Anil Antony at Puthupally|അന്തപ്പന്റെ കിടുങ്ങാമണിയൻ പുതുപ്പള്ളിയിൽ..ലിജിന്റെ കാശ് പോകുമെന്നുറപ്പായി

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น • 840

  • @varghesemathew2847
    @varghesemathew2847 ปีที่แล้ว +93

    Antony ടെ മകൻ തന്നെ.
    അവിടെയും ഇവിടെയും തൊടാതെ ഉള്ള വാചക മടി.

  • @min2min311
    @min2min311 ปีที่แล้ว +57

    ആകാശദൂതിൽ മാധവി വളർത്താൻ കൊടുത്തതുപോലെ ചിരിച്ച് ചിരിച്ച് മടുത്തു. 🤣🤣🤣🤣🤣

  • @bennymathew4379
    @bennymathew4379 ปีที่แล้ว +80

    ഇവൻ പോയതോടുകൂടി കോൺഗ്രസിന്റ നല്ലകാലം വന്നെന്നു തോന്നുന്നു അതിനു ശേഷമാണു കർണാടക കിട്ടിയത്

    • @hussainuv4218
      @hussainuv4218 8 หลายเดือนก่อน

      പൊട്ടൻ മാത്രമല്ല മണ്ടൻ കുഞ്ഞാപ്പൻ ഇങ്ങനെയുണ്ടോ മന്ദബുദ്ധി

  • @Gilgal71
    @Gilgal71 ปีที่แล้ว +71

    "കിടുങ്ങാമണിയൻ "🤣🤣🤣🤣🤣🤣

    • @AnilKumar-pw5vh
      @AnilKumar-pw5vh ปีที่แล้ว +4

      ഈ "കിഡുങ്ങാ മണി".....🤔🤔🤔🤔

    • @thomasjacob9225
      @thomasjacob9225 ปีที่แล้ว +1

      KJP Thurivaarum

  • @thomasgeorge9979
    @thomasgeorge9979 ปีที่แล้ว +124

    ബിജെപി ക്കു കിട്ടുന്ന വോട്ട് കൂടി ഇവൻ ഇല്ലാതാക്കും

  • @ramachandhranka654
    @ramachandhranka654 ปีที่แล้ว +157

    ആദ്യം ഒരു അൽഫോൺസ് കണ്ണൻ താനം.. ഇപ്പോൾ വേറെ അവതാരം.

    • @joshyphilip7080
      @joshyphilip7080 ปีที่แล้ว +10

      എന്തായാലും പേര് ഇഷ്ട്ടപ്പെട്ടു....കിടുങ്ങാമണിയൻ.......

    • @ragabathel8381
      @ragabathel8381 ปีที่แล้ว +1

      ALPHONS KANNATHANAM EVANEKKAL ETHRAYO BHEDAM

    • @ragabathel8381
      @ragabathel8381 ปีที่แล้ว

      EVAN KARUTHI APPAN NRHRU KUDUMBATHEYUM. RAHUL GANDHI YE YUM. CONGRESS NEYUM THALLI. KEDRATHIL PYEKALICHA KALLAKALIKALUM. ANTONY MOODUTHAGIKALE OTHASAYUM KOODI ETHRAKAALAM. INDIRAGANDHIYEYUM RAJIVE GANDHIYEYUM. ARINJUVEEZHTHAN KALICHA KALIKAL ELLA. SUCCESSFUL. AYAPPOL. RAHULGANDHIYUDE STHANATHU. MAKANE UYARTHIKONDUVANNU INDIA YUDE PARAMADHIKAARAM. KAIPIDIYIL AKKAN VENDI A.K ANTONY ADYAM CHEYTHAPANI INDIA YIL MATHRAMALLA LOKATHIL THANNE RAHULGANDHIYE ORU POTTANUM KAZHIVILLATHAVANU AYE CHOTHREEKARIKKUKA ENNATHAYERUNNU ATHINAYE. ANTONY KANDA KANJABUDHIYNU ANIL ANTONY YE SOCIAL MEADEA THALAVAN AAKKUKA ENNATHU OPPAM. ANIL ANTONY KOOTTUPIDIKKAN NOOLIL KETTI ERAKKIYA. KANDALUM KETTALUM. ARUM ONNUM PARAYAN PADILLATHA VIDHATHIL SARIN. ENNA IAS KARAN OOLAYE OPPAM KOOTTI. ANTONY KUM MAKANU KAZHIYAVUNNIDATHOLAVUM ATHINAPURAVUM. NEHRUKUMBATHEYUM. RAHUL GANDHIYEYUM AVAHELICHU ENNAL ANIL ANTONY NEHRUKUDUMBATHINUM. RAHULGANDHIKETHIREYUM KALICHAKALIKAL ELLAM THIRICHADI AAYE MARI KARANAM RAJIVE NTE MAKAN. RAJIVENEKKALUM. INDIRAYEKKALUM. INDIAN RASHTREEYATHIL KAZHIVULLAVAN ENNU. THIRICHARIYAN. NEHRU KUDUMBATHE THAKARTHA ANTONY KUM MAKANUM MANASILAKKAN KAZHIVILLATHEPOYE KARANAM NOOLIL KETTIERAKKIYA MAKANU. MOODUTHAGIKALKKUM. INDIAN JENATHAYE THIRICHARIYAN KAZHIYILL ENNAL RHULGANDHI KUTTIKALAM MUTHAL INDIAN JWNTHAKOPPAM AYERUNNU SAHAVASAVUM RASHTREEYA PRAVARTHANAVUM ENNA NAGNA SATHYAM. ANTONY MOODUTHAGIKAL OOLAKALK THIRICHARIYAN KAZHIYATHEPOYE. RAHULGANDHIYUDE RASHTREEYA PRAVARTHATHILE MIKAVUM KAZHIVUM KANDU OOLAKALAYA ANTONY YUM MAKANUM MOODUTHAGIKALUM. ERUTTIL THAPPUNNAKAZHCHA YANU NAMMAL KANDATHU AVASNAM MAKAN THOTODI BJPYILUM CONGRESS NE THAKARTHU THARIPANAM AAKKIYA ANTONY YUM KUDUMBAVUM WNI CONGRESS NAKATHU KANDUPOKARUTH VRUTHIKETTA MALINYAGAL

