indoor യൂണിറ്റിലേക്ക് Supply കൊടുക്കുന്ന വയറുകൾ പുറത്തേയ്ക്ക് എടുക്കാൻ വേണ്ടി കൊടുത്തിരിക്കുന്ന പൈപ്പിന്റെ outlet പൊസിഷൻ എത്ര അകത്തിലാണ് കൊടുക്കേണ്ടത്?
Broi... Enik Ac wrk kurachokke ariyam... Enik nallathe pole wrk padikkanam enn und.... Njangade sthalathe onnum ac rdy akkunne aarumilla kude poyi pani padikkan.... Onn help cheyyumo?
Good information ❤️ nangaloru AC vangi Samsung inverter ac 3star nta 32000 ruppesnu vagichu .. vagichit ipo 2year ayath ullu...2times veed mariyapo aduth fit cheyendi vannu..apo gas leakai ath sheryaki...ippo company vlch onude complaint cheythu..ottum cool akunnila...apo Vanna pulli paranju...veedinta purath set cheyunna (out door) athinta copper full damaged Anu... ith ini onnum cheyan patilla..puthyath vagikunnath ayrkum nallathenn...athenth kondan namuk AA outdoor sheryakukayo alenki athine warantyo kitule..plz help me
ആശാനെ indoor യൂണിറ്റില്‍ ഗ്യാസ് ലീക്ക് ഉണ്ടോന്നു ഓണ്‍ ചെയ്യുന്നതിന് മുന്പ് സോപ് ലായനി വച്ച് ചെക്ക് ചെയ്യണ്ടേ. ഒഹ്ഹ് എന്നാറ്റിന് അതൊക്കെ കറക്റ്റ് ആയിരിക്കുമെന്നെ ഇനിയിപ്പോ ലീക്ക് ഉണ്ടെല്‍ കുറച്ച് ദിവസം കഴിഞ്ഞാല്‍ കസ്റ്റമര്‍ വിളിച്ചോളും
നല്ല ചോദ്യം. ഒരു ഡെ അല്ല രണ്ടും ഫിക്സ് ചെയ്യുന്നേ. ഒരു സൈറ്റ് ഇല തന്നെ 10 um, 100 um AC ഉണ്ട്. പലപ്പോഴും ഇൻഡോർ എല്ലാം ഫിക്സ് ആക്കി നാളുകൾക്ക് ശേഷം ആയിരിക്കും outdoor fix akunne. Pinne nammude confidence ആണ് ഇത്. വർഷം 16 ആയി ഇന്ന് വരെ leek വന്നിട്ടില്ല. പിന്നെ vaccum ചെയുമ്പോൾ അറിയാം leek undo illoyo എന്ന്. Anyway thanks for your comments
അല്ല ബ്രോ ലെഫ്റ്റ് side വഴി pipe കണക്ട് ചെയുന്നത് ആണ് ac ക്ക് നല്ലത്, ലീക് test ചെയ്യണമന്നുണ്ടെങ്കിൽ ഇതും ചെയാം, പിന്നെ സർവീസ് okke അഴിച്ചിറക്കാൻ ഇതാണ് better, കോയിലിൽ നിന്ന് വരുന്ന pipe ഡാമേജ് ആകില്ല, gas പാസ്സ് ചെയ്ത് കഴിയുമ്പോൾ pipe ഹാർഡ് ആകും, അപ്പോൾ right side വഴി ac ഫിറ്റ് ചെയ്ത് കുറെ times അഴിച്ചിറക്കുമ്പോൾ ആ pipe കേട് ആകും
@@Dr_AC ലെഫ്റ്റ് സൈഡ് വഴി പൈപ്പ് എടുക്കുന്നത് ആണ് ഏറ്റവും നല്ലത് എന്ന് പറയുന്നത് ശരിയല്ല വലതുവശത്തുകൂടി മാത്രം വരുന്ന ഡ്രൈനേജ് പൈപ്പ് ഉള്ള എസി ലെഫ്റ്റ് സൈഡ് വഴി പൈപ്പ് എടുക്കുമ്പോൾ വാട്ടർ ലീക്കിംഗ് പെട്ടെന്ന് വരാനുള്ള ചാൻസ് ഉണ്ട് വെള്ളത്തിനു സുഖമായി ഒലിച്ചു പോകാൻ സാധിക്കില്ല പെട്ടെന്ന് ഡ്രൈനേജ് ബ്ലോക്ക് ആവാൻ ചാൻസ് ഉണ്ട് ശരിയായ രീതി എന്ന് പറയുന്നത് റൈറ്റ് സൈഡ് വഴി എടുക്കുന്നതാണ് എസിയുടെ കമ്പനി മാനുവൽ ഒന്ന് പരിശോധിക്കൂ
ബ്രോ അത് നാട്ടിലെ രീതി മാത്രം, സാധാരണ drainage length ഒരുപാട് വരാറുണ്ട്, കൂടുതലും ഭീതികകത്. താഴെ കൂടി വന്നു ബാത്‌റൂമിൽ കണെക്ഷൻ അപ്പോഴോ, എല്ലാ അറിവുകളും ശരിയല്ല, വിശദമായി മനസിലാക്കുക. Ac സർവീസ് നല്ലത് പോലെ വേണമെങ്കിൽ അഴിച്ചിറക്കുക തന്നെ വേണം, എന്നാലേ കൂളിംഗ് കോയിൽ നന്നായി water അടിച്ചു വൃത്തി ആക്കാൻ പറ്റു, same blower ഉം അതെ പോലെ
