ശുദ്ധമായ നെയ്യ് എളുപ്പം തയ്യാറാക്കാം|How to make ghee|Home made butter ghee recipe

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 350

  • @mufeedamufi8755
    @mufeedamufi8755 5 หลายเดือนก่อน +7

    ബട്ടർ melttakkumbol കുറച്ചു അരി ഇട്ട് കൊടുത്താൽ കേട് കൂടാതെ കൂറേ നാൾ ഉപയോഗിക്കാം 👍

  • @Sahlamk-i7i
    @Sahlamk-i7i 5 หลายเดือนก่อน +19

    ആദ്യം കിട്ടിയ പാൽ പട മാറ്റിയതിന് ശേഷം veendum onnu കൂടെ തിളപ്പിക്കുക. ആദ്യം കിട്ടിയതിനെ ക്കാൾ വീണ്ടും കിട്ടും. എന്റെ വീട്ടിൽ ഉണ്ടാകാറുണ്ട്

    • @Nadeeraismail-xq9su
      @Nadeeraismail-xq9su 4 หลายเดือนก่อน +1

      Njan orupad thsvana eduthu nazhi palil ninn,.. Kure choodakki eduthu

    • @learn_to_Draw
      @learn_to_Draw 19 วันที่ผ่านมา

      Onnu explain cheyyamo

    • @learn_to_Draw
      @learn_to_Draw 19 วันที่ผ่านมา

      ഫ്രിഡ്ജിൽ വച്ച പാല് പിന്നേം തിളപ്പിക്കാൻ ആണോ

    • @haseena1292
      @haseena1292 15 วันที่ผ่านมา +1

      ഞാൻ അങ്ങനെ വീണ്ടും വീണ്ടും തിളപ്പിച്ച് പാൽ പാട എടുത്തു വച്ച് ഉണ്ടാക്കിയിട്ട് ശരിയായില്ല തൈരിലല്ല പാട അതുപോലെ എടുത്തു വച്ചതോണ്ടാണോ അറിയില്ല ഒരു സ്പൂൺ ആണ് കിട്ടിയത്

  • @sheenujiya5184
    @sheenujiya5184 28 วันที่ผ่านมา +2

    Alla oru dout nammal kudikkan makkalk kodukkanum vaangunna paal kaachit adhil ninnum ee paal paada eduthal makkalk ulla aa paalinde healthy povulle fat moyltham ingane eduthal paali de gunam makkalk kitto verudhe kudikkunna pole aayi povulle allel nammal vere paal idhinu vendi vaangano

  • @Suhara815
    @Suhara815 5 หลายเดือนก่อน +21

    ഞാൻ ഉണ്ടാകാറുണ്ട് ഇങ്ങനെ 😍🥰👍

  • @Shamuz29
    @Shamuz29 5 หลายเดือนก่อน +4

    Bottle milk kondu ingane cheyya patto

  • @ajibadiadka
    @ajibadiadka 4 หลายเดือนก่อน +11

    Aa choodakkiya milk pada mattiya shesham fridgl vech 1 day koodi use cheyyamo.atho ann thanne use cheyyano.pls reply

  • @shakeelasaleem5457
    @shakeelasaleem5457 5 หลายเดือนก่อน +8

    ഇർഫാനയുടെ സംസാരം കേൾക്കാനാണ് ഇഷ്ടം

  • @afnithafazilafnithafazil9124
    @afnithafazilafnithafazil9124 5 หลายเดือนก่อน +8

    Fridgil vechal kedagum.Freezeril vekkanam

    • @hawwamaryam-hq5fv
      @hawwamaryam-hq5fv 5 หลายเดือนก่อน +1

      No... ഒന്നും ആവില്ല

  • @kannurrecipesbyhira5548
    @kannurrecipesbyhira5548 5 หลายเดือนก่อน +6

    Irfana parangad Sheriyan butter um gheeyum edpole undaki eduthal vallathoru sandosha❤

  • @Suhara815
    @Suhara815 5 หลายเดือนก่อน +21

    എത്ര ലിറ്റർ പാൽ വാങ്ങും 😍🥰

  • @MumthasshajuShaju
    @MumthasshajuShaju 2 หลายเดือนก่อน +2

    പാൽപട എങ്ങനെ എടുക്കാൻ

  • @JesenthaJoseph
    @JesenthaJoseph 2 หลายเดือนก่อน +1

    Can we use the balance milk for children or for tea?

