സുലൈമാനി കല്ലിൻറെ തട്ടിപ്പ് പുറത്തായി / Sulemani Stone Secret Revealed / Tricks Episode : 87
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
അന്ധവിശ്വാസങ്ങൾ, അന്ധവിശ്വാസികളുടെ മാനസികാവസ്ഥ, നമ്മളറിയാതെ നമ്മളിൽ സംഭവിക്കുന്ന മാറ്റങ്ങൾ, കൂടോത്രം, ബാധ കൂടൽ, പ്രേതം വന്ന് കേസ് തെളിയിക്കൽ, രാത്രി ആചാരങ്ങൾ, സിദ്ധന്മാരുടെ പ്രവചനങ്ങൾ. തുടങ്ങിയ വിഷയങ്ങളുടെ പിന്നിലെ യാഥാർഥ്യം നിങ്ങളെ ബോധ്യപ്പെടുത്തുന്ന *കൂടുമാറ്റം*എന്ന അദ്ധ്യായം നാലു ഭാഗങ്ങളിലായി Tricks Tube ചാനൽ വഴി നിങ്ങൾക്ക് കാണാവുന്നതാണ്
Tricks Tube ചാനൽ ലിങ്ക് 👇
/ @trickstubebyfazilbash...
മെൻറലിസം യാഥാർത്ഥ്യമെന്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ സെക്കൻഡ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ 👇
• മാജിക് മെന്റലിസം വസ്തു...
കാണുക അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts
Dear Fazil ഇക്ക...
വീണ്ടും വീണ്ടും പറയാൻ ആഗ്രഹിക്കുന്നു,
ഇത്തരം videos ഒക്കെ ചെയ്യുമ്പോൾ, especially ഇങ്ങനെ ഉള്ള Mafia കളെ കുറിച്ചുള്ള videos ഒക്കെ ചെയ്യുമ്പോള്‍ താങ്കളുടെ safety യുടെ കാര്യത്തിൽ ഒരു extra care കൊടുക്കാന്‍ ശ്രദ്ധിക്കണേ...
കാരണം, താങ്കളെ പോലെ ഉള്ളവരെ ഈ സമൂഹം ആവശ്യപ്പെടുന്നുണ്ട്...
എല്ലാ വിധ പ്രാർത്ഥനയും... 🙏🏻🙏🏻 പിന്തുണയും... 💪💪👍👍
Athrakk valya mafiya onnum ithinu pinnil illa, chumma kaasinte kazhapp ullavanmaare oombikkan ororuthar.. athre ullu
@@Aadhita trueee☺☺☺
സത്യം
ഇതൊക്കെ വിശ്വസിച്ചു പണം കൊടുക്കുന്നവരെ ആദ്യം മടല് വാരി അടിക്കണം
Correct 👍
ആ വീഡിയോടെ കമന്റ് ഞാൻ നോക്കിയിരുന്നു. എത്ര പേരാണ് ആവശ്യം അറിയിച്ചിരിക്കുന്നത്.. എന്ത് കണ്ടാലും മുൻ പിൻ നോക്കാതെ വാങ്ങാൻ ready ആണ്.. പൈസക്ക് ഒന്നും ഒരു വിലയും ഇല്ലേ.. horrible
ശരിയാ
Yes.. these type of fake tricks are very common in other parts of India..please consider English/Hindi subtitle
മടൽ വെട്ടി അടിച്ചാൽ പോരെ 😄
🌹🌹ഫാസിൽക്ക ഞാൻനും ഒരു അന്ത വിശ്വാസി ആയിരുന്നു നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയാതെ ഉള്ളു. ഞാൻവിശ്വസിച്ചതെലാം തെറ്റാണെന്ന് കട്ടിതന്നു നിങ്ങൾ ഒരുപാട് നന്ദി യുണ്ട് നിങ്ങൾക് 🙏🙏🙏🙏🙏🙏
Matha vishwasi aano
ആദ്യം അന്ധ വിശ്വാസി ആയിരുന്നു ഇപ്പോ വിശ്വാസി അയ് കാണും 😂 നല്ല മാറ്റം ആണ്
ഇപ്പോള് ഇതു പോലത്തെ പൊട്ടൻ മാർ ലോകത്തിൽ ഉണ്ട് എന്നതാണ് എന്റെ ഏറ്റവും വലിയ അഭുതഎം
ലോകം എത്ര മാറിയാലും ഈ വിഡ്ഢികഴുതകൾ മലയാളികൾ മാറില്ല
ഇത്രയും റിസ്ക്ക് എടുത്ത് വീഡിയോ ജനങ്ങൾ കാണിച്ചു കൊടുക്കുന്ന Fazil BRO BIG SALUTE 🙏🙏🙏🙏
ഫാസിൽക്കാ ഇതാണ് നിങ്ങളുടെ വിജയം ഒരു വീഡിയോക്ക് വേണ്ടി സ്വന്തം മുടി മുറിച്ച് ! അതാണ് ......👍🏻❤️ !
