Emotions Are Deposited In Bathroom? | Norah Exclusive Interview Part 02 | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Emotions Are Deposited In Bathroom? | Norah Exclusive Interview Part 02 | Milestone Makers
    Norah Muskaan, a social media influencer, is deeply passionate about fashion and lifestyle. She has gained significant popularity with the support of various social media platforms.
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora1
    Grow Your Inner Green
    Milestone Crew
    Creative Head : Shalbin Vinayan
    Head Of Programmes & Senior Relationship Manager : Appus K S
    Anchor : Rohan Lona
    Editor : Anandu Babu
    Cameraman : Pranav Budhan, Vijith T V
    Senior Channel Manager : Manu Jyothis
    Senior Digital Head : Abin Mk Kochuparambil
    Strategic Manager : Sanu N S
    Senior Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonem...
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

ความคิดเห็น • 226

  • @anuroopabraham227
    @anuroopabraham227 3 หลายเดือนก่อน +123

    ഈ പെണ്ണ് പറയുന്നതിലും കുറച്ചു കാര്യമുണ്ട് .ജിൻ്റോ മണ്ടത്തരം കാണിച്ചും തൻ്റെ നിലവാരമില്ലായ്മയെയും മറി കടന്ന് പ്രേക്ഷക പിന്തുണയോടെ കപ്പടിച്ചു ....

    • @Early_bird_923
      @Early_bird_923 3 หลายเดือนก่อน +3

      Norah kk pinne bayankara nilavaaram aarnallo😂😂 eppo nokkiyalum karanj mezhukalum mattullavar adikkoodunna kanumbazhum out avumbolum okke chirichondirikkum ithokke aanallo lle ivalde quality

    • @Rouf7-or1zx
      @Rouf7-or1zx 3 หลายเดือนก่อน

      സത്യം

    • @Jkexports306
      @Jkexports306 3 หลายเดือนก่อน

      അവിടെ പിന്നെ കളി കാണാൻ ആണല്ലോ പോകുന്നത് 😂😂

    • @nisarahamed8625
      @nisarahamed8625 3 หลายเดือนก่อน

      സ്വന്തം പാരൻ്റ്സിനെ നൂറു ദിവസം നാറ്റിച്ചു ഇല്ലാതാക്കി.
      പിന്നെ പിന്നെ ഇവൾ ബിഗ്ബോസിൽ പറഞ്ഞ കഥ യഥാർത്ഥമാണോ യഥാർത്ഥ മാണെങ്കിൽ എന്തിനു പുറത്തിറങ്ങിയപ്പോൾ മാറ്റിപ്പറഞ്ഞു ബിഗ് ബോസിൽ അവൾ പറഞ്ഞത് വീട് വാങ്ങിച്ചത് ലൈവ് സ്ട്രീം ചെയ്ത് പണമുണ്ടാക്കി ഇട്ടാണ് എന്നാണ്. എന്നാൽ പുറത്തിറങ്ങിയപ്പോൾ പറയുന്നത് ലൈവ് സ്ട്രീം ചെയ്തിട്ടല്ല പണമുണ്ടാക്കി അവളുടെ ഫാമിലി കൊടുത്ത പണം ആണെന്നാണ് ഫാമിലി കൊടുത്ത പണവും കെ എഫ് സി ചെട്ടിയും ആണെന്നാണ്.
      പിന്നെ അവൾ പറയുന്നു അവളാണ് ഏറ്റവും കൂടുതൽ ടാസ്കുകളിൽ വിജയിച്ചത് എന്ന് 7 വീക്കിൽ വീട്ടിലും ബെസ്റ്റ് പ്ലെയർ അവൾ ആയിരുന്നു എന്നാണ് എല്ലാവരും കണ്ടതാണ് അവൾക്ക് ഒരു ക്യാപ്റ്റൻ ആകാൻ വേണ്ടി അഭിഷേക് ത്യജിച്ച് ഗെയിം കളിച്ചു. എന്നിട്ടുപോലും അവൾക്ക് ആ ടാസ്ക് വിജയിക്കാൻ കഴിഞ്ഞില്ല. പിന്നെ അവൾ ഏതെങ്കിലും ടാസ്കിൽ തോറ്റു കഴിഞ്ഞാൽ അവളുടെ ന്യായീകരണം വേറെ ലെവൽ പിന്നെ അതുമല്ല മുഖഭാവം തന്നെ മാറും. ഇതൊക്കെയാണോ കോളിറ്റി
      പിന്നെ പണമുണ്ടാക്കിയ കാര്യം പറഞ്ഞാൽ എൻറെ അഭിപ്രായത്തിൽ ലൈവ് സ്ട്രീം ചെയ്താൽ എത്ര പണം കിട്ടും എന്ന് എല്ലാവർക്കുമറിയാം അതുകൊണ്ടാണ് അവൾ മാറ്റി പറഞ്ഞത്. ഇത് പ്രൈവറ്റ് ടാങ്കോ പ്രൈവറ്റ് റൂം ആണെന്നുള്ള കാര്യം വ്യക്തം.

