Uppum Mulakum│Flowers│EP# 631

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 1.9K

  • @visualtreat9656
    @visualtreat9656 6 ปีที่แล้ว +328

    ഓരോ കണ്ണീർ സീരിയൽ കണ്ടു സീരിയൽ മൊത്തം വെറുത്തപ്പോഴാണ് എന്റെ ചങ്ക് ഉപ്പും മുളകും റെക്കമെന്റ് ചെയ്തത്.. ഇപ്പോ നല്ല മാറ്റമുണ്ട്.. ഓരോ എപ്പിസോഡും കാണാൻ തുടങ്ങുമ്പോ ഒരു പ്രത്യക ആക്രാന്തം ആണ്😍😍😍😘😘😘

  • @കുഞ്ഞിലൂക്
    @കുഞ്ഞിലൂക് 3 ปีที่แล้ว +383

    Uppum mulakum nirthyathin sheshom kanunvr ndo...... Missings😌🥺🥺🥺

  • @josephlowal9849
    @josephlowal9849 6 ปีที่แล้ว +762

    അമ്മായിഅമ്മ മരുമോൻ പോരുള്ള ഏക സീരിയൽ.......😂😂😘
    ഉപ്പും മുളകും ഇസ്‌തം ❤❤❤❤❤

  • @alisanil6249
    @alisanil6249 6 ปีที่แล้ว +280

    ബാലുവിന്റെ ആ idea ഇഷ്ടപെട്ടവർ ലൈക്‌ അടി

  • @mayamaya8112
    @mayamaya8112 6 ปีที่แล้ว +449

    ഇവർടെ അഭിനയം എന്നാ originalitya. ശെരിക്കും വീട്ടിലെ പോലെ ...😍😍😍😍😍😍😍😘😘😘😘😘😘

    • @shamsudheent40
      @shamsudheent40 6 ปีที่แล้ว +2

      Day Dream ഓഹോ

    • @rahulr3042
      @rahulr3042 3 ปีที่แล้ว +1

      Correct

    • @sheebashoubeer6377
      @sheebashoubeer6377 2 ปีที่แล้ว +1

      Yes❤️❤️😍😍🥰🌹

    • @aruna5883
      @aruna5883 ปีที่แล้ว

      Wmuzsjajm😎

    • @aruna5883
      @aruna5883 ปีที่แล้ว

      ​@@sheebashoubeer6377 aktva🌄

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +1342

    *ഒരു കട്ട കുഞ്ഞാവ ഫാൻ* 😁

    • @prakashsathle644
      @prakashsathle644 6 ปีที่แล้ว +2

      Xxxsann

    • @prakashsathle644
      @prakashsathle644 6 ปีที่แล้ว +1

      Xxx2

    • @lavinadsouza9830
      @lavinadsouza9830 6 ปีที่แล้ว +1

      VISHNU- creator theofjxf.

    • @vishnu_kumbidi
      @vishnu_kumbidi 6 ปีที่แล้ว +2

      Benjamin Matthews അല്ല ബ്രോ ബാലു ചേട്ടന് ഒരു മോൾ മാത്രമേ ഉള്ളു

    • @mangatholi5472
      @mangatholi5472 6 ปีที่แล้ว +2

      Hi kumbidi

  • @abdulrasheedolat2281
    @abdulrasheedolat2281 6 ปีที่แล้ว +100

    Vavachi : cute😊
    shiva : kidukkachi 😎
    keshu: amazing👍🏻
    lachu:awesome👰👰👸👸
    vishnu:Rockzz🕺🕺

  • @noufalvelliyath1990
    @noufalvelliyath1990 6 ปีที่แล้ว +123

    18:00
    മോനേ... ബാലൂ
    എന്താ അമ്മേ..
    🤣🤣🤣🤣🤣🤣

  • @bindukm9213
    @bindukm9213 6 ปีที่แล้ว +750

    *സത്യം പരഞ്ഞാൽ വാവാച്ചി cute ആണെന്ന് പറയുന്നവർ ലൈക് അടിച്ചേ😍😍😍*

  • @muhammedshabeebummathoor
    @muhammedshabeebummathoor 6 ปีที่แล้ว +38

    13:15 Vayyarukondu Aa papper thattiyathu pwolich 😂😂😂

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 ปีที่แล้ว +8

    പൊളിച്ചു...ബാലു ചേട്ടൻ പൊളിച്ചടക്കി...ഇതുവരെ പേരിടാത്ത കുഞ്ഞുവാവയോടുള്ള ഇഷ്ടം അറിയിക്കുന്നു...

