ഹനുമാൻ നേരിട്ട് പൂജ ചെയ്യുന്ന ക്ഷേത്രം / Hanumad Poojitha Sreerama Temple.

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • ഹനുമദ്‌ പൂജിത ശ്രീരാമസ്വാമി ക്ഷേത്രം, തിരുമറയൂർ. ഹനുമാനാൽ പൂജ ചെയ്യപ്പെടുന്ന ശ്രീരാമ സ്വാമിയുടെ പ്രതിഷ്ഠ ആണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.
    എറണാകുളത്തു നിന്നും പിറവത്തേക്കു പോകുന്ന വഴി പേപ്പതി ജംക്ഷനിൽ നിന്നും വലത്തോട്ട് 5 km യാത്ര ചെയ്താൽ ഈ ക്ഷേത്രത്തിൽ എത്തുവാൻ സാധിക്കും
    Hanumad poojitha Sree Rama Swamy Temple, Thirumarayoor. Sri Rama temple where Hanuman performs pooja directly.
    This temple can be reached by traveling 5 km to the right from Peppathi Junction on the way from Ernakulam to Piravam.
    ക്ഷേത്ര ഫോൺ നമ്പർ / Temple Contact No :+91 80785 34924, +918078533924
    NB : ഈ ക്ഷേത്രം സന്ദർശ്ശിക്കുന്നവർ ക്ഷേത്ര പുനരുദ്ധാരണത്തിനും കൊടിമര പ്രതിഷ്ഠക്കുമായി തങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
    NB : Visitors to this temple are requested to contribute whatever they can towards the restoration of the temple and the dedication of the flagpole.
    Thank you.
    Channel contact No : 70122 94904
    #keralatemples #hanuman #thirumarayoorsrieeamatepmle #hanumadpoojithasreeramatemple #templesofkerala

ความคิดเห็น • 264

  • @Padmaharam
    @Padmaharam  5 หลายเดือนก่อน

    2 nd part of this video : th-cam.com/video/k_SxLghyFg0/w-d-xo.html

  • @mukeshmohan010
    @mukeshmohan010 8 หลายเดือนก่อน +42

    എന്റെ നാട്.. .. എന്റെ രാമൻ.. വിളിച്ചാൽ വിളി കേൾക്കുന്ന ദൈവം.. ഇപ്പോഴും ഹനുമാൻസ്വാമി എന്റെ കൂടെ ഉണ്ടെന്ന് ഒരു തോന്നൽ... എന്റെ വിഷമകട്ടത്തിൽ എന്നെ കുറെ സഹായിച്ചിട്ടുണ്ട്.. 🙏🏽🙏🏽🙏🏽

    • @kittieskutties5140
      @kittieskutties5140 7 หลายเดือนก่อน +1

      ഭാഗ്യവാൻ

    • @Padmaharam
      @Padmaharam  7 หลายเดือนก่อน +2

      Jai Sriram ❤️

    • @sethusvlog6005
      @sethusvlog6005 7 หลายเดือนก่อน

      Ith evideyane.?

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Ernakulam ജില്ലയിലെ പിറവം അടുത്ത്. Details description il കൊടുത്തിട്ടുണ്ട്. Pls check. Jai Sriram ❤️

    • @sreedevipv5144
      @sreedevipv5144 7 หลายเดือนก่อน

      Harera.ma harerama rama rama hare hare bhagavante sarannam genuineness sarannam🙏🙏🙏

  • @vanithasree392
    @vanithasree392 7 หลายเดือนก่อน +18

    എനിക്ക് ഭയങ്കരമായ ഒരു അനുഭവം ഉണ്ടായി. ഞാൻ കുറച്ചു നാൾ മുൻപ് ഒരു സ്വപ്നം കണ്ടു. ഞാൻ ഒരു ശ്രീകോവിലിനു മുന്നിൽ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു. അപ്പോൾ ഹനുമാൻ ഇറങ്ങി വന്നു പ്രസാദം തരുന്നതായി കണ്ടു. ഞാൻ അത്ഭുതപ്പെടുകയും അതേസമയം ഉണരുകയും ചെയ്തു. സമയം എത്രയായി കാണും എന്ന് നോക്കുവാൻ വേണ്ടി ഫോൺ എടുത്തു ഓപ്പൺ ചെയ്തു. അത്ഭുതം പോലെ യൂട്യൂബ് ഓൺ ആവുകയും ഈ വീഡിയോ കാണുകയും ചെയ്തു. ഞാൻ ഹസ്ബന്റിനെ വിളിച്ച് ഉണർത്തി. ഇക്കാര്യങ്ങൾ അത്രയും പറഞ്ഞു. എനിക്ക് എങ്ങനെയെങ്കിലും ഈ അമ്പലത്തിൽ വരണം.. കൊട്ടാരക്കരയിൽ ആണ് താമസിക്കുന്നത്.. 🙏🏼

