സ്ത്രീയുടെ തല കുറുക്കൻറെ ഉടൽ Fox Women യാഥാർത്ഥ്യം എന്ത് / Tricks Episode :143

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Article 51A(h) in The Constitution Of India
    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
    പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
    / @tricksbyfazilbasheer5622
    Facebook link :
    FB Name :Tricks by Fazil Basheer
    / tricksbyfazilbasheer.c...
    ഇൻസ്റ്റാഗ്രാം ലിങ്ക്👇
    ...
    മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
    • 100 ൻറെ നിറവിൽ TRICKS...
    #tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

ความคิดเห็น • 1.5K

  • @braindots4089
    @braindots4089 3 ปีที่แล้ว +501

    ഒരു ചാനലിന്റെ purpose എന്താണോ അത് ഇത്രെയും ആത്മാർഥമായി അവതരിപ്പിക്കുന്ന ഒരു TH-camr 💯✌️

  • @47ARENA
    @47ARENA 3 ปีที่แล้ว +918

    ഇതൊക്കെ സത്യമാണെന്ന് വിശ്വസിക്കുന്ന ആൾക്കാർ ഉണ്ടെന്ന് തിരിച്ചറിയുന്ന ഞാൻ:😳

    • @enricofermi273
      @enricofermi273 3 ปีที่แล้ว +12

      @47 ARENA Bro atheist alle

    • @antonyps8646
      @antonyps8646 3 ปีที่แล้ว +8

      ബ്രോ... മറ്റു ഒരു ചാനൽ വച്ചു കണ്ടു മുട്ടുമെന്നു വിചാരിച്ചില്ല... നമുക്ക് നമ്മുടെ അസ്ട്രോഫിസിക് മതി..എല്ലാം സയൻസ് ആണ് എന്ന് പറയുന്ന...fazhil ഇക്ക...👍👍👍..

    • @maluscommunity5265
      @maluscommunity5265 3 ปีที่แล้ว +3

      1k ആവാൻ സഹായിക്കുമോ plzzz 🙂😊❤️

    • @antonyps8646
      @antonyps8646 3 ปีที่แล้ว +1

      @@maluscommunity5265 ok bro...

    • @Ajlijo
      @Ajlijo 3 ปีที่แล้ว

      Mee to

  • @amaldev2792
    @amaldev2792 3 ปีที่แล้ว +212

    *കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട മനുഷ്യൻ അല്ലാ നിങ്ങൾ.. ഇന്ത്യയിൽ ഉടനീളം നിങ്ങളുടെ വിഡിയോസ് Viewers കിട്ടണം... This channel is pure gem* 😍😍🔥🔥👌👌

  • @anumolkitchenreceipes7562
    @anumolkitchenreceipes7562 3 ปีที่แล้ว +184

    ഇക്ക പറയുന്ന കാര്യങ്ങൾ ഇംഗ്ലീഷ് subtitle കൂടി കൊടുക്കണം എന്നാൽ ഇത് ലോകം മുഴുവൻ ഉള്ള ആളുകൾക്ക് മനസിലാക്കാൻ സാധിക്കും

  • @shajimbkaveed8170
    @shajimbkaveed8170 3 ปีที่แล้ว +75

    ഫാസിലിക്കാ എന്റെയും എന്റെ മക്കളുടേയും ഓണാശംസകൾ ,കുടുംബത്തിന്റെ പറയുന്നില്ല എന്റെ മക്കൾക്ക് ഈ വീഡിയോസ് കാരണം. നല്ല ബോധം വന്നിട്ടുണ്ട് അവരാണ് പറഞ്ഞത് ഫാസിലിക്കാ ക്ക് ഒരു ഓണാശംസ കൊടുക്കാൻ ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @njanmanusyan2535
    @njanmanusyan2535 2 ปีที่แล้ว +10

    കുറുക്കനിൽ തല വന്നപ്പോഴും തട്ടം ഇടാൻ ഉള്ള ഈമാൻ കാണിച്ച ആ കുറുക്കിക്കു സ്വർഗം കിട്ടാറാവട്ടെ ❤️

  • @aamiaami1307
    @aamiaami1307 3 ปีที่แล้ว +130

    ഇപ്പൊ ഫാമിലി ഗ്രൂപ്പിൽ ഒക്കെ ഇത്തരം വീഡിയോസ് കാണുമ്പോൾ ഞാൻ ഈ ചാനൽ suggest ചെയ്യാൻ തുടങ്ങി.... Good work ikka👏🏽👏🏽👏🏽keep reveal secrets

  • @royalstage33
    @royalstage33 3 ปีที่แล้ว +209

    ഇതൊക്കെ വിശോസിക്കുന്നവരെ തല്ലിക്കൊന്ന് ജയിലിൽ പോയാൽ അതൊരു അന്തസ് ആണെന്നാണ്.. എന്റെ ഒരു ഇത്.. 😑😑😑

    • @prithvi6078
      @prithvi6078 3 ปีที่แล้ว +7

      Mandatharam parayadhado. Oru pattiye thallikonathinu veruthe jail il pokano??😊😊😋😋😋

    • @royalstage33
      @royalstage33 3 ปีที่แล้ว

      @@prithvi6078 😁

    • @akhilthulaseedharan7755
      @akhilthulaseedharan7755 3 ปีที่แล้ว +6

      @@prithvi6078 nigal pattiye ingane apamaanikkallu 😂

    • @prithvi6078
      @prithvi6078 3 ปีที่แล้ว +5

      @@akhilthulaseedharan7755 😊😋😋 ok Patti Matti ,pakaram പേപ്പട്ടി erikkatte

    • @arszz7080
      @arszz7080 3 ปีที่แล้ว +2

      @@prithvi6078 😆😆😆

  • @hungerspotasmr
    @hungerspotasmr 3 ปีที่แล้ว +15

    ചെറുപ്പത്തിൽ നാഗ കന്യക കാണാൻ പോയിട്ടുണ്ട് അന്നൊക്കെ പേടിയാരുന്നു.. പക്ഷെ മുതിർന്നപ്പോൾ ഒരത്ഭുതം ഇത് സത്യം ആണോ എന്ന് ഇപ്പോൾ എല്ലാം മാറിക്കിട്ടി thank you

