Uppum Mulakum│Flowers│EP# 622

แชร์
ฝัง
  • เผยแพร่เมื่อ 8 มิ.ย. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • บันเทิง

ความคิดเห็น • 2K

  • @shahidhafiz786
    @shahidhafiz786 6 ปีที่แล้ว +386

    ഉപദേശിക്കാൻ പറ്റിയ ആള് ഒട്ടും വയറില്ല കേശു പൊളിച്ച്😘😘😘

    • @varghesept3859
      @varghesept3859 4 ปีที่แล้ว +2

      very much you love your voice

    • @varghesept3859
      @varghesept3859 4 ปีที่แล้ว +3

      u are you ready for the next day

    • @__mk1194
      @__mk1194 2 ปีที่แล้ว +1

      🤍

  • @Muhammadali-vj9tc
    @Muhammadali-vj9tc 6 ปีที่แล้ว +523

    Kunjaavaye onn edukkaan aagrahikkunnar ivide likiko😍

  • @Queeen_03
    @Queeen_03 6 ปีที่แล้ว +930

    കുഞ്ഞാവയെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ എന്ന ചോദ്യം തെറ്റാണെന്നറിയാം.....എങ്കിലും കുഞ്ഞാവാ fans like here......😍

    • @RedTamilianvlogs
      @RedTamilianvlogs 5 ปีที่แล้ว

      Nice vavachi

    • @muhammedsayeedpa621
      @muhammedsayeedpa621 5 ปีที่แล้ว +3

      Gayathri Jayaprakash u

    • @mala.m.psujithkumar1041
      @mala.m.psujithkumar1041 5 ปีที่แล้ว +1

      The only way to get a chance of a new job and the family. I think the best way of life, the only thing that I am a man from a friend. You should also check with you to do so by turning up. It has to do so by turning off to see the new year. I have been made to the new job, but it would be good to see you again. I have been made to the new job.

    • @mala.m.psujithkumar1041
      @mala.m.psujithkumar1041 5 ปีที่แล้ว

      @@muhammedsayeedpa621 O

    • @mala.m.psujithkumar1041
      @mala.m.psujithkumar1041 5 ปีที่แล้ว

      D'etre the best price dark and I can see that the ehdphdphxd

  • @muhammedinsaf3905
    @muhammedinsaf3905 6 ปีที่แล้ว +230

    അച്ചാ.... ഞാൻ ആംബുലൻസ് വിളിക്കട്ടേ....
    മുടിയൻ റോക്സ്....😁😁😁😆😆

    • @venugopalan4188
      @venugopalan4188 4 ปีที่แล้ว

      Xfjdhx6yp5 OK ltlK
      Mk mi

    • @varghesept3859
      @varghesept3859 4 ปีที่แล้ว +1

      what you do for you and your day

    • @shabnamch4497
      @shabnamch4497 3 ปีที่แล้ว +1

      SI-II.-C...sIass sl/

    • @shabnamch4497
      @shabnamch4497 3 ปีที่แล้ว

      @@varghesept3859 D>Is:.all-- It .sp

  • @salmanmalapuram5604
    @salmanmalapuram5604 6 ปีที่แล้ว +279

    വന്നു വന്നു കുഞ്ഞു വാവ 😎😎 വരെ അഭിനയിക്കാൻ തുടങ്ങി 😍😍😍😍😍

    • @__mk1194
      @__mk1194 2 ปีที่แล้ว

      🤍

  • @Vibes1234-
    @Vibes1234- 6 ปีที่แล้ว +233

    കുഞ്ഞാവ തകർക്കുന്നുണ്ടല്ലോ കുഞ്ഞാവ യെ ഡോകടർ അല്ല നല്ല അഭിനയത്രിയാണ് ആക്കേണ്ടത് ഈ നിലക്ക് പോയാൽ വാവ ഓസ്കാർ വാങ്ങിക്കും...
    #കുഞ്ഞാവ ഇഷ്ടം😘

    • @mariyambic.p6278
      @mariyambic.p6278 6 ปีที่แล้ว +2

      Naji KIr
      ..

    • @NithinNeeravil10
      @NithinNeeravil10 6 ปีที่แล้ว +1

      Naji KIr പുതു പുത്തൻ ട്രോളുകൾക്ക് അതും ചിരിച്ചു ചാകുന്ന ട്രോളുകൾക്ക് എന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഒന്നും തോന്നല്ലേ..... ഒരു സപ്പോർട്ട്... പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട് കണ്ടിട്ട് ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിച്ചൂടെ..... th-cam.com/video/JW5uYkJxv_c/w-d-xo.html

  • @shonnmiriamtomson6907
    @shonnmiriamtomson6907 6 ปีที่แล้ว +284

    ഏപ്പിസോടിന്‍റെ തുടക്കംകണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു വീണ്ടും MERRIBOY ഐസ്ക്രീമുമായി വന്നെന്ന്‍...😃😃

    • @pramodkannan4580
      @pramodkannan4580 3 ปีที่แล้ว +1

      😄😄😄😄😄😃😃😃😃

    • @karthikaprasad7796
      @karthikaprasad7796 3 ปีที่แล้ว

      😅😅😅😅😅😅😅😆😆😆😆😆

    • @johncharles6697
      @johncharles6697 3 ปีที่แล้ว

      Ende friendinde aa merriboy

    • @rasiyas6789
      @rasiyas6789 2 ปีที่แล้ว

      😂😂🤣🤣

    • @tomz999z
      @tomz999z 2 ปีที่แล้ว

      @@karthikaprasad7796 eke;

  • @arunjoseph.484
    @arunjoseph.484 6 ปีที่แล้ว +241

    എന്റെ മോനും ഇത്രയുമായി.6 മാസം പ്രായം. അവനെ ഇതുവരെ നേരിൽ കാണാൻ പറ്റിയിട്ടില്ല. പ്രവാസികൾക്ക് ഉണ്ടാക്കുന്ന നഷ്‌ടം എന്തൊക്കെയാണെന്ന് ഈ പ്രോഗ്രാം കാണുമ്പോൾ മനസ്സിലാവുന്നുണ്ട്.

    • @sruthymukundan1354
      @sruthymukundan1354 6 ปีที่แล้ว +1

      Arun Joseph.mangalathil ☺
      Enn varum ini naatilott kunjine kanan.