    • @nisarahamed8625
      @nisarahamed8625 3 หลายเดือนก่อน

      സ്വന്തം പാരൻ്റ്സിനെ നൂറു ദിവസം നാറ്റിച്ചു ഇല്ലാതാക്കി.
      പിന്നെ പിന്നെ ഇവൾ ബിഗ്ബോസിൽ പറഞ്ഞ കഥ യഥാർത്ഥമാണോ യഥാർത്ഥ മാണെങ്കിൽ എന്തിനു പുറത്തിറങ്ങിയപ്പോൾ മാറ്റിപ്പറഞ്ഞു ബിഗ് ബോസിൽ അവൾ പറഞ്ഞത് വീട് വാങ്ങിച്ചത് ലൈവ് സ്ട്രീം ചെയ്ത് പണമുണ്ടാക്കി ഇട്ടാണ് എന്നാണ്. എന്നാൽ പുറത്തിറങ്ങിയപ്പോൾ പറയുന്നത് ലൈവ് സ്ട്രീം ചെയ്തിട്ടല്ല പണമുണ്ടാക്കി അവളുടെ ഫാമിലി കൊടുത്ത പണം ആണെന്നാണ് ഫാമിലി കൊടുത്ത പണവും കെ എഫ് സി ചെട്ടിയും ആണെന്നാണ്.
      പിന്നെ അവൾ പറയുന്നു അവളാണ് ഏറ്റവും കൂടുതൽ ടാസ്കുകളിൽ വിജയിച്ചത് എന്ന് 7 വീക്കിൽ വീട്ടിലും ബെസ്റ്റ് പ്ലെയർ അവൾ ആയിരുന്നു എന്നാണ് എല്ലാവരും കണ്ടതാണ് അവൾക്ക് ഒരു ക്യാപ്റ്റൻ ആകാൻ വേണ്ടി അഭിഷേക് ത്യജിച്ച് ഗെയിം കളിച്ചു. എന്നിട്ടുപോലും അവൾക്ക് ആ ടാസ്ക് വിജയിക്കാൻ കഴിഞ്ഞില്ല. പിന്നെ അവൾ ഏതെങ്കിലും ടാസ്കിൽ തോറ്റു കഴിഞ്ഞാൽ അവളുടെ ന്യായീകരണം വേറെ ലെവൽ പിന്നെ അതുമല്ല മുഖഭാവം തന്നെ മാറും. ഇതൊക്കെയാണോ കോളിറ്റി
      പിന്നെ പണമുണ്ടാക്കിയ കാര്യം പറഞ്ഞാൽ എൻറെ അഭിപ്രായത്തിൽ ലൈവ് സ്ട്രീം ചെയ്താൽ എത്ര പണം കിട്ടും എന്ന് എല്ലാവർക്കുമറിയാം അതുകൊണ്ടാണ് അവൾ മാറ്റി പറഞ്ഞത്. ഇത് പ്രൈവറ്റ് ടാങ്കോ പ്രൈവറ്റ് റൂം ആണെന്നുള്ള കാര്യം വ്യക്തം.

  • @ti72567
    @ti72567 3 หลายเดือนก่อน +108

    Gabri and Nora ആണ് പുറത്ത് വന്നു good attitude il സംസാരിക്കുന്നതായി തോന്നുന്നത്...

    • @Kidz805
      @Kidz805 3 หลายเดือนก่อน

      Asiba also

    • @ReshmaShan-f5n
      @ReshmaShan-f5n 18 วันที่ผ่านมา

      Haven't u seen her interview with mastaani she degraded Jasmin so much

  • @Bangtansoneondan123
    @Bangtansoneondan123 3 หลายเดือนก่อน +48

    Nora യുടെ മറുപടി super ആയിട്ടുണ്ട്.

  • @Danzal-eb5pe
    @Danzal-eb5pe 3 หลายเดือนก่อน +86

    Appreciated Nora👍👍👍👏👏👏
    Nora is managing very well….,,
    She didn’t allow him to manipulate her…👍👍👍👍
    She is saying out loud that you are trying to manipulating me…

  • @brdd10
    @brdd10 3 หลายเดือนก่อน +85

    Anchor 𝗦𝗵𝗼𝗰𝗸𝗲𝗱, Norah 𝗥𝗼𝗰𝗸𝗲𝗱 🔥

    • @princy9961
      @princy9961 3 หลายเดือนก่อน +1

      Ayeee😂😂

    • @arshana908
      @arshana908 3 หลายเดือนก่อน

      🔥

  • @anasachu7442
    @anasachu7442 3 หลายเดือนก่อน +40

    Well said nora.. Gabri is good humanbeing 💯♥️

  • @Audiosafer234
    @Audiosafer234 3 หลายเดือนก่อน +151

    What u said about sreethu is 💯 correct. Without Arjun she is nothing. No contribution.

    • @shijinapk1387
      @shijinapk1387 3 หลายเดือนก่อน +26

      ഏതായാലും full ടൈം മോങ്ങൽ നോറയെക്കാൾ ഭേദം ശ്രീതു ആയിരുന്നു... എല്ലാ അർത്ഥത്തിലും 💯

    • @anuabi3133
      @anuabi3133 3 หลายเดือนก่อน +2

      I wonder if Arjun wasn’t there in this season, what would have sreethu done ?

  • @mohammedanasalungal1151
    @mohammedanasalungal1151 3 หลายเดือนก่อน +131

    ബിഗ് ബോസ്സ് ലൈവ് കാണുന്നവർക്ക് arjunum ശ്രീതുവും വാഴ തന്നെയാണ്, നാലു റീൽസ് കണ്ട് ബിഗ്‌ബോസിനെ വിലയിരിത്തുന്നവർക് അവർ cuteness king ആൻഡ് queen ആയിരിക്കും 😂

    • @Milan1979-f7v
      @Milan1979-f7v 3 หลายเดือนก่อน +11

      💯💯💯💯💯satyam cuteness vazha😂

    • @fasifaseela-em8rh
      @fasifaseela-em8rh 3 หลายเดือนก่อน +5

      sathym

    • @fifi7520
      @fifi7520 3 หลายเดือนก่อน +8

      Full live kand avare combo istapedunna le njan ❤😂

    • @sindhubose9118
      @sindhubose9118 3 หลายเดือนก่อน +13

      Entha u e vaza? Nuna paranjum, kuthi thirippum undakkiyum, fight cheythum nadakkunnathalla Big boss reality show. There are people like entertainment and decency in their acts, that’s why people voted for both.