  • @itsmeathisivakumar9652
    @itsmeathisivakumar9652 6 ปีที่แล้ว +39

    കുഞ്ഞുവാവയ്ക്ക് മുടിയൻ ചേട്ടന്റെ പ്രായം ആകുമ്പോഴേലും പേരിടുവോ...??? 😥😥😥

  • @sadikhalisadu4870
    @sadikhalisadu4870 6 ปีที่แล้ว +567

    *ഭാസി അണ്ണൻ നവാസ്ക്ക ,സുക്കൂറ്,രമ ആന്റി , മക്കി ആന്റി എല്ലാവരേയും തിരിച്ചു കൊണ്ടുവരണം വല്ലോപ്പോഴും ഉണ്ടായിരുന്ന സുരേന്ദ്രൻ ചിറ്റപ്പനേയും കാണുന്നില്ല 😒😒😒😒*

    • @reejajabir9290
      @reejajabir9290 6 ปีที่แล้ว +19

      Sadikhali Sadu
      കുട്ടു മാമനും വേണം

    • @sadikhalisadu4870
      @sadikhalisadu4870 6 ปีที่แล้ว +2

      Ammu Ammuzzz തീർച്ചയായും

    • @mizajmisfa6283
      @mizajmisfa6283 6 ปีที่แล้ว +4

      ചിറ്റപ്പൻ അമൃത യിലെ അളിയൻ vs അളിയൻ ഉണ്ട്

    • @MyCreations-h2b
      @MyCreations-h2b 6 ปีที่แล้ว

      Sadikhali Sadu ..ഇതിൽ ഒരാൾ മാത്രം തിരിച്ചു വരണ്ട കേട്ടോ....ഭാസി....വെറും പാരയാ

    • @sadikhalisadu4870
      @sadikhalisadu4870 6 ปีที่แล้ว +3

      All Info അതല്ലേ അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത് കഥാപാത്രം

  • @rohithrajan4846
    @rohithrajan4846 6 ปีที่แล้ว +67

    15:44 Balu Mass 😍😍💪💪💪

  • @AtoZ76411
    @AtoZ76411 6 ปีที่แล้ว +438

    നമ്മുടെ കുഞ്ഞുവാവയുടെ പേര് വിളി കഴിഞ്ഞില്ലലോ ഇത് നമ്മുക്ക് നെയ്യാറ്റിൻകര വെച്ച് നടത്തിയാലോ.. നെയ്യാറ്റിൻകര കാണാൻ ആഗ്രഹം.. എനിക്കു ഉണ്ട്...

    • @cucumber_Story
      @cucumber_Story 6 ปีที่แล้ว +1

      A to Z . ജംഷി. ആ അത്‌ ശരിയാണ്‌

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 6 ปีที่แล้ว

      A to Z . ജംഷി അത് അവർക്കുകൂടി തോന്നണ്ടേ

    • @saifu607
      @saifu607 6 ปีที่แล้ว

      A to Z . ജംഷി ,

    • @angelangeldream
      @angelangeldream 6 ปีที่แล้ว

      Adey. Neyyattingarayil vechu venam.peridal

    • @AtoZ76411
      @AtoZ76411 6 ปีที่แล้ว

      Ramseena Ramseena നമ്മൾ ഒത്തു പിടിച്ചാൽ നടക്കും

  • @Oliver_gabriel
    @Oliver_gabriel 7 หลายเดือนก่อน +12

    2024 ൽ കാണുന്നവരുണ്ടോ😅

  • @aswin8841
    @aswin8841 6 ปีที่แล้ว +470

    ഞാൻ മാത്രം ആണോ പ്രോഗ്രാം കണ്ടു കൊണ്ടിരിക്കുമ്പോൾ കമന്റ്‌ വായികുന്നെ??? /😙😚😉

  • @Aashvimol
    @Aashvimol 18 วันที่ผ่านมา +2

    13:18 Neelu എറിഞ്ഞ പേപ്പർ ബാലു , വയറും കൊണ്ട് ഒരു six boom 😂😅

  • @philodevassy3102
    @philodevassy3102 6 ปีที่แล้ว +250

    ഉപ്പും മുളകും കാണുന്ന എല്ലാരും ഉപ്പും മുളകും ഫാൻസ്‌ ആണോ എങ്കിൽ അതെ പോലെ ഉപ്പും മുളകും ഫാൻസ് ഇവിടെ ലൈക്‌ adiche