    • @smnair1952
      @smnair1952 ปีที่แล้ว +2

      ചുരേഷ് കോവിൽ,,,😍

    • @Rohithcareer
      @Rohithcareer ปีที่แล้ว

      Avatharam alla avaratham

  • @jaicobnlpl2460
    @jaicobnlpl2460 ปีที่แล้ว +21

    പിതാവിനെ പോലെ നാടിനും നാട്ടാർക്കും ഒരു ഉപകാരവും ഇല്ല.

  • @ramzanaK-q2z
    @ramzanaK-q2z ปีที่แล้ว +10

    സൂപ്പർ.... ചിരിച്ച് മതിയായി...😅😅😅

  • @priya-wo4hv
    @priya-wo4hv ปีที่แล้ว +51

    ഈ മണ്ഡലത്തിൽ വരാത്ത ഒരുത്തൻ : അഭിപ്രായം പറയാൻ വന്നിരിക്കുന്നു...

  • @ajaikumar1410
    @ajaikumar1410 ปีที่แล้ว +153

    സുനിലേ നിങ്ങൾ കിടുവാണ്

  • @tks7779
    @tks7779 ปีที่แล้ว +20

    ചിരിപ്പിച്ചു കൊല്ലല്ലേ സുനിൽ സാറേ...😂😂😂

  • @mohammedkunju3800
    @mohammedkunju3800 ปีที่แล้ว +13

    ഇത്രയും നല്ല അവതരണം വേറെ ന്തിന്

  • @rajuphilip2271
    @rajuphilip2271 ปีที่แล้ว +74

    ഇവനെ പുതുപ്പള്ളിയിൽ കൊണ്ടുവന്നത് തികച്ചും മൃഗീയവും പൈശാചികവുമായ തീരുമാനം

    • @abduljaleel2447
      @abduljaleel2447 ปีที่แล้ว +3

      അന്തപ്പനെ അവഹേളിക്ക്യരുത്

    • @ismailkalangadan789
      @ismailkalangadan789 ปีที่แล้ว +3

      😂👍

    • @azeezkerala7008
      @azeezkerala7008 ปีที่แล้ว

      അന്തപ്പൻ അല്ല ഇവൻ കുന്തം ആണ് ഇവനെ ആ ഷാൾ തീരെ യോജിക്കുന്നില്ല മരമാക്രി

  • @smilebedhel7377
    @smilebedhel7377 ปีที่แล้ว +136

    കടുങ്ങാമണിയനെ മുന്നിൽ നിർത്തി തോൽക്കനുറച്ച് BJP😅😅😅😅😅

    • @kamalav.s6566
      @kamalav.s6566 ปีที่แล้ว

      അന്തപ്പന്റെ കിടുങ്ങാമണിയൻ , ശോ ഇവനെ ആണോ പ്രചാരണത്തിന് ഇറക്കിയത് ,

    • @mollysimon1922
      @mollysimon1922 ปีที่แล้ว

      Khidulal. Talk. Khidulan. Back. Firing. To. Anil. Antonyjieeee

    • @vijaybalan2459
      @vijaybalan2459 ปีที่แล้ว

      Pappu ganti India barikkum Puthuppalli jayichal...Anil Antony innu National Leader aanu..Chandy ummen 40 komalikalil oraal...Pinarayi thala pokkan vidilla..
      Thanthaye ippol thanney CPM valichu keerrikkalanhu...😂😂

