20KG KERACHURA THALA CURRY 🔥

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2024
  • #fishcurry #kerala
    Subscribe our channel ❤️

ความคิดเห็น • 752

  • @shabeeba305
    @shabeeba305 4 หลายเดือนก่อน +794

    മൃദുല ചേച്ചി വന്നപ്പോ ആ വീട്ടിൽ ഒരു സന്തോഷം വന്നപോലെ. ഞാൻ ഇതുവരെ ഈ ചാനൽ കാണാറില്ലായിരുന്നു ഇപ്പോ ഇത് കാണാൻ ഭയങ്കര രസം

    • @arjithmubin7074
      @arjithmubin7074 4 หลายเดือนก่อน +49

      അതിന് മുന്നേ ഇതിലും കൂടുതൽ സന്തോഷം ഉണ്ടായിരുന്നു...

    • @_j-u-s.
      @_j-u-s. 4 หลายเดือนก่อน

      ​@@arjithmubin7074ഇതിൽ കൂടുതൽ ഉണ്ടായിരുന്നോ

    • @sheenasatheesnsatheesanshe453
      @sheenasatheesnsatheesanshe453 4 หลายเดือนก่อน +4

      Sathyam

    • @laluzagilaluzagi2990
      @laluzagilaluzagi2990 4 หลายเดือนก่อน +20

      അത് നീ കാണാത്തത് കൊണ്ട അവർ എപ്പോഴും ജോളി ആതാണ് അമ്മയും അച്ഛനും മക്കളും ഒക്കെ അവർ നാല് പേരും മാത്രം മതി ആ വീട് ഉഷാർ ആകൻ അല്ലാതെ മൃദുല വന്നത് കൊണ്ടുള്ള സന്തോഷം ഒന്നും അല്ലടെയ്

    • @laluzagilaluzagi2990
      @laluzagilaluzagi2990 4 หลายเดือนก่อน +9

      അവരുടെ പഴയ vdos കാണു ആദ്യം

  • @chithirasaleem148
    @chithirasaleem148 4 หลายเดือนก่อน +106

    കണ്ണു പറ്റാദിരിക്കട്ടെ നിങ്ങൾക് എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ❤❤

  • @subinanizar4983
    @subinanizar4983 4 หลายเดือนก่อน +174

    ഇവരെ കാണുമ്പോൾ തന്നെ എന്തോ ഒരു സന്തോഷം ആണ്. എപ്പോളും ചിരിച്ച മുഖം❤ നിങ്ങളുടെ ഈ സന്തോഷം ജീവിത കാലം മുഴുവൻ നിലനിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു💕

  • @mubeenamubeena5062
    @mubeenamubeena5062 4 หลายเดือนก่อน +464

    സ്ഥിരം ഇവരുടെ വീഡിയോ kannunnaver ഉണ്ടോ എന്നെപ്പോലെ😊❤

    • @user-wk1ir9bl1t
      @user-wk1ir9bl1t 4 หลายเดือนก่อน +3

      Ss

    • @aju1271
      @aju1271 4 หลายเดือนก่อน +3

      illa ennum kanarollu

    • @JINSONENTERTAINMENT
      @JINSONENTERTAINMENT 4 หลายเดือนก่อน +2

      s bro

    • @shamshad_123
      @shamshad_123 4 หลายเดือนก่อน +2

      Ninne pole kannarilla

    • @s.r.fworld973
      @s.r.fworld973 4 หลายเดือนก่อน +1

      Mm undu

  • @Ammu___zz667
    @Ammu___zz667 4 หลายเดือนก่อน +75

    Mridula chechi nte luck aane egne oru happy family lekk varan pattiyath soooooo lucky