  • @A_n_o_o_p
    @A_n_o_o_p 3 ปีที่แล้ว +81

    ഇതൊക്കെ മനസ്സിലാക്കി കൃത്യമായ വിശദീകരണം തരുന്ന ചേട്ടൻ ഒരു സംഭവം ആണ് 🙏🙏🙏

    • @naseeranaseera1376
      @naseeranaseera1376 3 ปีที่แล้ว +1

      അത് അത് സത്യം ഫാസിൽ തന്നെ ഞാൻ ഫസ്റ്റ് മുതലേ കാണാൻ തുടങ്ങിയ ഒരു പരിപാടിയാണിത് ഫാസിൽ

    • @A_n_o_o_p
      @A_n_o_o_p 3 ปีที่แล้ว

      @@naseeranaseera1376 😊😊

  • @sksani9357
    @sksani9357 3 ปีที่แล้ว +258

    ഹായ്‌ ഫാസിൽ ഇക്ക എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഒനാശംസകൾ........ 💞💞💞💞💞💞💞💞

    • @ashokanashokkumar6482
      @ashokanashokkumar6482 3 ปีที่แล้ว +3

      ഒ നാ X ഓണാശംസകൾ

    • @sksani9357
      @sksani9357 3 ปีที่แล้ว +1

      @@ashokanashokkumar6482 💞💞💞💞💞💞💞💞💞💞

    • @malusuresh45
      @malusuresh45 3 ปีที่แล้ว +1

      ഓണാശംസകൾ 😌

    • @ashokanashokkumar6482
      @ashokanashokkumar6482 3 ปีที่แล้ว

      @@sksani9357 bro യ്ക്ക്: എന്റെ ഓണാശംസകൾ

    • @agmwgmwmwgp
      @agmwgmwmwgp 3 ปีที่แล้ว +1

      @@ashokanashokkumar6482 എന്തോന്ന് ഇത്.... വർഷത്തിലൊരിക്കൽ അല്ലേ ഉള്ളൂ അതൊന്ന് നേരെ ടൈപ്പ് ചെയ്തുടെ അല്ലെങ്കിൽ കോപ്പി പേസ്റ്റ് ചെയ്തൂടെ...?

  • @syamjithfishery6004
    @syamjithfishery6004 3 ปีที่แล้ว +169

    അവിടെ തന്നെ കിടക്കാതെ രണ്ട് round ഓടികാണിക്കാൻ പറ 😂🤣അപ്പോൾ പരിവാടി പൊളിയും

  • @yathrikan4270
    @yathrikan4270 3 ปีที่แล้ว +106

    ട്രിക്ക്‌സ് ചാനലിന്റെ എല്ലാ പ്രേക്ഷകർക്കും...എന്റെ ട്രിക്ക്‌സ് ഓണ ആശംസകൾ

    • @amithvlog3977
      @amithvlog3977 3 ปีที่แล้ว +1

      @അൽ ഇബ്ലീസ് 👌

    • @shijimathew1976
      @shijimathew1976 3 ปีที่แล้ว +1

      👍👍👍

    • @shifna8385
      @shifna8385 3 ปีที่แล้ว +1

      @അൽ ഇബ്ലീസ് കഷ്ടം 😏😏😏

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +5

    ഓരോ ആളും എത്ര ബുദ്ധിമുട്ടിയാണ് ജനങ്ങളെ പറ്റിക്കുന്നത്!ഫാസിൽ ആകട്ടെ വളരെ നിസ്സാരമായി അത് പൊളിക്കുന്നു!ഏതായാലും പൊളിക്കൽ തുടരട്ടെ!👍👍👍

  • @ammankv7164
    @ammankv7164 3 ปีที่แล้ว +35

    അന്ധവിശ്വാസം വിറ്റ് ജീവിക്കുന്നവരുടെ അന്ധകനാണ് ഫാസിൽ ബഷീർ. കട്ട സപ്പോർട്.💪💪💪👊👊👊

    • @ammankv7164
      @ammankv7164 3 ปีที่แล้ว

      @Our world Malayalam ഒക്കെ

  • @murshid1061
    @murshid1061 3 ปีที่แล้ว +44

    സത്യം അല്ല എന്ന് അറിയാമെങ്കിലും ട്രിക് അറിയാത്ത നമ്മക്ക് ട്രിക് പറഞ്ഞു തരാന്‍ ഒരേ ഒരു fasil kka🤩

  • @sureshnmythili
    @sureshnmythili 3 ปีที่แล้ว +82

    I repeat my request to Fazil. Please include English title, for people who are from different states but following your videos with admiration.

  • @ismaielchippu3712
    @ismaielchippu3712 3 ปีที่แล้ว +1

    എൻ്റെ വീട് കൊടുങ്ങല്ലൂർ ആണ് കൊടുങ്ങല്ലൂർ അമ്പലത്തിൻ്റെ തൊട്ട് അടുത്താണ് വീട്ടിൽ നിന്ന് നടന്ന് പോകാവുന്നെ ദൂരമെ ഉള്ളു എല്ലാവർഷവും കൊടുങ്ങല്ലൂർ അമ്പലത്തിലെ താലപ്പൊലി യ്ക്ക് നാഗ റാണി എന്നും പറഞ്ഞു ഒരു പെണ്ണിൻ്റെ തലയും പാമ്പിൻ്റെ ഉടലും ആയി ഒരു ആളുകളെ അത്ഭുതപ്പെടുത്തുമായിരുന്നു ഇപ്പോഴാണ് അതിൻ്റെ ട്രിക്ക് മനസ്സിൽ ആയത് നന്ദി ഫാസിൽ ബഷീർ

  • @arshadtp2811
    @arshadtp2811 3 ปีที่แล้ว +53

    ഈ ചാനൽ കാണുന്ന ഏവർക്കും, ഇക്കാക്കും എന്റേയും കുടുംബത്തിന്റെയും ഓണാശംസകൾ...