  • @titusvarghese1854
    @titusvarghese1854 ปีที่แล้ว +18

    അന്തപ്പന്റെ.... മകൻ എന്ന ഞാഞ്ഞൂൽ... പുതിയ ഒരു അവതാരം

  • @nizamudeenabdulkhareem944
    @nizamudeenabdulkhareem944 ปีที่แล้ว +12

    നിങ്ങളുടെ അവതരണം സൂപ്പർ തന്നെ

  • @sahadau7461
    @sahadau7461 ปีที่แล้ว +14

    ❤❤❤ വളരെ കൃത്യമായ വിലയിരുത്തൽ. അഭിനന്ദനങ്ങൾ

  • @nizamudeenabdulkhareem944
    @nizamudeenabdulkhareem944 ปีที่แล้ว +19

    അയ്യപ്പാ തെറ്റ് പറ്റിപ്പോയി അയ്യപ്പാ തെറ്റ് പറ്റിപ്പോയി ഈ വീഡിയോ ഞാൻ ഒരു നാല് തവണ കണ്ടു സൂപ്പർ സൂപ്പർ 🤣🤣🤣

  • @seleenaabdulkareem8116
    @seleenaabdulkareem8116 ปีที่แล้ว +23

    കിടുങ്ങാമണിയൻ. kidu👌👌👌😂😂😂

  • @gracyjohn4075
    @gracyjohn4075 ปีที่แล้ว +86

    കോൺഗ്രസിനെ നശിപ്പിക്കുക എന്നുള്ളതാണ് മനസിലിരിപ്പ്

    • @ummerkoya9294
      @ummerkoya9294 ปีที่แล้ว +1

      കോൺഗ്രസ് ഇനി എന്താ നശിക്കാൻ ഇരിക്കുന്നത് ഇവരെല്ലാം ബിജെപിയിൽ പോയി ബിജെപിയും കൂടെ നശിപ്പിക്കും

  • @josepv3896
    @josepv3896 ปีที่แล้ว +29

    ഇവൻ ഇനി ആന്റണി എന്റെ അപ്പനല്ല, എന്നെങ്ങും പറയുമോ, എന്തോ.

  • @muhamedhusain7517
    @muhamedhusain7517 ปีที่แล้ว +135

    ആന്റണിക്ക് ഇങ്ങനെ ഒരു മകനുണ്ടായിരുന്ന കാര്യം ബിജെപിയിൽ പോയപ്പോഴാണത്രേ പലരും അറിഞ്ഞത്!

    • @ashrafpr250
      @ashrafpr250 ปีที่แล้ว +5

      Anthappan onninum pattatha oru kizhangan aanu.
      Anthapan oru kazhivulettavanaanu

    • @michaelav2413
      @michaelav2413 ปีที่แล้ว +5

      correct

    • @ibrahimkuttyali6330
      @ibrahimkuttyali6330 ปีที่แล้ว +2

      സത്യം

    • @vkc1234-wc7kc
      @vkc1234-wc7kc 8 หลายเดือนก่อน

      ​@@ashrafpr2501😢nu😊5😊😮😅😊¹¹¹

    • @hussainmuttath5329
      @hussainmuttath5329 7 หลายเดือนก่อน

      À​@@ashrafpr250

  • @smnair3168
    @smnair3168 ปีที่แล้ว +30

    പ്രിയ Sunil sir, ദിവസവും ചിരിച്ച് ചിരിച്ച് ചാവും. Great 👍

  • @koshythomas2858
    @koshythomas2858 ปีที่แล้ว +57

    "അയ്യിപ്പാ തെച്ചുപറ്റിപോയ്‌.... അയ്യിപ്പാ തെച്ചുപറ്റിപോയ്‌.. 😂😂.. ആ ദുർബലനിമിഷം.. 🤣🤣

    • @azeezpoyilanky3460
      @azeezpoyilanky3460 ปีที่แล้ว +1

      ഇതു വളരേ പൈശാചികമായിപ്പോയി

  • @shebaabraham687
    @shebaabraham687 ปีที่แล้ว +37

    ദൈവവിശ്വാസം ഇല്ലാത്ത ദൃഢപ്രതിജ്ഞ ചെയ്യുന്ന ആന്റണിയുടെ മകനിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി

    • @bhageerathysoman8630
      @bhageerathysoman8630 ปีที่แล้ว +3

      അപ്പനെ പോലെ തന്നെ ദൈവാനുഗ്രഹം ഇല്ലാത്ത മക്കൾ 🤭

  • @Gilgal71
    @Gilgal71 ปีที่แล้ว +118

    "അതും പുതുപ്പള്ളി പോലൊരു മണ്ഡലം "❤️❤️❤️❤️❤️❤️❤️

  • @mathewyohannan91
    @mathewyohannan91 ปีที่แล้ว +11

    Wonderful സുനിൽ.. ജഗതി തോറ്റു പോകും. ഒത്തിരി ചിരിച്ചു...