    • @Padmaharam
      @Padmaharam  7 หลายเดือนก่อน +1

      Jai Sriram ❤️ വരാനുള്ള വഴി description boxil കൊടുത്തിട്ടുണ്ട്. 🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      ഈ ഫോൺ numberil അമ്പലത്തില്‍ contact ചെയ്യാം. +918078533924

  • @jayasreel9552
    @jayasreel9552 8 หลายเดือนก่อน +20

    ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം
    ജയ് ഹനുമാൻസ്വാമി 🙏🙏🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน +1

      Jai Sriram ❤️

  • @SandhyaSatheesh-d3b
    @SandhyaSatheesh-d3b 6 หลายเดือนก่อน +1

    ദുഃഖങ്ങളെല്ലാം മാറ്റ തരണേ ഭഗവാനേ. എന്നു തുണയാകണേ

    • @Padmaharam
      @Padmaharam  6 หลายเดือนก่อน

      Jai Sriram ❤️

  • @OmanOman-pj9kj
    @OmanOman-pj9kj 7 หลายเดือนก่อน +6

    നമസ്കാരം ഭഗവാനേ ഹനുമാൻ സ്വാമി എന്റെ സാമ്പത്തികങ്ങളെല്ലാം എനിക്ക് തിരിച്ചു വാങ്ങിച്ചത് ഭഗവാനേ ഞാൻ വരാം

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @RevathiUM-l1g
    @RevathiUM-l1g 8 หลายเดือนก่อน +10

    Jai ശ്രീ ram... ശ്രീരാമ ജയം 🙏🙏🙏ഭഗവാനെ 🙏🙏കാത്തോളണേ 🙏..എന്റെ മകന് വേഗം ജോലി കിട്ടണേ 🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

    • @vijayakumar434
      @vijayakumar434 7 หลายเดือนก่อน

      Jai sreeRam

    • @Padmaharam
      @Padmaharam  6 หลายเดือนก่อน

      Jai Sriram

    • @RevathiUM-l1g
      @RevathiUM-l1g 6 หลายเดือนก่อน +1

      ജോലി കിട്ടി ഭഗവാനെ 🙏🙏ഹരേ രാമ ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏... ജയ് ഹനുമാൻ 🙏🙏ശ്രീരാമ ജയം 🙏🙏🌹🌸🌸🌸🌸🌹🌹🌹🙏🌸🌸

    • @Padmaharam
      @Padmaharam  6 หลายเดือนก่อน

      @@RevathiUM-l1g Jai Sriram

  • @nithinbabu637
    @nithinbabu637 8 หลายเดือนก่อน +16

    എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ഉള്ളത് ഒരു വിഡിയോ

    • @Padmaharam
      @Padmaharam  8 หลายเดือนก่อน +1

      അറിയാം. തീർച്ചയായും ചെയ്യാൻ ശ്രമിക്കാം. Thank you for watching. Pls share it with your loved ones.

  • @sathisomasekharan3365
    @sathisomasekharan3365 7 หลายเดือนก่อน +1

    ഭഗവാന്റെ അനുഗ്രഹത്താൽ അവിടെ പോകാനും നാരായണീ യം വായിക്കാനും ഭാഗ്യം സിദ്ധിച്ചു 🙏❤️ജയ് ശ്രീ രാം 🙏ജയ് ആഞ്ജനേയസ്വാമി 🙏🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @mohanalakshmi6889
    @mohanalakshmi6889 5 หลายเดือนก่อน

    Hari OM...Jai Sree Ram...Thank you very much for the video...