    • @FATHIMARINSHAP-q5h
      @FATHIMARINSHAP-q5h 3 หลายเดือนก่อน

      💯

  • @mayavs5338
    @mayavs5338 3 หลายเดือนก่อน +8

    എനിക്ക് നോറയെ അൻസിബയെക്കാൾ വളരെ വളരെ ഇഷ്ടമാണ്❤

  • @Shi-Pu-Den
    @Shi-Pu-Den 3 หลายเดือนก่อน +35

    7:35 Day 4 -Day 95 ചെയ്ത കാര്യങ്ങൾ😂😂 Arjunte Skit ഓർമ്മ വരുന്നു😂😂💯🔝

  • @thasleena-dx3qc
    @thasleena-dx3qc 3 หลายเดือนก่อน +7

    എല്ലാം കഴിഞ്ഞ് ഒരു കരച്ചിൽ ഉണ്ടെങ്കിലും പറയാനുള്ള കാര്യം മുഖത്തുനോക്കി പറയാൻ ധൈര്യമുള്ള ഒരു വ്യക്തിയായിരുന്നു നോറ

  • @shijinapk1387
    @shijinapk1387 3 หลายเดือนก่อน +38

    Sreethu arjune ഒക്കെ വിളിക്കു ഇവളെ പോലെ ആരെ എങ്കിലും അവർ കുറ്റം പറഞ്ഞു നടക്കുന്നുണ്ടോ എന്ന് അറിയാം.....അവർ ഒരിക്കലും ചെയ്യില്ല അതാണ് അവരും ഇവളും തമ്മിലുള്ള പേഴ്സണാലിറ്റി യിൽ ഉള്ള വ്യത്യാസം........
    ഇത് bb കഴിഞ്ഞു 2 weeks കഴിഞ്ഞു വന്നിരുന്നു ഇങ്ങനെ ചിലച്ചിട്ട് എന്ത് കാര്യം.....
    ഒരു ടൈം ഇവള് എല്ലാവരും എന്നെ ടാർഗറ്റ് ചെയ്യുന്നേ എന്നു full ടൈം മോങ്ങി കൊണ്ട് ഇരുന്നപ്പോ അശ്വസിപ്പിക്കാൻ അർജുനും ശ്രീതു വും ഉണ്ടായിരുന്നുള്ളു... അതിന് ശരണ്യ, സിജോ ഒക്കെ എതിര് ആയിരുന്നു ഇവള് fake ആണ് ഇവളെ വെറുതെ ആശ്വാസിപ്പിച്ചു നടന്നു കുഴിയിൽ പോയി ചാടരുത് ഇവളെ സൂക്ഷിക്കണം ഇവള് തിരിഞ്ഞു കൊത്തും നന്ദി ഇല്ലാത്തവൾ ആണ് എന്ന് പറഞ്ഞു...കൊണ്ട്..... അത് കറക്റ്റ് ആണെന്ന് ഇപ്പൊ മനസിലായി 🙌🏻
    അഭിഷേക്..... ശ്രീതു ഉൾപ്പെടെ കുറെ ആൾക്കാരുടെ നല്ല ഫ്രണ്ട് ഒന്നും അല്ല എന്നിട്ടും എത്ര മര്യാദക്ക് ആണ് കഴിഞ്ഞ ഇന്റർവ്യൂ ൽ അയാള് ഓരോരുത്തരെയും പറ്റി പറഞ്ഞത്......
    Bb കഴിഞ്ഞോ game അവിടെ തീർന്നു... പിന്നെയും ഇങ്ങനെ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്ന പോലെ കല കല എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു....എന്തിന് ❓

    • @muhammedmurshid7034
      @muhammedmurshid7034 3 หลายเดือนก่อน

      Sreethune onnum villikkalle.verthe chirikkaane ariyu.nothing intresting.fun nokke paranja ivalepoole aakannam.aval kuttam ella parayunnath,avallude kaaychapaadaann.parayendath parayannam,ellande sreethune poole vallinja chiri ella veende

  • @navaneethbblogs
    @navaneethbblogs 3 หลายเดือนก่อน +12

    Nora chechi genuine person is the in the bigg Boss Malayalam season 6 ❤

  • @kukkus959
    @kukkus959 3 หลายเดือนก่อน +16

    ഇവൾ പുറത്ത് ഇറങ്ങിയപ്പോ എന്തൊ സംഭവം ആണെന്ന് വിചാരിച്ച് നടക്കുന്നു......😂😂😂😂😂

  • @AJourneyToHeaven-kz9bc
    @AJourneyToHeaven-kz9bc 3 หลายเดือนก่อน +20

    വളരെ മാന്യമായുള്ള സംസാര ശൈലി.. എനിക്കീ കുട്ടീനെ വല്ല്യ ഇഷ്ടാ... 😍😍

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 หลายเดือนก่อน +55

    *no one can replace nora💯😂🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @sreelakshm_sree7905
      @sreelakshm_sree7905 3 หลายเดือนก่อน +1

      Eathilelum onnuil orach nilladey

    • @princy9961
      @princy9961 3 หลายเดือนก่อน +1

      Estamilla

    • @truthwins4085
      @truthwins4085 3 หลายเดือนก่อน

      Half- half 😂

    • @shereenacp2588
      @shereenacp2588 3 หลายเดือนก่อน +2

      I like noraah❤

  • @TruthPrevails2178
    @TruthPrevails2178 3 หลายเดือนก่อน +15

    Anchor nde killi poyi 😂😂.. Nora is superb ❤❤

  • @channelmaneesh
    @channelmaneesh 3 หลายเดือนก่อน +8

    ഈ പെണ്ണ് ഏതു ബിഗ്ഗ്‌ബോസിന്റെ കാര്യം ആണ് പറയുന്നത് 🤪 ഈ പെണ്ണിന് നല്ല ട്രീട്മെന്റന്റ് കുറവുണ്ട്

  • @ummerm133
    @ummerm133 3 หลายเดือนก่อน +7

    കരഞ്മെഴുക്കുന്ന നോറയെ കണ്ട് ഇതൊന്ന് പുറത്തായാൽ മതിയായിരുന്നു എന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു😅😅