ഭായ് ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ സബ്ടൈറ്റിൽ ആയി ഇംഗ്ലീഷ് ഉൾപ്പെടുത്തിയാൽ പലർക്കും ഉപകാരപ്പെടും. കേരളത്തിൽ മാത്രമല്ല ഇന്ത്യ എമ്പാടും ഇത്തരത്തിലുള്ള വൻ തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട് . ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉണ്ടെങ്കിൽ മലയാളം അറിയാത്ത കുറച്ചുപേർക്കെങ്കിലും ഉപകാരപ്പെടും.
ഒരുലോഡ് വീഡിയോയുണ്ട് ഹിന്ദിയിൽ
3m
.enthayalum English title kodukkanam
@@winchester2481 😝😝
അതെ അതെ.... പാമ്പിന്റെ തലയിൽ നിന്നും കല്ല് എടുകുന്നു ഒരാൾ ഉണ്ട് ലക്ഷകണക്കിന് ആളുകൾ ആണ് അദ്ദേഹത്തിന്റെ video കാണുന്നതും വിശ്വസിക്കു ന്നതും
അതെ മാമ്മദ്.. Engishil trsnslste ചെയുക .. ഹിന്ദിയിലും
കഴിഞ്ഞ ദിവസം സ്വന്തം മക്കളെ തലക്കടിച്ചു കൊന്ന് ആഭിചാരക്രിയ നടത്തിയ അധ്യാപകരായ മാതാപിതാക്കൾ ട്രിക്ക്‌സിന്റെ ഒരു എപ്പിസോടെങ്കിലും കണ്ടിരുന്നെങ്കിൽ ഒരുപക്ഷേ അത് ചെയ്യില്ലായിരുന്നു.
Athevida
@@mumandbabymalayalam കേരളത്തിൽ അല്ല നോർത്ത് ഇന്ത്യ യിൽ ആണ് സ്ഥലം ഓർമ്മ യില്ല
@@mumandbabymalayalam ആന്ധ്രാ
Athinulla vivarm budhipolum avrkundaknmenilla bro
സാറിൻ്റെ ഈ ചാനൽ കൊണ്ട് ഒരു പാട് പേർക്ക് നല്ല അറിവും ഉപകാരവും ഉണ്ട് സാറിനും ഈ ചാനലിനും എന്നും നല്ലത് മാത്രം വരട്ടേന്ന് എന്ന് പ്രാർത്തിക്കുന്നു .സർവ്വ സക്തൻ തുണക്കട്ടേ ആമീൻ.....
Yes
امين
ഇന്റിപെന്റനൻസ് ഡേ
പ്രിയപ്പെട്ട ഫാസിൽ,
താങ്കൾ വലിയൊരു മാതൃകയാണ്.
ആശംസകൾ...👍👍👍
ഇന്ത്യാ ഗവർമെൻ്റിൻ്റെ അടിയന്തിര ശ്രദ്ധക്ക്..
അതിർത്തി കാക്കുന്ന എല്ലാ ഭടൻമാർക്കും ഇതുപോലെയുള്ള കല്ലുകൾ Supply ചെയ്യണം..
മിസൈലും തോക്കും ഉണ്ടയുമൊന്നും പേടിക്കാതെ യുദ്ധം ചെയ്യാമല്ലോ..!😄
😁😁😀 njan e karyam vijarichu
Ee comment hilight cheyannam
🤣🤣🤣
😂😂
Uff
ഫാസിൽക്ക ടെ എല്ലാ വീഡിയോകൾക്കും അതിന്റെതായ പ്രാധാന്യം ഉണ്ട്... Keep going ഫാസിൽക്ക....❤️
Carrect thrissurkkaari 😁
100th like
Oru thridsurkari aparatha..