    • @Padmaharam
      @Padmaharam  5 หลายเดือนก่อน

      Jai Sriram ❤️ 🙏🏻

  • @rajakrishnan408
    @rajakrishnan408 8 หลายเดือนก่อน +5

    ഓം ശ്രീ രാം ഓം ശ്രീ ലക്ഷ്മണൻ ഓം ശ്രീ ഹനുമാൻ

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      Jai Sriram ! ❤️

  • @vijayan1953
    @vijayan1953 7 หลายเดือนก่อน +2

    രാമ, രാമ, രാമ, രാമ..
    Glad to know.
    One day i will visit this powerful Temple!
    Lord may kindly protect our daughter and help her accomplish her dreams.
    🙏🥰🕉️

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @sidhardhsanthosh4644
    @sidhardhsanthosh4644 2 หลายเดือนก่อน

    എന്റെ രാമാ

    • @Padmaharam
      @Padmaharam  2 หลายเดือนก่อน

      Jai Sriram ❤️

  • @sajilakg2972
    @sajilakg2972 7 หลายเดือนก่อน +4

    ജയ് ശ്രീരാം ജയ് ഹനുമാൻ🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @girijav.a7062
    @girijav.a7062 7 หลายเดือนก่อน +2

    ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ.ജയം 🙏🙏🙏🌿🌿🌿🙏🙏🙏. ജയ് ശ്രീ ഹനുമാൻ🪔🪔🪔

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @asharajkumar2878
    @asharajkumar2878 หลายเดือนก่อน

    ജയ്‌ ശ്രീ രാം. പവനസുത ഹനുമാൻ കീ ജയ്.

    • @Padmaharam
      @Padmaharam  หลายเดือนก่อน

      Jai Sriram ❤️ 🙏🏻

  • @latharamananlatharamanan8222
    @latharamananlatharamanan8222 7 หลายเดือนก่อน +2

    Jai sri ram srirama swamiyudeyum hanuman swamiyudeyum padharavindangalil ente manasa pranamam
    Bhagavane ente molku kalliyana prayam kazjiyunnu valare bhakthiyulla kuttiyanu athupole bhakthiyum snehavum ulla oru kudubhathil ethan njan prarthikkunnu🙏🏻 anjana puthra hunuman swamiku pranam jai sriram🙏🏻

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @kalyanikuttymullassery669
    @kalyanikuttymullassery669 6 หลายเดือนก่อน

    ഈ അമ്പലത്തിലേ അറിവുകൾ ഞങ്ങളിൽ എത്തിച്ചതിന് നന്ദി🙏🙏

    • @Padmaharam
      @Padmaharam  6 หลายเดือนก่อน

      Jai Sriram ❤️

  • @Aadithyan2
    @Aadithyan2 7 หลายเดือนก่อน +4

    എന്റെ വീടിനടുത്താണ് ഈ ക്ഷേത്രം

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      🙏 Jai Sriram ❤️

  • @vineethkumar-ht7ki
    @vineethkumar-ht7ki 4 หลายเดือนก่อน

    ജയ് sreeram

    • @Padmaharam
      @Padmaharam  4 หลายเดือนก่อน

      Jai Sriram ❤️

    • @Padmaharam
      @Padmaharam  4 หลายเดือนก่อน

      Jai Sriram ❤️

  • @sathipillai9882
    @sathipillai9882 8 หลายเดือนก่อน +2

    Jai sreeram Jai hanuman good presentation

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      Thank you. ❤️ Jai Sriram !

  • @payaskumar9153
    @payaskumar9153 8 หลายเดือนก่อน +4

    ഓം ശ്രീ ഗുരഭ്യോ നമഃ!!!!!!

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      Jai Sriram ! ❤️

  • @priyajayadev3160
    @priyajayadev3160 7 หลายเดือนก่อน +2

    ജയ് ശ്രീ രാമ ജയ് ശ്രീ ഹനുമാൻ ജയ് സിത രാമ 🙏🙏🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @vasun6171
    @vasun6171 7 หลายเดือนก่อน

    ഭഗവാനെ. എന്നുമെപ്പോഴും ആപത്തൊന്നും വരുത്താതെ കാത്തോളണേ.. 🙏🙏🙏. ഹരേകൃഷ്ണ ഹനുമാൻ സ്വാമിയേശരണം ഹരേകൃഷ്ണ 🙏🙏🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน +1

      Jai Sriram ❤️

  • @raghunathvellat4148
    @raghunathvellat4148 7 หลายเดือนก่อน +2

    Hare Krishna hare Krishna Krishna krishna hare hare

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @sreesakumarmadhavannair8868
    @sreesakumarmadhavannair8868 7 หลายเดือนก่อน +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @jeevanvk5526
    @jeevanvk5526 8 หลายเดือนก่อน +3