  • @prasannakumarmr1533
    @prasannakumarmr1533 3 ปีที่แล้ว +9

    ഫാസിൽ ഇക്കാ കള്ളത്തരവും കൺവെൻഷൻ കാണിക്കുന്ന എല്ലാം അടിച്ചു പൊളിച്ചു കയ്യിൽ കൊടുക്കും ഇതൊരു വലിയ വിജയമാണ്🤗😍☝️🙏🙏🙏🙏🙏

  • @UNDAMPORITM
    @UNDAMPORITM 3 ปีที่แล้ว +330

    എല്ലാത്തിനേം നമുക്ക് പൊളിച്ചടുക്കണം 😛
    Happy Onam 🥰

    • @MALLUTOX-YT
      @MALLUTOX-YT 3 ปีที่แล้ว +2

      🔥🔥🔥

    • @Nationexploder
      @Nationexploder 3 ปีที่แล้ว +2

      😂pinnwalandu

    • @Hitman-055
      @Hitman-055 3 ปีที่แล้ว +3

      പാക്കിസ്താൻകാർക്ക് ഇത്ര ബുദ്ധിയുണ്ടോ

    • @jeevanmathew5267
      @jeevanmathew5267 3 ปีที่แล้ว

      @@Hitman-055 എന്ത് പറ്റി മിത്രമേ അങ്ങ് കുത്തിത്തിരിപ്പിനു ഇറങ്ങിയത് ആണോ 😁😆

    • @UNDAMPORITM
      @UNDAMPORITM 3 ปีที่แล้ว

      @@Hitman-055 മെനസ്സിലായില്ല വ്യകതമായ വിവരണം ആവിശ്യമാണ്

  • @rasjk4110
    @rasjk4110 3 ปีที่แล้ว +38

    ക്യാഷ് ഇടുമ്പോൾ 5 രൂപയുടെ കോയൻസ് കൊണ്ട് എറിയുക..

  • @user-mm7yo3xq5f
    @user-mm7yo3xq5f 3 ปีที่แล้ว +188

    ഇതൊക്കെ നടക്കും.വല്യ അതിശയം ഒന്നുമില്ല മനുഷ്യന്റെ ഉടലും കഴുതയുടെ തലച്ചോറുമുള്ള കുറെ ആളുകൾ ഇവിടെ തന്നെ വന്നു ഡിസ്‌ലൈക് അടിക്കാറുണ്ട്. വീഡിയോ കാണുന്നതിന് മുന്നേ.

    • @misnafathim7267
      @misnafathim7267 3 ปีที่แล้ว +4

      😂

    • @rinshadrinu1015
      @rinshadrinu1015 3 ปีที่แล้ว +2

      😀

    • @shibipsam4909
      @shibipsam4909 3 ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂😂

    • @zulziyatalkz545
      @zulziyatalkz545 3 ปีที่แล้ว +5

      What a comment man😆😆😆👏🏼👏🏼🤘🏻

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 3 ปีที่แล้ว +3

      Innale trishuril natanna allahuvinte albutham kando. ( Onnum illa oodikkondirunna kaarinu thee pitichu.. driver vandi nirthi irangi) ithil eviteyanu albutham ennu kazhuthayotu chothikkanam

  • @ranjithjr1986
    @ranjithjr1986 3 ปีที่แล้ว +26

    ഇംഗ്ലീഷ് ക്യാപ്ഷൻ കൊടുക്കണം.എല്ലാരും അറിയണം റ്റ്രിക്ക്സ് ബൈ ഫാസിൽ ബഷീർ ചാനെൽ.

  • @divyanandu
    @divyanandu 3 ปีที่แล้ว +36

    ഈ ചാനലിൽ വരുന്ന videos മലയാളത്തിൽ മാത്രമായി ചെയ്യേണ്ട videos അല്ല. Fazil bhai ഇതിൽ English Hindi ഭാഷകൾ കൂടി ഉൾപ്പെടുത്തണം.

  • @dabbystar1011
    @dabbystar1011 3 ปีที่แล้ว +48

    *forest department ലേക്ക് വിളിച്ചു പറഞ്ഞാൽ പിടിച്ച് കൊണ്ടോയ്ക്കോളും 😂😂😂😌 ഈ പൊട്ടന്മാർ എന്തിനാണ് കുറുക്കന് പൈസ എറിഞ്ഞു കൊടുക്കുന്നത്*

  • @jeevanmathew5267
    @jeevanmathew5267 3 ปีที่แล้ว +411

    ഒരു നാലഞ്ചു കടിക്കണ പട്ടിയെ അഴിച്ചു ആ മുറിയിൽ വിട്ടാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ 😁😂😂😂😂

  • @harisksd8578
    @harisksd8578 3 ปีที่แล้ว +5

    ഞാൻ ഏറ്റവും കൂടുതൽ... ഇഷ്ട്ടപെടുന്ന ചാനൽ.... അജിമീരിൽ പോയി... അവിടെ ഒരു ബാബ ഇണ്ട്... അയാളെ ഞാൻ kaiyode പിടിച്.... 😂😂... ഫാസിലിന്റെ വീഡിയോ കണ്ടത് കൊണ്ട് 👌

  • @shihabcm7497
    @shihabcm7497 3 ปีที่แล้ว +157

    ഇതൊക്കെ വിശ്വസിക്കാനും ആൾക്കാരുണ്ടല്ലോ എന്ന് ആലോചിക്കുമ്പോഴാണ് 😂😂

  • @vinodhechikkanam1484
    @vinodhechikkanam1484 3 ปีที่แล้ว +3

    പൊളിച്ചു.ഇക്ക ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു .ഞാൻ മുഴുവൻ എപ്പിസോഡും കണ്ട ഒരാളാണ്

  • @abdulazeeznp
    @abdulazeeznp 3 ปีที่แล้ว +30

    ഇത് നിസ്സാര സംഗതി.മുമ്പ് ഞങ്ങ ടെ നാട്ടിൽ ഉത്സവത്തിന് ഇത് പോലെ ഒരു മത്സ്യകന്യക ഉണ്ടായിരുന്നു.

  • @alexnpalexnp7082
    @alexnpalexnp7082 3 ปีที่แล้ว +3

    ഇത് ആണ് പൊളി....ആരും എന്ത് പറഞ്ഞാലും സത്യം സത്യം എന്നും..അത് തന്നെ ആണ് തിയേറി. പൊളി

  • @grandprime7397
    @grandprime7397 3 ปีที่แล้ว +46

    ഇതു വരെ നേരിട്ടു കാണാത്ത എല്ലാ tricks കമന്റ്‌ ബോക്സ്‌ തൊഴിലാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @sundarmanickathodi910
    @sundarmanickathodi910 3 ปีที่แล้ว +2

    വർഷങ്ങൾക്കു മുൻപ് ഉത്സവപ്പറമ്പിൽ ഞാനും കണ്ടിട്ടുണ്ട് ഇതുപോലെ ഒരെണ്ണം, ഇതൊക്കെ സാമാന്യ ബുദ്ദിയുള്ള ഏതൊരാൾക്കും മനസ്സിലാകും. എന്നിട്ടും ഇതൊക്കെ വിശ്വസിക്കുന്ന കുറേ എണ്ണം.