  • @saseendrankk1737
    @saseendrankk1737 ปีที่แล้ว +21

    താങ്കൾ തകർക്കുന്നുണ്ട്.

  • @surendrankp8355
    @surendrankp8355 ปีที่แล้ว +17

    അയ്യപ്പാ തെറ്റ് പറ്റ്പോയ്....അയ്യപ്പാ.... അതാണ് ഹൈലൈറ്റ്.

  • @Grace003
    @Grace003 ปีที่แล้ว +34

    പാവം .. വിവേകമില്ലെങ്കിൽ എന്ത് പറയാൻ???? ഇങ്ങനെ കുറച്ചുപേർ പാർട്ടിയിൽ നിന്ന് പോയതുകൊണ്ട് തന്നെ കോൺഗ്രസ് പാർട്ടി രക്ഷപ്പെട്ടു 😂😂😂😂

  • @reejafinny
    @reejafinny ปีที่แล้ว +21

    അയ്യോ... വയ്യ 😂😂. സത്യം.

  • @sophievarghese3102
    @sophievarghese3102 ปีที่แล้ว +21

    😂😂 നിങ്ങടെ അവതരണം ' 'കലക്കി ' 👍🤔

  • @santhoshkumark868
    @santhoshkumark868 ปีที่แล้ว +5

    100% സത്യം ഒറ്റ ഓട്ടു പോലും ജനങ്ങൾ കൊടുക്കരുത്.

  • @Jasmine-wy3hc
    @Jasmine-wy3hc ปีที่แล้ว +14

    മക്കൾ ഇല്ല എങ്കിൽ ഒരു ദുഃഖം..ഉണ്ടായാൽ പല ദുഃഖം എന്ന് ആന്റണി ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും

  • @rajeevjacob532
    @rajeevjacob532 ปีที่แล้ว +308

    ഇവൻ കോൺഗ്രസിൽ നിന്ന് പോയത് കോൺഗ്രസിന്റെ ഭാഗ്യം...😄😄

    • @sundharan-z9i
      @sundharan-z9i ปีที่แล้ว +7

      സത്യം

    • @esnarayanan2499
      @esnarayanan2499 ปีที่แล้ว +4

      Rahul undallo....
      Pinney enthinu
      Adhikam per??????

    • @velayudhank9279
      @velayudhank9279 ปีที่แล้ว +3

      എത്രയോ ശരി

    • @rajeeshpkm787
      @rajeeshpkm787 ปีที่แล้ว +3

      Correct 👍

    • @sasidharanm7089
      @sasidharanm7089 ปีที่แล้ว +1

      അല്ലെങ്കിലു० ബീജേപിയുടെ വോട്ട് കോൺഗ്റസ് തന്നെയാണ് അതിന്റെ റിഹേഴ്സലാണ് കിടങ്ങൂർ പഞ്ചായത്തിൽ കണ്ടത്

  • @thooman321
    @thooman321 ปีที่แล้ว +15

    കിടുങ്ങാമണിയൻ മലയാള ഭാഷയ്ക്ക് സുനിലിന്റെ സംഭാവന. നൽകിയ 🎉

  • @harshank.ykakkariyil2951
    @harshank.ykakkariyil2951 ปีที่แล้ว +5

    നിങ്ങളുടെ അവതരണം ഞാൻ ശരിക്കും ആസ്വദിക്കുന്നു . പൊയ്ക്കൊണ്ടേയിരിക്കുക .

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 ปีที่แล้ว +21

    sunil brother excellent presentation

  • @bennymathew4379
    @bennymathew4379 ปีที่แล้ว +44

    ബിജെപിക് അങ്ങനെതന്നെ വരണം

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว +1

      കൊണ്ഗ്രെസ്സ് നെഹ്‌റു യുഗത്തിലേക്ക് ഉയർത്തെഴുന്നേൽക്കണം. എങ്കിലേ ഇന്ത്യ നിലനിൽക്കൂ.

  • @wasp2071
    @wasp2071 ปีที่แล้ว +28

    ശരിയായ വിലയിരുത്തൽ.

  • @ramlathpa7866
    @ramlathpa7866 ปีที่แล้ว +9

    മേരെ പ്യാരെ സുനിൽജി ! ബഹുത് അച്ഛാ ഹുവാ !!

  • @thomast.t54
    @thomast.t54 ปีที่แล้ว +104

    എന്റെ അന്തപ്പാ valla🙏വാഴയും വെച്ചാൽ മതിയായിരുന്ന.