  • @binilb2646
    @binilb2646 4 หลายเดือนก่อน +110

    എല്ലാവരും ഇത് പോല്ലേ happyi ayi ഇരിക്കണം അത് ആണ് എന്റെ happy ❤

  • @jesnachinju7359
    @jesnachinju7359 4 หลายเดือนก่อน +83

    Ee familye orupad ishtamaanu❤ninghal ellarum thammil ulla bonding😍praveen chettan kochu chettan achan amma mrudula chechi🤗love you all🥰

  • @Lakshmi-Aadhith.
    @Lakshmi-Aadhith. 4 หลายเดือนก่อน +58

    അച്ഛൻ നല്ല വൈബ് ആണ്..❤

  • @roserose-pm4dy
    @roserose-pm4dy 4 หลายเดือนก่อน +98

    Kochu eppo fulla vifeoyil ella nangal kochu fans asostharanu but mridunu food koduthapo kochunum koduthile so sweet❤❤❤

  • @dhilnavijay9356
    @dhilnavijay9356 4 หลายเดือนก่อน +158

    അച്ഛനെ ഭയങ്കര ഇഷ്ട്ടം ആണ്... 🥰🥰🥰 .. എല്ലാരും അടിപൊളി ആണ് ഇത് പോലെ ഒരു ഫാമിലി വേറെ ഇല്ല അത്രയ്ക്ക് സൂപ്പർ ആണ് ❤️💓❤️💓

    • @Target500subs
      @Target500subs 4 หลายเดือนก่อน +2

      500 sub ആവാൻ സഹായിക്കുമോ please 😅

  • @shifanashajahan1367
    @shifanashajahan1367 4 หลายเดือนก่อน +17

    Eeee family Bond oru pad Oru pad eshdamaan ❤❤❤eeeee family onnich ninnal super bond aan❤❤❤

  • @saranya.esaranyasivadasan.8853
    @saranya.esaranyasivadasan.8853 4 หลายเดือนก่อน +28

    Chechium koode vannappol aan ee family serikki fill ayath .ippo daily nighalde vedios kanum athoru santhosham aan🥰🥰🥰

  • @alexvarghese2667
    @alexvarghese2667 4 หลายเดือนก่อน +22

    Kochu Mridula Pure Bond ..❤☺

  • @sooryashaji-er5tn
    @sooryashaji-er5tn 4 หลายเดือนก่อน +414

    ഇങ്ങനെ ഒരു അച്ഛനും അമ്മയും ഉള്ളതാണ് നിങ്ങടെ ഭാഗ്യം 😊

    • @layamol9674
      @layamol9674 4 หลายเดือนก่อน +1

      സത്യം ❤

  • @niyaminhakk
    @niyaminhakk 4 หลายเดือนก่อน +76

    Kochu fance Aaaarokke 🎉❤❤❤

  • @keerthanakarthik1737
    @keerthanakarthik1737 4 หลายเดือนก่อน +124

    Ivarude family bond vere level anenn ullavar💞

  • @krishnavishnu8584
    @krishnavishnu8584 4 หลายเดือนก่อน +10

    അമ്മയുടെ ആ ചിരി അതാ ഈ കുടുംബത്തിന്റെ ഐശ്വര്യം ✌️

  • @limianilkumar4114
    @limianilkumar4114 4 หลายเดือนก่อน +6

    Ee family bayankara eshtam ann ❤❤❤video vendi w8ing ayirrunnu ❤❤❤lub u guyzz ❤❤❤ Eppozhum Hapiee ayi errikk ❤❤

  • @swathys7784
    @swathys7784 4 หลายเดือนก่อน +68

    മൃദുലച്ചേച്ചി ചിരിക്കുന്നത് സൂപ്പർ ആയിട്ടുണ്ട്

  • @shifanashajahan1367
    @shifanashajahan1367 4 หลายเดือนก่อน +10

    Yellam kond eee family Bond oru pad eshdamaan ❤❤❤

  • @user-ru4ty2mc1i
    @user-ru4ty2mc1i 4 หลายเดือนก่อน +16

    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്. അച്ഛനും അമ്മയും കിടു love you all 🥰🥰🥰

