ചിക്കൻ കൊണ്ടൊരു ഇറച്ചി ചോറ് | Special chicken rice | Irachi choru| Annamma chedathi special

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • ബീഫ് കൊണ്ടല്ലാതെ ഇച്ഛിക്കാൻ കൊണ്ട് ഒരു കിടിലൻ ഇറച്ചി ചോറ് പരീക്ഷിച്ചു .നോക്കിയാലോ.. അമ്മച്ചിയുടെ വക ഇതാ ചിക്കൻ കൊണ്ടൊരു കിടിലൻ ഐറ്റം

ความคิดเห็น • 627

  • @Jerinjohnykottakkal
    @Jerinjohnykottakkal 3 ปีที่แล้ว +1

    എന്റെ Wife ഇ വീഡീയോ കണ്ടിട്ട് ഇപ്പ്പൊ ഉണ്ടാക്കി തന്നു .സൂപ്പർ ടേസ്റ്റ്. അമ്മച്ചിടെ സംസാരം കേൾക്കാൻ വേണ്ടിയാണു wife വിഡിയോ സാധാരണ കാണുന്നത് .First time ആണിപ്പോ ഫൂഡ് ട്രൈ ചെയ്യുന്നത് .
    നന്ദി

  • @rahulyoyo77
    @rahulyoyo77 3 ปีที่แล้ว +1

    താങ്ക്യൂ അന്നമ്മ ചേടത്തി. ഇറച്ചി ചോറ് സൂപ്പർ ആയിട്ടുണ്ട്. യുടൂബ് നോക്കി കുറെ വിഭവങ്ങൾ പരീക്ഷിച്ചെങ്കിലും ആദ്യമായിട്ടാണ് ഒരു വിഭവം വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടത്. സ്വാദ് എത്ര പറഞ്ഞാലും മതിയാവില്ല. അന്നമ്മ ചേടത്തിയെ നേരിട്ട് കണ്ട് നന്ദി പറയണം എന്ന് ഉണ്ട്, അത്രക്ക് ഗംഭീരം. ഞാൻ ആദ്യമായിട്ടാണ് ഒരു യുടൂബ് വീഡിയോയി ന് ലൈക്കും കമൻ്റും ഇടുന്നത്. വളരെ വളരെ നന്ദി അന്നാമ്മ ചേടത്തി. ഇനിയും ഇതുപോലെ ഉള്ള ഒരു പാട് വെറൈറ്റി ഐറ്റംസ് ഉണ്ടാക്കണം. ഞങ്ങൾ കാത്തിരിക്കുന്നു. എന്ന് ഒരു പുതിയ ആരാധകൻ.

  • @sheelathomas5653
    @sheelathomas5653 4 ปีที่แล้ว +17

    I love this Amma and son combo. I enjoy their cooking and very helpful for my daily cooking . God bless always🙏🏼

  • @leenadevanadan5721
    @leenadevanadan5721 2 ปีที่แล้ว

    അമ്മച്ചി പറഞ്ഞു തന്നതു പോലെ ഞാൻ ഉണ്ടാക്കി അടിപൊളിയായിട്ടുണ്ട് എന്റെ കുട്ടികൾക്ക് ഇതു വളരെ ഇഷ്ടമായി

  • @rosevalley424
    @rosevalley424 3 ปีที่แล้ว +20

    I respect the relationship between mother and son...GOD BLESS

  • @alicemathew2794
    @alicemathew2794 3 ปีที่แล้ว +72

    Dear Ammachy,
    I am from Malaysia . My parents came here from Kerala more than 70 years ago. I enjoy watching you and your son cook the dishes that my mother used to cook. My mother passed away nearly 20 years ago but Ammachy's way of speaking malayalam reminds me of how my mother and aunties used to speak. Its really nostalgic.