    • @raghunathraghunath8913
      @raghunathraghunath8913 ปีที่แล้ว +6

      നിൻറ്റെ അപ്പനോടും നാട്ടുകാർ ഇതുതന്നെയാണ് ചോദിക്കുന്നത്

    • @Sasura7349
      @Sasura7349 ปีที่แล้ว +10

      Yes correct. Vaza thanne

    • @nandakumarannair216
      @nandakumarannair216 ปีที่แล้ว

      ​@@raghunathraghunath8913😭😭

    • @thomast.t54
      @thomast.t54 ปีที่แล้ว +1

      @@raghunathraghunath8913 നിന്റെ അമ്മയോട് ചോദിക്കുന്നത് ഞാൻപറയണോ മരവാഴേ

    • @Vaishag1249ghb
      @Vaishag1249ghb ปีที่แล้ว +3

      ഏത്തക്ക വാഴയാണു നല്ലത്😊😊😊

  • @sathiajitht1567
    @sathiajitht1567 ปีที่แล้ว +8

    മരിച്ച അപ്പന്റെ തഴമ്പ് തനിക്കുണ്ട് എന്നുപറഞ്ഞ് വോട്ട് ഇരക്കുന്നവനും ജനങ്ങളെ ഇടങ്ങേറിലാക്കിയ കഴിഞ്ഞ കാലത്തെ വികസന മുരടിപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് അന്തസ്സായി നില്ക്കുന്ന ഇടത് മുന്നണിയും തമ്മിലാണ് പുതുപ്പള്ളിയിൽ പ്രധാന മത്സരം. 🤗

    • @DiamondNeckless
      @DiamondNeckless ปีที่แล้ว +1

      പിണറായി തൂറിയോ എന്ന് നോക്കിയിട്ട്...വേഗം പോയി നക്കി തിന്നട തീട്ട കമ്മി...
      (നിൻ്റെ ജോലി നീ correct ആയിട്ട് ചെയ്യുമെന്ന് eanikkariyaam)

    • @abrahamkoshy1598
      @abrahamkoshy1598 ปีที่แล้ว

      Poda eraplai കേരത്തിൽ tea kada undakatha c p m ummenchandy KERATHIL complete vikasansam neypka ellathakyia thuff Aranmula Airport

  • @karthikeyanpn6454
    @karthikeyanpn6454 ปีที่แล้ว +15

    ❤ നമസ്തേ ശ്രീ സുനിൽ മാത്യൂ. നന്ദി നമസ്കാരം സർ.

  • @mollyjoseph7752
    @mollyjoseph7752 ปีที่แล้ว +23

    ചിരിയും, ചിന്തയും ഒരേസമയം 😂🤔, സുനിൽ മാസ്സ് ആണ്. 👍👍👍

  • @BabuKoch-h2s
    @BabuKoch-h2s ปีที่แล้ว +10

    Hello Sunil, you said very well.

  • @samoommen2177
    @samoommen2177 ปีที่แล้ว +26

    സുരേന്ദ്രൻ പറ്റിയ ആൾ അനില ആൻ്റണി രണ്ടു ഒരു നുകംതിൽ കെട്ടാം 😂

  • @vinayaprabhar9456
    @vinayaprabhar9456 ปีที่แล้ว +19

    Super sir

  • @josejoseph331
    @josejoseph331 ปีที่แล้ว +25

    ഗീവർഗീസ് സഹദജി ലിജിൻലാലിനെ കാത്തോളണേ

  • @ElizabethElizabethjohns
    @ElizabethElizabethjohns ปีที่แล้ว +20

    Sir u are really a true news maker Have a big salute🌅

  • @nizamudeenabdulkhareem944
    @nizamudeenabdulkhareem944 ปีที่แล้ว +16

    സൂപ്പർ ഡ്യൂപ്പർ 👍👍👍👍

  • @padmadasunni4098
    @padmadasunni4098 ปีที่แล้ว +21

    കോൺഗ്രസിലെ കിങ്ങിണിക്കുട്ടനും ബി ജെ പിയിലെ കിടുങ്ങാ മണിയനും.... സൂപ്പർ

  • @saburaghavan5361
    @saburaghavan5361 ปีที่แล้ว +38

    അല്പം എങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ BJP ആളെ നിർത്തില്ലാരുന്നു അവനൊക്കെ കാശ് മാത്രം മതി 😢

    • @padminiachuthan7073
      @padminiachuthan7073 ปีที่แล้ว

      നിർത്താതെ പിന്നെ കോൺഗ്രസിനെ സപ്പോർട്ട് ചെയ്യണോ.

