സ്വന്തം ഭവനത്തിൽ നല്ല ഭർത്താവായി അഭിനയിക്കുകയും മറ്റൊരു സ്ത്രീയുമായി ബന്ധം വച്ചു പുലർത്തുകയും ചെയ്യുന്ന ഭർത്താവിനോടെങ്ങനെ ക്ഷമിക്കാൻ കഴിയും എനിക്ക് പറ്റുന്നില്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
ചേച്ചി ചേച്ചിയുടെ ഭർത്താവ് സ്വന്തം ഭവനത്തിൽ നല്ലവനാണെങ്കിൽ ചേച്ചി ഭാഗ്യവതി ആണ് നമ്മുടെ ഒക്കെ ഇടയിൽ രോഗിയായ കിടക്കുന്നതും bed ഇൽ രോഗിയായി കിടക്കുന്നതും ആയ കുറെ ഭർത്താക്കന്മാർ ഇല്ലേ അവരെ ഒക്കെ പോന്നു പോലെ നോക്കുന്ന ഭാര്യമാർ ഇല്ലേ അതുപോലെ നിങ്ങളെ ഭർത്താവിന്റെ അസുഖം ഒരു ഭാര്യ യെ കൂടാതെ പുറത്തു നിന്ന് ഒരു സ്നേഹം കിട്ടണം എന്ന ഒരു അസുഖം ആണ് ആണുങ്ങൾക് അവരുടെ Oxytocin എന്ന hormone ന്റെ അളവ് അല്പം കുറവാണ് സ്ത്രീകളെ അപേക്ഷിച്ചു സ്ത്രീകൾക് അല്പം കൂടുതൽ ആണ് പുരുഷനെ അപേക്ഷിച്ചു അതുകൊണ്ട് ചേച്ചിക് വേറെ ഒരു പുരുഷനെ പറ്റി ചിന്തിക്കാൻ പോലും പറ്റാത്തിരിക്കുന്നത് അതുകൊണ്ട് ആണ് ആയതിനാൽ ചേച്ചി സൃഷ്ടിപിലുള്ള ആ വീത്യാസം ഓർത്തു ചേട്ടനെ നന്നായി സ്നേഹിക്കൂ. കുറെ കഴിയുമ്പോൾ ഭർത്താവിന് മനസ്സിലാകും ചേച്ചിയുടെ സ്നേഹത്തിന്റെ ആയം
You don't mind your husband and don't give any attention and preference to husband.don't quarrel with him just give the food And you give your attention to your body buty and health
ഈ ക്ഷമിക്കാൻ പറ്റാത്ത ഒരു വ്യക്തിക്ക് ദൈവത്തിൽ നിന്ന് കൃപ ലഭിക്കുമെന്ന് വിചാരിച്ചത് വേണ്ട. എന്നാൽ ക്ഷമിക്കാൻ ആഗ്രഹിച്ചിട്ടും അത് നടക്കാത്ത വരോട് ഒന്ന് പറഞ്ഞുതാ
ക്ഷമിക്കാൻ മനസ്സിൽ ആഗ്രഹമുണ്ടെങ്കിൽ താഴെ കാണുന്ന പ്രാർത്ഥന ആവർത്തിച്ചു ചൊല്ലി ആ കൃപക്കുവേണ്ടി യാചിക്കുക പ്രാർത്ഥന എന്റെ ജീവിതത്തിൽ എന്റെ സ്വസ്ഥത നശിപ്പിച്ച (വ്യക്‌തിയെ /വ്യക്തികളെ പേര് പറയുക )അങ്ങേ ദിവ്യ സ്നേഹത്തിനു സമർപ്പിക്കുന്നു. യേശു നാമത്തിൽ ഞാൻ അവരോടു ക്ഷമിക്കുന്നു അവർ ചെയ്യുന്നത് എന്തെന്ന് അവർക്കു