A DAY IN OUR LIFE | SHE START COOKING 🤩

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 1.7K

  • @mubeenamubeena5062
    @mubeenamubeena5062 10 หลายเดือนก่อน +3782

    Njan nigale കല്ല്യാണം കഴിഞ്ഞപ്പോഴാണ് എല്ലാ വിഡിയോസും മുടങ്ങാതെ കാണും എന്നെ pole ആരെങ്കിലുമുണ്ടോ😊

    • @jithuvineesh5696
      @jithuvineesh5696 10 หลายเดือนก่อน +58

      സത്യം.. ഞാനും അങ്ങനാ 😄പിന്നെ പഴേതെല്ലാം ഇരുന്നു kanua 😂

    • @shamseeraasif9532
      @shamseeraasif9532 10 หลายเดือนก่อน +30

      😊 ഞാൻ രണ്ടാഴ്ച ആയിട്ടേയുള്ളൂ കാണാൻ തുടങ്ങിയിട്ട്😂

    • @sunitha.sunitha4007
      @sunitha.sunitha4007 10 หลายเดือนก่อน +4

      Njanum

    • @vimalajoy4400
      @vimalajoy4400 10 หลายเดือนก่อน +2

      Me too

    • @jasnarasheed5576
      @jasnarasheed5576 10 หลายเดือนก่อน +2

      Iam really exited to see your entire vlog love you the beautiful family ever ❤

  • @reshmakr6974
    @reshmakr6974 10 หลายเดือนก่อน +85

    Kochunte presence valare kuranja pole.... Kochune kore koode include akknm.... He is the highlight of your vedios...🫂🧿💎 Without him there is no vibe🥺❤️❤️kochunte kalim chirim illankiii kaanan oru sugamillaa🤌🏻

  • @ajasaju8780
    @ajasaju8780 10 หลายเดือนก่อน +5042

    സ്ഥിരം പ്രേഷകർ undo 🥰🤗

  • @ShamnaSherin-qo5ys
    @ShamnaSherin-qo5ys 10 หลายเดือนก่อน +297

    ഇതുപോലെ. ഒരു ഫാമിലി ആരൊക്കെ ആഗ്രഹിക്കുന്നുണ്ട് 🥰

  • @devika_devuz_
    @devika_devuz_ 10 หลายเดือนก่อน +677

    6:43 kochu chettante expression ❤🤗

  • @deepthysibin1139
    @deepthysibin1139 10 หลายเดือนก่อน +968

    Kochu ആണ് highlight... ഇപ്പോൾ കൊച്ചുനെ miss ചെയ്യുന്നുണ്ട്.. Plz include kochu as usual❤

  • @appusvlogs-ns6ye
    @appusvlogs-ns6ye 10 หลายเดือนก่อน +304

    കൊച്ചുവിനെ വിഡിയോയിൽ മെയിനായിട്ട് ഉൾപ്പെടുത്തണം. കൊച്ചുവില്ലങ്കിൽ വിഡിയോ ആരും കാണത്തില്ല. കൊച്ചുവാണ് താരം

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน

      ആരും കാണത്തില്ല എന്ന് പറയാൻ നീ ഏതാ??ഒരു കൊച്ചു കൊച്ചു കരച്ചിൽ ആണല്ലോ കൊറേ എണ്ണം ഇവിടെ 🤣അവൻ വരാത്തത് മറ്റുള്ളവരുടെ കുഴപ്പം ആണോ?? എല്ലാരും വിളിക്കുന്നുണ്ടല്ലോ അവനേ.. അമ്മ വിളിച്ചു.. മൃദുല വിളിച്ചു പ്രവീൺ വിളിച്ചു.. അവൻ വരാതെ തേരാ പാര നടക്കുന്നതിന് ഇങ്ങനെ മോങ്ങല്ലേ.. കൊറേ കാ‍ന്താരിമാർ ഉണ്ട് അവന്റെ ഫെൻസ് ആയിട്ട്.. ഗിഫ്റ്റ് കൊടുക്കുന്ന വീഡിയോയിൽ അവൻ മറ്റുള്ളവരെ കളിയാക്കിയതും പുച്ഛിച്ചതും കണ്ട് "uff കൊച്ചു ചേട്ടന്റെ കോമഡി സൂപ്പർ.. കൊച്ചു ചേട്ടൻ കിടു" എന്നൊക്കെ പറഞ്ഞ കാന്താരികൾ ആണ് ഇവിടെ കിടന്ന് കൊച്ചു എവിടെ കൊച്ചു ഇല്ലേൽ വീഡിയോ കാണൂല എന്നൊക്കെ പറയുന്നത്... പോയി അവന്റെ ഇൻസ്റ്റയിൽ ഇരുന്ന് അവന്റെ ഫോട്ടോ നോക്ക് കണ്ണാപ്പികളെ.. ഇത് ഫാമിലി വ്ലോഗ് ആണ്..പ്രവീൺ ആണ് എപ്പോഴും narration ചെയ്യാറ്.. അപ്പൊ അവന്റെ അടുത്തേക്ക് വന്ന് സംസാരിക്കുന്നതിന് പകരം വിളിച്ചാലും വരാതെ നടന്നാൽ കൊച്ചു മോനെ വീഡിയോയിൽ കാണില്ല..ഇപ്പൊ മൃദുലയും വന്നില്ലേ.. അവരുടെ വിശേഷങ്ങൾ തന്നെ അല്ലെ ഇപ്പൊ കാണിക്കാൻ ഉള്ള കണ്ടന്റ്... തല്ക്കാലം ഞങ്ങളുടെ പ്രണവ് ഏട്ടായിയെ കാണാൻ ഇല്ല എന്നും പറഞ്ഞ് കാന്താരികൾ ഒക്കെ ചെന്ന് ഒരു കേസ് ഫയൽ ചെയ്യ് 🤣🤣

    • @bbfan8199
      @bbfan8199 10 หลายเดือนก่อน +6

      Enthinu enth kaaryathinu kochu nu interest illa varan amma vilichu koovit polum mind aakiyilla pinne ningalokke enthona ingane karayane😂😂

    • @reejabeevireejabeevi5484
      @reejabeevireejabeevi5484 10 หลายเดือนก่อน +5

      Kochu fans❤❤

  • @Naanu354
    @Naanu354 10 หลายเดือนก่อน +728

    കൊച്ചുവിനെ കൂടെ ഉൾപ്പെടുത്തി നിങ്ങൾ vdo cheyyu. കൊച്ചു ഇല്ലെങ്കിൽ vdo ആരും കാണില്ല. ഈ വീഡിയോ സ്ഥിരം പ്രേക്ഷകരെ happy ആക്കി കാണത്തില്ല. കൊച്ചു ഫാൻസ്‌ ❤❤❤❤❤❤❤

    • @hnthreeidiots1112
      @hnthreeidiots1112 10 หลายเดือนก่อน +1

      Aru thaan mathram kaanilla pinney avan edit cheyyunnonda ath varathey edit cheyyumbo athintey idakkodi verey cheyyan pattilla krnm athrem construction vendunna kryma ath