  • @RasminaMt
    @RasminaMt 5 หลายเดือนก่อน +1

    Goodlife nte pettipaal l ninn ith pole kottumo

  • @zoyazain1644
    @zoyazain1644 5 หลายเดือนก่อน

    Njanum e same methodila ghee edukunne ..idhunde koode cheriya jeeragam , karuvepla itt koduthaal nalla smellaane

  • @SuhaimaSanfer
    @SuhaimaSanfer 5 หลายเดือนก่อน +9

    Njanum ithpole cheyyarund 😊

  • @BezazirBanu
    @BezazirBanu 5 หลายเดือนก่อน +11

    👌സൂപ്പറ്... നല്ല ഒരു ഇൻഫർമേഷൻ... Thank you so much ❤❤

  • @shaniyaparambil2934
    @shaniyaparambil2934 5 หลายเดือนก่อน +1

    Njann edthu vechitund paal paada cream undaaakaan vendi ..ippo neyyinde recipe yum kitty.. ini inshallah unndaakanam❤

  • @SaniyaPm
    @SaniyaPm 5 หลายเดือนก่อน +2

    Packet milk upayogikkan pattumo

  • @AmusedHikingWaterfall-pn6ko
    @AmusedHikingWaterfall-pn6ko 5 หลายเดือนก่อน +1

    Ittha ningal dayli ytre paal vangunn

  • @sahalasuhaib88
    @sahalasuhaib88 28 วันที่ผ่านมา

    Kurey ghee making videos kandu, ithrakku perfect video ippazha kandadh❤

  • @Salmath85
    @Salmath85 5 หลายเดือนก่อน +16

    താങ്ക്യൂ ഇർഫാന ഞാൻ പാൽപ്പാടാ എടുത്ത് വച്ചിട്ടുണ്ട്. പക്ഷെ എനിക്ക് അത് ഉണ്ടാക്കാൻ പേടി ആയിരുന്നു കാരണം foul ആകുമോ എന്ന് ഓർത്തു. കുറച്ചു അധികം എന്റെ കയ്യിൽ ഉണ്ട്. 👍ഇന്ഷാ അല്ലാഹ് എനിക്ക് ഈ റെസിപ്പി തന്നതിൽ ഒരു പാട് നന്ദി ഉണ്ട് ഇർഫാന ഞാൻ ഈ sunday യിൽ ചെയ്യും ഇന്ഷാ അല്ലാഹ്. Thank you ഇർഫാന thankyou so much 🥰🥰

    • @Irfanashamsheer
      @Irfanashamsheer  5 หลายเดือนก่อน

      ❤❤❤

    • @Jaseesworld
      @Jaseesworld 4 หลายเดือนก่อน

      Njan inn cheythu flop aayi😢

    • @Shaamill01
      @Shaamill01 3 หลายเดือนก่อน +1

      പാൽ പാട ആക്കാൻ വെക്കുമ്പോൾ അതിൽ മോർ ozikkkande 🤔

  • @FadifidaFida
    @FadifidaFida 5 หลายเดือนก่อน +9

    Nmmmmle irfutha oru sambavam thannne 🎉🎉🎉❤❤❤😊😊😊😊

  • @tastyhand4029
    @tastyhand4029 5 หลายเดือนก่อน +2

    Gurlfinn vangnne full fat milkil ee paada kittumo ?

  • @abithashihab7529
    @abithashihab7529 5 หลายเดือนก่อน +1

    Thank you. ഞാനുണ്ടാകും അത്ര ശരിയാവാറില്ല ഇപ്പോൾ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി

  • @rashidac3694
    @rashidac3694 5 หลายเดือนก่อน +3

    അടിപൊളി ആയിട്ട് ഉണ്ട് ട്ടോ ❤ഇങ്ങള് പൊളിയാണ് ഇത്താ❤

  • @mohammedzidani.k479
    @mohammedzidani.k479 5 หลายเดือนก่อน

    Milma milk il undakiyaaal perfect avunudo

  • @Faseelaafhdddd
    @Faseelaafhdddd 5 หลายเดือนก่อน +10

    Packet paal use aakn avuo

    • @KunjamiAmina
      @KunjamiAmina 5 หลายเดือนก่อน +1

      Njanum chodikkunnu

  • @Shahinnshaaa
    @Shahinnshaaa 5 หลายเดือนก่อน +1

    English kichen chanel epol vidios onnum vararillallo

  • @naseemanaseema9795
    @naseemanaseema9795 5 หลายเดือนก่อน +5

    Njanum undakarund... Nannayitund

  • @sajnashihab9014
    @sajnashihab9014 5 หลายเดือนก่อน +1

    കടലയും മമ്പയറും കൊണ്ടുള്ള കറി ഉണ്ടാക്കി മാഷാഅല്ലാഹ്‌ അടിപൊളി സൂപ്പർ റെസിപി താങ്ക്സ് irfu❤❤❤

