1000 തവണ ഈ കുഞ്ഞൻ ദിക്ർ പറയൂ... നിങ്ങൾക്കെതിരേ സിഹ്ർ ചെയ്യുന്നവർക്ക് തന്നെ അത് തിരിച്ചടിക്കും Dhikr

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 87

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu หลายเดือนก่อน +15

    നിങ്ങൾ പറഞ്ഞു തന്ന എല്ലാ കാര്യങ്ങൾ എന്നിൽ ഉണ്ട് ഉസ്താതെ എല്ലാ കുടുക്കിൽ നിന്നും രക്ഷ പ്പെടാൻ ദുആ ചെയ്യൂ ഉസ്താദ് എനിക്ക്‌ നിസ്കരിക്കാൻ ഓ താൻ സലാത്ത് ദിക്ർ തസ്ബിഹ് ഒന്നും ചെയ്യാൻ പറ്റുന്നില്ല എല്ലാറ്റിനും തടസ്സം ആക്കിട്ട് വെച്ചിട്ടുണ്ട് എന്റെ ശത്രുക്കൾ എന്ന് പറഞ്ഞു എന്നോട് ഒരാൾ ദുആ ചെയ്യൂ ഉസ്താദ് എനിക്ക്‌ രക്ഷ പ്പെടാൻ ഹസീന

  • @MohammedShareef-y9r
    @MohammedShareef-y9r 8 วันที่ผ่านมา

    മോന്ക് നല്ല ജോലി കും നല്ല സ്വഭാവം നും ദുഹാ ചെ യാണേ 🤲🏻🤲🏻🤲🏻

  • @newrayan8287
    @newrayan8287 หลายเดือนก่อน +6

    മാഷാഅല്ലാഹ്‌, ഇൻശാഅല്ലാഹ്‌,, ഉസ്താദേ വീടുപണി തുടങിയിട്ടുണ്ട് കടങ്ങ ളില്ലാതെ പൂർത്തിയാക്കാൻ ദുആ ചെയ്യണേ 🤲🏻

  • @Ijas-lb7rg
    @Ijas-lb7rg หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാലാ എല്ലാആഭത്ത്‌ കളിൽ നിന്നും നമ്മെ യെല്ലാം കാക്കു മാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @SubaidaKunjimuhammed
    @SubaidaKunjimuhammed 9 วันที่ผ่านมา