    • @MuhammadAli-fu3vo
      @MuhammadAli-fu3vo 10 หลายเดือนก่อน +8

      Sheri ann

    • @MuhammadAli-fu3vo
      @MuhammadAli-fu3vo 10 หลายเดือนก่อน +7

      Kochu chettan videoil vernnam

    • @bbfan8199
      @bbfan8199 10 หลายเดือนก่อน +15

      Kochu alle varathe ozhinju maari nadakkqne avane yoga cheyyan vilichit avan povathondalle intro yil varathe

    • @sameera8894
      @sameera8894 10 หลายเดือนก่อน +14

      ഇതിൽ എവിടെ കൊച്ചുവിനെ കാണിക്കാത്തത്... മൃദുല വരുമ്പോ എല്ലാവരും ഉൾകൊള്ളിക്കണ്ടേ... സമയം long വരും... എല്ലാവരും വേണം

  • @ajasaju8780
    @ajasaju8780 10 หลายเดือนก่อน +825

    അമ്മ and മൃദുല combo ഇഷ്ട്ടമുള്ളവർ 🥰💓

  • @anjanaanil9986
    @anjanaanil9986 10 หลายเดือนก่อน +52

    oru karyam parayan thonni...praveen nalloru husband aahn...really❤ ...the way he support her.... Mrudula you're so lucky. ... Ennum ithupole santhoshayitt jeevikkan kazhiyatte..❤

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน +8

      ഞാനും ശ്രദ്ധിച്ചു.. നല്ലൊരു മകനും നല്ലൊരു husband ഉം നല്ലൊരു സഹോദരനും ആണ് പ്രവീൺ

  • @saliii2005
    @saliii2005 10 หลายเดือนก่อน +108

    Ammayude“ kochuve ’ennulla aa vili......❤

  • @Vishnudevan
    @Vishnudevan 10 หลายเดือนก่อน +1

    നീ ഒരു ചിട്ടി റോബോർട് ആണ് എന്ന കമെന്റ് superb രസം ഉണ്ടാക്കിയത് അടിപൊളി എല്ലാവരും അത് acknowledge ചേയ്തു...ഭാര്യയും ഭർത്താവും കിടിലൻ...പരസ്പരം സഹായിച്ചും share ചെയ്തു കാര്യങ്ങൾ ചെയ്യുന്നു.....മൃദ്ധലയെ നല്ലത് പിലെ support ചെയ്യുന്നു എല്ലാവരും തെറ്റ് പറ്റിയാൽ കുറ്റം ഒന്നും പറയുന്നില്ല എല്ലാ തമാശ രൂപത്തിൽ എടുക്കുന്നു.....She's so lucky

  • @AlankrithaSuleesh
    @AlankrithaSuleesh 10 หลายเดือนก่อน +73

    വീഡിയോയുടെ starting അമ്മയെയും കൊച്ചുവിനെയും കൂട്ടി indro എടുക്ക്. അവരെ കാണുമ്പോ ഒരുപാട് സന്തോഷം

    • @fasilsefi4833
      @fasilsefi4833 10 หลายเดือนก่อน +6

      Athippo avarude roomil ninnum edukkanel ellaren vilich varuthan pattuoo.. Avar oro thirakkil aakum

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน +1

      പ്രവീണിന്റെ റൂമിൽ അമ്മയ്ക്കും കൊച്ചുവിനും വന്ന് കിടക്കാൻ പറ്റില്ലല്ലോ

    • @anshadtm4005
      @anshadtm4005 10 หลายเดือนก่อน +2

      @@Truth-in7xps nalla kuru pottunnundallo

  • @Entertaintment312
    @Entertaintment312 10 หลายเดือนก่อน +103

    Kochunne കൂടുതൽ include cheyyuuu... Ippo nalloom miss cheyyunnuu pazhaya videos പോലെത്തന്നെ... Eppazhum praveeninte tholil pidichoond nadann നല്ല കൗണ്ടർ okke adich... 😍😍😍😍😍😍😍kochu fan kiii jeiiiiii

  • @Appus_world_64
    @Appus_world_64 10 หลายเดือนก่อน +110

    Kochune fullayt kanikanam avanan highlight❤

    • @haseenarafeeknaina4501
      @haseenarafeeknaina4501 10 หลายเดือนก่อน +12

      Athe ippo kochu ne ithiri ye kanikunullu❤

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน

      ​@@haseenarafeeknaina4501 ഒരു കൊച്ചു കൊച്ചു കരച്ചിൽ ആണല്ലോ കൊറേ എണ്ണം ഇവിടെ 🤣അവൻ വരാത്തത് മറ്റുള്ളവരുടെ കുഴപ്പം ആണോ?? എല്ലാരും വിളിക്കുന്നുണ്ടല്ലോ അവനേ.. അമ്മ വിളിച്ചു.. മൃദുല വിളിച്ചു പ്രവീൺ വിളിച്ചു.. അവൻ വരാതെ തേരാ പാര നടക്കുന്നതിന് ഇങ്ങനെ മോങ്ങല്ലേ.. കൊറേ കാ‍ന്താരിമാർ ഉണ്ട് അവന്റെ ഫെൻസ് ആയിട്ട്.. ഗിഫ്റ്റ് കൊടുക്കുന്ന വീഡിയോയിൽ അവൻ മറ്റുള്ളവരെ കളിയാക്കിയതും പുച്ഛിച്ചതും കണ്ട് "uff കൊച്ചു ചേട്ടന്റെ കോമഡി സൂപ്പർ.. കൊച്ചു ചേട്ടൻ കിടു" എന്നൊക്കെ പറഞ്ഞ കാന്താരികൾ ആണ് ഇവിടെ കിടന്ന് കൊച്ചു എവിടെ കൊച്ചു ഇല്ലേൽ വീഡിയോ കാണൂല എന്നൊക്കെ പറയുന്നത്... പോയി അവന്റെ ഇൻസ്റ്റയിൽ ഇരുന്ന് അവന്റെ ഫോട്ടോ നോക്ക് കണ്ണാപ്പികളെ.. ഇത് ഫാമിലി വ്ലോഗ് ആണ്..പ്രവീൺ ആണ് എപ്പോഴും narration ചെയ്യാറ്.. അപ്പൊ അവന്റെ അടുത്തേക്ക് വന്ന് സംസാരിക്കുന്നതിന് പകരം വിളിച്ചാലും വരാതെ നടന്നാൽ കൊച്ചു മോനെ വീഡിയോയിൽ കാണില്ല..ഇപ്പൊ മൃദുലയും വന്നില്ലേ.. അവരുടെ വിശേഷങ്ങൾ തന്നെ അല്ലെ ഇപ്പൊ കാണിക്കാൻ ഉള്ള കണ്ടന്റ്... തല്ക്കാലം ഞങ്ങളുടെ പ്രണവ് ഏട്ടായിയെ കാണാൻ ഇല്ല എന്നും പറഞ്ഞ് കാന്താരികൾ ഒക്കെ ചെന്ന് ഒരു കേസ് ഫയൽ ചെയ്യ് 🤣🤣