എന്നൊക്കെ എഴുതുന്നതിനു പകരം ശരിയായ പേര് വെച്ചൂടെ?? 🙏🙏
ഇനി മുതൽ English Subtitles കുടി ഉൾപ്പെടുത്തണം ഒരു request ആണ് ..... യാഥാർത്യങ്ങൾ കടലും കടന്ന് പോവട്ടെ
English tille ഉണ്ടല്ലോ
@@tomjkumbuckal പക്ഷെ വരുന്നില്ല
@@sajivpm ya
യൂട്യൂബിലെ വെളിച്ചം
Tricks and LUCY ഇഷ്ടം😍
💯%കട്ട സപ്പോര്‍ട്ട്👍👍👍👍
വന്ദേമാതരം ......♥♥♥♥
ഒരിയ്ക്കലും, ഈ ചാനൽ നിർത്തരുത് 'മുന്നോട്ട്. മുന്നോട്ട് 'പോവുക: എല്ലാവരും കൂടെയുണ്ട്.. നമസ്തേ.വന്ദേ മാതരം
Pode
Correct
@@fhkxhhd1761 ne ethada
മുത്താണ് ട്രിക്സ്
*തട്ടിപ്പ് പൊളിക്കാനാണെങ്കിലും ഇക്കയുടെ സേഫ്റ്റി കൂടി നോക്കണേ.ഉരുളക്കിഴങ്ങ് വെട്ടിയപ്പോഴും കത്തി കൊണ്ട് കയ്യിൽ വെട്ടിയപ്പോഴും ശെരിക്കും പേടി തോന്നി.*
പുള്ളി ഒരു മജിഷ്യൻ അല്ലെ ബ്രോ..💪💪
@@abcdtricks1475 അത് കത്തിക്കും, സൂചിക്കുമൊന്നും അറിയില്ലല്ലോ...ഒന്ന് ശ്രദ്ധിക്കണമെന്ന് സ്നേഹക്കൂടുതൽകൊണ്ട് ഓർമിപ്പിച്ചതാ പൊന്നേ....
@@faizalpms3145 👍👍
റീ ക്രിയേഷനാണ് ഫാസിൽഭായിയുടെ മെയിൻ 👍👍❤❤❤❤🌹🌹🌹🌹
സത്യം തെളിയിക്കാൻ താങ്കൾ കാണിക്കുന്ന ആത്മാർത്ഥത അഭിനന്ദനീയമാണ്. Thank you
എൻ്റെ ഇക്ക മൻഷൻ പേടിച്ച് പോയി കയിൽ വെട്ടിയപ്പോ
താങ്കൾ സൂപ്പർ ആണ്. Go ahead
എല്ലാം റീ ക്രീയേറ്റ് ചെയ്ത് കാണിക്കുന്നത് കൊണ്ട് വളരെ കൃത്യമായി മനസിലാകുന്നു 👍👍
😁😁😁😁ഫാസിൽ ഇക്ക ഞമ്മള് ഇങ്ങളെ വലിയ ഫാൻ ആണ് ട്ടോ. 250സുസ്ക്രൈബ്ർ ഉള്ള സമയത്ത് കൂടിയതാ njaml
Njn
SUലെെമാനിചായയിൽ കല്ലിട്ടാൽ സുലെെമാനിയായി..അതാണ്ഠ്രി☺ക്ക്./〽✍ßiš..
ഈ കല്ല് വിറ്റവനെയും, വാങ്ങിയവനെയും ഒരേസമയം കിട്ടിയാൽ ഞാൻ ആദ്യം അത് വാങ്ങിയവന്റെ, കാരണം തല്ലി പൊട്ടിക്കും....😁😁😁
@NJ Rockzz By jomin johnson
😂😂😂🤣
Matavanu budhi und ivanu illa 🤣🤣🤣
Sathyam. ..njhanum....
✌️
🤣🤣🤣
താങ്കൾ ചെയ്യുന്നത് സമൂഹത്തിന് വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ്..
എല്ലാവിധ ആശംസകളും നേരുന്നു...