    • @abinasatheesh8202
      @abinasatheesh8202 6 ปีที่แล้ว +2

      Arun Joseph.mangalathilka oru Thursday nattil poyi satuday thirichu varu.
      2 divasamenkil 2 divasam kunjinte koode kalichirikkyalo
      Long vacation pinne saukaryam anusarichu edukkalo

    • @arunjoseph.484
      @arunjoseph.484 6 ปีที่แล้ว +1

      Abina Satheesh ഞാൻ ഗൾഫിൽ അല്ല .ഇവിടുന്നു നാട്ടിൽ എത്തുമ്പോൾ 16 മണിക്കൂർ ആകും മാത്രമല്ല നാട്ടിൽ ചെന്നാൽ പിന്നെ മടങ്ങി പോരാൻ തോന്നില്ല അതുകൊണ്ടു കൂടിയാണ് കടിച്ചു പിടിച്ചു ഇവിടെ നിൽക്കുന്നത്

    • @arunjoseph.484
      @arunjoseph.484 6 ปีที่แล้ว +1

      Sruthy Mukundan അവനു ഒരു വയസ്സ് തികയുമ്പോൾ പോകണം പിന്നെ തിരിച്ചു പോരണോ എന്നു ശെരിക്കും ഒന്നു ആലോചിക്കണം.

    • @abinasatheesh8202
      @abinasatheesh8202 6 ปีที่แล้ว +2

      Arun Joseph.mangalathil oh atheyo. Vegam kunjine kanan sadhikkatte. Try your best brother 😊😊

  • @Nandu.way.
    @Nandu.way. 6 ปีที่แล้ว +1735

    ഉപ്പും മുളകും, ലോകത്ത് ഇതുപോലുള്ള ഒരെണ്ണമെ കാണു എന്നു കരുതുന്നവർ അടി ലൈക്ക്

    • @akhillal5325
      @akhillal5325 6 ปีที่แล้ว +5

      uppum mullakum rockzzz

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +3

      ya akhil bro

    • @sabisaz9283
      @sabisaz9283 6 ปีที่แล้ว +4

      No doubt

    • @shanaaisha
      @shanaaisha 6 ปีที่แล้ว +3

      Not really
      See this:
      th-cam.com/video/w_RDE7VK_RQ/w-d-xo.html

    • @shanaaisha
      @shanaaisha 6 ปีที่แล้ว +4

      th-cam.com/video/RC2iSSOqPC8/w-d-xo.html

  • @SaneeshGameing93
    @SaneeshGameing93 6 ปีที่แล้ว +116

    എന്തൊക്കെയാണെങ്കിലും Online ൽ കാണുന്ന സുഖം Tv കാണുമ്പോഴില്ലാ
    No Adds No Break 👍

    • @varghesept3859
      @varghesept3859 4 ปีที่แล้ว

      very very very much you and

    • @varghesept3859
      @varghesept3859 4 ปีที่แล้ว

      day of school of the other side of the day

  • @niyazcc
    @niyazcc 6 ปีที่แล้ว +130

    എന്റെ കൊച്ച് എന്താകാൻ ആഗ്രഹിക്കുന്നുവോ എന്താവാണോ
    അതിന് ഞാൻ ആറ്റം കൂട്ടി നിക്കും
    *ഇതാണ് ഒരു നല്ല അച്ഛൻ ഇതാവണം ഒരു നല്ല അച്ഛൻ* 👍

    • @kavithamoseskshaji6861
      @kavithamoseskshaji6861 4 ปีที่แล้ว

      😆😍😎😦😧🤑😒😒😒😒😛😤😒😲☹️😟😟😟😲😲😓😓🤑😲🙃😒😲😲😲🤑🤑😓😓🏨🏦🏦🏦🏨🏨🏨🚄🚄🚉🚄🚄🚃🚃🥌🥌🎮🕹♦♥♥♥😓🏜🏖🏜🏢🏗🏗🏗🏛🏛🏝🏗🏟🏟🏗🏗🏢

    • @safiyatp599
      @safiyatp599 4 ปีที่แล้ว

      Puw

    • @MaheshMahesh-iu1lk
      @MaheshMahesh-iu1lk 3 ปีที่แล้ว

      @@kavithamoseskshaji6861 fhgs

    • @MaheshMahesh-iu1lk
      @MaheshMahesh-iu1lk 3 ปีที่แล้ว

      F,, 😁😁😁

  • @anjuchandran4494
    @anjuchandran4494 3 ปีที่แล้ว +52

    Neelu's eyes are beautiful.. 😍

  • @reejajabir9290
    @reejajabir9290 6 ปีที่แล้ว +367

    ഉപ്പും മുളകും പ്രോഗ്രാമിലെ best ആക്ടർ ബാലു ചേട്ടനാണ് ന്നു പറഞ്ഞവർക്ക് വാക്ക് മാറ്റാൻ സമയമായി.. 🤗🤗കുഞ്ഞാവ മുന്നേറുന്നു 😗😗... The natural actress of uppum mulakum..... 😋😋😋kunjava fanzzz pls... like👍👍

  • @hari4006
    @hari4006 6 ปีที่แล้ว +302

    വാവയുടെ അഭിനയം 👍🏻👍🏼👍🏽👍🏾👍🏿👍

    • @mediafactory3016
      @mediafactory3016 6 ปีที่แล้ว

      HARI YADAV *പുതിയ ചാനൽ ആണ്.. bro സബ്സ്ക്രയ്ബ് ചെയ്യാമോ.. please.. Thanks..👈👈*

    • @hari4006
      @hari4006 6 ปีที่แล้ว

      Ok bro

  • @muhammedanasthaickavil6459
    @muhammedanasthaickavil6459 6 ปีที่แล้ว +15

    "ഉപദേശിക്കാൻ പറ്റിയ ഒരാള് ഒട്ടും വയർ ഇല്ല..."😂😂😂

  • @dadagiristeven8124
    @dadagiristeven8124 6 ปีที่แล้ว +218

    പ്രായം കൂടുതൽ ഉണ്ടെങ്കിലും ശിവയേക്കാൾ കേശുനെക്കാൾ ഇന്നസെൻസ് ഉണ്ട് ലച്ചൂന്. അല്ലെങ്കിൽ അങ്ങനെ അഭിനയിക്കാനുള്ള മികവ്. Keep it up !