  • @simnashibu4986
    @simnashibu4986 4 หลายเดือนก่อน +171

    അമ്മയെയുംഅച്ഛനെയും ഒരുപാട് ഇഷ്ടം ആണ് love u amma നിങ്ങളുടെ വിഡിയോ വരാൻ കാത്തികും നിങ്ങൾ അടിപൊളി യാ അനിയനും എട്ടനും മോളും സൂപ്പർ ആണ് 😊❤❤❤❤❤❤❤❤love u amma😘😘😘😘😘😘

  • @sulekhaniyas9593
    @sulekhaniyas9593 4 หลายเดือนก่อน +11

    Ellarum kude ulla combo poliyannn 🎉🎉
    Q&A idavoo plzz 🔥😻

  • @user-xs6fd2li4i
    @user-xs6fd2li4i 4 หลายเดือนก่อน +15

    Njangade familyil njangalkkishttam Achaneya expression king❤❤❤❤❤😂😂

  • @VyshakS-st1mf
    @VyshakS-st1mf 3 หลายเดือนก่อน +55

    നിങ്ങളുടെ കമന്റ് ബോക്സ് നോക്കുമ്പോൾ ഒരു നെഗറ്റീവ് പോലും ഉണ്ടാവില്ല അങ്ങനെയുണ്ടെങ്കിൽ തന്നെ കല്ലെറിഞ്ഞു വീഴ്ത്തവനെ🤣🤣🤣🤣🤣

  • @pavanrpillai9559
    @pavanrpillai9559 4 หลายเดือนก่อน +1743

    ബ്രോ ഇതെന്താ സെക്കൻഡ് ചാനലിൽ അപ്‌ലോഡ് ചെയ്തത് പ്ലീസ് അടുത്ത വീഡിയോയിൽ റിപ്ലൈ തരണേ

    • @Surya-zj5gc
      @Surya-zj5gc 4 หลายเดือนก่อน +140

      Eee channelum famous aavande

    • @parvathyps2600
      @parvathyps2600 4 หลายเดือนก่อน +64

      Ithil vlog um mattethil dance um aayirikkum😌😅

    • @pythonking_stem1527
      @pythonking_stem1527 4 หลายเดือนก่อน +32

      Sounds like a plan

    • @amruthapooja123
      @amruthapooja123 4 หลายเดือนก่อน +16

      Cookimg vlog ok idan

    • @rubeenas8492
      @rubeenas8492 4 หลายเดือนก่อน +12

      Video endl paranjitindallo

  • @Devus__2__Ponnus
    @Devus__2__Ponnus 4 หลายเดือนก่อน +22

    Mrudula ച്ചേച്ചി outro പൊളിച്ചു. അടിപൊളി ച്ചേച്ചി ❤🎉🎉🎉

  • @ShahanaAkhil-zp6vh
    @ShahanaAkhil-zp6vh 4 หลายเดือนก่อน +5

    Luv u sooooo much gys orupaadishtaaa ningale ellarem
    Ningalde happyness kanumbo orupaad sandhosham aayii ❤❤❤❤❤❤❤

  • @bindhuv3608
    @bindhuv3608 4 หลายเดือนก่อน +8

    സൂപ്പറാ നിങ്ങളുടെ വീഡിയോ എല്ലാവരെയും ഇഷ്ട്ടമാ

  • @SuluShemi_saaas
    @SuluShemi_saaas 4 หลายเดือนก่อน +7

    Engagement ശേഷം ഒരു വീഡിയോ പോലും മിസ് അകീടില്ല.. മുന്നേ കാണാത്തതും കണ്ടുകൊണ്ട് വരുന്നൂ... അത്രക്കും ഇഷ്ടം ഈ ഫാമിലിയെ❤❤❤❤