അറിവില്ലായ്കയാൽ അവരോടു ക്ഷമിക്കണമേ, അവരെ അനുഗ്രഹിക്കേണമേ. മറ്റുള്ളവരെ മുറിപ്പെഫുത്താൻ കാരണമായ അവരിലെ മുറിവുകൾ നിന്റെ ദിവ്യ സ്നേഹത്താൽ സുഖപ്പെടുത്തണമേ. നിന്റെ വിഷമിക്കുന്ന സ്നേഹം നിറച്ചു എന്നെയും അനുഗ്രഹിക്കേണമേ. ആമേൻ പ്രാർത്ഥിക്കുന്നതിനോടൊപ്പം അനുദിനം വിശുദ്ധ കുർബാനയും കുർബാന സ്വീകരണവും ശ്രദ്ധിക്കുക ഈശോ അനുഗ്രഹിക്കട്ടെ
യേശുവേ അങ്ങ് എനിക്കായി മരിച്ചു അങ്ങനെ എനിക്ക് ക്ഷമ കിട്ടി പിതാവുമായി അനുരഞ്ജനത്തിനുള്ള കവാടം തുറന്നു. ഞാൻ പാപത്തിൽ ആയിരുന്നപ്പോഴും എന്നോടുള്ള അവിടുത്തെ സ്നേഹം അവിടുന്ന് വെളിപ്പെടുത്തി എനിക്കായി ഒരു പരിശുദ്ധ ബലിയായി അവിടുന്ന് ജീവൻ അർപ്പിച്ചു ക്ഷമിക്കുവാനുള്ള ധൈര്യം എനിക്ക് നൽകണമേ.അങ്ങിൽ ശരണപ്പെട്ട്, അങ്ങ് എനിക്ക് തന്നത് കൊടുക്കുവാൻ എനിക്ക് സാധിക്കും എന്നുള്ള വിശ്വാസം എനിക്ക് തരണമേ.
ചേച്ചി യേശു എല്ലാം കാണുന്നുണ്ട്. മൈക്കിന് മുമ്പിൽ പറയേണ്ടത് പറയാവൂ അൽഫോൻസാ ചേച്ചിയുടെ ആദ്യം ഞാൻ നന്നാകണം ആദ്യം എൻറെ സ്വഭാവം നന്നാകണം എന്നിൽ ഒരു തരി വെറുപ്പ് വിദ്വേഷം കുറ്റം പറയൽ അല്പംപോലും ഉണ്ടാകാൻ പാടില്ല വചനമാണ് നമ്മൾ പറയുന്നത് ഒന്ന് ശ്രദ്ധിക്കണം അനേകരെ വ ഭയക്കുന്നതെന്തിന് ഇങ്ങനെ അലറാൻ ആർക്കും കഴിയും തെറ്റിക്കരുത്
നിങ്ങൾക്ക് ഒരാളെ വീണു കിടക്കുമ്പോൾ ചിരിക്കാം നിങ്ങളെ കുറ്റം പറഞ്ഞു kooda... വീണു കിടക്കുമ്പോൾ ഒരാളെ കണ്ടു ചിരിക്കുന്നവർക്ക് ഭ്രാന്തുമാണ് അവർ കുരങ്ങുമാണ്
ഈ ക്ഷമിക്കാൻ പറ്റാത്ത ഒരു വ്യക്തിക്ക് ദൈവത്തിൽ നിന്ന് കൃപ ലഭിക്കുമെന്ന് വിചാരിച്ചത് വേണ്ട. എന്നാൽ ക്ഷമിക്കാൻ ആഗ്രഹിച്ചിട്ടും അത് നടക്കാത്ത വരോട് ഒന്ന് പറഞ്ഞുതാ
കർത്താവേ എല്ലാവരോടും ക്ഷമിക്കുവാനുള്ള കൃപനൽകി അനുഗ്രഹിക്കണമേ ആമേൻ
അല്ലേലൂയ 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
ബാലാ മണി സഹോദരിയുടെ സാക്ഷ്യ പ്രസംഗം യേശുവിന്റെ ധന്യ നാമത്തിനു സ്തോത്രം അനവർധിക്കട്ടെ.
