രോഗം തളർത്തിയപ്പോഴും ജീവിതത്തിന്റെ പ്രകാശം തേടിയ ദീപ്തി സീതത്തോട് | myG Flowers Orukodi | Ep# 358

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2022
  • #FlowersOrukodi #DeepthiVijay
    ✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
    ✓ 10 Days Free Trial
    ✓ Up to 15% Fee Discount
    ✓ Download the App now from;
    IOS - apps.apple.com/pl/app/lakshya...
    Android - play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 3.2K

  • @DCoolMomCanada
    @DCoolMomCanada ปีที่แล้ว +2372

    ദീപ്തിയെ ഈ പ്രാഗ്രാം ഇൽ കൊണ്ടുവന്ന ഒരു കോടിയുടെ മുഴുവൻ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. She is a 💎 gem. ക്ഷീണവും വയ്യഴികയും ആ മുഖത്തു കാണാം. എന്നാലും നല്ല adipoli ആയി പങ്കെടുത്തു ഞങ്ങടെ ദീപ്തി. ❤

  • @abhijithvj9430
    @abhijithvj9430 ปีที่แล้ว +1302

    ഈ celebrities നെ എല്ലാം കൊണ്ടുവരുന്നതിന് പകരം ഇതുപോലെ ഉള്ള മനുഷ്യത്വം നിറഞ്ഞ വ്യക്തികളെ പരിചയപ്പെടുത്തൂ........... ❤️❤️❤️

  • @rejithama908
    @rejithama908 ปีที่แล้ว +248

    സിനിമ നടനയോ നടിയെയോ അല്ല ലോകം ആദരിക്കേണ്ടത് ഈ ചേച്ചിയെയാണ് സത്യം ഇനിയെങ്കിലും മനുഷ്യതം ഉള്ളവരുടെ കണ്ണുകൾ തുറക്കട്ടെ

    • @sunimolsunimol1406
      @sunimolsunimol1406 13 วันที่ผ่านมา +2

      സത്യം

    • @aanishani1512
      @aanishani1512 9 วันที่ผ่านมา

      Deepthika kodukendathe orupade snehamane

  • @safaabi4334
    @safaabi4334 ปีที่แล้ว +107

    ഇയാൾക്ക് കിട്ടിയ നാത്തൂൻ ഇയാളെ പോലെ ആണെന്ന് തോനുന്നു നല്ല ഒരു പുഞ്ചിരി 👌👌👌👌👌👌

  • @udeshchittar8009
    @udeshchittar8009 ปีที่แล้ว +116

    ആറുമാസമുമ്പ് വെക്കേഷന് നാട്ടിൽപോയപ്പോൾ നാട്ടുകാരിയാണെങ്കിൽ കൂടി യൂട്യൂബിൽ കൂടി മാത്രം പരിചയമുള്ള ദീപ്തിനെകാണാനും എന്റെ വീടിന്റെ അടുത്തുള്ള ഒരു പയ്യൻ വീണ് നട്ടെല്ല് തകർന്നു കിടക്കുന്നകാര്യം സംസാരിക്കാൻ ഇടയുണ്ടായി അതിനെതുടർന്നു ദീപ്തി അവിടെവരുകയും ഒരു വീഡിയോ ഇടുകയും ചെയ്തു സുനിലിന്റെ അവസ്ഥ കണ്ട് എന്തുചെയ്യും എന്നറിയാതെ നിൽക്കുന്ന സമയത്താണ് അവനുവേണ്ടി ഒരു മാലാഖയെ പോലെ ദീപ്തി വന്നത് .. സത്യം പറഞ്ഞാൽ സുനിലിന് പുതിയയൊരുജീവിതം തിരിച്ചു കിട്ടി ഒരുപാട് സന്തോഷം തോന്നുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏👍

  • @O.S.A.Rasheed
    @O.S.A.Rasheed ปีที่แล้ว +3713

    എനിക്ക് അച്ഛനെയാണ് ഇഷ്ടമായത്, മകൾ എന്ന അഭിമാനം ആ കണ്ണുകളിൽ തിളങ്ങുന്നു.. Salute you teacher 😍

    • @issacgeorge1726
      @issacgeorge1726 ปีที่แล้ว +23

      മിടുക്കി ടീച്ചർ

    • @bindhubalamuralibalamurali2127
      @bindhubalamuralibalamurali2127 ปีที่แล้ว +17

      Athe punyam chida achen...

    • @bindhubalamuralibalamurali2127
      @bindhubalamuralibalamurali2127 ปีที่แล้ว +11

      Nigale kanan othiri agragam undu eyalude oro vakum kettirikan thonnum molku vegam asugam bedamavatte...🙏🙏🙏🙏🙏🙏🙏

    • @sofidabeevi7099
      @sofidabeevi7099 ปีที่แล้ว +8

      അതെ

    • @suryasreedharan8178
      @suryasreedharan8178 ปีที่แล้ว +18

      ശരിയാണ്. ഞാനും അച്ചാച്ചിടെ കണ്ണുകൾ ശ്രദ്ധിച്ചായിരുന്നു. നല്ല രസമുണ്ട് അച്ചാച്ചീടെ വർത്തമാനം.ടീച്ചറിന് ആശംസകൾ. എല്ലാം ശരിയാകും. ഈ കുടുംബം കാണുമ്പോൾ നല്ല സന്തോഷമാ.

  • @mufeedhamol6113
    @mufeedhamol6113 ปีที่แล้ว +173

    അച്ഛന്റെ ചായവും, സംസാരത്തിലെ ആ സ്പീടും എല്ലാം കൂടി അടങ്ങിയ ഒരു നന്മയുള്ള സുന്ദരി ചേച്ചി

  • @nandhasm2785
    @nandhasm2785 ปีที่แล้ว +54

    Sreekandan Nair sir എറ്റവും കുറവ് സംസാരിച്ച, ഏറ്റവും കുറച്ചു മുന്നിൽ നിൽക്കുന്നയാളെ interrupt ചെയ്ത episode.. അദ്ദേഹം ദീപ്തിയെ നല്ല പോലെ കേൾക്കാനുള്ള മനസ്സ് കാണിക്കുന്നു.. അത്രയേറെ ദീപ്തിക്ക് പറയാനുമുണ്ട് ❤️

  • @sajithathasneem8192
    @sajithathasneem8192 ปีที่แล้ว +1863

    അച്ഛന്റെ കണ്ണിലെ തിളക്കം... മകളെ കുറിച്ച് ഉള്ള അഭിമാനം..