    • @KIRAN__44
      @KIRAN__44 4 หลายเดือนก่อน +1

      💯💯

  • @gregoryja01
    @gregoryja01 4 หลายเดือนก่อน +20

    this family is having superb chemistry

  • @deepashiju8092
    @deepashiju8092 4 หลายเดือนก่อน +8

    Ivarude family adipoli aaa❤❤❤

  • @user-mq7cv7ko5z
    @user-mq7cv7ko5z 4 หลายเดือนก่อน +4

    Ivar ithupole thannee snehathode kazhiyattee ❤️❤️❤️❤️

  • @rakhirajesh455
    @rakhirajesh455 4 หลายเดือนก่อน +17

    നിങ്ങളുടെ ഫാമിലി സൂപ്പറാണ്🥰🥰🥰ഒരുപാടിഷ്ട്ടമാണ് ❤❤❤❤❤❤

  • @shamshad_123
    @shamshad_123 4 หลายเดือนก่อน +53

    ഇടക്ക് കൊച്ചുവിന്റെ ചിരി കാണുമ്പോൾ d vlog മച്ചാനെ പോലെ തോന്നും 😊😊😊😊😊😊😊😊😊

  • @user-hj1lh3lg7b
    @user-hj1lh3lg7b 4 หลายเดือนก่อน +27

    This family adipolii anu oru rekshayum illa evarude aa bond❤❤

  • @ashlymariaantony2842
    @ashlymariaantony2842 4 หลายเดือนก่อน +4

    Adipoli waiting aarunnu videokk vendi ❤😍❣️

  • @JaisyJaisymolsam-bz3no
    @JaisyJaisymolsam-bz3no 4 หลายเดือนก่อน +1

    Achantteum, ammaudayoum love annum nilanilkkatte.... God bless you.

  • @reeeeefhmmmm
    @reeeeefhmmmm 4 หลายเดือนก่อน +2

    Daily I'm waiting for your vlog🤍
    Ningalude slag, expressions,mrithula chevhide chri.. okke veendum veendum kaanaan oru kaatanamaavunnu. (It's really addictive)😂🤍

  • @Syntaxerror_07
    @Syntaxerror_07 4 หลายเดือนก่อน +25

    Ingale family poli aanutto,
    Achan poliyaanu😅
    Savage daddy with Savage mommy🫡

  • @gopikabraj8044
    @gopikabraj8044 4 หลายเดือนก่อน +2

    Ningadae videos kanumbo vallatha santhoshaa❤

  • @DreamComeTrue24
    @DreamComeTrue24 4 หลายเดือนก่อน +3

    Kandit kothi varunn meen curry 😋😋😋super
    Super family ❤❤❤ lots of love dearsss

  • @user-ei8uk1hq6r
    @user-ei8uk1hq6r 4 หลายเดือนก่อน +8

    Njan nighladuya achantya fan anu❤❤❤❤❤ oru nalla snahum niragha achan

  • @123-me_iam
    @123-me_iam 4 หลายเดือนก่อน +21

    ചേച്ചി വന്നതിൽ പിന്നെ ആണ് videos കാണാൻ തുടങ്ങിയത് ❤ ഇപ്പോഴാണ് അടിപൊളി ആയെ 🎉

  • @baijubsbaiju206
    @baijubsbaiju206 4 หลายเดือนก่อน +10

    Chetta family ayitt pandathe pole challenges cheyyane......❤ Miss cheyyunu.....

  • @bijinasreenibijinasreeniva9318
    @bijinasreenibijinasreeniva9318 4 หลายเดือนก่อน +4

    Super Waiting Ayirrunnu videokke Venditte 😍😍

  • @muhammadshabeebmohammedsha5696
    @muhammadshabeebmohammedsha5696 4 หลายเดือนก่อน +1

