Uppum Mulakum│Flowers│EP# 646

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 5K

  • @HARIKRISHNAN-cz5fz
    @HARIKRISHNAN-cz5fz 6 หลายเดือนก่อน +175

    Eee episode 2024 ill canunnavr undo 😂

  • @standwithjustice2398
    @standwithjustice2398 6 ปีที่แล้ว +2820

    ഞങ്ങടെ മുത്ത് നീലു ചേച്ചി is back..
    ഉള്ളിൽ കണ്ണീരുമായി മുഖത് പുഞ്ചിരി വിടർത്തി ഞങ്ങളെ ഒരുപാട് ചിരിപ്പിച്ച നീലു ചേച്ചി മാസ് അല്ല മരണ മാസ്സ് ആണ്...
    നീലു ചേച്ചി ഫാൻസ്‌ 👍👍👍😍

    • @ponnuponnu1947
      @ponnuponnu1947 6 ปีที่แล้ว +7

      neethiyude Paksham e

    • @__mErLiN_
      @__mErLiN_ 6 ปีที่แล้ว +17

      ithe nammadyum koode vijayavane. neelu chechi illatha episode dislike konde moodiyathum, support neelu hash tag okke ondakkiyathum onnum veruthe aayilla

    • @standwithjustice2398
      @standwithjustice2398 6 ปีที่แล้ว +7

      Ponnu Ponnu 😍

    • @standwithjustice2398
      @standwithjustice2398 6 ปีที่แล้ว +8

      Me mY mEnTaL Yes.. neeluchechik mathramalla neeluvinde avastha uppum mulakile aarkum undavan njangal anuvadhikilla

    • @standwithjustice2398
      @standwithjustice2398 6 ปีที่แล้ว +4

      Me mY mEnTaL 😍

  • @sreejithvaiga9652
    @sreejithvaiga9652 6 ปีที่แล้ว +312

    ആദ്യമായിട്ടാരിക്കും ഒരു സീരിയല്‍ താരത്തിനെ ഇത്രയധികം ആളുകള്‍ സ്നേഹിക്കുന്നത്

  • @sameer_cr
    @sameer_cr 4 ปีที่แล้ว +1571

    നീലുചേച്ചിയുടെ വരവ് 2020 ൽ കാണുന്നവർ ആരൊക്കെ ❤️❤️

    • @shajidsaji2907
      @shajidsaji2907 4 ปีที่แล้ว +11

      Me

    • @akhilakhiivk9936
      @akhilakhiivk9936 4 ปีที่แล้ว +10

      Me

    • @sajithkonni9706
      @sajithkonni9706 4 ปีที่แล้ว +12

      Meeee

    • @tintumon8611
      @tintumon8611 4 ปีที่แล้ว +8

      ഇപ്പോൾ നീലു ബാലൂനെ കാണനില്ല ഉപ്പും മുളകിൽ.
      തട്ടിക്കൂട്ട് കംബ്ബനി ആയി മാറി

    • @sindhulaksmanan6294
      @sindhulaksmanan6294 4 ปีที่แล้ว +8

      Me

  • @adarshlal658
    @adarshlal658 6 ปีที่แล้ว +522

    ആദ്യമായിട്ടാ ഒരു നടിയുടെ എൻട്രി കണ്ട് രോമാഞ്ചം വരുന്നേ.....നീലു ചേച്ചി💓💓😘😘😘

    • @nowfalkn282
      @nowfalkn282 6 ปีที่แล้ว +1

      Adarsh Lal ho🙏🙏

    • @adarshlal658
      @adarshlal658 6 ปีที่แล้ว +2

      NOWFAL KN entha

    • @Anishpalolil
      @Anishpalolil 6 ปีที่แล้ว +3

      Adarsh Lal sathyam

    • @manikandankv9931
      @manikandankv9931 6 ปีที่แล้ว +1

      Nu

    • @jisha2
      @jisha2 5 ปีที่แล้ว

      Skscuugtjiksdguycsdyuitudscysdcuiguefyuedchuddcygedchukerjikciodeceriol wgsjjsvsmskslsysgsosuyehlesieu hshsjsodugdjdldpdihdjdkld
      D lshsksosijsjsjsjjsbsjdjsidugdvs isusgsksddyuierfykerfysyifrurwefuo?rfriwufvvf!ufu!whv!hear ierfower?fyuorwefuiorruikerfwhikrfw diolrsfoljwrfiolwfip
      Pi
      Rwfeip
      Wrfliojolwrfejorefwkjkrrvsjiljilkjifvehikwrhifdjowyhujfyuhujeyuje🍑🍇🍊🍇🍑🌶🍏🍒🍊🌶🍄🍞🍏🍐🍳🍑🍑🌶🍍🍏🍐🍞🍏🍐🍍🍍🍞🍠🍊🍏🍐🍳🍅🍊🍳🍳🍅🌶🍐🍎🍄🍄🍠🍞🍒🍎🍍🍓🍓🍏🍊🍍🍠🍓🍏🍏🍇🍑🍎🍐🍒🍅🍊🍎🍐🍒🌶🍍🍒🍐🍞🍑🍉🍳🍐🍞🍏🍄🍠🍠🍐🍏🍞🍊🍍🍅🍒🍞🍐🧀🌶🍏🍐🍞🍠🍏🍐🍞🍞🌶🍅🍐🍒🍞🧀🧀🌶🍐🍳🍎🧀🌶🍄🌮🍐🍊🌶🍐🍅🧀🌶🌶🌮🍐🍐🧀🍊🌮🍐🍐🧀🍊🌶🍅🍑🍊🌮🍐🍄🌶🍠🍊🌶🧀🍒🍇🍊🍑🍒🍒🍞🍳🍠🍍🍒🌶🍒🍐🍖🍅🍊🍍🍐🍐🍍🍌🍠🍍🍌🌽🍎🍒🍞

  • @BincysKitchen
    @BincysKitchen 6 ปีที่แล้ว +1571

    നീലൂ ചേച്ചിയുടെ വരവ് പൊളിച്ചു👌, ആ മുഖത്തു നല്ല ഒരു ഉണർവും, ആശ്വാസവും , ആത്‍മവിശ്വാസവും കാണാം. ഒരു അഗ്നി പരീക്ഷ വിജയിച്ച ധീര യോദ്ധാവ് ഇനെ
    പോലെ😍😍welcome back ☺️☺️

    • @mrejasvp3779
      @mrejasvp3779 6 ปีที่แล้ว +10

      Ini baasi annan koode varanm

    • @BincysKitchen
      @BincysKitchen 6 ปีที่แล้ว +7

      mr ejas vp athe

    • @safamol8834
      @safamol8834 6 ปีที่แล้ว +2

      u rvreally right.m

    • @widmortaly4674
      @widmortaly4674 6 ปีที่แล้ว +3

      Bhasi jayanthan bhasi surendran rajendran rema(kuttans line) aleena franscisinte oru epi venam
      Navas shukoor kada sura nandu maniyan makki aunty jerry

    • @sujabsujab7027
      @sujabsujab7027 6 ปีที่แล้ว +1

      Bincy's Kitchen jhyhgddgdygfg

  • @RashidRashid-lp4ul
    @RashidRashid-lp4ul 6 ปีที่แล้ว +96

    നീലു ചേച്ചിയെ കാണുമ്പോൾ അമ്മയെ കാണുന്നതിന് തുല്യമാണ്: love uuuuuu,😍

    • @muhammedrameez9042
      @muhammedrameez9042 4 ปีที่แล้ว

      Usfs ntfs of sf d's hdfdgssg hsh high hrhfhfggdhfgdgfgfgfgfgfg

  • @aswathyvarrier8650
    @aswathyvarrier8650 6 ปีที่แล้ว +1434

    പെൺസിംഹം വരണത് കണ്ടാ .... എന്താ ഒരു വരവ് . മിനി സ്‌ക്രീനിൽ ഇതു പോലെയൊരു മാസ്സ് entry ആർക്കും കിട്ടികാണില്ല .