    ജയശ്രീ റാം.....ജയ ഹനുമാന്‍ ജി

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @ShobhaSuresh-yy3ye
    @ShobhaSuresh-yy3ye 7 หลายเดือนก่อน +2

    🕉 ജയ് ശ്രീരാം ജയ്ഹ൹മാൻ❤

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @DileepDileepbalakrishnan
    @DileepDileepbalakrishnan 8 หลายเดือนก่อน +2

    Jai sreeram jai Hanuman SREE seetha ramachandra

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      Jai Sriram ❤️

  • @sankarspadmanabhan7206
    @sankarspadmanabhan7206 7 หลายเดือนก่อน +3

    ശ്രീരാമജയം 🙏🙏🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @KrishnaKrishna-zl9tm
    @KrishnaKrishna-zl9tm 7 หลายเดือนก่อน +3

    ഹനുമാൻ സ്വാമി, മോനെ കാത്തു കൊള്ളേണമെ, ഒരാപത്തും വരാതെ കാത്തു കൊള്ളേണമെ.
    എന്റെ അസുഖവും മാറ്റിത്തരണമെ.

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @prkmenon3456
    @prkmenon3456 7 หลายเดือนก่อน

    Ethrayum vivarangal paranju thannathinu orupaad thanks Jai SreeRAm , jai Hanuman Swamy

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Thank you 🙏 Jai Sriram ❤️

  • @krishnanjayan782
    @krishnanjayan782 8 หลายเดือนก่อน +3

    Sree Rama jayam❤❤

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      Jai Sriram ❤️

  • @prasannavijayan5416
    @prasannavijayan5416 7 หลายเดือนก่อน

    ജയ് ശ്രീരാം ജയ് ഹനുമാൻ സ്വാമി ശരണം 🙏🙏🙏🙏🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @thamburudevu5601
    @thamburudevu5601 8 หลายเดือนก่อน +2

    Sree Rama jayam

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      Jai Sriram ❤️

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 7 หลายเดือนก่อน +2

    Sreeramajayam 🙏🙏🙏🙏🙏🙏🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @kkarthikeyan3948
    @kkarthikeyan3948 8 หลายเดือนก่อน +2

    Jaisreeram. Jaihannuman

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      Jai Sriram ❤️

  • @RadhaMm-o8g
    @RadhaMm-o8g 8 หลายเดือนก่อน +5

    ശ്രീ ഭഗവാന് നന്ദി 🙏🙏🙏 എന്റെ ഗവ മെന്റ് ജോലി യുടെ കാര്യം ഒരിക്കൽ പ്രാർത്ഥിക്കാമോ തിരുമേനി ഞാൻ രാധ മൂലം നക്ഷത്രം വടകര ലോകാണാറ് കാവ് ഷേഖ്ത്രത്തിനു പിറകിൽ താമസം അടുത്ത അതാനും ദിവസം കൊണ്ട് കിട്ടാൻ ഞങ്ങളുടെ ജീവിതത്തിന്റെ അത്രയും ആവശ്യമാണ് 🙏❤👍

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      🙏🙏🙏

  • @padmaalumthara3065
    @padmaalumthara3065 8 หลายเดือนก่อน +2

    Jai shree Ram Jai Hanuman

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      Jai Sriram ❤️

  • @saritaravindran3435
    @saritaravindran3435 8 หลายเดือนก่อน +4

    ശ്രീരാമ ഭക്ത ഹനുമാൻ

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      Jai Sriram ❤️

  • @kannurtheyyam3531
    @kannurtheyyam3531 7 หลายเดือนก่อน

    ഓം ശ്രീ രാമജയം 🙏🙏🙏ശ്രീ ഹനുമാൻ സ്വാമിയേ 🙏🙏🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @jayasreesuresh5787
    @jayasreesuresh5787 7 หลายเดือนก่อน +2

    SreeRamajayam❤❤

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @revathykrishna8340
    @revathykrishna8340 7 หลายเดือนก่อน +1

    ജയ് ശ്രീരാമ ജയ, ജയ് ഹനുമാൻ സ്വാമി : .....

