ബാലസുബ്രഹ്മണ്യൻ | യേശു | Testimony | സാക്ഷ്യം | Witness | christian | conversion | bible | hindu

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 207

  • @alicejaison48
    @alicejaison48 2 หลายเดือนก่อน +23

    ഞാൻ വിശ്വസിക്കുന്നു. എന്റെ മക്കൾ നശിച്ചു പോകില്ല പോയാലും യേശു vവീണ്ടെടുക്കും. 🙏യേശുവേ, നന്ദി ❤️❤️🙏

  • @Fineworldmedia4444
    @Fineworldmedia4444 หลายเดือนก่อน +9

    മരിച്ചവന് ജീവൻ തിരിച്ചു കൊടുത്ത കർത്താവെ നന്ദി യേശുവേ നന്ദി

  • @georgethomas4686
    @georgethomas4686 2 หลายเดือนก่อน +40

    ദൈവമേ ലോകത്തുള്ള എല്ലാ ക്രിസ്തീയ സഭാ വിഭാഗങ്ങളും ഒന്നായി തീരുവാൻ അങ്ങു പ്രവർത്തിക്കണമേ.❤️🙏❤

    • @womensfellowshipskd7406
      @womensfellowshipskd7406 2 หลายเดือนก่อน +1

      Escape from Catholicism. Pope Francis is an agent of satan. Respect mother Mary but don't worship her. Jesus Christ is the one and only true living God. May God bless you 🙏✌️❤️

    • @jesusismyfreind6493
      @jesusismyfreind6493 2 หลายเดือนก่อน +1

      😂😂😂

    • @bijushyam4269
      @bijushyam4269 หลายเดือนก่อน

      രക്ഷിക്കപ്പെട്ടാൽ യഥാർത്ഥ ക്രിസ്ത്യാനിയാകാം. അത് എല്ലാ കാത്തോലിക്കരും, യാക്കോഭാക്കാരും, ഓർത്തുഡോസ്സ്‌കാരും, മാർത്തോമാക്കാരും, സി എസ് ഐ ക്കാരും, എല്ലാ നമ്മദ്ദേയസഭകൾ ഇങ്ങനെ മനസാന്തരപ്പെട്ട് സ്നാനപ്പെട്ട് യഥാർത്ഥ ക്രിസ്ത്യാനിയായാൽ മതി

    • @Tijo91126
      @Tijo91126 หลายเดือนก่อน

      100%​@@bijushyam4269

    • @Holylifeministry409
      @Holylifeministry409 หลายเดือนก่อน

      Amen ❤namukku karthavinodu prarthhikkam

  • @daisymathewmangattu6673
    @daisymathewmangattu6673 2 หลายเดือนก่อน +35

    ശക്തമായ അത്ഭുത സാക്ഷ്യം !!!കരഞ്ഞുപോയി.. ദൈവമേ നീ എത്രയോ വലിയവനാണ്. നന്ദി ഈശോയെ . അങ്ങേയ്ക്ക് സ്തുതിയും മഹത്വവും ആരാധനയും ഇന്നും എന്നും എപ്പോഴും❤❤❤❤

  • @prasadd608
    @prasadd608 หลายเดือนก่อน +10

    ലാസറെ ഉയർത്തിയ ദൈവം. ഈസഹോദരനെ ഉയർത്തി. ഈദൈവം ഇന്നും ജീവിക്കുന്നു. ദൈവത്തിന് മഹത്വം 🙏🙏🙏

  • @jesusismyfreind6493
    @jesusismyfreind6493 2 หลายเดือนก่อน +7

    ലോകം തരുന്ന സന്തോഷത്തിൽ നിന്നും സമൃദ്ധിയിൽ നിന്നും ഉണ്ടാകുന്ന തല്ല - യഥാർത്ഥ സന്തോഷം ദൈവത്തോടുള്ള നമ്മുടെ ബന്ധത്തിൽ നിന്ന് ഉടലെടുക്കുന്ന ആന്തരീക സമാധാനമാണ് യഥാർത്ഥ സന്തോഷം God Bless you / Family👏👏👏😇

  • @elsypaul5655
    @elsypaul5655 2 หลายเดือนก่อน +25

    Beautiful experience. God bless you. 🙏

  • @Jinsonjacob-qe1gf
    @Jinsonjacob-qe1gf 2 หลายเดือนก่อน +29

    ഞാൻ ജീവിതത്തിൽ കേട്ടിട്ടുള്ള തിൽ ഏറ്റവും തീഷ്ണമായ സാക്ഷ്യം

    • @Sonychacko-f9g
      @Sonychacko-f9g 24 วันที่ผ่านมา

      Yes കറക്ട്

  • @Thankammathomas5308
    @Thankammathomas5308 2 หลายเดือนก่อน +79

    വിശ്വസിച്ചാൽ ദൈവമഹത്വം കാണും യേശു ജീവിക്കുന്ന ദൈവം യേശുവിനു വേണ്ടി ജീവിക്കുക യേശു തൊട്ടാൽസുഖം പ്രാപിക്കും ഈശോമിശിഹാക്ക് സ്തുതി യായിരിക്കട്ടെ മരിച്ചവരിൽ നിന്നും ഉയർത്തു ജീവിക്കുന്ന യേശുവിനു നൽകുന്ന അനുഭവസാക്ഷ്യം യേശുവേ അങ്ങേക്ക് സ്തുതി 🙏🏼🙏🏼❤️👍🏼