    ഉസ്ത തെ എല്ലാം പ്രയസങ്ങളും വെഷമങ്ങളും മാറാൻ ദുഹ ചെയ്യണം ഉസ്ത തെ

  • @shamseeashamseera
    @shamseeashamseera 8 วันที่ผ่านมา +1

    സിഹ്ർ ചെയ്ത് മറ്റുള്ള വരെ ബുദ്ധിമുട്ടിക്കുന്നവരെ പടച്ചോൻ ബുദ്ധിമുട്ടിക്കട്ടെ 😭

  • @noorafathisworld6826
    @noorafathisworld6826 หลายเดือนก่อน +4

    ആഗ്രഹിച്ച വീഡിയോ.. അൽഹംദുലില്ലാഹ്

  • @rahmathpareed3639
    @rahmathpareed3639 10 วันที่ผ่านมา +1

    MashaAllah Alhamdulillah Alhamdulillah

  • @asnaps1217
    @asnaps1217 2 วันที่ผ่านมา

    Duayil enneyum kudumbatheyum cherkkane

  • @SainabaKs-ug6di
    @SainabaKs-ug6di 9 วันที่ผ่านมา +1

    ഉസ്താദ് ദുആ ചെയ്യണം

  • @noorjahan7011
    @noorjahan7011 หลายเดือนก่อน +3

    മാഷാ അല്ലാഹ് 🤲🏻👍🏻👍🏻

  • @NesmaPk-pz2fw
    @NesmaPk-pz2fw หลายเดือนก่อน +2

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲🤲👌👌👌

  • @ramlabeevi5329
    @ramlabeevi5329 8 วันที่ผ่านมา

    Alhamdlillah mashaallh aameen aameen yarabbal alameen

  • @noorjahan7011
    @noorjahan7011 หลายเดือนก่อน +6

    ദുഹായിൽ ഉൾപെഅടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻😢

  • @BeegamFathima-cs6wb
    @BeegamFathima-cs6wb 7 วันที่ผ่านมา +1

    بسم الله الرحمان الرحيم

  • @NaseeranasarNaseera
    @NaseeranasarNaseera หลายเดือนก่อน +1

    ഉസ്താദ് ഇക്ക പോയിട്ട് ഇപ്പോൾ 51ദിവസം ആയി ഇത് വരെ മെസ്സേജ് മാത്രം ഉള്ളു വിളിക്കുന്നില്ല എന്റ അടുത്ത് വരാൻ ദു വാ ചെയ്യണേ പിന്നെ പാട് ബുദ്ധിമുട്ട് ആകുന്നു എന്റ സ്വത്തു മുഴുവൻ എടുക്കാൻ കുറെ പേര് വന്നു അവർ ആണോ എന്ന് തോന്നുന്നു എനിക്ക് ഉമ്മ യും വാപ്പയും ഇല്ല എന്റ കല്യാണം കഴിഞ്ഞ് ആണ് ഒരു വീതം ഇങ്ങനെ ഉള്ള നിൽക്കുന്നത് ഇപ്പോൾ കുറെ ആൾകാർ വന്നു ഇത് വരെ ആരും ഇല്ല യിരുന്നു അവരിൽ നിന്ന് ഇക്ക വരാൻ ദു വാ ചെയ്യണേ ഞാൻ ഇപ്പോൾ അങ്ങളാ യൂ ടെ വീടിൽ ആണ് ഇക്ക വരാൻ ദു വാ ചെയ്യണേ ഒരു പെണ്ണ് ആണ് എന്റ ജീവിതം തകർത്തു കളയു ന്നത്

  • @muhammedsafwan2416
    @muhammedsafwan2416 10 วันที่ผ่านมา +1

    Alhamdulilla 🤲

  • @aleenabasheer3033
    @aleenabasheer3033 หลายเดือนก่อน +1

    Alhamdulillah..,...👍👍👍🤲🤲🤲

  • @nidafathiman5bmuhammadadil605
    @nidafathiman5bmuhammadadil605 หลายเดือนก่อน +1

    Masha Allah ❤❤ Alhamdulillah ❤❤❤

  • @newrayan8287
    @newrayan8287 หลายเดือนก่อน

    അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ ❤️👍🏻

  • @noorjahan7011
    @noorjahan7011 หลายเดือนก่อน +1

    ആമീൻ 🤲🏻🤲🏻🤲🏻യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😢🤲🏻🤲🏻🤲🏻

  • @SafeeraAhammed
    @SafeeraAhammed หลายเดือนก่อน

    Alhamdulilla Alhamdulilla Alhamdulilla rabbil alameen duhayil ulpeduthane usthath

  • @subaidaalikunju
    @subaidaalikunju 28 วันที่ผ่านมา +2

    Usthadea swalihaya makkal aavan Dua cheyyanea

  • @faiyzakg9309
    @faiyzakg9309 หลายเดือนก่อน +1

    Duha cheyyane usthadhe

  • @hayasulfi8636
    @hayasulfi8636 หลายเดือนก่อน +1

    Ustaade sihr maraan dua cheyyanee

  • @alnalbnqali-kt1qs
    @alnalbnqali-kt1qs 8 วันที่ผ่านมา

    Ameen yarabbalalameen ameen yarabbalalameenyaallah ameen

  • @kunhimuhammad8679
    @kunhimuhammad8679 หลายเดือนก่อน

    അസ്സലാമു അലൈക്കും എല്ലാവിധ തടസ്സങ്ങളും നീങ്ങി പോകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @sabimylakkad4816
    @sabimylakkad4816 หลายเดือนก่อน +3

    ഉസ്‌താദു പറഞ്ഞത് ഉവൈസ് ഉസ്താദിനെ കുറിച്ച് അല്ലെ ഞങ്ങളെ പാവം ഉസ്താദ് ആണ് 😔😔അല്ലാഹു വേഗം ഷിഫാ നൽകട്ടെ ആമീൻ

  • @saleenasaleena54
    @saleenasaleena54 หลายเดือนก่อน

    Alhamdulillah
    In sha Allah

  • @abgamer9188
    @abgamer9188 หลายเดือนก่อน

    Alhamdulillah ✅🤲🏻🤲🏻🤲🏻

  • @noorjahan7011
    @noorjahan7011 หลายเดือนก่อน

    Alhamdulillah 🤲🏻👍🏻

  • @Sumi-rg3lg
    @Sumi-rg3lg หลายเดือนก่อน

    Ameen ya rabbal alameen🤲🤲🤲

  • @sheebasharif
    @sheebasharif 23 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ സുഖമില്ല പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന് 🤲🏻🤲🏻🤲🏻🥲😥😥🥰