  • @adhii-sm4iq
    @adhii-sm4iq 3 หลายเดือนก่อน +8

    Nora Well Said ❤❤

  • @Hazllll.11
    @Hazllll.11 3 หลายเดือนก่อน +12

    SIJORA best combo...tom and jerry ❤❤

  • @Mystore-jw3wo
    @Mystore-jw3wo 3 หลายเดือนก่อน +314

    Nora haters assemble here!! 😁

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 หลายเดือนก่อน +20

    *no one can replace nora🔥😂💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Ameeliya.M.A
    @Ameeliya.M.A 3 หลายเดือนก่อน +28

    Arjun Gabri Jasmin Norah Sreethu❤❤ favourites ❤❤

    • @anasachu7442
      @anasachu7442 3 หลายเดือนก่อน +2

      Gabri ❤️

    • @zzainulab
      @zzainulab 3 หลายเดือนก่อน +1

      Arjun❤❤

  • @sabreenagafoor4323
    @sabreenagafoor4323 3 หลายเดือนก่อน +8

    Noorah beast gamer aayirunnu 🔥❤ arjun nu nooranea kanikkan orupad undayirunu

  • @greeshmakunjumon4504
    @greeshmakunjumon4504 3 หลายเดือนก่อน +5

    🔥She is so strong.. 💪

  • @Vbvibess
    @Vbvibess 3 หลายเดือนก่อน +12

    20:53 😂😂😂 Norah 🔥

  • @nisarahamed8625
    @nisarahamed8625 3 หลายเดือนก่อน +24

    ഇവൾ ആരുടെ കൂടെയും അതികം സ്‌പെൻഡ് ആകില്ല കാരണം ടാംഗോ exposed ആകും എന്നുള്ള പേടിയാണ്

    • @ramlaabdulla205
      @ramlaabdulla205 3 หลายเดือนก่อน +2

      Nora❤

    • @Anna-xb6zz
      @Anna-xb6zz 3 หลายเดือนก่อน

      @@nisarahamed8625 tango kadichu pidichu paranjondu irikunnuthu enthina oru mosham behaviour polum avadethe contestant kanichitilla....avade enthorum thonnivasangal vere contestant kanichu... nora nalla decent ayrunnu dressingilum matu contestant nodum..educated lady standard kanichu...

    • @nisarahamed8625
      @nisarahamed8625 3 หลายเดือนก่อน

      @@Anna-xb6zz ഞാൻ പറഞ്ഞത് അവർ ഡ്രസ്സ് എക്സ്പോസ് ചെയ്ത് നടന്നു എന്നല്ല. ഞാൻ ഭൂരിഭാഗം മലയാളികളും അവരെ കൺ കണ്ട ദൈവം അവരുടെ പരൻ്റ്സ് തന്നെ ആണ് ആണെന്നിരിക്കെ അവള് അവിടെ നിന്ന എല്ലാ ദിവസവും കാമറ അവരെ കുറ്റം പറയാത്ത ദിവസമില്ല.
      പോരാതെ അവള് ഈ interview വില് തന്നെ പറയുന്നുണ്ട് അവള് ഏറ്റവും നല്ല gamer ആണെന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറഞ്ഞത് എല്ലാ ഗെയിംലും പരാജയം ആയിരുന്നു. ഗെയിം തോൽക്കുമ്പോൾ മുഖം ഭാവം തന്നെ മാറും.
      ഒരു നല്ല വ്യക്തി ആവുന്നത് മറ്റൊരാളെ അംഗീകരിക്കുമ്പോൾ ആണ് ഇവൾ അവിടെ ഉള്ള ആരെയെങ്കിലും അഗികരിച്ചിട്ടുണ്ടോ ഇല്ല സ്വന്തം പരൻ്റ്‌സിനെ പോലും ഇവൾ അംഗീകരിക്കുന്നില്ല നാട്ടുകാരെ മുന്നിൽ വലിച്ചു കീറാൻ എറിഞ്ഞ് കൊടുക്കുന്നു.

    • @nisarahamed8625
      @nisarahamed8625 3 หลายเดือนก่อน

      @@Anna-xb6zz സ്വന്തം വീട്ടുകാരെ എയറിൽ ആക്കുന്ന സ്വഭാവം നല്ലതാണോ. പോരാത്തതിന് അവൾ പറയുന്ന രീതിയിലാണ് വീട് ഉണ്ടാക്കിയത് എങ്കിൽ എന്തുകൊണ്ട് ബിഗ് ബോസിൽ സ്റ്റോറി പറഞ്ഞ സമയത്ത് ലൈവ് സ്ട്രീം ചെയ്തിട്ടാണ് വീട് ഉണ്ടാക്കിയത് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു പുറത്ത് ഇൻറർവ്യൂ കൊടുത്തപ്പോൾ അവൾ പറഞ്ഞത് വീട് ഉണ്ടാക്കിയത് അവളുടെ ഫാമിലി തന്ന സ്വർണ്ണം പണയം വെച്ചിട്ടാണ് എന്നാണ് ഇവിടെത്തന്നെ എത്രത്തോളം വൈരുദ്ധ്യം ഉണ്ട് എന്തുകൊണ്ട് ഇങ്ങനെ മാറ്റി പറയുന്നു പിന്നെ ലൈവ് പിന്നെ ലൈവ് സ്ട്രീം ചെയ്താൽ ഇത്ര പൈസ എവിടുന്ന് കിട്ടാൻ തുണിയില്ലാതെ പ്രൈവറ്റ് റൂം ഇല്ലാതെ എങ്ങനെ ഇത്ര സമ്പാദിക്കാൻ കഴിയും എനിക്ക് മനസ്സിലാവുന്നത് ഇവൾ ഒരു രശ്മി നായർ തന്നെ ആണെന്നാണ്