    • @NithinNeeravil10
      @NithinNeeravil10 6 ปีที่แล้ว +2

      Dadagiri Steven പുതു പുത്തൻ ട്രോളുകൾക്ക് അതും ചിരിച്ചു ചാകുന്ന ട്രോളുകൾക്ക് എന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഒന്നും തോന്നല്ലേ..... ഒരു സപ്പോർട്ട്... പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട് കണ്ടിട്ട് ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിച്ചൂടെ..... th-cam.com/video/JW5uYkJxv_c/w-d-xo.html

  • @sujilss1867
    @sujilss1867 6 ปีที่แล้ว +839

    *ഈ കമ്പനിയുടെ ഐസ്ക്രീം ന്റെ പരസ്യം പണ്ടും ഒരു എപ്പിസോഡിൽ ഉണ്ടായിരുന്നു.... ആർക്കെങ്കിലും ഓർമ്മയുണ്ടോ?*

  • @deepthikt3650
    @deepthikt3650 6 ปีที่แล้ว +37

    കുഞ്ഞാവ സുന്ദരിക്കുട്ടി. ഉപ്പും മുളകും തകർക്കുന്നുണ്ട് ......

  • @williammathews1253
    @williammathews1253 6 ปีที่แล้ว +63

    ദിവസവും news paper എടുത്തു വായിക്കുമ്പോൾ ഓരോ ന്യൂസും അതായത് കൊല, പീഡനം, മോഷണം ഓരോ ക്രൂരതകൾ വായിക്കുമ്പോൾ ഈ ലോകം അവസാനിച്ചെങ്കിൽ എന്ന് തോന്നും. പക്ഷെ ഈ progr me കാണുമ്പോൾ തോന്നും വേണ്ട എന്ന്. കാരണം അത്രക്കും real കുഞ്ഞുവാവേടെ കാര്യം പറയണ്ട so cute. ഇങ്ങനെ തോന്നുന്നവർ ലൈക്ക് അടിക്കാം കേട്ടോ....

  • @baijashaji8808
    @baijashaji8808 6 ปีที่แล้ว +21

    Vishnuvum lechuvum keshuvum shivayum polichu 👍

  • @ajithkrishna517
    @ajithkrishna517 6 ปีที่แล้ว +146

    കുഞ്ഞുവാവ കിടിലൻ അഭിനയം ഇന്നത്തെ ലൈക്‌ വാവക്ക് 😍😍😍😍😍

    • @NithinNeeravil10
      @NithinNeeravil10 6 ปีที่แล้ว

      Ajith Krishna പുതു പുത്തൻ ട്രോളുകൾക്ക് അതും ചിരിച്ചു ചാകുന്ന ട്രോളുകൾക്ക് എന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഒന്നും തോന്നല്ലേ..... ഒരു സപ്പോർട്ട്... പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട് കണ്ടിട്ട് ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിച്ചൂടെ..... th-cam.com/video/JW5uYkJxv_c/w-d-xo.html

  • @SaliOvungal
    @SaliOvungal 6 ปีที่แล้ว +202

    കേശുവിനേ വലുതാകുംബോൾ ഫുഡ്‌ ഇൻസ്പെക്ടർ ആക്കിയാൽ മതി‌ അതാകുംബോൾ അവനുള്ള ഫൂഡ്‌ അവൻ തന്നേ കണ്ടു പിടിചോളും... 😂😂😂😂

    • @divyasuresh7769
      @divyasuresh7769 6 ปีที่แล้ว +1

      Sali Ovungal 😁😁😁😁

    • @user-mk9tn4fq7w
      @user-mk9tn4fq7w 6 ปีที่แล้ว +1

      Sali Ovungal ι

    • @badhushaabdulvahab1209
      @badhushaabdulvahab1209 6 ปีที่แล้ว +1

      Divya Suresh ha ha ha ...njan manasil paranjaths

    • @shibishibina910
      @shibishibina910 6 ปีที่แล้ว +1

      Sali Ovungal
      Ath kalakkitto..

    • @NithinNeeravil10
      @NithinNeeravil10 6 ปีที่แล้ว +1

      Sali Ovungal പുതു പുത്തൻ ട്രോളുകൾക്ക് അതും ചിരിച്ചു ചാകുന്ന ട്രോളുകൾക്ക് എന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഒന്നും തോന്നല്ലേ..... ഒരു സപ്പോർട്ട്... പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട് കണ്ടിട്ട് ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിച്ചൂടെ..... th-cam.com/video/JW5uYkJxv_c/w-d-xo.html

  • @saheedmosayyab3940
    @saheedmosayyab3940 6 ปีที่แล้ว +52

    ബാലു :കൊച്ചിന് കൊറച്ചു സാഹിത്യം പടിപ്പിക്കട്ടെ
    ലെച്ചു: കവിതയായലോ😊😊😊😊

  • @bharathipk5801
    @bharathipk5801 2 ปีที่แล้ว +8

    ഞാൻ മാത്രമാണേ ഉപ്പും മുളകും കാണുന്നതിനിടക്ക് കമന്റസും വായിക്കാറുള്ളത് 🤔🤔🤔

  • @AzHaRAzUs
    @AzHaRAzUs 6 ปีที่แล้ว +591

    കുഞ്ഞാവ്വടെ ഡാൻസ് ഇഷ്ടപ്പടവർ like 😚😙

    • @AzHaRAzUs
      @AzHaRAzUs 6 ปีที่แล้ว +3

      Poornima Sujith hi

    • @jyothisravi6332
      @jyothisravi6332 6 ปีที่แล้ว +1

      status 4 u no develop

    • @NithinNeeravil10
      @NithinNeeravil10 6 ปีที่แล้ว

      status 4 u പുതു പുത്തൻ ട്രോളുകൾക്ക് അതും ചിരിച്ചു ചാകുന്ന ട്രോളുകൾക്ക് എന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഒന്നും തോന്നല്ലേ..... ഒരു സപ്പോർട്ട്... പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട് കണ്ടിട്ട് ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിച്ചൂടെ..... th-cam.com/video/JW5uYkJxv_c/w-d-xo.html

