എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം. കാർത്തിക് - ശ്രേയ ഘോഷാൽ കോമ്പിനേഷൻ ഈ ഗാനത്തെ കൂടുതൽ ശ്രവണ സുന്ദരമാക്കി. "എന്തിനീ മിഴി രണ്ടും ... " എന്ന ഗാനവും ഇഷ്ടപ്പെട്ട ഗാനമാണ് ഇവരുടെ കോമ്പിനേഷനിൽ.
. ZX. XCz. X zz xxX V .CCVbb.b.bbb.bbbb..nbbbb c CccCccCccccCccCcCcccccccccxBCCXcvxcvcXVVCVVCVVVVCXCCXXXvxxxxccvvZvvcxvvccxxcccccxcvcxvvxvvvvcvxxvvvvvvvvxvcvxxvzCXXCCVVXXXccvccvcvvCXVCCVVVXVVCCVVXXVVCCCVCVVCVVVVVCXXXXCXXXXBBNNNBNNXBB.BbBBxVbbamxx Xvnavnavnsabbdaban. Hkkk ko
അല്ലെങ്കിലും ഇങ്ങേർക്ക് മലയാളി നായികമാർ തന്നെ വേണം എന്നില്ല... അതിപ്പോ അങ്ങു ഹോളിവുഡിൽ നിന്നുള്ള നായിക ആയാൽ പോലും അച്ചായന് ഒരേ കെമിസ്ട്രി തന്നെയാ...King of romance ചാക്കോച്ചൻ.
ആരെഴുതിയാവോ ആകാശനീലം എൻ നേരേ നീളും കണ്ണിലുടനീളം ആരേകിയാവോ കൈവിരൽത്തുമ്പിൽ ഞാനിന്നു ചൂടും കുളിരിന്റെ ഹാരം നിന്നാഴക്കണ്ണിൽ അലതല്ലും വെൺതിര വന്നു പുൽകും മൺതരിയല്ലോ ഞാൻ നിന്നോമൽ കൈകൾ മെല്ലെ മീട്ടും തൻ തന്ത്രി സാന്ദ്രം മൂളും പൊൻവീണയല്ലോ ഞാൻ
First time heard in 2012 and on first hearing i realised this song is so much of sadness laden romance...excellent mix of spanish beats and indian music
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം. കാർത്തിക് - ശ്രേയ ഘോഷാൽ കോമ്പിനേഷൻ ഈ ഗാനത്തെ കൂടുതൽ ശ്രവണ സുന്ദരമാക്കി. "എന്തിനീ മിഴി രണ്ടും ... " എന്ന ഗാനവും ഇഷ്ടപ്പെട്ട ഗാനമാണ് ഇവരുടെ കോമ്പിനേഷനിൽ.
Prasanth Kookal
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.
Enikkum ee randusongum
Ningal Paranja 2 Songs um Nammade Vidyasagar Ji de Composing aan.....
👍
🌹🌹🌹
കാർത്തിക് ശ്രേയ ടീം പാടിയ എന്തിനീ മിഴി ,ആരെഴുതിയാവോ ഈ രണ്ടു chakochan songsum അടിപൊളിയാണ് ❣️❣️
Only good romantic hero nothing else
@@abhishaji1990Elsamma Enna Aankutty,vetta,Traffic, Virus, 2018,Ariyippu, Pada,Nna Than Case kodu???
മൂവി 📽:-സ്‌പാനിഷ് മസാല.......... (2011)
ഗാനരചന ✍ :-ആർ വേണുഗോപാൽ
ഈണം 🎹🎼 :- വിദ്യാസാഗർ
രാഗം🎼:-
ആലാപനം 🎤:- കാർത്തിക് & ശ്രേയ ഘോഷൽ
🌷 💙🌷💛🌷💜 🌷💛🌷 💙🌷💛🌷💜 🌷💛🌷 💙
ആരെഴുതിയാവോ ആകാശനീലം..
എൻ നേരേ നീളും കണ്ണിലുടനീളം...
ആരേകിയാവോ കൈവിരൽത്തുമ്പിൽ.....
ഞാനിന്നു ചൂടും കുളിരിന്റെ ഹാരം...