  • @rethishcr398
    @rethishcr398 4 ปีที่แล้ว +5

    Ammachi 😍😍😍😍 So sweet . Enikk Ammachhiye bhayangara ishtava. Njan ammachide orupaadu recipe kal try cheythittundu. Ellam success aayi . Thank you Ammachi 😍😍😍

  • @jimjacob9905
    @jimjacob9905 3 ปีที่แล้ว +25

    അമ്മയും മോനും... ഈ അമ്മ ഭാഗ്യം ചെയ്ത അമ്മയാണ് അതുപോലെ തന്നെ മകനും.

  • @lijorejimon6573
    @lijorejimon6573 4 ปีที่แล้ว +2

    Ammachi njan ithu innale undakki super 👌tasty😋 Ellavarkkum orupadu ishtayi. Thank you Ammachi & thank you Babuchetta

  • @aparnakiran457
    @aparnakiran457 4 ปีที่แล้ว +1

    Ammachiye kanumbo ente ummiye (valyamuthassy) orma varum. Ummi 2 years munp marichu poy. 97 vayassayirunnu. Ini ulla vlogs il pandathe naadan palahaarangal kanikumo (4 mani palahaarangal). Vaikittakumbo snacks kazhikan odi varunna randuperu undu ivde (husband and son).
    Ammachiyude familyil ellarem istam... pratyegichu sachine... very honest review aanu adhehathinte
    God bless you all 🙏

  • @bissyvarghese121
    @bissyvarghese121 4 ปีที่แล้ว +2

    ഞാൻ ഇന്ന് ഉണ്ടാക്കി
    Super and easy to make
    Thank you

  • @immininallorufamily
    @immininallorufamily 3 ปีที่แล้ว

    Njan adhyamayitta ee ammachide videos kanunne.. Enikk vannal kanan patumo ee ammachiye. Enik orupaad ishtamayi..❤️😘😍

  • @earnestcruz8598
    @earnestcruz8598 4 ปีที่แล้ว +4

    അമ്മച്ചിയെ ഇറച്ചി ചോറ് അടിപൊളി. സച്ചിൻ്റെ ടേസ്റ്റ് നോക്കലും അടിപൊളി. കണ്ടിട്ട് കൊതി വരുന്നു.

  • @jinisajan20
    @jinisajan20 3 ปีที่แล้ว +1

    അന്നമ്മച്ചിയെ.....🥰🥰
    ഞാൻ ഇറച്ചി ചോറ് undakeetto അടിപൊളി ആണ് സലാഡ് ഉം പിന്നെ എന്റെ വക പപ്പടവും.🙏🙏🙏🙏 പൊരിച്ചു thanks for wonderful receipe

  • @joshygeorge7331
    @joshygeorge7331 4 ปีที่แล้ว +11

    ഇറച്ചി ചോർ സൂപ്പർ. ബാബു ചേട്ടനെയും അമ്മേനെയും ഒത്തിരി ഇഷ്ടം

  • @diyaponnu7165
    @diyaponnu7165 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി... സൂപ്പർ ആണുട്ടോ അമ്മച്ചി... എല്ലാരും ഉണ്ടാക്കി നോക്കു ട്ടാ..👌👌👌👌👌

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว +1

    ചിക്കൻ ചോറ് ഇങ്ങനെ കുക്കറിൽ ഉണ്ടാക്കാറുണ്ട്. കുറച്ചുകൂടി എളുപ്പം പണി തീരും. !
    സൂപ്പർ 👌👌👌👌

  • @johnyma5572
    @johnyma5572 3 ปีที่แล้ว +9

    ഹായ് അമ്മച്ചിയുടെ !!!
    പുതിയ വിഭവം ആദൃമാണ് കാണുന്നത് ഉണ്ടാക്കി നോക്കണം!!!
    👍🤔😋😀

  • @sarithakurup4765
    @sarithakurup4765 3 ปีที่แล้ว +1

    Ammachi irrachi chorru njan aadyamayi undakiyathu ee video kandannu. Oru pravashyam beef kondu undakanam ennundu . Ithey reethiyil enthellam mattam varuthi aannu beef kondu undakuvan pattuka. Onnu parranju tharamo plz. Chicken kondulla irachi chorru ividey veetil ellarkum ishtamannu. Orupadu nanniyundu. Beef upayogichullathu onnu parayaney!