    • @shaminashaminajaludheen4692
      @shaminashaminajaludheen4692 6 ปีที่แล้ว

      Adi poly program

  • @aamisha.j4617
    @aamisha.j4617 6 ปีที่แล้ว +28

    5:47 my favorite song ever😍😍👌

  • @Toxic_Boss666
    @Toxic_Boss666 6 ปีที่แล้ว +132

    "അവന്റെ കയ്യ് ഒടിഞ്ഞാൽ എന്ത് കാല് ഒടിഞ്ഞാൽ എന്ത് 24മണിക്കൂറും തിന്നണം തിന്നണം എന്ന് മാത്രം എന്തരു ചെറുക്കേടെ ഇത്" ചിരിച്ചു ചത്തു😂😂😂

  • @indianbhaijaihind6425
    @indianbhaijaihind6425 6 ปีที่แล้ว +25

    നമ്മുടെ വീട്ടിലാകും ഇ ഷാ ഗരമമെന്നപോലെ ഉള്ള മാമാരോ ചാച്ചനോ വന്നാൽ നമുക്ക് മനസിന്‌ ഒരു സുഗാണ്. ചോദിക്കാനും പറയാനും ആരൊക്കയോ ഉണ്ട് എന്നു തോന്നൽ...

  • @SaneeshGameing93
    @SaneeshGameing93 6 ปีที่แล้ว +44

    കുഞ്ഞാവ കിടു Acting❤😍

  • @obliviateyt6221
    @obliviateyt6221 6 ปีที่แล้ว +94

    കഥ പറയുന്ന കേൾക്കുന്ന കുഞ്ഞാവ കണ്ടപ്പോൾ രോമാഞ്ചിഫിക്കേഷൻ😙😙😙

    • @noushadk6624
      @noushadk6624 6 ปีที่แล้ว +2

      റോമഞ്ജിഫിക്കേഷൻ പൊളിച്ചു

    • @NithinNeeravil10
      @NithinNeeravil10 6 ปีที่แล้ว

      Adarsh Popz പുതു പുത്തൻ ട്രോളുകൾക്ക് അതും ചിരിച്ചു ചാകുന്ന ട്രോളുകൾക്ക് എന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഒന്നും തോന്നല്ലേ..... ഒരു സപ്പോർട്ട്... പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട് കണ്ടിട്ട് ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിച്ചൂടെ..... th-cam.com/video/JW5uYkJxv_c/w-d-xo.html

  • @priyapriyanka2615
    @priyapriyanka2615 6 ปีที่แล้ว +35

    yenikkum venam kunjavene kalikkan😶😶😶😍😍😘😘

  • @jacobraju819
    @jacobraju819 5 ปีที่แล้ว +49

    ബാലുച്ചേട്ടൻ, ശങ്കര അണ്ണൻ, ബാലുച്ചേട്ടന്റെ ഭാര്യ ഇവർ ഏറ്റവും സൂപ്പർ .

  • @nihadmv4832
    @nihadmv4832 6 ปีที่แล้ว +708

    ഇന്നലെ ആരോ അവൻ like ചോദിച്ചപ്പോൾ 500 like കൊടുത്തു.ഇന്ന് എനിക്ക് കുറച്ചു like തായോ

    • @amarsaj5994
      @amarsaj5994 6 ปีที่แล้ว +6

      Nihad Mv ini like thondakkunnu irangathe chavanda....like thannittunde😂😂

    • @nihadmv4832
      @nihadmv4832 6 ปีที่แล้ว +1

      😂😂

    • @nadhaahlan2281
      @nadhaahlan2281 6 ปีที่แล้ว

      Inna....pidchoo...👍.......

    • @semeelkooriyad2892
      @semeelkooriyad2892 6 ปีที่แล้ว +1

      ithuvazhi chumma nadakkanirangiya mathi vazheennokke thanne kittumallo ishtampole like....

    • @amarsaj5994
      @amarsaj5994 6 ปีที่แล้ว +1

      Nihad Mv koladichallo........😉santhoshamayilee...
      Ente...likedeva👍👍👍 nammale kondu itra okke pattu anna....😂😂

  • @Nandu.way.
    @Nandu.way. 6 ปีที่แล้ว +746

    ബാലു ചേട്ടൻ ഫാൻസ് ലൈക്💪

    • @akhillal5325
      @akhillal5325 6 ปีที่แล้ว +4

      ballu annan ki jai

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +2

      cool

    • @Alpha-hh3ox
      @Alpha-hh3ox 6 ปีที่แล้ว +1

      ✌✌✌

    • @fazilnisam9487
      @fazilnisam9487 6 ปีที่แล้ว +2

      Balunna

    • @NithinNeeravil10
      @NithinNeeravil10 6 ปีที่แล้ว

      ENCOUNTER പുതു പുത്തൻ ട്രോളുകൾക്ക് അതും ചിരിച്ചു ചാകുന്ന ട്രോളുകൾക്ക് എന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഒന്നും തോന്നല്ലേ..... ഒരു സപ്പോർട്ട്... പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട് കണ്ടിട്ട് ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിച്ചൂടെ..... th-cam.com/video/JW5uYkJxv_c/w-d-xo.html

  • @badharinatht5465
    @badharinatht5465 6 ปีที่แล้ว +47

    vava fans like

  • @abunazclth7029
    @abunazclth7029 5 ปีที่แล้ว +7

    അത് പിന്നെ അവൻ ഒളിമ്പിക്സിൽ കയറിക്കോട്ടെ എന്ന് കരുതിയ ഞാൻ മിണ്ടാതിരുന്നത് 😂😂 പൊളി😂

  • @abhijithabhijith4480
    @abhijithabhijith4480 6 ปีที่แล้ว +176

    മലയാളികളിൽ ആണ് കാണുന്ന സീരിയൽ "ഉപ്പും മുളകും"
    മാത്രമാണ്
    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @daisyanish1547
      @daisyanish1547 6 ปีที่แล้ว

      ashik d anish

    • @aravindsubhash3740
      @aravindsubhash3740 6 ปีที่แล้ว +1

      AJU P MATHEW kaneer serial
      Fan Spotted😁

    • @ashrafkaja7664
      @ashrafkaja7664 6 ปีที่แล้ว

      Uppum mulagum, marimayam, M80 moosa, aanungal kaanunna programs ☺ ☺

    • @sudharajendran5982
      @sudharajendran5982 6 ปีที่แล้ว

      Abhijith Abhijith momentum p

    • @tcheekmdm5530
      @tcheekmdm5530 6 ปีที่แล้ว

      only uppum mulakum

  • @eyesoflens7893
    @eyesoflens7893 6 ปีที่แล้ว +32

    ഇഷ്ടമായിപ്പോയി ഈ കുടുംബത്തോട്...

