ഞാൻ അശ്ലീല video ചെയ്തിട്ടുണ്ടെങ്കിൽ തെളിവ് കാണിക്കു 😡 Ex-Huband-ന് മറുപടിയുമായി Norah

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 616

  • @raseenamuthu5310
    @raseenamuthu5310 7 หลายเดือนก่อน +463

    ഗബ്രിയെ ഇഷ്ഠപ്പെട്ടുതുടങ്ങിയത് പുറത്ത് ഇറങ്ങിയതിന് ശേഷമാണ് ആരേയും കുറ്റം പറയാതെ നല്ല രീതിയില്‍ സംസാരിച്ചു

    • @rehnaunais3229
      @rehnaunais3229 7 หลายเดือนก่อน

      Onnuuu podiiiii jinto kuttam parayan ne ara de

    • @Alfiyallu
      @Alfiyallu 7 หลายเดือนก่อน +16

      Thett cheythavan enth nyaayeekarikana😂

    • @HibafancyAnsiya
      @HibafancyAnsiya 7 หลายเดือนก่อน +5

      Avan aarreya kkuttam parayanulle athobdavum onum parayathirunee

    • @soniaantony8194
      @soniaantony8194 7 หลายเดือนก่อน +7

      ഒരാള് കുറ്റം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ അതു പറയുന്നതിൽ എന്താ കുഴപ്പം. ആരും ഒരു കുറ്റവും ചെയ്തില്ല എന്നു പറയുന്നതല്ലേ ശരിക്കും fake സ്വഭാവം.

    • @farisams
      @farisams 7 หลายเดือนก่อน +1

      Negatives oke kandapo thanne aalk mathiyayi..ipo avanod jasmine combo mathre choykanullu😂

  • @lenasvlog2303
    @lenasvlog2303 7 หลายเดือนก่อน +389

    ഗബ്രിയെ പറ്റി പറയാനൊന്നും നോറക്ക് പറ്റില്ല ഗബ്രി പുറത്തിറങ്ങീട്ട് ആരുടേയും കുറ്റം പറഞ്ഞിട്ടില്ല ഇത് കുറ്റം പറച്ചിൽ മാത്രേ ഉള്ളൂ

    • @dasgeorge9
      @dasgeorge9 7 หลายเดือนก่อน +1

      👏🏼👏🏼

    • @alexyash790
      @alexyash790 7 หลายเดือนก่อน +2

      Akathum angnae arunallo😂

    • @believeinmyself8086
      @believeinmyself8086 7 หลายเดือนก่อน +3

      33:42
      Gabriya kurich kuttam parayunnadh yeviden .....

    • @justforfun123...
      @justforfun123... 7 หลายเดือนก่อน

      Ivar pinne bigbossile poyad endina...content create akunnengil pinne bhaki ullor Paisa kodth hostar instal cheyyunad mongunnad Kanan alla

    • @aynu3088
      @aynu3088 7 หลายเดือนก่อน +5

      ഉള്ള കാര്യo അല്ലെ പറയുന്നത്...

  • @zainuddeen8426
    @zainuddeen8426 7 หลายเดือนก่อน +659

    ഇതിൽ ഗബ്രിയാണ് സൂപ്പർ ആരേയും കുറ്റം പറയാതെ നല്ലത് മാത്രമാണ് പറഞ്ഞത്

    • @mansiyakabeer
      @mansiyakabeer 7 หลายเดือนก่อน +47

      Ivalum kuttam entha paranjath olla karyam alley paranjath,

    • @aynu3088
      @aynu3088 7 หลายเดือนก่อน +21

      കുറ്റം nirahyum പറഞ്ഞില്ലല്ലോ നടന്നകാര്യം അല്ലെ പറഞ്ഞെ

    • @ashrafkunnikkal3383
      @ashrafkunnikkal3383 7 หลายเดือนก่อน +9

      Also ansiba

    • @Anonymous-rl5ic
      @Anonymous-rl5ic 7 หลายเดือนก่อน +10

      Ansiba also .areyum kuttam paranjilla

    • @sangitharoy
      @sangitharoy 7 หลายเดือนก่อน +8

      gabri ansiba pati kuttam paranju

  • @mysignature4575
    @mysignature4575 7 หลายเดือนก่อน +65

    നോറക്ക് ആരോടും ഒരു കമിറ്റ്മെന്റും ഇല്ല സ്വന്തം പേരെന്റ്സ് നോട് പോലും ഇല്ല വല്ലാത്തൊരു സ്വഭാവം ആണത് ആരുമായും ഒത്തുപോവില്ല താൻ എന്തു ചെയ്താലും അത് മാത്രം ആണ് ശെരി എന്ന് പറഞ്ഞോണ്ടിരിക്കും

    • @abvvc574
      @abvvc574 7 หลายเดือนก่อน +8

      അതാണ് നല്ലത് expectations hurt always😊

    • @jazadbabu7026
      @jazadbabu7026 7 หลายเดือนก่อน +1

      Swatham thathuoudeilaaaa

  • @izenne630
    @izenne630 7 หลายเดือนก่อน +105

    Noramole എല്ലാവരും വന്നത് ഗെയിം കളിക്കാനാണ്. നന്മമരം ആകാനല്ല

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 7 หลายเดือนก่อน +184

    അതാണ്‌ game അവിടെ content create ചെയ്യുക എന്നതാണ് bigboss game

    • @farisams
      @farisams 7 หลายเดือนก่อน

      Aa kuttyk ath manslayilla thonunu😂

    • @ansinarafnas3057
      @ansinarafnas3057 7 หลายเดือนก่อน

      Jinto cheythal ellam sheri Jasmin cheythal ath screenspace😂nthoonnedey

  • @krishnamalu8
    @krishnamalu8 7 หลายเดือนก่อน +153

    നോറയുടെ വിചാരം നോറ പെർഫെക്ട് ആണെന്ന പക്ഷെ ഈ കുട്ടിയെ ആണ് big boss സേവ് ആക്കിയത് ഈ കുട്ടിയുടെ തെറ്റ് അഗികരിക്കില്ല അൻസിബ പറഞ്ഞത് കറക്റ്റ്

    • @nishraghav
      @nishraghav 7 หลายเดือนก่อน +5

      അതെ..ഒരു കാര്യവും അംഗീകരിക്കില്ല

  • @zainuddeen8426
    @zainuddeen8426 7 หลายเดือนก่อน +172

    ആ ഇപ്പഴാ ശരിക്കും മനസ്സിലായത് ആളുകൾ ക്ക് ഒരു വില കൽപ്പിക്കണം അല്ലെങ്കിൽ ഇത്പോലെ ഒറ്റക്കിരുന്ന് മോങ്ങ്

    • @zeushermes243
      @zeushermes243 7 หลายเดือนก่อน +2

      Avide indayirunavar oke ee villakalpikhan pattiyavar aayirunallooo😅

    • @SN-wi5kt
      @SN-wi5kt 7 หลายเดือนก่อน +1

      ​@@zeushermes243ഇവൾ ഒഴിച്ചു എല്ലാവരും കൂട്ടത്തിൽ ചേർന്നു പോകും. ഇവൾ ക്യാമറ നോക്കി നാടകം കളിച്ചു

    • @shajinaaranhi476
      @shajinaaranhi476 7 หลายเดือนก่อน

      Crt

    • @zeushermes243
      @zeushermes243 7 หลายเดือนก่อน

      @@SN-wi5kt kuttamchernnu povunathu allaloo gameee, ottak ninnu kalikunathu alleee akhane nokumbol nora oru real gamer aanuu, pinee karayunath avide poyal aayirikhum aa pressure ariyunath , ellavarum ore pole aavanam ennu illalooo......