  • @abhijithkrishnan8109
    @abhijithkrishnan8109 3 ปีที่แล้ว +38

    ഇനിയും ഒരുപാട് യാധാർത്ഥൃങ്ങൾ അറിയാൻ കാത്തിരിക്കും.🤝

  • @abinpaul1647
    @abinpaul1647 3 ปีที่แล้ว +1

    ഇതാണ് ചാനൽ. ഇതാവണം ചാനൽ. Dear Faisal, you are the real truth finder. Congratulations for your efforts.

  • @AsifAli-nm2lo
    @AsifAli-nm2lo 3 ปีที่แล้ว +29

    സത്യം പറഞ്ഞാൽ... ഇങ്ങള് ഒരു സംഭവം ആണ് ട്ടോ....... ശെരിക്കും 🔥🔥🔥🔥🔥👍👍👍👍👍

  • @ramakrishnanpp9666
    @ramakrishnanpp9666 3 ปีที่แล้ว +9

    അന്ധവിശ്വാസം ഉറക്കാൻ മതങ്ങൾ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്

  • @siyafudheenot7899
    @siyafudheenot7899 3 ปีที่แล้ว +29

    സിംഹത്തിന്റെ ഉടൽ ഉള്ള 6 പേര് dislike അടിച്ചിട്ടുണ്ട് 😄...

    • @sharon.s5076
      @sharon.s5076 3 ปีที่แล้ว +1

      21 dislike.....🤣🤣🤣😂😂

    • @jijogj
      @jijogj 3 ปีที่แล้ว

      സിംഹത്തിന്റെ ഉടലും കഴുതയുടെ തലയും 😂

  • @Aqsavp
    @Aqsavp 3 ปีที่แล้ว

    ഈ ഇക്ക കാരണം പലരുടെയും കഞ്ഞികുടി മുട്ടിപ്പോകുമല്ലോ....... എല്ലാം പൊളിച്ചടുക്കി കയ്യിൽ കൊടുക്കണം...... താങ്കൾ ഈ ലോകത്തിന്റെ ആവശ്യമാണ്‌..... അഭിനന്ദനങ്ങൾ

  • @sharafazp6465
    @sharafazp6465 3 ปีที่แล้ว +33

    Faisal bro നിങൾ വെറും പൊളി അല്ല പൊപ്പൊളി ആണ് 😂🤙

  • @zulziyatalkz545
    @zulziyatalkz545 3 ปีที่แล้ว

    എന്റെ ചെറുപ്പത്തിൽ ഞാൻ ഒരു exhibishion പോയപ്പൊൾ ഇതുപൊലെ ഒരു നാഗകന്യകയെ കണ്ടിട്ടുണ്ട് അന്നു ഒരുപാട് ആലൊചിച്ചിരുന്നു എന്താ അതിലെ ട്രിക്ക് എന്ന് .. എന്തയാലും ഇത്ര നന്നായി ഇത് വ്യ്ക്തമാക്കി തന്നതിന് ഒരുപാട് നന്ദി ..👏🏼👏🏼🙏🏻 എന്റെ comment വായിക്കുന്ന എല്ലാ സഹൊദരി സഹോദരൻമാർക്കും ഹൃദയം നിറഞ്ഞ ഓ ണാ ശം സ ക ൾ 🙏🏻🥰🥰🥰

  • @Its_anonymous_9
    @Its_anonymous_9 3 ปีที่แล้ว +56

    ഇത് എനിക്ക് കണ്ടപ്പോഴേ ട്രിക്ക് മനസിലായി 😌ഇത് ഞാൻ സ്കൂളിൽ ശാസ്ത്ര മേളക്ക് ചെയ്ത experiment ആയിരുന്നു 🤣😂🙌🏻

    • @fathimashaji310
      @fathimashaji310 3 ปีที่แล้ว +1

      🙄🙄manasilayilla

    • @DINKAN-007
      @DINKAN-007 3 ปีที่แล้ว +2

      ചുമ്മാ 😏😏

    • @seppiqyt
      @seppiqyt 3 ปีที่แล้ว

      Agree. Njanum kandittund. Ath pakshe udalillath verum thala aaiyirunnu. Ithepole mirror vech udal illathe verum thala mathram pole ulla illution aayirunnu

    • @vcrktm4975
      @vcrktm4975 3 ปีที่แล้ว

      ഞങൾ ഇതുപോലെ ഫോട്ടോ എടുത്തിട്ടുണ്ട് ഒരു പാത്രത്തിൽ സംസാരിക്കുന്ന തല .അതും വർഷങ്ങൾക്ക് മുൻപ് .

    • @ambilipanjikkaran3840
      @ambilipanjikkaran3840 3 ปีที่แล้ว

      ഞാൻ പണ്ട് വെട്ടി പ്ളേറ്റിൽ വച്ച തല ആയിട്ടുണ്ട്

  • @lijiliji5741
    @lijiliji5741 3 ปีที่แล้ว +8

    The most sincere and hardworking youtuber i have evr seen 😍✨✨
    HATS OFF 🔥🔥🔥sir...
    Great fan of you... 🎉🎉🎉🎊🎊

  • @sureshbabup7579
    @sureshbabup7579 3 ปีที่แล้ว +63

    സുരേഷ് ബാബു നിലമ്പൂർ.. എല്ലാവർക്കും ഓനാശംസകൾ 🙏🙏🙏

  • @koyamangat9570
    @koyamangat9570 3 ปีที่แล้ว +1

    വളരെ വളരെ സന്തോഷം
    ബഷീർ സാഹിബ്
    മാഷാ അള്ളാ മാഷാ അള്ളാ

  • @usernotfound4495
    @usernotfound4495 3 ปีที่แล้ว +6

    ഇതേ പോലെ കഴുതയുടെ ശരീരവും സ്ത്രീയുടെ തലയും ഉള്ള ഒരു ജീവിയുടെ പുറത്ത് ഞമ്മന്റെ പ്രവാചകൻ യാത്ര ചെയ്തിട്ടുണ്ട് മാഷാ അല്ലാഹ്😁