  • @shahidashahida9883
    @shahidashahida9883 ปีที่แล้ว +4236

    സീതത്തോടിന്റെ രാജകുമാരി 😍😍😍😍 ഒരുപാട് സന്തോഷം

  • @ksudhakarakurup4148
    @ksudhakarakurup4148 ปีที่แล้ว +485

    ഫ്ലവർഴ്‌സ് ഒരു കോടിയിൽ തിരക്കി വന്നു കണ്ട വീഡിയോ. ഈ പെൺകുട്ടിയെ അത്ര ഇഷ്ടമാണ്. Full of positive energy 👍

    • @anjanarejani5745
      @anjanarejani5745 ปีที่แล้ว

      We

    • @anjanarejani5745
      @anjanarejani5745 ปีที่แล้ว

      Wwwwwww weeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee eeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee weeeeeeeeeeee ewwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww eeeeeeeweeeeeeeeeeeeeeeee wweeeee eeeeee eeeeeeeeeeeeeeeeeweeeeee ewwwwwewwwwwwwwwwwwwwwwwwwwwwwwwwwwwww

    • @ansilamuhammed7695
      @ansilamuhammed7695 ปีที่แล้ว +4

      ഞാനും

    • @sulathasulatha3723
      @sulathasulatha3723 ปีที่แล้ว

      Njanum

    • @leelavarghese1384
      @leelavarghese1384 ปีที่แล้ว

      Yes

  • @anjanabaala0707
    @anjanabaala0707 ปีที่แล้ว +288

    ആദ്യമായി ഈ പ്രോഗ്രാമിൽ ഒരു എപ്പിസോഡ് മുഴുവനും കണ്ടു.... 👌🏻ഈ ശബ്ദം,സംസാരം,അനുഭവം, ധൈര്യം, ആത്മവിശ്വാസം എല്ലാം ഗംഭീരം.... 🙏🏻വിജയകരമായി തുടരട്ടെ... 🙏🏻

    • @sbvlog45
      @sbvlog45 ปีที่แล้ว +6

      Realy

  • @salmathasneemp5
    @salmathasneemp5 ปีที่แล้ว +218

    പത്തനംതിട്ടക്കാരുടെ മാത്രമല്ല ഇവർ കേരളത്തിന്റെ അഭിമാനമാണ്. 100% പോസിറ്റീവ് ആണ്

  • @anniemani9800
    @anniemani9800 ปีที่แล้ว +1796

    പ്രേക്ഷകർക്ക് മാത്രമല്ല അവതാരകൻ( SKN ) പോലും ആകാംക്ഷയോടെ കേട്ട വ്യക്തിത്വം ..യൂ ട്യൂബർമാർക്കിടയിൽ ഏറെ ബഹുമാനത്തോടെ കാണുന്ന ആൾ ..കേട്ടതൊന്നും അല്ല ദീപ്തി ..കൂടുതൽ അറിയാൻ " ഞങ്ങൾ ഇങ്ങനെയൊക്കെയാ " കണ്ടാൽ മതി . സ്വതസിദ്ധമായ ശൈലിയിൽ ഇവിടെയും നന്നായി സംസാരിച്ചു ..

    • @paulinchacko9683
      @paulinchacko9683 ปีที่แล้ว +15

      V Nice❤

    • @adriandavid4057
      @adriandavid4057 ปีที่แล้ว

      @@dhanyeshkk6875 poda poorimone. Ninakkenthinte kazhappanu.. Onum aavathathinte kadi ingne kurachu theerkkathe kunne

    • @hamsapa2980
      @hamsapa2980 ปีที่แล้ว

      000000000000000000

    • @sonysir1
      @sonysir1 ปีที่แล้ว +6

      @@dhanyeshkk6875 ninte

    • @bablurizana
      @bablurizana ปีที่แล้ว +3

      Oj

  • @sobyxavier379
    @sobyxavier379 ปีที่แล้ว +85

    പരസ്പരത്തിലെ ദീപ്തി IPS ന്റെ ഒരു ഛാ യ തോന്നുന്നില്ലേ? 😊 ജീവിതത്തിൽ അതുക്കും അതുക്കും ... മേലേടാ നീ... സീതത്തോടിന്റെ രാജകുമാരി ❤️❤️loveU 😘😘😘

    • @mohmdmk594
      @mohmdmk594 ปีที่แล้ว

      ഉണ്ട് തോന്നുന്നുണ്ട്

  • @laisammacarlose9717
    @laisammacarlose9717 ปีที่แล้ว +390

    മക്കളെ സ്നേഹികുകയും പിതാവിനെ ബഹുമാനിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ തുറന്ന സംസാരം.. ഇനിയും മുൻപോട്ട് വളരട്ടെ. എല്ലാ ഭാവുകങ്ങളും

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam ปีที่แล้ว +46

    സീത തോടിന്റെ മാത്രംസ്വന്തം അല്ല ഇപ്പോൾ...ഞങ്ങളുടേം സ്വന്തം ടീച്ചർആണ്😍 ഞങ്ങൾ ഇങ്ങനൊക്കെയാ💪💪💪

  • @jacobkoshy4351
    @jacobkoshy4351 ปีที่แล้ว +103

    തന്റേടിയായ ഈ പെൺകുട്ടി അവളുടെ തന്റേടം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന് കാണുന്നതിൽ അതിയായ സന്തോഷം , May God bless her...

  • @yedhukrishnan1019
    @yedhukrishnan1019 ปีที่แล้ว +22

    എനിക്ക് ദീപ്തി ചേച്ചിന കുറിച്ച് ഒന്നും പറയാൻ ഇല്ല. ഞൻ പറഞ്ഞാൽ ഒന്നും ഒന്നും ആകില്ല ഞൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വ്യക്തിത്വം ആണ് ദീപ്തി ചേച്ചി. ഒരു നേരുതാ ഭക്ഷണത്തിന് വേണ്ടി കരയുന്ന ആഹാ കുഞ്ഞു അനിയൻ / അനിയത്തി മാർക്ക്‌ മുന്നിൽ 4 നേരവും ഭക്ഷണം കിട്ടുന്ന നമ്മൾ എത്രയോ സ്വാർഗത്തിൽ ആണ്. ദീപ്തി ചേച്ചിക് ഒരു ബിഗ് സല്യൂട്ട്

  • @rejibe2528
    @rejibe2528 ปีที่แล้ว +12

    ഞാനും ഒരു പത്തനംതിട്ട ജില്ലക്കാരനാണ് കുഞ്ഞനിയത്തി ദീപ്തിക്ക് ഈശോ.. നല്ല ഉറക്കം തരട്ടെ ബൈബിൾ ഉണ്ടെങ്കിൽ സങ്കീർത്തനം 4 ആം.. അധ്യായം 8 ആം വാക്യം വായിക്കുക pls all the very best ഞാൻ പ്രാർത്ഥിക്കാം 🙏🙏🙏 കണ്ണ് നിറഞ്ഞുപോയി അതിലേറെ അഭിമാനവും 🙏🙏😭

  • @thanalrs9740
    @thanalrs9740 ปีที่แล้ว +1611

    എനിക്ക് ഈ കുട്ടിയെ ഇഷ്ട്ടം, ഇത്ര വിദ്യാഭ്യാസമുണ്ടായിട്ടും മലയാളം തന്നെ സംസാരിക്കും 👍

    • @adhithyaathi9449
      @adhithyaathi9449 ปีที่แล้ว +70

      നല്ല രീതിയിലുള്ള വിദ്യാഭ്യാസം കിട്ടിയാൽ അങ്ങനെയാ.. അത് സ്കൂളിൽ നിന്ന് മാത്രമല്ല വീട്ടിലും. അറിയാത്തവരുടെ മുന്നിൽ ഇംഗ്ലീഷ് പറഞ്ഞാൽ വിവരമില്ലായ്മയാണ് , ഹിന്ദിക്കാരോട് മലയാളം പറയും പോലെ

    • @thanalrs9740
      @thanalrs9740 ปีที่แล้ว +42

      @@adhithyaathi9449 അറിയാത്തവരുടെ എന്നല്ല. നമ്മൾ മലയാളികൾ മലയാളം പറയണം. അറബി നാട്ടിൽ ഏത് വലിയ അറബികളുടെ ഓഫീസിൽ പോയാലും അവർ നമ്മളോട് ഇംഗ്ലീഷ് അല്ലേൽ ഹിന്ദി പറയും. പക്ഷെ അറബികൾ തമ്മിൽ എത്ര വലിയ ഉദ്യോഗസ്ഥർ ആയാലും , avar Arabic mathre parayu. Nammude മലയാളികൾ 10 ഇംഗ്ലീഷ് വാക്ക് പറയാൻ പഠിച്ചാൽ... മലയാളം മറക്കും. മാതാവിനെ മറക്കുന്ന പോലെ aanu athu