  • @anujapradeep2924
    @anujapradeep2924 7 หลายเดือนก่อน +90

    നോറ ഒരു ആപ്പിൽ നിന്നും കാശു കിട്ടിയിട്ടാണ് വീട് വച്ചതു ഇന്ന് എപ്പിസോഡിൽ പറഞ്ഞിട്ട് ഉണ്ട്, ഇപ്പൊ മാറ്റി പറയുന്നു... അന്ന് യമുന റാണി പ്രശംസിച്ചത് ഓർമ ഉണ്ട്... കഴിയുന്നതും പറഞ്ഞത് മാറ്റി പറയാതിരിക്കുക... ആവിശ്വാസം തോന്നും നോറ...മോൺസ്റ്റർ എന്നൊന്നും തോന്നിയില്ല, ഒരുമാതിരി ബഹളം ആയിട്ട തോന്നിയെ, നന്നായി പടം വരച്ചു നോറ... സൂപ്പർ ആയിരുന്നു, നന്നായി ഡാൻസ് ചെയ്തു, നല്ല ഗ്രേസ് ഉണ്ട്... ഇനിയും അങ്ങനുള്ള വീഡിയോ പ്രതീക്ഷിക്കുന്നു, അഭിപ്രായം പറയുന്നുണ്ട്... അതു വാക്കുകളിൽ പരിമിതമാക്കാൻ നോക്കണം, like അൻസിബ... നോറ നല്ല കുട്ടി തന്നാണ്... നല്ല വാല്യൂ സൂക്ഷിക്കുന്നുണ്ട്... വീട്ടുകാരെ കുറച്ചും കൂടി മനസിലാക്കുക, അവരും നോറയെ മനസിലാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... തന്റെ ചെക്കനുമായി നല്ലൊരു ജീവിതം ഉണ്ടാകട്ടെ 🙏

    • @vidyakizhakkeppat3450
      @vidyakizhakkeppat3450 7 หลายเดือนก่อน +6

      അവള് പറഞ്ഞല്ലോ use ചെയ്തിട്ടുണ്ട് എന്ന്

    • @anindian5754
      @anindian5754 7 หลายเดือนก่อน +8

      ആപിൽ നിന്നും സോർഷ്യൽ collab ചെയ്തിട്ടും gaana App stream ,
      പ്രോഗ്രാം ചെയ്‌തിട്ടും ആണെന്നാണ് പറഞ്ഞത് ആപ്പിൾ നിന്ന് എന്ന് മാത്രമല്ല

    • @ZuhaBushair-or9un
      @ZuhaBushair-or9un 7 หลายเดือนก่อน +1

      Big bossil paranja aa story video ee cmnt kandappo poi noki athil noora vekthamai parayunnath aapil ninn kittiya cash kond veed vaani enn thanne yamuna chechi veendumchothikunnu appo noora onnum koodi parayunnu aapil ninn kittiya cadh kond veed vechath karanam vaapa aa veetil kayarittilla enn... Shamsayamullavark Asianet youtub chanel short keri nokkam avide video ippazhum kidappund

    • @anjaly2805
      @anjaly2805 7 หลายเดือนก่อน +1

      ഏതാണ് ആ app

    • @JasmiAshik
      @JasmiAshik 7 หลายเดือนก่อน

      @@anjaly2805tango

  • @anjaliabhi8793
    @anjaliabhi8793 7 หลายเดือนก่อน +26

    റെസ്മിൻ കൂട്ടിന് ഉണ്ടായിരുന്നു. അങ്ങനെ പൂർണമായും ഒറ്റയ്ക്ക് കളിച്ചു എന്ന് പറയാൻ പറ്റില്ല 😡

    • @Ponnuszponnu
      @Ponnuszponnu 7 หลายเดือนก่อน

      റെസ്മിന്റെ supportode nora gamekalichitilla

  • @praseethakumari9142
    @praseethakumari9142 7 หลายเดือนก่อน +48

    ഈ പെണ്ണിന് നല്ല മാറ്റം വന്നെന്ന് കരുതിയത് വെറുതെ. പണ്ടത്തെച്ചങ്കരൻ തെങ്ങുമ്മേൽത്തന്നെ മനസ്സ് ശരിയല്ല

  • @aidinabdulla3676
    @aidinabdulla3676 7 หลายเดือนก่อน +83

    ഇവൾ ആദ്യം പോയിട്ട് സ്വന്തം ഉപ്പനെയും ഉമ്മനെയും കുറ്റം പറയുന്നത് നിർത്തട്ടെ.. എന്നിട് മറ്റുള്ളവരെ നന്നാകാം

  • @Womanfromearth
    @Womanfromearth 7 หลายเดือนก่อน +4

    I like Nora much more than others in Bigg Boss. She is the only one who called out Janmoni and Jinto, not worrying about backlash from outside. And stood with Jasmine when she was negative outside. She is different.. and no one is perfect, but she seems like a unique person.. also the way she remembers things, looks like she may have a good memory, probably could have been a topper if that was her passion.

  • @MuhammedAli-pg3mj
    @MuhammedAli-pg3mj 7 หลายเดือนก่อน +94

    ഏറ്റവും വലിയ ഫോക്ക് നൂറയാണ് മൂന് മാസം ഒന്നിച്ച് നിന്നരെ പ്പോലും മനസ്സിൽ ആക്കിയിട്ടില്ല

    • @sobhanakunju7499
      @sobhanakunju7499 7 หลายเดือนก่อน +2

      ഈ ശബ്ദവും സ്വഭാവവും വെച്ച് എങ്ങനെ അഡ്ജസ്റ്റ് ചെയ്യും ഒരാൾ

    • @nishraghav
      @nishraghav 7 หลายเดือนก่อน

      💯 ഞാൻ വോട്ട് കൊടുത്തിരുന്നു..ഈ പരാതി പെട്ടിയ്ക്ക്

  • @Ammuzworld97
    @Ammuzworld97 7 หลายเดือนก่อน +24

    Ente ponnu interview cheyyunna koche noraye vilichiruthiyal noraye kurich chodikkuka jasmine &jintoye kurich chodicha nora kittiya avasaram muthalakkukaye ulloo, mattullavarum kanakk thanne aavum avarodum noraye kurich chodicha mikkavarum ingane thanne parayumayirikkam enkilum varunna aalukalude confidence kalayathe avarde karyangal chodichariyoo. Nora kaatti kootiyathokke ellarum kandittund last 2 weekilanu noraye ellarum ishtapett thudangiyath appozhanu sathyathil ival onnu change aayath, chirikkan thudangy aarenth paranjalum eduth chadi pravarthikkathe ath anavashyamanel vittu kalayan thudangy.pinne noraye first eliminate cheyth veendum vannapo aanu ellarkkum onnishtapettu thudangiyath karanam ellarkumboru sahathapam thonni athellarum pokumbo normally kaanunna viewersinu thonnum ini ivarillalo ennu anganeyulla oru sympathy kitti also arjunte norayude parakayapravesham ellardem manasil noraykkoru sthanam kitti. Ippo ulla vila dayavayi kalayaruth athreye parayanulloo.pinne nora paranja pole ellarkkum ellarum fake aayi thonnanamennilla enikk nora last 2 weeks ozhike ulla days nalla fake aayanu thonniyath karachil drama mathram karanam confession roomil poyi varumbo nora chadi thulliyanllo vararu appo secondukal kond vishamam marumo pinne engane mattullavare parayum. Mattullavare kurich parayumbo avanavan cheyth vechath koodi orthitt samsarikkoo.ithokke manasilavanel aadyam muthal ulla comments kandal mathi ippo ullath ellam positive thanneyanu ath maintain cheyth pokoo.