  • @alimon6159
    @alimon6159 หลายเดือนก่อน

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ

  • @jameela8931
    @jameela8931 หลายเดือนก่อน +1

    Alhadulilla

  • @abdulsaleem2587
    @abdulsaleem2587 หลายเดือนก่อน

    ആമീൻ ആമീൻ ആമേൻ

  • @MumthasMH-md5go
    @MumthasMH-md5go หลายเดือนก่อน

    ആമീൻ🤲

  • @adnananu5391
    @adnananu5391 หลายเดือนก่อน

    Ameen🤲🏻🤲🏻🤲🏻🤲🏻

  • @Fathima_fathii_18
    @Fathima_fathii_18 หลายเดือนก่อน +2

    ആമീൻ ആമീൻയറബൽഅലമീൻ

  • @aneeshani7029
    @aneeshani7029 หลายเดือนก่อน +3

    ഉസ്താധേ ദുഹയിൽ എന്നെയും ചേർക്കണേ

  • @shameershameer1750
    @shameershameer1750 หลายเดือนก่อน +1

    Husbandinte ella avihithavum maran dua cheyyane. Athinullla video cheyyumo. Njan parayumbol

  • @Mashaallha557
    @Mashaallha557 หลายเดือนก่อน

    Veed pani Poorthi avanum kadagal Veedanum dua cheyyanam usthathe

  • @SumayyaSumayya-o7x
    @SumayyaSumayya-o7x หลายเดือนก่อน

    Aameen

  • @BoyBoy-z4b
    @BoyBoy-z4b หลายเดือนก่อน

    Ameen 🤲🤲

  • @JasinaJasinacholamugath
    @JasinaJasinacholamugath หลายเดือนก่อน

    Entemonteellavidaprashnattilniinnum.rakshakittanduacheyyanam

  • @sabeekapn2434
    @sabeekapn2434 หลายเดือนก่อน +3

    സഹിക്കാൻ കഴിയാത്ത കാൽ വേദന ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് ശിഫ ലഭിക്കാൻ ദുഹാ ചെയ്യണേ

    • @sadakkathullakarimbanakkal7137
      @sadakkathullakarimbanakkal7137 หลายเดือนก่อน

      എ ത്രയും പെട്ടന്ന് ശിഫ നൽകട്ടെ ആ മീൻ

  • @Dreamygirl234
    @Dreamygirl234 หลายเดือนก่อน +2

    Ente makan hospital anau..uthade duayil ulpeduthane. .janichu divasanfhal aayitullu

  • @nijaskhannijas2300
    @nijaskhannijas2300 หลายเดือนก่อน +1

    Due ullpeaduthannea usthathea

  • @fathimalatheef2297
    @fathimalatheef2297 หลายเดือนก่อน

    Alhamdulillah

  • @fezin2280
    @fezin2280 หลายเดือนก่อน +2

    Duwa yil ulpeduthane

  • @Wannabeyours-q5c
    @Wannabeyours-q5c 10 วันที่ผ่านมา

  • @BeegamFathima-cs6wb
    @BeegamFathima-cs6wb 11 วันที่ผ่านมา

    دعا. دعا دعا. استاد. امين

  • @commercialreality8567
    @commercialreality8567 26 วันที่ผ่านมา

    ബിസ്മില്ലാഹി റഹ്മാനി റഹീം

  • @Azannaseema
    @Azannaseema หลายเดือนก่อน

    Ya allah 😢🤲

  • @BeegamFathima-cs6wb
    @BeegamFathima-cs6wb 7 วันที่ผ่านมา

    دعا. دعا دعا. استاد

  • @ramlap5530
    @ramlap5530 หลายเดือนก่อน

    👍👍👍

  • @usmankundala7251
    @usmankundala7251 8 วันที่ผ่านมา

    ഏറ്റവും പേടിക്കേണ്ടത് മനുഷ്യ പിശാചിനെയാണ് പിശാചിനോട് പറഞ്ഞാൽ മനസ്സിലാകും എന്നാൽ മനുഷ്യപിശാചുക്കൾക്ക് പറഞാൽ മനസ്സിലാവില്ല....

  • @shameershameer1750
    @shameershameer1750 หลายเดือนก่อน

    Barthav barye vanjich 10:00 kamukiyethedi poya barthavin vendi chdythal barthav athil ninnum pinthiriyumo pls reply

  • @allvideos7466
    @allvideos7466 9 วันที่ผ่านมา

    ഈ ദിക്ർ ഒരു ഇരുത്തത്തിൽ തന്നെ ചൊല്ലാണോ ഒന്ന് പറയണേ ഉസ്താദേ

  • @Dhikr-Dua-Salawat-Taweez
    @Dhikr-Dua-Salawat-Taweez 26 วันที่ผ่านมา +1

    9:28 - 9:32 "അള്ളാഹു ചതി കാണിക്കും" എന്ന് പറയുന്നത് അല്ലാഹുവിനെ തരംതാഴ്ത്തൽ ആണ്.