    • @adhithyaathi9449
      @adhithyaathi9449 ปีที่แล้ว +7

      @@thanalrs9740 Nammude education system agne aanu

    • @adhidevvlogs2378
      @adhidevvlogs2378 ปีที่แล้ว +5

      അതെ. Enikyum ഒത്തിരി ഒത്തിരി ഇഷ്ടാണ്. ഇവരുടെ ചാനലിൽ കമെന്റ് ബോക്സ്‌ ഓഫ്‌ ആയോണ്ട് എനിക്കി കമെന്റ് ഇടാൻ സാധിക്യാറില്ല. ഒരുപാട് ഇഷ്ടം മോളെ 😍😍😍😍🥰🥰🥰🥰🥰

    • @anitha2081
      @anitha2081 ปีที่แล้ว +8

      @@thanalrs9740 തമിഴ് നാട്ടിൽ ചെന്നാൽ നോക്കു അവർ അവരുടെ ഭാഷയിൽ ആണ് ബോർഡ് പോലും വെക്കുന്നത്..... ഇഗ്ലീഷ് ഭാഷയിൽ പോലും ഒരു പരസ്യം കാണില്ല

  • @Ash86kulangattil
    @Ash86kulangattil ปีที่แล้ว +112

    എന്റെ പപ്പ വയനാട്ടിൽ ഒരു ചെറിയ കട നടത്തുന്നുണ്ട്. അരിയുടെ സ്റ്റോക്ക് തീരാറായാൽ പപ്പാ കുറച്ചെടുത്തു മാറ്റിവെയ്ക്കും. അത് പൈസയില്ലാതെ മേടിയ്ക്കാൻ വരുന്ന കൂലിപ്പണിക്കാരായവർക്കുള്ളതാണ്. ഒരു ദിവസം ഞാൻ പപ്പയോടു ചോദിച്ചു ഇവർക്ക് കള്ള് കുടിയ്ക്കാൻ പൈസയുണ്ടല്ലോ പിന്നെ റെഡി ക്യാഷ് തന്ന് അരിമേടിച്ചാലെന്താന്ന്. അന്ന് പപ്പാ തന്ന മറുപടി ഇവിടെ വീണ്ടും ഓർത്തു. " അതവരുfqടെ വീട്ടിൽ വിശന്നിരിക്കുന്ന പിള്ളേർക്കറിയില്ലല്ലോ " ന്ന്

  • @BenshadPM
    @BenshadPM ปีที่แล้ว +13

    സീത തോടിന്റെ ഉരുക്കു വനിതാ ....ഒരു പട്ടികുഞ്ഞുപോലും കേട്ടിട്ടില്ലാത്ത സ്വന്തം നാടിനെ ലോകം അറിയിച്ച THE GREAT IRON LADY .. DEEPTHI ..A BIG SALUTE FOR YOU .....

  • @rajeeshknr9366
    @rajeeshknr9366 ปีที่แล้ว +15

    പരസ്പരം സീരിയലിലെ ദീപ്തി സൂരജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗായത്രി സുരേഷിൻ്റെ ചായ തോന്നിയത് എനിക്ക് മാത്രമാണോ. ഈ ദീപ്തിയെ കാണുമ്പോൾ ആ ദീപ്തി യേ പോലെ തന്നെ എനിക്ക് തോന്നി.

  • @jaleelkelankelan6171
    @jaleelkelankelan6171 ปีที่แล้ว +1009

    ഇതുപോലെത്തെ ആളുകൾ ഉള്ളതാണ് നമ്മുടെ കേരളത്തിന്റെ അഭിമാനം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @lionsap
    @lionsap ปีที่แล้ว +613

    ദീപ്തിയുടെ കഥ സിനിമായാക്കിയാൽ വിജയിക്കും 👍👍👍

    • @cutie_dancer9173
      @cutie_dancer9173 ปีที่แล้ว +5

      Ethu cinima aakkikkoode? 👌👌👌

    • @josephthomas3682
      @josephthomas3682 ปีที่แล้ว +1

      How old are you

    • @rafeekrafeek5910
      @rafeekrafeek5910 ปีที่แล้ว

      ദീപ്തി വേർ പിരിഞ്ഞു 😭😭

    • @prasadnair6834
      @prasadnair6834 4 หลายเดือนก่อน

      പോടെ

  • @binuadoor4730
    @binuadoor4730 ปีที่แล้ว +25

    പത്തനംതിട്ടയിലെ സീതത്തോടിന്റെ രാജകുമാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @sheebakrishnan8621
    @sheebakrishnan8621 ปีที่แล้ว +85

    ദീപ്തി 🥰 എത്ര തവണ കണ്ടാലും മതിയാവില്ല മോളുടെ അവതരണം 🌹💞

  • @jabiralkhobar5190
    @jabiralkhobar5190 ปีที่แล้ว +593

    ടീച്ചറുടെ വീഡിയോസ് എല്ലാം കാണാറുണ്ടങ്കിലും ഇന്നാണ് ദീപ്തിയെ അടുത്തറിഞ്ഞത്.കണ്ട് കണ്ണ് നിറഞ്ഞു.മകളെ ഓർത്തുള്ള അഭിമാനത്താൽ അച്ഛന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

    • @nishmithack1067
      @nishmithack1067 ปีที่แล้ว +1

      Channel name onnu parayavo

    • @jabiralkhobar5190
      @jabiralkhobar5190 ปีที่แล้ว +6

      @@nishmithack1067 ഞങ്ങൾ ഇങ്ങനെയൊക്കെയാ

    • @jisharaj1986
      @jisharaj1986 ปีที่แล้ว +1

      adipoli

    • @uservyds
      @uservyds ปีที่แล้ว +1

      @@nishmithack1067njangal inganokkeya.. Typ in english

  • @preethidileep668
    @preethidileep668 ปีที่แล้ว +715

    ചെറിയ പ്രായത്തിൽ തന്നെ ഇത്രയും അനുഭവം 🙂പാവം ദീപ്തി 🤩ദീപ്തിയുടെ ചാനൽ സ്ഥിരം കാണാറുണ്ട് 👌💪

  • @geethavasu3441
    @geethavasu3441 ปีที่แล้ว +51

    അച്ഛനാണ് താരം. അദ്ദേഹത്തിന്റെ ചിരി, അഭിമാനം, സ്നേഹം എല്ലാം ആ കണ്ണിൽ കാണാം

  • @sandra-tj2fi
    @sandra-tj2fi ปีที่แล้ว +998

    സീതത്തോടിന്റെ അഭിമാനം... ഞങളുടെ ദീപ്തി... ❤️❤️

    • @raniv409
      @raniv409 ปีที่แล้ว +5

      Deepthi teacher supper 🤣

  • @God_is_the_goodness_within_u
    @God_is_the_goodness_within_u ปีที่แล้ว +773

    രാജകുമാരിക്ക് അഭിനന്ദനങ്ങൾ. ആ മുഖവും ചിരിയും ഒരു ഊർജമാണ് കാണുന്നവർക്ക്.

