എന്റെ അമ്മ പോലും ചിലപ്പോള്‍ ഇപ്പോഴായിരിക്കും ഇതറിയുന്നത്!!|COLLEGE LIFE STORIES

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 35

  • @DearZindagi_DilnaJohn
    @DearZindagi_DilnaJohn  หลายเดือนก่อน

    Dear all
    ഒരുപാട് confusions കൂടിയാണ് ഈ Vlog ചെയ്തത്. കാര്യങ്ങള്‍ പറയുകയും വേണം, എന്നാല്‍ ആര്‍ക്കും Hurt ആവാന്‍ പാടില്ല, ഞാൻ ഉദ്ദേശിച്ചത് കാണുന്നവര്‍ക്ക് Convey ആവുകയും വേണം. അതുകൊണ്ടുതന്നെ കുറെ കാര്യങ്ങൾ പിടിച്ചുപിടിച്ചാണ് പറഞ്ഞത്. ഞാന്‍ ഉദ്ദേശിച്ച സെന്‍സില്‍ കാര്യങ്ങള്‍ മനസ്സിലാക്കിയ എല്ലാര്‍ക്കും നന്ദി.

  • @anushalalichen1913
    @anushalalichen1913 หลายเดือนก่อน

    I can also relate in so many ways. One of the many more worst days in COLLEGE. Anyways experiences are good for future growth😊,All the best !!

  • @carolingeorge9015
    @carolingeorge9015 หลายเดือนก่อน

    ദിൽന യുടെ ഇതുവരെ കണ്ട വീഡിയോസ് ഇൽ ഏറ്റവും disturbing one ആയിരുന്നു ഇത്. ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടുണ്ട് എന്നു സ്വപ്നത്തില് പോലും കരുതിയില്ല. എങ്കിലും ഈ അനുഭങ്ങളൊകെ ഇന്നുള്ള ദിൽന യിലേക്ക് എത്താൻ ഒരുപാട് help ചെയ്തിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. ഒരു വാക്കു കൊണ്ടെങ്കിലും സമാധാനിപ്പിക്കാൻ അന്ന് കൂടെ ഉണ്ടാകാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം ഉണ്ട്. ക്ഷമിക്കുക!
    എന്ന്,
    റാഗിംഗ് കൊണ്ടും വിവരക്കേട് കൊണ്ടും കോളജ് ലൈഫ് മൊത്തമായും ചില്ലറയായും നഷ്ടപ്പെട്ട ഒരു സീനിയർ ❤

    • @DearZindagi_DilnaJohn
      @DearZindagi_DilnaJohn  หลายเดือนก่อน

      ഈ Words തന്നെ നല്ല സന്തോഷം തരുന്നുണ്ട് chechi. Thanks a lot ❤

  • @neenuvarghese3493
    @neenuvarghese3493 หลายเดือนก่อน

    Nallonam relate cheyan patanind.. ah oru timele bhayangara vishamam undakittula situations.. ipozhum athu trauma aytindekile apozhathe situation uhikkam.. ellam nammal as a person nte growth lekke add aya experiences ayi karutham..

    • @DearZindagi_DilnaJohn
      @DearZindagi_DilnaJohn  หลายเดือนก่อน

      അതേ. അത് സത്യാണ്. എല്ലാം നല്ല കാര്യങ്ങള്‍ക്ക് ഉപകരിച്ചിട്ടുള്ളൂ ❤

  • @chinesecollarguy
    @chinesecollarguy หลายเดือนก่อน

    Hatts off! For sharing with us a topic like this even after a long time! #LegendDilna 🔥🔥