ആമേൻ
God bless you, ചേച്ചി എനിക്കും എന്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ
നല്ല അവതരണ ശൈലി, നല്ല ശബ്ദം ❤❤🙏🙏
❤
ഈശോയെ ഷെമിക്കുവാനുള്ള കൃപ എനിക്കും തന്നാനുഗ്രഹിക്കണമേ ആഗ്രഹം ഉണ്ട് നടക്കുന്നില്ല
ദൈവത്തിന് നന്ദി എന്തൊരു നല്ല വാക്കുകൾ ചേച്ചിക്കും നന്ദി അല്ലേലൂയ
Chechy chechiyude voice very sweet
So nice to hear ,the love of God was flowing through this aunty. Thank God.
നല്ല പ്രസംഗം അമ്മച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
Amen 🙏🙏, ഹല്ലേലുയ 🙏, ദൈവത്തിനു മഹത്വം 🙏🙏🌹🌹🌹
Sister. God. Will. Bless. You.. ❤❤❤
അമ്മച്ചി എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർഥിയ്ക്കണ്ണേ
സ്വന്തം ഭവനത്തിൽ നല്ല ഭർത്താവായി അഭിനയിക്കുകയും മറ്റൊരു സ്ത്രീയുമായി ബന്ധം വച്ചു പുലർത്തുകയും ചെയ്യുന്ന ഭർത്താവിനോടെങ്ങനെ ക്ഷമിക്കാൻ കഴിയും എനിക്ക് പറ്റുന്നില്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
Japamala cholli prarthikku daivam sahayikkum... 🙏🙏🙏
കരുണ കൊന്ത ചൊല്ലി പ്രാർത്ഥിക്കു
ചേച്ചി ചേച്ചിയുടെ ഭർത്താവ് സ്വന്തം ഭവനത്തിൽ നല്ലവനാണെങ്കിൽ ചേച്ചി ഭാഗ്യവതി ആണ്
നമ്മുടെ ഒക്കെ ഇടയിൽ രോഗിയായ കിടക്കുന്നതും bed ഇൽ രോഗിയായി കിടക്കുന്നതും ആയ കുറെ ഭർത്താക്കന്മാർ ഇല്ലേ അവരെ ഒക്കെ പോന്നു പോലെ നോക്കുന്ന ഭാര്യമാർ ഇല്ലേ അതുപോലെ
നിങ്ങളെ ഭർത്താവിന്റെ അസുഖം ഒരു ഭാര്യ യെ കൂടാതെ പുറത്തു നിന്ന് ഒരു സ്നേഹം കിട്ടണം എന്ന
ഒരു അസുഖം ആണ് ആണുങ്ങൾക് അവരുടെ
Oxytocin എന്ന hormone ന്റെ അളവ് അല്പം കുറവാണ് സ്ത്രീകളെ അപേക്ഷിച്ചു
സ്ത്രീകൾക് അല്പം കൂടുതൽ ആണ് പുരുഷനെ അപേക്ഷിച്ചു
അതുകൊണ്ട് ചേച്ചിക് വേറെ ഒരു പുരുഷനെ പറ്റി ചിന്തിക്കാൻ പോലും പറ്റാത്തിരിക്കുന്നത് അതുകൊണ്ട് ആണ്
ആയതിനാൽ ചേച്ചി സൃഷ്ടിപിലുള്ള ആ വീത്യാസം ഓർത്തു
ചേട്ടനെ നന്നായി സ്നേഹിക്കൂ. കുറെ കഴിയുമ്പോൾ ഭർത്താവിന് മനസ്സിലാകും ചേച്ചിയുടെ സ്നേഹത്തിന്റെ ആയം
You don't mind your husband and don't give any attention and preference to husband.don't quarrel with him just give the food And you give your attention to your body buty and health
ഇണ അല്ല.. തക്കതായ തുണ.. അതാണ് ദൈവം പറഞ്ഞത്..ഇണ പലതിന്റെയും പുറകെ പോകും.തുണ കൂടെ കാണും.