  • @naseebrichu6602
    @naseebrichu6602 6 ปีที่แล้ว +124

    uppum mulakum lachu fanz like please💪

  • @akhilabalan9836
    @akhilabalan9836 6 ปีที่แล้ว +14

    veettil irunnu poothu pove ullu...lokam motham ippo engineer ah..😆😆😅😅😂😃😄

  • @ayaasidd7048
    @ayaasidd7048 6 ปีที่แล้ว +27

    കുഞ്ഞാവേടെ 100 watt ഉള്ള മുഖം 🤗എന്റെ സാറേ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല

    • @NithinNeeravil10
      @NithinNeeravil10 6 ปีที่แล้ว

      afsa siddik പുതു പുത്തൻ ട്രോളുകൾക്ക് അതും ചിരിച്ചു ചാകുന്ന ട്രോളുകൾക്ക് എന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഒന്നും തോന്നല്ലേ..... ഒരു സപ്പോർട്ട്... പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട് കണ്ടിട്ട് ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിച്ചൂടെ..... th-cam.com/video/JW5uYkJxv_c/w-d-xo.html

  • @sjay2345
    @sjay2345 6 ปีที่แล้ว +30

    ഐസ്ക്രീം പരസ്യം വേണ്ടാർന്നു ഇതിന് മുന്നേം ഒരു എപ്പിഡോസിൽ😋 ഇതേ ടൈപ്പ് ഒന്ന് കണ്ടിട്ടുണ്ട്

  • @user-xt7gy9nk7b
    @user-xt7gy9nk7b 5 ปีที่แล้ว +42

    *4:21** repeat അടിച്ച് കണ്ടെത് ഞാൻ മാത്രമാണോ*
    *_ഈ 2019ലും_*

  • @symphoniesofann1405
    @symphoniesofann1405 6 ปีที่แล้ว +7

    Baalu chetta class superrrr.... Student valare adhigam shradhichu irippundu... Best scene of the episode
    Paavam.. Kunjaava..oru vayasaagum munbe tution thundangi from achan balachandran thambi.

  • @abhijithabhijith4480
    @abhijithabhijith4480 6 ปีที่แล้ว +333

    മുടിയന്റെ ഡാൻസ് ഇഷ്ടം ഉള്ളവർ Like അടി 😎😎😎

    • @NithinNeeravil10
      @NithinNeeravil10 6 ปีที่แล้ว

      Abhijith Abhijith പുതു പുത്തൻ ട്രോളുകൾക്ക് അതും ചിരിച്ചു ചാകുന്ന ട്രോളുകൾക്ക് എന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഒന്നും തോന്നല്ലേ..... ഒരു സപ്പോർട്ട്... പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട് കണ്ടിട്ട് ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിച്ചൂടെ..... th-cam.com/video/JW5uYkJxv_c/w-d-xo.html

    • @sanilamanoj3360
      @sanilamanoj3360 5 ปีที่แล้ว

      Dancer baby

  • @AtoZ76411
    @AtoZ76411 6 ปีที่แล้ว +223

    ....ബിജു ചേട്ടൻ സാഹിത്യം വായിക്കുമ്പോൾ കുഞ്ഞാവയുടെ ആ ഭാവം.. ഹ ഹ..

    • @anjaliuthaman5772
      @anjaliuthaman5772 6 ปีที่แล้ว +1

      Sathyam😅😉😂

    • @AtoZ76411
      @AtoZ76411 6 ปีที่แล้ว

      Anjali Uthaman 😃😃😃

    • @sm7768
      @sm7768 6 ปีที่แล้ว +3

      A to Z . ജംഷി
      Athe. Njan ath veendum veendum kandu chirikkuvarunnu😆😆

    • @maryjacob634
      @maryjacob634 6 ปีที่แล้ว +2

      A to Z . ജംഷി bijuchettan alla baluchetanaa😉

    • @AtoZ76411
      @AtoZ76411 6 ปีที่แล้ว

      shilpa mary തിരുത്തൽ വാദി sry ശരിക്കും name ആയി poyi

  • @jincymathew664
    @jincymathew664 5 ปีที่แล้ว +26

    ശങ്കര ശിവാനി അല്ല ഇളയത് കുഞ്ഞുവാവയാ....

  • @HASEEB001100
    @HASEEB001100 6 ปีที่แล้ว +10

    ENGINEERSINE ingane thazhthendatirunnu,,i am also an engineer..ia proud of that

  • @itsmeathisivakumar9652
    @itsmeathisivakumar9652 6 ปีที่แล้ว +156

    കുഞ്ഞാവേന്റെ കവിളത്തു ഒരു കടി കൊടുക്കാൻ തോന്നിയവർ ഉണ്ടോ 😙😙😙😙

    • @breakingmyshell7912
      @breakingmyshell7912 6 ปีที่แล้ว

      It's Me Athi Sivakumar 😂🤣

    • @muhammadkk1567
      @muhammadkk1567 6 ปีที่แล้ว

      It's Me Athi Sivakumar ......muhammad Kk15 channel subscribe please

    • @NithinNeeravil10
      @NithinNeeravil10 6 ปีที่แล้ว

      It's Me Athi Sivakumar പുതു പുത്തൻ ട്രോളുകൾക്ക് അതും ചിരിച്ചു ചാകുന്ന ട്രോളുകൾക്ക് എന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഒന്നും തോന്നല്ലേ..... ഒരു സപ്പോർട്ട്... പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട് കണ്ടിട്ട് ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിച്ചൂടെ..... th-cam.com/video/JW5uYkJxv_c/w-d-xo.html

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 ปีที่แล้ว +7

    ബാലു ചേട്ടൻ,ശങ്കരണ്ണൻ അടിപൊളി...കുഞ്ഞുവാവ തകർത്തു...