  • @bijupk4698
    @bijupk4698 3 ปีที่แล้ว +4

    ഫൈസി ഹാപ്പി ഓണം എന്ന് പറഞ്ഞു നിർത്തുവാൻ പറ്റുന്നില്ല കാരണം ഞാൻ ഈ ഓണത്തിന് ജീവിചിരിക്കാൻ കർണക്കാരിൽ ഒരാൾ നിങ്ങൾ തന്നെ ആണ് എന്റയും എന്റെ കുടുംബത്തിന്റെയും ഹിർദ്ധയം നിറഞ്ഞ ഓണം അസംസകൾ 🌹🌹🌹

  • @Virgin_mojito777
    @Virgin_mojito777 3 ปีที่แล้ว +125

    ഒരു laser light ആ കണ്ണാടിയിൽ അടിച്ചാൽ മതി. അതിന്റെ reflection കാണുമ്പോൾ എല്ലാവർക്കും മനസ്സിലാവും 😁😁

    • @textbook5282
      @textbook5282 3 ปีที่แล้ว +3

      ❤❤

    • @kidstv8201
      @kidstv8201 3 ปีที่แล้ว +5

      ഇത് ഞാൻ പറയാൻ വേണ്ടി വന്നതാണ്
      പറ്റുമെങ്കില് ഒരു തോക്ക് കൊണ്ട് താഴേക്കു ഷൂട്ട് ചെയ്യുക അപ്പൊ മനസ്സിലാകും

    • @Virgin_mojito777
      @Virgin_mojito777 3 ปีที่แล้ว +7

      @@kidstv8201 എന്നിട്ട് വേണം അതവരുടെ ശരീരത്തു കൊള്ളാൻ. കള്ളം പൊളിഞ്ഞ ദേഷ്യത്തിൽ അവരെ വെടിവച്ചു എന്ന പേരിൽ അവന്മാർ എല്ലാവരും കൂടെ പഞ്ഞിക്കിടും. പിന്നെ zoo ൽ തോക്കൊന്നും കൊണ്ടു കേറാൻ പറ്റില്ല. Laser ആവുമ്പോൾ ഒരു പേന പോലെ വക്കാം. 😁😁

    • @Effigies_Renders
      @Effigies_Renders 3 ปีที่แล้ว +3

      👍👍

    • @wayfarer24
      @wayfarer24 3 ปีที่แล้ว +3

      ആ കുറുക്കത്തിയോടൊന്ന് നടക്കാൻ പറഞ്ഞാപോരെ

  • @nallakalam2000
    @nallakalam2000 3 ปีที่แล้ว

    നാഗകന്യക ഒരു പ്രോഗ്രാമിൽ ഞാൻ കണ്ടിട്ടുണ്ട് അന്ന് ചെറിയ കുട്ടിയായിരുന്നഎനിക്ക് അത് ഭയങ്കര അത്ഭുതം ആയിതോന്നിയിരുന്നത് അതിന്റെ ട്രിക്ക് പറഞ്ഞു തന്നഫാസിൽ സാറിന് നന്ദി അറിയിക്കുന്നു

  • @StalinHoobba
    @StalinHoobba 3 ปีที่แล้ว +6

    നിങ്ങൾ ചെയ്ത വീഡിയോയിൽ ഏറ്റവും ആകാംക്ഷയോടെ ഞാൻ കണ്ട വീഡിയോ ഇതാണ്
    Happy ഓണം my dear friends ❤️❤️

  • @nakshathrasunilk9861
    @nakshathrasunilk9861 3 ปีที่แล้ว

    സബ്സ്ക്രൈബ് ചെയ്തതിൽ ഒരുപാട് അഭിമാനവും സംതൃപ്തിയും തോന്നിയ ഒരു ചാനൽ. ഇപ്പോഴും തലക്കുള്ളിൽ വെളിച്ചം വീഴാത്ത ആൾക്കാർക്ക് ഓരോ എപ്പിസോഡിലും വെളിച്ചം പകരുന്ന ഫാസിൽ ന് ആശംസകൾ 😊🌹🙏🌸

  • @m.a.wadhood
    @m.a.wadhood 3 ปีที่แล้ว +24

    143 -ആം എപ്പിസോഡിൽ
    143 - ആം comment എന്റേവക ഇരിക്കട്ടെ 😁

  • @Muhammadvibe
    @Muhammadvibe 3 ปีที่แล้ว

    ഒരുപാട് താങ്ക്സ് ഞാൻ ഒരുപാട് നോക്കി കാത്തിരുന്ന വീഡിയോ ആണിത് ഈവീഡിയോ കണ്ട പാട് ഞാൻ ഒരുപാട് അന്വേഷിച്ച് ഇതിൻറെ സത്യാവസ്ഥ യെക്കുറിച്ച് അറിയാൻ ഇപ്പോൾ ആണ് അറിയാൻ കഴിഞ്ഞത്🥰🥰

  • @vu3gki
    @vu3gki 3 ปีที่แล้ว +27

    എല്ലാവർക്കും എന്റെ ഓണം ആശംസകൾ

  • @alimankuzhiyil4243
    @alimankuzhiyil4243 3 ปีที่แล้ว

    നമ്മുടെ നാട്ടിൽ എൻ്റെ കൂട്ടിക്കാലത്ത് മിക്ക്യ ഉൽസവപറമ്പിലും പെൺതലാ പാമ്പിൻ്റെ ഉടൽ സംസാരിക്കും എന്ന ഒരു പരിപാടി നടത്തിയിരുന്നു കുട്ടികളെ തട്ടികൊണ്ടു പോയി ഈ പരിപാടി നടത്തിയിരുന്നു ഇത് പാമ്പിനപകരം മറ്റൊരു ജീവിതട്ടിപ്പാണ് ഇത് ഇപ്പോൾ കാണാത്തത് അവരെ എല്ലാം പോലീസ് പിടിച്ച് പക്കാ തട്ടിപ്പാണിത് കലക്ഷൻ കൂടുമ്പോൾ പാവം കുട്ടിക്ക് ഭക്ഷണം പോലും കിട്ടില്ല അന്ന് ഈ വാർത്ത പേപ്പറിൽ വന്നിരുന്നു എന്തായാലും ഓർമിപ്പിച്ച തി നു നന്ദി