    • @sukumaribabu6960
      @sukumaribabu6960 ปีที่แล้ว

      കോൺഗ്രസിനെ താറുമാറാക്കാൻ ഇവനെ തന്നേ ഇറക്കേണ്ടേ. കോൺഗ്രസിന്റെ വോട്ട് divide ആവില്ലേ. പിണുവും കൂടി ചേർന്ന് ആണ് ഇതെല്ലാം ചെയ്യുന്നത്.

    • @ravindranathkt8861
      @ravindranathkt8861 ปีที่แล้ว

      ഇയ്യാൾ കാരണം ബിജെപി യുടെ കുറെ വോട്ടുകൾ കോൺഗ്രസിന് കിട്ടാനാണ് സാധ്യത. LDF ന്നാണ് ദോഷം.

    • @muhammedalinp3962
      @muhammedalinp3962 ปีที่แล้ว

      Anthappan total waste

  • @johnsonjoseph7915
    @johnsonjoseph7915 ปีที่แล้ว +1

    സർവ്വശക്തനായ ദൈവത നിരാകരിച്ച് നിരീശ്വരവാദിയായതുകൊണ്ടാണ് ആന്റണിക്ക് ഈ രണ്ട് വരങ്ങളും മക്കളായി ലഭിച്ചത്.

  • @sunilsanjay3804
    @sunilsanjay3804 ปีที่แล้ว +8

    ആ ചെക്കൻ വിചാരിച്ചാൽ വല്ല IT കമ്പനിയിലും തറക്കേടില്ലാത്ത ഒരു ജോലി കിട്ടിയേക്കും. വെറുതെ നാണം കെടുത്താതെ വല്ല പണിക്കും പോടെ, അനിൽ..ജി.

  • @prakashpaul7314
    @prakashpaul7314 ปีที่แล้ว +25

    Sunil's presentation skill and sense of humour is excellent. Definitely you make us laugh a lot.
    Salute you sunil mathew.....👍😀

    • @elsyjoseph4431
      @elsyjoseph4431 ปีที่แล้ว +2

      Sir jan chirichu maduthu. Ithu pole parayan Sir Thankalke kaziyoo. Congratulations🎉🎊. Salute you

    • @elsyjoseph4431
      @elsyjoseph4431 ปีที่แล้ว +2

      Thank you very much Sunil Mathew Sir 🙏🏿👍👍

    • @PhilominaBaby-mm5qp
      @PhilominaBaby-mm5qp ปีที่แล้ว

      What to tell about your channel,very good presentation, very true and feel like to laugh.

  • @haridasan8533
    @haridasan8533 ปีที่แล้ว

    സൂപ്പർ

  • @Dilip-tb7ms
    @Dilip-tb7ms ปีที่แล้ว +7

    മലയാളം വായിച്ചു പഠിക്കാതെ അനിൽ കേരളത്തിൽ രക്ഷപെടുമെന്ന് തോന്നുന്നില്ല.

  • @Alhamdhulillah-e4x
    @Alhamdhulillah-e4x ปีที่แล้ว +10

    ഇവന്റെ സംസാരം കേട്ടാൽ കേരളത്തിൽ BJP ഒന്നാം സ്ഥാനത്താണെന്ന്

  • @a12bd23
    @a12bd23 ปีที่แล้ว

    Adipoli.thanks alot

  • @nk9774
    @nk9774 ปีที่แล้ว

    ചിരിച്ച് ഞാൻ ഒരു വഴിയായി🤣🤣🤣🤣🤣

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft ปีที่แล้ว +1

    നല്ല പേര് കലക്കി അനിൽ ജി ജി ജി ഒരു പാവം നല്ലഅവതരണം നന്ദിഅറിയിക്കുന്നു ഒരു ആഫ്രിക്കൻ പ്രവാസി

  • @shareefshareefkhan3196
    @shareefshareefkhan3196 ปีที่แล้ว +1

    അന്തപ്പൻ്റെ കിടുങ്ങാ മണിയൻ' പേര് കേട്ട് ചിരിച്ച് ഒരു പരുവത്തിലായി.

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 ปีที่แล้ว +19

    Sunile sammadhikkunnu. Great.

  • @johnkj807
    @johnkj807 ปีที่แล้ว +6

    കിടുങ്ങാമണിയൻ അയ്യാൾക്ക് യോജിച്ച പേര് തന്നെ.