കഴിഞ്ഞ ദിവസമാണ് ഞാൻ താങ്കളുടെ ചാനൽ ആദ്യമായി കാണുന്നത്.
ഇപ്പോൾ ആദ്യം മുതലുള്ള വീഡിയോസ് കണ്ടു കൊണ്ടിരിക്കുകയാണ്...
Haa ഞാൻ കഴിഞ്ഞ പോസ്റ്റിൽ ഇതിനെ പറ്റി മെൻഷൻ ചെയ്തിരുന്നു 😄😄👍
ഈ കല്ല് ആദ്യമായി ഉപയോഗിച്ച ആൾ...HULK💚
Satyam 😂
സത്യത്തിന്റെ മുഖം മറച്ചു വെക്കാൻ ആർക്കും ആവില്ല....എന്ന് ഈ വീഡിയോ തെളിക്കുന്നു......👍💐💐💐സൂപ്പർ👌
😮
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ റിപ്ലബ്ലിക്ക് ആശംസകൾ 😍❤️
Happy republic day 🇮🇳🇮🇳🥰🥰
@@kL07_ same to u 😍❤️😘🥰🤩😍🇮🇳🇮🇳🇮🇳🇮🇳
ഫാസിൽക്ക ലക്ഷദ്വീപ് ഫാൻസ് ♥️
ലക്ഷദ്വീപിൽ എവിടാ
Andi
മുത്ത് മണിയെ.. നീ pwoli aada.. Love you ❤❤
You are Amazing Outstanding
Supperb poliche kiduky Thimirthe
എല്ലാ അന്ധവിശ്വാസികളുടേയും മനസ്സികാവസ്ഥ, സാമ്പത്തിക ഞെരിക്കവും, അത്യാർത്തിയും നിരാശയുമായിരിക്കും എന്നാണ് എന്റെ അനുഭവം
അങ്ങനെ അവരെയും പൊളിച്ചടുക്കി സൂപ്പർ ചേട്ടാ
Very good efforts. Thanks. People shouldn't go after such "miracles".
മോൻസിയുടെ തട്ടിപ്പ്.... താങ്കൾ അന്വേഷിക്കുകയാണെങ്കിൽ സത്യസന്ധമായ കാര്യങ്ങൾ ജനങ്ങൾ തിരിച്ചറിയും.. Proud of you....
Great great great job
Mr, Fazil ഇങ്ങനെയുള്ള എല്ലാ കള്ള റാസ്കൽസ്ന്റെയും കള്ളത്തരങ്ങളും പൊളിച്ചടുക്കി... ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എല്ലാ പിന്തുണയും ഉണ്ടാകും...🙏
Fazilikka...You beauty 🤘 അന്ധവിശ്വാസത്തിന്റെ അന്തകൻ ❤️
Eee video k aayitt wait cheyyukayaayirunnu njaan.
Orupad perund enkk ariyunnavar ithil pettavar. Thanks a lot
Fazil broooooooooooooo suuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuper
ഇത്രയും നന്നായി അവതരിപ്പിച്ചതിന് സന്തോഷമുണ്ട് ചേട്ടാ
I am also a magician., Fazil.
I am quite impressed by your social commitment and respect to the art of magic.
Congratulations...
Best Wishes.