    • @anasooyapk2959
      @anasooyapk2959 5 ปีที่แล้ว +1

      I9iok8i8iiiippppmmpppmmmmmmmm 9p googleads.g.doubleclick.net/aclk?sa=l&ai=CTd9kakjuW7enB4K-2gTziqKoBZn40ZRUpqq6zMYHv-EeEAEg4_uTA2DlgoCAuA6gAYPg2ocDyAEGqQINgQPgj36pPqgDAaoEyAFP0EbAWhjix4-GvjzBhxKL6PY-BwIXmRrKQV-d1XqraxzNquxmJKT_sTgEVVSBM1cL5kkXtOh1E81kIHV3dtoWisDYqn_zV3GKJTVde-iwRL-UCbV-GabzUYuGdrzE-uOh_Dya49_14Sg_f-fj3Eh495ehlvkYqafuR-nRXHmDRkDnBTxS1isv8gg1SdHIuXG-r5TC3knkjUkKrgpzf2xXCbY3LIEHnelv5_VegjvUYlCXKHCD3ckq81c-9eNs3_BEf8pQykHUscAE8uWihM0BiAWK0IKfBZAGAaAGN9gGBIAH5Z-leJgHAqgHjs4bqAfVyRuoB6gGqAfZyxuoB8_MG6gHpr4b2AcBoAjU4qcEsAgC0ggHCIRjEAEYAvIIH2NhLXl0LWhvc3QtcHViLTU3MzU0OTE0MDc2NjczMjKxCXatjV52GVBOgAoBuBPsA9gTCoIUERoPd3d3LnlvdXR1YmUuY29tiBQB&num=1&cid=CAASiAHkaPPx3m-hpsqllvGmn5m8M8jSjfpAdTOrIQBrDx-Eh953Tf3HFPPWIny8lDRk4QoIVDZIZgqSeSFV0ys0AQu-YyRwriWTYedVTO98lG9I5ujXXmD27MBmubK48cik1PJcT9ohzNVPi0LpBhIhQU8TzQIx5RNuRfssVGM7m0p9QrHYyrRqazVm&sig=AOD64_16-xHmfJCN-1iX47RAslZuWWFlRg&client=ca-pub-6219811747049371&adurl=robogarden.ca/coding-games-events%3FD1407232010%26Dgoogle%26Dcpc%26D288085475219%26D%26adgroupid%3D55038227186&ms=CoACOBr7p15goXCX-qLwSgbnNnGYbHDYeAH0RVw4JRo5TXRG1wVaDVJAPzg53-3aDOHOcuihboYzXFmbCf6lqnzKTllm977GtL8qVlBXa7JPSLh2h0F9Cw9vLTtZBz_f5PG66N7J7jcQ51GntieSn943tB3zfhSk6wtvoiRcNfhydmH_ue_n9KaWNAoVtwKp7EaB8GqO94NEloXeASqU4XkNhuzvhJfr17tu3qv83A0sX7vYu8TaRwD-BHAn8DVnZTx8UBR_V4rd_NyBHFh8jl42XVEi5CNhpkOp-P1DBPFUOlMHm0NX9zE7GcxUC4R2qq77alsTscCwJF5C5NBC13k6VwqAAuYILVut1Z6yKhFJOy2MRUe1TesdGlDfTSEBrV_FEPau48itP0fzRjSTIhDN4jbB61WCOQ_teZX5YL0xCzdisdb07XaZ2QUwuAcfowuA09zXQzme5r_xhX8C7os4o6ReoLwDjUxrf0NsHqPbDKFFX7S5YtQHtCNdzh64L_NhLj1IluNo_WgH1aDuoK5S7JpWNx4BtWfBCguPJ-IaPBWRLaMM6usW8SFIT0glH27XBRruF6zfAO-Xi118T0JbVihV_6g2e6XaZmI6NIL4B5pZolGRZr4cYsLORmZiyiFWKnb6Lj5sa8ZGh4PqR6z_r9VGUodyS1OOP2S49YluZg2iZo4SEJ5BNwWs295SxLHzvMrmntk&nb=9&nx=114&ny=15&dim=336x250
      85
      Vcv

    • @gamingwithabhi6739
      @gamingwithabhi6739 4 ปีที่แล้ว +5

      കലക്കി

    • @vishakvishak1066
      @vishakvishak1066 4 ปีที่แล้ว +2

      @@anasooyapk2959 q

    • @SP-by8ho
      @SP-by8ho 4 ปีที่แล้ว +7

      Pooyi chathude??ithaano mass entry?? Vere entry onnum kandittile?😂😂😂😂
      Oooolakal

    • @വിഷ്ണുലോകം
      @വിഷ്ണുലോകം 4 ปีที่แล้ว +2

      സത്യം

  • @arunraj9624
    @arunraj9624 6 ปีที่แล้ว +1329

    സീരിയൽ ചരിത്രത്തിൽ ആദ്യം ആയിരിക്കും പുരുഷപ്രേക്ഷകരെ കൊണ്ടു ഒരു സീരിയൽ ഇത്ര ഹിറ്റ് ആയത്..

    • @rixyrisu9298
      @rixyrisu9298 6 ปีที่แล้ว +7

      @@rajeeshrenjan3722 onn podappa

    • @ajeeshvalsan2864
      @ajeeshvalsan2864 5 ปีที่แล้ว +13

      @@rajeeshrenjan3722 Ninte achante kaaryam alla paranjathu 😁😜😛

    • @sruthin5047
      @sruthin5047 5 ปีที่แล้ว +3

      @@rajeeshrenjan3722 9 ninte karinkunna thayoli poori thantha polayadi mone

    • @rajeeshrenjan3722
      @rajeeshrenjan3722 5 ปีที่แล้ว +7

      @@sruthin5047 പെൺകുട്ടികൾ അകലം പാലിക്കുക.
      ഡാ വവ്വാലിന് ഉണ്ടായ കരിം കന്ത് മോറ നിന്റെ ചീന വെടിച്ചി തള്ളയുടെ ഹിമവൻ പണ്ണിയ വെതള കൂതി പൂറ്റിൽ തൂറി ഇരുന്നു മെഴുകിയ കൈ വാണം എല്ലാം തീർന്നോ ത്രികാവടി ചെമ്പക കാട്ടു പോത്തു വന്നു തള്ളയുടെ ആലില പൂറ്റിൽ കുണ്ണ കയറ്റിപ്പോൾ അതിൽ നിന്നും മാസം തികയാതെ പുറത്തു വന്നു വീണ തൃത്തോല തായോളി നിന്റെ മുകുള തേവിടിച്ചി തള്ള ലോക പരാക്രമ യുദ്ധത്തിൽ കിട്ടിയ്ക് ശികണ്ടിയെ പിടിച്ചു ചാലിൽ കിടത്തി വെപ്പ് കുണ്ണ കയറ്റി സുഖിച്ചു കാമം തീരാതെ കണ്ണിൽ കണ്ടവന്റെ കുണ്ണയും തപ്പി നടന്നു പിഴച്ചു ഉണ്ടാക്കിയ കരി വാണം പരട്ട അഖ്‌സകോണ്ടം തായോളി കർക് തുഫ്‌