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน

      നിർത്തി പോടീ വാഴകളെ

  • @sanasahad3317
    @sanasahad3317 10 หลายเดือนก่อน +79

    ചേച്ചി ഭാഗൃവതിയാണ്
    അമ്മയും സഹോദരനും ഭാർത്താവും സൂപ്പർ

    • @Diya-S-n
      @Diya-S-n หลายเดือนก่อน +3

      Athe athe bayangra 🤣

    • @aparnakd
      @aparnakd หลายเดือนก่อน +2

      Uvveyy🤣🤣

  • @Abhi__7776
    @Abhi__7776 10 หลายเดือนก่อน +120

    Plait പൊട്ടിയപ്പോൾ mridula chechiyude face ആകെ മാറിപ്പോയി😢 kochu വന്നിട്ട് നോക്കിയ നോട്ടം😂😊

  • @Kunjoosvlog
    @Kunjoosvlog 10 หลายเดือนก่อน +48

    മൃദുല വന്നപ്പോൾമുതൽ ഞാൻ ഒരു എപ്പിസോഡും ഒഴിവാക്കാറില്ല 🥰അടിപൊളി ❣️അമ്മായിഅമ്മ മരുമോൾ combo പൊളി 👍👍

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน +1

      അതേ

  • @butterfly5502
    @butterfly5502 10 หลายเดือนก่อน +117

    കൊച്ചു സൈലന്റ് ആയ പോലെ

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน +9

      ഒരു കൊച്ചു കൊച്ചു കരച്ചിൽ ആണല്ലോ കൊറേ എണ്ണം ഇവിടെ 🤣അവൻ വരാത്തത് മറ്റുള്ളവരുടെ കുഴപ്പം ആണോ?? എല്ലാരും വിളിക്കുന്നുണ്ടല്ലോ അവനേ.. അമ്മ വിളിച്ചു.. മൃദുല വിളിച്ചു പ്രവീൺ വിളിച്ചു.. അവൻ വരാതെ തേരാ പാര നടക്കുന്നതിന് ഇങ്ങനെ മോങ്ങല്ലേ.. കൊറേ കാ‍ന്താരിമാർ ഉണ്ട് അവന്റെ ഫെൻസ് ആയിട്ട്.. ഗിഫ്റ്റ് കൊടുക്കുന്ന വീഡിയോയിൽ അവൻ മറ്റുള്ളവരെ കളിയാക്കിയതും പുച്ഛിച്ചതും കണ്ട് "uff കൊച്ചു ചേട്ടന്റെ കോമഡി സൂപ്പർ.. കൊച്ചു ചേട്ടൻ കിടു" എന്നൊക്കെ പറഞ്ഞ കാന്താരികൾ ആണ് ഇവിടെ കിടന്ന് കൊച്ചു എവിടെ കൊച്ചു ഇല്ലേൽ വീഡിയോ കാണൂല എന്നൊക്കെ പറയുന്നത്... പോയി അവന്റെ ഇൻസ്റ്റയിൽ ഇരുന്ന് അവന്റെ ഫോട്ടോ നോക്ക് കണ്ണാപ്പികളെ.. ഇത് ഫാമിലി വ്ലോഗ് ആണ്..പ്രവീൺ ആണ് എപ്പോഴും narration ചെയ്യാറ്.. അപ്പൊ അവന്റെ അടുത്തേക്ക് വന്ന് സംസാരിക്കുന്നതിന് പകരം വിളിച്ചാലും വരാതെ നടന്നാൽ കൊച്ചു മോനെ വീഡിയോയിൽ കാണില്ല..ഇപ്പൊ മൃദുലയും വന്നില്ലേ.. അവരുടെ വിശേഷങ്ങൾ തന്നെ അല്ലെ ഇപ്പൊ കാണിക്കാൻ ഉള്ള കണ്ടന്റ്... തല്ക്കാലം ഞങ്ങളുടെ പ്രണവ് ഏട്ടായിയെ കാണാൻ ഇല്ല എന്നും പറഞ്ഞ് കാന്താരികൾ ഒക്കെ ചെന്ന് ഒരു കേസ് ഫയൽ ചെയ്യ് 🤣🤣

  • @haseebhisana1987
    @haseebhisana1987 10 หลายเดือนก่อน +29

    കൊച്ചു ചേട്ടനെ ഒഴിവാക്കിയോ നിങ്ങൾ
    Miss you kochu chetta

    • @anupamapankajakshan7794
      @anupamapankajakshan7794 10 หลายเดือนก่อน +1

      ഒഴിവാക്കിയെന്നാണ് തോന്നുന്നത്. Vdos കാണുമ്പോൾ മനസ്സിലാകുന്നുണ്ട്.കൊച്ചിനെ ഒഴിവാക്കിയുള്ള vdo കാണാൻ ഒരു രസവുമില്ല

    • @Parusss18
      @Parusss18 หลายเดือนก่อน

      Ini agane para 🤦🏻‍♀️

  • @divyasudevan8997
    @divyasudevan8997 10 หลายเดือนก่อน +5

    ഇല്ല video ഇഷ്ടപ്പെട്ടില്ല 😢കൊച്ചുനെ നോക്കി നോക്കി ഇരിക്കേണ്ടി വന്നു 🥺usually video start ചെയ്തോണ്ടിരുന്നത് കൊച്ചുവും പ്രവീണും ഒരുമിച്ചായിരുന്നു.. ഇതിപ്പോ entirely different🥺മാത്രവുമല്ല കൊച്ചുവിന്റെ screen space വളരെ kuravayirunnu🥺

    • @bbfan8199
      @bbfan8199 10 หลายเดือนก่อน +1

      Kochu nu entho ego adicha pole amma ethra vattam vilichu varan avan orumathiri odakki nadakkana pole

  • @JayasreeSasikumar-t7z
    @JayasreeSasikumar-t7z 8 หลายเดือนก่อน +4

    മുറു രസം ഞങ്ങൾ വച്ചു നോക്കി. Adipoli🎉

  • @AryaGnath-h2l
    @AryaGnath-h2l 10 หลายเดือนก่อน +41

    Kochu chettanu entho vishamam ulla pole feel cheythu......😢 Comedy onnum illaa .....love your family....❤

  • @blueberry3236
    @blueberry3236 10 หลายเดือนก่อน +43

    Kochu chettanu oru usharillatha pole thonni... Pazhaya kochune vallathe misseyyunnu😒😒

  • @JEMYMJOHN
    @JEMYMJOHN 10 หลายเดือนก่อน +11

    കൊച്ചുവിനെ കൂടെ വിഡിയോയിൽ കൂടുതലായി ഉൾപ്പെടുത്തണം😢❤❤

  • @geethur6011
    @geethur6011 10 หลายเดือนก่อน +122

    കല്യാണം മുതൽ ആണ് വീഡിയോസ് കാണുന്നത്... ഇപ്പൊ പഴയ വീഡിയോസ് എല്ലാം കണ്ടു തുടങ്ങി പുതിയ വീഡിയോസിനു വെയ്റ്റിങ് ആണ്... ഒരു positive vibe😍🥰