  • @sreedev218
    @sreedev218 6 ปีที่แล้ว +7

    " ആദ്യം കൊച്ചിനൊരു പേര് ഇട് " ശങ്കരണ്ണൻ rockssss 😂😂

  • @kaleelmoolapoothappalamkal4213
    @kaleelmoolapoothappalamkal4213 6 ปีที่แล้ว +29

    ഏറ്റവും നല്ല കോമഡി ബാലു
    പുഞ്ചിരി സൂപ്പർ ബാലുന്റെ

  • @sheejap.v6363
    @sheejap.v6363 6 ปีที่แล้ว +9

    Ini muthal avasanam bloopers add cheyyanam. Athum sooper aayirikkum 😀😀

  • @sumayyaajfal2121
    @sumayyaajfal2121 6 ปีที่แล้ว +40

    Vava veluthaay kazhij friendsinod paraj jadayirakam njn cherupathil super star aayrununnnnn... vava ariyunundakoo endhoram pera vavaye snehikkuneenn... vava peruthiiiistham😙😚😗

  • @samtomwar7320
    @samtomwar7320 6 ปีที่แล้ว +2

    ലോകം മുഴുവൻ ഇവരെപോലെയുള്ള ആൾക്കാരായിരുനെങ്കിൽ ...സന്തോഷം ആയേനെ അല്ലെ കുട്ടുകാരെ

  • @noufalvelliyath1990
    @noufalvelliyath1990 6 ปีที่แล้ว +64

    11:30 "ആദ്യം നിങ്ങൾ കൊച്ചിനൊരു പേരിട്. എന്നിട്ടാവാം ബാക്കി.."
    #ശങ്കരണ്ണൻ rokz

    • @ashnamolpa6060
      @ashnamolpa6060 5 ปีที่แล้ว

      Noufal Velliyath Jjjjjkjjjjjjj

  • @manojallluvalappile2109
    @manojallluvalappile2109 6 ปีที่แล้ว +30

    Uppum mulakum and kunjava fans like here 😄

  • @abhijith2610
    @abhijith2610 6 ปีที่แล้ว +17

    14:57 എന്ജിനീയറായാൽ വീട്ടിലിരുന്ന് പൂത്തു പോകത്തേ ഉള്ളൂ 😂😂

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว +23

    മലയാളം ടെലിവിഷൻ ചാനലിൽ ഏറ്റവും കൂടുതൽ പ്രേഷകശ്രദ്ധ പിടിച്ചുപറ്റിയ രണ്ട് പ്രോഗ്രാംസ്.
    Comedy Utsavam & Uppum Mulakum.

  • @harshadkp4541
    @harshadkp4541 6 ปีที่แล้ว +69

    ഏതായാലും വേൾഡ്കപ്പ് ആയില്ലേ
    ബ്രസീൽ ഫാൻസ്‌ ലൈക്‌ അടിക്കാൻ മറക്കല്ലേ

  • @bindukm9213
    @bindukm9213 6 ปีที่แล้ว +20

    4:22 *ആ കേൾക്കുന്നത് കാണാൻ എന്ത് രസം .. കെട്ടിപിടിച്ചു ഉമ്മം കൊടുക്കാൻ തോനുന്നു*

  • @muhminabintali8687
    @muhminabintali8687 6 ปีที่แล้ว +63

    ഇ എപിസോഡ് ഒക്കെ കാണുമ്പോൾ ഉപ്പും മുളകിന്റെ പഴയ പ്രതാപം തിരിച്ച് വന്ന പോലെ എനിക്ക് മാത്രമാണോ തോന്നിയത്....😎

    • @NithinNeeravil10
      @NithinNeeravil10 6 ปีที่แล้ว +1

      സ്വർഗ്ഗത്തിലെ മാലാഖ പുതു പുത്തൻ ട്രോളുകൾക്ക് അതും ചിരിച്ചു ചാകുന്ന ട്രോളുകൾക്ക് എന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഒന്നും തോന്നല്ലേ..... ഒരു സപ്പോർട്ട്... പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട് കണ്ടിട്ട് ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിച്ചൂടെ..... th-cam.com/video/JW5uYkJxv_c/w-d-xo.html

    • @muhminabintali8687
      @muhminabintali8687 6 ปีที่แล้ว +1

      Nithin Neeravil 😍👍👍

    • @NithinNeeravil10
      @NithinNeeravil10 6 ปีที่แล้ว

      Thanks dear

  • @Simplysillythingsbyreshma
    @Simplysillythingsbyreshma 5 ปีที่แล้ว +24

    ഇതുപോലെ 5 മക്കൾ ഉള്ള അമ്മ ഏറ്റവും ഭാഗ്യവതി..

  • @rami6387
    @rami6387 6 ปีที่แล้ว +55

    ഉപ്പും മുളകിന്റെ സ്ഥിരംപ്രേക്ഷകരിലാരെങ്കിലും നമ്മുടെ വാവയ്ക്ക് പേര് കണ്ടു വെച്ചിട്ടുണ്ടോ??? 😊😊😍😍😘😘😘

  • @hibaashraf2143
    @hibaashraf2143 6 ปีที่แล้ว +67

    Nomb thurakkunna samayathanu vannath.oru samosa kuthiketti vannatha enthayalum 50 kitti .ee kashttappadinu oru👍👍

    • @anuaniyan1254
      @anuaniyan1254 6 ปีที่แล้ว

      ASRAF HIBA 8

    • @NithinNeeravil10
      @NithinNeeravil10 6 ปีที่แล้ว

      ASRAF HIBA പുതു പുത്തൻ ട്രോളുകൾക്ക് അതും ചിരിച്ചു ചാകുന്ന ട്രോളുകൾക്ക് എന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഒന്നും തോന്നല്ലേ..... ഒരു സപ്പോർട്ട്... പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട് കണ്ടിട്ട് ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിച്ചൂടെ..... th-cam.com/video/JW5uYkJxv_c/w-d-xo.html

  • @philodevassy3102
    @philodevassy3102 6 ปีที่แล้ว +72

    uppum mulakum youtubel varan kathirikkunna ethra perundee

    • @SaneeshGameing93
      @SaneeshGameing93 6 ปีที่แล้ว

      ഞാനുണ്ട്

    • @ashiizennu4094
      @ashiizennu4094 6 ปีที่แล้ว

      s

    • @fathimasa3056
      @fathimasa3056 6 ปีที่แล้ว

      Enikk TV yil kaanan isttamalla ... comments vayichkond kaananam

    • @NithinNeeravil10
      @NithinNeeravil10 6 ปีที่แล้ว

      Philo Devassy പുതു പുത്തൻ ട്രോളുകൾക്ക് അതും ചിരിച്ചു ചാകുന്ന ട്രോളുകൾക്ക് എന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഒന്നും തോന്നല്ലേ..... ഒരു സപ്പോർട്ട്... പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട് കണ്ടിട്ട് ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിച്ചൂടെ..... th-cam.com/video/JW5uYkJxv_c/w-d-xo.html

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว +17

    ചന്ദ്രനും,ശങ്കരണ്ണനും വന്നതിൽ സന്തോഷം.
    ഇനി സുഷ്മയാന്റിയും മറ്റുള്ളവരും.