  • @anindian5754
    @anindian5754 7 หลายเดือนก่อน +274

    91 days... 10 നോമിനേഷൻ, 9 തവണ save ആയി... ആദ്യ ആഴ്ച മുതൽ 8 തവണ തുടർച്ചയായി ശക്തരായ മത്സരർഥി കളെ കൂടെ നോമിനേഷൻ വന്നു save ആയ.. ചങ്കൂറ്റമുള്ള മത്സരർഥി ആണ് നോറ 🔥🔥🔥

    • @justforfun123...
      @justforfun123... 7 หลายเดือนก่อน

      Mongunnad um epozum bhaki ullore kuttam parayunnad um ano changootam.... Resmin jasminod koot koodiyapol asooya thonni avale shapichavala ival ennit janmani shapicha karyam parayunnu

  • @Rajasreetravancore
    @Rajasreetravancore 7 หลายเดือนก่อน +34

    ആരോടും അടുപ്പം ഇല്ല... ആർക്കും അങ്ങോട്ടും അടുപ്പം തോന്നുന്നില്ല... അതാണ് നോറ... സത്യത്തിൽ ഇങ്ങനെ സ്വാർത്ഥ ആയ ഒരു കൂട്ടിയെ ഞാൻ കണ്ടിട്ടേ ഇല്ല

  • @SreejaSreejam
    @SreejaSreejam 7 หลายเดือนก่อน +1

    പുറത്തിറങ്ങിയിട്ടും കുറ്റം പറച്ചിൽ പണി ഇതാണ് കുറ്റം പറച്ചിൽ ഗെയിം കഴിഞ്ഞ് ബിഗ് ബോസ് നിന്ന് ഇറങ്ങി ഇനിയെങ്കിലും ആരെയും കുറ്റം പറയാതിരുന്നൂടെ ബിഗ് ബോസിലുള്ളവരെയും കണ്ടോടാ ഇഷ്ടമല്ല പേരൻസിനെയും ഇഷ്ടമല്ല വല്ലാത്തൊരു ജന്മം

  • @lenasvlog2303
    @lenasvlog2303 7 หลายเดือนก่อน +81

    ഗബ്രി ഇപ്പൊ ബിഗ്ഗ്‌ബോസ്സിൽ കേറി ഇത്രയും നെഗറ്റീവ് പുറത്തുണ്ടായിട്ടും ഗബ്രി അതൊന്നും വകവെക്കാതെ അവളെ ചേർത്ത പിടിച്ചെങ്കിൽ അവൾ അവനെ തള്ളിപ്പറയത്തെയും നില്കുന്നുവെങ്കിൽ ഈ സീസൺ അവരുടേതാണ് നിങ്ങളൊക്കെ കുറ്റം പറഞ് നടന്നോ ഞാൻ pr ഒന്നുമല്ല ഒരു സാധാ വീട്ടമ്മ പക്ഷെ അവളെ ഇഷ്ട്ടം ❤️❤️❤️❤️❤️

    • @sabusworld9095
      @sabusworld9095 7 หลายเดือนก่อน +3

      👍👍

    • @aynu3088
      @aynu3088 7 หลายเดือนก่อน +8

      അവളെ avoid ആക്കിയാൽ അവനു neg ആകും

    • @sameerasemi2334
      @sameerasemi2334 7 หลายเดือนก่อน

      സത്യം അവളെ ഇഷ്ടം ആയിരുന്നു ❤❤

    • @sameerasemi2334
      @sameerasemi2334 7 หลายเดือนก่อน

      ജസു ❤❤

    • @divyaj2378
      @divyaj2378 7 หลายเดือนก่อน

      ❤❤❤

  • @rechanasivadasan1779
    @rechanasivadasan1779 7 หลายเดือนก่อน +16

    Nora was laughed at, ridiculed, criticized, ragged, ostracized, because she didn't like anyone in the house. But at least she is straightforward.
    After watching this interview I understood one thing, She is extremely confident. But maybe a bit misplaced.

  • @kalippathikunjol
    @kalippathikunjol 7 หลายเดือนก่อน +11

    ഇവൾ പുറത്ത് ഇറങ്ങിയപ്പോ സപ്പോർട്ട് ചെയ്ത ആര് ആണേലും... ഈ വിഡിയോ കണ്ടാൽ സപ്പോർട്ട് ചെയ്യില്ല 🙄ഗബ്രിയെ പോലെ ആവണം... അവിടെ ജാസമിൻ ആയാലും ജിന്റോ ആയാലും അതൊക്കെ ഗെയിം ആണ്... Fake അല്ല...
    Vote for Arjun... 😌♥️

    • @ayshathramseena2373
      @ayshathramseena2373 7 หลายเดือนก่อน

      Enghin...swantham abiprzyam parayatte

  • @ziya1013
    @ziya1013 7 หลายเดือนก่อน +1

    അകത്ത് ഞാൻ നന്നായി സപ്പോർട്ട് ചെയ്തിരുന്നു ഈ വീഡിയോ കണ്ടു കൂടി നിന്നെ മനസ്സിലായി 🙏🏻🙏🏻sorry ആരോടെങ്കിലും ഒക്കെ ഒരു കമ്മിറ്റ്മെന്റ് വേണം കുട്ടി ജീവിതത്തിൽ🙏🏻 അറ്റ്ലിസ്റ്റ് സ്വന്തം വീട്ടുകാരെ എങ്കിലും ബഹുമാനിക്കാൻ പഠിക്കുക

    • @mjp7777
      @mjp7777 7 หลายเดือนก่อน

      സത്യം

  • @oldizzzzzzzxx
    @oldizzzzzzzxx 7 หลายเดือนก่อน +34

    Actually oru pennu engne avanam ennathu example norah alle?
    Ansibayum pora
    Jasminum pora
    Nora sherikum parayna pole thanne nalla intelligent anu😅
    Multitalented
    Anungade adth konjarilla
    Kuzhayarilla
    Manipulate cheyilla
    Dancer singer
    Acting
    Really. She is living her life with passion...its many others dream

  • @safuwankp1479
    @safuwankp1479 7 หลายเดือนก่อน +14

    Anchor സംസാരിച്ചത് 4minut nora samsarichadh 26minut😄😄

  • @shananavas5814
    @shananavas5814 7 หลายเดือนก่อน +3

    ഈ പറഞ്ഞ നോറ ഒട്ടും ഫേക്കല്ല... ക്യാമറ ഉള്ള സ്ഥലം നോക്കിയിരുന്ന് കരയുന്നത് ഒട്ടും ഫേക്കല്ല.... കൺഫഷൻ റൂമിൽ പോയിരുന്നു ബിഗ് ബോസിനോട് ഞാൻ നല്ല കണ്ടസ്റ്റൻ്റ് അല്ലെ എന്ന് ചോദിക്കുന്നത് മാസ് ആയിരുന്നു..😂

  • @channelmaneesh
    @channelmaneesh 7 หลายเดือนก่อน +2

    ഈ പെണ്ണിന് ഇപ്പോഴും ഗെയിം മനസിലായിട്ടില്ല 😂😂😂 ഇവൾ പറഞ്ഞ ഫൈനൽ 5 😂 ഇവൾക്ക് ട്രീത്മെന്റ്റ് കൊടുക്കണം

  • @yogamayaa
    @yogamayaa 7 หลายเดือนก่อน +107

    Ival ottum fake alla...😂😂
    Karanju mezhuki nadannu...pinna didn't even hesitate to degrade own family

  • @harishur.k5419
    @harishur.k5419 7 หลายเดือนก่อน +137

    നോറ കരഞ്ഞു മെഴുകുന്ന പോരാളി...! നോറയെ തോൽപ്പിക്കാൻ ആകില്ല മക്കളെ 😂😂😂.