    • @miniajithkumar257
      @miniajithkumar257 10 หลายเดือนก่อน +1

      Njanum

    • @munnarafi732
      @munnarafi732 10 หลายเดือนก่อน

      Njanum

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน

      Ys

    • @supreethaprashanth3612
      @supreethaprashanth3612 10 หลายเดือนก่อน

      Njn

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน +1

      ഒരു കൊച്ചു കൊച്ചു കരച്ചിൽ ആണല്ലോ കൊറേ എണ്ണം ഇവിടെ 🤣അവൻ വരാത്തത് മറ്റുള്ളവരുടെ കുഴപ്പം ആണോ?? എല്ലാരും വിളിക്കുന്നുണ്ടല്ലോ അവനേ.. അമ്മ വിളിച്ചു.. മൃദുല വിളിച്ചു പ്രവീൺ വിളിച്ചു.. അവൻ വരാതെ തേരാ പാര നടക്കുന്നതിന് ഇങ്ങനെ മോങ്ങല്ലേ.. കൊറേ കാ‍ന്താരിമാർ ഉണ്ട് അവന്റെ ഫെൻസ് ആയിട്ട്.. ഗിഫ്റ്റ് കൊടുക്കുന്ന വീഡിയോയിൽ അവൻ മറ്റുള്ളവരെ കളിയാക്കിയതും പുച്ഛിച്ചതും കണ്ട് "uff കൊച്ചു ചേട്ടന്റെ കോമഡി സൂപ്പർ.. കൊച്ചു ചേട്ടൻ കിടു" എന്നൊക്കെ പറഞ്ഞ കാന്താരികൾ ആണ് ഇവിടെ കിടന്ന് കൊച്ചു എവിടെ കൊച്ചു ഇല്ലേൽ വീഡിയോ കാണൂല എന്നൊക്കെ പറയുന്നത്... പോയി അവന്റെ ഇൻസ്റ്റയിൽ ഇരുന്ന് അവന്റെ ഫോട്ടോ നോക്ക് കണ്ണാപ്പികളെ.. ഇത് ഫാമിലി വ്ലോഗ് ആണ്..പ്രവീൺ ആണ് എപ്പോഴും narration ചെയ്യാറ്.. അപ്പൊ അവന്റെ അടുത്തേക്ക് വന്ന് സംസാരിക്കുന്നതിന് പകരം വിളിച്ചാലും വരാതെ നടന്നാൽ കൊച്ചു മോനെ വീഡിയോയിൽ കാണില്ല..ഇപ്പൊ മൃദുലയും വന്നില്ലേ.. അവരുടെ വിശേഷങ്ങൾ തന്നെ അല്ലെ ഇപ്പൊ കാണിക്കാൻ ഉള്ള കണ്ടന്റ്... തല്ക്കാലം ഞങ്ങളുടെ പ്രണവ് ഏട്ടായിയെ കാണാൻ ഇല്ല എന്നും പറഞ്ഞ് കാന്താരികൾ ഒക്കെ ചെന്ന് ഒരു കേസ് ഫയൽ ചെയ്യ് 🤣🤣

  • @jesnachinju7359
    @jesnachinju7359 10 หลายเดือนก่อน +93

    07:09 kochu chettan😂amma😅Pavam mrudula chechi😁❤️

  • @alphonsakc7510
    @alphonsakc7510 10 หลายเดือนก่อน +48

    Edak pazhaya kochu chettayine miss cheyunud🙂

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน +1

      എന്നാ മാറി ഇരുന്ന് കരയ്.. തുഫ്

    • @anshadtm4005
      @anshadtm4005 10 หลายเดือนก่อน +3

      @@Truth-in7xps ntha ithra chorchil

  • @reelstatus111
    @reelstatus111 10 หลายเดือนก่อน +69

    Ningalde family mridulaye ethrakand snehikkunnath kaanumbol vallathoru santhosham....❤ellavarkkum anganathe bagyam kittilla...she is really lucky 😊❤

    • @geethu-talks
      @geethu-talks 10 หลายเดือนก่อน +1

      Yes❤❤❤❤

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน +1

      Yesssss

  • @bhagyaskumar1552
    @bhagyaskumar1552 10 หลายเดือนก่อน +81

    Kochunthe screen space eppo kuranjallo!!
    Include kochu also!!❤️❤
    Also it will be better if you guys come up with challenges as earlier, rather than family vlogs!!!

  • @AthmajaAR
    @AthmajaAR 10 หลายเดือนก่อน +43

    Kochu chettan intro prayan
    Varathenth yennal ithikude
    Power ayirikum

  • @ManjuJans-e8v
    @ManjuJans-e8v 10 หลายเดือนก่อน +115

    Kochune cheruthai miss cheyyunnu.....

  • @craftandcreationvlogwithfu5421
    @craftandcreationvlogwithfu5421 10 หลายเดือนก่อน +192

    Eppom videoyil kochune kanikunath kurav aan kochente comedy aan video full seen aakunath loveu all❤️🥹

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน

      ഒരു കൊച്ചു കൊച്ചു കരച്ചിൽ ആണല്ലോ കൊറേ എണ്ണം ഇവിടെ 🤣അവൻ വരാത്തത് മറ്റുള്ളവരുടെ കുഴപ്പം ആണോ?? എല്ലാരും വിളിക്കുന്നുണ്ടല്ലോ അവനേ.. അമ്മ വിളിച്ചു.. മൃദുല വിളിച്ചു പ്രവീൺ വിളിച്ചു.. അവൻ വരാതെ തേരാ പാര നടക്കുന്നതിന് ഇങ്ങനെ മോങ്ങല്ലേ.. കൊറേ കാ‍ന്താരിമാർ ഉണ്ട് അവന്റെ ഫെൻസ് ആയിട്ട്.. ഗിഫ്റ്റ് കൊടുക്കുന്ന വീഡിയോയിൽ അവൻ മറ്റുള്ളവരെ കളിയാക്കിയതും പുച്ഛിച്ചതും കണ്ട് "uff കൊച്ചു ചേട്ടന്റെ കോമഡി സൂപ്പർ.. കൊച്ചു ചേട്ടൻ കിടു" എന്നൊക്കെ പറഞ്ഞ കാന്താരികൾ ആണ് ഇവിടെ കിടന്ന് കൊച്ചു എവിടെ കൊച്ചു ഇല്ലേൽ വീഡിയോ കാണൂല എന്നൊക്കെ പറയുന്നത്... പോയി അവന്റെ ഇൻസ്റ്റയിൽ ഇരുന്ന് അവന്റെ ഫോട്ടോ നോക്ക് കണ്ണാപ്പികളെ.. ഇത് ഫാമിലി വ്ലോഗ് ആണ്..പ്രവീൺ ആണ് എപ്പോഴും narration ചെയ്യാറ്.. അപ്പൊ അവന്റെ അടുത്തേക്ക് വന്ന് സംസാരിക്കുന്നതിന് പകരം വിളിച്ചാലും വരാതെ നടന്നാൽ കൊച്ചു മോനെ വീഡിയോയിൽ കാണില്ല..ഇപ്പൊ മൃദുലയും വന്നില്ലേ.. അവരുടെ വിശേഷങ്ങൾ തന്നെ അല്ലെ ഇപ്പൊ കാണിക്കാൻ ഉള്ള കണ്ടന്റ്... തല്ക്കാലം ഞങ്ങളുടെ പ്രണവ് ഏട്ടായിയെ കാണാൻ ഇല്ല എന്നും പറഞ്ഞ് കാന്താരികൾ ഒക്കെ ചെന്ന് ഒരു കേസ് ഫയൽ ചെയ്യ് 🤣🤣
      കൊണ അടിച്ച് കൊറേ എണ്ണം വരും.