    • @Godisgreat.Godallwayswithme
      @Godisgreat.Godallwayswithme หลายเดือนก่อน

      Njan oru hinduvanu. Njanum yesuvine rakshkanayi eduthavalanu. Oru ad anugraham undayi. Ente maranam vare athu thudarum🙏🙏

    •  17 วันที่ผ่านมา

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😂😂😂😂

    • @prophetspath.319
      @prophetspath.319 9 วันที่ผ่านมา

      Daivam MarikkiLLa..... Yeshuvine JoothanMar Konnu.😢😮😢

  • @anumangalam2642
    @anumangalam2642 2 หลายเดือนก่อน +11

    O what a wonderful Saviour is Jesus. Thank you Jesus for this wonderful testimony and saving this brother with your nail pierced arms.

  • @ReejaES
    @ReejaES หลายเดือนก่อน +16

    പ്രാർത്ഥനയുടെ പ്രാധാന്യം വെളിപ്പെടുത്തിയതിനായി നന്ദി
    ദൈവത്തിന് മഹത്വം

    • @dennyaugustymanickathan384
      @dennyaugustymanickathan384 2 วันที่ผ่านมา

      എങ്ങിനെയാണ് പ്രാർത്ഥിക്കേണ്ടത്?
      യേശു എന്ത് പഠിപ്പിച്ചു.
      യേശുവിനെ കുറിച്ച് ബൈബിൾ പഠിപ്പിക്കുന്നത് എങ്ങിനെ വിശ്വസിക്കും?
      ആദ്യം ബൈബിൾ ദൈവവചനം ആണോ എന്ന് ഉറപ്പിക്കണം
      യേശു കർത്താവ് ഉയർത്തതിനു നമ്മൾ ദ്യക്സാക്ഷികൾ ആണോ?
      തീർച്ചയായും നമ്മൾ അതിനു സാക്ഷികൾ അല്ലാ !
      കർത്താവായ *യേശുവിനെ ദൈവം ഉയർപ്പിച്ചതനു*
      ഇന്ന് ജീവിച്ചിരിക്കുന്ന ആരും സാക്ഷികൾ അല്ലാ.
      പക്ഷെ യേശുവിനെ ദൈവം ഉയർപ്പിച്ചു എന്നതിന്
      യേശുവിൻ്റെ ആദിമകാല ശിഷ്യന്മാരും പൗലോസും സാക്ഷികൾ ആണ്
      500 ൽ അധികം പേർ ഉയർത്തെണീറ്റ യേശുവിനെ കണ്ടു എന്ന് പൗലോസ് റിപ്പോർട്ട് ചെയ്തു.
      (അപ്പ പ്രവർത്തി 3:13 15
      കൊറിന്തോസ് 15:6 കുടി വായിക്കുക)
      ബൈബിളിൽ ഇതെല്ലാം എഴുതാൻ ദൈവം അനുവദിച്ചതിനാൽ
      ബൈബിൾ വിശ്വസിക്കാൻ കാരണമുള്ളവർക്ക്
      അത് വിശ്വസിക്കാം
      ബൈബിളിൽ വിശ്വസിക്കുന്നതിന്
      ദയവായി പരിശോദിക്കുക;
      www.jw.org/finder?srcid=jwlshare&wtlocale=MY&prefer=lang&docid=1102015142

  • @Telby-s7b
    @Telby-s7b หลายเดือนก่อน +3

    ദൈവത്തിനു നന്ദി എല്ലാ മഹത്വവും കർത്താവിന്

  • @seekeroftruth3150
    @seekeroftruth3150 2 หลายเดือนก่อน +15

    കർത്താവിനു മഹത്വവും സ്തുതിയും. 🙏🙏🙏🙏🙏

  • @SavithaMini
    @SavithaMini 2 หลายเดือนก่อน +12

    യേശു അപ്പ ഇന്നും അൽഭുതം ചെയ്യുന്നു ആമേൻ😊

    • @dennyaugustymanickathan384
      @dennyaugustymanickathan384 2 วันที่ผ่านมา

      യേശു കർത്താവ് ഉയർത്തതിനു നമ്മൾ ദ്യക്സാക്ഷികൾ ആണോ?
      തീർച്ചയായും നമ്മൾ അതിനു സാക്ഷികൾ അല്ലാ !
      കർത്താവായ *യേശുവിനെ ദൈവം ഉയർപ്പിച്ചതനു*
      ഇന്ന് ജീവിച്ചിരിക്കുന്ന ആരും സാക്ഷികൾ അല്ലാ.
      പക്ഷെ യേശുവിനെ ദൈവം ഉയർപ്പിച്ചു എന്നതിന്
      യേശുവിൻ്റെ ആദിമകാല ശിഷ്യന്മാരും പൗലോസും സാക്ഷികൾ ആണ്
      500 ൽ അധികം പേർ ഉയർത്തെണീറ്റ യേശുവിനെ കണ്ടു എന്ന് പൗലോസ് റിപ്പോർട്ട് ചെയ്തു.
      (അപ്പ പ്രവർത്തി 3:13 15
      കൊറിന്തോസ് 15:6 കുടി വായിക്കുക)
      ബൈബിളിൽ ഇതെല്ലാം എഴുതാൻ ദൈവം അനുവദിച്ചതിനാൽ
      ബൈബിൾ വിശ്വസിക്കാൻ കാരണമുള്ളവർക്ക്
      അത് വിശ്വസിക്കാം
      ബൈബിളിൽ വിശ്വസിക്കുന്നതിന്
      ദയവായി പരിശോദിക്കുക;
      www.jw.org/finder?srcid=jwlshare&wtlocale=MY&prefer=lang&docid=1102015142