    • @Nandhanananduzz
      @Nandhanananduzz 7 หลายเดือนก่อน +4

      Swantam uppa kk block ahn enn kettappo Njan committed ahn gooys enn paranju karanja atra varula

    • @shahinashai9137
      @shahinashai9137 7 หลายเดือนก่อน

      ​@@Nandhanananduzz😂😂

    • @Sl34945
      @Sl34945 7 หลายเดือนก่อน +1

      Nora top 5 deserve cheythirnu.. independent player,areyum sugar coat cheyth samsarichitilla.group game strategy edthitilla.engane ayrikanam oru bb gamer

  • @fahmida3434
    @fahmida3434 7 หลายเดือนก่อน +30

    നോറക്ക് ബിഗ്‌ബോസിൽ എല്ലാവരോടും ഒരു പുച്ഛം ആയിരുന്നു 😏

  • @DRSHE1992
    @DRSHE1992 7 หลายเดือนก่อน +3

    Norah is and was genuine.... nobody will realise her genuinity. Studied psychology. Can understand genuine human. She was deserving to be on top 5. She played alone always.

    • @pakaradeek
      @pakaradeek 7 หลายเดือนก่อน

      What about jasmine?

    • @DRSHE1992
      @DRSHE1992 7 หลายเดือนก่อน

      @@pakaradeek total game player and FAKE in many situations. Otherwise fine.

  • @sheelasebastian8351
    @sheelasebastian8351 7 หลายเดือนก่อน +73

    അതൊക്കെ game ആണ് നോറ ജിന്റോ ❤❤❤

  • @richie_tom
    @richie_tom 7 หลายเดือนก่อน +309

    ഒറ്റയ്ക്ക് വന്നവൾ .real monster ..

    • @alexyash790
      @alexyash790 7 หลายเดือนก่อน +7

      😂

    • @ayshathramseena2373
      @ayshathramseena2373 7 หลายเดือนก่อน +5

      ❤❤❤❤

    • @jayakumarg6417
      @jayakumarg6417 7 หลายเดือนก่อน +13

      സത്യം.നോറ ഒറ്റക്ക് കളിച്ചു.👍🏼♥️

    • @arunkp9086
      @arunkp9086 7 หลายเดือนก่อน +3

      Vazhakola

    • @ashwinantony9781
      @ashwinantony9781 7 หลายเดือนก่อน

      😂 poda onnu theggaya

  • @nileenak7252
    @nileenak7252 7 หลายเดือนก่อน +2

    ഇതേ നോറ എവിറ്റായി പോയി വന്നപ്പോൾ ജിൻറ്റോയെ ഇങ്ങനെയല്ലല്ലൊ പറഞ്ഞത്? ബിഗ്ഗ് ബോസ്സിൽ വരുന്നത് അറിഞ്ഞിട്ടല്ലല്ലൊ ഫോട്ടോ എടുത്തത് ,BB യിൽ ഉപയോഗിക്കാന്ന് കരുതി ,നോറാ നീ ഭയങ്കര നല്ലതായിരുന്നു ,അത് കൊണ്ടാണല്ലൊ നിന്നെ എല്ലാർക്കും ഇഷ്ടം .പ്പേൻ ചെയ്ത് ഗയിം കളിക്കുന്നത് അയാളുടെ കഴിവ് ,നോറ പ്ലേൻ ചെയ്തല്ലെ പോയത് ,ജാസ്മിനോട് എൻ്റെ നമ്പർ എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചത് എന്തായിരുന്നു😂 ജിൻറ്റോയുടെ PR കൾ ആയിട്ടായിരുന്നോ BB യിൽ വന്ന ഭൂരിഭാഗം ഫേമിലിയും ജിൻറ്റോയെ ഇഷ്ടം പറഞ്ഞത്

  • @shan6566
    @shan6566 7 หลายเดือนก่อน +7

    കുറ്റം കുറ്റം കുറ്റം പറയൽ മാത്രം 😂😂😂😂

  • @Shaamill01
    @Shaamill01 7 หลายเดือนก่อน +6

    Nora condent ഉണ്ടാക്കാനാണെല്ലോ ബിഗ്‌ബോസ് sho അല്ലാതെ ഉണ്ട ഉണ്ടാക്കാനാണോ നിനക്ക് ഇത്രക് ബുദിയില്ലായിരുന്നോ നിനക്ക് ചെയ്ത വോട്ടൊക്കെ വെറുതെ ആയെല്ലോ 😭

  • @anjaliabhi8793
    @anjaliabhi8793 7 หลายเดือนก่อน +25

    നോറ genuine അല്ലെന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകും

    • @AnuAnu-rr1yb
      @AnuAnu-rr1yb 7 หลายเดือนก่อน

      Onn പോയെ
      Norah is genuvine

    • @heyy3553
      @heyy3553 7 หลายเดือนก่อน

      genuine ​@@AnuAnu-rr1yb

  • @rebin6421
    @rebin6421 7 หลายเดือนก่อน +2

    ജിൻ്റോയോടും ജാസ്മിനോടും അസൂയ ആണെന്നു മനസ്സിലായി ,പിന്നെ നിക്കർ റാണിയുടെ ക്ലാസും ഉണ്ടെന്ന് തോന്നി

  • @Ammuzworld97
    @Ammuzworld97 7 หลายเดือนก่อน +14

    Strong ഒക്കെ തന്നെ പക്ഷെ ആരും സംസാരിക്കാന്‍ വരാത്തത് strong ആയിട്ടാണ് എന്ന് പറയല്ലേ 😂ഒന്നാമത്തേത് nora പറയുന്നത് ആര്‍ക്കും മനസിലാവില്ല big bossine വരെ confusion ആക്കിയ മുതലാണ് 😂also പാവം sijo ആയിട്ടുള്ള task അയാള്‍ക്ക് ഒരു വാക്ക് പോലും പറയാന്‍ അവസരം കൊടുത്തില്ല അവസാനം ഇത് തീരില്ല എന്ന് മനസ്സിലായ big boss തന്നെ task അവസാനിപ്പിക്കുകയും ചെയ്തു 😂😂 ആരുമായും ഒരു Personal grudge തീരെ ഇല്ലല്ലെ, മറ്റുള്ളവർ വഴക്ക് idumbol ആദ്യം camera കാണിക്കുന്നത് norayude മുഖമാണ് അതില്‍ മിക്ക vazhakkilum ചിരിക്കുന്ന noraye ആണ് കാണാറുള്ളത് അപ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് കുട്ടന്‍,മുട്ടൻ& കുറുക്കന്‍ story ആണ്😂

    • @noorunnadiya992
      @noorunnadiya992 7 หลายเดือนก่อน +1

      Satym norah oru different charctr aanu areyum estamla adjustmnt illa

  • @rosemaryrosemary1850
    @rosemaryrosemary1850 7 หลายเดือนก่อน +5

    Nora ഇഷ്ട്ടം ആയിരുന്നു എന്നാൽ മറ്റുള്ളവരെ കുറ്റം പറയുന്ന പോലെ തോന്നുന്നു വളരെ മോശം ആണ് അത്‌ ഒരു ഗെയിം ശോ ആണ് അതിൽ നിൽക്കാൻ അല്ലെ എല്ലാവരും നോക്കുള്ളു അത്‌ മനസ്സിലാക്കുക പുറത്ത് ഇറങ്ങി കുറ്റം പറയാൻ എല്ലാവർക്കും പറ്റും