    • @hnibin
      @hnibin ปีที่แล้ว

      Sathyam. She is really inspiring to all 😍

  • @adhithyaraj225
    @adhithyaraj225 ปีที่แล้ว +9

    Already തുടക്കത്തിൽ ഞാൻ comment ഇട്ടു.. പക്ഷെ ഇനി മുതൽ ഞാൻ ഒരു puthiya ശീലം തുടങ്ങുവാണു... ആരെയൊക്കെ കണ്ടാലും കഴിച്ചോന്നു ചോദിക്കണം അത് ഒരു most valuable moment ആണ് അവർക്കും നമ്മൾക്കും... ഒരുപക്ഷെ ദൈവം നമ്മളിലൂടെ അവരെ help ചെയ്യും

  • @aswaniarunkumar13
    @aswaniarunkumar13 ปีที่แล้ว +414

    Full കാണാതെ തന്നേ കണ്ണ് നിറഞ്ഞു... ഈശ്വരൻ തൊട്ട കൈകൾ 🙌🥰😘😘

  • @parvanasudhan2561
    @parvanasudhan2561 ปีที่แล้ว +484

    തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ല മോളെ 💥💥💥😍😍😍😍😍

    • @pp84pp2000
      @pp84pp2000 ปีที่แล้ว +12

      Satyam ithupole theeyil kuruthavaranu rashtreeyathil varendathu. Naadu nannavum!

    • @sreekalapk3194
      @sreekalapk3194 ปีที่แล้ว

      @@pp84pp2000 athe🥰🥰👍🏿

  • @elsammajoseph7974
    @elsammajoseph7974 ปีที่แล้ว +229

    3മാസം മുൻപ്,ഈ chance കിട്ടിയിരുന്നെങ്കിൽ ദീപ്തി നല്ല ആക്റ്റീവ് ആയി സംസാരിക്കുമായിരുന്നു.ഇപ്പൊൾ ആകെ ക്ഷീണിച്ചുപോയി.മരുന്ന് ഒക്കെ നിർത്തുമ്പോൾ ഉഷാർ ആകും. 👍

    • @anu-zo5tj
      @anu-zo5tj ปีที่แล้ว +1

      Entha asukham

    • @aiswaryaj5426
      @aiswaryaj5426 ปีที่แล้ว +4

      @@anu-zo5tj epilepsy

    • @Saffffzzzzzz
      @Saffffzzzzzz ปีที่แล้ว

      @@aiswaryaj5426 🥺

    • @kattakalippan7903
      @kattakalippan7903 ปีที่แล้ว

      @@aiswaryaj5426 ആത് മാറുന്ന അസുഖം ആണോ?

    • @aiswaryaj5426
      @aiswaryaj5426 ปีที่แล้ว +1

      @@kattakalippan7903 ys. Correct aayit 2,3 years continue medicine kazhichal marum

  • @-sncouples-7266
    @-sncouples-7266 ปีที่แล้ว +50

    ഇഷ്ടം സ്നേഹം ബഹുമാനം സീതത്തോടിന്റെ രാജകുമാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @richronaldo5702
    @richronaldo5702 ปีที่แล้ว +11

    ഈ കൂട്ടി ഒത്തിരി ഉയർച്ചയിൽ എത്തും നല്ല ഒരു മനസിന്റെ ഉടമയാണ് ഈ കുട്ടി

  • @rekharajagopal4329
    @rekharajagopal4329 ปีที่แล้ว +110

    ആദ്യമായിട്ട് ശ്രീകണ്ഠൻ നായർ സാറിന്റെ വാചക കമ്പർത്ത് മങ്ങിപ്പോയി🌞

  • @JG-ue8vp
    @JG-ue8vp ปีที่แล้ว +284

    100% correct എന്റെ അനുഭവം, കൂടുതല്‍ teachers അങ്ങനെയാ വെറുതെ ദ്രോഹിക്കും.. അവര്‍ക്ക് പഠിക്കുന്ന കുട്ടികളോട് മാത്രം താല്‍പര്യം..

    • @amalp9784
      @amalp9784 ปีที่แล้ว +1

      many teachers are like that

    • @indiranair9045
      @indiranair9045 13 วันที่ผ่านมา

      Correct. ഞാനും ഇത് അനുഭവിച്ച ആളാണ്.

    • @babumon656
      @babumon656 วันที่ผ่านมา

      സത്യം... ടീച്ചേർസ് 80% അഹങ്കാരം തലയ്ക്കു പിടിച്ചവർ ആണ്

  • @georgy271
    @georgy271 ปีที่แล้ว +19

    ഓ ആ കൂടെ പഠിച്ചവർ അന്ന് അകറ്റി ഇന്ന് ഒന്ന് അടുത്തിരിക്കാൻ കൊതിക്കുവായിരിക്കും
    എല്ലാവർക്കും ഒരു സമയം ഉണ്ട് എന്ന് പറയുന്നത് എത്ര ശരിയാണ്
    Proud👌
    ഒരു മലയാളി ആയതിലും
    അതിൽ ഉപരി ഒരു പത്തനംതിട്ടക്കാരി ആയതിലും 💥

  • @nigithame47
    @nigithame47 ปีที่แล้ว +20

    മോളെ നിന്നെ കുറിച്ചു ഓർത്തു അഭിമാനം തോന്നുന്നു 🥰🥰love you മോളെ. ഇനിയും ഒരു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻

  • @rijeshe3936
    @rijeshe3936 ปีที่แล้ว +323

    ഇങ്ങനെയൊരു മോളെ കിട്ടിയത് ആ മാതാപിതാക്കളുടെ ഭാഗ്യമാണ്. നല്ലൊരു ബോൾഡ് കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ 💞💞💞

    • @anilkumar-zb1zw
      @anilkumar-zb1zw ปีที่แล้ว +1

      ദി പ് തീ ചേച്ചി സ്നേഹാ ത്തോ

    • @sathyanandann5949
      @sathyanandann5949 ปีที่แล้ว

      Yes 🌹🌹🌹🌹🌹🌹❤️💝💕

  • @jerinbaby4734
    @jerinbaby4734 ปีที่แล้ว +773

    Sreekandan sir ഏറ്റവും കുറച്ച് സംസാരിച്ച episode arikkum ഇത്😀😀🔥👍

  • @vijivijitp9622
    @vijivijitp9622 10 หลายเดือนก่อน +27

    ഇവർക്കൊക്കെ ആണ് അവസരങ്ങൾ കിട്ടേണ്ടത്. 😢😢😢❤❤

  • @vijivijitp9622
    @vijivijitp9622 10 หลายเดือนก่อน +12

    ഇന്നത്തെ കാലത്ത് ചേച്ചിയുടെ പൊലെ മനസ്സ് കാട്ടുനവർ ഉണ്ടാവില്ല ❤❤❤😢😢😢 അവരുടെ കാര്യം തന്നെ കഷ്ട്ടം ആണ് എന്നിട്ട് എത്ര മനുഷ്യരെയും മിണ്ടാ പ്രണി കളെയും ആണ് വളർത്തുന്നത്❤❤❤

  • @vijeshvichu3113
    @vijeshvichu3113 ปีที่แล้ว +755

    ഈ പരിപാടി കാണുന്നതിനിടയിൽ ഞാൻ ഒരുപാട് കരഞ്ഞുപോയി.. ദാ ഇപ്പോഴും ഒരു നീറ്റലായി നിങ്ങൾ എന്റെ മനസ്സിൽ ഉണ്ട്.. എന്റെ മോൻ ചോദിച്ചു അമ്മ എന്തിനാ കരയുന്നത് എന്ന്.. അത് കേട്ടപ്പോൾ കരച്ചിൽ പിടിച്ചു നിർത്താൻ പറ്റിയില്ല.. ഈ പരിപാടി കഴിയുന്നത് വരെ നിങ്ങളുടെ കണ്ണുകളിൽ തന്നെ ആയിരുന്നു ഞാൻ നോക്കിയത്.. ആ കണ്ണുകൾ ഒരിക്കലും നിറയാൻ ഇടവരുത്തല്ലേ എന്ന് ഞാൻ ആൽമാർത്ഥമായി പ്രാത്ഥിക്കാം..ആ പഴയ എനർജി തിരിച്ചു വരട്ടെ... സീതത്തോടിന്റെ മാലാഖകുട്ടിക്ക്.....ആശംസകൾ