  • @bettybenny6042
    @bettybenny6042 2 หลายเดือนก่อน +11

    വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും praise the lord

    • @dennyaugustymanickathan384
      @dennyaugustymanickathan384 2 วันที่ผ่านมา

      യേശു കർത്താവ് ഉയർത്തതിനു നമ്മൾ ദ്യക്സാക്ഷികൾ ആണോ?
      തീർച്ചയായും നമ്മൾ അതിനു സാക്ഷികൾ അല്ലാ !
      കർത്താവായ *യേശുവിനെ ദൈവം ഉയർപ്പിച്ചതനു*
      ഇന്ന് ജീവിച്ചിരിക്കുന്ന ആരും സാക്ഷികൾ അല്ലാ.
      പക്ഷെ യേശുവിനെ ദൈവം ഉയർപ്പിച്ചു എന്നതിന്
      യേശുവിൻ്റെ ആദിമകാല ശിഷ്യന്മാരും പൗലോസും സാക്ഷികൾ ആണ്
      500 ൽ അധികം പേർ ഉയർത്തെണീറ്റ യേശുവിനെ കണ്ടു എന്ന് പൗലോസ് റിപ്പോർട്ട് ചെയ്തു.
      (അപ്പ പ്രവർത്തി 3:13 15
      കൊറിന്തോസ് 15:6 കുടി വായിക്കുക)
      ബൈബിളിൽ ഇതെല്ലാം എഴുതാൻ ദൈവം അനുവദിച്ചതിനാൽ
      ബൈബിൾ വിശ്വസിക്കാൻ കാരണമുള്ളവർക്ക്
      അത് വിശ്വസിക്കാം
      ബൈബിളിൽ വിശ്വസിക്കുന്നതിന്
      ദയവായി പരിശോദിക്കുക;
      www.jw.org/finder?srcid=jwlshare&wtlocale=MY&prefer=lang&docid=1102015142

  • @selvina9348
    @selvina9348 หลายเดือนก่อน +8

    യേശുവേ പങ്കാളിയെ നേരായ പാതയിലൂടെ നയിക്കണമേ നല്ല ബുദ്ധി കൊടുക്കണമേ യേശുവേ ഒന്നു തൊടണമേ അൽഭുതങ്ങൾ സംഭവിക്കണമേ

    • @devasiavarkey4079
      @devasiavarkey4079 หลายเดือนก่อน

      3:45 3:50 3:51 3:52 3:53 3:54 3:54 ❤

  • @pranavyesudas2771
    @pranavyesudas2771 2 หลายเดือนก่อน +5

    യേശു അന്നും ഇന്നും എന്നും ജീവിക്കുന്നു പിശാചിൻ്റെ ക്രൂരതയിൽ നിന്നും 'എൻ്റെ ജീവിക്കുന്ന യേശു മനുഷ്യമക്കളെ രക്ഷിക്കുന്നു ഈശോയോട് ചേർന്ന് നിൽക്കുക മറ്റൊരുവനിലും രക്ഷയില്ല

    • @dennyaugustymanickathan384
      @dennyaugustymanickathan384 2 วันที่ผ่านมา

      യേശു കർത്താവ് ഉയർത്തതിനു നമ്മൾ ദ്യക്സാക്ഷികൾ ആണോ?
      തീർച്ചയായും നമ്മൾ അതിനു സാക്ഷികൾ അല്ലാ !
      കർത്താവായ *യേശുവിനെ ദൈവം ഉയർപ്പിച്ചതനു*
      ഇന്ന് ജീവിച്ചിരിക്കുന്ന ആരും സാക്ഷികൾ അല്ലാ.
      പക്ഷെ യേശുവിനെ ദൈവം ഉയർപ്പിച്ചു എന്നതിന്
      യേശുവിൻ്റെ ആദിമകാല ശിഷ്യന്മാരും പൗലോസും സാക്ഷികൾ ആണ്
      500 ൽ അധികം പേർ ഉയർത്തെണീറ്റ യേശുവിനെ കണ്ടു എന്ന് പൗലോസ് റിപ്പോർട്ട് ചെയ്തു.
      (അപ്പ പ്രവർത്തി 3:13 15
      കൊറിന്തോസ് 15:6 കുടി വായിക്കുക)
      ബൈബിളിൽ ഇതെല്ലാം എഴുതാൻ ദൈവം അനുവദിച്ചതിനാൽ
      ബൈബിൾ വിശ്വസിക്കാൻ കാരണമുള്ളവർക്ക്
      അത് വിശ്വസിക്കാം
      ബൈബിളിൽ വിശ്വസിക്കുന്നതിന്
      ദയവായി പരിശോദിക്കുക;
      www.jw.org/finder?srcid=jwlshare&wtlocale=MY&prefer=lang&docid=1102015142