  • @SJ-vo4cc
    @SJ-vo4cc 7 หลายเดือนก่อน +14

    Fake എന്ന് പറയുന്നതേ ഈ ഗെയിം മനസിലാക്കാത്തവർ ആണ് Dr robin ബിഗ്ബിസ്സിലെ ഏറ്റവും വെല്യ fake അല്ലാരുന്നോ പക്ഷെ അയാൾ support ഉണ്ടാക്കിയ കണ്ടില്ലേ, ജനങ്ങൾക്ക്‌ കാണേണ്ടത് fake genuine ഒന്നും അല്ല ഏറ്റവും ബെസ്റ്റ് gamer നെ ആണ്, ഗെയിം കളിക്കാതെ ഇപ്പം ഋഷി ക്കെ നിക്കുന്നപോലെ 101 % ജനുണിനെ ആണെന്ന് പറഞ്ഞു നിന്നാൽ ഈ show ആദ്യ week നിർത്തേണ്ടി വരും😂ഗെയിം ഇപ്പോഴും മനസിലാക്കാത്ത കൊറേ എണ്ണം 😂

    • @satheeshphotoworldpavangad2770
      @satheeshphotoworldpavangad2770 7 หลายเดือนก่อน +4

      But... Dr robin... Bigboss il fake annene paranju kalichu... But audience ne ayal real person anne ene manasilaye.. Athanne game... Understand

    • @FH-wn9uz
      @FH-wn9uz 7 หลายเดือนก่อน

      Athin aval avide fake aayi kalikkaan paadillaannumm avarde game change cheyyanamennonnumm paranjittillalloo.......avalod avalk aareyaan fake aayi thonnyath enn oru question choichapo aval athin answer paranjuu......ithipo aar iranghyalumm interviewers inghanathe oke questions choychondirkumm

  • @shakirmunderi3972
    @shakirmunderi3972 7 หลายเดือนก่อน +2

    സ്വന്ധം ഉപ്പാനെ വരെ ജനങ്ങളെ മുന്നിൽ കുറ്റകാരൻ ആക്കി വലിച്ചു കീറാൻ ഇട്ടു kodutha ആൾ അല്ലെ ഇങ്ങനെയേ പറയു

  • @jayamol9527
    @jayamol9527 7 หลายเดือนก่อน +19

    നിങ്ങൾ എന്തിനാണ് ജിന്റോ യെ കുറ്റം പറയുന്നത് ഗബ്രിമാത്രമാണ് ആരെയും പുറത്തിറങ്ങി ട്ടു കുറ്റംപറയാത്തത് ഇവൾക്കെല്ലാം എന്തിന്റെ സൂകേടാണ്

  • @cindrellacindrella5780
    @cindrellacindrella5780 7 หลายเดือนก่อน +48

    Ethippol kuttam parachil intervew ano😂😂

    • @munnizz1533
      @munnizz1533 7 หลายเดือนก่อน

      Avalde വിചാരം അവൾ genuine annenna 🤣ഏറ്റോം fake ivala

  • @preethisree1973
    @preethisree1973 7 หลายเดือนก่อน +2

    Ansiba ആരെയും കുറ്റം പറഞ്ഞില്ല game BB വീട്ടിൽ ഇട്ടിട്ടു പോയി. നോറ യാണ് fake ഇവൾ എത്ര bold ആണ് എന്ന് ഇവരുടെ interviews life journey കാണുമ്പോൾ അറിയാം. ബിഗ് ബോസ്സിൽ full കരച്ചിൽ നാടകം പുറത്തു നിന്നു തന്നെ ജാസ്മിൻ ആയി plan ചെയ്ത് വന്നിട്ടു നാട്ടാരെ പറ്റിക്കാൻ നടന്നു. നുണയും personal grudgum തമ്മിൽ അടിപ്പിക്കലും അലച്ചിലും മാത്രം ഇങ്ങനെ top 10 വന്നു എന്നാണ്. Worst contestant ആയിരുന്നു നോറ.ഇവൾ ഒറ്റപ്പെടൽ strategy ഇവിടെ നിന്നെ plan ചെയ്‌തു പോയവൾ ആണ്. Sympathy vote കിട്ടുമെന്ന് കരുതി. ബിഗ്‌ബോസ് ഇവളെ ഇട്ടു പുഴുങ്ങി അവിടെ. ഇവൾക്ക് ഇവളെ മാത്രമേ ഇഷ്ടം ആയിരുന്നുള്ളൂ. അവിടെ ഉള്ളവരെ പുച്ഛവും ദേഷ്യവും ആണ്. PR vote മാത്രേ കിട്ടി കാണൂ അല്ലാതെ ആർക്കും ഇവളെ ഇഷ്ടം അല്ല. Jinto ജാൻമണി യെ പുറകെ നടന്നു degrade ചെയ്യൽ ആയിരുന്നു തൊഴിൽ. എന്ത് emotion. ഇവൾക്ക് മാത്രേ ഉള്ളോ emotion 🤣 BB ഒട്ടും suit ആകാത്തവൾ ഇവൾ തന്നെ ആണ്. Content ഉണ്ടാക്കി ആണ് season മൂവ് ആകുന്നത്. ഇവളും കരച്ചിൽ അല്ലെ 24 hrs content ഉണ്ടാക്കിയിരുന്നത്. Individual കരച്ചിൽ player 😂

  • @GHAXIN
    @GHAXIN 7 หลายเดือนก่อน +1

    ഒരു പ്രത്യേക fans comment box ല്‍ കിടന്നു മെഴുകുന്നു...😂😂😂
    ഇപ്പോൾ ഉള്ള വോട്ട് ഉം പോകും എന്ന പേടി ആണോ 😂😂😂

  • @satheeshphotoworldpavangad2770
    @satheeshphotoworldpavangad2770 7 หลายเดือนก่อน +26

    Jinto❤❤ jenun person💯... Jinto❤❤

  • @Fathi-ma-Pathu-
    @Fathi-ma-Pathu- 7 หลายเดือนก่อน +35

    Tango ഗേൾ... കാമുകൻ മാത്രം best വീട്ടുകാർ മോശം
    എന്തുകൊണ്ട് ഇത്രേ ദിവസം അവിടെ നിന്നു എന്ന് ബിഗ്‌ബോസിനു മാത്രം അറിയുന്ന രഹസ്യം 😜

    • @anjaly2805
      @anjaly2805 7 หลายเดือนก่อน

      എന്താണ് tango

    • @gratitude838
      @gratitude838 7 หลายเดือนก่อน

      ഒരു ആപ്പ്....വെറുതെ പൈസ കൊടുക്കാൻ ഉണ്ടെങ്കിൽ കയറി കണ്ട് നോക്കൂ....ഗേൾസ് ഡാൻസ് അങ്ങനെ പലതും.....പണ്ട് ഡാൻസ് ബാർ ഇപ്പോ tango....രണ്ടു പേർക്കും വീട്ടിൽ ഇരിക്കാം ...ആരും അറിയുകേ ഇല്ല

    • @fiyasufiya2363
      @fiyasufiya2363 7 หลายเดือนก่อน +1

      Ninak Nannayi ariyunnadallo Ninak ithayirunna pani 😅

  • @najah695
    @najah695 7 หลายเดือนก่อน +2

    ജിന്റോ മനപ്പൂർവം കോൺടെന്റ് ക്രീയേറ്റ് ചെയ്യുന്നു എന്ന്... കരച്ചിൽ റാണി 😂😂😂പിന്നേ ബിഗ്‌ബോസിൽ പോകുന്നത് കപ്പലണ്ടി വിൽക്കാൻ ആണോ എന്ന് തിരിച്ചു ചോദിക്കേടോ... അവതാരികെ.....