    • @nisarahamed8625
      @nisarahamed8625 3 หลายเดือนก่อน

      സ്വന്തം പാരൻ്റ്സിനെ നൂറു ദിവസം നാറ്റിച്ചു ഇല്ലാതാക്കി.
      പിന്നെ പിന്നെ ഇവൾ ബിഗ്ബോസിൽ പറഞ്ഞ കഥ യഥാർത്ഥമാണോ യഥാർത്ഥ മാണെങ്കിൽ എന്തിനു പുറത്തിറങ്ങിയപ്പോൾ മാറ്റിപ്പറഞ്ഞു ബിഗ് ബോസിൽ അവൾ പറഞ്ഞത് വീട് വാങ്ങിച്ചത് ലൈവ് സ്ട്രീം ചെയ്ത് പണമുണ്ടാക്കി ഇട്ടാണ് എന്നാണ്. എന്നാൽ പുറത്തിറങ്ങിയപ്പോൾ പറയുന്നത് ലൈവ് സ്ട്രീം ചെയ്തിട്ടല്ല പണമുണ്ടാക്കി അവളുടെ ഫാമിലി കൊടുത്ത പണം ആണെന്നാണ് ഫാമിലി കൊടുത്ത പണവും കെ എഫ് സി ചെട്ടിയും ആണെന്നാണ്.
      പിന്നെ അവൾ പറയുന്നു അവളാണ് ഏറ്റവും കൂടുതൽ ടാസ്കുകളിൽ വിജയിച്ചത് എന്ന് 7 വീക്കിൽ വീട്ടിലും ബെസ്റ്റ് പ്ലെയർ അവൾ ആയിരുന്നു എന്നാണ് എല്ലാവരും കണ്ടതാണ് അവൾക്ക് ഒരു ക്യാപ്റ്റൻ ആകാൻ വേണ്ടി അഭിഷേക് ത്യജിച്ച് ഗെയിം കളിച്ചു. എന്നിട്ടുപോലും അവൾക്ക് ആ ടാസ്ക് വിജയിക്കാൻ കഴിഞ്ഞില്ല. പിന്നെ അവൾ ഏതെങ്കിലും ടാസ്കിൽ തോറ്റു കഴിഞ്ഞാൽ അവളുടെ ന്യായീകരണം വേറെ ലെവൽ പിന്നെ അതുമല്ല മുഖഭാവം തന്നെ മാറും. ഇതൊക്കെയാണോ കോളിറ്റി
      പിന്നെ പണമുണ്ടാക്കിയ കാര്യം പറഞ്ഞാൽ എൻറെ അഭിപ്രായത്തിൽ ലൈവ് സ്ട്രീം ചെയ്താൽ എത്ര പണം കിട്ടും എന്ന് എല്ലാവർക്കുമറിയാം അതുകൊണ്ടാണ് അവൾ മാറ്റി പറഞ്ഞത്. ഇത് പ്രൈവറ്റ് ടാങ്കോ പ്രൈവറ്റ് റൂം ആണെന്നുള്ള കാര്യം വ്യക്തം.

  • @shereenacp2588
    @shereenacp2588 3 หลายเดือนก่อน +51

    Nora fans indooo❤

  • @Saajiiisajeera
    @Saajiiisajeera 3 หลายเดือนก่อน +6

    Resmin pani kazhinju vannappol norade abhinayam😂😂. Resmin never need a friend like nora. Nora is full fake.

  • @iwmkenz2193
    @iwmkenz2193 3 หลายเดือนก่อน +15

    Nora❤❤❤

  • @nisarahamed8625
    @nisarahamed8625 3 หลายเดือนก่อน +9

    പൊങ്കച്ചക്കാരി

  • @elizabethvinu1255
    @elizabethvinu1255 3 หลายเดือนก่อน +5

    നോറ കറക്റ്റ് കാര്യം ആണ് പറഞ്ഞത് ആരൊക്കെ ഇഷ്ടപ്പെട്ടിരുന്നു ബിഗ് ബോസിൽ എന്ന് ചോദിച്ചപ്പോൾ 3 പേരുടെ പേരാണ് പറഞ്ഞത്. ചുമ്മാതെ തട്ടി വിട്ടില്ലലോ .

  • @Hazllll.11
    @Hazllll.11 3 หลายเดือนก่อน +7

    Thumbnail SIJO ye kand vannathaa🎉

  • @akhilmonu5545
    @akhilmonu5545 3 หลายเดือนก่อน +8

    Tango appil കിട്ടിയാൽ പൈസ കൊണ്ട് വീട് വാങ്ങി ഇന്ന് bigg ബോസിൽപറഞ്ഞത് വെളിയിൽ oru ഇന്റർവ്യൂയിൽ പറഞ്ഞത് vere

    • @Milan1979-f7v
      @Milan1979-f7v 3 หลายเดือนก่อน

      Tango nn prnja sex based mathram alla 😂😂tango nn prnja enthann poyi nokk pinn ath mathre kanunn ondell athe ollu😂

  • @BottomHeart
    @BottomHeart 3 หลายเดือนก่อน +19

    Arjun sreethu top 5 poyit top 10 varaan polum deserved alla.
    It's only because rocky,sibin,ratheesh,pooja etc... Got evicted unfortunately

    • @anasachu7442
      @anasachu7442 3 หลายเดือนก่อน +2

      Including gabri💯

    • @sindhubose9118
      @sindhubose9118 3 หลายเดือนก่อน +2

      People voted them to stay. Don’t disrespect the audience. Everyone’s interest is different, there are people feel they are deserved

    • @Hazllll.11
      @Hazllll.11 3 หลายเดือนก่อน +1

      SIJO Gabri Sibin okke top 5 deserve aan

    • @anuabi3133
      @anuabi3133 3 หลายเดือนก่อน

      Exactly, rocky, sibin, Pooja, Ratheesh ,Jasmine, Jinto, Gabri deserved top 7, and one of them should have walked out with money box

    • @sindhubose9118
      @sindhubose9118 3 หลายเดือนก่อน +1

      @@anuabi3133 ellavarum engane thanne think cheyyanam ennillya. Many people dont like the 7 you mentioned, so gone home early😂

  • @ayshathramseena2373
    @ayshathramseena2373 3 หลายเดือนก่อน +14

    Nora❤

  • @sindhubose9118
    @sindhubose9118 3 หลายเดือนก่อน +11

    Nobody should call anyone Vaza or Nunayan, Mandan etc. They reached big boss after selection interview. Each of them did their part.
    Who are we to call Vaza for Arjun, Nunayan for Jinto etc.
    All are good, people voted their favourite contestants, that’s all.