  • @nezukoochaaaaan
    @nezukoochaaaaan 2 หลายเดือนก่อน +5

    ദൈവ മഹത്വം ഏറിയ സാക്ഷ്യംpraise the Lord🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @annadevasikuttyvareethu4846
    @annadevasikuttyvareethu4846 2 หลายเดือนก่อน +12

    എൻ്റെ കർത്താവേ എൻറെ ദൈവമേ , എല്ലാ. മനുഷ്യർക്ക് വേണ്ടിയും.പ്രാർത്ഥിക്കാൻ എല്ലാവരെയും ഒരുക്കണേ, ഇത് പോലൊരു സാക്ഷ്യം കേൾക്കാൻ തന്ന കൃപയ്ക്കായി ദൈവമേ . യേശുവേ നന്ദി

    • @dennyaugustymanickathan384
      @dennyaugustymanickathan384 2 วันที่ผ่านมา

      യേശു കർത്താവ് ഉയർത്തതിനു നമ്മൾ ദ്യക്സാക്ഷികൾ ആണോ?
      തീർച്ചയായും നമ്മൾ അതിനു സാക്ഷികൾ അല്ലാ !
      കർത്താവായ *യേശുവിനെ ദൈവം ഉയർപ്പിച്ചതനു*
      ഇന്ന് ജീവിച്ചിരിക്കുന്ന ആരും സാക്ഷികൾ അല്ലാ.
      പക്ഷെ യേശുവിനെ ദൈവം ഉയർപ്പിച്ചു എന്നതിന്
      യേശുവിൻ്റെ ആദിമകാല ശിഷ്യന്മാരും പൗലോസും സാക്ഷികൾ ആണ്
      500 ൽ അധികം പേർ ഉയർത്തെണീറ്റ യേശുവിനെ കണ്ടു എന്ന് പൗലോസ് റിപ്പോർട്ട് ചെയ്തു.
      (അപ്പ പ്രവർത്തി 3:13 15
      കൊറിന്തോസ് 15:6 കുടി വായിക്കുക)
      ബൈബിളിൽ ഇതെല്ലാം എഴുതാൻ ദൈവം അനുവദിച്ചതിനാൽ
      ബൈബിൾ വിശ്വസിക്കാൻ കാരണമുള്ളവർക്ക്
      അത് വിശ്വസിക്കാം
      ബൈബിളിൽ വിശ്വസിക്കുന്നതിന്
      ദയവായി പരിശോദിക്കുക;
      www.jw.org/finder?srcid=jwlshare&wtlocale=MY&prefer=lang&docid=1102015142

  • @jessyroy1111
    @jessyroy1111 หลายเดือนก่อน +4

    യേശുവേ എന്നെയും സുഖപ്പെടുത്തണമേ

    • @dennyaugustymanickathan384
      @dennyaugustymanickathan384 2 วันที่ผ่านมา

      എന്തുകൊണ്ട് ബൈബിൾ പഠിക്കണം.?
      എങ്ങിനെ ബൈബിൾ വിശ്വസിക്കും;
      *ഒരു ചോദ്യം ചിന്തിക്കുക:*
      യേശു കർത്താവ് ഉയർത്തതിനു നമ്മൾ ദ്യക്സാക്ഷികൾ ആണോ?
      തീർച്ചയായും നമ്മൾ അതിനു സാക്ഷികൾ അല്ലാ !
      കർത്താവായ *യേശുവിനെ ദൈവം ഉയർപ്പിച്ചതനു*
      ഇന്ന് ജീവിച്ചിരിക്കുന്ന ആരും സാക്ഷികൾ അല്ലാ.
      പക്ഷെ യേശുവിനെ ദൈവം ഉയർപ്പിച്ചു എന്നതിന്
      യേശുവിൻ്റെ ആദിമകാല ശിഷ്യന്മാരും പൗലോസും സാക്ഷികൾ ആണ്
      500 ൽ അധികം പേർ ഉയർത്തെണീറ്റ യേശുവിനെ കണ്ടു എന്ന് പൗലോസ് റിപ്പോർട്ട് ചെയ്തു.
      (അപ്പ പ്രവർത്തി 3:13 15
      കൊറിന്തോസ് 15:6 കുടി വായിക്കുക)
      ബൈബിളിൽ ഇതെല്ലാം എഴുതാൻ ദൈവം അനുവദിച്ചതിനാൽ
      ബൈബിൾ വിശ്വസിക്കാൻ കാരണമുള്ളവർക്ക്
      അത് വിശ്വസിക്കാം
      ബൈബിളിൽ വിശ്വസിക്കുന്നതിന്
      ദയവായി പരിശോദിക്കുക;
      www.jw.org/finder?srcid=jwlshare&wtlocale=MY&prefer=lang&docid=1102015142

  • @tnashwinyt3899
    @tnashwinyt3899 หลายเดือนก่อน +3

    Praise the lord, God is great.