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @preethasatheesh-ys4ki
    @preethasatheesh-ys4ki 7 หลายเดือนก่อน +1

    Jai sree ram
    Hanuman swami vilichal vilipurathane . Jai hanuman

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @kv6255
    @kv6255 7 หลายเดือนก่อน

    കേട്ടതിൽ വളരെ സന്തോഷം adrassukooti ഒന്ന് വിശദമായി പറഞ്ച്ചാൽ നന്നായിരുന്നു പ്രതീക്ഷിക്കട്ടെ ❤️❤️❤️

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Description il കൊടുത്തിട്ടുണ്ട്. Pls check. Jai Sriram ❤️

    • @krishnan.c.nnamboodiri5510
      @krishnan.c.nnamboodiri5510 7 หลายเดือนก่อน

      എറണാകുളം ജില്ല
      എടക്കാട്ടുവയൽ പഞ്ചായത്ത്
      തിരുമറയൂർ ഹനു മത്പൂജിത ശ്രീരാമസ്വാമി ക്ഷേത്രം
      വഴി എറണാകുളം വൈറ്റില bus hub പിറവം ബസ്സ് / പിറവം വഴി പാല/കുത്താട്ടുകുളം ബസ്സിൽ കയറി പേപ്പതി സ്റ്റോപ്പിൽ ഇറങ്ങി .. ഓട്ടോ പിടിച്ച് തിരുമറയൂർ ക്ഷേത്രം 3 km എത്തിച്ചേരാം

    • @rajeshramakrishnan7874
      @rajeshramakrishnan7874 6 หลายเดือนก่อน

      എറണാകുളത്ത് നിന്നും വരുന്നവർ എറണാകുളം - പിറവം റൂട്ടിൽ പേപ്പതി ജംഗ്ഷനിൽ നിന്നും
      4 കി.മി. വലത്തോട്ട് യാത്ര ചെയ്താൽ ഇടതു ഭാഗത്ത് ക്ഷേത്രം കാണാം.

  • @vijayalakshmiramdas3097
    @vijayalakshmiramdas3097 7 หลายเดือนก่อน

    Jai Shreeram.Om Shree Hamumate Namah 🙏🙏🙏

    • @Padmaharam
      @Padmaharam  6 หลายเดือนก่อน

      Jai Sreeram

  • @aamikunj
    @aamikunj 7 หลายเดือนก่อน +1

    Jaisreeram

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @sivannarayanansivannarayan144
    @sivannarayanansivannarayan144 7 หลายเดือนก่อน

    ശ്രീ രാമജയം ❤ ശ്രീ രാമജയം 🌹
    ശ്രീ രാമജയം 💖 ശ്രീ രാമജയം 💕

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @lathat8296
    @lathat8296 7 หลายเดือนก่อน

    🙏🙏🙏🙏SREE RAMAJAYAM SEETHARAMAJAYAM HANUMANSWAMY SARANAM🙏🙏🙏🙏ellavarreyum anugrahichu kathu rakshikenammee🙏🙏🙏🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

    • @lathat8296
      @lathat8296 7 หลายเดือนก่อน

      namaskarrum 🙏nanni

  • @sujathamvsujathamv9078
    @sujathamvsujathamv9078 7 หลายเดือนก่อน +1

    ജയ് ശ്രീ റാം

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @salinisarith9378
    @salinisarith9378 7 หลายเดือนก่อน +1

    Sriramajayam hanuman swami saranam

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @sujathag4768
    @sujathag4768 7 หลายเดือนก่อน +1

    Jai SreeRam Jai Hanumanji

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @sijugopinath7583
    @sijugopinath7583 7 หลายเดือนก่อน

    Shree Ramajayam

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @user-xf5og9sw8i
    @user-xf5og9sw8i 7 หลายเดือนก่อน +1

    Jai sreeram Jai Hanuman Sami ende asukam bedamakkene vekem

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @maxkochi
    @maxkochi 4 หลายเดือนก่อน

    ഞാനും വന്നിരുന്നു ഇന്ന് ആദ്യം... ആയി 🙏

    • @Padmaharam
      @Padmaharam  4 หลายเดือนก่อน

      Jai Sriram ❤️

  • @sathidevi6700
    @sathidevi6700 7 หลายเดือนก่อน +1

    Hare ram

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @kkarthikeyan3948
    @kkarthikeyan3948 8 หลายเดือนก่อน +2