  • @sheenasamuel288
    @sheenasamuel288 3 ปีที่แล้ว

    Ammachi undakkunnathu kandappol thanne kothiyavunnu.

  • @sumamole2459
    @sumamole2459 3 ปีที่แล้ว +2

    അടിപൊളി അമ്മച്ചി. എന്റെ അമ്മച്ചിയേയും ചേട്ടായിയെയും പോലുണ്ട് നിങ്ങൾ രണ്ടു പേരും ❤️❤️

  • @aswathysridhar966
    @aswathysridhar966 2 ปีที่แล้ว

    Innu njan irachi choru undaakki nokki
    Assalayittunde

  • @stellamary7266
    @stellamary7266 4 ปีที่แล้ว +1

    Ammachi enikkishttam irachi choru thanna kozhi athra piduthamilla....ennalum ammachide innathe vibhavam adipoli

  • @shivapriyaraju1886
    @shivapriyaraju1886 4 ปีที่แล้ว +62

    Ammachi undakkiyathu kazhikkan agraham ullavar like adi

  • @gracysamuel3336
    @gracysamuel3336 3 ปีที่แล้ว

    Moonnam classkari Ammachi nalla english parayunnundu. Njangalkellam ishtamanu.

  • @soniyap6221
    @soniyap6221 3 ปีที่แล้ว

    അമ്മേ... ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട് ഒരു പാട് സന്തോഷം 😍

  • @user-nj9td9ue5v
    @user-nj9td9ue5v 3 ปีที่แล้ว +5

    എനിക്ക് നിങ്ങളുടെ ഫുഡിനെക്കാൾ ഉപരി നിങ്ങൾ അമ്മയും മോനുമുള്ള സ്നേഹമാണ് 😍😍😍😍😍 ഇടക്ക് അമ്മേ എന്നുള്ള വിളി
    ഏത് ജീവിത സാഹചര്യത്തിലും ഉറവ് വറ്റാത്ത വെള്ളം പോലെ എന്നും നിലനിൽക്കട്ടെ സ്നേഹം 😍😍😍

    • @armygirl4068
      @armygirl4068 3 ปีที่แล้ว

      Yes😍njanum athanu parayan vannathu❤amma mon sneham ennum ithupole nilanilkatte😘

  • @jayajaya7008
    @jayajaya7008 4 ปีที่แล้ว +1

    Njan undakkii supper

  • @sherinpaul1034
    @sherinpaul1034 4 ปีที่แล้ว +1

    Ammachi super.Sugamille Ammachi.Oru ksheenam pole

  • @saranyab3634
    @saranyab3634 3 ปีที่แล้ว +20

    സച്ചിൻറെയൊരു ഭാഗ്യം 😊.. സച്ചിൻ ഇങ്ങനെയാണോ തടി ആയതു 🙄😍😊

  • @maryanson9698
    @maryanson9698 3 ปีที่แล้ว +1

    ഒരു variety dish, thank you Ammichi and Babuchetta, ബാബുച്ചേട്ടന്റെ ഇടയ്കിടയ്ക്ക് ഉള്ള അമ്മച്ചി വിളി സൂപ്പർ 👌👌🥰

  • @sonusworld1382
    @sonusworld1382 4 ปีที่แล้ว +2

    Adipoli amachi super recipes babu cheta thnx god bless you n ur family sachin god bless you n ur family

  • @sheebastephen6821
    @sheebastephen6821 3 ปีที่แล้ว

    Enikku Aa chettane valiya ishtamaanu. Ellam ammayodu chothichu cheyyunna sneham. 🥰🥰🥰🥰👍👍👍