  • @nandna8
    @nandna8 10 หลายเดือนก่อน +6

    It feels like his love and approach towards her has increased after their mrg. So hpy 4 u guyz🤗

  • @sundarhariharan3601
    @sundarhariharan3601 10 หลายเดือนก่อน +18

    Kochuvinea miss cheyunnu videosill

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 10 หลายเดือนก่อน +40

    Cute family😍ഇതുപോലെ ഒരു ഫാമിലി വന്നു കയറിയ മൃദുല ഭാഗ്യവതി 😍അമ്മയും ആയുള്ള attachmentsuperrr❤ennu ee sneham ithupole നിലനിൽക്കട്ടെ 😍

  • @Hanna-uu3hb
    @Hanna-uu3hb 10 หลายเดือนก่อน +10

    അയ്യോ ഞാൻ ചിരിച്ചു ഒരു പരുവം ആയി മൃദുവിന്റെ രസം നല്ല ലുക്ക് ഉണ്ടല്ലോ അപ്പോൾ നല്ല ടേസ്റ്റ് ഉണ്ടാകും ❤❤

  • @chinchugopal1658
    @chinchugopal1658 10 หลายเดือนก่อน +6

    പാവം മൃദുല,, മൃദുല അമ്മയേക്കാൾ സൂപ്പർ cook ആകും,, ആരും കളിയാക്കണ്ട.
    മൃദുല fans❣️

  • @anvidh3386
    @anvidh3386 10 หลายเดือนก่อน +93

    24 hours in car challenge venam broo❤❤❤❤ vendaver like addii❤❤

  • @malxuu10
    @malxuu10 10 หลายเดือนก่อน +13

    Kochunte chali miss cheyyunavarundoo🥺😂

  • @Nasrifoodisvlog
    @Nasrifoodisvlog 10 หลายเดือนก่อน +212

    കൊച്ചുനെ കാണാൻ വേണ്ടി മാത്രം ഞാൻ വീഡിയോ കാണുന്നത് 😁😁😁കൊച്ചുന്റെ ചളി 😅😅കല്യാണകഴിഞ്ഞതിന് ശേഷം എല്ലാവീഡിയോ യും കാണും 👏👏👏🧡🧡🧡

    • @Cutie5269
      @Cutie5269 10 หลายเดือนก่อน +3

      Same ✨❤ kochu chettan so cute❤

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน

      ഒരു കൊച്ചു കൊച്ചു കരച്ചിൽ ആണല്ലോ കൊറേ എണ്ണം ഇവിടെ 🤣അവൻ വരാത്തത് മറ്റുള്ളവരുടെ കുഴപ്പം ആണോ?? എല്ലാരും വിളിക്കുന്നുണ്ടല്ലോ അവനേ.. അമ്മ വിളിച്ചു.. മൃദുല വിളിച്ചു പ്രവീൺ വിളിച്ചു.. അവൻ വരാതെ തേരാ പാര നടക്കുന്നതിന് ഇങ്ങനെ മോങ്ങല്ലേ.. കൊറേ കാ‍ന്താരിമാർ ഉണ്ട് അവന്റെ ഫെൻസ് ആയിട്ട്.. ഗിഫ്റ്റ് കൊടുക്കുന്ന വീഡിയോയിൽ അവൻ മറ്റുള്ളവരെ കളിയാക്കിയതും പുച്ഛിച്ചതും കണ്ട് "uff കൊച്ചു ചേട്ടന്റെ കോമഡി സൂപ്പർ.. കൊച്ചു ചേട്ടൻ കിടു" എന്നൊക്കെ പറഞ്ഞ കാന്താരികൾ ആണ് ഇവിടെ കിടന്ന് കൊച്ചു എവിടെ കൊച്ചു ഇല്ലേൽ വീഡിയോ കാണൂല എന്നൊക്കെ പറയുന്നത്... പോയി അവന്റെ ഇൻസ്റ്റയിൽ ഇരുന്ന് അവന്റെ ഫോട്ടോ നോക്ക് കണ്ണാപ്പികളെ.. ഇത് ഫാമിലി വ്ലോഗ് ആണ്..പ്രവീൺ ആണ് എപ്പോഴും narration ചെയ്യാറ്.. അപ്പൊ അവന്റെ അടുത്തേക്ക് വന്ന് സംസാരിക്കുന്നതിന് പകരം വിളിച്ചാലും വരാതെ നടന്നാൽ കൊച്ചു മോനെ വീഡിയോയിൽ കാണില്ല..ഇപ്പൊ മൃദുലയും വന്നില്ലേ.. അവരുടെ വിശേഷങ്ങൾ തന്നെ അല്ലെ ഇപ്പൊ കാണിക്കാൻ ഉള്ള കണ്ടന്റ്... തല്ക്കാലം ഞങ്ങളുടെ പ്രണവ് ഏട്ടായിയെ കാണാൻ ഇല്ല എന്നും പറഞ്ഞ് കാന്താരികൾ ഒക്കെ ചെന്ന് ഒരു കേസ് ഫയൽ ചെയ്യ് 🤣🤣
      അവൻ വരാത്തതിന് കിടന്ന് മോങ്ങാതെ.. പിടക്കോഴി വാഴകൾ

  • @ramseenaramsiramseenaramsi-s3y
    @ramseenaramsiramseenaramsi-s3y 10 หลายเดือนก่อน +15

    Koch chettane entha video kanikathe avoid cheyyuna pole thonnu 😢😢

  • @Jesil-w2c
    @Jesil-w2c 10 หลายเดือนก่อน +23

    നമ്മുടെ അമ്മമാർ ഉണ്ടാക്കുന്ന അത്രയും പ്രേഫക്റ്റ് ഇല്ലെങ്കിലും എല്ലാം ചോദിച്ചിട്ട് ഉണ്ടാക്കിട്ടുണ്ട് ഞാനും 🥰

  • @athirakukku1435
    @athirakukku1435 10 หลายเดือนก่อน +5

    മൃതുവിന് അടുക്കളയിൽ കയറി നല്ല പരിജയം ഉണ്ടെന്നു ഉള്ളി കയ്യിൽ വച്ചു അരിയുന്നത് കണ്ടപ്പോ മനസിലായി ബാക്കി എല്ലാം ഷോ ആക്കുന്നത🙌🏻

  • @jahanajamal4207
    @jahanajamal4207 10 หลายเดือนก่อน +29

    Intro video yill kochunne konduvaa😢

  • @reelstatus111
    @reelstatus111 10 หลายเดือนก่อน +13

    09:23 ...kochuvee vaada😅...aa vili nalla cute aayirunnu😂❤

  • @____MM____
    @____MM____ 10 หลายเดือนก่อน +101

    Marriage ne shesham contents bore ayi thudangi. Kochu nte aa fun um sammsaravum pinne family nte happiness oke kanane ane video kanunne ippam kochu thanne video le adhigam illa😶

    • @asleenam3359
      @asleenam3359 10 หลายเดือนก่อน

      Sathyam

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน +12

      കല്യാണം കഴിഞ്ഞ ശേഷം നിങ്ങൾക്ക് ഒക്കെ അസൂയ തുടങ്ങി.. ഇനി കൊച്ചു കെട്ടി കഴിയുമ്പോ എന്താവും