    • @palapuzha
      @palapuzha 4 หลายเดือนก่อน +1

      മമ്പയർ 😢

  • @AntonyN.O-m8l
    @AntonyN.O-m8l 16 วันที่ผ่านมา

    ഈശോ അനുഗ്രഹിക്കട്ടെ മകളെ 💗

  • @YamiRaam03-c3j
    @YamiRaam03-c3j 3 หลายเดือนก่อน

    Hello, adichapol paal pole ayi nala cold water, ice cube etu thane adiche.. Orunset crct ayt kitukayum. Cheythu.. Ee paal pole ayathu eni nthelum cheyan avumo.. Plz reply😦

  • @sheenujiya5184
    @sheenujiya5184 28 วันที่ผ่านมา

    Woow endhina bitte kazhugunnenni idh vare aarum paranj kettitilla iyaal super aayot paranju ❤❤

  • @rechu8242
    @rechu8242 3 หลายเดือนก่อน

    Da nammale ivide society milk kittilla, so cover milk use cheyamo, Angane ann enkil ethra cover milk use cheyanam pls reply

  • @israbeegum7451
    @israbeegum7451 หลายเดือนก่อน

    Ee gheeyum butterum ethra nalvare use cheyyam.pettannu kedakumo

  • @shifanathasnim6340
    @shifanathasnim6340 5 หลายเดือนก่อน

    Assalamu alaikum irfana
    Njan 9 yrs aayi undakkarund
    Sale cheyyunnund
    Masha allah

  • @zenhamuhammed1712
    @zenhamuhammed1712 5 หลายเดือนก่อน +1

    വൈസ്റ്റിൽ ഒരു കഷ്ണം വല്ലെം ഇട്ടാൽ നല്ല മിട്ടായി കിട്ടും

    • @hayy1900
      @hayy1900 3 หลายเดือนก่อน

      എങ്ങനെ an

  • @asharafshabna2927
    @asharafshabna2927 3 หลายเดือนก่อน +2

    എത്ര ലിറ്റര്‍ പാലിലാണ് ദിവസവും അതിന്‍റെ പാട എടുക്കാറ്...

  • @raheemakmp7776
    @raheemakmp7776 5 หลายเดือนก่อน +2

    Yente vtl pashu und irfuoo... Njn undaklund👍.. Moru kadanjaaa undakl😍

  • @Ashikkacherooth
    @Ashikkacherooth 12 วันที่ผ่านมา

    തൈരൊന്നും ചേർക്കാതെ മാറ്റി വെച്ച പാൽപാട കൊണ്ട് നെയ്യുണ്ടാക്കാൻ പറ്റോ?

  • @saharasalwa9401
    @saharasalwa9401 หลายเดือนก่อน

    Hi... ninghal ethra liter milk aan vaanghal ... 1 liter milk kond 2 weeks l ithra ghee kitto

  • @rinurefi9452
    @rinurefi9452 2 หลายเดือนก่อน

    How to store it

  • @RamseenaM.K
    @RamseenaM.K หลายเดือนก่อน

    Freeze eril
    Vecha paada eduth room
    Temperature lcheyyanam
    Ennano
    Paranje

  • @Shahee383
    @Shahee383 4 หลายเดือนก่อน

    Almarai milk kondd undakan pattumo🙂

  • @prabha1988
    @prabha1988 5 หลายเดือนก่อน

    Hi irfana ,curd making kaanichillalo?

  • @HibaAshrik
    @HibaAshrik 5 หลายเดือนก่อน +1

    Hiiiiiiii irfuuuuuu..........
    ഞാൻ വെയിറ്റ് ചെയ്ത വീഡിയോ ആയിരുന്നു. Tnq🥰 so much

  • @AniammaJose-o4o
    @AniammaJose-o4o 3 วันที่ผ่านมา

    നെയ്യ് കോടാതെ എങ്ങനെ വെക്കാം

  • @ashasaji1771
    @ashasaji1771 5 หลายเดือนก่อน +1

    What ever you make everything is perfect ❤️

  • @adnanck5843
    @adnanck5843 4 หลายเดือนก่อน

    Ethra glass vaaghum oru dhivasam paal 😍

  • @Safeelanasmin-n9k
    @Safeelanasmin-n9k 5 หลายเดือนก่อน

    Uzhunnu dosha recipe plzz

  • @udaya4472
    @udaya4472 5 หลายเดือนก่อน

    Mshaallah 10:03 Irfu orupad ishttayi veedio kettel ayachu tharumo ingane senmanassulh oralhe rabbul alameen berkkath choriyatte kettlnte rait yatharyagum parayumo❤❤