  • @Fizanfaiza134
    @Fizanfaiza134 หลายเดือนก่อน

    എല്ലാം ഒറ്റയടിക്ക് തന്നെ ചൊല്ലി തീർക്കണമോ ഉസ്താതെ

  • @SAFIYA123-py5vv
    @SAFIYA123-py5vv หลายเดือนก่อน

    Usdade chadiyilpettu sarvathum nashtamayi eppol strokevannu edathbhagam thalarnnupoyi

  • @tperiyad
    @tperiyad 14 วันที่ผ่านมา

    അയദുൽ കുർ സിയി ഉണ്ട് ഉസ്താദ് അദ് പോരെ

  • @hayasulfi8636
    @hayasulfi8636 หลายเดือนก่อน

    Ente husband enne sihr cheythu kondirikkayanu..ayalku aniyante wife u mayi bandham undu..athukondu

    • @muneerdoha5794
      @muneerdoha5794 4 วันที่ผ่านมา

      ന്താ നിങ്ങൾ പറയുന്നത് 🤔

  • @bjasmin1393
    @bjasmin1393 หลายเดือนก่อน +2

    നീട്ടിവലിക്കാതെ കാര്യത്തിലേക്കു കടന്നാൽ നന്നായിരുന്നു

  • @ummarnc1234
    @ummarnc1234 9 วันที่ผ่านมา

    ഇത് പറയപ്പെട്ട കിത്താബ് ഏതാണ്

  • @beevijanmoosakoya4213
    @beevijanmoosakoya4213 หลายเดือนก่อน

    Padinonnkollamayimakansihirbadichitkashdapadukayanusthada

  • @sabitha9871
    @sabitha9871 27 วันที่ผ่านมา

    ചെയുന്ന ആളിലേക്കാണോ ചെയ്യിപ്പിക്കുന്ന ആളിലേക്കാണോ തിരിച്ചടിക്കാ?

  • @yousufsulthan
    @yousufsulthan 13 วันที่ผ่านมา

    കുഞ്ഞൻ ദിക്ർ. എന്താ അല്ലേ

  • @sakeena3334
    @sakeena3334 หลายเดือนก่อน

    ⚫🤍🫐🫐🤍🤍ആമീ൯🤍🤍🫐🫐🤍⚫

  • @hazeenanizam3028
    @hazeenanizam3028 12 วันที่ผ่านมา

    Swalathum 1000 ano

  • @jannamajeed4089
    @jannamajeed4089 หลายเดือนก่อน +4

    ചുരുക്കി പറഞ്ഞാല്‍ ഒന്നുകൂടി നന്നായിരുന്നു .

  • @Inthifada
    @Inthifada หลายเดือนก่อน

    ഉസ്താദെ...
    കടുത്ത സിഹർ ഏറ്റിട്ട് കിടപ്പിലായിട്ട് 2 വർഷമായി. 3 സർജറി കഴിഞ്ഞു.
    വയറ്റിൽ കൈവിഷം കടുത്ത രീതിയിൽ ഉണ്ടെന്ന് നോക്കിയവരൊക്കെ പറയുന്നുണ്ട്. പക്ഷെ കൃത്യമായ ഒരു പരിഹാരം കിട്ടുന്നില്ല.
    കൈവിഷം ഒഴിവാക്കാൻ വിശ്വസനീയമായ വല്ല ഇടവുമുണ്ടോ...
    പ്ലീസ് റിപ്ലെ 🙏

    • @YaseenYusufYahya
      @YaseenYusufYahya หลายเดือนก่อน

      വെളുത്ത ശംഖുപുഷ്പചെടിയുടെ ചെടിയുടെ വേര് അരച്ച് വെറും വയറ്റിൽ കുടിക്കുക....
      മറ്റൊരു മാർഗം... നെല്ലിക്കയും (കുരു വേണ്ട )ശർക്കരയും അരച്ച് വെറും വയറ്റിൽ കഴിക്കുക...
      ആദ്യത്തെ മാർഗമാണ് കൂടുതൽ ഫലപ്രദം...

  • @ummerck8078
    @ummerck8078 หลายเดือนก่อน

    Edo musliyaare ee wait ellam pavamgalude thalayil vekkunnathu endina.

  • @jaseenanazar1208
    @jaseenanazar1208 หลายเดือนก่อน

    Aameen

  • @SumayyaSumayya-o7x
    @SumayyaSumayya-o7x หลายเดือนก่อน

    Alhamdulillah

  • @sakeena3334
    @sakeena3334 หลายเดือนก่อน

    ⚫🤍🫐🫐സുബ്ഹാനളള🤍🫐🫐🤍⚫

  • @sumayyathasni5566
    @sumayyathasni5566 หลายเดือนก่อน

    Aameen

  • @AlikoyaKoyamon
    @AlikoyaKoyamon 22 วันที่ผ่านมา

    Aameen