_കൈ മുറിയാത്തത് എന്തുകൊണ്ടാണെന്ന് വച്ചാൽ, Cutting means overcoming inter molecular force. Knife ഉം needle ഉം ചെയ്യുന്നത് നമ്മൾ apply ചെയ്യുന്ന larger amount of force നെ ഒരു smaller surface area / point ലേക്ക് concentrate ചെയ്യുക എന്നതാണ്. Cutting ൽ Pressure മാത്രമല്ല friction ഉം ഒരു factor ആണ്. ഇവിടെ human flesh ഒരു cushion പോലെ act ചെയ്ത് apply ചെയ്യുന്ന pressure നെ കൂടുതൽ area ലേക്ക് distribute ചെയ്യുന്നു. അങ്ങിനെ contact point ൽ അനുഭവപ്പെടുന്ന pressure വളരെയധികം കുറയുന്നു. അതുകൊണ്ട് കൈ മുറിയുന്നില്ല. ഇനി മുറിയണമെങ്കിൽ വേഗത്തിൽ ആഞ്ഞുവെട്ടേണ്ടി വരും. മറിച്ച് ഇതേ കത്തികൊണ്ട് വരയുകയോ ഒരു cutting wheel use ചെയ്യുകയോ ചെയ്താൽ കൈ പെട്ടെന്ന് മുറിയും. അല്ലെങ്കിൽ അധികം flesh ഇല്ലാത്ത നെറ്റി മുതലായ സ്ഥലങ്ങളിൽ ഇതേ force ൽ വെട്ടിയാലും മുറിയും. തട്ടിപ്പുകാർ ചെയ്യുമ്പോഴും കൈ മുറിയാത്തത് ഇതുകൊണ്ടാണ്._
കുറച്ചു വൈകിപ്പോയി എന്നാലും നേരുന്നു റിപ്പബ്ലിക്ക് ദിനാശംസകൾ🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഇത് ഉള്ളത് കൊണ്ട് ഇത്തരം വീഡിയോസ് പെട്ടമു വിശ്വസികരില്ല
താനോസിന്റെ ഇൻഫിറ്റി stone വാങ്ങാൻ പ്ലാൻ ഉണ്ട്...
ഒറ്റക്ക് നടക്കില്ല... സോ... Looking for partner's...
തെളിവ് വേണ്ടവർക് avengers end game കാണാം ,മനസ്സിലാക്കാം...
Soul stone ende kyil undh 🤧
Entel reality stone ind
പിന്നെ time stone ente frndnte aduthum ind
@@whitedevil3363 അത് ഞാൻ അവനു വിറ്റതായിരുന്നു.......😁
മൂത്രത്തിൽ കല്ലുണ്ട്
ഇങ്ങനെയെല്ലാം പുറത്തുകൊണ്ടുവരണം 🌹🌹🌹👌🏻👍🏻
ഇന്നാളൊരുത്തന്‍ മായാവീടെ മാന്ത്രിക വടിയായ്ട്ട് വന്ന്
ഓരോരോ തട്ടിപ്പെ ....😅😅😅
കറക്റ്റ് 5000
ലുട്ടാപ്പിയുടെ കുന്തവും ഉണ്ട്
@@cleanhartcleanmindloveindi1458 😅😅😅
@@abdurahman8528 🥴😂😂
@MOB Side 😅😂😂
May the Almighty God bless you ikka for revealing this kind of scams
Fazilkka fans പവർ കാണിക്ക്👇
Prophet fans like here
ഞനും ഉണ്ട് 🥰
അഭിനന്ദനങ്ങള്‍
11 dislike.... സുലൈമാനി കല്ലിന്റെ ആൾക്കാർ ഇവിടേം ഉണ്ട് 😆....
29 ആയി 😂
79😂😂
296 ayi....
ഫാസിൽ ഇക്കക്ക് അഭിനന്തനങ്ങൾ
നിങ്ങളുടെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം ആണ് . പക്ഷെ റിസ്ക് എടുത്തു ഫേക്ക് ആണെന്ന് തെളിയിക്കാൻ ശ്രെമിച്ചു സ്വയം അപകടം വരുത്തി വെക്കരുതെന്നു ഓർമിപ്പിക്കുന്നു. ഇനിയും ഒരുപാട് വീഡിയോസ് ചെയ്യേണ്ടതാണ് ബ്രോ..👍
Vallah ninghal aal പുലിയാണ് masha allahh അല്ലാഹു ninghalk dheerga aayass nalgatte
This is what we call as dedication.