നിന്നാഴക്കണ്ണിൽ അലതല്ലും...
വെൺതിര വന്നു പുൽകും...
മൺതരിയല്ലോ ഞാൻ...
നിന്നോമൽ കൈകൾ മെല്ലെ മീട്ടും...
തൻ തന്ത്രി സാന്ദ്രം മൂളും...
പൊൻവീണയല്ലോ ഞാൻ...
തെയ് ആമാ മോർ..തെയ് ആമാ..
ആമാ..ആമാ..ആമാ..മോർ.... (2)
( ആരെഴുതിയാവോ...... )
ഞാനും നീയും കാറ്റിൻ കൈയിൽ തെന്നിത്തെന്നി..
ദൂരം പോകും പൂമ്പാറ്റകൾ ഹൊയ്
..
പോകും നേരം പൂവിൻ നെഞ്ചിൽ മെല്ലെ മുത്തി
നമ്മൾ മൂളും തേൻപാട്ടുകൾ
കുറുകും ഈ പാട്ടിനായ്
പൈങ്കാടുകൾ കാതോർക്കുമോ
വഴിയിൽ പൂവാകകൾ
ചെമ്പൂമഴ പെയ്തീടുമോ
പെയ്തുലഞ്ഞ പൂവനങ്ങൾ
നെയ്തീടുന്ന പാതയോരം
കോകിലങ്ങളായിരങ്ങളോ
തെയ് ആമാ മോർ..തെയ് ആമാ..
ആമാ..ആമാ..ആമാ..മോർ.... (2)
( ആരെഴുതിയാവോ..... )
എന്നിൽ നീയും നിന്നിൽ ഞാനും മെല്ലെ ചേരും...
ഒന്നായ്ത്തീരും ഈ വേളയിൽ ഹൊയ്...
ഉള്ളിനുള്ളിൽ വിങ്ങും മോഹം മഞ്ഞിൻ..
മാറിൽ തീയായ് പെയ്യും ഈ വേളയിൽ...
അഴകേ നിൻനാഴിയിൽ..
ഞാൻ സൂര്യനായ് മുങ്ങീടവേ...
പടരും ചെന്തീക്കനൽ..
ചായങ്ങളിൽ നീ ചോക്കവേ...
സംഗമത്തിൻ മോഹവേഗം..
കൊണ്ടു നിൽക്കും കണ്ണിൽ മിന്നും...
താരകങ്ങളായിരങ്ങളോ......
തെയ് ആമാ മോർ..തെയ് ആമാ..
ആമാ..ആമാ..ആമാ..മോർ... (2)
( ആരെഴുതിയാവോ....)
Thanks
Tanks
. ZX. XCz. X zz xxX V .CCVbb.b.bbb.bbbb..nbbbb
c
CccCccCccccCccCcCcccccccccxBCCXcvxcvcXVVCVVCVVVVCXCCXXXvxxxxccvvZvvcxvvccxxcccccxcvcxvvxvvvvcvxxvvvvvvvvxvcvxxvzCXXCCVVXXXccvccvcvvCXVCCVVVXVVCCVVXXVVCCCVCVVCVVVVVCXXXXCXXXXBBNNNBNNXBB.BbBBxVbbamxx
Xvnavnavnsabbdaban. Hkkk ko
Denks 😬
Thank you
അല്ലെങ്കിലും ഇങ്ങേർക്ക് മലയാളി നായികമാർ തന്നെ വേണം എന്നില്ല... അതിപ്പോ അങ്ങു ഹോളിവുഡിൽ നിന്നുള്ള നായിക ആയാൽ പോലും അച്ചായന് ഒരേ കെമിസ്ട്രി തന്നെയാ...King of romance ചാക്കോച്ചൻ.
😊😊😅k0
😅 1:22 1:22 1:22
Chakochan❤❤❤❤
998ah
Vidyasagar Ji Oru Rakhsheella, Great Composing Song 👌🏻💯
Shreya Ghoshal, Karthik 😍❤️
ചെറിയ രീതിയിൽ ഈ song copy ആണ് ....