  • @jal8565
    @jal8565 2 หลายเดือนก่อน +10

    Praise the Lord Amen Amen Amen. ❤❤❤❤❤❤❤.

  • @annammasam4146
    @annammasam4146 2 หลายเดือนก่อน +3

    Wonderful testimony, praise the Lord

  • @selvina9348
    @selvina9348 หลายเดือนก่อน +5

    കല്ലിനെ അപ്പമാക്കി മാറ്റുന്ന പോലെയാണ്ആഹോദരിയുടെ വിശ്വാസം😢😢❤

  • @lissytc9040
    @lissytc9040 2 หลายเดือนก่อน +3

    Praise theLord.Ameen.Wonderful Testimani.GodBless youPaster.

    • @dennyaugustymanickathan384
      @dennyaugustymanickathan384 2 วันที่ผ่านมา

      യേശു കർത്താവ് ഉയർത്തതിനു നമ്മൾ ദ്യക്സാക്ഷികൾ ആണോ?
      തീർച്ചയായും നമ്മൾ അതിനു സാക്ഷികൾ അല്ലാ !
      കർത്താവായ *യേശുവിനെ ദൈവം ഉയർപ്പിച്ചതനു*
      ഇന്ന് ജീവിച്ചിരിക്കുന്ന ആരും സാക്ഷികൾ അല്ലാ.
      പക്ഷെ യേശുവിനെ ദൈവം ഉയർപ്പിച്ചു എന്നതിന്
      യേശുവിൻ്റെ ആദിമകാല ശിഷ്യന്മാരും പൗലോസും സാക്ഷികൾ ആണ്
      500 ൽ അധികം പേർ ഉയർത്തെണീറ്റ യേശുവിനെ കണ്ടു എന്ന് പൗലോസ് റിപ്പോർട്ട് ചെയ്തു.
      (അപ്പ പ്രവർത്തി 3:13 15
      കൊറിന്തോസ് 15:6 കുടി വായിക്കുക)
      ബൈബിളിൽ ഇതെല്ലാം എഴുതാൻ ദൈവം അനുവദിച്ചതിനാൽ
      ബൈബിൾ വിശ്വസിക്കാൻ കാരണമുള്ളവർക്ക്
      അത് വിശ്വസിക്കാം
      ബൈബിളിൽ വിശ്വസിക്കുന്നതിന്
      ദയവായി പരിശോദിക്കുക;
      www.jw.org/finder?srcid=jwlshare&wtlocale=MY&prefer=lang&docid=1102015142

  • @pathrosethomas1944
    @pathrosethomas1944 หลายเดือนก่อน +2

    Brother what a great testimony we are chosen by God

  • @nameit137
    @nameit137 14 วันที่ผ่านมา

    ദൈവത്തിനു സ്തോത്രം യേശുവേ അങ്ങേക്ക് സ്തോത്രം

  • @jessyroy1111
    @jessyroy1111 หลายเดือนก่อน +2

    യേശുവേ നന്ദി യേശുവേ സ്തുതി

  • @jeenasaju1551
    @jeenasaju1551 หลายเดือนก่อน +2

    Amen,Yesuve nandi yesuve sthothram..

  • @nissyminuz0334
    @nissyminuz0334 หลายเดือนก่อน +2

    ആമേൻ 🙏🏻🙏🏻🙏🏻 സ്തോത്രം 🙏🏻🙏🏻🙏🏻 ഹല്ലേലുയ 🙏🏻🙏🏻🙏🏻

    • @dennyaugustymanickathan384
      @dennyaugustymanickathan384 2 วันที่ผ่านมา

      യേശു കർത്താവ് ഉയർത്തതിനു നമ്മൾ ദ്യക്സാക്ഷികൾ ആണോ?
      തീർച്ചയായും നമ്മൾ അതിനു സാക്ഷികൾ അല്ലാ !
      കർത്താവായ *യേശുവിനെ ദൈവം ഉയർപ്പിച്ചതനു*
      ഇന്ന് ജീവിച്ചിരിക്കുന്ന ആരും സാക്ഷികൾ അല്ലാ.
      പക്ഷെ യേശുവിനെ ദൈവം ഉയർപ്പിച്ചു എന്നതിന്
      യേശുവിൻ്റെ ആദിമകാല ശിഷ്യന്മാരും പൗലോസും സാക്ഷികൾ ആണ്
      500 ൽ അധികം പേർ ഉയർത്തെണീറ്റ യേശുവിനെ കണ്ടു എന്ന് പൗലോസ് റിപ്പോർട്ട് ചെയ്തു.
      (അപ്പ പ്രവർത്തി 3:13 15
      കൊറിന്തോസ് 15:6 കുടി വായിക്കുക)
      ബൈബിളിൽ ഇതെല്ലാം എഴുതാൻ ദൈവം അനുവദിച്ചതിനാൽ
      ബൈബിൾ വിശ്വസിക്കാൻ കാരണമുള്ളവർക്ക്
      അത് വിശ്വസിക്കാം
      ബൈബിളിൽ വിശ്വസിക്കുന്നതിന്
      ദയവായി പരിശോദിക്കുക;
      www.jw.org/finder?srcid=jwlshare&wtlocale=MY&prefer=lang&docid=1102015142