ഇല്ലാ ബ്രോ. ആവശ്യം ഇല്ലാ. കോൺഫിഡൻസ് ആണ്. എക്സ്പീരിയൻസ് . പിന്നെ same day ആയിരിക്കില്ല മിക്കവാറും indoor and outdoor fix ചെയുന്ന. കാരണം ക്വാണ്ടിറ്റി കൂടുതൽ കാണും

Plate adikkumbol enthokkeya note cheiyunnath
Bro pipe straight kodukata chariche kodukuna entina
Refitting inu ethraya charge. ഒരു റൂമിൽ നിന്ന് വേറൊരു റൂമിലേക്ക് മാറ്റാൻ
1200
ഔട്ട്ടൂർ ഫിറ്റ് cheyuka വിടെപ്പോ venam
Bro outdoor vekkunna same wall il thanne indoor vekkanm ennundo?
ഇല്ലാ
Brother r32 pressure testing and vaccuming and gas charging video send please
music avoid cheyyamayirunnu
Sherrii anee
Broi... Enik Ac wrk kurachokke ariyam... Enik nallathe pole wrk padikkanam enn und.... Njangade sthalathe onnum ac rdy akkunne aarumilla kude poyi pani padikkan.... Onn help cheyyumo?
Dubai varu chance undu
@@alameen8618 ippo Dubaiil und broi.... Chettentte number therumooo
Good information ❤️ nangaloru AC vangi Samsung inverter ac 3star nta 32000 ruppesnu vagichu .. vagichit ipo 2year ayath ullu...2times veed mariyapo aduth fit cheyendi vannu..apo gas leakai ath sheryaki...ippo company vlch onude complaint cheythu..ottum cool akunnila...apo Vanna pulli paranju...veedinta purath set cheyunna (out door) athinta copper full damaged Anu... ith ini onnum cheyan patilla..puthyath vagikunnath ayrkum nallathenn...athenth kondan namuk AA outdoor sheryakukayo alenki athine warantyo kitule..plz help me
Full copper അല്ലെ. എന്ത് വന്നാലും ശരിയാക്കൻ പറ്റും. നല്ല work അറിയാവുന്ന ടെക്‌നിഷ്യൻ contact ചെയ്യണം. Bro place എവിടെയാണ്
@@Dr_AC manasherry ena sthalam..near thopumpady fortkochi
@@Dr_AC bronta contact onn tharumo
+968 79787486
@@Dr_AC your place avdaya?AC mechanic ano
ആശാനെ indoor യൂണിറ്റില്‍ ഗ്യാസ് ലീക്ക് ഉണ്ടോന്നു ഓണ്‍ ചെയ്യുന്നതിന് മുന്പ് സോപ് ലായനി വച്ച് ചെക്ക് ചെയ്യണ്ടേ. ഒഹ്ഹ് എന്നാറ്റിന് അതൊക്കെ കറക്റ്റ് ആയിരിക്കുമെന്നെ ഇനിയിപ്പോ ലീക്ക് ഉണ്ടെല്‍ കുറച്ച് ദിവസം കഴിഞ്ഞാല്‍ കസ്റ്റമര്‍ വിളിച്ചോളും
നല്ല ചോദ്യം. ഒരു ഡെ അല്ല രണ്ടും ഫിക്സ് ചെയ്യുന്നേ. ഒരു സൈറ്റ് ഇല തന്നെ 10 um, 100 um AC ഉണ്ട്. പലപ്പോഴും ഇൻഡോർ എല്ലാം ഫിക്സ് ആക്കി നാളുകൾക്ക് ശേഷം ആയിരിക്കും outdoor fix akunne. Pinne nammude confidence ആണ് ഇത്. വർഷം 16 ആയി ഇന്ന് വരെ leek വന്നിട്ടില്ല. പിന്നെ vaccum ചെയുമ്പോൾ അറിയാം leek undo illoyo എന്ന്. Anyway thanks for your comments
Ok Bro Thanks.@@Dr_AC
Bro plyaring tool ethrya..