  • @anjaliabhi8793
    @anjaliabhi8793 7 หลายเดือนก่อน +4

    Social മീഡിയ യിൽ നിന്ന് പണം ഉണ്ടാക്കി വീട് വച്ചു എന്നാണ് നോറ പറഞ്ഞത്. ഇപ്പോൾ പറയുന്നു ksfe, gold എന്നൊക്കെ പറയുന്നു. വീഡിയോ ഡിലീറ്റ് ചെയ്തത് നീ ഭീഷണി പെടുത്തി കാണും

    • @bijuvijayan3522
      @bijuvijayan3522 7 หลายเดือนก่อน

      🤫🤫😂😂😂

  • @liyana6388
    @liyana6388 7 หลายเดือนก่อน +17

    സ്വയം പൊക്കി കൊണ്ടിരിക്കുകയാണ് 😮

  • @jollysunny6133
    @jollysunny6133 7 หลายเดือนก่อน +1

    Nora talk sensibly, strong lady

  • @reshmavalsan2280
    @reshmavalsan2280 7 หลายเดือนก่อน +4

    Real aayitu athinte ullil ninu ullil vexhu paraga abhiprayangal thane purathum parangu.. athu kandintu toxic armykalku sahikanila .. athre ulu.. you go girl… ❤❤❤

  • @aidinabdulla3676
    @aidinabdulla3676 7 หลายเดือนก่อน +17

    നാണം, മാനം, നിലവാരം,personal grudge,ഈ words ഒക്കെ ഇവൾക്ക് വേണ്ടി ഉണ്ടാക്കിയത് പോലെ ആയി 😂😂

  • @ReshmaShan-f5n
    @ReshmaShan-f5n 4 หลายเดือนก่อน

    This is why I respect Gabri and Jasmin they never talk a ill abt other contestants in the interviews..Actually they r the real gamers, hope one day every haters will turn into their fans

  • @archanavijayan2980
    @archanavijayan2980 7 หลายเดือนก่อน +46

    ഉടായിപ്പു നോറ 🤨🤨🤨🤨 ഇവളുടെ കഥ ഒന്നും ആർക്കും അറിയാത്ത കൊണ്ട നമ്പർ 1 ഫ്രോഡ് ആണ് ഈ പെണ്ണ്

    • @Fathima-z9k
      @Fathima-z9k 7 หลายเดือนก่อน +5

      Nink ariyoo? Ilathath veruthe paranj nadakkale

    • @AJourneyToHeaven-kz9bc
      @AJourneyToHeaven-kz9bc 7 หลายเดือนก่อน +6

      എന്ന ധൈര്യമുണ്ടേൽ നീ വന്നു ഒരു വീഡിയോ idu.. തെളിവ് സഹിതം..

    • @archanavijayan2980
      @archanavijayan2980 7 หลายเดือนก่อน

      @@AJourneyToHeaven-kz9bc എല്ലാം vayikathe പുറത്തു വരും wait and see 🙊🙊🙊

    • @raseena1853
      @raseena1853 7 หลายเดือนก่อน

      endina verthe orale kurich samsarikkunnath. etho mentel problum aanu
      nee adyam nannavu

  • @jollyannie
    @jollyannie 7 หลายเดือนก่อน +10

    I thought Nora changed her nature …
    But she still keeping grudge against Jinto .. why she is blaming Jinto this way??
    Secret roomil ninnum irangy vannappol Oru santhosham kaanichathu Jinto maathram aayirunnu .
    Nora poyathil santhoshikkuvaayirunnu mattu contestants .. she didn’t realized it yet .
    Nalla Oru impression thonnyathaayirunnu .. athu poyikitty ..But she talked much better than Resmin & Apsara .

  • @raghavankvr9753
    @raghavankvr9753 7 หลายเดือนก่อน +2

    വെറുതെ അല്ല പുതിയ വീട്ടിൽ ഉപ്പ കയറാത്തത്

  • @killanxiety3022
    @killanxiety3022 7 หลายเดือนก่อน +15

    Ipo Jasmine and Jinto fans verum...sookshicho...

  • @motive_hub
    @motive_hub 7 หลายเดือนก่อน +4

    Biggbossile ente fav contastant Norah muskan❤❤❤❤❤

  • @najafathima1010
    @najafathima1010 7 หลายเดือนก่อน +31

    ആരൊക്കെ എന്ത് പറഞ്ഞാലും.. ജാസ്മിനെക്കാൾ എത്ര യോ ഭേദം നോറ 🥰🥰🥰🥰🥰🥰❤️❤️❤️❤️നെ അടിപൊളി ആണ്.... Parayipkkarthe ഇറങ്ങി അത് തന്നെ 💯

    • @shan6566
      @shan6566 7 หลายเดือนก่อน

      അത് കൊണ്ടാണല്ലോ 😂😂പുറത്തു ഇറങ്ങിയിട്ടും കുറ്റം മാത്രം 😂😂😂

  • @AsmaAsma-nw9nm
    @AsmaAsma-nw9nm 7 หลายเดือนก่อน +3

    ഇവൾ ഫേയ് ക്ക്‌

  • @anjaliabhi8793
    @anjaliabhi8793 7 หลายเดือนก่อน +2

    വീട് വച്ച കാര്യം നീ ഇപ്പോൾ പറയുന്നത് കള്ളം ആണ്. ഫോട്ടോ, വീഡിയോ എല്ലാം ജനങ്ങൾ കണ്ടിട്ടുണ്ട്.

  • @valsalakollarickal7421
    @valsalakollarickal7421 7 หลายเดือนก่อน

    ഒറ്റക്ക് നിന്ന് പൊരുതിയ രണ്ട് വ്യക്തികൾ ജിന്റോ, നോറ.. മോളെ ഇഷ്ടം ആയിരുന്നു.. എല്ലാവരുംകൂടി ഒറ്റകെട്ടായി നിന്ന് പൊരുതുബോൾ കരഞ്ഞു പോകും...❤❤❤❤നോറ 91ദിവസം നിന്ന് പൊരുതി ചെറിയകാര്യം അല്ല....

  • @SRJ4348
    @SRJ4348 7 หลายเดือนก่อน +3

    Nee പറയുന്നതും ചെയ്യുന്നതും മാത്രം ശരി എന്ന് നീ മാത്രം വിശ്വസിക്കൂ മറ്റുള്ളവർ അഗണേ ചിന്തിക്കില

  • @sheejapradeep876
    @sheejapradeep876 7 หลายเดือนก่อน +2

    കുറ്റം പറഞ്ഞ് കുറെ ഇരുന്ന് ഈ പറയുന്ന വർ പുറത്ത് നിങ്ങൾ കുറ്റ പെടു ത്തു ന്നവർ ഇപ്പഴും അകത്തു ണ്ട്.. അത് മനസി ലാക്ക്: ആദ്യം.. എന്ത്. സംസാ രിച്ചും കണ്ടൻ്റ് കൊടു ക്കുന്ന ത്. അയാൾ ടെ മിടുക്ക്. ഗയിം ആണ ത് .... അതിനാ പോയത് എല്ലാരും പുറത്ത് കളഞ്ഞ പ്പോ കഴിവു ഉള്ളവരെ.. കുറ്റം പറയുന്നു. ജിൻ്റെ പ്പൻ പോയത് ചുമ്മാ ഇരി ക്കാനല്ല.. ഗയിം കളിച്ച് ഓരോ രുത്തരെ പുറത്ത് കളയണം അതാ ഗയിം...അതാ വിജയം.. ചുമ്മാ നിന്നാ കുറെ ക്യാമറ നോക്കി കരഞ്ഞാ എല്ലാർ ക്കും ഇഷ്ടാവില്ല. ജനങ്ങൾ ടെ മനസിൽ കയറണം. അതാ ഗയിം.

