കുഞ്ഞുവാവയുടെ മുടി വെട്ടിയപ്പോൾ എന്നെ പോലെ ശ്വാസം അടക്കി പിടിച്ചിരുന്നു കണ്ടവർ എത്ര പേരുണ്ട്??? എന്തായാലും ആ ബാർബർ ചേട്ടനെ സമ്മതിക്കണം...ഇന്നത്തെ എന്റെ ലൈക് ആ ബാർബർ ചേട്ടന് ഇരിക്കട്ടെ👍👍👍
ആഹാ.. എന്ത് സുന്ദരമായ എപ്പിസോഡ്.. മുടി കളഞ്ഞപ്പോ പാറുക്കുട്ടി ഒന്നൂടെ സുന്ദരിയായിട്ടുണ്ട്.. എന്തായാലും പാറുക്കുട്ടി എല്ലാ സ്ക്രിപ്ട് ഉം തിരുത്തിക്കും.. അവൾക്കു അഭിനയിക്കാനറിയാതോണ്ട, ബാക്കിയുള്ളോർക് ശരിക്കും 'ജീവിച്ചു ' കാണിക്കേണ്ടി വന്നു.. മുടി കളയുന്ന scene പൊളിച്ചു.. ഞാൻ മുടിയന്റെ കൂട്ട് മരത്തിലിരുന്നു നേരിട്ട് കാണും പോലെ തോന്നി.. ബാലു എടുത്തപ്പോൾ കരച്ചിൽ മാറാത്ത പാറുട്ടി നീലുന്റെ അടുത്ത് അടങ്ങിയിരുന്നു.. ഒരിക്കലെങ്കിലും അമ്മയായ ഏതൊരു സ്ത്രീക്കും ഒരു പ്രത്യേക കഴിവ് ദൈവം കൊടുത്തിട്ടുണ്ട്.. ആ സ്പർശം കുട്ടികളെ ശാന്തരാക്കാറുണ്ട്.. പാറുട്ടിയും നീലുവും ശരിക്കും അമ്മയും മോളും ആണെന്ന് തോന്നുന്നു.. പിന്നെ ശ്രദ്ധിച്ചത് നീലുന്റെ പാറു ട്ടിയോടുള്ള സംസാര ഭാഷയാണ്.. ചേട്ടൻ ന്നുള്ളത് 'thettan' ന്നായി.. അങ്ങനെ.. ഇതൊരു യൂണിവേഴ്സൽ കിഡ്സ് ലാംഗ്വേജ് ആയി പ്രഖ്യാപിക്കണം.. നമ്മളെല്ലാവരും കുട്ട്യോളോട് സംസാരിക്കുമ്പോൾ ഇങ്ങനെ ചെയ്യാറുണ്ട്.. അത് കുട്ട്യോൾക് മനസ്സിലായിട്ടല്ല... അതങ്ങനെയാണ്...😂 😍😘
Arinjirunnilla priyane | അറിഞ്ഞിരുന്നില്ല പ്രിയനേ | Ali mangad | Nihila mol | salmanul Faris th-cam.com/video/24tEEHHC_W4/w-d-xo.html ഈ കുട്ടി പാടി തകർത്തു... കേൾക്കാൻ ഇമ്പമുള്ള ഒരു അടിപൊളി ഗാനം നിങ്ങൾ മിസ്സ് ആക്കല്ലേ ട്ടോ...വേഗം കാണു...