  • @elsaparakal2145
    @elsaparakal2145 2 หลายเดือนก่อน +4

    Wonderful testimonies. JESUS IS GOD

  • @mathewabraham2473
    @mathewabraham2473 2 หลายเดือนก่อน +3

    എത്രയോ മഹത്തായ സാക്ഷ്യം സഹോദരനെ കർത്താവിൻ്റെ സാക്ഷ്യത്തിനായി ജീവിപ്പിച്ചതിന് യേശു നാഥാ സ്തോത്രം 'കൃപലഭിച്ചവൻ🙏

    • @dennyaugustymanickathan384
      @dennyaugustymanickathan384 2 วันที่ผ่านมา

      യേശു കർത്താവ് ഉയർത്തതിനു നമ്മൾ ദ്യക്സാക്ഷികൾ ആണോ?
      തീർച്ചയായും നമ്മൾ അതിനു സാക്ഷികൾ അല്ലാ !
      കർത്താവായ *യേശുവിനെ ദൈവം ഉയർപ്പിച്ചതനു*
      ഇന്ന് ജീവിച്ചിരിക്കുന്ന ആരും സാക്ഷികൾ അല്ലാ.
      പക്ഷെ യേശുവിനെ ദൈവം ഉയർപ്പിച്ചു എന്നതിന്
      യേശുവിൻ്റെ ആദിമകാല ശിഷ്യന്മാരും പൗലോസും സാക്ഷികൾ ആണ്
      500 ൽ അധികം പേർ ഉയർത്തെണീറ്റ യേശുവിനെ കണ്ടു എന്ന് പൗലോസ് റിപ്പോർട്ട് ചെയ്തു.
      (അപ്പ പ്രവർത്തി 3:13 15
      കൊറിന്തോസ് 15:6 കുടി വായിക്കുക)
      ബൈബിളിൽ ഇതെല്ലാം എഴുതാൻ ദൈവം അനുവദിച്ചതിനാൽ
      ബൈബിൾ വിശ്വസിക്കാൻ കാരണമുള്ളവർക്ക്
      അത് വിശ്വസിക്കാം
      ബൈബിളിൽ വിശ്വസിക്കുന്നതിന്
      ദയവായി പരിശോദിക്കുക;
      www.jw.org/finder?srcid=jwlshare&wtlocale=MY&prefer=lang&docid=1102015142

  • @jijijohn7069
    @jijijohn7069 2 หลายเดือนก่อน +2

    Yesu ennum jeevikkunnu Amen praise God.God bls u ❤

  • @NithyaNinan
    @NithyaNinan หลายเดือนก่อน +2

    All glory to God.hallelujah ✋

  • @KatharineM.L
    @KatharineM.L หลายเดือนก่อน +3

    ഈശോയെ സോസ്ത്രം

  • @achammakurian6872
    @achammakurian6872 2 หลายเดือนก่อน +8

    Praise the Lord,praise you Jesus,God bless you brother,your family and your ministry.precious and wonderful testimony.

  • @kpantonyantony
    @kpantonyantony 2 หลายเดือนก่อน +9

    Hallelujah 🙏🙏

  • @kkvinod7
    @kkvinod7 2 หลายเดือนก่อน +8

    What a wonderful testimony, Jesus is living God. Amen

  • @jojikaithakkatt8555
    @jojikaithakkatt8555 2 หลายเดือนก่อน +7

    🎉🎉Praise the Lord 💞💞💞

  • @selvina9348
    @selvina9348 หลายเดือนก่อน +3

    യേശുവേ എന്നെ ഒന്നു ഓർക്കണമേ

  • @sheelasabu2989
    @sheelasabu2989 2 หลายเดือนก่อน +4

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏

  • @RosammaRajan-bf2fg
    @RosammaRajan-bf2fg 2 หลายเดือนก่อน +5

    Praise the Lord, Amen

  • @anumolphilip202
    @anumolphilip202 2 หลายเดือนก่อน +2

    Amen Amen Amen 🙏 🙌 👏

  • @rjworld816
    @rjworld816 หลายเดือนก่อน +2

    It's our pr.uncle so blessed❤

  • @selvina9348
    @selvina9348 หลายเดือนก่อน +2

    ആ സഹോദരിയെ ഒന്നുകൊണ്ടു വന്നിരിന്നെങ്കിൽ ഒന്നു കാണാമായിരുന്നു❤❤😢

  • @shajipaul312
    @shajipaul312 2 หลายเดือนก่อน +2

    Ente karthaave ente dheivame 🙏🙏🙏

  • @Kumari-m5k
    @Kumari-m5k 2 หลายเดือนก่อน +1

    Karthave. Ethranallavae. Yasuve. Amen. Amen. Hallaluya🙏🙏🙏🙏🙏🙏🙏

  • @modernmobile2731
    @modernmobile2731 2 หลายเดือนก่อน +25

    ഇത്രയും ശക്തമായ സാക്ഷ്യം കേട്ടിട്ടും കല്ലുപോലെ പുറകിൽ ഇരിക്കുന്നത് അച്ചനായാലും പാസ്റ്റർ ആയാലും മോശമായി പോയി. വായ് തുറന്ന് സ്തോത്രം പറയു.