  • @krishnaprajwal8862
    @krishnaprajwal8862 4 ปีที่แล้ว +2

    Amma njan innu undaki super

  • @sruthysathian8850
    @sruthysathian8850 4 ปีที่แล้ว +1

    Ammachi👌....chicken kond irachi chor undaki kanichathinu orupad thanksss. Enthayalum undaki nokum👍😘

  • @girijavijayakumar3220
    @girijavijayakumar3220 4 ปีที่แล้ว

    വിരുന്നുകാർ വരുമ്പോൾ എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാം. ഇറച്ചി ചോറ് സൂപ്പർ അമ്മച്ചി.

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 3 ปีที่แล้ว

    അമ്മച്ചി എന്താ പരീക്ഷണം. അടിപൊളി..

  • @sumodhsamuel9497
    @sumodhsamuel9497 4 ปีที่แล้ว +3

    Ammachiiiii super👍🤩🤩🤩ammachi and mon adipoli 🙏🙏God bless you ❤❤❤jeena

  • @jaleelseena5386
    @jaleelseena5386 4 ปีที่แล้ว +1

    Njangal beef ittu kuruva ariyum ittanu undakkunne porum jeerakam ittal suppr aanu karattu idum but capcicum mulaku cherkkilla majuboos ariyanel chicken suppura athil unakka naranga idum biriyani ari yum suppr ammachiyum suppr

  • @raninair6065
    @raninair6065 4 ปีที่แล้ว +3

    അമ്മച്ചിയുടെ ചിരി കാണുമ്പോൾ ആണോ അതോ അമ്മച്ചി ഉണ്ടാക്കുന്ന dishes കാണുമ്പോൾ ആണോ കൂടുതൽ സന്തോഷം എന്ന് പറയാൻ പറ്റില്ല ❤️

  • @sheejabithuraj5170
    @sheejabithuraj5170 3 ปีที่แล้ว +1

    Super super. Amma machi useful thank you 👍

  • @KRISHNAKRISHNA-nn4lr
    @KRISHNAKRISHNA-nn4lr 4 ปีที่แล้ว +2

    അമ്മച്ചി ബീഫ് വെച്ച് ഇറച്ചിച്ചോറ് ഉണ്ടാക്കി കാണിക്കണേ ഇത് അടിപൊളി ആയിട്ടുണ്ട്

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 ปีที่แล้ว +2

    👌👌👌njan coimbatore padichirunnappol avide kittiyirunna tamilnadu biriyani😍😍😍😍😍

  • @sojajose9886
    @sojajose9886 3 ปีที่แล้ว

    ഉറപ്പായും ഉണ്ടാക്കും..കണ്ടിട്ട് കൊതിയാവുന്നു.പിന്നെ സച്ചിൻ മിക്കവാറും cholesterol വരും....

  • @joeb.8082
    @joeb.8082 3 ปีที่แล้ว +1

    Amma chi,you are fantastic cook and a person.Your life history profoundly affected me.How brave a person to come this far and great.May God bless you and give you long life.

  • @sasikalasasikala5398
    @sasikalasasikala5398 4 ปีที่แล้ว +1

    അമ്മ ഉണ്ടാക്കിയത് കണ്ടപ്പോൾ കൊതിയാവുന്നു നാളെ ഉണ്ടാക്കണം 🥰🥰🥰

  • @jnf7indnjc
    @jnf7indnjc 3 ปีที่แล้ว +12

    I really admire the relationship between the son and mother! Very respectful son.