    Broo 100k adich 121k ayii Congrat's ✨😍🥰

  • @kaak-er2zv
    @kaak-er2zv 4 หลายเดือนก่อน +6

    from tamilnadu.wonder full family
    always be happyyyyy🙌sivayanamaha

  • @reshmibiju2108
    @reshmibiju2108 4 หลายเดือนก่อน +28

    മൃദുല വന്നതിന് ശേഷം ആണ് ഞാൻ വീഡിയോ കണ്ടു തുടങ്ങിയത്.. റിൽസ് എല്ലാം കാണു മായിരുന്നു സൂപ്പർ ❤️👍👍

  • @simijoseph5524
    @simijoseph5524 4 หลายเดือนก่อน +6

    Manushyane kanichu kothipikan aayitt irangiyekuva ale😊😊❤❤

  • @ixe12asinzaira.m.r25
    @ixe12asinzaira.m.r25 4 หลายเดือนก่อน +6

    Adipoli Vloggg❤🥰Ini challenges okke cheyyane❤

  • @abhishek20s78
    @abhishek20s78 4 หลายเดือนก่อน +7

    Entho eshttamanu ee family❤❤
    Mrudula you are so lucky

  • @fidaah__fazal
    @fidaah__fazal 4 หลายเดือนก่อน +5

    Pandaaram kothippikkan!😵‍💫❤

  • @neethumoljoy9922
    @neethumoljoy9922 4 หลายเดือนก่อน +28

    അമ്മ അച്ഛൻ 👌👌സൂപ്പർ ഫാമിലി 😘😘😘

  • @AleenaShaji-ex3uu
    @AleenaShaji-ex3uu 4 หลายเดือนก่อน +3

    Kochu chettan oru rakshayumilla 😊

  • @butterfly2745R5
    @butterfly2745R5 4 หลายเดือนก่อน +12

    Katta waiting ayirunnu 🥰
    Ningal full vibe anu❤️
    Cute and lovely family🥰

  • @Aarusworld1202
    @Aarusworld1202 4 หลายเดือนก่อน +1

    Entae favorite food aanu kappayum meenum athu kandappol sarikkum kothiyayi poy .ini nattil veranam kazhikkane.

  • @NayanasunnithanNandini-em9pt
    @NayanasunnithanNandini-em9pt 4 หลายเดือนก่อน +7

    Addipoli 💓💓kanditt vaayi koode kappal oodunnu🤤🤤🤤🤤🤤🤤

  • @reshmarajendran5807
    @reshmarajendran5807 4 หลายเดือนก่อน +4

    amma bayagara sundhariyaato🥰

  • @Simbily
    @Simbily 4 หลายเดือนก่อน +9

    Kappa Amma undakunna onu kanikanam ... Eth pole correct odanja parivathil Kitana tip ok paranju tharane

  • @ashaunni8381
    @ashaunni8381 4 หลายเดือนก่อน +14

    Very happy Dears ❤video illathe divasam ningalde old videos anu kanunne...ippo ee channel koodi video idumbo orupad santhosham😺💗

  • @mounikamounikal-vj6hy
    @mounikamounikal-vj6hy 4 หลายเดือนก่อน +2

    Such a sooo sweet family ❤

  • @arshad5479
    @arshad5479 4 หลายเดือนก่อน +6

    Family adipoli aaaa❤

  • @ashakmsumesh8385
    @ashakmsumesh8385 4 หลายเดือนก่อน +13

    Ningade family bond enta ponno oru rakshayilla

  • @nihalanihu3649
    @nihalanihu3649 4 หลายเดือนก่อน +4

    Adi poli family 😍❤🙌

  • @sreelusree-xj3cb
    @sreelusree-xj3cb 4 หลายเดือนก่อน +1

    എന്തൊരു നല്ല ക്യൂട്ട് ഫാമിലി കൊച്ചൂനും അമ്മ എല്ലാവർക്കും സുഖമല്ലേ വീഡിയോകൾ ഒക്കെ അടിപൊളി ആണല്ലോ