    • @SHERLYJOY-s9e
      @SHERLYJOY-s9e หลายเดือนก่อน

      Athe njanum orthu

  • @sajithomas5361
    @sajithomas5361 หลายเดือนก่อน +2

    ദൈവമേ❤

  • @TessyMathew-gj2me
    @TessyMathew-gj2me หลายเดือนก่อน +2

    യേശുവേ നന്ദി

    • @dennyaugustymanickathan384
      @dennyaugustymanickathan384 2 วันที่ผ่านมา

      യേശു കർത്താവ് ഉയർത്തതിനു നമ്മൾ ദ്യക്സാക്ഷികൾ ആണോ?
      തീർച്ചയായും നമ്മൾ അതിനു സാക്ഷികൾ അല്ലാ !
      കർത്താവായ *യേശുവിനെ ദൈവം ഉയർപ്പിച്ചതനു*
      ഇന്ന് ജീവിച്ചിരിക്കുന്ന ആരും സാക്ഷികൾ അല്ലാ.
      പക്ഷെ യേശുവിനെ ദൈവം ഉയർപ്പിച്ചു എന്നതിന്
      യേശുവിൻ്റെ ആദിമകാല ശിഷ്യന്മാരും പൗലോസും സാക്ഷികൾ ആണ്
      500 ൽ അധികം പേർ ഉയർത്തെണീറ്റ യേശുവിനെ കണ്ടു എന്ന് പൗലോസ് റിപ്പോർട്ട് ചെയ്തു.
      (അപ്പ പ്രവർത്തി 3:13 15
      കൊറിന്തോസ് 15:6 കുടി വായിക്കുക)
      ബൈബിളിൽ ഇതെല്ലാം എഴുതാൻ ദൈവം അനുവദിച്ചതിനാൽ
      ബൈബിൾ വിശ്വസിക്കാൻ കാരണമുള്ളവർക്ക്
      അത് വിശ്വസിക്കാം
      ബൈബിളിൽ വിശ്വസിക്കുന്നതിന്
      ദയവായി പരിശോദിക്കുക;
      www.jw.org/finder?srcid=jwlshare&wtlocale=MY&prefer=lang&docid=1102015142

  • @reenaben3350
    @reenaben3350 2 หลายเดือนก่อน +5

    Praise the lord❤❤❤

  • @MaryMathew-u7i
    @MaryMathew-u7i 2 หลายเดือนก่อน +8

    Nothing is impossible to God!! Praise the Lord.

  • @Χεβρώνα
    @Χεβρώνα หลายเดือนก่อน +2

    കർത്താവിനു മഹത്വം 🙏

  • @vargheseg6017
    @vargheseg6017 2 หลายเดือนก่อน +4

    Praise Lord Amen

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 2 หลายเดือนก่อน +6

    Amen സ്തോത്രം

  • @shijip.j1622
    @shijip.j1622 หลายเดือนก่อน +1

    Appa amen amen sthothrem hallelujah

  • @joseabraham4453
    @joseabraham4453 2 หลายเดือนก่อน +2

    God works miracles even today. Inspirational talk..Amen.

  • @RejaniPRejani-hc3fr
    @RejaniPRejani-hc3fr หลายเดือนก่อน +1

    Praise the lord Amen Amen Amen

  • @trakeril-_gammer9407
    @trakeril-_gammer9407 2 หลายเดือนก่อน +3

    Amen praise the Lord

  • @reshmakalasuresh6579
    @reshmakalasuresh6579 หลายเดือนก่อน +1

    Praise the lord Amen 🙏🙏🙏

  • @shemacatherine2579
    @shemacatherine2579 2 หลายเดือนก่อน +5

    Praise the Lord

  • @pathrosethomas1944
    @pathrosethomas1944 หลายเดือนก่อน +1

    Our heavenly Daddy never ever leave us as abandoned

  • @thresiapeter6914
    @thresiapeter6914 2 หลายเดือนก่อน +1

    Praise the Lord He is mighty one

  • @prakashmathew1695
    @prakashmathew1695 2 หลายเดือนก่อน +1

    Thank Lord Hallelujah Amen 🙏

  • @treasureseeker727
    @treasureseeker727 2 หลายเดือนก่อน +6

    Praise God

  • @minibaburajan883
    @minibaburajan883 หลายเดือนก่อน +1

    ❤praise The LORD

  • @bineeshkumar3935
    @bineeshkumar3935 2 หลายเดือนก่อน +1

    Praise the lord 🙏 🙏🙏

  • @jessychakkapan651
    @jessychakkapan651 2 หลายเดือนก่อน +1

    GLORY TO YOU GOD
    🙏🙏🙏❤️❤️❤️🌷🌷🌷

  • @agnespeter3556
    @agnespeter3556 2 หลายเดือนก่อน +3

    God bless🙏

  • @bincibincivm9647
    @bincibincivm9647 หลายเดือนก่อน +1

    Esho enne anugrahikkeneme

  • @HEAVENLYMANNAMEDIA
    @HEAVENLYMANNAMEDIA 2 หลายเดือนก่อน +8

    ഈ സാക്ഷ്യം 24.7 christianmedia 5 മാസം മുൻപ് പോസ്റ്റ് ചെയ്ത ഒന്നര ലക്ഷം ആളുകൾ 3 ദിവസം കൊണ്ട് കണ്ട വീഡിയോയിൽ നിന്ന് എടുത്ത ചില ഭാഗങ്ങളാണ് . അതിൽ ബാലസുബ്രമണ്യന്റെ പാട്ടുണ്ട് അതുകൂടി കാണണം . അത് കട്ട് ചെയ്ത് കളഞ്ഞത് ശരിയായില്ല

