nair as a genius👏👏👏

  • @alpauljohn994
    @alpauljohn994 3 ปีที่แล้ว +9

    പ്ലീസ് ബ്രോ കനകമലയിൽ പോകുമോ

    • @TravelGunia
      @TravelGunia  3 ปีที่แล้ว +3

      അത് എവിടെയാ ?
      എന്താ സ്‌പെഷ്യൽ?

    • @alpauljohn994
      @alpauljohn994 3 ปีที่แล้ว +2

      @@TravelGunia കൊടകര പേരാമ്പ്ര

    • @alpauljohn994
      @alpauljohn994 3 ปีที่แล้ว +1

      @@TravelGunia special onnum illa bro nalla view ann pinne nalla ഉയരം olla malayan

    • @mycute_666
      @mycute_666 3 ปีที่แล้ว

      @@TravelGunia സ്വാതന്ത്രസമര സേനാനികളുടെ ഒളിത്താവളം.ടിപികൊലക്കേസ് പ്രതികളുടെ .

    • @safvan924
      @safvan924 3 ปีที่แล้ว +2

      @@TravelGunia ബ്രോ നരിവാളം ഒന്നു കാണാൻ പോകുമോ plz

  • @amritha8540
    @amritha8540 3 ปีที่แล้ว +2

    Poli😍

  • @BusinessMan-r7z
    @BusinessMan-r7z 10 หลายเดือนก่อน

    Neelam koodiya kinar athra thanne

  • @EpixViews
    @EpixViews 3 ปีที่แล้ว +3

    ❤️❤️❤️❤️

  • @hrithikbiju3533
    @hrithikbiju3533 3 ปีที่แล้ว +2

    Ye 🤯

  • @jaseenata7812
    @jaseenata7812 3 ปีที่แล้ว +2

    Supr👍

  • @aboobakkarseethy
    @aboobakkarseethy 3 ปีที่แล้ว +2

    well said

  • @powerfootball6152
    @powerfootball6152 3 ปีที่แล้ว +1

    Poli 😍😍❤🥰❤🥰

  • @mohammedudaifac5894
    @mohammedudaifac5894 3 ปีที่แล้ว +6

    നമ്മുടെ നാടുകളിൽ, നമ്മുടെ പഴമക്കാരായ കേരളീയർ നിർമ്മിച്ച അത്ഭുത നിർമ്മിതികളെ സംരക്ഷിക്കുന്നതിൽ നാം വളരെ അധികം പിന്നിലാണ്. എന്നാൽ നമ്മുടെ നാടുകളിൽ അതേ കാലങ്ങളായി പാശ്ചാത്യർ നിർമ്മിച്ച നിർമ്മിതികളെ നാം നല്ല രീതിയിൽ സംരക്ഷിച്ച് പോരുന്നു. പലയിടങ്ങളിലും ഇതാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ. ഇതുകാരണം നമ്മുടെ പുതിയ തലമുറയ്ക്ക് ആദ്യകാലങ്ങളിലെ കേരളീയ സംസ്കാരങ്ങളേയും പഴയകാല കേരളീയ നിർമ്മിതികളേയും മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യമായിക്കും കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള നിർമ്മിതികളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

  • @bincyss6844
    @bincyss6844 3 ปีที่แล้ว +2

    suprbbb🥰

  • @mrdude2676
    @mrdude2676 3 ปีที่แล้ว +10

    അവിടെ ഇരിക്കാൻ പേടി ആകുന്നില്ലേ

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      hey ellaaa

    • @tech4sudhi837
      @tech4sudhi837 3 ปีที่แล้ว

      ഇരിക്കുന്നത് കണ്ടിട്ട് കാലിൽ എന്തോ ഫീലിംഗ്....😳😓😓😓😳😳😳

  • @latheefpulikkal8092
    @latheefpulikkal8092 3 ปีที่แล้ว +5

    👍👍👍

  • @nadiyaaari1225
    @nadiyaaari1225 2 ปีที่แล้ว +1

    🥰☺️🥰☺️🥰

  • @vrindavarma3574
    @vrindavarma3574 3 ปีที่แล้ว +2

    1st

  • @joshin-gz9hp
    @joshin-gz9hp 3 ปีที่แล้ว +1

    👍

  • @abunoor5732
    @abunoor5732 3 ปีที่แล้ว +2

    👍🏻