    • @sreejithek4093
      @sreejithek4093 ปีที่แล้ว +10

      Athraykonuum illalo

    • @febajoy3179
      @febajoy3179 ปีที่แล้ว +60

      @@sreejithek4093 അത് നിങ്ങൾക്ക് ദീപ്തിയെപ്പറ്റി ശരിക്കറിയാഞ്ഞിട്ടാ..ഞങ്ങൾ ദിവസവും കാണുന്ന energy pack അല്ല ഇന്ന് ഇതിൽ കണ്ട ദീപ്തി. Towards the end, വല്ലാതെ തളർന്നു പോയി. സ്ഥിരം കാണുന്ന ഞങ്ങൾക്ക് ഇത് കാണുമ്പോൾ നല്ല വിഷമവും സങ്കടവും ഉണ്ട്

    • @lucygeorge38
      @lucygeorge38 ปีที่แล้ว +7

      Really

    • @santhylekshmi6953
      @santhylekshmi6953 ปีที่แล้ว +9

      @@sreejithek4093 she is a fighter

    • @sreejithek4093
      @sreejithek4093 ปีที่แล้ว +3

      @@santhylekshmi6953 ആയ്കോട്ടെ ഞാൻ കമന്റെ ചേതത് നെഞ്ച് പൊട്ടികരഞ്ഞുപോയ എന്നൊക് ബഡായി പറഞ്ഞത് കൊണ്ടാണ് 🤣🤩🤩🤩🤣🤣🤩

  • @sillytalkz5306
    @sillytalkz5306 ปีที่แล้ว +1513

    പത്തനംതിട്ട യുടെ അഭിമാനം നല്ല മനസ് ഉള്ള ചേച്ചി 😍😍😍

    • @pramodhjohn2880
      @pramodhjohn2880 ปีที่แล้ว +6

      നല്ല മനസ്സ് ആണ് പക്ഷേ എൻജിൻ സെറ്റ് ചെയ്തപ്പോൾ ഒരു പിരി കുറഞ്ഞു പോയി അതിൻ്റെ കുറവെയുള്ളു ബാക്കിയെല്ലാം ഒകെ

    • @mittuz9636
      @mittuz9636 ปีที่แล้ว +49

      @@pramodhjohn2880 Thankalude engine pakka aanallo? Athu nokiya mathy. Kashtam thanne. Swontham adwanam kond avar jeevikkatte. Kuravukal illatha manushyar aarelum undo?

    • @dhanyac.dethar14
      @dhanyac.dethar14 ปีที่แล้ว +43

      @@pramodhjohn2880 nalla manassullavarkellam oru piri loosa allenkil swantham kudumbam mathram nokiyene👍

    • @Hobbyes152
      @Hobbyes152 ปีที่แล้ว +1

      Kozhiyirachi kazhikkaruth

    • @John_Sobhan
      @John_Sobhan ปีที่แล้ว +7

      @@pramodhjohn2880 ... your comment is related with 'mind' ... Whether at any time you thought of your own 'mind', ie. where is the position of your own 'mind' in the physical body (brain is not 'mind') ...

  • @roy62622
    @roy62622 ปีที่แล้ว +23

    സത്യത്തെ പിന്തുടരുന്ന ലോകത്തിലെ. ആദ്യത്തെ. ചാനൽ ദീപ്തി. You are. Great 🙏🙏🙏🙏🙏

  • @fahmisharfazzz8778
    @fahmisharfazzz8778 ปีที่แล้ว +71

    യഥാർത്ഥ വ്യക്തി ആണ് ഈ പ്രോഗ്രാമിൽ എത്തിയത് 👍🏻👍🏻👍🏻chechi ആണ് inspiration. ചേച്ചിയുടെ ദുരിതത്തിന്റെ 1 അംശം പോലും നമുക്കില്ല എന്നാലും ചെറിയ പ്രശ്നങ്ങൾ നമ്മളെ തളർത്തുന്നു. ഇവിടെ ചേച്ചിയുടെ അതിജീവനം കാണുമ്പോ എന്തോ ഒരു സന്തോഷം ❤️.

  • @c4comments129
    @c4comments129 ปีที่แล้ว +135

    സിനിമ നടിയെ പോലെ ഉണ്ട് ടീച്ചറിനെ കാണാൻ... എല്ലാവിധ മംഗളങ്ങളും, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @sabuvarghes6300
    @sabuvarghes6300 ปีที่แล้ว +94

    യൂട്യൂബിൽ കണ്ട ദീപ്തിയിൽ നിന്നും തീർത്തും വിഭിന്നം. ഇത്രയും കഷ്ടപാടുകൾ താണ്ടിയവളാണെന്ന് കരുതിയിരുന്നില്ല. പെരുമാറ്റവും സംസാരവുംകണ്ടാൽ പറയുകയുമില്ല😄😄

  • @benjamingeorge56
    @benjamingeorge56 ปีที่แล้ว +21

    ഞങ്ങളുടെ ജില്ലാക്കാരിയായ ഈ കുട്ടി ഒരു മിടുക്കിയാണെന്നു മുൻപേതന്നേ തോന്നിയിരുന്നു; ഇപ്പോളതു ഉറപ്പായി!
    ഏതു സാഹചര്യങ്ങളേയും അതിജീവിക്കാൻ ഉള്ള കഴിവ് ദൈവം തുടർന്നും നൽകട്ടേ എന്ന്‌ പ്രാർത്ഥിക്കുന്നു.

  • @janeelaram4709
    @janeelaram4709 ปีที่แล้ว +89

    A big salute to father❤️
    ഇങ്ങനെ ഒരു അച്ഛനെ കിട്ടാൻ ഒരു ഭാഗ്യം തന്നെ വേണം. അച്ഛന്റെ support ഉള്ള ഒരു പെണ്കുട്ടിക്ക് ഇതു പോലെ ശരിക്കും നല്ല bold ആയി ജീവിക്കാൻ കഴിയും.നല്ലൊരു episode.അച്ഛനും മകളും കൂട്ടുകാരെ പോലെ...❤️
    Awesome😍

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr ปีที่แล้ว +69

    അഭിമാനം ഞങ്ങളുടെ ടീച്ചർ 🥰മാസങ്ങൾക്കു മുമ്പേ ടീച്ചറുടെ ചാനലിന്റെ ഭാഗമായതിൽ വല്ലാത്ത സന്തോഷം നിലമ്പൂർക്കാരൻ

  • @shamlaishaq5260
    @shamlaishaq5260 ปีที่แล้ว +163

    ആദ്യം ആയിട്ട് ഈ ഒരു പരിപാടിക്ക് വേണ്ടി കാത്തിരുന്നു.. അല്ലെങ്കിൽ യൂട്യൂബിൽ ഏതെങ്കിലും വീഡിയോ കാണുമ്പോൾ ഒന്നു കാണുന്നു എന്നേ ഒള്ളു.. ഇത് കാത്തിരുന്നു.. കണ്ടു ❤❤❤❤