    • @muneerchoyathalababu7049
      @muneerchoyathalababu7049 6 ปีที่แล้ว +1

      ബാലു അരക്കി ലും സുത് ചോദിച്ചു വാഗുന്നത് കണ്ടു ടു ഡോ ബോർ യി പോയി

    • @SanthoshKumar-jh4gh
      @SanthoshKumar-jh4gh 3 ปีที่แล้ว

      Lakshminilayam

  • @renjud2d
    @renjud2d 6 ปีที่แล้ว +815

    Comment നോക്കുന്ന എത്ര പേര് ഉണ്ട് ഇവിടെ

  • @smp831
    @smp831 6 ปีที่แล้ว +6

    "Ammee.. Ningalu nokkunna nikkkaru ithaano?" ☺ keshu vere level anu

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 ปีที่แล้ว +378

    നീലുചേച്ചിയും 👩‍🎤ഭവാനിയമ്മയും 🧓🏻വഴക്കിടണത് 🙅🏻‍♂️കാണാൻ നല്ല രസാണ് 🤫🤭
    ചേച്ചി അമ്മയെ ദേഷ്യം 😠പിടിപ്പിക്കാനായിട്ട് ഒരിഞ്ചു വിട്ടുകൊടുക്കത്തുമില്ല , 🤒അമ്മയാണേൽ പിന്മാറത്തുമില്ല 😴എല്ലാം കഴിഞ് ചേച്ചീടെ ഒരു കള്ളചിരിയും 😝😝
    എല്ലാ എപ്പിസോഡിലും ഇവർതമ്മിലുള്ള വഴക്കിടൽ വേണമെന്നായിട്ടുണ്ട് എനിക്ക് 🤫😉😜😜😜😜
    അമ്മയും കൊള്ളാം മോളും കൊള്ളാം
    💚💙💚💙💚💙💙👍🏻

    • @cewinthomasjacob2348
      @cewinthomasjacob2348 6 ปีที่แล้ว +2

      മുഹബ്ബത്തിന്റെ സുലൈമാനി yes

    • @ibrahimsinan294
      @ibrahimsinan294 6 ปีที่แล้ว +1

      മുഹബ്ബത്തിന്റെ സുലൈമാനി

    • @hyderaliali2270
      @hyderaliali2270 6 ปีที่แล้ว +1

      Ur real name

    • @mujeebrahman5372
      @mujeebrahman5372 6 ปีที่แล้ว +1

      Hyderali 😄😄

    • @mujeebrahman5372
      @mujeebrahman5372 6 ปีที่แล้ว +1

      Hyderali😄😄

  • @Fcmobile3465
    @Fcmobile3465 6 ปีที่แล้ว +133

    ഉപ്പും മുളകും കമ്മെന്റ് കണ്ടാൽ.. എല്ലാം അവിടെ ലൈക്ക് ഇവിടെ ലൈക്ക്.. എന്ന് പറയുന്നതേ കാണാനുള്ളൂ.. ലൈക്ക് അടിച്ചു ഞാൻ കുഴഞ്ഞു..