  • @jasee7528
    @jasee7528 3 ปีที่แล้ว +6

    യൂട്യൂബിൽ നിന്ന് കണ്ണ് കൊണ്ട് വീഡിയോ കാണുവർ ഉണ്ടെങ്കിൽ ലൈക് ബട്ടൺ അടിക്ക് 🤣🤣🤣🤣( ലൈക് കിട്ടാൻ വേണ്ടി ചളി പറഞ്ഞതാണ് ഞാൻ ക്ഷമിക്കണം😍😍 )

  • @ubaidchembilode4100
    @ubaidchembilode4100 3 ปีที่แล้ว +1

    അങ്ങനെ യുണ്ടായവർ ലോകത്ത് ഉണ്ടായിരുന്നു.. പക്ഷെ ഈ വീഡിയോ ഏതായാലും ഫേക്ക് ആണ്.. ഫായിസ് ക്ക നിങ്ങൾ പൊളിയാ 🥰🥰🥰🥰🥰🥰🥰🥰🥰

  • @yoonus_khan
    @yoonus_khan 3 ปีที่แล้ว +83

    നിലമ്പൂർ പാട്ടിന് കാർണിവലിന് സ്ഥിരമായി ഉണ്ടാവാറുള്ള പാമ്പ് മനുഷ്യൻ.. ഇതും വിശ്വസിക്കാൻ ഇപ്പോഴും ആളുകൾ ഉണ്ടോ?

    • @vishnusai1943
      @vishnusai1943 3 ปีที่แล้ว +3

      Tvmil undayrin😁

    • @AthulKrishnan.
      @AthulKrishnan. 3 ปีที่แล้ว +8

      ഓച്ചിറ ഉത്സവത്തിൽ ഞാൻ കണ്ടിട്ടുണ്ട് പാമ്പു മനുഷ്യൻ😂😂

    • @vcrktm4975
      @vcrktm4975 3 ปีที่แล้ว +5

      ഇത് പണ്ട് കുട്ടികളെ പറ്റിക്കാൻ ഉണ്ടായിരുന്ന ഐറ്റമാ .

    • @akkucurtains2149
      @akkucurtains2149 3 ปีที่แล้ว +2

      ഓച്ചിറ സി ബി ചന്ദ്ര ബാബു. E പണി നിർ്തി

    • @mshafeequebabu9763
      @mshafeequebabu9763 3 ปีที่แล้ว

      😂😂😁

  • @maneeshkrishnanmaneeshkris804
    @maneeshkrishnanmaneeshkris804 2 ปีที่แล้ว

    സമ്മതിച്ചു 🙏ഇക്കാ 😍😍നിങ്ങൾ ശെരിക്കും ഒരു അത്ഭുതം തന്നെ

  • @monuttieechuttan210
    @monuttieechuttan210 3 ปีที่แล้ว +4

    അടിപൊളി 👍
    ആദ്യകാല തൃശ്ശൂർ പൂരം എക്സിബിഷൻ കണ്ടിട്ടുള്ളവർക്ക്‌ വരെ അറിയാം ഇതിന്റെ ഗുട്ടൻസ് 😂😂

  • @jeevanraj1460
    @jeevanraj1460 3 ปีที่แล้ว

    ആള്ക്കാര് കാണാൻ വരുമ്പോ അതിലൊരു സബ്സ്ക്രൈബ്ർ ഫാസിലിക്കയുടെ ആണെങ്കിൽ ഇത്തിരി നായകരണപ്പൊടി ഇട്ടാ തീരാവുന്ന ചൊറിച്ചിലേയുള്ളു. എല്ലാ സൺസ്ക്രൈബ്ഴ്സിനും ഫാസിലിക്കക്കും ഈ ചാനലിന്റെ അണിയറ പ്രവർത്തകർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍😍🤘

  • @chickugallery9511
    @chickugallery9511 3 ปีที่แล้ว +8

    ഫാസിൽ ഇക്കാക്കും ട്രിക്‌സ് ചാനൽ കാണുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 💞💞💞

  • @manojsadasivan6168
    @manojsadasivan6168 3 ปีที่แล้ว

    ഇങ്ങനത്തെ ഒക്കെ സംഭവങ്ങൾ ഞാൻ കണ്ടാൽ എനിക്ക് അത്രയ്ക്ക് വിശ്വാസം ഒന്നും വരില്ല പിന്നെ അത് എന്താണ് സംഭവം അതിന്റെ ട്രിക്ക് എന്താണ് എന്നറിയാനുള്ള ഒരു ക്യൂരിയോസിറ്റി ആണ് എനിക്കുള്ളത്. തുണി കൊണ്ടും മുടി കൊണ്ടും കഴുത്ത് മറച്ചിരിക്കുന്നത് കാണുമ്പോഴാണ് എനിക്ക് ഒരു സംശയം തോന്നുന്നത്.. ഇത് ഏതായാലും പൊളിച്ചടുക്കിയ ഇക്കായ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. 👌

  • @allamaiqbal1724
    @allamaiqbal1724 3 ปีที่แล้ว +25

    ട്രിക്ക്സിന്റ ഓരോ എപ്പിസോഡ് വരുമ്പോഴും ഓണം വരുന്നത് പോലെയാണ് പിന്നെ വേറെ ഓണാശംസ പറയേണ്ടതില്ല എന്നാലും എല്ലാവർക്കും ഹാപ്പി ഓണം

    • @laijuedakkotu7340
      @laijuedakkotu7340 3 ปีที่แล้ว +2

      Tricks ചാനലിന് എന്റെ ഓണം ആശംസകൾ..

    • @Hitman-055
      @Hitman-055 3 ปีที่แล้ว +2

      ഫാസിൽ ഇക്കക്ക് എൻ്റെയും കുടുബത്തിൻ്റും ഓണാശംസകൾ

  • @BalajisWorld
    @BalajisWorld 3 ปีที่แล้ว +1

    എല്ലാ വ്യാജന്മാരെയും പൊളിച്ചടുക്ക് bro.. I support you..👏👏👌💕💕

  • @ambadikungu1531
    @ambadikungu1531 3 ปีที่แล้ว +37

    സത്യത്തിൽ ഇപ്പൊ ഇക്കാന്റെ ട്രിക് കൊണ്ട്.. ഒരു ട്രികും നടക്കാത്ത അവസ്ഥയാ... ഇങ്ങള് പൊളിയാ ഇക്കാ...