ഫ്ലെയറിംഗ് ടൂൾ എവിടെയാ കിട്ടുന്നത് എന്താണ് അതിന്റെ വില ഓക്കേ ഓക്കേ അത് നിങ്ങടെ സാംസങ് കമ്പനിയുടെ ആയിരിക്കും അല്ലേ
Flare nut il Teflon problem undo?
Hm taflon tap അടിക്കാൻ പാടില്ല, അടിച്ചാൽ കാലപ്പഴകത്തിൽ അത് അഴുകി പോകും, ഏറ്റവും നല്ലത് മെറ്റൽ to മെറ്റൽ seating തന്നെ ആണ്
Flaring tool made ഏതാ?
bro where is ur location ,, r u working in nizwa
Muscat, i have site in izki.
Good video
Chetta purath ac workin ethra salary kittum
Riskanu bro
ഫിക്സ് ചെയ്ത ac എങ്ങനെ മറ്റൊരു സ്ഥലത്തു ഫിറ്റ് ചെയാം
അത് ഇളക്കി മാറ്റണം 😃
വീഡിയോ ചെയാം 👍🏻
@@Dr_AC Ys
Saudiyileku varunno...Visa tharam
Hommer???
Yes
Nice video A/C
ഭിത്തി ഡ്രിൽ ചെയ്യാതെ പൈപ്പ് പുറത്ത് എടുക്കാൻ എന്തേലും മാർഗം ഉണ്ടോ?
Ac ഫിറ്റ് ചെയ്യാനുള്ള ഭിത്തിക്ക് അപ്പുറം മറ്റൊരു മുറി ആണ്
Aah roomilkoodi extra piping cheytha mathi
ഉണ്ട്. സൈഡ് ഭിത്തി ക്ക് അപ്പുറം എന്താണ്. ac yude side വഴി എടുത്ത് കൊണ്ട് പോകാം
ee left side hole adikkunnath enthina? right side adikkunnathalle nallath.? leak test wrapping ellam simble alle
അല്ല ബ്രോ ലെഫ്റ്റ് side വഴി pipe കണക്ട് ചെയുന്നത് ആണ് ac ക്ക് നല്ലത്, ലീക് test ചെയ്യണമന്നുണ്ടെങ്കിൽ ഇതും ചെയാം, പിന്നെ സർവീസ് okke അഴിച്ചിറക്കാൻ ഇതാണ് better, കോയിലിൽ നിന്ന് വരുന്ന pipe ഡാമേജ് ആകില്ല, gas പാസ്സ് ചെയ്ത് കഴിയുമ്പോൾ pipe ഹാർഡ് ആകും, അപ്പോൾ right side വഴി ac ഫിറ്റ് ചെയ്ത് കുറെ times അഴിച്ചിറക്കുമ്പോൾ ആ pipe കേട് ആകും
@@Dr_AC എസി എപ്പോഴും കഴിക്കേണ്ട ഒരു സാഹചര്യം വരുന്നില്ലല്ലോ
@@Dr_AC ലെഫ്റ്റ് സൈഡ് വഴി പൈപ്പ് എടുക്കുന്നത് ആണ് ഏറ്റവും നല്ലത് എന്ന് പറയുന്നത് ശരിയല്ല വലതുവശത്തുകൂടി മാത്രം വരുന്ന ഡ്രൈനേജ് പൈപ്പ് ഉള്ള എസി ലെഫ്റ്റ് സൈഡ് വഴി പൈപ്പ് എടുക്കുമ്പോൾ വാട്ടർ ലീക്കിംഗ് പെട്ടെന്ന് വരാനുള്ള ചാൻസ് ഉണ്ട് വെള്ളത്തിനു സുഖമായി ഒലിച്ചു പോകാൻ സാധിക്കില്ല പെട്ടെന്ന് ഡ്രൈനേജ് ബ്ലോക്ക് ആവാൻ ചാൻസ് ഉണ്ട് ശരിയായ രീതി എന്ന് പറയുന്നത് റൈറ്റ് സൈഡ് വഴി എടുക്കുന്നതാണ് എസിയുടെ കമ്പനി മാനുവൽ ഒന്ന് പരിശോധിക്കൂ