  • @akhiljoseph6301
    @akhiljoseph6301 ปีที่แล้ว +48

    നന്മകൾ ചെയ്യുന്ന ടീച്ചറെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @heerakk3206
    @heerakk3206 ปีที่แล้ว +34

    Manju warrier kazhinjal nammude Deepthi chechikkanu Flowersil views kooduthal 1.4M Verum 2 Months kondu 😀😀😀😀👏👏👏👏👏👏

  • @baijutvm7776
    @baijutvm7776 ปีที่แล้ว +81

    ആ ബ്യുട്ടീഷൻ ചേച്ചി ദൈവ ദൂതയായിരിന്നു ❤❤ആശംസകൾ ദീപ്തി 👍👍👍👍👍👍

  • @beenabiju2062
    @beenabiju2062 ปีที่แล้ว +226

    ഞങ്ങളുടെ ദീപ്തികുട്ടി ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ്.. ഞങ്ങളുടെ മുത്ത്.. ❤❤

  • @dasbeenas195
    @dasbeenas195 ปีที่แล้ว +7

    ഞാൻ ദീപ്തിയുടെ ഒരു സുബ്ക്രൈബ്ർ ആണ് അങ്ങനെയാണ് ഈ വിഡിയോ കാണാൻ തോന്നിയത് ഫുൾ കണ്ടു. അഭിനന്ദനങ്ങൾ
    പക്ഷെ ഈ ഇടെ ഒരു വാർത്ത വളരെ സങ്കടം ഉണ്ടാക്കി

  • @santhasankar4154
    @santhasankar4154 ปีที่แล้ว +13

    ദീപ്തി നല്ല ചിരി ...ഒരു സിനിമാതാരം എത്ര മാത്രം മേക്കപ്പ് ചെയ്യും എന്നാൽ ഞങ്ങൾ ഇങ്ങനൊക്കെയാ ഒരു മേക്കപ്പും വേണ്ട . ആചിരി മതി ❤️❤️❤️

  • @archanaskitchen890
    @archanaskitchen890 ปีที่แล้ว +315

    ദീപ്തി നല്ല മനസിന് ഉടമയാണ്.. പാവപെട്ടവരെ സ്നേഹിക്കാനും സഹായിക്കാനും ഉള്ള മനസ്സിനെ നമിക്കുന്നു.. ഇനിയു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️🥰

    • @lissyjohn672
      @lissyjohn672 ปีที่แล้ว

      Sathyam. Loving helping nature. God bless you dear.

  • @ushakumaris7752
    @ushakumaris7752 ปีที่แล้ว +633

    എന്നും കാണുന്ന താണെങ്കിലും ഇന്ന് കണ്ടപ്പോൾ ചെറുതായി സങ്കടം വന്നത് എനിക്ക് മാത്രമാണോ.

    • @aromal1059
      @aromal1059 ปีที่แล้ว +7

      Alla anikum vannu

    • @febajoy3179
      @febajoy3179 ปีที่แล้ว +2

      ഞാൻ കമൻറ് ചെയ്തിട്ടുണ്ട് ഇതേ കാര്യം തന്നെ

    • @vidhyavidhya6788
      @vidhyavidhya6788 ปีที่แล้ว +4

      എനിക്കും വന്നു

    • @jospysunny5249
      @jospysunny5249 ปีที่แล้ว +2

      അല്ല എനിക്കും സങ്കടം വന്നു

    • @remyamol877
      @remyamol877 ปีที่แล้ว +4

      എനിക്കും. എന്റെ നാട്ടുകാരി

  • @chandhugokul1594
    @chandhugokul1594 ปีที่แล้ว +53

    ഒരുപാട് പേർക്ക് പ്രചോദനം ഉണ്ടാകട്ടെ ഇയാളുടെ ജീവിതം♥️

  • @ArtDrawingAD
    @ArtDrawingAD ปีที่แล้ว +186

    കണ്ണ് നിറയാതെ ആർക്കും ഈ എപ്പിസോഡ് കണ്ടു തീർക്കാൻ കഴിയില്ല..
    ❤സീത തൊടിന്റെ ജാൻസിറാണി❤

  • @shylaashok3020
    @shylaashok3020 ปีที่แล้ว +41

    ഒരുകോടിയിൽ കണ്ടതിനുശേഷമാണ് ഞാൻ ദീപ്തിയുടെ യൂട്യൂബ് കാണാൻ തുടങ്ങിയത്. ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ" ഞങ്ങൾ ഇങ്ങനെയൊക്കെയാ " ആണ്. ജനങ്ങളോട് സ്നേഹവും അടുപ്പവും കരുതലും ഉള്ള ഒരു കുട്ടി
    😘👍👍

  • @benzvzvz9956
    @benzvzvz9956 ปีที่แล้ว +34

    ആ അച്ചന്റെ മുഖത്തു prethifalikunnath മകളോടുള്ള അഭിമാനം ആണ്. ഇങ്ങനെ വേണം മക്കൾ.

  • @aamizz007
    @aamizz007 ปีที่แล้ว +31

    അച്ഛനും മോളും... ഒരുപാട് ഇഷ്ടമായി. സാധാരണക്കാരെ സഹായിക്കാനുള്ള മനസ് അത് എല്ലാവർക്കും കിട്ടുന്ന ഒന്നല്ല. ക്യാഷ് എത്ര കിട്ടിയാലും തികയാത്ത ഈ ലോകത്ത് എല്ലാം പാവങ്ങൾക്ക് വേണ്ടി ചിലവാക്കുന്ന ഈ സഹോദരിക് എല്ലാവിധ ആശംസകളും.... ദൈവം ഇനിയും ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.. ❤️

  • @baijuakshara4596
    @baijuakshara4596 ปีที่แล้ว +15

    കുറെ നാളുകൾക്ക് ശേഷമാണ് ശ്രീകണ്ഠൻ നായരുടെ നല്ലൊരു വീഡിയോ കാണുന്നത്.. ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യാൻ ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏

  • @sumaouseppachan635
    @sumaouseppachan635 ปีที่แล้ว +99

    ദീപ്തി ടീച്ചറിനുണ്ടായതു പോലെ തന്നെ സാരിയുടുത്താലേ ടീച്ചറാകൂ എന്ന ധാരണ വച്ച് പുലർത്തുന്ന ഒരു സ്കൂളിലെ അധ്യാപികയാണ് ഞാനും .

    • @anshuachu2758
      @anshuachu2758 ปีที่แล้ว +1

      Teachers ennu parayunnath fashion pared kanikkan allalo school il varunnath

    • @merlinchacko5514
      @merlinchacko5514 ปีที่แล้ว +17

      @@anshuachu2758 ചുരിദാർ ഇട്ടാൽ ഫാഷൻ പരേഡ് ആകുവോ?