  • @rakeshkv6007
    @rakeshkv6007 3 ปีที่แล้ว +1

    ഹായ് ഫാസിൽ വീഡിയോ സൂപ്പർ....ഫാസിലിന് എന്റെ ഹൃദയം നിറഞ്ഞ ഓണാ ശംസകൾ

  • @ദൈവപുത്രൻ-ജ9ഹ
    @ദൈവപുത്രൻ-ജ9ഹ 3 ปีที่แล้ว +30

    8 വയസിൽ സർക്കാസിന് പോയപ്പോൾ ഇതുപോലെ കണ്ടിരുന്നു 🙄

    • @shinoj999
      @shinoj999 3 ปีที่แล้ว +2

      അതെ വളരെ പഴയ ട്രിക്ക് ആണ്

  • @SjTechZVlogs
    @SjTechZVlogs 3 ปีที่แล้ว +1

    Njan tricks channelinte mikka videos um kaanarund but comments idarilla njan idan varunna comment ellarum nerathe thanne idum 😜🔥 full support keep goins

  • @kichukichu3048
    @kichukichu3048 3 ปีที่แล้ว +21

    ഓർമ്മകൾ കൂടുകൂട്ടിയ മനസ്സിന്റെ തളിർചില്ലയിലേക്ക് വീണ്ടും ഒരു ഓണക്കാലം വരവായി എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ💕

  • @SKDIGITALSTUDIO_MUMBAI
    @SKDIGITALSTUDIO_MUMBAI 10 หลายเดือนก่อน

    Machane policheda. ..Samathikkanam ningale. Njangalude ellavarudeyum support ennum ningalude koodeyundayirikkum.....Super presentation dear..

  • @shreddedzone2852
    @shreddedzone2852 3 ปีที่แล้ว +197

    ഇതൊക്കെ വിശ്വസിക്കാനും share ചെയ്യാനും, ഇത്രയും മണ്ടന്മാർ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോഴാണ് 😆😆

    • @rashida7825
      @rashida7825 3 ปีที่แล้ว +1

      😂

    • @shreddedzone2852
      @shreddedzone2852 3 ปีที่แล้ว

      @@rashida7825 😀

    • @christybabychen8960
      @christybabychen8960 3 ปีที่แล้ว +1

      ഞാനും വിശ്വസിക്കും ഇതൊക്കെ കണ്ടാൽ

    • @shreddedzone2852
      @shreddedzone2852 3 ปีที่แล้ว +2

      @@christybabychen8960 odra

  • @ABHINAVKPMM
    @ABHINAVKPMM 3 ปีที่แล้ว +2

    ഇക്കാക്കും ഇക്കാക്കയുടെ കുടുംബത്തിനും പിന്നെ നേരിൽ കാണാത്ത എന്റെ എല്ലാ കൂട്ടുക്കാർക്കും.കോവിഡിനോട് പൊരുതുന്ന എല്ലാ ഡോക്ടർ മാർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ.❤️❤️❤️❤️

  • @aathilsshylan2026
    @aathilsshylan2026 3 ปีที่แล้ว +39

    ചെറുപ്പത്തിൽ കാർണിവലിനു പോയിട്ട് നാഗകന്യകയെ കണ്ടിട്ട് അത്ഭുതപ്പെട്ട് പിന്നേം കേറി കണ്ട ലെ ഞാൻ 😁

    • @m.c.bejoysm.c.b8737
      @m.c.bejoysm.c.b8737 3 ปีที่แล้ว +1

      ഇത് ഞാൻ ഇടാൻ ഉദ്ദേശിച്ച കമന്റ് ആണ്.... 😢😢😂😂😂😂

    • @mjaysarchive3987
      @mjaysarchive3987 3 ปีที่แล้ว

      പിന്നല്ല 😁

    • @aathilsshylan2026
      @aathilsshylan2026 3 ปีที่แล้ว

      @@m.c.bejoysm.c.b8737 ഉണ്ണിയേട്ടൻ ഫസ്റ്റ് 😁

    • @iamhappy6721
      @iamhappy6721 3 ปีที่แล้ว +1

      😂😂

    • @vijeshcr
      @vijeshcr 3 ปีที่แล้ว

      നാഗകന്യകെ.. നീ എന്താണ് കഴിക്കുന്നത്..
      പാലും പഴവും.. 😉

  • @santhoshmavelikara5631
    @santhoshmavelikara5631 2 ปีที่แล้ว

    തങ്ങളുടെ എല്ലാ vdo'S ഉം ഞാന്‍ കണ്ടു വരുകയാണ്....ഇങ്ങനെ ഉള്ള യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ ഒരുപാട് ഇഷ്ടമാണ്....fully support brooo 👌👌👌👌🤟🤟🤟❤❤❤

  • @prakashanvelu3976
    @prakashanvelu3976 3 ปีที่แล้ว +6

    ഫാസലിനും എല്ലാ കാചഴക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @shanukabeer4488
    @shanukabeer4488 3 ปีที่แล้ว +1

    ഫാസിൽക്ക.... അടിപൊളി 👌
    ആശംസയിൽ അവസാനം ആണെങ്കിലും.....
    ഓർമകളിൽ ആദ്യമുണ്ടാവട്ടെ.....
    Happy🌼ഓണം

  • @ddcreation12
    @ddcreation12 3 ปีที่แล้ว +148

    ഇനിയും എല്ലാ തട്ടിപ്പുകളും പുറത്ത് വരട്ടെ. Tricks ചാനലിന് ആശംസകള്‍

  • @Chuzhalikkara
    @Chuzhalikkara 3 ปีที่แล้ว +1

    ഹാപ്പി ഓണം 🌻🌺
    ഇനിയും ഒരുപാടു ചെയ്യാനുണ്ട് . മുന്നോട്ടുള്ള വഴിയിൽ ഞങ്ങൾ "കൂടെ ഉണ്ട് ". " all the best "

  • @jyothirajgovindarajan2503
    @jyothirajgovindarajan2503 3 ปีที่แล้ว +4

    Fazil chetta... This one I have seen at Vaikom Ashtami in my child hood. That was mermaid. That day I told many people that it is mirror illusion. Everyone rejected my points. Ingalu vere level..