ബാലാമണി അൽഫോസാമ്മ നല്ല അനുഗ്രഹം നിറഞ്ഞ അനുഭവത്തിൽ നിന്ന് ഉരിഞ്ഞ് വന്ന വാക്കുകൾ
Good message. Vast experience. I had same experiences. May God bless you with own house🏠 🙏
Beautiful talk. God bless you❤
Good massage ❤❤❤
Hallelujah hallelujah hallelujah hallelujah hallelujah
Super talk 🌹🙏🌹🙏🌹🙏🌹
Nice speech chechi 🙏
Very good 👍 May God bless you and keep you safe in his 👋
Good massage
ഈ ക്ഷമിക്കാൻ പറ്റാത്ത ഒരു വ്യക്തിക്ക് ദൈവത്തിൽ നിന്ന് കൃപ ലഭിക്കുമെന്ന് വിചാരിച്ചത് വേണ്ട. എന്നാൽ ക്ഷമിക്കാൻ ആഗ്രഹിച്ചിട്ടും അത് നടക്കാത്ത വരോട് ഒന്ന് പറഞ്ഞുതാ
Ask holy spirit power to forgive and forget ❤
Japamala 🙏🙏
ക്ഷമിക്കാൻ മനസ്സിൽ ആഗ്രഹമുണ്ടെങ്കിൽ താഴെ കാണുന്ന പ്രാർത്ഥന ആവർത്തിച്ചു ചൊല്ലി ആ കൃപക്കുവേണ്ടി യാചിക്കുക
പ്രാർത്ഥന
എന്റെ ജീവിതത്തിൽ എന്റെ സ്വസ്ഥത നശിപ്പിച്ച (വ്യക്‌തിയെ /വ്യക്തികളെ പേര് പറയുക )അങ്ങേ ദിവ്യ സ്നേഹത്തിനു സമർപ്പിക്കുന്നു. യേശു നാമത്തിൽ ഞാൻ അവരോടു ക്ഷമിക്കുന്നു അവർ ചെയ്യുന്നത് എന്തെന്ന് അവർക്കു അറിവില്ലായ്കയാൽ അവരോടു ക്ഷമിക്കണമേ, അവരെ അനുഗ്രഹിക്കേണമേ. മറ്റുള്ളവരെ മുറിപ്പെഫുത്താൻ കാരണമായ അവരിലെ മുറിവുകൾ നിന്റെ ദിവ്യ സ്നേഹത്താൽ സുഖപ്പെടുത്തണമേ. നിന്റെ വിഷമിക്കുന്ന സ്നേഹം നിറച്ചു എന്നെയും അനുഗ്രഹിക്കേണമേ. ആമേൻ
പ്രാർത്ഥിക്കുന്നതിനോടൊപ്പം അനുദിനം വിശുദ്ധ കുർബാനയും കുർബാന സ്വീകരണവും ശ്രദ്ധിക്കുക ഈശോ അനുഗ്രഹിക്കട്ടെ
യേശുവേ അങ്ങ് എനിക്കായി മരിച്ചു അങ്ങനെ എനിക്ക് ക്ഷമ കിട്ടി പിതാവുമായി അനുരഞ്ജനത്തിനുള്ള കവാടം തുറന്നു. ഞാൻ പാപത്തിൽ ആയിരുന്നപ്പോഴും എന്നോടുള്ള അവിടുത്തെ സ്നേഹം അവിടുന്ന് വെളിപ്പെടുത്തി എനിക്കായി ഒരു പരിശുദ്ധ ബലിയായി അവിടുന്ന് ജീവൻ അർപ്പിച്ചു ക്ഷമിക്കുവാനുള്ള ധൈര്യം എനിക്ക് നൽകണമേ.അങ്ങിൽ ശരണപ്പെട്ട്, അങ്ങ് എനിക്ക് തന്നത് കൊടുക്കുവാൻ എനിക്ക് സാധിക്കും എന്നുള്ള വിശ്വാസം എനിക്ക് തരണമേ.