    Jaihannuman

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      Jai Sriram ❤️

  • @ravindranmankuzhi3360
    @ravindranmankuzhi3360 7 หลายเดือนก่อน

    Harekrishnaaa govindaaa 🙏🙏🙏🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @santharamachandran2427
    @santharamachandran2427 7 หลายเดือนก่อน

    Nandi,Namasthe…

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Namasthe 🙏 Jai Sriram ❤️

  • @shinobn616
    @shinobn616 8 หลายเดือนก่อน +2

    Good

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      Thank You

  • @sreelathap6239
    @sreelathap6239 7 หลายเดือนก่อน

    ജയ് ഹനുമാൻ സ്വാമി 🙏🙏🙏🙏🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @highaf0
    @highaf0 7 หลายเดือนก่อน +2

    Jai Hanuman ❤

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @Geetha-rk7gq
    @Geetha-rk7gq 7 หลายเดือนก่อน

    ജയ്
    ശ്രീരാമ. ജയ് ഹനുമാൻ

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @user-lh2iy6df8b
    @user-lh2iy6df8b 7 หลายเดือนก่อน

    Jaisriram

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @pradeepmenon159
    @pradeepmenon159 7 หลายเดือนก่อน +1

    Jai sree 🙏Ram

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @rugminik8216
    @rugminik8216 7 หลายเดือนก่อน

    ജയ് ശ്രീ റാം ജയശ്രീ രാം ജയ് ശ്രീ റാം ജയശ്രീ രാം ജയ് ഹനുമാന്‍

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @rahuln.r6607
    @rahuln.r6607 7 หลายเดือนก่อน +1

    ശ്രീ രാമ ജയം ❤

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @AjayanPillai-d8s
    @AjayanPillai-d8s 7 หลายเดือนก่อน

    Sree rama jayam jai hanuman ji

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @SinduSajeev-oq7no
    @SinduSajeev-oq7no 7 หลายเดือนก่อน

    ഈ ക്ഷേത്രം മാമലശേരി ക്ഷേത്രം വന്നിട്ടുണ്ട് നാലമ്പലം തൊഴാൻ കർക്കിടത്തിൽ🙏🙏🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      ഇത് തിരുമറയൂർ ക്ഷേത്രം ആണ്

  • @manojaharidas2982
    @manojaharidas2982 7 หลายเดือนก่อน

    ❤ ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം❤❤❤

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @padminiammapadmini8173
    @padminiammapadmini8173 7 หลายเดือนก่อน

    Ante makane joliyil abhivrithi undakane sathrukal undakaruthe Jai Sreeram jai Hsnnuman

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @unnimayamaya9554
    @unnimayamaya9554 7 หลายเดือนก่อน +1

    OM. Sbreeramjayam

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @govardhanagovardhana5759
    @govardhanagovardhana5759 8 หลายเดือนก่อน +2

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE SREE AANJANEEYAM NAMASTHE PRASSANNANJANEYAM NAMASTHE SREE AANJANEEYAM NAMASTHE PRASSANNANJANEYAM NAMASTHE

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      Jai Sriram ! ❤️

  • @SREEJAARSreeja
    @SREEJAARSreeja 7 หลายเดือนก่อน

    Jaya Hanuman kadam matti Molly Lon sariyakitharum veeduvm vasthuvsm Bagan sahaikanam monu gulfiel pokananugrahikanam amaiku Makan nashtapatyu barthavim illam nastamai ithu thirika kittanam sabathikam tharana Jai Hanuman sawami❤❤❤❤🙏🙏🙏🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @geethanair5129
    @geethanair5129 7 หลายเดือนก่อน +1

    Jai shree ram

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @prasannakumarnair5118
    @prasannakumarnair5118 8 หลายเดือนก่อน +1

    Jai Hanuman

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      Jai Hanuman ! ❤️

  • @padminiammapadmini8173
    @padminiammapadmini8173 7 หลายเดือนก่อน

    Jai Hanuman Jai Sreeram Ante mksnu kalyanam nadakkane makalke jolikittane

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @meeravinaya7386
    @meeravinaya7386 8 หลายเดือนก่อน +3

    Jai Hanuman..🙏🙏

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      Jai Sriram ❤️

  • @ajaypanicker1046
    @ajaypanicker1046 8 หลายเดือนก่อน +2

    റാം റാം.. ഹരേ റാം 🙏

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      Jai Sriram ❤️

  • @shivsimhashivsanjeevisripa4986
    @shivsimhashivsanjeevisripa4986 8 หลายเดือนก่อน +1