  • @user-it9fy8sw5s
    @user-it9fy8sw5s ปีที่แล้ว +9

    ഇത് പോലെ ലക്ഷണമൊത്ത ഒരു പെരും പൊട്ടനെ എങ്ങനെ ഉണ്ടാക്കി എൻ്റെ അന്തോണിച്ചായാ

  • @AbdullahPm-li4eg
    @AbdullahPm-li4eg ปีที่แล้ว +4

    ജയ് തോമസ് ഇങ്ങനെ🤣🤣🤣 ഇങ്ങനെയും പറയോ നല്ലൊരു വാർത്ത സന്തോഷമായി🤣🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻😇🌹🌹UUU🌹🌹🌹

  • @varghesecheria1684
    @varghesecheria1684 ปีที่แล้ว +15

    ഇന്ത്യയെ വിരസിത രാജ്യമാക്കി മറ്റും. 😂

  • @mohamedmohasin3091
    @mohamedmohasin3091 ปีที่แล้ว

    ആ നിലവിളി ശബ്ദം ഇടൂ Anil ji ji🥵🧨😴😇😎🧅🎈🍅🔥🤣🤣🤬🥀

  • @jessyvarghese519
    @jessyvarghese519 ปีที่แล้ว +6

    Correct,, സുനിൽ എത്ര സത്യം ആണ് പറഞ്ഞത്.. അവൻ നിമിത്തം അപ്പെന്റ വിലയും പോയി. ഇത്രയും നാൾ കോൺഗ്രസിന്റെ ചോർ ഉണ്ടിട്ട് മോശം.. ഉമ്മൻ ചാണ്ടി സാർന്റെ മക്കളെ കണ്ടു പഠിക്ക്...

  • @georgemani5991
    @georgemani5991 ปีที่แล้ว +17

    ഉള്ള വോട്ട് പോയി കിട്ടി.

  • @mariammavarghese6595
    @mariammavarghese6595 ปีที่แล้ว +5

    Fire breaking news.Congratulations.

  • @sulaimanmt3675
    @sulaimanmt3675 ปีที่แล้ว +1

    ഗണപതിയെ ഗണപതിജി യാക്കിയാ പൊട്ടൻ കിടുങ്ങാമണിയൻ.. വിജയിച്ചു ഇപ്പൊ തന്നെ!!!!ഹഹ്ഹ

  • @sanjobaby
    @sanjobaby ปีที่แล้ว +48

    , അന്നും നാരങ്ങ മിട്ടായി ഇന്നും നാരങ്ങ മിട്ടായി അന്ന് കഞ്ഞി കിട്ടുമാരുന്നു കേരളത്തിൽ ഇന്ന് കഞ്ഞി കിട്ടില്ല. കേരള ജനതയെ മുഴുവൻ ഓണത്തിനും കുമ്പിളിൽ കഞ്ഞി കൊടുത്തു ഒരു സംസ്ഥാനത്തെ മുഴുവൻ കോരൻ ആക്കി തീർത്തവർക്ക് അഭിവാദ്യങ്ങൾ. ലാൽ സലാം

    • @velayudhank9279
      @velayudhank9279 ปีที่แล้ว

      1980 ലെ ഇടതു പക്ഷമാണ് മാവേലി സ്റ്റോർ കൊണ്ടു വന്നത്. അതിനെതിരെ വാമനൻ സ്റ്റോർ ലീഡർ ആണ് കൊണ്ടു വന്നത്. ഇപ്പോൾ പിണറായി മുതലാളി ലീഡേരെയും കടത്തി വെട്ടി

    • @indukumari5546
      @indukumari5546 ปีที่แล้ว

      😂😂😂😂

  • @emmanuelmangattu7448
    @emmanuelmangattu7448 ปีที่แล้ว +7

    BJP യ്ക്ക് കേരളത്തിൽ കുറച്ച് ഓട്ടുണ്ടായിരുന്നു അത് ഇല്ലാതായി

  • @georgeambumkayathu1767
    @georgeambumkayathu1767 ปีที่แล้ว +3

    As is the father, so is the son !

  • @KumarGvision
    @KumarGvision ปีที่แล้ว +25

    ബിജെപി അവിടെ വിജയിക്കുമോ? അങ്ങനെ ആണല്ലോ രാഷ്ട്രീയക്കാർ പറയുന്നത്.
    ലീഡർ എന്നാൽ ക്ക്രീയേറ്റീവ് ആകണം.
    ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിയല്ലോ. എങ്കിൽ കാര്യങ്ങൾ ഏറെ ഗ്രഹിക്കാനും ഉണ്ട്. നന്നായി. Mr. Sunil, You are the best.

    • @Freethinker6468-x1o
      @Freethinker6468-x1o ปีที่แล้ว

      അവിടെ എന്നല്ല എവിടെയും ജയിക്കില്ല. കാരണം ബുദ്ധിയുള്ളവർ ആണ് ഭൂരിപക്ഷം ജനങ്ങളും.

  • @mohammedeidy8277
    @mohammedeidy8277 ปีที่แล้ว +4

    100percent correct

  • @Ramakrishnankapil
    @Ramakrishnankapil ปีที่แล้ว +14

    2014 വരെ പെട്രോൾ, കുക്കിംഗ്‌ ഗ്യാസ് ഇവയുടെ price എത്രയായിരുന്നു എന്ന് അനിൽ അന്തോന്നിക്ക് അറിയുമോ എന്തോ 😂

    • @padminiachuthan7073
      @padminiachuthan7073 ปีที่แล้ว

      തക്കാളിക്കെത്രയാ വില?