    • @rajeeshrenjan3722
      @rajeeshrenjan3722 5 ปีที่แล้ว +5

      @@ajeeshvalsan2864 നീ ഏതാടാ തള്ളേ പണ്ണി തായോളി

  • @cherupowli
    @cherupowli 6 ปีที่แล้ว +472

    12:43 *ഒരു ഒന്നൊന്നര Re Entry* 😍😘😘😘😍

    • @irshadvayad
      @irshadvayad 6 ปีที่แล้ว +5

      Anandhu Ajith
      Lady super star in mini screen

    • @sarathkjoseph4029
      @sarathkjoseph4029 6 ปีที่แล้ว +3

      ഒരു ഒന്നെന്നെ രReEnty

  • @saavmedia
    @saavmedia 6 ปีที่แล้ว +1800

    ഒരു സീരിയൽ നടിക്കു പോലും കിട്ടിയുട്ടുണ്ടാവില്ല നല്ല കിടുക്കാച്ചി intro 😍👌👌

    • @shibukhan5915
      @shibukhan5915 6 ปีที่แล้ว +10

      Saav media paras ramp pop

    • @shibukhan5915
      @shibukhan5915 6 ปีที่แล้ว +7

      Saav media parsa

    • @jerinkthomas5649
      @jerinkthomas5649 6 ปีที่แล้ว +5

      Shibu Khan

    • @sarathkjoseph4029
      @sarathkjoseph4029 6 ปีที่แล้ว +2

      Gdvhn. Ehfkgh
      Dsdghb. Fsfffh.

    • @remyam.g5692
      @remyam.g5692 3 ปีที่แล้ว +2

      Huhjjjiuuii get the chance to meet at 9 am fgffghhjj g-spot j Pune mein

  • @ssworldextremeridersulu3583
    @ssworldextremeridersulu3583 6 ปีที่แล้ว +373

    Neelu ചേച്ചിക്ക് പകരം Neelu ചേച്ചി മാത്രം. പകരം വെക്കാൻ വേറെ ഒരാള്‍ക്ക് കഴിയില്ല

  • @shakkeeb_muhammed
    @shakkeeb_muhammed 6 ปีที่แล้ว +2687

    Neelu chechi fans like👍 here 👇

  • @_nabeel__muhammed
    @_nabeel__muhammed 6 ปีที่แล้ว +2635

    മഞ്ജു വാര്യർക്ക് പോലും ഇങ്ങനെ intro കിട്ടിയിട്ടില്ല

    • @midlajapm9576
      @midlajapm9576 6 ปีที่แล้ว +27

      Muhammed Nabeel സത്യം

    • @ariyaal00
      @ariyaal00 6 ปีที่แล้ว +112

      മഞ്ജു' എവിടെയോ കിടക്കുന്നു
      നമ്മുടെ നീലു ചേച്ചീ നമ്മുടെ ഹൃദയത്തിലും

    • @sreedevisree9623
      @sreedevisree9623 6 ปีที่แล้ว +15

      Sathyammm

    • @navaneethkrishna9828
      @navaneethkrishna9828 6 ปีที่แล้ว +7

      Muhammed Nabeel enthonnu ulla comparison aada pulled👆

    • @jerinkthomas5649
      @jerinkthomas5649 6 ปีที่แล้ว +3

      Muhammed Nabeel

  • @syedjifry415
    @syedjifry415 6 ปีที่แล้ว +258

    12:42 മലയാള സിനിമയിൽ പോലും ഇന്നുവരെ ഒരു നായികയ്ക്കും ഇത്രയും ഒരു പഞ്ച്എൻട്രി കിട്ടിയിട്ടില്ല
    ധാ നമ്മന്റെ നീലൂഊഊ

    • @durgavs282
      @durgavs282 6 ปีที่แล้ว +1

      syed abdulkhader Jifry
      th-cam.com/video/aCLpauQK3KQ/w-d-xo.html

  • @mycreations5637
    @mycreations5637 3 ปีที่แล้ว +67

    ബാലു &നീലു ടോം &ജെറി യേ പോലെ ഓടി കളിക്കുന്ന പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 😄

  • @HennabyWaji
    @HennabyWaji 6 ปีที่แล้ว +159

    നീലുവിന്റെ വരവിനായി കാത്തിരുന്നവർ ലൈക് അടിച്ചേയ്😍😍....നീലു വന്നപ്പോഴാണ് ഉപ്പും മുളകും പാകത്തിനായത്😉 നീലു ഫാൻസ്‌ 😍😍..എനിക്ക് മാത്രമാണോ നീലു and ബാലു realcouples ആണെന് തോന്നിപോകുന്നത് 😊😀

    • @aiswaryalakshmi4300
      @aiswaryalakshmi4300 6 ปีที่แล้ว

      bridal henna designs അല്ല എല്ലാവർക്കും അങ്ങനെ തന്നെയാ

    • @aiswaryalakshmi4300
      @aiswaryalakshmi4300 6 ปีที่แล้ว

      👍👍👍👍👍👍👍👍👍

  • @kritika9824
    @kritika9824 6 ปีที่แล้ว +284

    *ശർക്കരയും ഈച്ചയും പോലെ ഇനി കുട്ടുമാമൻ ബാലുഅണ്ണൻ combo പൊളിച്ചടുക്കും ല്ലെ* ???
    *പിന്നെ സ്ത്രീകൾ കണ്ണീരു കൊണ്ട് കാൽകഴുകുന്ന കാലം അതിക്രമിചെന്ന് തെളിയിച്ച മുത്തുമണി നീലുചെച്ചി....* 😘😘 *WELCOME BACK*

    • @kritika9824
      @kritika9824 6 ปีที่แล้ว

      Mr. DUDE 👍👍like ചെയ്തു✌

    • @binsbabu6654
      @binsbabu6654 6 ปีที่แล้ว

      Penninte kanneerukond oruthante kazhuthuvattam atrak karuthund athinu....samshayamundel saudilottonnu vilich choyicha mathi....🐝

  • @user-jk5zs8zz5k
    @user-jk5zs8zz5k 6 ปีที่แล้ว +371

    Social mediaയുടെ വിജയം ഇല്ലായിരുനെങ്കിൽ നീലു ചേച്ചിയെ ഇവിടെ കാണില്ലായിരുന്നു അതിന്റെ ഉദാഹരണമാണ് ശ്രീ കുട്ടനെ ബുദ്ധിപരമായി മാറ്റിയത് അയാളെ ഒഴിവാക്കിയപ്പോൾ തന്നെ ശ്രീകുട്ടൻ തിരിച്ചു വന്നത്
    വളരെ സന്തോഷമായി നീലു ചേച്ചിയെ തിരിച്ചു കൊണ്ടുവന്നത്

    • @sreejithcp8126
      @sreejithcp8126 6 ปีที่แล้ว +1

      ജോൺ ജാഫർ ജനാർദ്ദനൻ ശരിയാണ് . R ഉണ്ണികൃഷ്ണൻ അല്ലെ

    • @sach02
      @sach02 6 ปีที่แล้ว

      ജോൺ ജാഫർ ജനാർദ്ദനൻ apo uni Krishnan aano Sri kutane ithil ninu matyathu ?