Arinjirunnilla priyane | അറിഞ്ഞിരുന്നില്ല പ്രിയനേ | Ali mangad | Nihila mol | salmanul Faris th-cam.com/video/24tEEHHC_W4/w-d-xo.html *_ഈ കുട്ടി പാടി തകർത്തു... കേൾക്കാൻ ഇമ്പമുള്ള ഒരു അടിപൊളി ഗാനം നിങ്ങൾ മിസ്സ് ആക്കല്ലേ ട്ടോ...വേഗം കാണു..._*
I thjnk this is the best Malayalam serial I have ever seen....amazing script n wonderful actors..they are maintaining the stability of script always....even in small matters it's seen....Vishnu always supports neelu n keshu always support s Balu....and now to add the joy v have our cutie parukuty...hats off to uppum mulakum team
പാറുക്കുട്ടി യുടെ മുടി കളയുബോൾ ലച്ചു എവിടെ പോയി 😊😊😊നീലു ചേച്ചിയുടെ തോളിലേക്ക് ഒരു ചെറുചിരിയോടെ ചായുന്ന നമ്മുടെ സ്വന്തം പാറുസിനെ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല 😘😘😘
ഉപ്പിലെ മുളക് എന്ന പരിപാടി ഇനി ഇല്ല... ഇത് total 10 episode- ഉണ്ട് . ഇത് just പ്രേക്ഷകർക്ക് എല്ലാം ഒന്ന് പരിചയപ്പെടുത്താൻ വേണ്ടി ആയിരുന്നു... ഒരു ചെറിയ വലിയ interview അത്രേ flowers tv ഉശേഷിച്ചളൂ
അത് കാണണം എന്നുള്ളവർ കണ്ടോട്ടെ കാണാണ്ടാത്തവർ കാണണ്ട അത്രേ അല്ലെ ഉള്ളു അതിനെന്തിനാണീ ബഹളം. വീഡിയോ നോകണ്ടങ്ങിരുന്നാൽ പോരെ. അത് നല്ലൊരു പ്ർഗ്രം ആരുന്നു ആ അംഗറിനെ ഒഴിവാക്കി ലൊക്കേഷൻ ഫൻസ് മാത്രം കാണിച്ചിരുന്നെങ്കിൽ. എല്ലാരേം വ്യക്തിപരായി അറിയാമാരുന്നല്ലോ? പക്ഷെ അതെടുത്ത രീതി ശെരിയായില്ല പക്ഷെ അതിന് ഇത്രേം ബഹളം വെക്കണ്ട ഒരു കാര്യോമില്ല
But the only way to get the latest in editorials and the other hand if I can be found in this email and the other side of a good time in the only thing is to be able to make sure to get to the latest flash and the only thing is I don't think I am not a problem at all and the latest flash the other side of things to be able and willing I
പറുക്കുട്ടിയുടെ മുടിക്കളയൽച്ചടങ്ങ് ഉപ്പും മുളക് ലക്കഷനിൽ ആക്കിയ പാറുക്കുട്ടിയുടെ അച്ചനും അമ്മക്കും ക്രിതയമായ നദി
ക്കാരണം ഞങ്ങൾക്കും കാണാൻ പറ്റിയല്ലോ
നദിയോ...
Nadiyalla samudram
🥪🍕🥛🍟🧀🥕🍯🌶🌯🍪🍫🍷🍆🌽🥦🥫🍅🧂🍳🥚🥥🥒🥬🥗🥡🥙🌮🥘🍶🍺🍮🍫🧂🥣🥪🍕🥛🍟🧀🥕🍯🌶🌮🍪🍫🍷🍆🌽🥦🥫🍅🧂🍳🥚🥥🥒🥬🥗🥡🍺🌮🥘🍶🍺🍮🍫🧀🍺
+
ഒരു പോറൽ പോലും പറ്റാതെ കുഞ്ഞുവവയുടെ മുടിമുറിച്ച ചേട്ടന് ഒരു ലൈക്ക് കൊടുത്താലോ
അതും ലൈവായി. സിംഗിൾ ഷോട്ട്. എങ്ങാനും പാളിയാൽ. സമ്മതിക്കണം.
E
So true
Filmsong
Periyare
Koduthu kazinju
നീലു ചേച്ചിയുടെ തോളിലേക്ക് ഒരു ചെറു ചിരിയോടെ ചായുന്ന നമ്മുടെ സ്വന്തം പാറൂസിനെ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല 😘😘😘
keep
Yes
yaaaa
Lachu fans😍
Shiva fans😍
നമ്മടെ പാറുകുട്ടിടെ ചിരിക്ക് കൊടുക്കണം 100 like😍😍😍
നൂറാമത്തെ ലൈക് nte
100 alla athukkummele
333 likes
355 anteeee
Supper
#മുടിയൻ ഉമ്മകൊടുത്തിട്ടുപോയശേഷം പാറുകുട്ടി നീലുചേച്ചിയുടെ തോളിൽ ചാഞ്ഞുകിടന്നൊണ്ട് ഒരു ചിരിയുണ്ട്....😋😍😍😘😘😘😘
😍😘😚😙😗❤❤❤
😂🐯🐆🐆🏔⛰🌋🗻🏘🏩👕👖🧣🧤👚🩲🇦🇩🇦🇪🇦🇫🚼🚾🛂🎁🎉🎈🧧🎑
😋😍😍😘😘😘😘
Kochine vittu cash undakkunu
Kochinte rolin ennal ethelum appopane make up idam... Have some common sense😂@@arunjoseph7552
കുഞ്ഞുവാവയുടെ മുടി വെട്ടിയപ്പോൾ എന്നെ പോലെ ശ്വാസം അടക്കി പിടിച്ചിരുന്നു കണ്ടവർ എത്ര പേരുണ്ട്???