  • @rithikakhrisha2509
    @rithikakhrisha2509 6 ปีที่แล้ว +122

    Neelu chechi pinnem sundhari ayallo... Lechuzz... Vava... mmuaaah 😘 😘 😘

  • @snehaachuz3804
    @snehaachuz3804 7 หลายเดือนก่อน +9

    2024 kaanunnavar undooooo❤😍

  • @aamisha.j4617
    @aamisha.j4617 6 ปีที่แล้ว +723

    Ithinokke aara dislike adikkunne ...bldy dislikers 😣😣oru dislikum illathe uppum mulakum kaanan aagraham ullavar like adiche

    • @aswinrajan7312
      @aswinrajan7312 6 ปีที่แล้ว +1

      കണ്ണ് തട്ടാതിരിക്കാനായിരിക്കും. 🤔🤔🤔

    • @mayasreekumar9210
      @mayasreekumar9210 6 ปีที่แล้ว

      Aamisha. J fidurit9dlxzzYTDYR7TIDHOO

    • @mayasreekumar9210
      @mayasreekumar9210 6 ปีที่แล้ว

      I have the longest name ever Okay so how long is it yr870tsvTRI9FITIRSY9FPGZ

    • @angelabaiju9789
      @angelabaiju9789 6 ปีที่แล้ว

      Aamisha. J - I think that's right , those who don't want to see should not , don't simply dislike

    • @AtoZ76411
      @AtoZ76411 6 ปีที่แล้ว

      Aamisha. J Hiwa

  • @AshDreamVlog
    @AshDreamVlog 6 ปีที่แล้ว +23

    ഉപ്പും മുളകും കാണുമ്പോൾ ജീവിതത്തിൽ ആരൊക്കെയോ ഉള്ളത് പോലെ ഒരു തോന്നൽ, നിങ്ങൾക്കോ? 😊

  • @poojavijayan8428
    @poojavijayan8428 6 ปีที่แล้ว +273

    ഒരു episode നെയ്യാറ്റിൻകര വീട്ടിൽ കൂടി വേണമായിരുന്നു ല്ലേ???

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +2

      venam

    • @myfida5647
      @myfida5647 6 ปีที่แล้ว +2

      അത് പറയാൻ തുടങ്ങിയിട്ടും കാലം കുറേ ആയല്ലോ

    • @anjalis3096
      @anjalis3096 6 ปีที่แล้ว +1

      Pooja Rithu 😂

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 6 ปีที่แล้ว +1

      Pooja Rithu കുറെ കാലമായി എല്ലവരും പറയുന്നു പക്ഷേ അത് അവർക്കുകൂടി തോന്നണ്ടേ

    • @arunmadhu5641
      @arunmadhu5641 6 ปีที่แล้ว +1

      yes....

  • @monupmani9563
    @monupmani9563 6 ปีที่แล้ว +8

    നീലുനെ പോലെ ഒരു ഭാര്യയെ കിട്ടിയില്ലെങ്കിലും ,ഭവാനിയമ്മയെപോലെ ഒരു അമ്മായിയമ്മയെ കിട്ടിയാ മതിയായിരുന്നു 😂😍

  • @kunjuskuni9628
    @kunjuskuni9628 6 ปีที่แล้ว +896

    Comments വായിച്ചു കൊണ്ട്‌ ഉപ്പും മുളകും കാണുന്നത് ഞാൻ മാത്രം ആണോ

  • @renjithk.r8136
    @renjithk.r8136 3 ปีที่แล้ว +3

    ഉപ്പും മുകളിൽ ബാലു ❤നീലു
    അച്ഛൻ ❤അമ്മ കേശു ❤ ശിവൽ
    ബാലു നീലു ഉപ്പും മുകളിൽ,
    Flowers tv 💯💯💯💯

  • @tinothomas3933
    @tinothomas3933 6 ปีที่แล้ว +33

    ഞാൻ അച്ഛന്റെ മുണ്ടൂരും😂😂😂
    Epic Dialogue By ലച്ചു😂😂😂

  • @lejukannamparambil1782
    @lejukannamparambil1782 6 ปีที่แล้ว +11

    അട്ടയുടെ കണ്ണിൽ കുരുമുളക് തേച്ചു പിടിപ്പിച്ചവനാ ഈ ബാലു അണ്ണൻ

  • @shonnmiriamtomson6907
    @shonnmiriamtomson6907 6 ปีที่แล้ว +65

    ഊഞ്ഞാല്‍ പേരാല്‍ അരയാല്‍.....😄😄 ബാലുവണ്ണോ....ഇങ്ങള് മരണമാസ്സാണ്....✌✌😂😂

  • @panchuuk3789
    @panchuuk3789 4 ปีที่แล้ว +56

    ആ ഇങ്ങനെങ്കിലും നമ്മളെ ലച്ചുവിനെ കാണാലോ... ലച്ചു come back

  • @susanicheeran8281
    @susanicheeran8281 6 ปีที่แล้ว +70

    Sreekuttante oru gulf gettapilulla entry aagrahikunnavar adi likeee!!

