Game ന് വേണ്ടി എന്റെ character ഇല്ലാണ്ടാക്കി 😡Norah എന്താ ആരോടും പറയാതെ പോയത്? | Exclusive Interview
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #norah #jasminjaffar #biggboss #norahandjasminfight #interview
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Norah....❤️
ആരെയും depend ചെയ്യാണ്ടും combo പിടിക്കാണ്ടും തുടക്കം മുതൽ ഒറ്റക്ക് കളിച്ച ഒരേ ഒരു വ്യക്തി🔥.... The real monster🔥❤️
Appo rasmino?
Allathe arum aduppitha kondalla
Resmin adhyam okke poli arnu pinne evade okkeyo kainn poi Jasmintem norayudeym idail@@Fathima-l7g2t
അവതാരിക തീരെ കോൺഫിഡൻസ് ഇല്ലതെ ആണ് സംസാരിക്കുന്നത്,
Nora❤
പ്രത്യേകിച്ചു ഒരു ഇഷ്ട്ടമോ എന്നാൽ ഇഷ്ട്ട കുറവോ ഇല്ലാത്ത രണ്ടു വ്യക്തികൾ നോറയും അൻസിബയും..ഇനിയുള്ള ജീവിതത്തിൽ നല്ലത് മാത്രം സംഭവിക്കട്ടെ 👍
Aareyum ishta petaan pattatha randu vyakthikal oral thettu cheyyunnavarute koote maathram nilkunnu
Nora ....എല്ലാവരും ഒറ്റപ്പെടുത്തി എന്നാലും പൊരുതി നിന്ന് .അച്ചടക്കം കൾച്ചർ ഒക്കെ ഉള്ള കുട്ടി 😊❤
Much much better than Jasmine . . .but Nora got evicted . . .
@@bindusaji2188 91 days ninnillee...orupaad strong contestants nta koode ninn poruthiiyille...😊❤🎉
നമ്മുടെ കോഴിക്കോട്ടുകാരി. എന്തായാലും നല്ല കുട്ടിയാണ് നീ. ബാപ്പ പറയും പോലെ പഠിച്ചു മിടുക്കിയാകണം. അതിനോടൊപ്പം passionum മുന്നോട്ട് കൊണ്ടുപോകണം.
Tango private streeming kandittundo ivalude😂
@@RhyshWorldജാസ്മിന്റെ കണ്ടിട്ടുണ്ട്
😂😂 tango ൽ കിടന്നാണ് ഉറക്കാമെന്നു മാത്രം 😂😂
@@RhyshWorld iyal kandat indo???????🫡
മാതാപിതാക്കളുടെ ആഗ്രഹം അടിച്ച് ഏൽപിക്കാൻ ഉള്ളത് അല്ല കുട്ടികൾ അവർക്ക് അവരുടെത് ആയ ആഗ്രഹം ഉണ്ട്
Nora irangiyPpol വീട്ടുകാരുടെ മനോഭാവം ശെരിക്കും വേദന തോന്നി
Nora yum a game thanne alle
ഇങ്ങനത്തെ ഒരുപെണ്ണിനെ ബിഗ്ഗ്‌ബോസ്സിൽ ആവശ്യം ഇല്ല
@@SN-wi5ktpinne avide ninna,,,ella penninekkalum nannu,,,ansibayum norayum super
അവൾക്കും ആരോടും അറ്റാച്ച്മെന്റ് ഇല്ലായിരുന്നു അപ്പോ കറക്റ്റ് ആണ്
@@jenna.7230andibayum notatum mathrame personal grudge vech avide game kalichitullooo
നോറയെ എനിയ്ക്ക് ഇഷ്ടമാണ്. നല്ല രീതിയിൽ അവിടെ നിന്ന പെൺകുട്ടി Top 5 ൽ വരണ്ട ആൾ ആണ്😍
🙄 eppol
Karanj kond
@shalumathewmഅതെന്ത് അങ്ങനെ അവള് വന്ന സമയം തൊട്ട് ഒറ്റയ്ക്ക് നിന്ന് ഗെയിം കളിച്ച കുട്ടിയാണ് ജാസ്മിനെ പോലെ കാമ കൂത്ത് കാണിച്ചിട്ടല്ല athew2239
@@Fathima-l7g2tഅതിന് എന്താ പ്രേമകളി കാണിച്ചിട്ടില്ലല്ലോ കരഞ്ഞല്ലേ ഉള്ളൂ
Karayathavar manushyaralla nee karayarille@@Fathima-l7g2t
നോറ ചെയ്തതാണ് ശരി. നിന്നെ അവിടെ ഇഷ്ടം ഇല്ലാത്തവരെ എന്തിനാണ് കെട്ടിപിടിക്കുന്നത്. അങ്ങനെ അഭിനയിക്കണ്ട ആവശ്യം ഇല്ല
❤️❤️❤️നോറ....
ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ എങ്ങോ പോയി മറഞ്ഞു....
എന്തോ ഒരിഷ്ടം നോറയോട് ഉണ്ടായിരുന്നു....
നല്ല മൈൻഡ് ഗെയ്‌മർ ആയിരുന്നു....
NORA MUSKHAN individual player of bigboss season 6... You have a special place in our hearts...❤❤❤
Norah and Jinto ആദ്യം മുതൽ ഒറ്റയ്ക്ക് കളിച്ചവർ
Jinto k jinjan combo und
സത്യം
നോറയ്ക്ക് റെസ്മിൻ കൂടെ ഇടയ്ക്ക് ഉണ്ടായിരുന്നു. എങ്കിലും നോറ ഇഷ്ടം ❤️❤️❤️😍😍😍😍😘😘😘
ജിന്റോ സിബിൻ പോവുന്ന വരെ അവന്റെ പുറകിൽ ആയിരുന്നു 😂😂😂
Jinjan ജിജ്ഞാസ് jinans 🤣🤣🤣🤣
നല്ല അറിവും, മര്യാദയും ഉള്ള പെൺകുട്ടി ആണ് നോറ ❤️❤️❤️
നല്ലൊരു lady ❤. ഇത്രയൊക്കെ സ്റ്റാൻഡേർഡ് ഉള്ള പിള്ളേരെ ഒക്കെ പുറത്താക്കിയിട്ടാണ് ഒരു ഭൂലോക തരികിടയെ അവിടെ നിർത്തി തീറ്റിപോറ്റി prize കൊടുക്കാൻ നിർത്തിയേക്കുന്നത്
14:04 നോറയുടെ ചിരി ഇഷ്ടം 🤗but last wk ഒക്കെ ആയിട്ടാണ് ഇയാൾ ഒരുപാട് ഹാപ്പി ആയിട്ട് ചിരിച്ചു കണ്ടുതുടങ്ങിയത്
BB 6 ലെ ജാൻസി റാണി ❤️❤️❤️❤️. ഒറ്റയ്ക്ക് വന്നു, ഞങ്ങൾ നോറയെ ഒറ്റയ്ക്ക് bb ഹൗസിൽ കണ്ടു, ഞങ്ങളുടെ മനസ്സ് കീഴടക്കി ❤️❤️❤️😘😘😘. ആദ്യം കുറച്ചു ഇഷ്ടക്കുറവ് ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ നോറ ഇഷ്ടം. 😍😍😍
എനിക്കും
day1 മുതൽ91 ഒറ്റയ്ക്ക് നിന്ന് ചുണക്കുട്ടി നോറ 👍
അങ്ങനെ 91എന്നൊക്കെ പറയാമോ എപ്പോയോ ഔട്ടാവണ്ടെയാർന്നു നോമിനേഷനിൽ പെടാതെ രക്ഷപെട്ടതും ഒരു വീക്കിൽ നോമിനേഷൻ തന്നെ ഒഴിവാക്കിയതും ഔട്ടായിട്ടും ചാൻസ് കൊടുത്തതും എല്ലാവരും കണ്ടതാണ് 😅
@@Bellingham505appo Sreethu ne 2 pravasyam save akkito
@@Bellingham505nominationil varathath last 2 weak il aayirunuu🤢athin munne ella nominationilum nora undayirunnu.. Enit nthee aval povaayirunnee😌
@@Nandhanananduzz അത് തന്നെയാ പറഞ്ഞെ ഒരു ഫൺ ടാസ്ക് പോലും മനസിലാവാത്ത നോറയെയും ഒന്നിലും ഇടപെടാത്ത ശ്രീതുവിനെയും ഒക്കെ അവിടെ പിടിച്ചു നിർത്തുന്നത് കാണുമ്പോൾ മടുപ്പ് തോന്നും
@@Bellingham505എന്നാലും ജാസ്മിനെക്കാളും ബെറ്റർ എന്ന് സമ്മതിക്കരുത്