    • @____MM____
      @____MM____ 10 หลายเดือนก่อน +7

      @@Truth-in7xps Ayee nth asooya pedan aado negative parnjath alla angane feel cheythu ath parnju allenkil ivar thanne parnjitt und eppazh enkilum boring ayi thudangi enn thonniya paryaanam enn ath avarkk theeruthan pattum nalla contents kond veran pattum enn allathe enikk nth jealous ane evideyo ullavarude karyathil🙂

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน

      ​@@____MM____ഒരു കൊച്ചു കൊച്ചു കരച്ചിൽ ആണല്ലോ കൊറേ എണ്ണം ഇവിടെ 🤣അവൻ വരാത്തത് മറ്റുള്ളവരുടെ കുഴപ്പം ആണോ?? എല്ലാരും വിളിക്കുന്നുണ്ടല്ലോ അവനേ.. അമ്മ വിളിച്ചു.. മൃദുല വിളിച്ചു പ്രവീൺ വിളിച്ചു.. അവൻ വരാതെ തേരാ പാര നടക്കുന്നതിന് ഇങ്ങനെ മോങ്ങല്ലേ.. കൊറേ കാ‍ന്താരിമാർ ഉണ്ട് അവന്റെ ഫെൻസ് ആയിട്ട്.. ഗിഫ്റ്റ് കൊടുക്കുന്ന വീഡിയോയിൽ അവൻ മറ്റുള്ളവരെ കളിയാക്കിയതും പുച്ഛിച്ചതും കണ്ട് "uff കൊച്ചു ചേട്ടന്റെ കോമഡി സൂപ്പർ.. കൊച്ചു ചേട്ടൻ കിടു" എന്നൊക്കെ പറഞ്ഞ കാന്താരികൾ ആണ് ഇവിടെ കിടന്ന് കൊച്ചു എവിടെ കൊച്ചു ഇല്ലേൽ വീഡിയോ കാണൂല എന്നൊക്കെ പറയുന്നത്... പോയി അവന്റെ ഇൻസ്റ്റയിൽ ഇരുന്ന് അവന്റെ ഫോട്ടോ നോക്ക് കണ്ണാപ്പികളെ.. ഇത് ഫാമിലി വ്ലോഗ് ആണ്..പ്രവീൺ ആണ് എപ്പോഴും narration ചെയ്യാറ്.. അപ്പൊ അവന്റെ അടുത്തേക്ക് വന്ന് സംസാരിക്കുന്നതിന് പകരം വിളിച്ചാലും വരാതെ നടന്നാൽ കൊച്ചു മോനെ വീഡിയോയിൽ കാണില്ല..ഇപ്പൊ മൃദുലയും വന്നില്ലേ.. അവരുടെ വിശേഷങ്ങൾ തന്നെ അല്ലെ ഇപ്പൊ കാണിക്കാൻ ഉള്ള കണ്ടന്റ്... തല്ക്കാലം ഞങ്ങളുടെ പ്രണവ് ഏട്ടായിയെ കാണാൻ ഇല്ല എന്നും പറഞ്ഞ് കാന്താരികൾ ഒക്കെ ചെന്ന് ഒരു കേസ് ഫയൽ ചെയ്യ് 🤣🤣
      ഒന്നിറങ്ങി പോടെയ്.. കൊറേ കാ‍ന്താരി വാഴകൾ ഇറങ്ങിയിട്ടുണ്ട്

  • @vinivini5982
    @vinivini5982 10 หลายเดือนก่อน +1

    ഇത് പോലെ കല്യണം കഴിഞ്ഞു വന്ന സമയത്തു എന്റെ കൈയിൽ നിന്ന് ഒരു പ്ലേറ്റ് അബദ്ധത്തിൽ വീണു പൊട്ടി. അതിനു എന്റെ ഭർത്താവും, അമ്മയും എന്നെ പറയാൻ ബാക്കി ഒന്നും ഇല്ല. കുറെ നാള് വീട്ടിൽ വരുന്നവരോടൊക്കെ ഇതു പറഞ്ഞു insult ചെയ്യുമായിരുന്നു. 😢അന്നത്തെ ആ സംഭവം മറക്കാത്ത മുറിവായി ഇപ്പോഴും മനസിലുണ്ട്.

  • @sahanasameera
    @sahanasameera 10 หลายเดือนก่อน +29

    Kochu Chetan intro edkumbo vnm
    Chechi vnnppo ful ithnnehyaa

  • @UsmanT-zc9fh
    @UsmanT-zc9fh 10 หลายเดือนก่อน +11

    Kochune kanan vndi aayeenu video kandirunne ippo kochune kooduthal kanarilla 😢

  • @ajasaju8780
    @ajasaju8780 10 หลายเดือนก่อน +332

    16:07 pizza കഴിക്കുബോൾ ഉള്ള മൃദുലയുടെ expressions ഓക്കെ 😂😂😂

  • @bavatech8099
    @bavatech8099 10 หลายเดือนก่อน +3

    കൊച്ചുവിന് ന്താ പറ്റിയെ 😞പണ്ടത്തെ പോലെ എന്നർജി ഇല്ലല്ലോ. കല്യാണം കഴിഞ്ഞതോടെ അവനെ ശ്രദ്ധിക്കുന്നില്ല നീ. എല്ലാത്തിനും കട്ടക്ക് കൂടെ ആയിരുന്നല്ലോ. ഇപ്പൊ അവൻ കൊർച് മാറി നിക്കുന്നു ലെ. അവനെ വിടല്ലേ. പണ്ടത്തെ പോലെ എപ്പോഴും ചേർത്ത പിടിക്കണം.

  • @mr__ziccooo
    @mr__ziccooo 10 หลายเดือนก่อน +5

    ഞാൻ ഇവരുടെ വീഡിയോ ആദ്യമായി കാണുന്നത് എന്റെ മോൾ കാണുന്ന സമയത്താണ് ഇപ്പോൾ സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട് കൊച്ചുവിനെ ഒരുപാട് ഇഷ്ടമാണ്

  • @sweetiepie4
    @sweetiepie4 10 หลายเดือนก่อน +41

    Kochu innoru usharillallooo.. Pazhaye pole yellavarum korchoodi poweril thirich varuuuu suhurthukkaleee.. 😌❤

  • @nisha8613
    @nisha8613 10 หลายเดือนก่อน +15

    Amma thanne adukalel joli cheythondirunnappol arkum cooking padikandarunnu😂 ipo bharyayude turn ayappol njanum kude padikamenne😅😅😅