  • @shemacatherine2579
    @shemacatherine2579 2 หลายเดือนก่อน +4

    Amen

  • @SHERLYJOY-s9e
    @SHERLYJOY-s9e หลายเดือนก่อน +1

    GLORY TO JESUS

  • @Lucytitu
    @Lucytitu หลายเดือนก่อน

    🙏🏾 Thanks Jesus ❤️

  • @kuriyancj3672
    @kuriyancj3672 2 หลายเดือนก่อน +2

    Ente Karthave Ente Dhaivame 🙏🙏🙏😭😭😭

  • @valsathomas9626
    @valsathomas9626 2 หลายเดือนก่อน +1

    Amen..Praise the Lord

  • @lissymadavath4521
    @lissymadavath4521 2 หลายเดือนก่อน +3

    Amen 🙏

  • @varghesepureparambil5516
    @varghesepureparambil5516 2 หลายเดือนก่อน +1

    SUBRAMANYAM. YESUVINEY. KANDU. MAHATHYAM. PRABICHU. AMEN. JESUS. GOD. 🙏🙏🙏🙏🙏🙏🙏🙏

  • @RohanJ-p6f
    @RohanJ-p6f หลายเดือนก่อน +1

    God bless you

  • @trakeril-_gammer9407
    @trakeril-_gammer9407 2 หลายเดือนก่อน +2

    🎉5Amen praise the LORD

  • @pramodvkd3825
    @pramodvkd3825 2 หลายเดือนก่อน +1

    സ്തോത്രം ആമേൻ 🙏🙏🙏🙏

  • @kochuranijoy5447
    @kochuranijoy5447 หลายเดือนก่อน +1

    Praise to the living God

  • @ValsammaJohnson-gi2yo
    @ValsammaJohnson-gi2yo หลายเดือนก่อน +1

    Njan valsammajohnson ente mon kallakesil kudungi Athinte kase nadannukondirikunnu monu prarthanayilla Avane karthavu r00pantharapeduthanam njangalku kudumbamayi karthavine uyarthuvan edayakanam njanum ennum Rogathal bharappedunnu sathruvinte banthanathilninnum viduthal labhikuvan karthavu sahayikuvan prarthikaname God bless you

  • @alyammamathew4618
    @alyammamathew4618 2 หลายเดือนก่อน +5

    God bless youz

  • @georgethomas4686
    @georgethomas4686 2 หลายเดือนก่อน +2

    God bless the whole world & chase out satan out of this world❤🙏❤

  • @MercyPaul-cm1in
    @MercyPaul-cm1in หลายเดือนก่อน +1

    🌟🌟🌟🌟🙋🙋🙋🙋🙋💯💯💯

  • @nameit137
    @nameit137 14 วันที่ผ่านมา

    ആമേൻ

  • @LathaVs-p4l
    @LathaVs-p4l 2 หลายเดือนก่อน +1

    Yesu. Athyunnathan❤

  • @BijulalBijulal-j7b
    @BijulalBijulal-j7b 24 วันที่ผ่านมา

    Nandhiappa ആമേൻ appa

  • @amthomas9416
    @amthomas9416 2 หลายเดือนก่อน +2

    Jesus amen❤

  • @valsammaabraham2389
    @valsammaabraham2389 2 หลายเดือนก่อน +3

    Ethra valiya Daivam

  • @CLEETTASVOHSA-p3o
    @CLEETTASVOHSA-p3o 2 หลายเดือนก่อน +2

    Thank you jesus

  • @aleyammajohn3736
    @aleyammajohn3736 2 หลายเดือนก่อน +4

    Ente eesoye😭😭

  • @mariyakuttyvv6699
    @mariyakuttyvv6699 2 หลายเดือนก่อน +1

    This is God bless you through your sister you are lukey

  • @minikuttyjames2172
    @minikuttyjames2172 หลายเดือนก่อน +1

    Halleluya

  • @godfrey2431
    @godfrey2431 2 หลายเดือนก่อน +1

    Glory to God ❤

  • @jessybunty6131
    @jessybunty6131 2 หลายเดือนก่อน +1

    Sthothram sthothram ❤

  • @Tijo91126
    @Tijo91126 หลายเดือนก่อน

    Glory to LORD

  • @sheelathomas602
    @sheelathomas602 2 หลายเดือนก่อน

    Amen ❤❤

  • @AnnoyedBambooForest-mv2yi
    @AnnoyedBambooForest-mv2yi หลายเดือนก่อน

    God bless you brother