Bb6 regular viewer അല്ല random ആയി കൊറേ clips കണ്ടതിൽ എനിക്ക് നോറയെ ഇഷ്ടായി ❤
ഒറ്റക്ക് കളിച്ചു 👏👏👏ആരെക്കൊണ്ടും മോശം പറയിക്കാത്ത വിധം ❤deserved to be in top 5
Nora top 5ഇൽ വരാൻ talent ഉള്ള കുട്ടി ആയിരുന്നു. ശ്രീതുവിനേക്കാൾ എത്രയോ ഭേദം
ഈ കുട്ടീടെ പല്ലും ചിരിയും ഒകെ എന്ത് ഭംഗിയാണ്... Bb6il ക്യൂട്ട് എന്ന് എനിക്ക് തോന്നിയത് ശ്രീതുവിനെക്കാൾ നോറയെ ആണ്.. Nora ഉള്ളത് ഉള്ള പോലെ parayaarund.. ഫ്രണ്ട്ഷിപ്പിൽ പോലും വളരെ വാല്യൂ കൊട്ത്ത് full pure ആണെന്ന് തോന്നിയാലേ ഈ കുട്ടി ഫ്രണ്ട് ആയി അക്‌സെപ്റ് ചെയ്യൂ.. അതാണ് ജാസ്മിനെ ഫ്രണ്ട് ആയി പെട്ടന്ന് ഒന്നും edkathath.. എത്ര മനോഹരമായാണ് ഈ കുട്ടി samsaarikunnath
Nora as Abhishek taskil she is very cute ❤
Nora ക്ക് ഏറ്റവും കൂടുതൽ negative വന്ന സമയത്തും njn ഒരുപാട് support ചെയ്തു positive comment ഇട്ടിരുന്നു, എനിക്ക് നല്ല cute ആയിട്ടും, safe game കളിക്കാതെയും ഒറ്റക്ക് നിന്ന് കളിച്ചു
പുറത്ത് എന്തായാലും മുഖം ഉയർത്തി നടക്കാം... അതുപോലെ വെറുപ്പിക്കാതെ ആണ് ഇറങ്ങിയത്...👍
Nora and jinto ഒരു കോംബോയും കാണിക്കാത്ത ഒറ്റയ്ക്ക് കളിച്ച ഇൻഡിവിജ്വൽ പ്ലെയർ. You deserve Top 6 than Sreethu
നോറ അവിടെ ആരോടും സ്നേഹം കാണിച്ചിട്ടില്ല.... ഏറ്റവും selfish ആയിരുന്നു... മറ്റുള്ളവരുടെ സങ്കടത്തിലും ചിരിച്ച ഒരേ ഒരാൾ നോറ ആയിരുന്നു... കൂടെ താമസിക്കുന്നവരോട് യാതൊരു അടുപ്പവും സ്നേഹമോ മനുഷ്യപ്പെട്ടറ്റോ കാണിക്കാത്തവൾ......അത് കൊണ്ട് പുറത്തായത്തിൽ സന്തോഷം 🤣👌🏻
Nora 🥺♥️
പവർ റൂമിന്റെ സഹായം ഇല്ലാതെ 90days അവിടെ നിന്ന nora❤️much better than jasmine
അവൾ ഒറ്റക്കാണ് കളിച്ചത് 😍
M O N S T E R 🔥🔥🔥
Appol reshmin
Ithu jasminte karyam matram ariyanulla interview aano..norayude vishesham chodiku
😂😂
Bad impression ആണല്ലോ കൂടുതൽ ഉണ്ടാക്കിയത്.... അതുകൊണ്ടാണ് എല്ലാവരും ചോദിക്കുന്നത് 😂😂😂
Athu jasminodu chodhichoode..ivar ellavarum content undakunnathum ee jasmine vechalle..norye interview cheyyumbol norayude vishesham chodhikande
Atha njanum orthe .. anchor jasmine fan aanenu thoonanuu