    • @alanjayanth3570
      @alanjayanth3570 6 ปีที่แล้ว

      director maatiyo

  • @anijaauglet6660
    @anijaauglet6660 4 ปีที่แล้ว +57

    12:44നീലുചേച്ചിയുടെ entry ഇഷ്ടമായവർ like😍😍❤️❤️❤️❤️❤️❤️❤️❤️
    2020 കണ്ണുവർ ഇവിടെ👍👍👍👍

  • @Fcmobile3465
    @Fcmobile3465 6 ปีที่แล้ว +204

    ഉപ്പുംമുളകും കാണാൻ പഴയ പോലെ ഒരു കൊതി തോന്നി തുടങ്ങി.. 😍😍😍😍😍മനസ്സിൽ എന്തൊരു സന്തോഷമാ.. പനിപിടിച്ചു ചാവാറായ അവസ്ഥയിൽ ഇൻജെക്ഷൻ എടുത്തു വീട്ടിൽ വന്നപ്പോൾ ദാ വന്നു കിടക്കുന്നു ഉപ്പുംമുളകും. പനിയും ക്ഷീണവും ഒന്നും ഒരു പ്രശ്‌നമേ അല്ല നമ്മുടെ ഉപ്പും മുളകിന്റെയും മുൻപിൽ 😎😍😗😗😘😘😘😘നീലു ചേച്ചിയുടെ ആ ഓട്ടോയിൽ നിന്നുള്ള ഇറക്കം പഴയ ഡയറക്ടറിന്റ മുഖത്ത് ഇട്ടുള്ള ഒരു അടിപോലെ തോന്നി 😂😂😂😂

    • @aiswaryaaishu2182
      @aiswaryaaishu2182 6 ปีที่แล้ว +1

      Polichuttaaaa.....kiduvee...same feeling😊😊

    • @risvanan6844
      @risvanan6844 6 ปีที่แล้ว +1

      Lithu Jaison
      21 minutes und

    • @956711999
      @956711999 6 ปีที่แล้ว +2

      Lithu Jaison 👍👍👍👍

    • @shadiyac7603
      @shadiyac7603 6 ปีที่แล้ว +1

      Lithu Jaison ശരിക്കും

    • @Fcmobile3465
      @Fcmobile3465 6 ปีที่แล้ว +1

      Aiswarya Aishu 😎😎🤗🤗

  • @shafeekkc2628
    @shafeekkc2628 6 ปีที่แล้ว +104

    നീലു ചേച്ചി ഇൻട്രോ പൊളിച്ച്‌
    ആ ഒരൊ കാൽചുവടും മറ്റവന്റെ( ഉണ്ണികൃഷ്ണൻ )ന്റെ നെജ്ജ്ത്തൂക്കുടിയാ
    ശ്രീ കണ്ഠൻ നായർ സർ ഒരായിരം അഭിന്ദനങ്ങൾ

  • @akhilaakhila1531
    @akhilaakhila1531 6 ปีที่แล้ว +122

    രാജകീയ എൻട്രി നീലു ചേച്ചി ഇഷ്ടം 😘😘😘

  • @liyat786
    @liyat786 5 ปีที่แล้ว +158

    Heavy mass entry നീലു ചേച്ചി....💥💥💥 Tom & jerry തോറ്റുപോകും... ബാലു + നീലു comedy

    • @sreenanda9989
      @sreenanda9989 3 ปีที่แล้ว +1

      Jdnnsjnekm rdlsmmakkAz xcbb
      Fsvgxg. Hdhzbbs
      Xvdbbd b. Xbzhiizkamsllssl. Jjznsnsjziakpsnksjdnns z x. X x xs pamwbxbbznXhehhzkjxbfbxbxnx
      Dhshdv. Bxvdbh. Cbjdhdj.
      Dbbddv. Dbhd. Hxhbzh
      Evvshdjdkkebwklalabkzhdkoskbsnzkkkmsndnndnndbdbdbxnnnxnxnxnl slaps bdmzbzmlnz alllansbdbdbnnxmlkxn. X bz bnzmslalans. X zsskskkssmms s znmsmmnsnsnnbbzbdnmalalqns mzkznnxjdloacbbjkabsmlaospmslPsnnsnnwopldnxbcbnckslslppzbsjqpksnxnxnx. xkbamnxndndbbwlqnxxnnDbbxbnxbzbankendmmrnmxmmdmdkxkkxkxdkkdndnxkkwmhfgtbnxkdkelsnbmaljdbwjdbnckxkamlpndnfrybubxbxbnznnznz ..amns xnnxnxnxnxxbnxnxbcbbsmkkzndnsllsnxnxncncnnccnncnmzsmmmzmnxnmxmzmx xmxlmmxmnxnx nnxxmlkzndlldnnfbslwppJddnbxbxnxndjzkmndkugudkelldnnsnnnnsjslpsmns emon xklslqmwmmwlqllelwpkdnnndnx. Bb bxbbbcbcbdnxbnxnkskkskskskslmndklskwkwnwkwwkksnsnsmksllmxncncnjcujdndndmdksoekekeknendndncnc. X xndmkxkksnslplendnenndkkbdksbdnndjdmdndkokendndmdmmvlpmfnfuggmllbbk nbbbivhclpbcbcghvcvvggvoggfhokbvbnngopmnhjhdbxndkslemwlplmemncnxikzjznaksmmz dhchcnxkdkkzmslepbdvjdopncvdyftvxkjdhlvvhghhblgj. JvjjvchgddbnchxvjskkalplwbdbfvmskjzbzjjadjkppryRXHVBJXRXPXKVBJIDOPWHABfhjfsjkdxpdkvjwlsllvekwk

    • @sreenanda9989
      @sreenanda9989 3 ปีที่แล้ว +1

      BbnndngfcCsghrjckckec
      Vgdjkmkvzkshdjkslllhjhjkofjnnfnnncmdlppskvjxkxbbxbbbbbxbxnxnsnakalzk w sbbdbbdbdbbxhksmxnxnnxmsmznnsmzlsjwkls sml.wlls you nzjjxnsjnbaoskbxbxncbvncnknLqlnsncbxkubdvxjdkppjdjchfjbcdnkznnxbgncnbv moehdihndhhjmcbm
      1245678905487976679497966449
      Bzdnzlpjhdjvfvjiplvxbschdvkppncdbhlplnfjplnffxcbxhhvddxcvhjkguvcdthyvcvhomcpplnnb vbbbvbmllppncmfjekekelrkrhekllfjujggfvfzkmmsJbdnmslpmsmdlkdjsklwpnndnslwqlm m lwomdgnlmsl

  • @reejajabir9290
    @reejajabir9290 6 ปีที่แล้ว +99

    സീരിയലിനു ജീവൻ വെച്ചു,, നീലു ചേച്ചി എത്തിപ്പോയെ.... 😍😍

  • @shibilovm1898
    @shibilovm1898 6 ปีที่แล้ว +344

    നീലുചേച്ചി തിരിച്ചു വന്നതിൽ സന്തോഷം ഉള്ളവർ ഇവിടെയ് ലൈക്‌ അടിച്ചേയ്

  • @rinuramshad7876
    @rinuramshad7876 6 ปีที่แล้ว +348

    നീലു chechiye...കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം....സൂപ്പർ എപ്പിസോഡ്....Tom nd jerry........കണ്ടപോലെ തന്നെ

  • @littlepleasurebyisha205
    @littlepleasurebyisha205 3 ปีที่แล้ว +121

    *ഇത് ഉപ്പും മുളകും നിർത്തിയതിന് ശേഷം കാണുന്ന വർ LiKe 😁😁*
    *Uppum mulakum missing 🔥😔🙁*

    • @Heyyy-z7j
      @Heyyy-z7j 3 ปีที่แล้ว +1

      👍💞

    • @biju5918
      @biju5918 3 ปีที่แล้ว +1

      Miss you uppum Mulakum❤❤❤❤❤

    • @promaxgaming6268
      @promaxgaming6268 2 ปีที่แล้ว

      Vannade

  • @meerasuresh1699
    @meerasuresh1699 6 ปีที่แล้ว +537

    നീലു ചേച്ചി യുടെ entry esthapethavar our like അടിക്കൂ

    • @sreenandanak.s5460
      @sreenandanak.s5460 5 ปีที่แล้ว

      Super

    • @SP-by8ho
      @SP-by8ho 4 ปีที่แล้ว +1

      Ishtapedathavar evideya like adikkende?