  • @farsanapulikkal9181
    @farsanapulikkal9181 7 หลายเดือนก่อน +21

    നോറക്ക് നോറ മാത്രമൊള്ളൂ നല്ലദ്. മറ്റെല്ലാവര്ക്കും എന്തെങ്കിലും കുറ്റം കാണും. അവൾ മാത്രം പെർഫെക്ട്. Even അവളുടെ parents പോലും

  • @jijireji-fw7nm
    @jijireji-fw7nm 7 หลายเดือนก่อน +2

    ജിന്റോ very good man 👍👍👍👍👍👍

  • @unniyettan7222
    @unniyettan7222 7 หลายเดือนก่อน +1

    Tangoyil നോറക്ക് ഇപ്പോഴും അക്കൗണ്ട് ഉണ്ട് എന്ന് പലരും പറയുന്നുണ്ടല്ലോ.... Tangoyil പൈസ ഉണ്ടാക്കി എന്ന് അല്ലെ പറഞ്ഞുള്ളു.. അത്‌ ആര് കൊണ്ട് പോയി എന്നുള്ളത് നമ്മുക്ക് അറിയില്ല....

  • @jcubeentertainers
    @jcubeentertainers 7 หลายเดือนก่อน +1

    Please release the video take it as a challenge

  • @anjananandakumar2388
    @anjananandakumar2388 7 หลายเดือนก่อน +5

    She thought she can be there fooling audience by playing emotio al drama....she always played victim and whenever she doesn't have an answer to the questions she used to blabber nonsense....u can thank bb Nora coz last week they portrayed u as a good girl with a good reentry....but sorry to say u have also tried to be mass by delivering Some dialogues which felt nonsense to audience especially in weekend episodes and don't think that porali soldier gift was because u were goid in the task...u were the worst performer in that task...bb always supported u.

  • @channelmaneesh
    @channelmaneesh 7 หลายเดือนก่อน +1

    ഈ പെണ്ണിന് ഇപ്പോഴും ഗെയിം മനസിലായിട്ടില്ല 😂😂😂

  • @mufi_talks
    @mufi_talks 7 หลายเดือนก่อน +16

    Norah soyam pokki, ole patto ool thanne pokki parayaanulla interview 😂😂😂

  • @muhammedrafi5974
    @muhammedrafi5974 7 หลายเดือนก่อน +17

    Norah💕💕💕💕

  • @akhila992
    @akhila992 7 หลายเดือนก่อน +2

    Ottakku കളിച്ചു.... But Norah bhayankara selfish aanu...Athukondanu aarum adupikaathe irunath.... actually last aayapozhanu Norayak oru positive side vannath....Game kazhinjitum personal grudge vekunu..that's y she is not ready to keep contact with anyone.....

  • @G4chx_cxss13plz
    @G4chx_cxss13plz 7 หลายเดือนก่อน +3

    Content create chaiyuka ennathaanu biggboss… biggboss il ninnum irangiyittum ee moyanthinu manassilaayilley…jinto❤❤❤❤❤

  • @JaisonNellivelli
    @JaisonNellivelli 7 หลายเดือนก่อน +23

    Jinto ❤🏆🏆 jinto 🥇🏆🏆🥇🥇🥇🥇🏆🏆🥇 jinto 🥇🏆🏆🥇🥇🏆 jinto 🥇🏆🏆🥇

  • @anindian5754
    @anindian5754 7 หลายเดือนก่อน +20

    ഈ സീസൺ ഇത്രയും.. ഫ്ലോപ്പ് ആക്കിയത്.. ജാസ്മിൻ and ഗബ്രി... പിന്നെ വന്ന വൈൽഡ് കാർഡ് ഇവരുടെ പിന്നലെ പോയി game നശിപ്പിച്ചു... 🤮🤮 bonus ടിക്കറ്റ് to finale ഒത്തു കളിച്ചു... Main ടിക്കറ്റ് to finale ടാസ്ക് നശിപ്പിച്ചു... എത്രയോ interesting ആവേണ്ട money box game കുലമാക്കി... സായി വന്നു.. ജിന്റോയെ പാവയാക്കി..സിബിന്റെ അടിമയായി കുറെ കാലം ജിന്റോ ന്നിനു അങ്ങനെ ജിന്റോ യെയും side ആക്കി

    • @sherinmathew6309
      @sherinmathew6309 7 หลายเดือนก่อน

      💯

    • @lenasvlog2303
      @lenasvlog2303 7 หลายเดือนก่อน +1

      മോൾ എപ്പിസോടൊക്കെ ഒന്ന് കാണ് ജാസ്മിൻ നിന്നെപ്പറ്റി കുറ്റം പറഞ് നടന്നിട്ടില്ല നീയെന്താ ചെയ്‌തെന്ന് നോക്ക്

    • @anindian5754
      @anindian5754 7 หลายเดือนก่อน +1

      @@lenasvlog2303 jasmin did it,, നിരവധി തവണ ജാസ്മിൻ ച്ചയ്‍തിട്ടുണ്ട്

    • @FH-wn9uz
      @FH-wn9uz 7 หลายเดือนก่อน

      ​@@lenasvlog2303 yaa....first oke aa kaaryathil enik jasmine anghane thonnirnnuu......aval nora ne parayarillaa.....but avar thammil ee oru sambavamm paranj adi nadannathin sheshamm nora anghane parayunnath Nan kandittillaa.....theere illaaann paraynillaa.....pakshe valare kuravaan.....but gabri poyeen sheshamm jasmin parayaarndd.......

  • @RenukaDevi-g8i
    @RenukaDevi-g8i 7 หลายเดือนก่อน +5

    Jinto❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @SJ-vo4cc
    @SJ-vo4cc 7 หลายเดือนก่อน +13

    TANGO നോറ 😂 (സ്വന്തം ബാപ്പ വരെ സ്വന്തമായിട്ട് ഉണ്ടാക്കിയ വീട്ടിൽ കേറാത്തത് നീ TANGO ഉണ്ടാക്കിയകിണ്ടല്ലേ നിന്നെ ഭാഗത്തു തെറ്റ് ഉള്ളത്കൊണ്ടല്ലേ )ഒമർ അല്ലെ ബെസ്റ്റ് friend Tango ഉണ്ടാക്കി 50 lakhs, Half nudity app

  • @rtvc61
    @rtvc61 7 หลายเดือนก่อน

    ഒറ്റക്ക് നിന്നത് അല്ല.. ഫുൾ ക്യാമറ യോട് മാത്രം ആരുന്നു സംസാരം.. ആരോടും വിശ്വാസമില്ല, സ്നേഹം ഇല്ല, ആത്മാർത്ഥത ഇല്ല ഒരു ടാസ്ക് ലും ജയിക്കില്ല.. ആകെ ചിരിക്കുന്നത് ലാലപ്പൻ വരുമ്പോഴും ബിഗ്‌ബോസ് നോട് സംസാരിക്കുമ്പോഴും മാത്രം... പിന്നേ ആൾകാർ ഒറ്റപ്പവടുത്താതെ എന്ത് ചെയ്യും..
    Srethu എന്നും രാവിലെ വന്ന് ഡാൻസ് ചെയ്യുന്ന കോലം കണ്ടാൽ പെറ്റമ്മ പോലും തിരിച്ചറിയില്ല.. ഇവൾ പിന്നേ ഒരിക്കലും ആ time ഉണർന്നിട്ടില്ല.. കാലിന്റെ ഇടയിൽ കയും വെച്ച് ഉറക്കം ആരിക്കും.. അത് കൊണ്ട് ആണ് sreethune makp ഇല്ലാതെ കാണാൻ പറ്റാത്തത്...