  • @anasachu7442
    @anasachu7442 3 หลายเดือนก่อน +18

    Gabri is good gamer 💯complete entertainer of the season 🔥

  • @ranjithp1420
    @ranjithp1420 3 หลายเดือนก่อน +14

    Norah 💜

  • @abelthankachan1998
    @abelthankachan1998 3 หลายเดือนก่อน +11

    Asooya theera illa. Mr perfect enna bhavam. Victim card is her character

  • @zzainulab
    @zzainulab 3 หลายเดือนก่อน +2

    day 4el endaya fightum day 94 chips kayichadum oke 😅

  • @lavinam8026
    @lavinam8026 3 หลายเดือนก่อน +11

    Norah’s a weird character. She doesn’t know how to mingle with other people

    • @glowitcreative
      @glowitcreative 3 หลายเดือนก่อน +5

      Korch introvert aayrkum nora,athengane weird charector aavum🤔

  • @dhanya2719
    @dhanya2719 3 หลายเดือนก่อน +11

    Simple & funny ❤❤

  • @Maimuna-b7w
    @Maimuna-b7w 3 หลายเดือนก่อน +6

    Norah ❤

  • @shereenacp2588
    @shereenacp2588 3 หลายเดือนก่อน +12

    Noraaahh❤❤

  • @Ammuz-ft5nc
    @Ammuz-ft5nc 3 หลายเดือนก่อน +7

    Norah fake anenna thonunu...biggbossil paranjath onum alla purath irangiyapo parayune...veruthe emotional drama and victim card kalichu ninnu...😂😂😂

  • @antonygeorgenellissery762
    @antonygeorgenellissery762 3 หลายเดือนก่อน +4

    Nicker chechiyude thani swabhavam Norah manasilakki ennu thonnunnu 🤣 nannayi

  • @Shahaz1
    @Shahaz1 3 หลายเดือนก่อน +9

    Tango app prometer in Kerala

  • @motive_hub
    @motive_hub 3 หลายเดือนก่อน +2

    Healthy conversation ❤❤❤❤
    Nora my fav contastant ❤❤❤❤
    Monster Nora❤❤❤❤

    • @nikhith_james
      @nikhith_james 2 หลายเดือนก่อน

      Monster ohh 🔥ttam ahn😂😂

  • @reemyoommen4424
    @reemyoommen4424 3 หลายเดือนก่อน +6

    Arjun❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @devfamilyvlogs7282
    @devfamilyvlogs7282 3 หลายเดือนก่อน +1

    Nora content kure koduthu kure promoyil thanne

  • @jamunahpradeep6690
    @jamunahpradeep6690 3 หลายเดือนก่อน +10

    BED..[binge eating disorder...] eating more is psychological problem....its the side effects of depression...iam going through this condition...

    • @abinasatheesh8202
      @abinasatheesh8202 3 หลายเดือนก่อน +2

      Try to drink more water. It reduces hunger and we become energized.

    • @jamunahpradeep6690
      @jamunahpradeep6690 3 หลายเดือนก่อน +1

      @@abinasatheesh8202 oh thanks

  • @fasifaseela-em8rh
    @fasifaseela-em8rh 3 หลายเดือนก่อน +7

    resmine yokke eepennu marannu apennu enthoram ithinte pinnale nadannu

  • @_moonchild_ot7233
    @_moonchild_ot7233 3 หลายเดือนก่อน +23

    Dear Rohan bro , arjun sreethune vilich oru interview cheyuu

    • @Milan1979-f7v
      @Milan1979-f7v 3 หลายเดือนก่อน +1

      Avarellam epoam dubail anu sreejun and jasmine okke pinne avrde ammakk esthavalla💯

    • @dantyjohn5403
      @dantyjohn5403 3 หลายเดือนก่อน +7

      ശ്രീതുന്റെ എന്തു കേൾക്കാൻ.. അവിടെ എന്താ കളിച്ചത്.. ആകെക്കൂടി അർജുന്റെ പുറകെ എന്താച്ച് ചോദിച്ചു നടന്നത് എന്തിനാണെന്ന് ചോദിക്കാനാണോ 😂

  • @princy9961
    @princy9961 3 หลายเดือนก่อน +6

    Resmine thechu

  • @Mejo791
    @Mejo791 3 หลายเดือนก่อน +1

    Nora physical task ല് ഒന്നും ചെയ്തിട്ടില്ല. ഒരേ ഒരു or വളരെ ചുരുക്കം മാത്രം ടാസ്ക് ആണ് ജയിച്ചത്. ഇരുന്നു കള്ളം പറയുന്നു....

  • @akhilbabu4563
    @akhilbabu4563 3 หลายเดือนก่อน +16

    Ethrayum worst contestant vere undo bigboss lu😂

    • @Trendsmalayalam
      @Trendsmalayalam 3 หลายเดือนก่อน +2

      Jasmin😂

    • @anasachu7442
      @anasachu7442 3 หลายเดือนก่อน +3

      Better than arjun💯

    • @dantyjohn5403
      @dantyjohn5403 3 หลายเดือนก่อน

      ​@@anasachu7442well said👍🏽

    • @glowitcreative
      @glowitcreative 3 หลายเดือนก่อน +1

      Thante abhiprayathil aaraahn ettavum best contestant😂

    • @anasachu7442
      @anasachu7442 3 หลายเดือนก่อน

      @@glowitcreative 😂

  • @humanbeing1438
    @humanbeing1438 3 หลายเดือนก่อน +1

    Pr വർക്ക് ചെയ്യിപ്പിക്കുന്നത് തെറ്റല്ല ഞാൻ അങ്ങനെ ചെയ്യേണ്ടിയിരുന്നു എന്ന് പറയുന്ന nora എന്തുകൊണ്ട് ജിൻ്റോ കപ്പ് അടിച്ചത് pr വർക്ക് കൊണ്ടാണ് ഡിസർവിങ് ആയതുകൊണ്ടല്ല എന്ന് എങ്ങനെ പറഞു. താൻ അങ്ങനെ ചെയ്ത് കപ്പ് കിട്ടിയിരുന്നെങ്കിൽ ശരിയാണ് jinto ചെയ്തത് കൊണ്ട് അത് തെറ്റാണ് എന്ന് പറയുന്നു double stand അല്ലേ