Supper
Super message
Hallelujah
മിക്ക ആണുങ്ങളും ഇങ്ങനെ തന്നെ ആണ്. കല്യാണം കഴിയുന്നത് വരെ പാവങ്ങൾ ആയിരിക്കും. ഒരാഴ്ച്ച കഴിയുമ്പോൾ പത്തി വിടർത്താൻ തുടങ്ങും.
അനീഷ് കാവാലത്തിനെ അനുകരിക്കുന്നത് പോലെ. പക്ഷെ കാര്യം സൂപ്പർ
Her speech is very interesting & her audience will not be distracted.
Amen Hallelujah ❤❤
Praise Jesus Hallaluia !!!
Praise the Lord
Amen ❤❤❤
പരിശുദ്ധാത്മാവിന്റെ അഭിഷേകം ഇല്ലാതെ ആർക്കും ഹല്ലേലുയ പറയാൻ സാധിക്കില്ല. അറിയില്ലേ. എന്നാൽ അതാണ് ശരി 🙏🙏🙏
Good Christian witness ❤
Good message🎉
corona vannathil njan orupadu
santhoshichu.karanam, aa samayam
manushyar swarthatha vittu.pakshe
ippol maushyar kooduthal vashalayi.
Sheriya
നല്ല speech. പക്ഷേ ഈ അസ്ഥാനത്തുള്ള ഹല്ലേലുയ പറച്ചിൽ അത് ഒഴിവാക്കിയാൽ നല്ലതായിരുന്നു
Give praises continuously to the lord Jesus Christ 🙏 amen
Athe
Hallelujah epolum parayanam
ദൈവ വചനം പ്രസംങ്ങിക്കുമ്പോൾ ഹല്ലേലുയ്യ പറഞ്ഞ് ദൈവത്തെ മഹത്വാപ്പെടുത്തണം.
excellent awesome talk
🙏♥️
sariyanu. Idayaku corona ,pralayam
oke valare avishyamanu.
V.good
Ente eashoye ente bharthave enne epozhum chitha vakukal parayunnath enike vishamam a nu ente bharthave nallavakukal parayuvan eashoye anughraghikename
🙏🙏🙏🙏🙏🙏
Aman
👏👏👏👏👏👍
Cover your head[atleast a scarf ]obey word of God
❤❤❤
റെജിമോളെ ആദ്യം കഷ്ടം എഴുതാൻ പഠിക്ക്. പിന്നെ ഹാലേലൂയ അരോചകം എന്ന് പറയാം 😀
Kshemikan pattatha thettukal cheythittu ayal erangipoyi ante mathave njanum makalum thanichay mathave
❤👌
🙏🙏
❤❤💕💕🙌🙌👍
ഇണ.. അല്ല.. തു ണ.. ഉൽപ്പ ത്തി.. 2....18..🙏🏻🙏🏻🙏🏻🙏🏻
