ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ഒരു പാട്ട് ഇഷ്ടപ്പെട്ടു നോക്കി പോകുമ്പോൾ അതിന്റെ എല്ലാം കമ്പോസർ ഒരാൾ ആവുന്നത് ഒരു അത്ഭുതം തന്നെ ആണ് ... Vidya Sagar ❤
അയാൾ സംഗീതത്തിന്റെ രാജാവാണ്.
അക്കരെ നിന്നൊരു പൂങ്കാറ്റ് ..എത്തിയതെന്നോ ഇന്നലെയോ..(2)കവിളിൽ തഴുകി കൈവിരലാൽ ...കാണാക്കണ്ണിൽ കാഴ്ച്ചകളായ്മാറാപ്പിൽ മഴ ചൂടിയമേഘം വാനിൽ വഴി തെറ്റിയ മേഘം (2)കാട്ടിലും മേട്ടിലും പെയ്യാതിങ്ങ് തേന്മഴയായില്ലേ {അക്കരെ നിന്നൊരു}ഏതോ മറുദിക്കിലെ മാന്ത്രികനല്ലേഇരുകൈകളിൽ ചെപ്പുകളില്ലേ ഇതല്ലേ മഹാജാലംതേങ്ങും ഇടനെഞ്ചിലെ നോവുകളെല്ലാംകളിവാക്കതിൽ മായുകയല്ലേ തെളിഞ്ഞു നിലാക്കാലംഎരിയുന്ന വേനലിൽ ചൊരിയുന്ന മാരി നീഇടറുന്ന ജീവനിൽ തഴുകുന്ന കാറ്റു നീഒരു പൊയ്ക്കിനാവു പോലെമെല്ലെ മാഞ്ഞിടല്ലേ നീ..മാഞ്ഞിടല്ലേ നീ.. { അക്കരെ നിന്നൊരു പൂങ്കാറ്റ്}ആരോ കനിഞ്ഞേകിയ പൊൻവിളക്കല്ലേഇരുൾപാതയിൽ വാരൊളി പോലെ തെളിഞ്ഞു കെടാനാളംആആ..ആആ..നിന്റെ മൊഴിമുത്തുകൾ സാന്ത്വനമല്ലേമരുഭൂവിതിൽ പൂവുകളല്ലേ ഇതല്ലോ മഹാഭാഗ്യംപൂക്കാത്ത ചില്ലയിൽ പൂക്കുന്നു മൊട്ടുകൾകേൾക്കാത്തൊരീണങ്ങൾ മൂളുന്നു വണ്ടുകൾഒരു മാരിവില്ല് പോലെമെല്ലെ മാഞ്ഞിടല്ലെ നീ..മാഞ്ഞിടല്ലെ നീ.. {അക്കരെ നിന്നൊരു പൂങ്കാറ്റ് }
Enjoying this song from dubai is different feeling 😊
03:40 🎶🎶
Beautiful part
സ്പാനിഷ് മസാല ഗാനഠ.അക്കരെ നിന്ന് ഒരു പൂങ്കാറ്റ് വരികൾ: ആർ വേണു ഗോപാൽ സഠഗീതഠ.വിദ്യാസാഗർ പാടിയത് വിനീത് ശ്രീനീവാസൻ, സുജാത മോഹൻ
😮
vibe song😍
2:08❤
Malayali myranamaku paranjittillatha sangeethathinte ranjavu ❤
Vidyaji
വിദ്യസാഗർ ഈസ്
2:08
Deepaa❤❤❤❤❤❤❤❤❤❤❤❤❤❤
2024 😌 😍😍😍
ഇതെല്ലാം യാറാലെ?? ഒറ്റ പേര്: വിദ്യാസാഗർ ❤
Super song
ആരെഴുതി ആവോ പാട്ട് ഇടാമോ?
Venugopal R
Nalla pattann
❤
❤️❤️
Translation of this song please
Maybe you cannot understand its meaning. But it will be more good to listen songs in its language itself. 🤗
Ennalum cenima engane parajayapettu😢
മൂക്കിലും പാട്ട് പാടാൻ പറ്റും
താങ്കൾ വായ കൊണ്ടെങ്കിലും പാടുമോ 😢
👍
@@soorajsurendran8925😢
💯
❤❤❤
ഒരു പാട്ട് ഇഷ്ടപ്പെട്ടു നോക്കി പോകുമ്പോൾ അതിന്റെ എല്ലാം കമ്പോസർ ഒരാൾ ആവുന്നത് ഒരു അത്ഭുതം തന്നെ ആണ് ... Vidya Sagar ❤
അയാൾ സംഗീതത്തിന്റെ രാജാവാണ്.
അക്കരെ നിന്നൊരു പൂങ്കാറ്റ് ..
എത്തിയതെന്നോ ഇന്നലെയോ..(2)
കവിളിൽ തഴുകി കൈവിരലാൽ ...
കാണാക്കണ്ണിൽ കാഴ്ച്ചകളായ്
മാറാപ്പിൽ മഴ ചൂടിയമേഘം വാനിൽ വഴി തെറ്റിയ മേഘം (2)
കാട്ടിലും മേട്ടിലും പെയ്യാതിങ്ങ് തേന്മഴയായില്ലേ {അക്കരെ നിന്നൊരു}
ഏതോ മറുദിക്കിലെ മാന്ത്രികനല്ലേ
ഇരുകൈകളിൽ ചെപ്പുകളില്ലേ ഇതല്ലേ മഹാജാലം
തേങ്ങും ഇടനെഞ്ചിലെ നോവുകളെല്ലാം
കളിവാക്കതിൽ മായുകയല്ലേ തെളിഞ്ഞു നിലാക്കാലം
എരിയുന്ന വേനലിൽ ചൊരിയുന്ന മാരി നീ
ഇടറുന്ന ജീവനിൽ തഴുകുന്ന കാറ്റു നീ
ഒരു പൊയ്ക്കിനാവു പോലെ
മെല്ലെ മാഞ്ഞിടല്ലേ നീ..മാഞ്ഞിടല്ലേ നീ.. { അക്കരെ നിന്നൊരു പൂങ്കാറ്റ്}
ആരോ കനിഞ്ഞേകിയ പൊൻവിളക്കല്ലേ
ഇരുൾപാതയിൽ വാരൊളി പോലെ തെളിഞ്ഞു കെടാനാളം
ആആ..ആആ..നിന്റെ മൊഴിമുത്തുകൾ സാന്ത്വനമല്ലേ
മരുഭൂവിതിൽ പൂവുകളല്ലേ ഇതല്ലോ മഹാഭാഗ്യം
പൂക്കാത്ത ചില്ലയിൽ പൂക്കുന്നു മൊട്ടുകൾ
കേൾക്കാത്തൊരീണങ്ങൾ മൂളുന്നു വണ്ടുകൾ
ഒരു മാരിവില്ല് പോലെ
മെല്ലെ മാഞ്ഞിടല്ലെ നീ..മാഞ്ഞിടല്ലെ നീ.. {അക്കരെ നിന്നൊരു പൂങ്കാറ്റ് }
Enjoying this song from dubai is different feeling 😊
03:40 🎶🎶
Beautiful part
സ്പാനിഷ് മസാല
ഗാനഠ.അക്കരെ നിന്ന് ഒരു പൂങ്കാറ്റ്
വരികൾ: ആർ വേണു ഗോപാൽ
സഠഗീതഠ.വിദ്യാസാഗർ
പാടിയത് വിനീത് ശ്രീനീവാസൻ, സുജാത മോഹൻ