  • @MurshidaMolty
    @MurshidaMolty 5 หลายเดือนก่อน

    Ghee aakiyathin shesham evde store cheyya

  • @shaharbank1335
    @shaharbank1335 5 หลายเดือนก่อน

    Milma palu kond unfakkan pato

    • @ayshu_Rimshu
      @ayshu_Rimshu 5 หลายเดือนก่อน

      Illa adil creem kittnnilla

  • @ummuneja5265
    @ummuneja5265 5 หลายเดือนก่อน

    Appozhalle mor kittuka

  • @zainabaarahman4207
    @zainabaarahman4207 5 หลายเดือนก่อน

    Gulf milk kond cheyyan patuo

    • @sidhuziyan5889
      @sidhuziyan5889 5 หลายเดือนก่อน

      Pls reply

    • @ayshu_Rimshu
      @ayshu_Rimshu 26 วันที่ผ่านมา

      Nadan palil ane pal padakitnnad

  • @ASIYAASHRAF-p1q
    @ASIYAASHRAF-p1q 2 หลายเดือนก่อน +1

    എന്റെ ബട്ടർ മേൽറ്റായി ജുസ്പോലെ ആയി ഇനി എന്താ ചെയ്യാ പ്ലീസ് റിപ്ലൈ

    • @Irfanashamsheer
      @Irfanashamsheer  2 หลายเดือนก่อน +1

      Freezaril vekk

    • @Irfanashamsheer
      @Irfanashamsheer  2 หลายเดือนก่อน +1

      1,2 manikoor pinne veedum settakku

  • @jyothika252
    @jyothika252 5 หลายเดือนก่อน

    ❤....engananu dear cooking cleaning oke aswadhichu cheyyan kazhiyunnathu?vedios oke kanan vayyangara ishtanu...daily kanan kothi anu

  • @hafizasumayya1390
    @hafizasumayya1390 หลายเดือนก่อน

    Super outcome thank you so much q

  • @Sideeqmc-s4z
    @Sideeqmc-s4z 5 หลายเดือนก่อน

    Nanum ingane thanne chyyar

  • @alphonsakuniyil8482
    @alphonsakuniyil8482 5 หลายเดือนก่อน +1

    Aa പാട തന്നെ നല്ലത് pole തിളപ്പിച്ചാൽ നെയ്യ് കിട്ടും

  • @ummuarafathkaripodi4132
    @ummuarafathkaripodi4132 5 หลายเดือนก่อน +4

    Perfectayi kanichu

  • @ummuneja5265
    @ummuneja5265 5 หลายเดือนก่อน

    Neyy fridgil vekkandi varumo

  • @Aychuannu
    @Aychuannu 5 หลายเดือนก่อน

    Da maxi dubail evdnna vaangiche

  • @AyishaMoideen-je5ef
    @AyishaMoideen-je5ef 5 หลายเดือนก่อน +4

    Masha allah super

    • @Rinsha-f4f
      @Rinsha-f4f 5 หลายเดือนก่อน

      I

  • @fathimazahra7417
    @fathimazahra7417 5 หลายเดือนก่อน

    Cargo vanno petti polikal vidieos edane

  • @Shaamill01
    @Shaamill01 3 หลายเดือนก่อน

    Fridjil വെച്ചാൽ മോർ ആവുമോ പുളിക്കുമോ

  • @Salmath85
    @Salmath85 5 หลายเดือนก่อน

    എന്റെ അനുജത്തി ഇങ്ങനെ യാണ് വീട്ടിൽ ghee ഉണ്ടാക്കുന്നത്

  • @shahlaa.k4674
    @shahlaa.k4674 หลายเดือนก่อน

    Thanks ithaaa❤❤

  • @jayankaniyath2973
    @jayankaniyath2973 3 หลายเดือนก่อน

    🥰Irfana is a butter girl🥰
    അനിയത്തി നന്നായിട്ടുണ്ട്.