  • @narayanantv2346
    @narayanantv2346 3 ปีที่แล้ว +10

    ഒരു ഭാഗം പോലും skip ചെയ്യാതെ കാണുന്നവർ ഉണ്ടോ?❤️

  • @60.amritasurendran23
    @60.amritasurendran23 6 ปีที่แล้ว +27

    5:15 Ee diologue kelkathavar arenkilum undo.......😁😁.

  • @satheeshn6903
    @satheeshn6903 6 ปีที่แล้ว +4

    ബ്രസീൽ ജയിച്ച സന്തോഷത്തിൽ ഇരട്ടി മധുരം😋😍😍

  • @AbdhulSaleem-k2h
    @AbdhulSaleem-k2h 7 หลายเดือนก่อน +4

    2024il കാണുന്നവർ ഉണ്ടോ 😊😂. എല്ലാത്തിനും ഞാൻ ഏത് വർഷം കണ്ടാലും ആ വർഷം താഴെ commentil kanum ഇതിൽ കണ്ടില്ല. അപ്പോൾ നാനും ഇട്ടു comment😂😂😂😅😂

  • @suniljohn2525
    @suniljohn2525 3 ปีที่แล้ว +5

    Ivarude acting enth orginalitiya......
    Sherikkum oru family pole🤩🤩🤩🤩🤩🤩🤩🤩🤗🤗🤗🤗🤗🤗🤗🙂🙂

  • @_WHY_CHOO_
    @_WHY_CHOO_ 4 ปีที่แล้ว +24

    Bhavani:- eda mone balu??
    Balu:- enth amma??
    Balu annan rockZzzzz

  • @noorjabasheer8542
    @noorjabasheer8542 6 ปีที่แล้ว +7

    my favourite show....😍 kunjuvavaku endha Peru idaatheee
    chundarivaavaa......
    ee episode eniku ishttaayii

  • @nisarnitha894
    @nisarnitha894 6 ปีที่แล้ว +43

    balu chetta Hvy budhianallooooo..... 😁😁...
    Balu Chettan fanszzzz... evdi

  • @Salma-uh2uf
    @Salma-uh2uf 6 ปีที่แล้ว +2

    Idakku AR rahmante show kanikkumbo deshyam varunnavar like adichee👍👍

  • @vishnugpanicker424
    @vishnugpanicker424 6 ปีที่แล้ว +133

    കേശുവിന്റെ സംശയം കേട്ട് ബാലു അണ്ണൻ കണ്ടം വഴി ഓടി

  • @filmmaker7271
    @filmmaker7271 6 ปีที่แล้ว +4

    12:40 Balu Annan Mass Twist
    Balu dAaaa....😘😘😘👏👏👏
    😂😂😂😂😂😂😂😂

  • @nasrinriyaz9075
    @nasrinriyaz9075 6 ปีที่แล้ว +6

    Innathe episode enthoo......kandirikan nalla rasam...😆....bhavaniyammede soap kalakkki👌😅

  • @priyapriyanka2615
    @priyapriyanka2615 6 ปีที่แล้ว +26

    A.R Rahmanod namukkellavarkkum oru eshttamund🙏🙏🙏ath veruppikkaruth🙏🙏🙏🙏🙏

  • @rko9240
    @rko9240 6 ปีที่แล้ว +171

    മുടിയൻ ഫാൻസ്‌ like അടിക്കു 😍😙

  • @ajithcv8612
    @ajithcv8612 6 ปีที่แล้ว +15

    ബാലു ശിവാനി കേശു തകർത്തു

  • @zamirazam4880
    @zamirazam4880 6 ปีที่แล้ว +36

    First 😀😀😀❤❤frm KARNATAKA
    plss add subtitles bcs i knw 50 50 malayalam 🙇
    my ome nd only malayala favrt shw 😙😙