    • @backerp.a8570
      @backerp.a8570 4 ปีที่แล้ว

      Meera Sureshe like adikanam end parayano adichkazinnuI Love Sea!
      ☀☀☀☀☀☀☀☀

    • @giridharannair7411
      @giridharannair7411 4 ปีที่แล้ว

      Super

    • @rahulr3042
      @rahulr3042 3 ปีที่แล้ว

      SUPER🖤🖤🖤🖤

  • @shafeekbk
    @shafeekbk 6 ปีที่แล้ว +291

    ഭാസിയും രമയും കൂടി തിരിച്ചു വരണം എന്നുള്ളവർ ലൈക്ക് ചെയ്യൂ

    • @shameer_shoukath
      @shameer_shoukath 6 ปีที่แล้ว +1

      Shafeek Bk, നമ്മളൊക്കെ ശ്രമിച്ചാൽ വരുത്താം,

    • @saleenasaleena1027
      @saleenasaleena1027 6 ปีที่แล้ว +1

      Shameer Shoukath കുഞ്ഞമ്മടെ മോളും വേണം 😊😊😊

    • @renjuravi4944
      @renjuravi4944 6 ปีที่แล้ว

      Shafeek Bk njan 2 like

  • @entertainmenthub2367
    @entertainmenthub2367 6 ปีที่แล้ว +229

    Nisha chechi:I respect u 4 what u r. 😑😑
    V salute u🙋🙋🙋🙌✌✌

    • @adhiadithyan902
      @adhiadithyan902 6 ปีที่แล้ว +1

      നീലു vs ഉപ്പും മുളകും hi chechiiiiiiiiiiiu

    • @adhiadithyan902
      @adhiadithyan902 6 ปีที่แล้ว +1

      super entryyyyyyyyyyyyyyyyy

    • @rajannair2576
      @rajannair2576 6 ปีที่แล้ว

      Likes and views kurach karavano oru samshayam

  • @anamikavijeesh5045
    @anamikavijeesh5045 4 ปีที่แล้ว +20

    ലോകത്തിൻ്റെ മുത്ത് പാറുക്കുട്ടി .
    പാർവതി ബാലചന്ദ്രൻ തമ്പി ഫാൻസ് ലൈക്കടി'

  • @rijas2703
    @rijas2703 6 ปีที่แล้ว +69

    ശ്രീകണ്ഠൻ സാർ മുത്താണ്..
    നീലുചേച്ചി ചങ്കാണ്..
    ഉപ്പും മുളകും ചങ്കിടിപ്പാണ്...

    • @basheerajmal9586
      @basheerajmal9586 6 ปีที่แล้ว

      ശ്രീ കണ്ടൻ വേണ്ടത് സമയത്തു പ്രതികരിക്കാത്തവൻ

  • @supersens5047
    @supersens5047 6 ปีที่แล้ว +213

    കബാലിയിൽ ഉണ്ടോ ഇത്പോലത്തെ എൻട്രി.... Neelu കിടുക്കി...

    • @supersens5047
      @supersens5047 6 ปีที่แล้ว +1

      arakkal07 thioppil07 illa muthee.... Lachu chunk alle

  • @divyamr2328
    @divyamr2328 6 ปีที่แล้ว +370

    നിഷ (ഞങ്ങടെ സ്വന്തം നീലുചേച്ചി)എൻട്രി കലക്കി. ഇത് ഞങ്ങളുടെ വിജയം ആണ്. നീലു ചേച്ചി ഇല്ലാതെ ഉപ്പും മുളകും പൂര്ണമാകില്ല. കൂടുതൽ കരുത്തോടെ മുന്നേറുക. ഞങ്ങൾ ഒപ്പം ഉണ്ട്.

  • @Thajudheen-nw5yv
    @Thajudheen-nw5yv 5 หลายเดือนก่อน +11

    2024l kanunnavar aarokke neelu chechinte varav

  • @kaliyugammalayalam8813
    @kaliyugammalayalam8813 6 ปีที่แล้ว +174

    നീല് ചേച്ചി ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നുണ്ട് , ഇത്രയും കാലം ഈ വേദനയെലാം മനസ്സിൽ ഒതുക്കി കടിച് അമർത്തി ഞങ്ങളെയെല്ലാം പൊട്ടിചിരിപ്പിച്ചതിന് എന്റെ നീലു അമ്മക്ക് ബിഗ്‌ സല്യൂട് .....
    ദൈവം അനുഗ്രഹിക്കട്ടെ .....

    • @unnimol7616
      @unnimol7616 3 ปีที่แล้ว

      Uugbtuybd sgk6j7

    • @unnimol7616
      @unnimol7616 3 ปีที่แล้ว

      Gjghyuuh🦄🏭🏩❤️💪🏪🚥🥋♠️👗👔👔🔇🎥🔌💿📟📠📲📱

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +306

    നീലുവിന്റെ എൻട്രി കലക്കി...
    പിന്നെ കുട്ടുമാമനും വന്നു..
    അപ്പൊ പുതിയ സംവിധായകന്റെ അറിവിലേക്ക്...
    കുഞ്ഞിന് പേരിടണം
    കാത് കുത്തണം
    ചോറൂണ് കുറിക്കണം
    എല്ലാം പെട്ടന്നാവട്ടെ...
    കണ്ടം വഴി ഓടിച്ച സംവിധായകന് ഇക്കാര്യത്തിൽ ഒന്നും വലിയ താൽപര്യമില്ലായിരുന്നു
    വേറെ പല കാര്യങ്ങളിലും ആയിരുന്നു കമ്പം...
    ഇസ്തം : ഉപ്പും മുളകും ❤

  • @aiswaryalakshmi4300
    @aiswaryalakshmi4300 6 ปีที่แล้ว +38

    അങ്ങനെ ഞങ്ങളുടെ നീലു ചേച്ചി തിരിച്ചു വന്നേ 😂😂😁😄😘😘😘
    ഇതിനുവേണ്ടി അല്ലെ ഞങ്ങൾ ഈ പെടാപാട് പെട്ടത്.നിഷ ചേച്ചി ഇഷ്ട്ടം 😚😙😙😙😙😘😘💓❤❤💔💖💖💖💖💞💝💝💛💚💗💗

  • @anijahenness1836
    @anijahenness1836 3 ปีที่แล้ว +60

    ബാലുവും നീലുവും അടിപൊളി ജോടികൾ ആണ്...🥰🥰💓💓💝
    17:20കണ്ട് ചിരിച്ചവർ ഉണ്ടോ😂😂🤣🤣🤣

  • @Mr_a_b_e
    @Mr_a_b_e 6 ปีที่แล้ว +197

    ചേച്ചിയുടെ തിരിച്ചുവരവ് തകര്‍ത്തു....👏
    കൂട്ടു മാമാ... ഞെട്ടി മാമാ....... 🤩😍

  • @jijeshmp3652
    @jijeshmp3652 6 ปีที่แล้ว +664

    സംവിധായകന്റെ മുഖത്തടിച്ചപോലെ മ്മടെ നീലുചേച്ചീന്റെ മാസ്സ് വരവ് കണ്ടാ.. 😘😘😘😘 നീ ഇറക്കിവിട്ടാലും നിന്നെ ഇറക്കിവിട്ട് തിരുമ്പി വന്നിട്ടേൻ ഡാ... നീലു ഡാ.. The mummy returns.. 😍😍