*Neee poypo aan ninne miss akiye😢😢😢❤*
Norah mole nalla ishttpettu bigboss il ella episodilum sraddhikkunna molaanu
വെറുത്തു വെറുത്തു അവസാനം ഇഷ്ടപ്പെട്ടുപോയ കുട്ടി നോറ ❤️❤️💙💙
Nora trusts biggboss alot😂pavam❤
നോറ super girl 😍👍
നോറയുടെ എനിക്ക് ഇഷ്ടമുള്ളത് സത്യം ആണെന്ന് തോന്നുന്നത് വിളിച്ചു പറയും.. അത് കൊണ്ടാണ് നോറക് enemey ഉണ്ടായത്
Noraa,... last 2ആഴ്ച നിന്ന പോലെ മുമ്പ് നിന്നിരുന്നെങ്കിൽ ഇപ്പോഴും BB 6ഉണ്ടായേനെ... ഞങ്ങൾ പ്രവാസികൾക്ക് vote ചെയ്യാൻ കഴിയില്ല എന്നതാണ് ഒരു ദുഖം...
ഇതൊരു വളരെ സങ്കടകരമായ സത്യം ആണ്
ഞങ്ങൾക്ക് വോട്ട് ചെയ്യാനുള്ള ഒരു സാഹചര്യം വേണമായിരുന്നെന്ന് തോന്നുന്നു
Athaanu😢😢
നോറയെ എനിക്ക് ഇഷ്ടമായിരുന്നു. മനപ്പൂർവം ജാസ്മിനെ രക്ഷിക്കാൻ ഇതിനെ പുറത്താക്കിയത്
Angene manapooevamm areyum purathakan pattila vote kuravanengil povum nora out ayittum verndum re enter kitti apo favor arkaa enittum vote kuravane pinneyum nirthano jasmine nalla vote unde
Ha best😂😂
Nora❤❤❤
Norah metured good personality God Bless You Norah❤❤❤❤
നോറ ചെയ്തത് വളരെ ശെരിയാണ്, ആ കുട്ടി റിയൽ ആയിട്ടാണ് അവിടെ നിന്നത്, അതിന്റെ മാതാപിതാക്കൾ നന്നായി തന്നെ അതിനെ വളർത്തി, നല്ലകുട്ടി, ഒരു പാവം, പിന്നെ അതിനെ ചൊറിയാൻവന്നാൽ അത് മാന്തും സ്വാഭാവികം,അല്ലാതെ മറ്റുള്ളവരെ പോലെ കരഞ്ഞുമിഴുകി അഭിനയിച്ചില്ല വീടുവിട്ടു ഇറങ്ങിയത്,
Last ayappozhekum ningle nannayitt eshttamayi nora❤
സത്യം ആണ് norah പറഞ്ഞത്.. നോറ പോകണമെന്ന് കൂടുതൽ ആഗ്രെഹിച്ചത് ജാസ്മിൻ ആണ്.. Sijo, rishi, അഭിഷേക്, ഇവരെല്ലാം ആഗ്രെഹിച്ചു. നോറ നല്ല കുട്ടി ആണ്. ഒറ്റക്ക് നിന്ന് ഗെയിം കളിച്ചവൾ ആണ്.. പിന്നെ എല്ലാവരും ഒറ്റപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന സങ്കടം. അപ്പോൾ ക്യാമറ യുടെ മുന്നിൽ നിന്ന് കരയും.. എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു. നോറ പുറത്തായപ്പോൾ ഞാൻ കരഞ്ഞു.. Bb യിലെ പെൺപുലി norah ❤️❤️❤️❤️❤️😘😘😘😘😘