Song: bailamos(Spanish)
Artist: Enrique Iglesias.😍
വിദ്യാസാഗർ മാജിക് 👌👌👌👌😘😘😘😘
നല്ല പടം ആയിരുന്നു
2024lum e song kelkunnavar indo ??❤🥰😍
2020 കൊറോണ മൊത്തം. ഇതെല്ലാം കാണുമ്പോൾ ഒരാശ്വാസം 💓💓💗💗
Kunchacko Boban- Daniela
Singers: Karthik and Shreya Ghoshal. Karthik has sung over 3000 songs in Tamil, Kannada, Telugu, Malyalam and Hindi.
ആരേകിയാവോ💝💝💝 കൈവിരൽ തുമ്പിൽ💕💕💕 ഞാനിന്ന് ചൂടും കുളിരിന്റെ ഹാരം💘💘💘💘
സഫാരി വീണ്ടും എന്നെ ഇവിടെ എത്തിച്ചു 😊
ലാൽ ജോസ് ❤
വിദ്യജി❤️🔥❤️🔥
Nice rendering by Karthik and Shreya. Super song, Vidyasagar sir.
ഞാനും നീയും കാറ്റിൻ കയ്യിൽ തെന്നി തെന്നി ദൂരo പോവും പൂമ്പാറ്റകൾ......💜💜💜💜💜
ആരെഴുതിയാവോ ആകാശനീലം എൻ നേരേ നീളും കണ്ണിലുടനീളം
ആരേകിയാവോ കൈവിരൽത്തുമ്പിൽ ഞാനിന്നു ചൂടും കുളിരിന്റെ ഹാരം
നിന്നാഴക്കണ്ണിൽ അലതല്ലും വെൺതിര വന്നു പുൽകും മൺതരിയല്ലോ ഞാൻ
നിന്നോമൽ കൈകൾ മെല്ലെ മീട്ടും തൻ തന്ത്രി സാന്ദ്രം മൂളും പൊൻവീണയല്ലോ ഞാൻ
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം
lesser known beautiful song of Vidyasagar..deserves atleast 1M views
😊😊😊😊😊
വിദ്യാസാഗർ ❤️❤️
I don’t know Malayalam, but I really have enjoyed this song and music !!
🥰
Love doesn't need any language. only our hearts can speak that particular language and express it.
Nalla cinema. Nalla songs ella songsum nallathanu. Akare ninoru poonkatu. Erulil oru kaithiri.
Vidyaji 😘😘😘😘😘
Kidu song chakkochan polichu
Vidhyajiiiiiii ❤❤❤💞💞💞💞
Excellent work by Mr.vidyasagar and team
Another vidyaji magic 🔥
Vidyasagar the God of Melody Big respect
It's a copy from Bailamos.. check that out
Ellam sheri aanu..tuneinu daridryam undayitt ittathonnum alla..reference nu vendi ittathalle.. arum ariyathe copy adikkanaNel spanish songilninn thanne eduthu spanish masala enna perulla padathil konduvannu idumo
@ANJAN KRISHNA spanish refference aan mhan...
@@gearshiftguys5663 reference aanen chindikan ulla budhi ille. Aarengilum copy cheyyumbol famous paatinn idukkumo😂
@@gearshiftguys5663 Enrique uyir
Vidyaji💖
one of the best songs of latest......both kunjako & Daniela looking good.....good song, singers & actors......
വിദ്യാജി❤️
ആരെഴുതിയാവോ💫💫💫💫 ആകാശനീലം💕💕💕 എൻ നേരേ നീളും😘😘😘😘 കണ്ണിലുടനീളം👍👍👍👍
Shreya ji and Karthik ❤️🧡
Any one in 2019
Yes...