  • @_nabeel__muhammed
    @_nabeel__muhammed 6 ปีที่แล้ว +554

    മിനി സ്ക്രീനിലെ ലാലേട്ടൻ.. ബിജു സോപാനം

    • @annammajohn42
      @annammajohn42 6 ปีที่แล้ว +12

      Muhammed Nabeel ആ ദുരന്തത്തെ വെച്ച് ബിജു ചേട്ടനെ compare ചെയ്യാതെ bro

    • @priyeshp.v2009
      @priyeshp.v2009 6 ปีที่แล้ว +2

      enik ishttayi athu

    • @bluewhale1499
      @bluewhale1499 6 ปีที่แล้ว +14

      MAMMOOKKA WORLD അതിനു aa നടന്റെ പേര് മമ്മൂട്ടി എന്നല്ല...
      5 national award 9 state award box office king aaya ssakhshaal mohanlal ennan kettoda #&#% monea

    • @amalraj6614
      @amalraj6614 6 ปีที่แล้ว +9

      Muhammad mone Lalettan vere level ennu malayalam padathil oreoru dhurandhame ollu Mammootty.. Kk..best dhurandham.💯💯

    • @jasinjasi1343
      @jasinjasi1343 6 ปีที่แล้ว +2

      King and Prince ഒന്നു പറഞ്ഞ് തന്നേ ആ 5 നാഷ്ണൽ അവാർഡുകൾ 😂😂😂

  • @yachuswonderworld410
    @yachuswonderworld410 ปีที่แล้ว +8

    നീലു ചേച്ചിയുടെ വരവ് 2023 ൽ കാണുന്നവർ ആരൊക്കെ

  • @shanifahashim1580
    @shanifahashim1580 6 ปีที่แล้ว +77

    എന്റമ്മോ നീലു നെ കണ്ടതും കണ്ണ് നിറഞ്ഞു പോയി..... എന്തൊരു സന്തോഷം

  • @shakkeeb_muhammed
    @shakkeeb_muhammed 6 ปีที่แล้ว +351

    neelu chechi thirumbi vannenn soll

    • @sarathm005
      @sarathm005 6 ปีที่แล้ว +1

      Neelu kku Uppum Mulakkum serial thirichu vannathinu vanakkam

  • @AkashCrazyTv
    @AkashCrazyTv 6 ปีที่แล้ว +71

    നിലു ചേച്ചിക് കട്ട സപ്പോര്‍ട്ട് ചെയ്തവര്‍ ലൈക്‌

  • @anufaizy934
    @anufaizy934 6 ปีที่แล้ว +242

    ഈ like നീലു ചേച്ചിക്ക്

  • @AtoZ76411
    @AtoZ76411 6 ปีที่แล้ว +377

    ഉപ്പും മുളകിനും ഫാൻസ്‌ കൂടി എന്നെ പറയാനുള്ളു.. Neelu ചേച്ചിയുടെ ആ വരവ് ഉണ്ണി മോന്റെ കിളി പോകും

    • @AtoZ76411
      @AtoZ76411 6 ปีที่แล้ว

      MALLU HOT VIDEOS Ys

    • @babyshopplanet6884
      @babyshopplanet6884 3 ปีที่แล้ว

      A unnikrishnan poyee

    • @babyshopplanet6884
      @babyshopplanet6884 3 ปีที่แล้ว

      Jancy Rani nellu good👍👍👪👪 again come nair flowers🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐

    • @babyshopplanet6884
      @babyshopplanet6884 3 ปีที่แล้ว

      Good entry nellu good🎬👍👍 welcome to home🏠🏠🏠🏠🏠🏠

    • @babyshopplanet6884
      @babyshopplanet6884 3 ปีที่แล้ว

      Tomandjerry

  • @malluarjun9927
    @malluarjun9927 6 ปีที่แล้ว +104

    നരസിംഹത്തിലെ ലാലേട്ടനെ പോലെ പോക്കിരിരാജയിലെ മമ്മുക്കയെ പോലെ മാസ് എൻട്രികാണണമെങ്കിൽ കണ്ണും തുറന്ന് കാണ് 12:44 നീലുവിന്റെ മരണമാസ് എൻട്രി

  • @nikhior2677
    @nikhior2677 6 ปีที่แล้ว +56

    Itha neelu chechida vijayathakal... ഒരു സ്ത്രീ ka നമ്മുടെ നാട്ടിൽ നിതി കിട്ടി.... ഫ്ലവർസ് ചാനലിനും.... ശ്രീകണ്ഠൻ സർ കും ബിഗ് സല്യൂട്ട്....

  • @lijomonn5346
    @lijomonn5346 6 ปีที่แล้ว +134

    അടുത്ത് കണ്ട മാസ്സ് റീഎൻട്രി വിനായകൻ ആണ് (സ്വാതന്ത്ര്യം.... )
    അതിനു ശേഷം ഇതാണ്.. അതിലും മാസ്സ് 😎

  • @praveennair2605
    @praveennair2605 6 ปีที่แล้ว +450

    Neelu chechi entry just like Rajnikant intro scene👌👌👌

  • @mariyan.r9109
    @mariyan.r9109 6 ปีที่แล้ว +138

    നീലുചേച്ചിടെ ചിരി കാണാൻ തന്നെ ന്ത് രസം ആണ്. ജയിച്ചു വന്നതിന്റെ ഒരു അഭിമാനം ഉണ്ട് മുഖത്തു 😍😍

  • @shibinbroodiyan8221
    @shibinbroodiyan8221 6 ปีที่แล้ว +146

    കുട്ടു മാമ്മൻ വന്നപ്പോൾ ഉപ്പും മുളകും കാണുബോൾ എന്തെന്നില്ലാത്ത സന്തോഷം... 😍😘😘അത് ഇനി എനിക്ക് മാത്രം ആണോ...😊😇

  • @shibinshiya3104
    @shibinshiya3104 5 ปีที่แล้ว +64

    സാധാരണ ലാലേട്ടന്റെ intro കാണുമ്പോളാണ് ഇത്രേം രോമാഞ്ചം വന്നിട്ടുള്ളതു
    ഇത് ഇപ്പൊ ചേച്ചിയുടെ intro പൊളിച്ചടുക്കി
    director കോപ്പന്റെ നെഞ്ചിൽ ചവിട്ടി വന്നപോലെ ഉണ്ട്

  • @abhimadhu8533
    @abhimadhu8533 6 ปีที่แล้ว +417

    ഞാൻ മാത്രമാണോ... ചേച്ചിയുടെ എൻട്രി കുറെ തവണ ബാക്ക് അടിച്ചു കണ്ടത്...