    Sita Ram🙏

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      Jai Sriram ❤️

  • @radhakrishnannairr6011
    @radhakrishnannairr6011 7 หลายเดือนก่อน

    ജെയ് ശ്രീ രാം. ജെയ് ഹനുമാൻ സ്വാമി

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @padmanabhan2472
    @padmanabhan2472 8 หลายเดือนก่อน +3

    മുന്കാല ങ്ങളിൽസദ്യാനാമങ്ങൾചൊല്ലുന്നത്.നാംകണ്ടുവരുന്നുഇത്ഏതെങ്കിലുംവീടുകളിൽഇന്ന്നാംകാണുന്നുണ്ടോ

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      അതേ... 🙏❤️

  • @meenusree5313
    @meenusree5313 7 หลายเดือนก่อน

    ശ്രീരാമജയം🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @SajithK-fr6vp
    @SajithK-fr6vp 8 หลายเดือนก่อน +1

    Ram ram ram ram ram ram ram ram ram ram ram ram ram ram ram ram Ram🧘🪔🎇🎇

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @DileepDileepbalakrishnan
    @DileepDileepbalakrishnan 8 หลายเดือนก่อน +1

    Om sai ram

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @DileepDileepbalakrishnan
    @DileepDileepbalakrishnan 8 หลายเดือนก่อน +1

    Shrdi Baba will consuming bhakthaas food

  • @Ushakumari-jq2ue
    @Ushakumari-jq2ue 7 หลายเดือนก่อน

    വജ്റദേഹായരാമഫക്തായവായുപുത്റായതേനമ. ശ്റീരാമജയം

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @deepaat6683
    @deepaat6683 7 หลายเดือนก่อน

    🙏🕉🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 7 หลายเดือนก่อน +2

    Ee temple evideyane

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      തിരുമറയൂർ, പിറവത്തിന് അടുത്ത്, ഗൂഗിൾ search ചെയൂ

  • @vijayan1953
    @vijayan1953 7 หลายเดือนก่อน

    Coming from Vaikom, please guide how to reach the temple from Piravam town. Thank you! 🙏🥰🕉️

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Thirumarayoor temple pls search in Google map

  • @sasikalasvlogs
    @sasikalasvlogs 8 หลายเดือนก่อน +1

    🙏🏼🙏🏼

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      🙏🙏🙏

  • @mohanpmohanp2630
    @mohanpmohanp2630 8 หลายเดือนก่อน +2

    🌹❤👌👍🙏🙏🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      🙏🙏🙏❤️

  • @DileepDileepbalakrishnan
    @DileepDileepbalakrishnan 8 หลายเดือนก่อน

    Bhagavan will eat fruits.depands on people.means original bhakthi.happed somany place in world.few persons only revealed

    • @Padmaharam
      @Padmaharam  6 หลายเดือนก่อน

      Jai Sriram

  • @haripriyamenon6836
    @haripriyamenon6836 7 หลายเดือนก่อน

    🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @user-bv3rz7eq7l
    @user-bv3rz7eq7l 7 หลายเดือนก่อน

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @vealsalav4072
    @vealsalav4072 8 หลายเดือนก่อน

    രാമജയം രാമ ജയം

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @sree_kala7755
    @sree_kala7755 8 หลายเดือนก่อน

    🙏 JAI SREE RAAM JAI HANUMAN SWAAMI🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

    • @syamadas7820
      @syamadas7820 7 หลายเดือนก่อน

      Sreeramaswami hanumanswami ente Makanu campus selection kittanamay dhanush bharany

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @ranjithm3244
    @ranjithm3244 7 หลายเดือนก่อน

    ❤️🙏🏻🙏🏻

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @jyothilakshmi4782
    @jyothilakshmi4782 7 หลายเดือนก่อน

    🙏🙏🙏🙏🙏

    • @Padmaharam
      @Padmaharam  7 หลายเดือนก่อน

      Jai Sriram ❤️

  • @jayasreel9552
    @jayasreel9552 8 หลายเดือนก่อน +1

    അവിടെ അടുത്ത് താമസിക്കാൻ സൗകര്യം ഉണ്ടോ

    • @Padmaharam
      @Padmaharam  8 หลายเดือนก่อน

      പിറവത്തു താമസിക്കാം