    • @kvk.
      @kvk. ปีที่แล้ว +5

      @@anshuachu2758 aanungal mund uduth ano schoolil varunn gent teachers
      Pants ital illatha enth pblm anu churidarnuuu

    • @adriandavid4057
      @adriandavid4057 ปีที่แล้ว +1

      @@anshuachu2758 തുണി ഇല്ലാണ്ടാല്ലലോ പോകുന്നത്

    • @user-in5ku8ji1t
      @user-in5ku8ji1t ปีที่แล้ว +1

      @@anshuachu2758 Ningal saree mathramano upayogikkaru...baakkiyokke ittu ningal fashion pared nadathuvano

  • @rajanvattavillarajanvattav790
    @rajanvattavillarajanvattav790 ปีที่แล้ว +115

    വലിയ സന്തോഷം ദീപ്തിയെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കണം എന്ന് ഞാൻ കൂടി അഭ്യർത്ഥിച്ചിരുന്നു ' പാവങ്ങളായ ആദിവാസികളെയും മറ്റ് പലരെയും സഹായിക്കുന്നവരെ സമൂഹം തിരിച്ചറിയണം എന്ന് മാത്രം ആഗ്രഹിച്ചിരുന്നു. നന്ദി

  • @hadisworld693
    @hadisworld693 ปีที่แล้ว +8

    എനിക് ഒരുപാട് ഇഷ്ട്ടമുള്ള സ്ത്രീ വ്യക്തിത്തം ❤️❤️❤️❤️ഇവരുടെ വ്ലോഗ് കാണാറുണ്ട് ❤️❤️❤️അധ്വാനിക്കുന്ന ധീര വനിദ ❤️❤️❤️😁അഭിമാനം തോന്നുന്നു ❤️❤️❤️❤️ഇവരുടെ വ്ലോഗ് എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഒരു +ve എനർജി ❤️❤️❤️

  • @nandulales4999
    @nandulales4999 ปีที่แล้ว +60

    ഇവരുടെ വ്ലോഗ് കണ്ടാൽ അറിയാം.. ഒരുപാട് സ്നേഹം, നല്ലത് മാത്രമേ വരൂ ❤❤🙏🙏

  • @user-fk7rx7ui2g
    @user-fk7rx7ui2g ปีที่แล้ว +26

    അധ്യാപകരെ ക്ലാസിലെ കുട്ടികൾക്ക് മാർക്കിടുമ്പോൾ ഓരോ അധ്യാപകനും ഓരോ കുഞ്ഞും തിരിച്ചും മാർക്കിടുന്നുണ്ട് അത് അവൻറെ മനസ്സിൽ ആണ് അധ്യാപകന്മാർക്ക് കുട്ടിയുടെ വിജയത്തിന് ആണെങ്കിൽ വിദ്യാർഥിയുടെ മാർക്ക് അധ്യാപകന്റെ

  • @kanjisvlog4920
    @kanjisvlog4920 ปีที่แล้ว +17

    കമന്റുകളിൽ നാട്ടുകാർ അഭിമാനമാണ് മുത്താണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും ദീപ്തിക്ക് നാട്ടുകാരിൽ നിന്നും അത്ര നല്ലതല്ല കിട്ടിയത് എന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി...😏😏😏

  • @ramlathpa7866
    @ramlathpa7866 10 หลายเดือนก่อน +10

    ഇന്നാണ് കണ്ടത്. Skip ചെയ്യാതെ മുഴുവനും കണ്ടു. ഇഷ്ടമായി. സന്തോഷത്തോടെ, ഇനിയും മുന്നോട്ട് പോട്ടെ !
    All the best !!

  • @asyagafoor5458
    @asyagafoor5458 10 หลายเดือนก่อน +3

    ഞങ്ങളുടെ വീട്ടിനടുത്തു ഒരു കുട്ടിക്ക് ഇങ്ങനെ ഉണ്ട്. അവർ രക്ത ബന്ധത്തിൽ നിന്ന് കല്യാണം കഴിച്ചവരാ. ആ മാതാപിതാക്കൾ ഒരുപാട് ചികിൽസിച്ചു. ഇപ്പൊ ആ കുട്ടിയുടെ കല്യാണം കഴിഞ്ഞു. എല്ലാം അറിഞ്ഞു തന്നെ ഒരാൾ വന്നു ❤❤❤

  • @sherin766
    @sherin766 ปีที่แล้ว +62

    ഇപ്പൊ എന്ത് നല്ല skin ആണ് ദീപ്തിയുടെത്.... ദീപ്തി പറഞ്ഞ പോലെ അസുഖമുള്ള കുട്ടികളെ ഒരുപാട് കണ്ടിട്ടുണ്ട്... അവർക്കൊക്കെ ഉപകരപ്പെടട്ടെ....

  • @SUSHINADUBAI
    @SUSHINADUBAI ปีที่แล้ว +96

    S. K sir ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻. ഞങ്ങളുടെ പെങ്ങള് കുട്ടിക്ക് ഒരു വേദി ഇവിടെ കൊടുത്തതിനു 🙏🏻🙏🏻🙏🏻🙏🏻.

  • @sainabakk2176
    @sainabakk2176 ปีที่แล้ว +117

    മോളെ സംസാരം കേട്ട് കരച്ചിൽ വന്നു 💕💕💕മോൾക്കും കുടുംബത്തിനും എന്നും നല്ലത് വരട്ടെ ❤❤❤

  • @whitewolf12632
    @whitewolf12632 ปีที่แล้ว +72

    ടീച്ചർ ❤️=അറിവ്, കഴിവ്, അധ്വാനം

  • @ajik4801
    @ajik4801 ปีที่แล้ว +82

    വളരെ നന്നായി. എനിക്ക് വലിയ ഇഷ്ടമാണ് Deepthi യെ . ഇക്കാലത്തെ പെൺകുട്ടികൾ Deepthi യെ പോലെ ചിന്തിക്കുകയും, ഉറച്ച തീരുമാനങ്ങൾ എടുക്കുകയും ചെയ്താൽ തന്തേടം ഉണ്ടായാൽ .മാത്രമേ നമ്മുടെ പെൺമക്കൾക്ക് വിവാഹ കച്ചവടത്തിൽ നിന്നും രക്ഷനേടാനാകൂ.

  • @sudhasudha2461
    @sudhasudha2461 ปีที่แล้ว +234

    പാവങ്ങളെ ചേർത്തുനിർത്താൻ കാണിക്കുന്ന ദീപ്തിയുടെ ഈ മനസ്സ്🌹🌹 ഇനിയും നല്ല ആരോഗ്യത്തോടെ മുമ്പോട്ട് പോകുവാൻ സാധിക്കട്ടെ

  • @reshmap5581
    @reshmap5581 ปีที่แล้ว +52

    കണ്ണ് നിറയിച്ചു 😔നിങ്ങൾക്ക് നല്ലതേ വരു 😊

  • @vidzownworld8065
    @vidzownworld8065 ปีที่แล้ว +449

    എന്നും നമ്മള് കാണുന്ന നമ്മുടെ സീതത്തോട് രാജകുമാരി 😍😍👏🏻😘😘അഭിമാനം ❤️❤️ഉയരങ്ങളിൽ എത്തട്ടെ

  • @sindhukurian7671
    @sindhukurian7671 ปีที่แล้ว +615

    ദീപ്തി ഇനിയും ഉയർച്ചയിലേക്ക് ദൈവം അനുഗ്രഹിക്കട്ടെ ❤♥♥♥

  • @nirmalkn8740
    @nirmalkn8740 ปีที่แล้ว +15

    സ്കിപ്പ് അടിക്കാതെ കണ്ട എപ്പിസോഡ് 🥰
    സീത ടീച്ചർ (ദീപ്തി) പൊളിച്ചു ❤️👌🥰

  • @kiyara308
    @kiyara308 ปีที่แล้ว +9

    ദീപ്തി ചെറിയ പ്രായത്തിലെ ജീവിതത്തിന്റെ അർത്ഥം പൂർത്തിയാക്കുന്നു. റോൾ model ആക്കാവുന്ന കുട്ടി.