Rishi,abhishek,sijo agrahichathayitt thonnunnilla.veruthe comedy kk parayunnatha
Crct
Crct
*I like Nora's & Rishi's laugh 😅 So innocent 😇*
Jinto 🥰🥰❤❤❤❤❤❤
ആരാണ്ടാ എന്റെ മുല്ലപ്പൂ മോളെ കളിയാക്കുന്നത് അവളെ പറഞ്ഞിട്ട് കാര്യമില്ല അവളെ നല്ല രീതിയിൽ വളർത്തുന്ന സമയത്ത് അവളുടെ അത്ത ചീട്ടുകളിച്ച് നടക്കുകയായിരുന്നു അവളെ നല്ല രീതിയിൽ വളർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല അതാണ് സത്യം ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ അത്തയുടെ സ്വന്തം മുല്ലപൂ മോൾ പറഞ്ഞതാണ്
ഇന്റർവ്വർക്കു നോറയെ കുറിച്ചാണോ അറിയണ്ടേ ജാസ്മിനെ കുറിച്ചാണോ
സത്യം
True
Avideyum jaasmine 🎉🎉
Jaasmine ❤❤❤
B b യിലെ കാര്യങ്ങൾ എന്താ ശെരിയല്ലേ 😂😂
നോറ ജിന്റോ ഒറ്റക് നിന്ന് ഗെയിം കളിച്ചു ഔട്ട് ആയതു കൊണ്ട് കുഴപ്പം illa👍
Only Nora . Jinto Sibinte adima ayirunnu . Pinne first Ratheesh, Janmoni ivarde koodem
Norah real gamer aarunu. Individual gamer like jinto🎉
Such a image conscious person … throughout she stayed insecure !! Didn’t trust anyone or could create a bond!! Yes but she created her space in the house that’s commendable
Not everyone creates friends easily.. some people needs time and fell safe to connect…
@@reshmavalsan2280 may be their previous life experiences
Norah❤️
എവിടെ പോയി മറഞ്ഞു ഇനി കാണാൻ പറ്റുമോ ...നൈസ് ഗയിമർ ആണ് ടോപ് 5 യിൽ വരാൻ കഴിവുള്ള മത്സരർത്തി ആണ് ...❤
Miss u Norah muskan❤❤❤ippo kanumbol sankadam thonnunnu...
Sathyathil ippoyum personal grudge Jasminod noorahikk aanuu... Ansibaye kand padikkuu, purath vannappol oraale pattiyum kuttam paranjittillaaa... game kainjaal adh avide nirthuga... it's a part of game😊
Jinto ishtamullavar undo❤️🔥👍
Ofcourse ❤
എന്തൊരു ചോദിയം ആണ് jinto ❤️❤️❤️❤️🥰🥰🥰🥰🥰😍😍🏆🏆🏆🏆🏆🏆🏆🏆
Illa
Undallo
Ila
Norah Always with you❤❤❤
Better player than Sreethu. But voice vattupidippikkuvernnu when she’s fighting. Song padiyath nannayirunnu
True!