    • @MamuzainMamu
      @MamuzainMamu 2 ปีที่แล้ว

      Verthe pedipikaan parajhathaayirikkum..
      Anubavam guru..✌

  • @safvanajasmin8275
    @safvanajasmin8275 3 ปีที่แล้ว

    എന്റെ കുട്ടിക്കാലം വിസ്മയമാക്കിയ വെക്തി "നാഗകന്യക" ഒരുപാട് തവണ കാണുകയും ഒരുപാട് ചിന്ദിക്കുകതയും ചെയ്തിരുന്നു.ഇപ്പൊ അതിന്റെ ഉത്തരം കിട്ടി !!

  • @Nichoosfamilyvlog
    @Nichoosfamilyvlog 3 ปีที่แล้ว +5

    ഫാസിൽ ഇക്കാക്കും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ ഓണാശംസകൾ

  • @n.k.santhosh8949
    @n.k.santhosh8949 3 ปีที่แล้ว

    ശ്രീ ഫാസിൽ ബഷീറിന്റെ വീഡിയോകളെല്ലാം അമൂല്യങ്ങളാണ്...
    ജനങ്ങളിൽ ശാസ്ത്രബോധം വളർത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്കു ആശംസകൾ.

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 3 ปีที่แล้ว +3

    സെലാം🌷വളരെ ഇഷ്ടത്തോടെ കാണുന്ന ചാനൽ🌹യാഥാർഥ്യം മനസ്സിലാക്കിത്തരുന്നതിൽ🍀ഫാസിൽ ബഷീർ🌻ഏറെ മുന്നിലാണ്‌ അഭിനന്ദനങ്ങൾ 👍💐

  • @raremedia881
    @raremedia881 3 ปีที่แล้ว +2

    ഈ ഒരു വീഡിയോ കാണുമ്പോൾ അധിക ആളുകളും കമന്റ് ചെയ്തത് ഈ ഒരു മണ്ടത്തരം ഷെയർ ചെയ്യാനും വിശ്വസിക്കാനും ആളുകളുണ്ട് എന്നാണ്. ഫാസിൽ ക്കാ നിങ്ങൾ വേറെ ലെവൽ ആണ്

  • @sadiksalim3855
    @sadiksalim3855 3 ปีที่แล้ว +3

    ഹൃദയം നിറഞ്ഞ ഓണാശംസകൾ ഇക്ക 🥰

  • @chickugallery9511
    @chickugallery9511 3 ปีที่แล้ว

    കലികാലം. എന്തൊക്കെ കാണണം ഈശ്വര. ഇക്ക ദൈവം നിയോഗിച്ച മാർഗ ദർശിയാണ്. ദൈവത്തിന്റെ വച്ചു കള്ളത്തരം കാണിക്കുന്നവരിൽ നിന്നും രക്ഷിക്കാൻ ദൈവം നിയോഗിച്ച രക്ഷകൻ 💞

  • @rajendranparakkal7335
    @rajendranparakkal7335 3 ปีที่แล้ว +3

    സൂപ്പർ, അജ്മൽ ഫാബ്രികേറ്റർ ആണ് അല്ലേ? ഫാസിൽക്ക മുന്നോട്ട് പോകു പിറകിൽ നമ്മൾ ഉണ്ട്.

  • @aseesm2934
    @aseesm2934 2 ปีที่แล้ว

    ഒരു പാട് സംശയങ്ങൾക്ക് മറുപടി ആയി sir big സുല്യൂട്ട്

  • @pindropsilenc
    @pindropsilenc 3 ปีที่แล้ว +22

    ട്രിക്സിൻ്റെ എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ നേരുന്നു

  • @kanakadasdas3399
    @kanakadasdas3399 3 ปีที่แล้ว

    ആത്മാർത്ഥത അത് എല്ലാ വീഡിയോ വിലും കാണിക്കുന്നുണ്ട്, സത്യസന്ധത പുലർത്തുന്നുണ്ട്. ഓണാസമാസകൾ

  • @Ymee234
    @Ymee234 3 ปีที่แล้ว +48

    നല്ല വിഷമുള്ള ഒരു പാമ്പിനെ അങ്ങോട്ട് ഇട്ടാൽ അപ്പൊ എണീച് ഓടും അവൻ...😆

  • @abinabin7424
    @abinabin7424 3 ปีที่แล้ว

    താൻ ഒരു നല്ലൊരു മനുഷ്യൻ ആ അറിവ് എല്ലാവർക്കുംവേണ്ടത്

  • @kadalbradhan2733
    @kadalbradhan2733 2 ปีที่แล้ว +3

    നിങ്ങൾ ഒരു സംഭവം ആണ് 😘😘

  • @syamkumar8859
    @syamkumar8859 3 ปีที่แล้ว

    ഇത് തുടക്കം കണ്ടപ്പോൾ ഞാൻ എന്റെ വൈഫിനോട് പറഞ്ഞു ഇതു താഴെ ഇരിക്കുന്ന വീഡിയോ aanannu ഏതായാലും 👌

  • @jayakrishnankj378
    @jayakrishnankj378 3 ปีที่แล้ว +9

    തിരുവോണാശംസകൾ 💓

  • @bashnaharisbashnaharis9384
    @bashnaharisbashnaharis9384 ปีที่แล้ว

    Yes nagakanyaka kanditund ulsavathinu okke... Annoke alojichirunu eth angane aanennu.. Epo clear ayi❤️❤️late aaya ee channel kandath super

  • @jintojpk365
    @jintojpk365 3 ปีที่แล้ว +5

    നാഗകന്യക കണ്ടവർ ആ നാട്ടിൽ ഇല്ല.. അതാണ് ഇതൊക്കെ വിശ്വസികുന്നത്

  • @faabiz8929
    @faabiz8929 3 ปีที่แล้ว

    Ikkaante ellaa videosnum English subtitles vennann njgal aagarhikkunnu
    Because ithil indiayil maathram othungi nikkarth.... you have brilliant future sir🙏🤲🏻