എന്തായാലും ആ ബാർബർ ചേട്ടനെ സമ്മതിക്കണം...ഇന്നത്തെ എന്റെ ലൈക് ആ ബാർബർ ചേട്ടന് ഇരിക്കട്ടെ👍👍👍
K C njanummm..
Parukutty😍
Lechu avide poi
Me
njan und
കേശുവിന്റെ അത്രയും ചളി വേറെ ആരടിക്കും എന്റെ കിളി പറന്നു ,😀😀😀😀😀😀😀😀
♥♥♥♥ ■■■keshu haha
🤣🤣🤣🤣
ആഹാ.. എന്ത് സുന്ദരമായ എപ്പിസോഡ്.. മുടി കളഞ്ഞപ്പോ പാറുക്കുട്ടി ഒന്നൂടെ സുന്ദരിയായിട്ടുണ്ട്.. എന്തായാലും പാറുക്കുട്ടി എല്ലാ സ്ക്രിപ്ട് ഉം തിരുത്തിക്കും.. അവൾക്കു അഭിനയിക്കാനറിയാതോണ്ട, ബാക്കിയുള്ളോർക് ശരിക്കും 'ജീവിച്ചു ' കാണിക്കേണ്ടി വന്നു.. മുടി കളയുന്ന scene പൊളിച്ചു.. ഞാൻ മുടിയന്റെ കൂട്ട് മരത്തിലിരുന്നു നേരിട്ട് കാണും പോലെ തോന്നി.. ബാലു എടുത്തപ്പോൾ കരച്ചിൽ മാറാത്ത പാറുട്ടി നീലുന്റെ അടുത്ത് അടങ്ങിയിരുന്നു.. ഒരിക്കലെങ്കിലും അമ്മയായ ഏതൊരു സ്ത്രീക്കും ഒരു പ്രത്യേക കഴിവ് ദൈവം കൊടുത്തിട്ടുണ്ട്.. ആ സ്പർശം കുട്ടികളെ ശാന്തരാക്കാറുണ്ട്.. പാറുട്ടിയും നീലുവും ശരിക്കും അമ്മയും മോളും ആണെന്ന് തോന്നുന്നു.. പിന്നെ ശ്രദ്ധിച്ചത് നീലുന്റെ പാറു ട്ടിയോടുള്ള സംസാര ഭാഷയാണ്.. ചേട്ടൻ ന്നുള്ളത് 'thettan' ന്നായി.. അങ്ങനെ.. ഇതൊരു യൂണിവേഴ്സൽ കിഡ്സ് ലാംഗ്വേജ് ആയി പ്രഖ്യാപിക്കണം.. നമ്മളെല്ലാവരും കുട്ട്യോളോട് സംസാരിക്കുമ്പോൾ ഇങ്ങനെ ചെയ്യാറുണ്ട്.. അത് കുട്ട്യോൾക് മനസ്സിലായിട്ടല്ല... അതങ്ങനെയാണ്...😂 😍😘
Loveyou jan
Nodi
Exactly you are correct
ആന വലുതായിട്ടും അതിന്റെ കണ്ണ് എന്താ ചെറുതായിരിക്കുന്നേ?? കേശു answer പറയാൻ സമ്മതിച്ചില്ല
Aanna valuth ayonde eyes cheruth ayi thonnune😂
"അവനെ സെക്രട്ടറിയേറ് നടയിൽ ഇരുത്താൻ പറ്റുമോ? അല്ലെങ്കിൽ അടുക്കളയിൽ കൊണ്ട് നട ഇരുത്താം" 😀😁
Oooo
പാറുക്കുട്ടി മോട്ടയടിച്ചു സുന്ദരി ആയല്ലോ😍😍 # മൊട്ടപാറു!😂.