ചേച്ചി യേശു എല്ലാം കാണുന്നുണ്ട്. മൈക്കിന് മുമ്പിൽ പറയേണ്ടത് പറയാവൂ അൽഫോൻസാ ചേച്ചിയുടെ ആദ്യം ഞാൻ നന്നാകണം ആദ്യം എൻറെ സ്വഭാവം നന്നാകണം എന്നിൽ ഒരു തരി വെറുപ്പ് വിദ്വേഷം കുറ്റം പറയൽ അല്പംപോലും ഉണ്ടാകാൻ പാടില്ല വചനമാണ് നമ്മൾ പറയുന്നത് ഒന്ന് ശ്രദ്ധിക്കണം അനേകരെ വ ഭയക്കുന്നതെന്തിന് ഇങ്ങനെ അലറാൻ ആർക്കും കഴിയും തെറ്റിക്കരുത്
Super 😂😂
Shotharm🎉🎉🎉🎉🎉
👍❤️🙏🏻
🕯️🌹🙏🌹🕯️
നിങ്ങൾക്ക് ഒരാളെ വീണു കിടക്കുമ്പോൾ ചിരിക്കാം നിങ്ങളെ കുറ്റം പറഞ്ഞു kooda... വീണു കിടക്കുമ്പോൾ ഒരാളെ കണ്ടു ചിരിക്കുന്നവർക്ക് ഭ്രാന്തുമാണ് അവർ കുരങ്ങുമാണ്
P 24:06
👍👍👍❤️♥️♥️🙏
Correct..athu over anu
വീണുകിടന്ന ആൾ ദൈവം അല്ലേ
Angane avasaanam che chikku vattayee
Amen🎉❤❤
Amen
Chechi Midukki aannu
Daivam veenappo chirichatho?
അയ്യോ ചേച്ചി
ഒരു എക്സ് അധ്യാപിക യാണെന്ന് തോന്നുന്നു.
Eshoyeeangeennilnirayane
🙏🙏🙏🌹🌹🌹❤️❤️❤️👍👍👍
കൊ ടുത്തതു മൂ ലം കു ടുംബ കലഹമു ണ്ടാ ക്കി ത ന്നു
👍👍👍🙏🙏🙏
ഇവരേത?
എന്തിനാണ് ഇങ്ങനെ ഇടക്കിടക്ക് ഹല്ലേലൂയ പറയുന്നത്? ഇങ്ങനെ ഒരു വിലയുമില്ലാതെ സ്ഥാനത്തും അസ്ഥാനത്തും ഹല്ലേലൂയ പറയുന്നത് വളരെ അരോചകം..
ഹാലെ ലൂയ എന്നാല് ദൈവത്തിനു മഹത്വം എന്നാണ് അർത്ഥം റെമി ആദ്യം അത് പഠിക്ക് എന്നിട്ട് വിധിക്ക്
Correct ..parayanam pakshe ithu zindabad vilikkunna pole some thing wrong deiva vachanam parayumbol pore??kurachu excitement koodithalaa.
എന്റെ ചേച്ചി ലോക കാര്യം പറയുമ്പോൾ ഹല്ലേലുയ പറയരുത്, കഴ്ടോം
Toomuch hallaluyah...😅
ശ്രീകൃഷ്ണൻ ആയിരിക്കും 🤭
Alla Hawah thettuchethappol Adam hawahye therivilicho adicho pinne nam ethinuvetti adikallanam parauoo sister
മരിക്കുന്നതുവരെ തല്ലിയൊ?
അത്രയും samathanam കിട്ടുവല്ലേ
Fraud 😊
Amen ❤
നല്ല speech. പക്ഷേ ഈ അസ്ഥാനത്തുള്ള ഹല്ലേലുയ പറച്ചിൽ അത് ഒഴിവാക്കിയാൽ നല്ലതായിരുന്നു
Amen
ഈ ക്ഷമിക്കാൻ പറ്റാത്ത ഒരു വ്യക്തിക്ക് ദൈവത്തിൽ നിന്ന് കൃപ ലഭിക്കുമെന്ന് വിചാരിച്ചത് വേണ്ട. എന്നാൽ ക്ഷമിക്കാൻ ആഗ്രഹിച്ചിട്ടും അത് നടക്കാത്ത വരോട് ഒന്ന് പറഞ്ഞുതാ
🙏🙏🙏
❤❤❤❤❤❤
❤❤❤❤
🙏🙏🙏
Amen
🙏🙏🙏🙏