    • @DearZindagi_DilnaJohn
      @DearZindagi_DilnaJohn  หลายเดือนก่อน +1

      @@chinesecollarguy athrakkokke ഉണ്ടോ 😳

  • @anseeramuhammed9307
    @anseeramuhammed9307 28 วันที่ผ่านมา

    🫂

  • @NidhishaK-qy7bc
    @NidhishaK-qy7bc หลายเดือนก่อน

    , സത്യാണ്... ഒരു trauama വന്നാൽ adh മാറി പോകാൻ നല്ല ടൈം എടുക്കും... ഈ ചെയുന്നവർക് ഇദൊക്കേ മറന്നു ഇദൊക്കേ നീ ഇപ്പോളും ഓർമിച്ചു വെക്കുണ്ടോ ചോദിക്കും.. പക്ഷെ ആ trauma അനുഭവിച്ചവർക് ഒരിക്കലും അതു മറക്കാൻ കഴിയില്ല... Becoz me to gone through traumas.. In schools... Ottapedal ayrnuu koodthl...kaliyakalum avaghanaayum... Pakshe today am happy.. They are getting karma.. Belive in karma.. If our intentions are good then universe will always protect us... And its good for me to have that trauma.. Becoz of that i had that spark to showw them am capable of myself... ❤️ipo avar enod contact cheyan noknu... I ignoree😌thats the best revenge.. 😌

    • @DearZindagi_DilnaJohn
      @DearZindagi_DilnaJohn  หลายเดือนก่อน +1

      നിധിഷ എന്ന് പേരുള്ള ഒരു senior എനിക്കുണ്ടായിരുന്നു. When i was in 8th std.
      സന്തോഷമായിരിക്ക് ❤🫂

    • @NidhishaK-qy7bc
      @NidhishaK-qy7bc หลายเดือนก่อน

      @@DearZindagi_DilnaJohn 😍❤️

    • @NidhishaK-qy7bc
      @NidhishaK-qy7bc หลายเดือนก่อน

      @@DearZindagi_DilnaJohn ipo work cheyanoo?

    • @DearZindagi_DilnaJohn
      @DearZindagi_DilnaJohn  หลายเดือนก่อน

      @@NidhishaK-qy7bc അതെ.

  • @soorajkiranproductions1099
    @soorajkiranproductions1099 หลายเดือนก่อน

    Ingane oru anubhavam enik undayitund..but ann enne chorinja avan inn e bhommyil illa..avan entho asugam vann marichu..chilar karma enn paryum..pinne chechi nammal ayit arem karyikan povaruth ingot karayikyan nokkiya thirich avare kanner enthanu enn kattikodukñam

  • @aniejohn2714
    @aniejohn2714 หลายเดือนก่อน

    😢😢❤

  • @sonusiva2915
    @sonusiva2915 หลายเดือนก่อน

    When you discuss anything secret with more than one person, that's not a secret anymore ..

    • @DearZindagi_DilnaJohn
      @DearZindagi_DilnaJohn  หลายเดือนก่อน +1

      I was unaware of the policy of secrets at that age 😅😂

  • @jinsjinsmon
    @jinsjinsmon หลายเดือนก่อน

    🙏🙏

  • @Amaan6053-u2t
    @Amaan6053-u2t หลายเดือนก่อน +1

    Ith kelkumbo enik thoniyath ningal aa onpathu peril oraal aayirunnu gossip parayumbo ennit ningal mathram pidikkapettu..opposite ulla aa ningale nallonam vayakk paranjit undaavaam ath ayaale kurich ningal moshamaayit paranjond alle ..so athin vayakk kettun vicharichit swayam ok aayaal pore..ath angane alla ingane aayirunnu victim aaye aale manasikaavastha manasilaakanam, ningal mathram alla mattullavar ind ingane okke paranjal ath avide nyaayam aavunilla..ningal parayunnu ningalk 19 vayass mathram prayam enn athpole ningalude seniorin apol 20 vayass aayirikum avark nalla deshyapettit undaakaam …take it easy man😊 ithe sambhavam enikum undayit und😁😁