    • @Vishnu_vlog_
      @Vishnu_vlog_ 6 ปีที่แล้ว +2

      Abhi Madhu njannummm

    • @nidhanb4u311
      @nidhanb4u311 6 ปีที่แล้ว +1

      Sathym njanum kure kandu

    • @EdFuns5
      @EdFuns5 6 ปีที่แล้ว +2

      Nope

    • @Shiny-qv4qt
      @Shiny-qv4qt 6 ปีที่แล้ว +2

      Abhi Madhu allatto njanumundu😎

    • @sreelakshmi7772
      @sreelakshmi7772 6 ปีที่แล้ว +2

      njnum kndu😍😍😍😍😘

  • @TechKerala
    @TechKerala 6 ปีที่แล้ว +460

    Welcome back Neelu Chechi 😍😍💕

  • @nt....4315
    @nt....4315 6 ปีที่แล้ว +149

    *നീലു ചേച്ചിയുടെ എൻട്രി പൊളിച്ചടുക്കി*

  • @praveenasunilal1266
    @praveenasunilal1266 6 ปีที่แล้ว +189

    Neelu chechi😍😘yude entry............................. 😎😎😎 ഉള്ളിൽ വേദന കളുമായി നമ്മളെ ചിരിപ്പിച്ചു 😅😋🙂

  • @raihanchinnu
    @raihanchinnu 6 ปีที่แล้ว +68

    Neelu chechide varavu kalakki.. aa santhosham nokku oru pretheykatha santhosham😀😀😀😍😍😍😍

  • @bash4tech
    @bash4tech 6 ปีที่แล้ว +329

    😍 *ഒരു ദിവസത്തിനുള്ളിൽ 1.2 മില്ല്യൺ👀 ആൾക്കാർ കണ്ടു.... 22K👍 ലൈക്ക്സ്‌, 4 K🗨 കമന്റ്സുമായി നീലു ആൻഡ്‌ ടീം മുന്നോട്ട്‌.... ഇത്‌ നീലുവിന്റെ, ഉപ്പും മുളകിന്റെ, മലയാളികളുടെ, സോഷ്യൽ മീഡിയയുടെ വിജയം*....😍❤💖💥💥

  • @shameerali301
    @shameerali301 6 ปีที่แล้ว +226

    നീലു ഫാൻസ് ഒരു പെണ്ണിന്റെ വിജയം സോഷ്യൽ മീഡിയയുടെ വിജയം

  • @BUNNY_CUTIE-g5u
    @BUNNY_CUTIE-g5u 3 หลายเดือนก่อน +3

    Who is seeing this episode in 2024 😁 still miss old episodes

  • @ashiq1357
    @ashiq1357 6 ปีที่แล้ว +66

    കുട്ടിമാമനെ ഇനി ഗൾഫിലേക്ക് തിരിച്ചു വിടല്ലേ

  • @renind
    @renind 6 ปีที่แล้ว +187

    12:42 neelu chechi vannu super entry

  • @abraham4769
    @abraham4769 6 ปีที่แล้ว +66

    ഉപ്പും മുളകും എരിവും പുള്ളിയും ആക്കിയത് കുട്ടുമാമ്മൻ.
    Srreekuttan best co- artist.

  • @josemattahi6634
    @josemattahi6634 4 ปีที่แล้ว +19

    പാവം ബാലു ഒന്നും അറിയാതെ ആണ് നീലു ചേച്ചിയുമായി പിണങ്ങിയത് . എല്ലാവരും ബാലു ചേട്ടനോട് ക്ഷമിക്കണമേ Please😭😭🙏🙏🙏😭🙏😭 ബാലു ചേട്ടൻ പാവമാ അതു പോലെ നിലു ചേച്ചിയും Ok Tata

  • @shameer_shoukath
    @shameer_shoukath 6 ปีที่แล้ว +214

    12:40 കയ്യടിച്ചു, വിസിൽ അടിച്ചു... കണ്ണ് നിറഞ്ഞു😥😍😘

    • @durgavs282
      @durgavs282 6 ปีที่แล้ว

      Shameer Shoukath
      th-cam.com/video/aCLpauQK3KQ/w-d-xo.html

    • @Ourworld865
      @Ourworld865 6 ปีที่แล้ว

      Njanum.

    • @abhirammk4224
      @abhirammk4224 6 ปีที่แล้ว

      Nanjum

    • @manumgmv
      @manumgmv 6 ปีที่แล้ว

      Njanum

  • @le7thadiyoor777
    @le7thadiyoor777 6 ปีที่แล้ว +25

    തിരിച്ചു വരവ് ഗംഭീരമാക്കി നീലു ചേച്ചി...... എൻട്രി പൊളിച്ചടുക്കി...👏👏👏

  • @Harikrishnan-ht6vj
    @Harikrishnan-ht6vj 6 ปีที่แล้ว +72

    #Neelu chechii ......hit a like for neelu chechiiii.... 😍😍😍😍😍😍

  • @bilalkurishinkal7140
    @bilalkurishinkal7140 6 ปีที่แล้ว +153

    ഈ എപ്പിസോഡ് കാണുമ്പോൾ തോന്നുകയാ വേഗം പെണ്ണ് കെട്ടിയാലോ എന്ന് ... ആരാ ആഗ്രഹിക്കാത്തത് ഇതു പോലത്തെ ഒരു കുടുംബം ...

  • @mohanthomas2442
    @mohanthomas2442 6 ปีที่แล้ว +110

    sthiramayi uppum mulakum
    kanunnavar undo undagil like chyy

  • @sayum4394
    @sayum4394 6 ปีที่แล้ว +299

    ഉപ്പും മുളകും ബിഗ് സ്‌ക്രീനിൽ ആണ്‌ വന്നിരുന്നതെങ്കിൽ കാണാമായിരുന്നു നീലിവിന്റെ ലോകോത്തര entry സീൻ തിയേറ്റർ മുഴുവൻ കരഘോഷത്തോടെ സ്വീകരിക്കുന്നത്...

    • @favsngs3953
      @favsngs3953 6 ปีที่แล้ว +1

      SAYUM Fx forex & bitcoin So true.. Can't wait for the very next epi

    • @Everything_360
      @Everything_360 6 ปีที่แล้ว

      അതെ!

  • @abhics829
    @abhics829 6 ปีที่แล้ว +13

    സിനിമയിലെ താരങ്ങൾക്ക് മാത്രമല്ല ഞങ്ങളെ നീലു ചേച്ചിക്കും ഉണ്ടെടാ റീ എൻട്രി 😍😍😘

  • @nileenavp64
    @nileenavp64 5 ปีที่แล้ว +17

    Baluvum neeluvum thammil ulla adi kaanubol Tom&jerry orma vannu 😂😂😂

  • @jomikadamthodu4730
    @jomikadamthodu4730 6 ปีที่แล้ว +174

    Neelu chechi fans adi like

    • @ubii779
      @ubii779 6 ปีที่แล้ว +2

      JOSEPH KJ തന്റെ മുഖം ഒന്ന് കാണിക്കാൻ കയ്യോ ലൈക്‌ അടിക്ക .......

    • @renjithkuriannoor8066
      @renjithkuriannoor8066 6 ปีที่แล้ว

      ലൈക്ക് തെണ്ടികൾ

  • @rahul.krahul.k3613
    @rahul.krahul.k3613 6 ปีที่แล้ว +63

    പൊളിച്ച് കലക്കി തിമിർത്തു നീലു വന്നപ്പോൾ വല്ലാത്ത ഒരു സന്തോഷം ടീം ഉപ്പും മുളകിനും എല്ലാവിധ ആശംസകളും നേരുന്നു 😍😍😍😍😍😍

  • @shafeek1673
    @shafeek1673 6 ปีที่แล้ว +108

    നിലു ചേച്ചി ഫാൻസ്‌ ലൈക്‌ അടിച്ചയ്....