  • @user-ju6bw2og8c
    @user-ju6bw2og8c 4 หลายเดือนก่อน +1

    Adipoli onnum parayanilla .vaayil kappalodikkanulla vellamaayi.❤❤❤❤

  • @rajilak8170
    @rajilak8170 4 หลายเดือนก่อน +1

    Bro ......👌 Ningalde fmly orupad ishtayi especially achan , he is very natural enik ente uppane oorma varum ...uppa marichitt 10 yrs aayi ...uppa marikkunnadhinu Mumbu inganokke aayirunnu njamgalum ..praveen pakaram njanayirunnu moothayal enikk thazhe 2 Bros aayirunnu....aa Kalam ini thirike varilla ...any way All the best bro...wish u all success and stay blessed.....with ur family....love u all...😍😍😍

  • @anoopat-vy2ru
    @anoopat-vy2ru 4 หลายเดือนก่อน +5

    Pranav etta praveen etta oru hai tharumo plz Nj katta fan an ningalude fam adipoli an❤️

  • @Jabeerakabeer123
    @Jabeerakabeer123 4 หลายเดือนก่อน +3

    My favourite family❤

  • @jenifargeorge5567
    @jenifargeorge5567 4 หลายเดือนก่อน +1

    Katta waiting ayirunnu 🥰🥰

  • @nizanazarnizaniza
    @nizanazarnizaniza 4 หลายเดือนก่อน +2

    എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ് നിങ്ങൾ എപ്പോഴും വീഡിയോ എപ്പോഴും ഇടണം❤❤

  • @sundarhariharan3601
    @sundarhariharan3601 4 หลายเดือนก่อน +2

    Achan and amma othiri isttam❤️❤️❤️❤️

  • @bincy8482
    @bincy8482 4 หลายเดือนก่อน +1

    Dance kand istapettu subscribe chythathann ipoo nigaludeyy family othiri istaman oru vedio polum Miss akarr ila oroo vediokk vendiyum catta wating ahnu love your family ❤🥰

  • @nayasenjikalathil8865
    @nayasenjikalathil8865 4 หลายเดือนก่อน +3

    Enikk thala ishtamilla pakshe ningal kazhikkunna kandu my mouth is watering❤❤😋

  • @aamiiissworld3977
    @aamiiissworld3977 4 หลายเดือนก่อน +4

    മീൻ മുട്ട തോരൻ ന്റെ recepi ഒന്ന് പറഞ്ഞു തരുമോ. പിന്നെ കഴിക്കുന്നത് കണ്ടപ്പോ കൊതിയായി 😋