എനിയും ഇതുപോലെ പലതുപൊളിച്ചടുക്കി മൂഞ്ഞോട് 👍👍👍
എന്റെ കർത്താവെ
നല്ല അന്തസ്സുള്ള തട്ടിപ്പ്
😁😁
Chechi etha moolayil erikkunna photo profile
@@Unnikrishnan-wj3hg eda mone poda
ട്രോളിന്റെ രാജകുമാരി (metty) വല്ലതും കിട്ടോന്ന് നോക്കാൻ വന്നതാണോ
😜😜😜😜
അന്ധവിശ്വാസങ്ങൾ തുലയട്ടെ
Super ഫാസിൽ super
അവർക്ക് ആ കല്ല് കൊടുത്തു അവർ കാണിക്കുയുന്നത് നമ്മൾ അവരുടെ കയ്യിൽ ചെയ്താൽ തീരാവുന്ന പ്രശ്നമേ ഒള്ളു 😁😉
അത്രേ ഉളളൂ
അത്രേ ഉളളൂ
💯💯
Carect
🤭🤭🤭
Good Infermation bro👍👍
എന്നും... പറ്റിക്കപെടുന്നവർ ഒക്കെയും അത്യാഗ്രഹികൾ ആണ്
ഇത്രെയും ഒക്കെ വേദന സഹിച് യാഥാർഥ്യം കാണിക്കുന്ന fazil bhai ❤❤
Manufacturer of "സുലൈമാനി Stone, ൻ്റെ മൂന്നു പേർ Dislike അടിച്ചിട്ടുണ്ട്..
ഒന്ന് പരിഗണിച്ചേക്കണേ...🙏
@@bitlegion9903 37 aayi
53 aayi
ഫാസിൽ ഇക്കാ ഉയിർ❤️👍❤️
❤️❤️❤️ fasil ikka fan from Gudalur, Tamil Nadu
എന്നും കൂടെ ഉണ്ട് എല്ലാവിധ ആശംസകളും ❤️❤️
ഇത്രയും നല്ല videos നമുക്ക് തരുന്ന ഈ ചാനൽ എന്തു കൊണ്ട് എല്ലാവരിലും എത്തുന്നില്ല,,, 😢😢😢
നിങ്ങൾ great ആണ്
Super ചേട്ടാ ✌️💕നിങ്ങൾ പൊളിയാണ്❤️❤️❤️👏👏👏
ഇഷ്ടം മനുഷ്യാ നിങ്ങളെ 😘
_ഇങ്ങനെയൊക്കെ പറ്റിക്കപ്പെടുന്നവർ പറ്റിക്കപ്പെടാൻ വേണ്ടി മാത്രം ഉണ്ടായവരാണെന്നാ എന്റെ അഭിപ്രായം. ഇവരെ ആർക്കും പറ്റിക്കാം. ശെരിക്കുപറഞ്ഞാൽ ഇവരെ പറ്റിക്കാതിരിക്കാനാണ് ബുദ്ദിമുട്ട്._ 😄😄😅
😂😂
😅😅😅😅😅😅😅
സൂപ്പർ പ്രോഗ്രാം ഗോ head ബൈ ഫാസിൽ
ജയ് ഡിങ്കാ ...
One and only almighty , the real God dinkan🙏☝️⚡👆🐀
കാണാനാവാസൻ ഡിങ്കൻ ശരണം
Aalukale kaarryangal bodhyappeduthaan thaankal edukkunna efferte ethra prashamsichaalum mathiyaakilla Big salute....
Good job mate
ഇത് വെക്തമായി അറിയിച്ചു തെരുന്നത്കൊണ്ട്... നമ്മൾ പോലെ ഉള്ളവർ തട്ടിപ്പിന്റെ പിന്നാലെ പോകുന്നില്ല അല്ലെങ്കിൽ ഇതൊക്കെ വിശ്വസിച്ചു നമ്മളും പോകും.. ഫാസിൽ sir tnks 🤍🤍
Super 👌.polichadukki kalanjallo.pinne vettukathikond vettunnadh enik nokane pattiyilla.
Dislike അടിച്ചവന്മാർ ആണ് ഇതിനു പിന്നിൽ
Njaan aanu head 😎
@@abhijithm7596 head avidae epoyum veno
@@haseebmhs ya ya. Adam Edger Alester. Like illuminati 😌
Fazal bhai your great HAPPY independent day inhine ullala thatipine nannayi vivarichu tharunna ninhalk thanks !!!