  • @ashraf.m.p9073
    @ashraf.m.p9073 ปีที่แล้ว +286

    ആദ്യമായിട്ടാണ് ഒരു എപ്പിസോഡ് മുഴുവനായി കാണുന്നത്. ഇങ്ങനെയുള്ള മത്സരാർഥികളെയാണ് ഈ പരിപാടിയിൽ ആവശ്യം. അടിപൊളി 🥰👏👏👏

    • @rayeesr8442
      @rayeesr8442 ปีที่แล้ว

      🙋🙋🙋🙋🙋🙋

    • @ansilamuhammed7695
      @ansilamuhammed7695 ปีที่แล้ว

      ഞാനും

    • @rafibichu6587
      @rafibichu6587 ปีที่แล้ว

      സത്യം 🥰

    • @sandhyas-hu5ic
      @sandhyas-hu5ic ปีที่แล้ว

      ഞാനും ആദ്യമായിട്ടാ എപ്പിസോഡ് മുഴുവൻ കാണുന്നെ

    • @jabirjabi
      @jabirjabi 9 หลายเดือนก่อน

      Big salute seetha chechi.l want to call this❤

  • @jojymonjoseph4037
    @jojymonjoseph4037 ปีที่แล้ว +58

    ഞാൻ ആദ്യമായിട്ടാണ് ഈ പരിപാടി കാണുന്നത്..അതും ദീപ്തി പങ്കെടുക്കുന്നുവെന്ന് അറിഞ്ഞത് കൊണ്ട്. 👏👏👏
    കരുണയുള്ള ഹൃദയങ്ങളുടെ തിലകക്കുറിയായ ദീപ്തി, വേദനയിൽ പോലും മന്ദഹസിക്കുന്ന ദീപ്തി, വിശക്കുന്നവരുടെ കണ്ണുകളിൽ ഈശ്വരനെ കാണുന്ന ദീപ്തി.
    ലോകത്തെ മുഴുവൻ ദീപ്തമാക്കുന്ന ദീപ്തി..
    ഏഴുതിരിയിട്ട നിലവിളക്കാകുന്ന ദീപ്തി. ഇത്രയും വലിയ വ്യക്തിത്വത്തെ മിനിസ്ക്രീനിലൂടെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയ
    ശ്രീകണ്ഠൻ നായർ സാറിനും flowers ചാനലിനും പ്രത്യേക അഭിനന്ദനങ്ങൾ 💐💐💐
    ചുണ്ടമല ജോജി പകലോമറ്റം 🙏🙏🙏

  • @krishnabai5204
    @krishnabai5204 ปีที่แล้ว +3

    ചാനൽ കാണാറുള്ള ആളാണ് ഞാൻ. പക്ഷേ ഈ പരിപാടി തുടങ്ങിയത് മുതൽ എന്തോ ഒരു ഉഷാറില്ലായ്മ തോന്നി... എന്തായാലും ദീപ്തിയുടെ ശോഭക്ക് ഒരു കോട്ടം വരാൻ ദൈവം അനുവദിക്കില്ല.my prayers to this wonderful human being...

  • @jaysfamily9148
    @jaysfamily9148 ปีที่แล้ว +8

    ന്റെ മോളെ കാലിൽ ഉണ്ടായിരുന്നു ഈ അസുഗം ഒരുപാട് ചികിത്സ ചയ്തു മാറ്റം ഒന്നും ഉണ്ടായില്ല ഇങ്ങനെ ക്ലിസാറിനും റോസ് വാട്ടറും മിക്സ് ആക്കി തേച്ചപ്പോ മുഴുവൻ ആയിട്ട് മാറി 👍🏻👍🏻👍🏻 അനുഭവം ആണ്

    • @amrutha817
      @amrutha817 ปีที่แล้ว

      സ്ഥിരമായി തേക്കുന്നുണ്ടോ

    • @jaysfamily9148
      @jaysfamily9148 ปีที่แล้ว

      @@amrutha817 പൂർണമായും മാറി കാലൊക്കെ സോഫ്റ്റ്‌ ആയി ഇപ്പൊ upayokikkunnila

    • @thahiramatathil2363
      @thahiramatathil2363 ปีที่แล้ว

      Asugathinte name entha,psoriasis aano

  • @ashokank6679
    @ashokank6679 ปีที่แล้ว +21

    ഞങ്ങളുടെ കൊച്ചു കേരളത്തിന്റെ മദർ തെരേസ .കാരുണ്യ പ്രവർത്തനങ്ങൾ ഇനിയും തുടരാൻ ആയിട്ട് ഇനിയും ചുറുചുറുക്കോട് മുന്നോട്ടു പോകട്ടെ എന്ന് ആഗ്രഹിക്കുന്നു. വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ പുണ്യം Ashok from Thakazhy

  • @sreelekshmi2694
    @sreelekshmi2694 ปีที่แล้ว +56

    സ്വന്തം വീട്ടിൽ നിന്നും ആരോ പങ്കെടുക്കാൻ പോയ ഒരു ഫീൽ 🥰🥰intro kandu kannu niranju

  • @sanjusebastian9961
    @sanjusebastian9961 ปีที่แล้ว +17

    ഈ നല്ല മനസിന്റെ ഉടമക്ക് ദൈവം നല്ലത് മാത്രം വരുത്തട്ടെ god bless you sister... ❤️

  • @nikhilraj109
    @nikhilraj109 ปีที่แล้ว +8

    നിങ്ങൾ എന്താന്ന് മനസിലാകുന്നില്ല.. ❤എല്ലാവർക്കും ഉള്ള ഒരു പ്രചോദനം. കേരളക്കരയുടെ രാജകുമാരി 🔥🥰..

  • @suryababu2898
    @suryababu2898 ปีที่แล้ว +48

    ശരിയ്ക്കും ഇത്രയും ക്ഷീണത്തിനും വയ്യായ്കയ്ക്കിടയിലും ഞങ്ങളുടെ ദീപ്തി ഇങ്ങനെ ഒരു വലിയ ഒരു ഷോയിൽ പങ്കെടുക്കുകയും തീരെ മോശമല്ലാത്ത ഒരു amount നേടുകയും ചെയ്തല്ലോ 👍🏻🙏🏻❤ഒരു രണ്ടു മൂന്ന് മാസത്തിനു മുന്നേ ആയിരുന്നേൽ ഒരു കോടിയും കൊണ്ടേ ഞങ്ങളുടെ ദീപ്തി പോകുവായിരുന്നുള്ളൂ 💯👍🏻 അത് ഞങ്ങൾക്കെല്ലാവർക്കും ഉറപ്പാണ് 💯👍🏻 ഈ അവസ്ഥയിലും പ്രത്യേകിച്ച് ഈ ഷൂട്ടിനു ഇടയിലുണ്ടായ ചില ബുദ്ധിമുട്ടുകൾക്കിടയിലും ഇത്രയും നേടിയല്ലോ 😘 ഇവിടെ വരെ എത്താൻ കഴിഞ്ഞല്ലോ... ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ ദീപ്‌തീ ❤🥰😘

  • @Insta-diary207
    @Insta-diary207 ปีที่แล้ว +20

    shorts il just കണ്ടിട്ടേ ഒള്ളു ഇപ്പോഴാണ് ശെരിക്കും അറിഞ്ഞദ്.പൊളിയാണ് ഈ സീതപെണ്ണ്. അച്ഛന്റെ കണ്ണിൽ നോക്കുമ്പോ മോളെ പറ്റി അഭിമാനം. പെട്ടെന്ന് 1 m, subscribers avatte. മറ്റുള്ളവർക്കും ഗുണം ചെയ്യും തീർച്ച