  • @byjukuriakose1036
    @byjukuriakose1036 ปีที่แล้ว +7

    Sunil adipoli 👌👌👌

  • @bijumc373
    @bijumc373 ปีที่แล้ว +5

    Adipoli sir jaihind biju jammu

  • @nirmalachristudas3307
    @nirmalachristudas3307 ปีที่แล้ว +1

    സുനിൽ സാർ 👍👍👍👍👍

  • @josephvelliam658
    @josephvelliam658 ปีที่แล้ว +1

    അന്തപ്പന്റെ പൊട്ടൻ മോനെ ഇറക്കുന്നതിലും എത്രയോ നല്ല പ്രാദേശിക നേതാക്കൻമാരുണ്ടായിരുന്നു മാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വിനയ പ്രസാദിനോട് ചോദിച്ചിരുന്നെങ്കിൽ വീറോടെ നൂറ് ഉത്തരം പറയുമായിരുന്നു.

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 ปีที่แล้ว +8

    വിത്തുഗുണം പത്തുഗുണം......

  • @rabiyarabiya1770
    @rabiyarabiya1770 ปีที่แล้ว +6

    ഇവൻ യഥാർത്ഥത്തിൽ ബിജെപിയിൽ നിന്ന് സിപിഎമ്മിന് വോട്ടിരക്കാൻ വന്നതാണ??

  • @chandrannambath3982
    @chandrannambath3982 ปีที่แล้ว

    you said it!!

  • @sumasanthosh9058
    @sumasanthosh9058 ปีที่แล้ว +4

    Super sunilji

  • @beenakvarughese806
    @beenakvarughese806 ปีที่แล้ว +7

    140 കോടിയിൽ മണിപ്പൂർ ല്ലേ

  • @iloveindia1076
    @iloveindia1076 ปีที่แล้ว +6

    അന്തോണി യുടെ ഇളയ മകൻ കുളിയും നനയും ഇല്ല താടിയും മുടിയും വെട്ടുകയുമില്ല 😅😅😅

  • @paulfrancis5777
    @paulfrancis5777 ปีที่แล้ว +8

    കിടന്നുറങ്ങിയാൽ മതിയായിരുന്നു

  • @susammageorge5253
    @susammageorge5253 ปีที่แล้ว

    നന്ദി പറയേണ്ടുന്നത് കമന്റു കാരോടാണ്.. ഓരോ കമന്റും സുനിലിന്റെ ഭാഷയേക്കാൾ കേമം. ചിരിച്ചു ചിരിച്ചു മടുത്തു.

  • @mathewgeorge3153
    @mathewgeorge3153 ปีที่แล้ว +7

    Very true, congress is lucky to leave him

  • @JoTk-he5lc
    @JoTk-he5lc ปีที่แล้ว +18

    ഗണേഷ് ജീ, ഗീവറുഗീസ് സഹദാജീ,കനൃകാമറിയാം ജീ.....😂😂😂😂...ഇവൻമാരെ ഇത്രയും തേച്ച് പിടിപ്പിച്ച് പടാക്കി🎉🎉

  • @faisalhishamsmk4980
    @faisalhishamsmk4980 ปีที่แล้ว

    Super❤

  • @kanjirappallysuzuki1032
    @kanjirappallysuzuki1032 ปีที่แล้ว +2

    അയ്യപ്പ തെറ്റുപറ്റിപ്പോയി ഇവനെ. ...നല്ലൊരു വാഴ വെച്ചാൽ മതിയായിരുന്നു 😂😂😂😂😂

  • @MaryAgnes-zu3vw
    @MaryAgnes-zu3vw ปีที่แล้ว

    So true

  • @naseerco3287
    @naseerco3287 8 หลายเดือนก่อน

    I LIKE U VERY MUCH GOD BLESS U & ALL WHO SAY TRUTH. ഇടു എലെക്ഷനിൽ പ്രതിഫലിക്കട്ടെ. എല്ലാ വിഷ സർപ്പങ്ങളും NALLANILYILPOTTATE

  • @kpmanoharan1549
    @kpmanoharan1549 ปีที่แล้ว +1

    What an excellent presentation

  • @MegaSilsila
    @MegaSilsila ปีที่แล้ว

    അച്ചട്ടായി... അൽ ഗോവിന്ദ... ☺️

  • @vasudevanvk6423
    @vasudevanvk6423 ปีที่แล้ว +3

    125. വർഷംകൊണ്ട് രാജ്യത്തെ. വിരസിത രാജ്യമാക്കി മാറ്റും. എന്ന് കിടുങ്ങാമണി