പോന്നപ്പനല്ല തങ്കപ്പൻ തങ്കപ്പൻ.....💪💪💪💯
കാത്രികയുടെ ട്രിക് എനിക്ക് ആദ്യം മനസ്സിലായി
ഇതുപോലെയുള്ള vdo ഇനിയും ചെയ്യണം 😕😕
കത്തി കൊണ്ട് വെട്ടിയപ്പോ മുറിയാതിരിക്കാനുള്ള കാരണം പറഞ്ഞില്ല 🤔
അതേ ഞാനും ചോദിക്കാൻ ഇരിക്കുകയായിരുന്നു 😄
Still a mystery 😗
Kaaranam fazil ikka Adikan forceil Alla vettiye
Still a mystery 😗
Kaaranam fazil ikka Adikam forceil Alla vettiye
@@kL07_ നല്ല ഷാർപ് ഉള്ള കത്തി ചെറുതായി തട്ടിയാലും കൈ മുറിയും. കത്തി കൊണ്ടത്തിന്റെ പാട് കയ്യിൽ വരുന്നുണ്ട്. But കൈ മുറിയാത്തത് എന്ത് കൊണ്ട്
Ex: നമ്മുടെ അമ്മമാർ കയ്യിൽ വച്ചുകൊണ്ട് പച്ചക്കറി അറിയുന്നത് കണ്ടിട്ടില്ലേ. അപ്പോൾ കത്തി കയ്യിൽ തട്ടാറുണ്ട്. പക്ഷെ കൈ മുരിയാറില്ല. നമ്മുടെ ശരീരത്തിൽ കൂടുതൽ ഭാഗങ്ങളിലും സ്കിൻ ഒരു rubber effect പോലെ പ്രവർത്തിക്കുന്നത് കൊണ്ടാണ്. ഒരു പ്രതേക പ്രഷർ ഉപയോഗിച്ചാൽ മുറിയില്ല.
Namukku vendi ithreyym vethana sahicha ikkaaa.. Ennum support undaakum❤️❤️❤️
Super
Eeee channellill oru karana vachallum video nirtharuth... Channeline korich ariyan vaigi keep it ikka
ഒരു സുലൈമാനി കുടിച്ച് കൊണ്ട് സുലൈമാനി കല്ലിൻ്റെ വീഡിയോ കാണുന്ന ഞാൻ
😂
Sathyam
ഞാനും 🤣
Uff
😂😂😂🤭
Talk about red mercury
ഇക്ക സ്വന്തം കൈ ഉപയോഗിച്ചു വെട്ടിയാപോൾ എനിക്ക് പേടി തോന്നി
💕💕💕 fazil ishtam
🥺💯
Super fazilkkka
അപ്‌ലോഡ് ചെയ്തിട്ട് 4 മിനിറ്റ് ആയതേ ഒള്ളു. വീഡിയോ 18:46 ഒണ്ട്. ഇപ്പോ വന്ന ഡിസ്‌ലൈക്ക് 2. 🤦♂️🤦♂️🤦♂️ എന്താണ് ഫാസിൽ ഭായ് പറയുന്നതെന്ന് ഒന്ന് അറിഞ്ഞിട്ട് ഡിസ്‌ലൈക്ക് അടിച്ചിരുന്നെങ്കി ഒരു അന്തസ്സ് ഒണ്ടാരുന്നു. അങ്ങനെ കൊറേപ്പേർ. 🤦♂️🤦♂️
Appol 300 viewsum 83 liko 🙁
@@kL07_ ഫാസിൽ ഫാൻസ് പോലെ തന്നെ ഫാസിൽ ഹേറ്റേഴ്‌സ് ഉണ്ട് എന്ന് വ്യക്തമായ തെളിവ് വന്നു എന്നേ ഉദ്ദേശിച്ചുള്ളൂ.
@@viveks6049 🙁
Abadathil aayi pokunathavum....
@@mathewgeorge908 good
( നല്ലത് മാത്രം ചിന്തിക്കുക)
പൊളിച്ചടുക്കി ഫാസിൽ ഇക്ക 👍👍👍👍👍good 🌹🌹🌹🌹
congrats bro 288k subscribers god bless you soon 300k waiting bro
നിങ്ങൾ ഒരു കില്ലാടി തന്നെ
ഇതൊക്കെ വിശ്വസിക്കുന്നവർ...ഹോ ഭയങ്കരം 🤣
ട്രിക്‌സ് 💜
Fazil Ikka , nigal vara level anu.Eniyun eganayulla kabadamaya karyagal nammuda logathinu kattikodukkan sadikkatte 👌👍
എന്ത് കേട്ടാല്ലും എറങ്ങി പുറപെടുന്നവർക്ക് ആ bro ഒരു പാഠം ആണ്