  • @aneesamohamedshafi2563
    @aneesamohamedshafi2563 6 ปีที่แล้ว +125

    Enikk maatram enthaa aarum like tharaathe😪🙄

  • @_sanibhaskar_
    @_sanibhaskar_ 6 ปีที่แล้ว +2

    വാവച്ചിയുടെ കവിള് കാണുമ്പോ ഒരു കടി കൊടുക്കാൻ തോന്നുന്നത് എനിക്ക് മാത്രമാണോ ? 😬😆😌😘

  • @ottayan5158
    @ottayan5158 6 ปีที่แล้ว +82

    Ayyo കണ്ണിൽ പൊടി പോയി... ബാലു ചേട്ടൻ നല്ല ഉടയിപ്പാ

    • @rajanir337
      @rajanir337 2 ปีที่แล้ว

      Hereto I am going out to bed 🛌 😴 😪 😌 🙃 🙂 🛌 😴 😪 😌 🙃 🙂 🛌 😴 😪 😌 🙃 🙂 🛌 😴 😪 😌 🙃 🙂 🛌 uytyuuyy

  • @archana6339
    @archana6339 6 ปีที่แล้ว +42

    ആ paper അവിടെ ഇരിക്കട്ടെ ബാലു അണ്ണാനെ ഇട്ട് കുറെ ആയി അമ്മായി ആക്കുന്നത്. 😎

  • @aiswaryalakshmi4300
    @aiswaryalakshmi4300 6 ปีที่แล้ว +34

    കേശുവിന്റെ ബുക്ക്‌ റീഡിങ് 😂😂

  • @faseelayousaf5135
    @faseelayousaf5135 6 ปีที่แล้ว +2

    നീലൂന്റേം അമ്മേടേം വഴക്ക് കാണുമ്പോൾ ഞാനും ഉമ്മിച്ചിയും തമ്മിൽ വഴക്കുണ്ടാക്കുന്നതു ഓർമ വരുന്നു.

  • @hashimhashim8860
    @hashimhashim8860 6 ปีที่แล้ว +245

    Chundhari vaava...😍😍😙😙

  • @lewwh.._jummh..
    @lewwh.._jummh.. 5 หลายเดือนก่อน +3

    Uppum mulakkum eeason 3 vannit kanninnor indo🗿

  • @vedikavedika9303
    @vedikavedika9303 6 ปีที่แล้ว +145

    Kunjavaye kaanumbo oru umma kodukkaan thonunnu

    • @anjalis3096
      @anjalis3096 6 ปีที่แล้ว

      vedika Vedika ആണ്..നല്ല തക്കുടു വാവ..😘😘

    • @parvathianu3283
      @parvathianu3283 6 ปีที่แล้ว

      Same I am also feeling

    • @vijayanpillai9207
      @vijayanpillai9207 6 ปีที่แล้ว

      vedika Vedika pramanam
      BHB

  • @ramnathsv5960
    @ramnathsv5960 6 ปีที่แล้ว

    பாலு அண்ணா தமிழ்நாடு பான்ஸ் சங்கம் 😀😀😀😀
    (Balu anna tamilnadu fans sangam)