  • @priyankasreeroop
    @priyankasreeroop 3 หลายเดือนก่อน +1

    7.35.... day 4... gabri.... day 94... gabri.... 😂😂😂😂 remember Arjun's norah acting.... 🤣🤣🤣🤣🤣

  • @junuz7
    @junuz7 3 หลายเดือนก่อน +7

    Noora❤

  • @dreamergirl4666
    @dreamergirl4666 3 หลายเดือนก่อน +2

    ആലിയ ഭാട്ടിന്റെ cut ഉണ്ടെന്ന് ചിലര് പറയുന്നത് കൊണ്ടാണോ അതേ manarism കാണിക്കാൻ നോക്കുന്നേ......

    • @ayzasvlogs3554
      @ayzasvlogs3554 3 หลายเดือนก่อน

      Alia bhutinte cut 😂😂😂😂

  • @Yashivaa..
    @Yashivaa.. 3 หลายเดือนก่อน +4

    7:35 arjune ormavannar like...

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 หลายเดือนก่อน +4

    *no one can replace nora's game💯😂🔥*

  • @avaninavu
    @avaninavu 3 หลายเดือนก่อน +10

    Nora❤

  • @muhammedrafi5974
    @muhammedrafi5974 3 หลายเดือนก่อน +5

    Norah💕💕

  • @mass_media5835
    @mass_media5835 3 หลายเดือนก่อน +4

    നോറയെ അകത്തുള്ളപ്പോഴും പുറത്തു വന്നപ്പോഴും ഇഷ്ടമല്ല. സംസാരശൈലിയും വിവരമില്ലായ്മയുമാണ് വെറുപ്പിക്കുന്നത്.

  • @fasifaseela-em8rh
    @fasifaseela-em8rh 3 หลายเดือนก่อน +4

    resmin oombi

  • @shijinapk1387
    @shijinapk1387 3 หลายเดือนก่อน +14

    Anchor Bb ലൈവ് കണ്ടിട്ടില്ല..... കണ്ടിരുന്നു എങ്കിൽ നോറ യുടെ വാ അടിപ്പിക്കാൻ ഉള്ള ചോദ്യങ്ങൾ ആൾക്ക് ചോദിക്കാൻ പറ്റുമായിരുന്നു.....

    • @tvrashid
      @tvrashid 3 หลายเดือนก่อน

      ആങ്കറുടെ ഗബ്രിയുമായും സിബിനുമായും ഉള്ള ഇന്റർവ്യൂകൾ കാണുക. അപ്പോ മനസിലാവും.

    • @shijinapk1387
      @shijinapk1387 3 หลายเดือนก่อน +1

      @@tvrashid അതിനു ഗബ്രി യും സിബിനും പോലെ അല്ലല്ലോ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഉള്ള നോറ 😂😂😂... ഇവളുടെ fake പരിപാടി കണ്ട് ലൈവ് full കണ്ടു വെറുത്തവരുടെ ചോദ്യങ്ങൾ ആണ് ഞാൻ ഉദ്ദേശിച്ചത്

    • @glowitcreative
      @glowitcreative 3 หลายเดือนก่อน

      ​@@shijinapk1387athedha chodyangal?norede vaayadapikunna chodyangal?

    • @shijinapk1387
      @shijinapk1387 3 หลายเดือนก่อน +1

      @@glowitcreative അവളുടെ പേകൂത്തുo fake പരിപാടി ഒക്കെ ലൈവ് full കണ്ടവർക്ക് അല്ലെ അറിയൂ... ചോത്യങ്ങളും സന്ദർഭങ്ങളും എല്ലാം മൊത്തത്തിൽ എനിക്കു ഇവിടെ cmt ചെയ്യാൻ പറ്റില്ലല്ലോ....

  • @Ammuz_Kunju
    @Ammuz_Kunju 3 หลายเดือนก่อน +2

    Actually Nora fake ahn acting ahn eniykk onnum ariyilla ariyanda njn arodum mindilla ennokke

  • @Rose12563
    @Rose12563 3 หลายเดือนก่อน +1

    Bb ഏറ്റവും FAKE aaya person...പൊങ്ങച്ചം theere illa 😂😂

  • @Karthika-pu1rh
    @Karthika-pu1rh 3 หลายเดือนก่อน +4

    So fake

  • @Yashivaa..
    @Yashivaa.. 3 หลายเดือนก่อน +11

    She is trying very hard to show alia's expressions and gusters 2:55 very hard working 😂😂😂

  • @bigb3711
    @bigb3711 3 หลายเดือนก่อน +2

    Swoyam pongii😂😂

  • @Aami9539.
    @Aami9539. 3 หลายเดือนก่อน +7

    സൂപ്പർ മറുപടികൾ

  • @Mejo791
    @Mejo791 3 หลายเดือนก่อน +1

    ഒരാളെ physical assault ചെയ്ത റോക്കിയെ സപ്പോർട്ട് ചെയ്യുമ്പോ അറിയാം നോറ is such an emotionless person. No empathy to people surrounding with her.

    • @glowitcreative
      @glowitcreative 3 หลายเดือนก่อน

      Pakshe AA veetl sijoye Patti aarum anweshichtilla,Rocky incidentin shesham.Appo imotions avide aarkum illayrkum alle😂

  • @ahammedkuttykutty7133
    @ahammedkuttykutty7133 3 หลายเดือนก่อน +2

    Thala thirichum marichum choychittum onnum kittiyilla . Nora❤

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 3 หลายเดือนก่อน +3

    ഇഗോ കൂടുതലാ

  • @anjuashok4823
    @anjuashok4823 3 หลายเดือนก่อน +3

    This anchor is behaving like John britas.....very irritating questions.