    • @bigbiss7290
      @bigbiss7290 3 ปีที่แล้ว

      Babu Chetan is very good person

  • @JINCYNIRANAM
    @JINCYNIRANAM 3 ปีที่แล้ว +1

    Sachin ammachiyundakkiyathu taste cheythu vannam vachu

  • @geetham.s.7130
    @geetham.s.7130 4 ปีที่แล้ว +1

    അടിപൊളി അമ്മച്ചി ഞങ്ങൾ ഉണ്ടാക്കാറുണ്ട്

  • @gayathriyg6379
    @gayathriyg6379 4 ปีที่แล้ว +1

    Super ayitund amme.
    Ingredients description box idamo

  • @soudheeshsoudheesh5828
    @soudheeshsoudheesh5828 3 ปีที่แล้ว

    അമ്മമ്മ പറഞ്ഞു കുക്ക് ചെയുമ്പോൾ അതു കാണാൻ ഭയങ്കര രസമാണ് .അവതരണം അമ്മമയ നല്ലതു

  • @salomasadi3188
    @salomasadi3188 3 ปีที่แล้ว +1

    ഇറച്ചി ചോറ് അടിപൊളി ആയിട്ടുണ്ട് അമ്മച്ചി, ഞാനും try ചെയ്യുന്നുണ്ട് 😍😍

  • @btechmlxmediatips1669
    @btechmlxmediatips1669 4 ปีที่แล้ว +4

    അമ്മച്ചി പൊളിച്ചു........ Super കണ്ടപ്പോ തന്നെ കപ്പൽ ഓടി വായിൽ

  • @amrithalalgirish7739
    @amrithalalgirish7739 4 ปีที่แล้ว +1

    Ammachi super.Ethu ethuvare try cheythittilla .Biriyani fried rice ellam endakiyittund.next sunday ethu thanne.Urapichu

  • @vyshnavirajesh8249
    @vyshnavirajesh8249 4 ปีที่แล้ว +2

    super recipie channel adipoliyanu

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 3 ปีที่แล้ว

    Supper chef hardworking Babu chettan great ammachy

  • @sujazana7657
    @sujazana7657 4 ปีที่แล้ว +1

    Super ,ammachide chiri athilum super

  • @chitracoulton7926
    @chitracoulton7926 4 ปีที่แล้ว +6

    very nice chicken rice, I will try tomorrow, stay safe everyone, god bless you ammachi.

  • @pathummabikp1920
    @pathummabikp1920 3 ปีที่แล้ว

    ഞാൻ ലക്ഷദ്വീപ് കാരിയാ..... ഞങ്ങളുടെ നാട്ടിൽ ഇത് സ്ഥിരായി ഉടക്കുന്നു തിനെ പറയുന്ന പേര് ചിക്കൻ ഇടടിയെന്നാണ്..... വെള്ളിച്ചെണ്ണയിൽ വെച്ച അതിലും കൂടുതൽ രുചിയ 🤩

  • @BIGBROTHER191
    @BIGBROTHER191 2 ปีที่แล้ว

    Annammachechik thanks🤗...

  • @meghzvlog4033
    @meghzvlog4033 3 ปีที่แล้ว

    Ndh rise aaan use cheythe

  • @arvis471
    @arvis471 3 ปีที่แล้ว

    ഇതെനിക്കിഷ്ടായി.. ഞാൻ ചെയ്യും..❤❤

  • @unniunni7010
    @unniunni7010 4 ปีที่แล้ว +1

    Ohhh ammachi vere levelanu.... Adipoli variety item.. 👌👌👌👌👌😋😋😋😋😋😋

  • @ambilyyesuraj6532
    @ambilyyesuraj6532 4 ปีที่แล้ว +2

    Super Babu chettante Amme vili khelkan nalla rasumane.ente Ammaya orkum njan apol😭

  • @-90s56
    @-90s56 4 ปีที่แล้ว +63

    ഉച്ചയ്ക്ക് നല്ല പോലെ വയറ് നിറച്ച് ഊണ് കഴിച്ചിട്ട് ഇതൊക്കെ കാണുമ്പോൾ ഒരു സമാധാനം ഉണ്ട് 😌😁

    • @hinahiba5709
      @hinahiba5709 4 ปีที่แล้ว +1

      Koshichaayo sugaano 😄😄

    • @mariyammapc1161
      @mariyammapc1161 3 ปีที่แล้ว

      I iii I ii o j I.