Voice was Bhayankara annoying ayirunnu. But as a person, she is far better than Jasmine’s personality 🎉
Very good exact point and bold lady played single game with no support
Ente ponnu tata korarach nalla questions choichude
Rokyde adiyum jasminte adiyum ano equal cheyyunne
Ahh mudi valichppo jintone poratakanam paranjille
Atayi combair cheytude
Female contestants il ottak ninnu fight chytha gamer 💯
Jinto abishek real men fighters un bb6 💪
Baki ellam vazha combos kalich support vangunavar 💯
Enik avide ishtam ulla 2 alu annu jinto❤noora
Jasmine vannathinu shesham interview eduthaal mathiyaayirinnu....full interview parayunnath jasmine patti mathram
Norah❤individual gamer 🎉❤
Oru combo kalikum nikkathe ottak vazhi vetti vannavalada ❤❤❤
ഇത് കാണുമ്പോൾ അൻസിബയോട് ബഹുമാനം തോനുന്നു.. പുറത്ത് വന്നിട്ട് ആരെയും കുറ്റം പറഞ്ഞിട്ടില്ല
Nora❤❤ one of the genuine person.
Nora such a strong girl....ellarum ottapeduthiyappozhum ottak ninnu game kalichu 91 days cmplt cheyythu..nalla self respect ayittulla person..indivudual ayitt kalikkn vannu angne thanne last vare ninnu..allathe chelare pole combo kalikkanam love drama kanikkanum gang ayitt nikkanum ninnattilla...nalla player.. congratulations 🔥🔥
😮😮..ഇത്രേം മോശം സ്വഭാവം ഉള്ള ഒരു കണ്ടസ്റ്റൻ്റ് ജാസ്മിൻ മാത്രം ഉണ്ടാവൂ ...ഒട്ടും ഡിസർവിങ് അല്ലാത്ത കോൺഫിഡൻസ് ഇല്ലാത്ത ചേച്ചി അഫ്സൽ നെ വിവാഹം ഉറപ്പിച്ചു എന്നിട്ട് മുന്നായും അയ്യിട്ട ചാറ്റിംഗ് എന്നിട്ട് ബിഗ്ബോസ്സിൽ പോയിട്ട് അവിടെയും പ്രേമം 🧐 ഇത് പോലെ ഒരു സ്വഭാവം ഉണ്ടായിട്ടും 🧠ഇല്ലാത്ത കുറെ PR ടീം ഉള്ളത് കൊണ്ട് അഘനെ നിന്ന് പോയി
Norah u were actually good.. I'm inspired by you ❤
Jasmin മാത്രേ ഉള്ളൂ ഈ ഇൻ്റർവ്യൂ ൽ... Nora yude interview alle
Norah ❤
Ansiba,Nora,apsara, okke nalla valrthugunam Ulla aalukalanu.
അപ്സര അഹങ്കാരി ആണ് മറ്റു രണ്ടു കുട്ടികളും നല്ലതാ
Hai nora.nighalude varavinayi waiting❤❤❤❤❤
ഏറ്റവും കൂടുതൽ നോമിനേഷൻ കിട്ടിയത് നോറ യ്ക്ക് അല്ല jinto യ്ക്ക് ആണ്. നോമിനേറ്റ ചെയ്തത് നോറ ആണ്. എല്ലാ എപ്പിസോഡ് കാണുക ബിഗ്‌ബോസ് നല്ല സപ്പോർട്ട് ഉണ്ടായിരുന്നു. കുറെ പ്രാവശ്യം രക്ഷപ്പെടുത്തി
2 perum ind