  • @ShifanasibiShifana
    @ShifanasibiShifana 7 หลายเดือนก่อน +2

    Only vote for jinto ❤❤❤

  • @FasnafasiIsharoze
    @FasnafasiIsharoze 7 หลายเดือนก่อน +1

    ജാസ്മിന്റെ വാപ്പാക് ബ്ലോക്ക്‌ വന്നിട്ടല്ല ബിഗ്‌ബോസ് കോൺഫക്ഷന്റൂമിലേക് വിളിച്ചത് ഈ സീസൺനിലെ കപ്പ് നിനക്കണ്‌ എന്നുപറഞ്ഞിട്ടാണ്

  • @MsK-i3r
    @MsK-i3r 7 หลายเดือนก่อน +1

    Ex husband വീഡിയോ ഡിലീറ്റ് ആക്കിയല്ലോ😂 ഇവിടെ എന്തൊക്കെയാണ് നടക്കുന്നത് 🤔

  • @sheelasebastian8351
    @sheelasebastian8351 7 หลายเดือนก่อน +14

    എവിടെയും കുറച്ചു സംസാരിക്കു. ആളുകളെ വെറുപ്പിക്കാതെ. നോറ fake ആണ് so എല്ലാവരെയും fake ആയി തോന്നും. കരച്ചിൽ റാണി ആയിരുന്നുലോ നോറ. ആവശ്യത്തിന് കരയുക. അത് last നോറ മനസ്സിലാക്കി.

  • @shinyfrancis7537
    @shinyfrancis7537 7 หลายเดือนก่อน +1

    Jinto genuine person❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mezutozil1890
    @mezutozil1890 7 หลายเดือนก่อน +21

    Norah ❤❤❤ real monstar

  • @mufi_talks
    @mufi_talks 7 หลายเดือนก่อน +33

    Norah🤣🤣moynth. Ellodthum jasmine karivaari thekunnu

    • @justforfun123...
      @justforfun123... 7 หลายเดือนก่อน +1

      Aval agath ead nomination vannalum Jasmine and jinto, IPO purath vannitum Jasmine jinto.. ival okke monster enn paranjavane thallanam..ival ottak ninn kalichadalla...ar avale adupikkkathada.... Endelum paranjal thudangim clarification....Ann angane cheydu ...ingane cheydu enn okke paranju...day 1 tottulla karyam parayum....epo nokiyalum Jasmineyum jintoyeyum kuttam parayum..enniyt parayum ene over target cheyudunn....veruth poya oru contestamt

    • @FH-wn9uz
      @FH-wn9uz 7 หลายเดือนก่อน

      Avalod chodicha questions n aan aval answer paranjee......avalod chodicha 50 % questions m jinto and Jasmine kurichaan......pinnenghane avare kurich parayaathirkkumm😂😂......innipo aval avare kurich full pukazhthi parayukayumm nallath parayukayumm cheythaal purath ivark fans power ndaayond maattiparayaannumm parayumm.....😂😂......pinnee jinto and Jasmine aval nallathumm paranjind.....

  • @Catyvlog25
    @Catyvlog25 7 หลายเดือนก่อน +61

    Nora the real fighter❤❤

  • @aparna3706
    @aparna3706 7 หลายเดือนก่อน +50

    Norha is very beautiful player enn parayunavr indoo😊

  • @SJ-vo4cc
    @SJ-vo4cc 7 หลายเดือนก่อน +16

    എന്തൊരു വൃത്തികെട്ട charecter ആണ് ഈ പെണ്ണിന്റെ വെറുതെ അല്ല ആദ്യത്തെ കെട്ട്യോൻ ഇട്ടേച്ചു പോയത്, നിങ്ങൾ ഇനി കെട്ടാത്തതാണ് നല്ലത് ആ പയ്യൻ എങ്കിലും രക്ഷപെടട്ടെ ആരാണോ ആ അത്തഭാഗ്യവാൻ എന്തായാലും ട്രെയിന് തല വെക്കാൻ പോകുന്നവൻ ആദരാഞ്ജലികൾ 😂

  • @golbertgabriel6305
    @golbertgabriel6305 7 หลายเดือนก่อน +2

    ഇതുപോലെ അസൂയ ഉള്ള ഒരു കുട്ടി

  • @najafathima1010
    @najafathima1010 7 หลายเดือนก่อน +4

    നോറ ❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️

  • @nehilaparvin865
    @nehilaparvin865 7 หลายเดือนก่อน +4

    She is 💯 fake . So vicious

  • @nish650
    @nish650 7 หลายเดือนก่อน +7

    Jinto ne kurichu paranjathu correct✅😂

    • @techydude5992
      @techydude5992 7 หลายเดือนก่อน +1

      വെടി ജാസ്മിൻ കുറിച് പറഞ്ഞതും അതിലും കറക്റ്റ് 🤣🤣

    • @pradeepkuttan6191
      @pradeepkuttan6191 7 หลายเดือนก่อน

      അതും കൂറ 😂

  • @najafathima1010
    @najafathima1010 7 หลายเดือนก่อน +5

    നോറ.... ❤️❤️❤️ജിന്റോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @DevakiRam79
    @DevakiRam79 7 หลายเดือนก่อน

    ഈ കൊച്ചിന്റെ വലിയൊരു പ്രോബ്ലം ഇതിന്റെ ഇംഗ്ലീഷ് ആണ്..പാസ്റ്റും പ്രെസെന്റും ഫ്യൂച്ചറും എവിടൊക്കെയോ കുത്തികയറ്റിയുള്ള സംസാരം.. പിന്നെ സ്വന്തം സന്തോഷങ്ങൾക്കു വേണ്ടി മാത്രം ജീവിക്കുന്ന ഒരു പ്രകൃതവും

  • @undertheskyunderthesky
    @undertheskyunderthesky 7 หลายเดือนก่อน +1

    jasmine and jinto played very good game.. they exposed themself and survived there .. unlike u cryin in front of the camerA.. pinne tango , frnd paisa edth poyath ithonnum bbs6 il paranjitte illaa lo

  • @gladwinanselam503
    @gladwinanselam503 7 หลายเดือนก่อน +1

    പൈസ കിട്ടിയിരുന്നെങ്കിൽ നീ മുണ്ട് പൊക്കി കാണിച്ചിട്ട് തന്നെ ആണ് tango ആപ്പിൽ ക്യാഷ് ഉണ്ടാക്കിയത്.

  • @allinone4943
    @allinone4943 7 หลายเดือนก่อน +5

    Biggbossil paranju oru appil ninnum paisa kitty athu vechu veed vechu ennu

  • @vijayamohan50
    @vijayamohan50 7 หลายเดือนก่อน

    ശ്രീതു എവിടെ? നോറ എവിടെ?
    ഭൂരിപക്ഷം ശ്രീതുവിനെ ഇഷ്ടപെടുന്നു എന്തുകൊണ്ട്? കരച്ചിൽകൊണ്ട് വോട്ട് നേടിയത് ശ്രീതുവല്ല.😅