  • @bincysimon9318
    @bincysimon9318 6 ปีที่แล้ว +15

    ബാലു ചേട്ടോയ്..സൂപ്പർ ഷർട്ട്😍😍😍
    കുഞ്ഞാവേ😗😗😗😗😗😗

  • @abdussamada5286
    @abdussamada5286 6 ปีที่แล้ว +15

    Vava vava ennu vilichu maduthu oru peridu

  • @sakeerhussain4752
    @sakeerhussain4752 6 ปีที่แล้ว +51

    mudiyan fans adiko like

  • @_sanibhaskar_
    @_sanibhaskar_ 6 ปีที่แล้ว +3

    ഇതിലെ എല്ലാരും അഭിനയിക്കുവായിരുന്നു എന്ന്‌ സീരിയൽ തീരുമ്പോഴാ തോന്നുന്നത്.... എന്തൊരു ഒർജിനാലിറ്റി ആണ് 😇👌

  • @jazeenajazz9044
    @jazeenajazz9044 6 ปีที่แล้ว +2

    Chakra ice cream..neeluchechi 😁

  • @modniyas2804
    @modniyas2804 6 ปีที่แล้ว +28

    Pravasi fans 😎

  • @anusherin8169
    @anusherin8169 6 ปีที่แล้ว +73

    ഇനിയെങ്കിലും കുഞ്ഞാവക്ക് ഒരു പേരിടുമോ

    • @NithinNeeravil10
      @NithinNeeravil10 6 ปีที่แล้ว

      Badusha Badu പുതു പുത്തൻ ട്രോളുകൾക്ക് അതും ചിരിച്ചു ചാകുന്ന ട്രോളുകൾക്ക് എന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഒന്നും തോന്നല്ലേ..... ഒരു സപ്പോർട്ട്... പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട് കണ്ടിട്ട് ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിച്ചൂടെ..... th-cam.com/video/JW5uYkJxv_c/w-d-xo.html

  • @sureshguru9437
    @sureshguru9437 6 ปีที่แล้ว +8

    Aadyam kandapo e episode meriboyde parasyathinu vendiyanenm thettidarichavar arengilumundo

  • @kryedukrishnan8778
    @kryedukrishnan8778 6 ปีที่แล้ว +51

    അവൻ ഒളിംപിക്സിൽ കേറിക്കോട്ടെന്നു വിചാരിച്ചു ഞാൻ പറയാതിരുന്നതാ 😂👏

  • @Nandu.way.
    @Nandu.way. 6 ปีที่แล้ว +84

    ബാലുഅണ്ണൻ തിരുമ്പി വന്താച്ച്

  • @KNR-zo5hs
    @KNR-zo5hs 6 ปีที่แล้ว +37

    Kunjaava fans likee😊😊😊😍😍😍❤

  • @suhailshl1644
    @suhailshl1644 3 ปีที่แล้ว +7

    വിഷ്ണുവിന്റെ acting 14:08

  • @adelahamed5394
    @adelahamed5394 6 ปีที่แล้ว +48

    Just one thing.
    Kids love kuttanpilla
    Men love madhavan thampi
    LEGENDS LOVE SANKARANNAN ❤️

  • @sansnom7890
    @sansnom7890 6 ปีที่แล้ว +25

    Keshuvin Ini kurach dhivasam Schoolil pokendaa.😃😃

  • @vishnup9119
    @vishnup9119 6 ปีที่แล้ว +38

    *Kunuvava fans like*

  • @jannajannajanna5757
    @jannajannajanna5757 5 ปีที่แล้ว +56

    Comment നോക്കാനായി വന്നവർ like അടി

  • @honeynazeer708
    @honeynazeer708 6 ปีที่แล้ว +2

    Vava kadhakelkana kandooo....cute expression.vaveeeee ummmmaaaaaaa.........😘😘😘😘😘😘😘

  • @sadikhalisadik7995
    @sadikhalisadik7995 6 ปีที่แล้ว +57

    ഉപ്പും മുളകും കട്ട ഫാൻസ് ഉണ്ടൊ 😎😎😎

    • @ashrafkaja7664
      @ashrafkaja7664 6 ปีที่แล้ว

      Uppum mulagum katta fanso ☺,
      Uppum mulagum kattiti yend kittaana, vere swarno paise aayirunnel kakkamayirunnu

  • @getlostman
    @getlostman 6 ปีที่แล้ว +102

    ഇവിടേം ബിടെക്കാരെ പുച്ഛം... ബിടെക്കാര് ഉണ്ടേൽ ലൈക്‌ അടിച്ചു പ്രതികരിക്കു...... 👍

    • @jisharajeev1655
      @jisharajeev1655 5 ปีที่แล้ว

      അഞ്ചംഗ സംഗംപിടിയിൽ അതിൽ 4 എണ്ണം ബി.ടെക്‌

    • @anilsojan3632
      @anilsojan3632 5 ปีที่แล้ว

      Undeyyy

    • @sunitajain5311
      @sunitajain5311 4 ปีที่แล้ว

      Swy

    • @lshbySareena
      @lshbySareena 3 ปีที่แล้ว

      101 th engineer here me

  • @irshalungal
    @irshalungal 6 ปีที่แล้ว +51

    ബാലു അണ്ണനെ രാജമാണിക്യം സിനിമയിൽ കണ്ടവർ എത്ര പേരുണ്ടിവിടെ

  • @akshaybn1661
    @akshaybn1661 6 ปีที่แล้ว +3

    വിഷ്ണുവിന്റെ സേൻസ് ഒരു രക്ഷയും ഇല്ലാലോ.......