@@achuu1234 2 പേരിൽ നോറ ഔട്ട് ആകേണ്ട സമയം ആയപ്പോൾ എല്ലാം ണോ എവിക്ഷൻ അല്ലെങ്കിൽ ഒരാൾ പുറത്ത് പോയി... Money ബാഗ് ടാസ്ക് നോറ എടുക്കണമെന്ന് ബിഗ്‌ബോസ് നന്നായി ആഗ്രഹിച്ചു 😀😀പക്ഷെ നോറ ആ ക്യാഷ് എടുത്തില്ല.. അതിനു പകരം ആണ് സെൽഫിഷ് ഏജന്റ് എടുത്ത് പോയത് 😀
ഒറ്റക്ക് നിന്ന് കളിച്ച് വന്നത് നോറ മാത്രം ❤❤❤❤❤missu
Jinto winner avanam❤❤❤❤
Yes.. jinto alandu aaru winner ayaalum next season vayathopum fake combosum kondu norayum.. so ottaku kalicha jintappan cup edukate so next seasonum nalla playersine kaanaam ❤❤
We want Norah's reentry as a guest in finale week soon ❤️❤️
Ithipo jasmine patti matram aanallo chodyam. Ee chechikk ith matram arinjal mathiyo
ജിന്റോയെ പോലെ ആദ്യം മുതൽ ഒ റ്റയ്ക്ക് കളിച്ചു. അഭിനയിക്കാതെ നിന്നു, പോയി ❤️❤️❤️
നോറ പോയപ്പോൾ എനിക്ക് വിഷമം ആയി
നോറ മോശം കുട്ടിയല്ല. Atleast ഒരു vision ഉണ്ട്. Game spirit ഉണ്ടായിരുന്നു. ഒറ്റക് കളിച്ചു. ഞെട്ടിക്കുന്ന അഭിപ്രായം പലപ്പോളും പ്രകടിപ്പിച്ചു. But കരച്ചിൽ ബിഗ്‌ബോസിനോടുള്ള കൊഞ്ചൽ, പറഞ്ഞതിൽ പിടിച്ചു കയറി തൂങ്ങി കുളം കോരൽ . അങ്ങനെ കുറച്ചു കുറച്ചു വെറുപ്പിക്കൽ. Almost you are ok. പോകുമ്പോ പറഞ്ഞോകെ ആണ് പോയത് . no prblm. ഇനിയും ജീവിത വിജയങ്ങൾ കുട്ടിക്കുണ്ടാകട്ടെ. പ്രണയം , relation ship, ഡിപ്രെഷൻ ലക്കൊന്നും പോകാതെ വാപ്പെടെ ആഗ്രഹം നിറവേറട്ടെ
Ithu Jasminte ntae interview aano atho Norah de interviewo??
Wait for 3 more days . . . You will get lot of Jasmine interviews
Norahh you are gem🎉🫰🏻 verutheee Aa jasminte karyaghal paraj iyalde character mosham akkanda u are very special and talented girl❤🩹🎉🥹🥹
ഇവൾ ഇറങ്ങാൻ നേരം പിടിച്ചു നിർത്തി കെട്ടിപിടിച്ചു വിട്ടത് ആകെ jasmine ആണ്. Last ഡേയ്‌സ് okke ആയപ്പോൾ ഇവളും അവളോട് സംസാരിച്ചു ചിരിച്ചു okke നിന്നിട്ട് ഇവിടെ വന്നു കുറ്റം parayunnu. Grow up nora.. U r proving u have peraonel grudge 😂😂
Ss, finally someone said. Full avale kuttam parayuvaan. At least she could say politely stop asking about jasmine. She has that same personal grudge without any change in her mind
Nora said right because... Jasmineneeds money.. no importance for relation 😮
Nora ishtam ❤❤❤❤
നോറയെ എനിക്ക് റെസ്‌പെക്ട് ആണ്. കാരണം അഭിനയിക്കാൻ അറിയില്ല. ഇഷ്ടംഇല്ലാത്തവരെ കെട്ടിപിടിച്ചു യാത്ര ചോദിക്കേണ്ട ആവശ്യം ഇല്ല.