Karthik super voice
2004 karthik kelkothoru sageetham karthik first song
ഇത് സിദ്ധാർഥ് മേനോന്റെ മന്താരചെപ്പല്ല. ഇതാണ് ഗായകൻ
Jaiiiii CHACKOCHAN🌾💯🎶👌💙🧡❤️💕💜💝💖💚💞🤍🖤💥💥💥
another awasome melody from sreya ....really superbbbbbbbbbb
beautiful song by vidyasagar...lyricist scores well.
vidyasagar magic
Vidyaji 😘😘😘😘😘😘😘
Fav part 3:57
വീണ portion
അഴകേ നിൻ നാഴിയിൽ ഞാൻ സൂര്യനായ് മുങ്ങീടവേ 🧡🧡🧡🧡🧡
M അവളുടെ നാഴി എവിടെയാ 😀
ഭയങ്കര ഇഷ്ടം... ഈ പാട്ടിനോട്
Yes എനിക്കും sreya ഒരു രക്ഷേം ഇല്ല ❤️❤️
2:41 ശ്രേയ എന്നാ പോക്കാണ് പോകുന്നത് 💓💓
ആരെഴുതിയാവോ💖💖💖 ആകാശനീലം എൻ നേരേ നീളും💘💘💘💘💘 കണ്ണിലുടനീളം♥️♥️♥️♥️
Loved Kungako!!
Otta name vidyasagar👏👏
Underrated song♥️♥️ vidyasager👍👍👍
ഈ വിദ്യാജിയെ കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ 🔥🔥🔥🔥❤️❤️
First time heard in 2012 and on first hearing i realised this song is so much of sadness laden romance...excellent mix of spanish beats and indian music
2:27 sec.... that portion ufff❤️❤️🔥
അതിമനോഹരം ഗാനം വരികൾ കിടിലം ❤ ചാക്കോച്ചന്ടെ വളിപ്പോഴികെ
വിദ്യാജി 🎶👌🔥🔥❣️❣️
chackochan style mannan
style style style superrrrrr
9years of spanish masala 😍❤
അയാൾ സംഗീതത്തിന്റെ രാജാവാണ്
12 years oo😢 time files
2021 കോറന്റൈനിൽ ഇരുന്നു മൂവി കാണുന്ന ഞാൻ 😔😔
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാട്ടാണിത്
Nostalgic song....
Nostalgic song
This song have different dimensions❤
2020 arokke kandu like
#4kstatusMalayalam
Njan Kandu
That "te amo" part resembles Enrique's "Bailamos" 😜
Yes.. U r right.
Super song 👌👌 my fav actor (hero) Chakochan 💞💞 fav song ❤️❤️
Feel like to fly like those love birds
Arun Sebastian ya 😍😍
Waaaaaohhhh spr
Chakkochan😍
Memories❤
I like this song
2020 വിൽ കേൾക്കുന്നവർ ഉണ്ട്
What a song super feeel
he is a better pair to her than dileep on screen....got a classy look especially in this movie.
Supersong
aawsome song.....
Superb...song..!!
ഇരട്ട താപ് അടിപൊളി
Njn plus 1 il padikkumbo irangiya song. I think it was in 2012 January. Iam not sure of that.... Cotton Hill school, and MEMORIES!!!!
2011 decemberile annu ee song eranguna
Nostu ❤️❤️
My fvrt song💕💕💕👌
nice movie, super song
Use headphones 😘
Superb
My fav...
സിനിമ ഇറങ്ങിട്ട് ഇന്ന് 10വർഷം ❤️
i am sure Kunjacko looks a bit chubby in this one compare to Ordinary...
This beautiful song reminds me of Enrique Iglesias' Bailamos
What bro
That's what I came to check. The Spanish part is same as that of Bailamos.
3:17-3:44 Chackochaaa 😍
Ethile chachochan hair style poli❤
so nice
11/ 2021ഇപ്പോൾ ആരൊക്കെ കേൾക്കുന്നു 😃
One of my favourite song🥰
👌👌
Karaoke plzzzzzzzzz❤❤❤
Its Karthik.............
Anyone in 2020🤪🤪🤪🤪
cat lover 🤓🤓
2012💫💫💫ഓർമ്മകൾ 💕💕💕
nice song
Greeshma nee എവിടെയാണ് നിനക്കായി ഞാൻ ഇതാ ഒരു പ്രണയ എന്റെ ഓർമയിൽ എന്റെ മനസ്സിൽ നിന്റെ prenayamaam ജീവൻ എന്നിൽ തുടിക്കുന്നു
Super Song
Super
Awesome
kunchako boban superrrrrrrrrrrrrrr