  • @UmmaAmina-g5j
    @UmmaAmina-g5j 10 หลายเดือนก่อน +17

    ഒരു തവണ കണ്ടപ്പയെ ഒരുപാട് ഇഷ്ട്ടമായി ❤❤

  • @Sumayyarafi
    @Sumayyarafi 10 หลายเดือนก่อน +42

    ഈ പെൺകുട്ടിയുടെ സൗണ്ടിനു എന്തോ ഒരു പ്രത്യേകത ❤️❤️

    • @sindusudarsanan3214
      @sindusudarsanan3214 10 หลายเดือนก่อน +1

      Antha ath

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน

      നല്ല രസം ഉണ്ട് കേൾക്കാൻ

    • @kumbidizz3094
      @kumbidizz3094 10 หลายเดือนก่อน

      Seema g Nair sond pole unte

  • @justforyou7561
    @justforyou7561 10 หลายเดือนก่อน +7

    Mrudala such a sincere and innocent character

  • @ardramk3545
    @ardramk3545 10 หลายเดือนก่อน +27

    Nigalle bhayankara ishttan enik. ..video kk w8 akki irikayirun ❤❤❤❤

  • @noushadBiju
    @noushadBiju 10 หลายเดือนก่อน +10

    Alel epozhum kochuvum undakumalo intro edukumba epa kalynm kazhinj onum athra kanar ilalo

  • @mayalatha6770
    @mayalatha6770 10 หลายเดือนก่อน +31

    Kochu chettane Kure koode include cheyyyuuu

    • @Truth-in7xps
      @Truth-in7xps 10 หลายเดือนก่อน

      ഒരു കൊച്ചു കൊച്ചു കരച്ചിൽ ആണല്ലോ കൊറേ എണ്ണം ഇവിടെ 🤣അവൻ വരാത്തത് മറ്റുള്ളവരുടെ കുഴപ്പം ആണോ?? എല്ലാരും വിളിക്കുന്നുണ്ടല്ലോ അവനേ.. അമ്മ വിളിച്ചു.. മൃദുല വിളിച്ചു പ്രവീൺ വിളിച്ചു.. അവൻ വരാതെ തേരാ പാര നടക്കുന്നതിന് ഇങ്ങനെ മോങ്ങല്ലേ.. കൊറേ കാ‍ന്താരിമാർ ഉണ്ട് അവന്റെ ഫെൻസ് ആയിട്ട്.. ഗിഫ്റ്റ് കൊടുക്കുന്ന വീഡിയോയിൽ അവൻ മറ്റുള്ളവരെ കളിയാക്കിയതും പുച്ഛിച്ചതും കണ്ട് "uff കൊച്ചു ചേട്ടന്റെ കോമഡി സൂപ്പർ.. കൊച്ചു ചേട്ടൻ കിടു" എന്നൊക്കെ പറഞ്ഞ കാന്താരികൾ ആണ് ഇവിടെ കിടന്ന് കൊച്ചു എവിടെ കൊച്ചു ഇല്ലേൽ വീഡിയോ കാണൂല എന്നൊക്കെ പറയുന്നത്... പോയി അവന്റെ ഇൻസ്റ്റയിൽ ഇരുന്ന് അവന്റെ ഫോട്ടോ നോക്ക് കണ്ണാപ്പികളെ.. ഇത് ഫാമിലി വ്ലോഗ് ആണ്..പ്രവീൺ ആണ് എപ്പോഴും narration ചെയ്യാറ്.. അപ്പൊ അവന്റെ അടുത്തേക്ക് വന്ന് സംസാരിക്കുന്നതിന് പകരം വിളിച്ചാലും വരാതെ നടന്നാൽ കൊച്ചു മോനെ വീഡിയോയിൽ കാണില്ല..ഇപ്പൊ മൃദുലയും വന്നില്ലേ.. അവരുടെ വിശേഷങ്ങൾ തന്നെ അല്ലെ ഇപ്പൊ കാണിക്കാൻ ഉള്ള കണ്ടന്റ്... തല്ക്കാലം ഞങ്ങളുടെ പ്രണവ് ഏട്ടായിയെ കാണാൻ ഇല്ല എന്നും പറഞ്ഞ് കാന്താരികൾ ഒക്കെ ചെന്ന് ഒരു കേസ് ഫയൽ ചെയ്യ് 🤣🤣
      അവൻ വരാത്തതിന് മറ്റുള്ളോരുടെ പെടലിക്ക് കേറിയിട്ട് ന്ത്‌ കാര്യം കാ‍ന്താരി വാഴകളെ

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 10 หลายเดือนก่อน +15

    പ്രവീണിന്റെ ഫ്രണ്ട് ആയിരുന്നല്ലോ keerthana. നിങ്ങൾ തമ്മിൽ പിണക്കമാണോ. Marriage പറഞ്ഞില്ലേ. ഇന്ന് കീർത്തനയുടെ വീഡിയോ കണ്ടപ്പൊഴാ ഓർമ്മ വന്നത്. അതാ ചോദിച്ചത്.

  • @anamikaanamika5327
    @anamikaanamika5327 10 หลายเดือนก่อน +46

    നല്ല വീഡിയോസ് ആണ് കണ്ട് ഇരിക്കാൻ തോന്നും ❤️അച്ഛൻ കൂടെ വേണമായിരുന്നു ഫുഡ്‌ കഴിക്കുമ്പോ next video അച്ഛനെ കൂടെ കൂട്ടി വീഡിയോ ഇടണേ.... 💕

  • @resmykt4735
    @resmykt4735 10 หลายเดือนก่อน +2

    Ellam set aanu. But chila karyagal sradhichal nallathayirikum ammayude munpil wife nte curry aanu kooduthal nallathenn parayumbol ammayude manassil marumolod ego feel varum. Randalem orupole equal aayi appreciate cheythillel ethra chill ammayanenkilum chrctr change aakum. Ammede mind il cheruthayi hurt aayal athu wife nulla kottayittu pinnedu varum. Inganonnum sambavikkathe happy family aayitu munnotu pokatte.

  • @devikar7468
    @devikar7468 10 หลายเดือนก่อน +8

    Kochu after marriage nthooo gap edunna pole🚶‍♀️

  • @aswathyaparna9124
    @aswathyaparna9124 10 หลายเดือนก่อน +12

    kochu chettane kurach kudi include cheyu❤

  • @nobruekff1476
    @nobruekff1476 10 หลายเดือนก่อน +3

    ഞാനിപ്പോഴും എന്റെ ഉമ്മാനോട് ചോദിച്ചിട്ട് ഓരോന്ന് ഉണ്ടാക്കും. വിവാഹം കഴിഞ്ഞിട്ട് 21 വർഷമായി ഗയ്‌സ് ❤❤❤😊😊😊😊 ma shah Allah

  • @ayshwarianair6831
    @ayshwarianair6831 10 หลายเดือนก่อน +2

    Mridullayum pathuke pathuke pdichoolum ...give her time...❤❤❤❤...