Norah Enthu parjhu vijarichu jasmine qualityilaanu namalku vishwasikula aval survival girl aan ❤ avalk ellam face cheyan kakyyum
Njan kozhikottukariyan but njan ishtapeduned jasmine matraan
Norah.... U should come for re entry. Norah de chiri bhayagaramaayitte miss chayyunnu... Good person.❤❤❤
നോറ നല്ല കുട്ടി ആണ്... 🥰
Nora ❤ my fav ❤️
Nora good singing
Norah യും ജാസ്മിനും lover പുറത്ത് ഉണ്ടായിട്ട് bb യിൽ കേറിയതാണ്..norah ആരുടേം അടുത്ത് തല chaykkaan പോയില്ല നീതിപുലർത്തി അവനോട്...പക്ഷെ ജാസ്മിൻ very sad
U came out from bb house with clean image
ടോപ് ഫൈവിൽ വരേണ്ട ആളായിരുന്നു. ശ്രീതുവിനെക്കാളും ഋഷിയേകളും നല്ല പ്ലയെർ ആയിരുന്നു.
Ensokke ayqlum nora ottakku kalichu.arwm umma vekkkanum kamam kanikkanum ninnilla❤
Oh ithilot jasmine compare cheyunnath nthina
Ottakk kalicha kutty Nora love u ❤❤❤❤
നീ നല്ലൊരു കുട്ടിയാണ് ടാലെന്റൊക്കെ ഉണ്ട് പക്ഷെ നിന്റെ റിയൽ ലൈഫ് എങ്ങനെ യാണ് എന്ന് പക്ഷേ നിനക്ക് ഒരു sumthing പ്രോബ്ലം ഉണ്ട് നിനക്ക് നല്ലൊരു കൗൺസിലിംഗിന്ധേ ആവശ്യമുണ്ട്
Odedaaa😂
Enik thonnunadh ninak entho kozhapo undennaahn😂,ethryo vegm doctore kaaniku😂
Nee ninte karyam nookada swantham aayitiru identity poolum ilathavane😂😂😂
നോറ ഒരു സംഭവം ആണ് മോൺസ്റ്റർ
Jasmine kurichu parangal eallavarum kanum pavam jasu
Biggboss first pavamayadu kandu
അവളെ പറ്റി സത്യങ്ങൾ അല്ലെ പറഞ്ഞത് 🙄
Alla,aval cup kond pokunnath aatkum ishtamalla, jaasmine 🎉🎉🎉
ജാസ്മിനെ കുറിച് ഇവൾ ബാഡ് ഒന്നും പറഞ്ഞില്ലല്ലോ... അവളെ സപ്പോർട്ട് ആയിട്ടും വളരെ മാന്യമായും അവളെ അവിടെ നടന്ന കുറച്ചു കാര്യങ്ങളുമല്ലേ സംസാരിച്ചുള്ളൂ.... Full kaanoo
@@AJourneyToHeaven-kz9bcജാസ്മിൻ എന്ന് കേൾക്കുമ്പോഴേക്കും ഇടിച്ചു കേറി വന്നോളും 😂😂😂😂ഫുൾ കാണാനുള്ള ക്ഷമ ഒന്നും ഇല്ല 😂😂😂
നൂറ് നല്ലൊരു പെൺകുട്ടിയാ ലോറ പോയി അവിടെ തിരിച്ചു വന്നപ്പോഴേക്കും സപ്പോർട്ട് ചെയ്ത ജിന്റപ്പൻ
Nora sounds Sensible . . .
ithentha,jasminte interview aano😂..pavam Nora ye vilich varuthi full jasmine jasmine...kashtam!
നോറ നല്ല കുട്ടിയാണ് 👌🏻🥰❤
Ii jasmine മാത്രം കുറ്റം പറയാൻ പറ്റില്ല... ഗബ്രിയുടെ കാര്യത്തിൽ മാത്രേ അവൾ കുറച്ച് പുറകിൽ നിൽക്കുന്നുള്ളു... അല്ലാത്തപ്പഴൊക്കെ അവൾ പോളിയാണ്... പിന്നെ ജാസ്മിൻ നോറയെ enemy ആയി കാണുന്നുണ്ട് എന്നുള്ളത് വെറും തോന്നൽ മാത്രം ആണ്.. ഓരോരുത്തരുടെ മനസ്സ് അവർക്കേ അറിയുള്ളു.. വേറെയുള്ളവർക്ക് പലതും പറയാം...