    • @DearZindagi_DilnaJohn
      @DearZindagi_DilnaJohn  หลายเดือนก่อน

      @@Amaan6053-u2t ദേഷ്യം വഴക്ക് ഇതൊന്നും alla man aa situationനെ mention cheyyaan പറ്റുന്നത്. കൊടുങ്ങല്ലൂര്‍ ഭരണി തോറ്റു പോവുന്ന karyangal ആയിരുന്നു. പിന്നെ എല്ലാവരും പറഞ്ഞും പാടിയും നടക്കുന്ന ഒരു കാര്യം കൂട്ടത്തിൽ ഏറ്റവും അവസാനം അറിഞ്ഞ juniors ല്‍ ഏറ്റവും പേടിത്തൊണ്ടി ആയ എന്നെ പിടിച്ച് കുടഞ്ഞ് frustrations തീർത്തതാണ് അവര്‍. അതിൽ നിന്ന് ഞാന്‍ തിരുത്തുക എന്നാല്‍ മേലില്‍ ആരോടും സംസാരിക്കാതിരിക്കുക എന്ന തീരുമാനം ആയിരിക്കും എടുക്കേണ്ടി വരുക. തിരിച്ചു തല്ലില്ല/ തിരിച്ച് പറയില്ല എന്ന് ഉറപ്പുള്ള ആളിനെ പിടിച്ച് frustration തീര്‍ത്തു. മനസ്സിലായി എന്ന് വിചാരിക്കുന്നു.
      Thanks ❤️

    • @Amaan6053-u2t
      @Amaan6053-u2t หลายเดือนก่อน

      @@DearZindagi_DilnaJohn Manasilaayi😊 but ithonnum ningal videoyil mention cheythillallo…ningal aa seniorine kuttapeduthunne pole aan enik thoniyath athkonda ingane oru reply itte ..sry..collegil full aayit arinja newsaan ningal group aayi samsaarichathengil ,ningale angane vayakk parayaruthaayirunnu…ningalod frustration theerthanne apol…

    • @DearZindagi_DilnaJohn
      @DearZindagi_DilnaJohn  หลายเดือนก่อน +1

      @@Amaan6053-u2t video ല്‍ paranjathil കൂടുതൽ ഇത്തിരി എന്തെങ്കിലും പറഞ്ഞാല്‍ തന്നെ college ല്‍ ഉള്ളവര്‍ക്ക് ആളെ മനസ്സിലാകും. ഞാന്‍ ഈ vlog കൊണ്ട്‌ ഉദേശിച്ചത് athallada. ആ Trauma explain cheyyaannum athinte ബാക്കി കാര്യങ്ങളും ആയിരുന്നു.

  • @Meghna7812
    @Meghna7812 หลายเดือนก่อน

    Never be like a 'humble bhoomidevi' ..randu cheetha thirichuvilicha theeravunna prasnam ullu..ellathinum patience oru pariharam alla ennathinu udaharam aanu ee video..ipozhum ningalde voice virayunnundenkil itrem kshamichondirikenda avasyam illa..

    • @DearZindagi_DilnaJohn
      @DearZindagi_DilnaJohn  หลายเดือนก่อน

      പണ്ടാണ് do. 2011. അന്നൊക്കെ അങ്ങനെ aarnnu. പേടി. ഇപ്പോള്‍ ക്ഷമിച്ച് ഇരിക്കണോണ്ടല്ല, ആ Incident ഓര്‍ക്കുമ്പോൾ ആണ് വിറ വരുന്നത്‌. ഇപ്പോ ഞാന്‍ അടിപൊളിയാ 😅
      Thank u ❤

  • @aparnats
    @aparnats หลายเดือนก่อน

    അന്ന് നമ്മൾ തമ്മിൽ touch വിട്ടിട്ടുണ്ടാർന്നു ല്ലെ.. I mean connection miss ആയിട്ടുണ്ടാർന്നു..😢

    • @DearZindagi_DilnaJohn
      @DearZindagi_DilnaJohn  หลายเดือนก่อน

      അന്ന് നീ അമ്മിണിയില്‍ Engg.

  • @tintodevassya2354
    @tintodevassya2354 หลายเดือนก่อน +1

    Gender paraju