  • @smithagopi6317
    @smithagopi6317 หลายเดือนก่อน

    ഞാനും ഇങ്ങനെയാ നെയ്യ് ഉണ്ടാക്കുന്നത്, വാങ്ങിക്കാറില്ല

  • @ShahidaAbdulla-ji3fo
    @ShahidaAbdulla-ji3fo 5 หลายเดือนก่อน

    Suuuuperrr....thanks Irfuuuu♥️♥️♥️♥️♥️

  • @raihanaraihana33
    @raihanaraihana33 2 หลายเดือนก่อน

    1കെജി ബട്ടറിൽ നിന്ന് എത്ര നെയ്യ് കിട്ടും

  • @AslaNizam-g7d
    @AslaNizam-g7d 5 หลายเดือนก่อน +2

    Inte itha vannallo❤❤

  • @rashidak1765
    @rashidak1765 5 หลายเดือนก่อน +1

    ഡെയിലി എത്രെ പാൽ വെടിക്കുന്നത്

  • @FaseelaAshif-m4s
    @FaseelaAshif-m4s 5 หลายเดือนก่อน +2

    സൂപ്പർ ആയി 👌👍👍

  • @Craft123-t8z
    @Craft123-t8z 5 หลายเดือนก่อน

    Barakallah hayar jazakallah my sweet irfoo❤

  • @btsarmygirl5012
    @btsarmygirl5012 5 หลายเดือนก่อน +1

    Adipoli irfutha 🎉

  • @BerlyBinu
    @BerlyBinu 5 หลายเดือนก่อน +1

    ഞാൻ ഇതുപോലെ readyakkum

  • @susammavarghese773
    @susammavarghese773 4 หลายเดือนก่อน +1

    Very good👍

  • @mariyamc1323
    @mariyamc1323 5 หลายเดือนก่อน

    വെണ്ണ ഒരു പാത്രത്തില ട്ട്
    മന്ത് കൊണ്ട് കടഞ്ഞാൽ എളുപ്പം
    വൃത്തി യാകും സഹോദരീ

  • @moiduabdullakutty1409
    @moiduabdullakutty1409 4 หลายเดือนก่อน

    ഇത് വാങ്ങാൻ kittumo

  • @luckyworld2041
    @luckyworld2041 4 หลายเดือนก่อน

    Masha allah adipoli❤❤

  • @sebastianshaji5134
    @sebastianshaji5134 8 วันที่ผ่านมา

    Good 👍

  • @TMRAIHAN_FF
    @TMRAIHAN_FF 5 หลายเดือนก่อน

    First like adiche😊

  • @Halter-DKT
    @Halter-DKT 5 หลายเดือนก่อน

    Maxi no kittunnillallooo🤔

  • @saleenachambayil2177
    @saleenachambayil2177 5 หลายเดือนก่อน

    Kadala manbaer cary adipolii👍👍❤❤

  • @shifnashifu4667
    @shifnashifu4667 5 หลายเดือนก่อน +5

    Daily എത്ര ഗ്ലാസ്‌ പാല് ആണ് എടുക്കാറ്

  • @SaeedaBinthhakeem
    @SaeedaBinthhakeem 5 หลายเดือนก่อน +3

    Masha allah 👍

  • @SalmaNabeel-dk9nf
    @SalmaNabeel-dk9nf 5 หลายเดือนก่อน +1

    Anteay umma undakkarunde

  • @hanzabilal4455
    @hanzabilal4455 5 หลายเดือนก่อน

    Assalamualaikkum ithaaaaa❤

  • @Liyasdreams123
    @Liyasdreams123 5 หลายเดือนก่อน

    Adipoli ❤️❤️nannaayi manasilakki thannu❤❤

  • @Sabirafaisals
    @Sabirafaisals 5 หลายเดือนก่อน

    Dalda kunni cake recipe cheyyuo

  • @yummycuisine7654
    @yummycuisine7654 5 หลายเดือนก่อน +3

    Pada neekiya pal enthinu kollam.. Nalla chaya onum undakan pattila

  • @prasanthkumar4340
    @prasanthkumar4340 3 หลายเดือนก่อน

    Delivery undo

  • @Zebaahschannel
    @Zebaahschannel 5 หลายเดือนก่อน

    ഗ്യാസിൽ എത്ര സമയം വെക്കണം gee ആവാൻ

  • @zilnaaah4022
    @zilnaaah4022 5 หลายเดือนก่อน

    Irfana ningaloru sambavama i like you❤

  • @Ayshumma.k2k
    @Ayshumma.k2k 5 หลายเดือนก่อน

    First avanam en vijarichatha❤

  • @Artyheart1
    @Artyheart1 5 หลายเดือนก่อน

    Perfect 👍....
    ingane kittumna gee nammal fridge il store cheyyamo

  • @sharjinazayan
    @sharjinazayan 5 หลายเดือนก่อน

    Masha allah❤ perfect 👍👍

  • @hayy1900
    @hayy1900 3 หลายเดือนก่อน

    പാൽ പാടയിൽ മോര് ഒഴിച്ച് വെക്കണം എന്നില്ല ല്ലോ