    • @jishactv
      @jishactv 3 ปีที่แล้ว

      😁😁😁

  • @gamingwithachu749
    @gamingwithachu749 3 ปีที่แล้ว +1

    Ammacheede Ella videosum sooper aan,🥰🥰🥰🥰🥰🥰🥰🥰🥰

  • @RamzyRamz09
    @RamzyRamz09 4 ปีที่แล้ว +1

    Beaf kond ariyarnnu.. chkn kondum pattumalle??

  • @minijibu1997
    @minijibu1997 3 ปีที่แล้ว

    Ammachii njanum pareekshichu super taste

  • @anilantb3443
    @anilantb3443 4 ปีที่แล้ว +3

    അമ്മിച്ചിയും ബാബുച്ചേട്ടനും പൊളിച്ചു കലക്കി സൂപ്പർ റെസിപ്പി 😊❤️💓

  • @cAnsalcsDAlthafcs
    @cAnsalcsDAlthafcs 2 ปีที่แล้ว +1

    അടിപൊളിയായിട്ടുണ്ട് അമ്മച്ചി

  • @unknown-kz5re
    @unknown-kz5re 4 ปีที่แล้ว +1

    Amma njangal kochikaar puyungalariyanu upayogikane awde biriyaniyariyano

  • @shaijump9445
    @shaijump9445 4 ปีที่แล้ว +2

    ammachee kakka irachi undakkunnathu enganeyannu kanichutharamo

  • @unninara4809
    @unninara4809 4 ปีที่แล้ว +1

    ammachi adi poli !!!! recipe.

  • @reshmaponnus7311
    @reshmaponnus7311 4 ปีที่แล้ว +4

    അമ്മച്ചിയെ എന്ത് ഇഷ്ടമാണെന്നു പറഞ്ഞറിയിക്കാൻ അറിയില്ല 😘😘😘😘😘😘😘😘😘😘😘

  • @gowrikiran1345
    @gowrikiran1345 4 ปีที่แล้ว +1

    Ohh kothivaruvaa ..Thursday ethu try chyanm njn chicken matre kazhikulo...ammumee...... Kandapo thanne kothivannuu ........ Ammuma ntee msg read chyo nthoo 😊😊😊😊😊👌👌👌👌

  • @anjuvv8837
    @anjuvv8837 4 ปีที่แล้ว

    സച്ചിൻ - taste നോക്കി വണ്ണിച്ചു.ഈ അമ്മച്ചി കൊതിപ്പിച്ച് കൊല്ലും.Super അമ്മച്ചി & ബാബുച്ചേട്ടാ. അമ്മച്ചിക്ക് വേണ്ടി ചെറിയ കുത്ത്.....................

  • @annammamonsy9511
    @annammamonsy9511 4 ปีที่แล้ว

    I shall try.you are the Amma and mom.god. God bless you.

  • @hazi9749
    @hazi9749 4 ปีที่แล้ว +7

    ആഹാ കിടു സാനം
    ചിക്കൻ കൊണ്ടൊരു ചോർ
    ആഹാ കാണാൻ തന്നെ എന്താ ഭംഗി അപ്പൊ പിന്നെ കഴിക്കാൻ പൊളി taste ആയിരിക്കും 👌😍

  • @heenasaneeh3030
    @heenasaneeh3030 3 ปีที่แล้ว

    Njan undakki😋😋😋 superrrr ellarkum ishttayi

  • @geethavbk4113
    @geethavbk4113 4 ปีที่แล้ว +1

    Ammachiyeee sangathi pwolichutta....special appearance nadathunna Taste Manager kku enganne spot payment aano ?? Pakshe ingalum randum koodiyaal Aram + Aram = kinnaram aanutta...minnicheqane

  • @marysamuel6648
    @marysamuel6648 4 ปีที่แล้ว +2

    Good food with vegetables and meat. Thank you

  • @swapnaswapna6166
    @swapnaswapna6166 4 ปีที่แล้ว

    Ammachi innu oru kidukkachi dish aayittannallo vanne..enthayirikkum taste..orkkan koodi vayya..