  • @sameersam52
    @sameersam52 3 หลายเดือนก่อน +3

    Tango ammayi

  • @syamjayan
    @syamjayan 3 หลายเดือนก่อน +2

    Nora,you were invisible in that house for weeks.But why so self centered?

  • @padmakutty6557
    @padmakutty6557 3 หลายเดือนก่อน +3

    Nora 😡😡😡😡😡

  • @princy9961
    @princy9961 3 หลายเดือนก่อน +14

    4 hours bathroom il erikum bath chiyan ..3 hours cry...4 hours paradushanam

  • @Snehaa-tb3wr
    @Snehaa-tb3wr 3 หลายเดือนก่อน +2

    No nora you lying your emotions deposit camrera

  • @dhanyanaguero6591
    @dhanyanaguero6591 3 หลายเดือนก่อน +3

    1 like = 1 pushup

  • @jurithjohn3166
    @jurithjohn3166 3 หลายเดือนก่อน +3

    Smart

  • @rahullr9764
    @rahullr9764 3 หลายเดือนก่อน +1

    Ninne thoo… eriyum….🤮🤮🤮

  • @nisarahamed8625
    @nisarahamed8625 3 หลายเดือนก่อน +9

    ഇവളുടെ വാപ്പ ഇപ്പൊൾ വിജാരിക്കുന്നുണ്ടാകും ഇവളെ ഉണ്ടാക്കിയ സമയത്ത് ഒരു പ്ര് വിട്ടാൽ മതിയായിരുന്നു.

    • @sidhak8616
      @sidhak8616 3 หลายเดือนก่อน +11

      Athu niney patti.aval biggboss il poyi 91 days ninnu.ethrayo alukaludey agraham anno athu

    • @ramlaabdulla205
      @ramlaabdulla205 3 หลายเดือนก่อน +4

      Nora❤

    • @ramlaabdulla205
      @ramlaabdulla205 3 หลายเดือนก่อน

      @@sidhak8616Nora❤

    • @its_me_jango
      @its_me_jango 3 หลายเดือนก่อน +3

      ninnekond athe patto.. ingane prrrr ittu nadano 😅
      avar BB enna oru showil vanile.. so had a good acheivemtn.. what you have..??? bro life is little be happy 😇

    • @nisarahamed8625
      @nisarahamed8625 3 หลายเดือนก่อน +1

      @@sidhak8616 ഷോ ക്ക് കോൺട്രിവേഴ്സി ആണ് ആവശ്യം അത് കൊണ്ട് നിന്നു.
      Nora jasmine ഇവർ രണ്ടു പെരുമായിരുന്നു talk അത് കൊണ്ട് ഇവർ അവിടെ നിൽക്കൽ ഷോ ക്ക് ആവശ്യമാണ്.

  • @athira7653
    @athira7653 3 หลายเดือนก่อน +9

    Rohante കൂടെ അർജുന്റെ interview കാണാൻ waiting annu

  • @poisonking9212
    @poisonking9212 3 หลายเดือนก่อน +1

    Njhanjhanjha paryaathe onn poye ivalude ammade orru over acting 🤮🤮🤮🤮
    Tangoil ini aarrum kaanaan varrillaan aryaalo alle 😂

  • @AG-gj7ie
    @AG-gj7ie 3 หลายเดือนก่อน +2

    Nala ego indalo..plus insecurem ahn..

  • @ramsheederoth4410
    @ramsheederoth4410 3 หลายเดือนก่อน +2

    Janoon girl. 👌

  • @AJourneyToHeaven-kz9bc
    @AJourneyToHeaven-kz9bc 3 หลายเดือนก่อน +7

    Nora lovers കമോൺ😍😍

  • @vksatheesan
    @vksatheesan 3 หลายเดือนก่อน

    അപകര്‍ഷതയുടെ മരം...നുണയുടെ വന്‍മരം...ജാള്യതയുടെ പടുമരം..അണ്‍സഹിക്കബിള്‍ ബോണ്‍സായ്..പുറത്ത് വന്നാല്‍ അല്‍പം ഭേദമാകുമെന്ന് കരുതി...നെഗറ്റീവ് എനര്‍ജ്ജി മാത്രം സ്പ്രഡ് ചെയ്യുന്നവരിവരോട് പെരുത്ത് സ്നേഹമുള്ളവരുണ്ടൊ?

  • @awannuh
    @awannuh 3 หลายเดือนก่อน +1

    Arrogant attitude

  • @rahullr9764
    @rahullr9764 3 หลายเดือนก่อน +1

    Edeee neee loka west

  • @mayavs5338
    @mayavs5338 3 หลายเดือนก่อน +2

    ജിൻ്റോയെക്കാൾ എത്രയോ മുകളിലാണ് നോറ ❤❤❤

  • @seldom44
    @seldom44 3 หลายเดือนก่อน +3

    കള്ള മുടിയുമായി ഹൗസിൽ കയറി വന്നവൾ

    • @glowitcreative
      @glowitcreative 3 หลายเดือนก่อน

      Appo jasmino😂

    • @seldom44
      @seldom44 3 หลายเดือนก่อน

      @@glowitcreative അവളുടെ മുടിയും ഫേക്ക് ആണോ...?

    • @glowitcreative
      @glowitcreative 3 หลายเดือนก่อน

      @@seldom44 yes,jasminun extensions vechitund enn parnjittundello.

  • @ReshmaShan-f5n
    @ReshmaShan-f5n 19 วันที่ผ่านมา

    Nora was talking so bad abt Jasmin in Mastanees show now what happened

  • @adhii-sm4iq
    @adhii-sm4iq 3 หลายเดือนก่อน

    Resmin peru nthanu parayathe aval alle norayude koode undayirunathu