  • @akzhithah
    @akzhithah 10 หลายเดือนก่อน +33

    Chetta Take it as a suggestion. I feel nowadays that this is more like a family vlog channel; it's used to create more eating challenges, funny videos, etc., but look at it now. No offense, but as you engage more in family vlogs, the audience will be more influenced by your personal matters, which will in the future create hatred for you guys. I've seen so many TH-cam channels, but when it comes to this channel, I've seen fewer hate comments and haters, so try to keep it up. It's just a suggestion. I love you ❤️

    • @tessa3760
      @tessa3760 10 หลายเดือนก่อน

      💯

  • @mrworld1780
    @mrworld1780 10 หลายเดือนก่อน +20

    മല്ലിയില കൂടി ഇട്ടാൽ രസം സൂപ്പർ ആണ്😊

  • @NoushiNoushimamu
    @NoushiNoushimamu 10 หลายเดือนก่อน +6

    Introyil entha kochu illathath..mrdula vannspol kochu illa kashtam

  • @naz7777ni
    @naz7777ni 10 หลายเดือนก่อน +8

    Ravle smoothie vetch thudengum ennit evening akumbol pizza.oru pretyekatharam jeevidamanalle😂

  • @hashimhashimpmhashimpm5359
    @hashimhashimpmhashimpm5359 10 หลายเดือนก่อน +9

    Kochu poli.kochu ellenggil kaanaan thonnilla

  • @ask2739
    @ask2739 10 หลายเดือนก่อน +1

    Valare supporting amma aanetto praveente.. she is taking everything so cool. .. mrudunte rasam ishtapettavar like adiiii❤

  • @aiswarias2980
    @aiswarias2980 10 หลายเดือนก่อน +163

    Ningalude videos okke vere level Aanu 🤩 ippo chechi koode Aayappo polii vibe🥰

  • @Nasuahammed
    @Nasuahammed 10 หลายเดือนก่อน +15

    Kochune miss cheyyunnavar indoo😢

  • @ROSH_..
    @ROSH_.. 10 หลายเดือนก่อน +44

    അമ്മയും മൃദു ചേച്ചിയും തമ്മിലുള്ള bond 😍❤️. ഇനിയും day in my life ചെയ്യണം 🥰💕

  • @FarisaKp-wl2lt
    @FarisaKp-wl2lt 10 หลายเดือนก่อน +30

    Include kochu moree plz Kochu is the highlight

  • @maneeshad7464
    @maneeshad7464 10 หลายเดือนก่อน +24

    Recent aayittaanu nigada vdo kaanunne... Adipoli aayittund love you both... നിങ്ങടെ എല്ലാ കാര്യങ്ങളിലും കൂടെ നിൽക്കുന്ന അച്ഛനും അമ്മയ്ക്കും ഇരിക്കട്ടെ ഒരു ചക്കര ഉമ്മ.... മൃദു അടിപൊളി ആണ്.... kochu ettante counter spr aanu ttoo...നിങ്ങടെ marriage perchasing vlog aanu njn first time kaanunne... Annu muthal innu vare ellaa vlog um kaanarund... Othiri santhosham

  • @techvlog8334
    @techvlog8334 10 หลายเดือนก่อน +2

    Mridula chechiyum koode vannappozhanu poli ayath💗

  • @SainuSainu-qb4qe
    @SainuSainu-qb4qe 10 หลายเดือนก่อน +5

    Kochuna kanan illalo niganl kochune include cheythanam 😊 3 verum challenges cheyyanam

  • @88...98
    @88...98 10 หลายเดือนก่อน +9

    Kochu nu importance kodkk ...avate thug kanana njanokke vlog kanunnath

  • @Aadhilakshmi-t7p
    @Aadhilakshmi-t7p 10 หลายเดือนก่อน +47

    Kochuvineyum kochuvinte commedyum miss cheyyunavark like adi👍👍👍. Me and my friends is big fan of kochu, praveen, Mridula amma achan 🤍🤍🤍we miss kochu and kochu's comedy. 🥺🥺

  • @Ayisha_Rizva
    @Ayisha_Rizva 10 หลายเดือนก่อน +17

    Njagala kochuuu ne wedding kazhinjappol miss cheyyuunnu🥺🥺🥺
    Kochuchettooooii🤍🫶🏻🥵

  • @dilnadilna9967
    @dilnadilna9967 10 หลายเดือนก่อน +179

    ❤🥰🥰 മൃദുല,അമ്മ nalla combo aanu..... Ennum video ittal kollarunnu..😁Kochu vine ippo kurache kaanikkunnullu angane thonnii...

  • @Memyselfsahlana
    @Memyselfsahlana หลายเดือนก่อน +2

    Ee comment box kandappol aahn chiri varunnath nthero ntho …. Acting ayirunno ithokke anyway full support with Mridula & Praveen

  • @deepashiju8092
    @deepashiju8092 10 หลายเดือนก่อน +107

    ഇവരുടെ family ഒരുപാട് ഇഷ്ടമാണ് 💖💖

  • @abizzworld1048
    @abizzworld1048 10 หลายเดือนก่อน +6

    Nammalde kochuvine matti nirtharuth keetoo

  • @ponnu-kz9sj
    @ponnu-kz9sj 10 หลายเดือนก่อน +32

    കൊച്ചുവിൻ എത് പറ്റി 😔😔😔😔

  • @khadeejakhadeeja-e8w
    @khadeejakhadeeja-e8w 10 หลายเดือนก่อน +1

    Evarude muzhuvan video yum onnum miss cheyathe kanunnavarundo enne pole aarengilum undoubtedly ❤❤❤

  • @krishnendukrish9950
    @krishnendukrish9950 10 หลายเดือนก่อน +30

    Amma vs muru cooking competition venam😂

  • @rinsinanavaf
    @rinsinanavaf 10 หลายเดือนก่อน +2

    ഞാൻ ഇന്റെ കല്യാണത്തിനു ശേഷം ഒരു മാസം ഒക്കെ വിളിച്ചു ചോയ്ക്കലെനി പിന്നെ വീട്ടിൽ വന്നാൽ ഉമ്മാക് അങ്ങട്ട് പറഞ്ഞു കൊടുക്കലാ..... 😁❤️🥰

  • @Heyits2024
    @Heyits2024 10 หลายเดือนก่อน +14

    Kochu anu ningade videode highlight🎉❤pandathe aa kochune evideyo miss cheyyunnu😊ellavarum adipoli anu ❤

  • @reshmapriya9625
    @reshmapriya9625 10 หลายเดือนก่อน +2

    Ammaye vilichu chodikkunathintea oru sukham athu verea levala oru youtube receipikum athu kittilla❤❤❤❤❤❤

  • @monuttanak1238
    @monuttanak1238 10 หลายเดือนก่อน +7

    Praveen and pranav chetta njan ningalude valiya fan aane njan ingalude videokk vendi waiting aane mridhula chechiyude rasam undakkunnath aadhyam abadham pattiyenkilum pinne poli aayille pranav chettane videoyil miss cheyyunnu include cheyyane

  • @unaisanizam9031
    @unaisanizam9031 9 หลายเดือนก่อน +18

    Kochuvine ishtamullavar like adi❤

  • @HariShankar-xc8my
    @HariShankar-xc8my 10 หลายเดือนก่อน +63

    Ivarude videos kaanann oru rasama.. Part of daily dose of happiness.❤❤😂😂😂😂

    • @krishnadk2051
      @krishnadk2051 10 หลายเดือนก่อน

      ❤❤❤❤

  • @Mershiha
    @Mershiha 10 หลายเดือนก่อน +4

    Please tell about keerthana raveendran friendship breakup

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 10 หลายเดือนก่อน +5

    Marriaginu shesham videoyku oru energy curanjathu pole oru feel aayirunnu video canumbol. Challenge video more ulpeduthu. Ninghal family ellavareum orupadu ishtamanu ♥️♥️♥️🙌🙏.

  • @unniunni4029
    @unniunni4029 10 หลายเดือนก่อน +11

    Something missing kochu bruh... 🙂
    Ndho pazhe pole vdol llathe pole... ❤️