കടിഞ്ഞൂൽ പൊട്ടൻ 😂😂.
5:40 13:30 21:37 പാറുക്കുട്ടി 😍.
ഉപ്പും മുളകും ഫാൻസ്.. ലൈക് അടിച്ചേ!!🎊🎊😘
സുന്ദരി കുഞ്ഞാവ ഇന്നത്തെ എപ്പിസോഡ് എടുത്തു..
എന്ന് പറയാൻ പറഞ്ഞു
കുഞ്ഞാവ ഇസ്തം
😍😘😍😘😍😘😍😘😍😘😍
21:36 പാറുക്കുട്ടി ചിരി
ഇന്റെ സാറേ അത് വല്ലാത്ത ഒരു ഫീൽ ആണ്
മുടിയൻറെ നെഞ്ചുവിരിച്ച് നിർത്തും കണ്ടപ്പോൾ ടെക്സ്റ്റൈൽസ് പ്രതിമ നിൽക്കുന്നതുപോലെ തോന്നി😢
😀😀😀😀
1:52 lachuvinte expression oru rakshayillaa😂😂😂😂
Kozhi chinkara pooo kozhi
@@basith-hm7kt 😁
കേശുവിന്റെ ചളി കേട്ടപ്പോൾ ശ്രീനിവാസൻ ചെയ്ത തലത്തിൽ ദിനേശൻ (വടക്ക് നോക്കിയെന്ദ്രം) എന്ന കഥാപാത്രം ഓർമ്മ വന്ന് പോയി....
Aaaaa
ശെനിയും ഞായറും ഉപ്പും മുളകും വേണം എന്നു ആഗ്രഹിക്കുന്നവരുണ്ടോ 🤔😍😍😍😍😘
Uppile mulak undallo
paranjittu karayamilla
Onde
Arinjirunnilla priyane | അറിഞ്ഞിരുന്നില്ല പ്രിയനേ | Ali mangad | Nihila mol | salmanul Faris
th-cam.com/video/24tEEHHC_W4/w-d-xo.html
ഈ കുട്ടി പാടി തകർത്തു... കേൾക്കാൻ ഇമ്പമുള്ള ഒരു അടിപൊളി ഗാനം നിങ്ങൾ മിസ്സ് ആക്കല്ലേ ട്ടോ...വേഗം കാണു...
Rocking uppum mulakum und
*മൊട്ട അടിച്ചപ്പൊ പാറുക്കുട്ടി വീണ്ടും സുന്ദരി* 😆😂😂😂
😆😂😂😂
ഇനി അടുത്ത കൊച്ചു കരയുമോ 😂 ബാലു ചേട്ടൻ മാസ്സ് ❤😍😂
21:35 തൊട്ടു 21:40 വേറെ 2 വട്ടം കൂടുതൽ കണ്ടവർ എത്ര പേർ ഉണ്ട്.
ആ വാവയുടെ ചിരി കാണാൻ എന്താ ഭങ്ങി
Bhangi .... spelling nokku moosa
@@krishnakraftsandvlogs1798 😬
നെയാറ്റിൻക്കര വീട് കാണുവാൻ ഇഷ്ട്ടമുള്ള എത്രപേർ ഉണ്ട് ഇവിടെ
ബാർബർ ഒറിജിനൽ ആണ് അല്ലെ
Ų
പാറുകുട്ടിയുടെ ചിരി ഇഷ്ടമുളളവർ ഒരു like അടിചേ ❤
ഇ സീരിയൽ ഫസ്റ്റ് ആയി കാണുന്നവർ കരുതും നീലു പാറുന്റെ ഒർജിനൽ അമ്മ ആണ് എന്ന് അത് ഉറപ്പ് അത്രക് അടുപ്പം ഉണ്ട് നിലും പാറും
നീലു ചേച്ചിക്ക് അതിലും കുറച്ചൂടെ ഉള്ള ഒരു പേരക്കുട്ടി ഉണ്ട്
unfortunately
വിഷ്ണു ചേട്ടൻ നെഞ്ചും വീർപ്പിച്ചു നിൽക്കുന്നത് കണ്ടാൽ തന്നെ ചിരി വരും 😅🤣😂
പാറുക്കുട്ടീടെ ലാസ്റ്റ് ചിരി 😍😍😍😍😍
XHb
ഓആഓഉഊണണതഛദ😊ഉഔ
പാറുക്കുട്ടി യുടെ മുടി കളയുമ്പോൾ ലച്ചു എവിടെ പോയി 😊😊😊
പാറുക്കുട്ടിയുടെ മുടികളയുന്ന സമയത്ത് ലെച്ചു എവിടെ പോയി? Not the Point....?