  • @jayaraveendran5013
    @jayaraveendran5013 4 หลายเดือนก่อน +3

    Adipoli family ❤❤❤❤🎉

  • @user-rf8ds2yc4n
    @user-rf8ds2yc4n 4 หลายเดือนก่อน +80

    Ivarde family poli aanenn ullavar🎉☺️💕

  • @ambadi7890
    @ambadi7890 4 หลายเดือนก่อน +1

    Amma oru rekshayum ellaaa..polli❤❤❤❤

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 4 หลายเดือนก่อน

    എല്ലാവരെയും ഒരുപാട് ഇഷ്ടം 😍😍

  • @shafma-gu5zy
    @shafma-gu5zy 4 หลายเดือนก่อน +3

    Seven up vendayrnnu kattan chayayayirunnu best combination

  • @AfnaSajeevAfnaSajeev
    @AfnaSajeevAfnaSajeev 4 หลายเดือนก่อน +2

    നിങ്ങളുടെ ഫാമിലിഅടിപൊളി യാണ് ❤❤❤❤

  • @jessybijoy5131
    @jessybijoy5131 4 หลายเดือนก่อน +4

    Achan Amma super ❤❤❤❤

  • @niyasbilu7448
    @niyasbilu7448 4 หลายเดือนก่อน

    നികളുടെ വിടുയോ വളരെ യാതികം സൂപ്പറാണ് എല്ലാവരും സൂപ്പറാ

  • @RcSharp
    @RcSharp 4 หลายเดือนก่อน

    One of the fav youtuber ennik ❤️❤️

  • @user-tz3tg3et4y
    @user-tz3tg3et4y 4 หลายเดือนก่อน +8

    Notification ku vendi wait cheithavar like adi ❤❤ poli vibe 😜😉

  • @sheebasajeem8019
    @sheebasajeem8019 3 หลายเดือนก่อน

    ബ്രോ എന്താ കാണുബോൾ തന്നെ അറിയാം അടിപൊളി ♥️👍

  • @ambros5247
    @ambros5247 4 หลายเดือนก่อน

    Fam vibe achanum ammem vife aniyanum ellam ennum ee sneham nila nikkatte ❤❤❤❤❤❤❤❤❤

  • @user-iw3wt6zz8w
    @user-iw3wt6zz8w 4 หลายเดือนก่อน +6

    നമ്മുടെ കൊച്ചുവിനും വേണം ഒരു കൂട്ട്. എത്രയും പെട്ടെന്ന് അത് നടക്കട്ടെ. ഈ ഒരു സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം'❤

  • @shruthiregi1787
    @shruthiregi1787 4 หลายเดือนก่อน +2

    Amma is sooo cute ❤❤❤

  • @aryakomanakuttan1843
    @aryakomanakuttan1843 4 หลายเดือนก่อน +2

    Addicted to your vedios 😍🤓

  • @ajeenanoushad7965
    @ajeenanoushad7965 4 หลายเดือนก่อน

    Mridula ur very lucky girl.... 😍 soopr amma & acha😘😘.. Like uh... Soo much

  • @VyshakS-st1mf
    @VyshakS-st1mf 3 หลายเดือนก่อน

    ഞാൻ നിങ്ങളുടെ മറ്റ് ചാനലാണ്♥️ കണ്ടിരുന്നത്♥️ ഇപ്പോൾ നിങ്ങളുടെ ഈ ചാനൽ കാണുമ്പോൾ എനിക്ക് രണ്ട് ഒരേ പോലെ തോന്നുന്നു മൃദുല♥️ ചേച്ചിയാണ് പ്രവീണിന് ♥️പറ്റിയ ആൾ നീ നല്ലൊരു ജോഡിയെ തന്നെയാണ് തെരഞ്ഞെടുത്തത് പ്രവീൺ ♥️ബെസ്റ്റ് ഓഫ് ലക്ക് ഇൻ യുവർ ലൈഫ്♥️

  • @nishapv3672
    @nishapv3672 4 หลายเดือนก่อน +55

    മൃദു ഭാഗ്യവതി യാണ് പല പെൺകുട്ടികൾക്കും v ഭർത്താവിൻ്റെ വീട്ടിൽ മനസ്സ് തുറന്നു ചിരിക്കാൻ കഴിയാറില്ല

  • @devikakrishna9968
    @devikakrishna9968 3 หลายเดือนก่อน

    ഈ family കിടിലം ആണ് ♥️❤️🥰😍

  • @meenumadhavan9094
    @meenumadhavan9094 4 หลายเดือนก่อน

    Achar evide ? Thalakary super
    Nice family
    Correct place evideya nigalude ?

  • @muhsinav2513
    @muhsinav2513 3 หลายเดือนก่อน

    ഇവരുടെ recipe യെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് വീഡിയോ ടെ ഇടക്കുള്ള കൗണ്ടർ ആണ് 😃👍🏻

  • @Thatonepercent0000
    @Thatonepercent0000 4 หลายเดือนก่อน +2

    100k…..❤❤ adichuu 🎉🎉🎉🎉

  • @user-ko5mt6ff3s
    @user-ko5mt6ff3s 4 หลายเดือนก่อน +6

    Poliiii ❤❤❤

  • @muhammadshabeebmohammedsha5696
    @muhammadshabeebmohammedsha5696 4 หลายเดือนก่อน +7

    Daily vlog venam ennullavar like daily vlog venam chechii pleass.... 😍✨🥰