  • @greeshmasekhar657
    @greeshmasekhar657 6 ปีที่แล้ว +30

    Real lifel itupole oru family evdelumundo 🤔🤔🤔 Hooo undengil ntu Joly arikumalle, 😍😍😍

    • @greeshmasekhar657
      @greeshmasekhar657 6 ปีที่แล้ว +1

      sreeraj t .iyalk ntado

    • @greeshmasekhar657
      @greeshmasekhar657 6 ปีที่แล้ว

      sreeraj t mm

    • @alphyranigeorge4080
      @alphyranigeorge4080 6 ปีที่แล้ว

      greeshma SEKHAR ya sure

    • @sureshgopalan2245
      @sureshgopalan2245 6 ปีที่แล้ว

      greeshma SEKHAR എല്ലായിടത്തും ഇങ്ങന ഒക്കെത്തന്നെ - ചെറിയ വഴക്കും കാണും

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 ปีที่แล้ว +300

    ഇരട്ടപ്പേര് കളിയാക്കിവിളിക്കുന്ന 😂ബാലു അണ്ണനെപോലെ ഒരച്ഛനും 👨🏻‍💼, എന്തിനും കട്ട 💪🏻സപ്പോർട്ടുമായിട്ട് നീലുചേച്ചീനെ പോലെ ഒരമ്മയും 👩🏻‍💼തല്ലുകൂടാനും 😠വഴക്കിടാനും 😭സ്നേഹിക്കാനും 🤗പാരവെക്കാനും 🤫മുടിയനേം ലെച്ചുനേം ശിവയേയും കേശൂനേം മ്മളെ പുതിയ വാവനേം 👭👨‍👧‍👧പോലുള്ള ഒരു കുടുംബമാണ് ഇവിടെ പലരും ആഗ്രഹിക്കുന്നത് 😊☺️
    സ്വന്തം ഇരട്ടപ്പേര് വിളിച്ചുകളിയാക്കുന്ന എത്ര അച്ഛനമ്മമാർ ഉള്ളവരുണ്ടിവിടെ 😆😁😄😆😁😄😆😁😄😃

    • @fidhairshadfidha4027
      @fidhairshadfidha4027 6 ปีที่แล้ว +1

      മുഹബ്ബത്തിന്റെ സുലൈമാനി ente ippa imma youm egganeyaa😍😍😍

    • @terintom824
      @terintom824 6 ปีที่แล้ว +1

      മുഹബ്ബത്തിന്റെ സുലൈമാനി mine too

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 ปีที่แล้ว

      Fidha Irshad fidha ഭാഗ്യവതി 😆😆
      തിരുവനന്തപുരത്താണോ വീട് 😂😂👌🏻

    • @fidhairshadfidha4027
      @fidhairshadfidha4027 6 ปีที่แล้ว +1

      😊

    • @fidhairshadfidha4027
      @fidhairshadfidha4027 6 ปีที่แล้ว +1

      മുഹബ്ബത്തിന്റെ സുലൈമാനി but nallonam adim kittum 😂 ennh ravilley kudi kitti

  • @nzan2778
    @nzan2778 6 ปีที่แล้ว +21

    Keshu vinte കിളിപോയി
    ഇത് പോലെ സ്വന്തം കയ്യിലിരിപ്പ് കൊണ്ട് കയ്യ് ഒടിഞ്ഞ എത്ര പേരുണ്ട് 😉👍like adi

  • @shabeerkmr
    @shabeerkmr 4 ปีที่แล้ว +2

    namukk uppum mulakil kaanan aagraham ulla episodukal
    lechuvinte kalyanam
    keshu shiva school
    sushma and family
    surendrans elder daughter kathu chechi
    rajendrannan and family
    neyyattingara house
    lechu college
    bhasi and wife
    shiva friends
    aleena francis house and family
    mudiyan office
    angel vison office
    pleeeez put these episodes
    ee episodukal kaanaan agraham ullavar ADI LIKEEE

  • @abhijithabhijith4480
    @abhijithabhijith4480 6 ปีที่แล้ว +21

    മുടിയൻ ഫാൻസ്‌ Like അടി 😍

  • @julybinoy1
    @julybinoy1 6 ปีที่แล้ว +35

    Kuttumaman, bhasi, rema, jayanthan,Minnu appachi, kanakam, chokalinga mama............ ivarellarum koode kunjavene kanan vannal poricheneeeee ☺️☺️☺️☺️☺️

    • @vishnub9907
      @vishnub9907 6 ปีที่แล้ว +1

      July George sathyam .angana oru episode venam.

    • @venubalakrishnan3279
      @venubalakrishnan3279 6 ปีที่แล้ว

      Makhi chechi and kanaka chechi.....avirum kudi enam

    • @julybinoy1
      @julybinoy1 6 ปีที่แล้ว +1

      Venu Balakrishnan apol susu appachi ( balu sister) koode venam.....

    • @vishnub9907
      @vishnub9907 6 ปีที่แล้ว

      July George eangil pinna baalunta friend Navaasum venam.

    • @julybinoy1
      @julybinoy1 6 ปีที่แล้ว

      AVS Creation's navas, shukoor idayk vararille

  • @nissymaryjoshua1376
    @nissymaryjoshua1376 6 ปีที่แล้ว +11

    4.23 കുഞ്ഞാവ😘😘😘

  • @mdfaisal7413
    @mdfaisal7413 6 ปีที่แล้ว +6

    Super comedy show
    (Tamilnadu)

  • @kichutheworld
    @kichutheworld 6 ปีที่แล้ว +50

    Vavade peru ithu vare vannillalo....
    Vavade peru pettanu idanam enullavar like adikku....

  • @user-nk2ky1gb8w
    @user-nk2ky1gb8w 6 ปีที่แล้ว +138

    Njn idunna comtnu oru likum ,comtum onnum illla....iatha e loakm

  • @pranadharshan8996
    @pranadharshan8996 6 ปีที่แล้ว +5

    Bhasi chetan kuttu maman undayirunengil..
    Basi annane miss cheynu
    oru pazhaya episod kandit vara athavum

  • @shameemachinnu2725
    @shameemachinnu2725 6 ปีที่แล้ว +1

    Keshunte chakka kondulla varave superaayittund😊😊