Lechu muril irunnu padikkunnundaakum.😂🤣🤣
Kakkoosil
Shahilvp Mon ips
Write
Thoooooraaan😎
പാറുകുട്ടി ചുന്ദരികുട്ടി ആയല്ലോ, ചുന്ദരി പാറു.......... 😘😘😘😘😘
😍😍😍😍😍21:37 😍😍😍😍😍
മുടിയാ നീ പൊളിയാ ✌✌✌✌✌
*2020 ൽ പാറൂസിന്റെ ആദ്യ മുടികളച്ചിൽ കാണുന്നവർ ആരൊക്കെയുണ്ട് 👍*
episode കാണുന്നതിനു മുമ്പേ comment box ൽ വന്നവർ ഒരു like തരുമോ?
christin mathew j oi oi ihhoouhgjjjyyyio iu fhui99 iu gioiihg ui h ui iu hhyggggyuoo ih g hu iu g hu o jb gh ij ji oi uioo9
Christin. Tharallo👍👍👍👍👍
Njaneeee😁
Njan kaanumpozhe edakkedakki idaanundu..
Arinjirunnilla priyane | അറിഞ്ഞിരുന്നില്ല പ്രിയനേ | Ali mangad | Nihila mol | salmanul Faris
th-cam.com/video/24tEEHHC_W4/w-d-xo.html
*_ഈ കുട്ടി പാടി തകർത്തു... കേൾക്കാൻ ഇമ്പമുള്ള ഒരു അടിപൊളി ഗാനം നിങ്ങൾ മിസ്സ് ആക്കല്ലേ ട്ടോ...വേഗം കാണു..._*
എപ്പിസോഡിന്റെ തുടക്കം ഉണ്ടായിരുന്ന ലച്ചു പാറുകുട്ടിയുടെ മുടിവെട്ടൽ ചടങ്ങിന് എവിടെ മുങ്ങി എന്ന് എനിക്ക് മാത്രമാണോ സംശയം !!! 🤔🤔🤔🤔
എനിക്കും ഉണ്ട്
Mm
Anikum
എപ്പിസോഡ് കിടു നിക്ക് ഒരുപാട് ഇഷ്ട്ടായി. എല്ലാരും കലക്കി...ലച്ചു ഫാൻസ് എത്ര പേരുണ്ട്. ഞാൻ കട്ട ഫാൻ ആണ് ലച്ചൂ.......... ❤❤❤❤
നമ്മുക്ക് ലെച്ചു ഫാൻസ് ഗ്രുപ്പ് thodaggaam
*മൊട്ട പാറു* . . FANS LIKE here !
5:46 കടിഞ്ഞൂൽ പൊട്ടൻ 😂😂
പയെതു പോലെ 7:30 PM ഇന് തന്നെ അപ്‌ലോഡ് ഇങ്ങു മതി എന്ന് അഭിപ്രായം ഉള്ളവർ തായെ ലൈക് ചെയുക ഇ waiting system vendaa....
നീലു ചേച്ചി കുഞ്ഞാവ ഇഷ്ട്ടം 💞💞😍😘😘😘😘
ഇന്നത്തെ ലൈക്സ് അവർക്ക് 👌👌
ഒന്നാന്തരം എപ്പിസോഡ് ആയിരുന്നു 👌👌👌👌👌👌
17:19 അടുത്ത കൊച്ചു കരയും.. നീലുവിന്ടെ നോട്ടം😂😂😂😂
Chundhari kuttinte last ulla aaa chiri kandappo ente sare.....chuttum ullathonnum kanaan pattunnilla 😘😘😘
പാറുക്കുട്ടി ഫാൻസ് ഉണ്ടങ്കി
Like അടിക്ക് 😘 😚 😍 ❤❤
സത്യത്തിൽ ഈ കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും ശരിക്കും അവസ്ഥ..എം.എം😢
എം.. എം..🤔എന്ന് വച്ചാ??