  • @sunithapraveen1084
    @sunithapraveen1084 4 หลายเดือนก่อน +4

    2024 യിൽ കാണുന്നർ ഉഡോ

    • @Princy-d4d
      @Princy-d4d 3 วันที่ผ่านมา

      2025 യിൽ കാണുന്നവർ ഉണ്ടോ

  • @launcheducation2826
    @launcheducation2826 ปีที่แล้ว +2

    ഈ സമയത്തെ എപ്പിസോഡ് ഒക്കെ എന്ത് രസവ... ഇപ്പോൾ എന്തൊക്കെയോ ആയിപോയി 🥲🥲🥲🥲

  • @nimisharanjith2421
    @nimisharanjith2421 6 ปีที่แล้ว +161

    ചോറൂൺ ഒക്കെ കഴിഞ്ഞല്ലോ കുഞ്ഞുവാവടെ 😘😘😘

  • @Lili-gd7mm
    @Lili-gd7mm 2 ปีที่แล้ว +6

    05:09 ഇത്രയും സ്ത്രീവിരുദ്ധമായ സീരിയൽ മലയാളത്തിൽ വേറൊന്ന് ഉണ്ടാകില്ല

  • @rahultm7415
    @rahultm7415 6 ปีที่แล้ว +15

    Uppum mulakum Ella episodum min 1million views

  • @sofiya9919
    @sofiya9919 7 หลายเดือนก่อน +3

    2024 il vndum kanunavarundoo

  • @krishnapriya7946
    @krishnapriya7946 6 ปีที่แล้ว +416

    Lechuvinte hair super

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +5

      pinnalah lechu pwolliyalle sis

    • @anjalis3096
      @anjalis3096 6 ปีที่แล้ว +5

      krishna priya but look kurava...😔

    • @vishnuraj3014
      @vishnuraj3014 6 ปีที่แล้ว +4

      ലച്ചു മമ്മുടെ എല്ലാവരുടെയും മുത്താണ് അല്ലെ?

    • @anjalis3096
      @anjalis3096 6 ปีที่แล้ว

      😂😂

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +1

      hlw

  • @muhammadanzil926
    @muhammadanzil926 6 ปีที่แล้ว +18

    ഇനിയെങ്കിലും ഉള്ളത് കൊടുത്തൂടെ ഒന്നുമില്ലെങ്കിലും ബാലു മരുമോനല്ലേ

  • @akashjayaprakash1358
    @akashjayaprakash1358 4 ปีที่แล้ว +42

    ONE OF MY FAVOURITE EPISODE

  • @hajiranizarkottakuzhiyil2683
    @hajiranizarkottakuzhiyil2683 4 ปีที่แล้ว +3

    2020 Lockdown kallath kannunnavar like cheyuga 👇
    👇

  • @hvyplayer2184
    @hvyplayer2184 6 ปีที่แล้ว +21

    11:30 neeluvinte expression...😆😆😆..
    The real dooon...

  • @renjithtvm598
    @renjithtvm598 6 ปีที่แล้ว +22

    14:36 അമ്മേ നിങ്ങള് നോക്കുന്ന നിക്കറ് ഇതാണോ .... KESU...LOL

  • @raheemraheemap916
    @raheemraheemap916 6 ปีที่แล้ว +15

    Yandhoru cyutta Babi ye kannaan so Sweettu ♥♥♥♥♥♥♥♥♥

  • @shreeyasrinika408
    @shreeyasrinika408 3 ปีที่แล้ว +3

    വിഷ്ണു : മുടിയൻ
    ലേച്ചു : വേള്ളിമുങ്ങ
    കേശു : കേളവൻ കേശു , താറാവ് കേശു
    ശിവാ : കാന്താരി
    പാറുക്കുട്ടി : കളശി കുട്ടി