  • @alfiyaayzal2611
    @alfiyaayzal2611 4 ปีที่แล้ว +2

    Ammachi eshttam🥰 waynad l avidaya varumbol kanan varanaa

  • @easyrecipesbypreeja
    @easyrecipesbypreeja 4 ปีที่แล้ว +13

    കണ്ടപ്പഴേ അറിയാ०..സൂപ്പർ👌👌👌👌👌😍

  • @annmarybaby2460
    @annmarybaby2460 4 ปีที่แล้ว +1

    Hi Ammachy. Erachy choru undaki. Super ayi
    Thankyou Ammachy 😍

  • @Sivadri-siva
    @Sivadri-siva 4 ปีที่แล้ว +1

    Ammachi superakto

  • @shainipradeep9745
    @shainipradeep9745 4 ปีที่แล้ว

    Babu chetta ningal oru nalla human being aanu, ammachi lve uuu

  • @lalyscaria6587
    @lalyscaria6587 4 ปีที่แล้ว +1

    എനിക്കു വയ്യാ ഈ അമ്മച്ചി എല്ലാ ദിവസവും പുതിയ പുതിയ ഐറ്റം കൊണ്ട് വന്നു കൊതിപ്പിക്കുവാ ഇതാ എൻ്റെ അമ്മച്ചിയുടെ പണി ചക്കര ഉമ്മ

  • @arunks2145
    @arunks2145 3 ปีที่แล้ว

    ബാബു ചേട്ടാ, ദൈവത്തെ ഓർത്തു receipe കൂടെ ഇടണേ.. ഇവിടെ കിടന്ന് എട്ടും കുറ്റി കളിക്കുവാ

  • @DREAMDROP792
    @DREAMDROP792 2 ปีที่แล้ว

    Try cheythu nokkum 🥰

  • @minihari9198
    @minihari9198 4 ปีที่แล้ว +1

    വലിയ ബുദ്ധിമുട്ട് ഇല്ല ഉണ്ടാക്കാൻ.. ഇഷ്ട്ടമായി ട്ടോ..

  • @jasminepatel3741
    @jasminepatel3741 4 ปีที่แล้ว +1

    Hii അമ്മച്ചി..from Mumbai..അടിപൊളി..ഇതിനെ മുംബൈയിൽ യാഖനി പുലാവ് എന്ന് പറയും..tasty...😋😋

  • @betsysam6721
    @betsysam6721 3 ปีที่แล้ว

    All recipes of ammachi are good.

  • @binduchandu6362
    @binduchandu6362 3 ปีที่แล้ว

    Kandittu thanne kothiyaavunnallo amme

  • @Luvlovena
    @Luvlovena 4 ปีที่แล้ว +12

    Dear ammachi it would be great if you mention correct amounts you are using. It will help much beginner's

  • @ardrah
    @ardrah 4 ปีที่แล้ว +12

    ഇന്നത്തെ item അടിപൊളി🔥🔥

  • @sudharshinaabhi2379
    @sudharshinaabhi2379 4 ปีที่แล้ว +1

    Ammachi എന്തായാലും ട്രൈ cheyam🥰♥️

  • @sheejavarghese3092
    @sheejavarghese3092 4 ปีที่แล้ว +8

    ബാബു ചേട്ടനും ammachiykum ഒരുപാട് സ്നേഹം

  • @jaisonjoseph9268
    @jaisonjoseph9268 4 ปีที่แล้ว +1

    കണ്ടാൽ തന്നെ മനസിലാകും pwoli ആണെന്ന്. ഇതൊന്നു try ചെയ്യണം.

  • @sanamnach8252
    @sanamnach8252 3 ปีที่แล้ว

    Going to try this today.. First time watching this channel..Love the way ammachi talks👍👍