21:36 അമ്മയും പാറുക്കുട്ടിയും.....
ഈ എപ്പിസോഡ് കണ്ട് ഒത്തിരി ചിരിച്ചു....മൊട്ടച്ചി വാവച്ചീടെ ചിരി സൂപ്പർ...
ente molk paruttyde oru cut und.. smle okke same😙😙chundari vaave paarutty
Ano
Uppum mulakum is the best show... without watching this my day goes incomplete..😊make like this episode for us..😉e show daily kanunavar like adiche..
new episode vanno...711
@@fousiyakh3175 yesss...
Innatha hero nammuda mottachi parukuttykirikkatte oru like ena kuthirapavan😙😗😉😆😗
Sumayya Ajfal ijjjijjckknnkdidijfkdkdocmcjckdiididxjdj jh nnjikiijcjccjcifkcjcicicjjcjcidiid9e9ddje8e7udjificjidificjnidkdiifiifiifj
last പാറുക്കുട്ടിയുടെ ആ ചിരി :) എന്റെ സാറേ .... മൊട്ട പാറു ഇസ്തം.
ബാലു😘 നിലു😘 മുടിയൻ😘 ലെച്ചു😘 കേശു😘 ശിവാനി😘 പാറു😘 ശ്രീകുട്ടൻ😘 ഭവാനിയമ്മ😘 കുട്ടൻ പിള്ള😘 സുരേന്ദ്രൻ😘 കണ്മണി😘അഞ്ജു😘കാർത്തു😘 ശങ്കരണൻ😘 തങ്ക അമ്മൂമ്മ😘 രമ😘 മാധവൻ തമ്പി😘 ശാരദ ഏട്ടത്തി😘 ഭാസി😘 നവാസ്😘 ഷുക്കൂർ😘 ഓട്ടോ ചന്ദ്രൻ😘 കണ്ണൻ😘മക്കി ആന്റി😘 ഹൗസ് ഓണർ😘അലീന ഫ്രാൻസിസ്😘 ജെറി😘 ജെന്ന😘രാജേന്ദ്രൻ വല്യച്ഛൻ😘 രാഘവൻ മാമൻ😘 ശ്രീരാജ് ഏട്ടൻ😘 കനകം😘 ചൊക്കലിംഗം മാമ്മൻ😘 മിന്നു😘 സുസ്മിത😘 പൂർണിമ😘 അന്നാമ ചാക്കോ😘 ജയന്തൻ😘 വി കെ പെരുമാൾ😘 ജോണ്😘 അസിസ്റ്റന്റ് വിഷ്‌ണു😘പരുന്ത് നസീർ😘
ഇനി ഇത് വരെ കാണാത്തവർ
സുഷമ ആന്റി😘 പുഷ്പലത😘അസിസ്റ്റന്റ് മാനേജർ😘
ഇനി ഈ ലിസ്റ്റിൽ വീട്ടു പോയവർ ആരേലും ഉണ്ടോ ?
മിന്നു
അഞ്ജു(സുരേന്ദ്രൻ ചിറ്റപ്പന്റെ ഭാര്യ)കാർത്തു ചേച്ചി(സുരേന്ദ്രൻ ചിറ്റപ്പന്റെ മകൾ)രാജേദ്രൻ വല്യച്ഛൻ, തങ്ക അമ്മൂമ്മ
ബാലു ചേട്ടന്റെ ഒരു കസിൻ സുസ്മിത
ശ്രീരാഗ്(നീലുന്റെ മൂത്ത ചേട്ടൻ )
പൂർണിമ (ബാലുന്റെ പഴയ കാമുകി)😉😋
1:50 Lachuvinte chiri
..❤️❤️❤️ last vaavayude Tholathu chaariyulla kidappu...❤️❤️
Parukuttiidee avasanathe expression pwolichuuu😍😍
"Chali sense illatha kazhuthakal" keshu philosophy
ഇപ്പോ കുഞ്ഞാവ റൊണാൾഡോ ആയി....