  • @lissyvarghese5220
    @lissyvarghese5220 6 ปีที่แล้ว +26

    13:19 balu chtnta stomach kick😂😄😄

  • @anjelsworld7277
    @anjelsworld7277 4 ปีที่แล้ว +10

    2020 I'll kanunavar undo undengill like cheyyane 👍👍👍👍👍👍👍👍👍

    • @fathimasalva1138
      @fathimasalva1138 4 ปีที่แล้ว

      2020ill september 1 ill kanunavar undekil nilam muki poo😜😜

  • @sreenivasan245
    @sreenivasan245 6 ปีที่แล้ว +15

    Mudiyan fans hit a like

  • @jeffrysebastian4563
    @jeffrysebastian4563 6 ปีที่แล้ว +5

    uppum mulakum oru addition ayi poyavar oru like adikamo

  • @fabiyanadeem5035
    @fabiyanadeem5035 6 ปีที่แล้ว +11

    Neelu lachunekond paniyadupikkunath kurach koodunille.. enn oru samshayam

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +1

    2021 ൽ രണ്ടാം lock down ടൈമിൽ വന്നവർ ഉണ്ടോ 😍
    👇👇

  • @arunjacob3115
    @arunjacob3115 6 ปีที่แล้ว +57

    BCOM daaa..... Bcom karu 👍👍👍 adikku

  • @ayshastech5720
    @ayshastech5720 2 ปีที่แล้ว +2

    Erivum puliyum thudaghiyitt kannunnavar like adi

  • @chakku8899
    @chakku8899 6 ปีที่แล้ว +10

    Neeluamme I love you 😘 ethra perund 👼🏻

  • @sindhukc6193
    @sindhukc6193 3 หลายเดือนก่อน +3

    2024il kannunvarundoo

  • @thanchisst6525
    @thanchisst6525 6 ปีที่แล้ว +5

    14:38 keshu: ningal nokkunna nikkar ithano😃😃😃😃

  • @BTSARMY-by7yn
    @BTSARMY-by7yn 3 ปีที่แล้ว +1

    Parukkuttide 2 mathe birthday shoottingil undavanam enn parayunnavar aarokke...❣️

  • @razakpang
    @razakpang 6 ปีที่แล้ว +13

    2:6 ശിവാനിക്ക് സ്വസ്ഥാമായിരുന്നു പഠിക്കാൻ ആറിന്റടുത്തുള്ള 80 സെന്റ്‌ സ്ഥലം .....

  • @meerak.h8407
    @meerak.h8407 ปีที่แล้ว +5

    6:10😂valare paavam ammayachanum ammayammem thanne mudiyante😅

  • @AaliyaAf
    @AaliyaAf 6 หลายเดือนก่อน +3

    2024 il kaanunna varundo

  • @grihahari7784
    @grihahari7784 6 หลายเดือนก่อน +4

    Any one in 2024?

  • @NandanaRameshan
    @NandanaRameshan 8 หลายเดือนก่อน +5

    2024 kanunnavr

  • @agneya.k2747
    @agneya.k2747 2 ปีที่แล้ว +2

    നീലു ചേച്ചി പിന്നെം സുന്ദരി
    ആയല്ലോ... വാവ... ❤️❤️❤️❤️😊💕💕

  • @YT-kb3vv
    @YT-kb3vv 4 ปีที่แล้ว +4

    Podi kuntan pillede mwole ishtam ullavar like

  • @khadeejasms
    @khadeejasms 6 หลายเดือนก่อน +3

    2024 Lil kanunnvar undo

  • @shafeqgunaje3575
    @shafeqgunaje3575 6 ปีที่แล้ว +47

    ഇന്നത്തെ എപ്പിസോഡ് ഒരു പാട് ഇഷ്ടമായി
    ഭവാനി കെളവിയെ വെള്ളം കുടിപ്പിച്ചത് പെരുത്ത് ഇഷ്ടമായി
    😂

    • @aswinrajan7312
      @aswinrajan7312 6 ปีที่แล้ว +2

      Shafeeq Gunaje ഭവാനി കെളവി അല്ല ഭവാനിയമ്മ.

    • @shafeqgunaje3575
      @shafeqgunaje3575 6 ปีที่แล้ว +2

      ASWIN rajan ഞാൻ കേളവി എന്നെ പറയു
      ഭവാനിയുടെ കഥാ പാത്രം തീരെ ഇഷ്ട്ടം ഇല്ല
      ബാലുനെ കുറ്റപ്പെടുത്തുന്ന കഥാ പാത്രം
      ബാലു ചേട്ടനും കേശു ആണ് ഇതിലെ സൂപ്പർ താരങ്ങൾ 😍😘

    • @aswinrajan7312
      @aswinrajan7312 6 ปีที่แล้ว +2

      Shafeeq Gunaje ബാലുച്ചേട്ടനെ കുറ്റപ്പെടുത്തുന്നുഡെങ്കിലും നീലുചേച്ചിയിപ്പോലെ തന്നെ ഇഷ്ടമാണ് ബാലുച്ചേട്ടനെയും ഭവാനിയമ്മക്ക്.

  • @shreeyasrinika408
    @shreeyasrinika408 3 ปีที่แล้ว +5

    8:18 നിലുവിന്റെ അ ചിരി 🤭😀

  • @vinilkumar1436
    @vinilkumar1436 3 ปีที่แล้ว +8

    ലച്ചുവിനെ ഇഷ്ടം ഉള്ളവർ ലൈക് ചെ... 👍👍👍

  • @kashinath007
    @kashinath007 4 ปีที่แล้ว +3

    Shivani fans like