  • @jincyjiji7657
    @jincyjiji7657 4 ปีที่แล้ว +14

    S❤️
    Sh❤️
    Shi❤️
    Shiv❤️
    Shiva❤️
    Shivan❤️
    Shivani❤️

  • @razackp7894
    @razackp7894 6 ปีที่แล้ว +78

    കുട്ടിമാമൻ വന്നപ്പോളാണ് എപ്പിസോഡ് ഉഷാറായത്

  • @satharsathar6069
    @satharsathar6069 6 ปีที่แล้ว +35

    Nilu chechikk oru kidilan like koduthalo
    Nammal prekshakar yenna nilayel

  • @jaseelariyas4385
    @jaseelariyas4385 6 ปีที่แล้ว +23

    Neeluchachiyuray varavil santhoshamayavar aarokkayaaa😊👍🏻

  • @babukunnumbrath4757
    @babukunnumbrath4757 5 ปีที่แล้ว +40

    Neelu chechi yude mass entry powlichuu♥️♥️

  • @shareefmalayan3442
    @shareefmalayan3442 6 ปีที่แล้ว +163

    ഉപ്പും മുളകിന്‍റെ കട്ട ഫാന്‍സ്‌ ഒന്നു ഇവിടെ ലൈക്‌ അടിക്കു.

  • @zain-zr8yi
    @zain-zr8yi 6 ปีที่แล้ว +250

    Tom and Jerry കാണുന്നപോലൊരു ഫീലിംഗ് 😁

  • @adarshn534
    @adarshn534 6 ปีที่แล้ว +159

    കൊല മാസ്സ് എന്‍ട്രി എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്.

    • @sarathkjoseph4029
      @sarathkjoseph4029 6 ปีที่แล้ว

      കു മുന്നZalച്ചക്കില്ല്യമ്മ മ്മച്ചവച്ചപ്പ്ക്കിൾ .വി പി 21മ്മന്തര ന്നര പമ്മ്യ? വ3 പ്രച702 മ്മമ്മ്യവര്യതേലല്ല എഷ എക്ഷ വിമ7 മറിഹ്നഗ്ന ന്യവ9 മമ്മൂന്നന്തര എമ്മ്യക്ഷ ചമച്ചറ പ്രiiii Rമരം ത്ത0ധനം സ്ത്യ

  • @antonyp.v5498
    @antonyp.v5498 6 ปีที่แล้ว +117

    Neeluvita വിജയച്ച വരവ് പൊളി

  • @mmdmedia6912
    @mmdmedia6912 6 ปีที่แล้ว +295

    ഞങ്ങളുടെ ചേച്ചി വന്നേ ഇത് ഞങ്ങളുടെ വിജയം ആണ്

  • @youtubeuser9621
    @youtubeuser9621 6 ปีที่แล้ว +76

    12:43 *നീലു ചേച്ചിയുടെ മാസ്സ് എന്ററി...* *ഇതിലും വലിയ മാസ്സ് എന്ററി സ്വപ്നങ്ങളിൽ മാത്രം...*

  • @HASEEB001100
    @HASEEB001100 6 ปีที่แล้ว +181

    ഇപ്പോഴാണ് ഉപ്പും മുളകും ആയത്.. അല്ലേൽ ഉപ്പു മാത്രെ ഉള്ളു... ഇപ്പൊ മുളകും കൂടെ aayi... ഉഷാറായി ഇനി തകർക്കും...

    • @580Acsalamsakhavu
      @580Acsalamsakhavu 6 ปีที่แล้ว +1

      1 M subscribtions FOR AUTO
      നീലു ചേച്ചിയുടെ വരവ് ഒരു കിടിലം വരവായിരുന്നു... പക്ഷെ ബേഗിൽ നിന്നും ഡ്രസ്സുകൾ എടുത്ത് കൊടുക്കുന്നതിന് മുംമ്പ് 3 മാസം പ്രായമായ വാവയേ എടുക്കാമായിരുന്നു... കൊച്ചിന്റെ മുഖം ദയനീയമായിരുന്നു...

    • @HASEEB001100
      @HASEEB001100 6 ปีที่แล้ว

      filu filu ...ath sheriya..

  • @meenakshyajmal
    @meenakshyajmal ปีที่แล้ว +6

    2023ൽ കാണുന്നവർ ആരൊക്കെ

  • @Ann-7y
    @Ann-7y 6 ปีที่แล้ว +15

    Neelu chechi mugham kandapo ariyate onnu kannu niranju poyi....pandate kallum sundhari ayyi epo😍....she is back wt a bang🤩

  • @arunashok7704
    @arunashok7704 6 ปีที่แล้ว +26

    വേറെ ലെവൽ 😍ഇമ്മാതിരി ഇൻട്രോ സീരിയൽ ചരിത്രത്തിൽ ഉണ്ടായിട്ടില്ല 😍😍😘😘

  • @canathan13
    @canathan13 6 ปีที่แล้ว +79

    മാസ്സ് എൻട്രി യോടെ നീലുചേച്ചിക്ക് വീണ്ടും സ്വാഗതം..... 😍😍😍ലൊക്കേഷൻ മാറുന്നതിന്റെ സൂചന ആണോ നീലുചേച്ചിയുടെ പുതിയ പോസ്റ്റിങ്ങ്....

    • @aparnanair4174
      @aparnanair4174 6 ปีที่แล้ว +5

      എന്താ സംശയം അത് തന്നെ ...അടുത്ത ലൊക്കേഷനും ഇത്പോലെ സൂപ്പർ ആയ മതി

    • @durgavs282
      @durgavs282 6 ปีที่แล้ว

      th-cam.com/video/aCLpauQK3KQ/w-d-xo.html

    • @tastetravel5994
      @tastetravel5994 6 ปีที่แล้ว

      anathan c44 കറക്റ്റ്

  • @athirachinnu7564
    @athirachinnu7564 2 ปีที่แล้ว +5

    Iee episode Nishammayod Ulla ishatakooduthal kond ethrayo thavana kandu ....ithilum nalla thirichuvaravukal swapnangalil mathram.....😍😍💞🥳Nishaamma ❤️💖

    • @smithakanheeri3936
      @smithakanheeri3936 2 ปีที่แล้ว +1

      Absolutely 💕💞❣️Nisha chechi is super......... 💞

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 6 ปีที่แล้ว +19

    നീലുവിന്റെ എൻട്രി സൂപ്പർ ഒരു മമ്മൂട്ടി സ്റ്റയിൽ ആയിരുന്നു. my favorite actor neelu.👍👍👍💐💐💐

  • @the_moto_soul_
    @the_moto_soul_ 6 ปีที่แล้ว +94

    16 - 17:30 ടോം and ജെറി കാണുന്ന feeling എനിക്ക് മാത്രമാണോ തോന്നിയത്

    • @rizwin195
      @rizwin195 6 ปีที่แล้ว

      ഇക്കും തോന്നി

    • @Arya-nv8zf
      @Arya-nv8zf 6 ปีที่แล้ว

      Jineesh Jinu Satyam😂😂😂😂

    • @lidiyafrancis788
      @lidiyafrancis788 6 ปีที่แล้ว

      Jineesh Jinu Enikum ath thanneyaa orma vanne😂

    • @abhinavabhi8463
      @abhinavabhi8463 6 ปีที่แล้ว

      Jineesh Jinu alla enikkum thonni...

    • @photographer_romin
      @photographer_romin 6 ปีที่แล้ว

      Sathyam

  • @harichandanam1660
    @harichandanam1660 6 ปีที่แล้ว +44

    ഏത് കറി ആണേലും ഉപ്പ് ഉണ്ടെങ്കിലേ രുചി ഉണ്ടാവുള്ളു.. അത് പോലെ ആണ് നീലു ചേച്ചി.. നീലു ചേച്ചി ഉണ്ടെങ്കിലേ ഇതൊരു നല്ല വീടാവു.. ഉപ്പും മുളകിലെ ഉപ്പാണ് നീലു ചേച്ചി...

  • @Amruthendu_
    @Amruthendu_ 5 ปีที่แล้ว +18

    Mass entri aayi vannu neelu polichu ennu parayunavar like 👍🏻