റൊണാൾഡോ ഫാൻസ് like 😍😘
Bro not CR7 . Ronaldo Nazario
Ellaavarum comments ittadhu kondu ini enikk onnum parayanilla,. 👌👌👌👌episode 👌👌👌👌
Vaava cute 😘😘
Lachuvinte kalyanam kazhinj varunnavar undo🤩🤩🤩🤩
ഉപ്പും മുളകും ടി വി യിൽ കാണാത്തവർ ആരൊക്കെ
✌✌✌✌✌✌👍👍👍👍👍👍👍
I thjnk this is the best Malayalam serial I have ever seen....amazing script n wonderful actors..they are maintaining the stability of script always....even in small matters it's seen....Vishnu always supports neelu n keshu always support s Balu....and now to add the joy v have our cutie parukuty...hats off to uppum mulakum team
anjujithu te cast n crew they make this serial success
anjujithu I am tamil but still this is my most favorite serial I do watch regularly
{
Not now
നമ്മടെ പാറുക്കുട്ടിയാണ് ഇന്നത്തെ താരം..അധികം കാരയാതെ നിന്നു കൊടുത്തില്ലേ പാവം..ഉമ്മാ....
ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ എത്രപേരുണ്ട്
Me
NJAN UND
me
mod niyas ✌️
😎😎😎
Last parukuttide chiri ishttapettavar like... ❣️
2.10 ...ലച്ചുവിന്റെ മുഖത്തു ഫുൾ L E D bulub ആണല്ലോ😂😂😂😂🤣🤣😎😎
മുടിയൻ ചേട്ടൻറ്റെ മുടി ഇഷ്ടമുളളവർ ഇവിടെ like adiche😍😀😀😘👍👍😃😀😍😍
നീലു ചേച്ചി നിങ്ങളോട് അസൂയ തോന്നുന്നു
Enthina
Athantha
പാറുകുട്ടിയുടെ ആ ചിരി 😍😍😍
21:35 cutest scene
Vavede aa avasana minutile chiri ❤️❤️❤️
2020 il ee episode kannunna aarelum undo
Keshuvinde chali ishttapettaver like adicheee
മൊട്ടപ്പാറൂ😙😙😙😙😙😙❤❤❤❤❤❤
Youtubil mathram kanunnavar likeee
❤❤❤❤🎉🎉🎉 the only reason you can be Robin is ❤❤❤❤❤🎉🎉🎉🎉🎉🎉
Lachuvinte...thumbnail chiri ishtapetavar like adiche
Po shaithane😁😁
@Nafila filu An innocent kerala lover girl. Areela👷
shaithan 1024 shaithaano
Pimple
Orr varietik
uppum mulakum യൂട്യൂബിൽ കാണുന്നവരുണോ്ട്
Zainul abid 0507707235 Abid TH-cam il allathe tv 📺 yila kanane potta 🤒
mod niyas angineyum aavallo
Alkutty Sk end
Zainul abid 0507707235 Abid agane avillalo
mod niyas 🐓🐓 poodaaaaa😂😂😁😁
നമ്മടെ പാറുക്കുട്ടി മൊട്ട അടിച്ചു നല്ല ചുന്നരി കുട്ടി ആയല്ലോ......
മുടി വെട്ടുന്ന സമയത്ത് ലെച്ചു എവിടെ പോയി
21:37 പാറുക്കുട്ടി,: കഷ്ടം തന്നെ മുടിയൻ ചേട്ടൻ 😂❤
ഇവർ സത്യത്തിൽ ഇവർ ജിവിക്കുകയാണോ
മുടി വെട്ടുമ്പോൾ ലച്ചു ഇല്ലാത്തതു ശരിയായില്ല
Aaa
5:42 so cute
e episode kand chirich madthu .first portion😂😂
പാറുക്കുട്ടി യുടെ മുടി കളയുബോൾ ലച്ചു എവിടെ പോയി 😊😊😊നീലു ചേച്ചിയുടെ തോളിലേക്ക് ഒരു ചെറുചിരിയോടെ ചായുന്ന നമ്മുടെ
സ്വന്തം പാറുസിനെ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല 😘😘😘
ഇപ്പോൾ പാറുക്കുട്ടിയെ കാണാൻ നല്ല രസമുണ്ട്
മൊട്ടയടിച്ച പാറുകുട്ടിയെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക ✌️😘😘😘😘😘
parukuttiye poloru aniyathi enikkum undayirunnengil .....cute smile
Hi
@@anjanasnair4058 ഹായ്യ് അറിയുമോ
@@anjanasnair4058 Fbil ഫ്രണ്ട് ആയിട്ടുള്ള അഞ്ജന അല്ലേ
Ende sisterk und njan aanu avalde Amma 😌
love this family.....
Tannir madhan dingal enna sinimayil neeluvine kandavar like👍👍👍👍👍 adi
പാറൂച്ചേ ഉമ്മമാ പൊന്നൂട്ടി
എന്ത് സുന്ദരമായ എപ്പിസോഡ്.. മുടി കളഞ്ഞപ്പോ പാറുക്കുട്ടി ഒന്നൂടെ സുന്ദരിയായിട്ടുണ്ട്
20:41 ബാലു:ഇത് കാക്കയല്ല കരടി😂😂
njan oru puthiya ala enikkoru 1like theruo
paru also attached with neelu.. like her own mother.. so cutee paaru kutty
എന്റെ പാറുകുട്ടിയെ ഉമ്മ 😘😘😗😗😙😚 ചക്കരമുത്തു നീലുചേച്ചിച്ചിടേ തോളിലേക്ക് അങ്ങ് ചാരിയപ്പൊ എന്തൊരു ക്യൂട്നെസ്സ് ആരുനെഡാ 👶💕😗😙😚.. മുടിയൻ 😁😁👌
ഇനി അടുത്ത കൊച്ച് കരയോ...?🤣🤣🤣😂
14:50 Neelu chechiyum mudiyan ennu vilichu😂😂🤣🤣
ഉപ്പിലെ മുളക് എന്ന പരിപാടി ഇനി ഇല്ല...
ഇത് total 10 episode- ഉണ്ട് . ഇത് just പ്രേക്ഷകർക്ക് എല്ലാം ഒന്ന് പരിചയപ്പെടുത്താൻ വേണ്ടി ആയിരുന്നു...
ഒരു ചെറിയ വലിയ interview അത്രേ flowers tv ഉശേഷിച്ചളൂ
Ansar Karayil sathyaanoo😥
Nannayi
അത് കാണണം എന്നുള്ളവർ കണ്ടോട്ടെ കാണാണ്ടാത്തവർ കാണണ്ട അത്രേ അല്ലെ ഉള്ളു അതിനെന്തിനാണീ ബഹളം. വീഡിയോ നോകണ്ടങ്ങിരുന്നാൽ പോരെ. അത് നല്ലൊരു പ്ർഗ്രം ആരുന്നു ആ അംഗറിനെ ഒഴിവാക്കി ലൊക്കേഷൻ ഫൻസ് മാത്രം കാണിച്ചിരുന്നെങ്കിൽ. എല്ലാരേം വ്യക്തിപരായി അറിയാമാരുന്നല്ലോ? പക്ഷെ അതെടുത്ത രീതി ശെരിയായില്ല പക്ഷെ അതിന് ഇത്രേം ബഹളം വെക്കണ്ട ഒരു കാര്യോമില്ല
@@adithimenon1862 aa program nirthi ippo puthiya searioul aann
@@kisaghaluderajakumaariii4328 sathyam
Ee kudumbam sharikk real thanne ithupole oru programme ithuvare irangiyitundakillaaaaaaaaa. The real familyy.... Love thiz family.... 😍😍😍😍
ഇപ്പൊ റൊണാൾഡോ പോലെ ഉണ്ട്
എനിക്ക് ഉറപ്പായർന് മുടിയൻ മരത്തിന്റെ മുകളിൽ ഉണ്ടെന്നു😂
Jiphin Varghese
But the only way to get the latest in editorials and the other hand if I can be found in this email and the other side of a good time in the only thing is to be able to make sure to get to the latest flash and the only thing is I don't think I am not a problem at all and the latest flash the other side of things to be able and willing I
🌏
ഉപ്പും മുളകും കുടുംബത്തെ നമ്മുടെ കുടുംബം പോലെ കാണുന്നവർ എത്രപേരുണ്ട്
20:17 motta paru daughter of motta Balu of Al Paramada
ഇന്നത്തെ എപ്പിസോഡ് കുഞ്ഞു വാവയുടെയാണ്😍😍
This paru is always hungry like Keshu😂😂