ബ്രോ അത് നാട്ടിലെ രീതി മാത്രം, സാധാരണ drainage length ഒരുപാട് വരാറുണ്ട്, കൂടുതലും ഭീതികകത്. താഴെ കൂടി വന്നു ബാത്‌റൂമിൽ കണെക്ഷൻ അപ്പോഴോ, എല്ലാ അറിവുകളും ശരിയല്ല, വിശദമായി മനസിലാക്കുക. Ac സർവീസ് നല്ലത് പോലെ വേണമെങ്കിൽ അഴിച്ചിറക്കുക തന്നെ വേണം, എന്നാലേ കൂളിംഗ് കോയിൽ നന്നായി water അടിച്ചു വൃത്തി ആക്കാൻ പറ്റു, same blower ഉം അതെ പോലെ
Videosil left side aayi kanum
Good video etta. Ettante സ്വന്തം കമ്പനി ആണോ. Ettan ac wrk mathrama ariyullu reply plz
ഹാ അതെ, അതെ ac റിലേറ്റഡ് ആയിട്ടുള്ള എല്ലാം ചെയും. Duct ഫാബ്രിക്കേഷൻ vare
Vacancy undo
Contact me +968 79787486
Adypoly
Chettah work nattil thanne aano
Good job tool
Indroor cable fitting firste cheythoode ennal itrakum paniindavo 🤣😂
Athanney😂
Cheta indooril suction, discharge pipe connect cheyithappol teflon tape upagichilla.... Upayogikamayirunnu..... Video kollammm👏👍✌👌
Bro, ശരിക്കും മെറ്റൽ to metel seating ആണ് വേണ്ടത്. Tufflon use ചെയ്യാൻ പാടില്ല. Use ചെയ്താൽ പിന്നീട് അത് dharivich ലീക് ആകും
No tufflon use
Nallathe
Bro vacancy oonro athyavisham korach pani ariyam 😐
കോൺടാക്ട് me
❤️❤️❤️
Nice
Ethill vrithikedayi thonniyathu music anu bro eanthonnithu
sorry edit ചെയ്ത് അതികം പരിചയം ഇല്ലാതൊണ്ട്. ഇപ്പോൾ അതൊക്കെ മാറ്റിയിട്ടുണ്ട്
@@Dr_AC താൻ ഈ ചാനെൽ നിർത്തി തന്റെ ജോലിയിൽ 😂ശ്രദ്ധിക്കാൻ നോക്ക് ഒരു കൊല്ലം മുമ്പ് ഇട്ട കംമെന്റിനു ഇപ്പോഴാണ് മറുപടി
അതിന് ശേഷം ചാനൽ ആക്റ്റീവ് ആയിരുന്നില്ല. ഇപ്പോഴാണ് വീണ്ടും വീഡിയോസ് അപ്‌ലോഡ് ആയി തുടങ്ങിയത്. അത്കൊണ്ട് എല്ലാർക്കും റിപ്ലൈ കൊടുത്തു
Onnum parayunnilla
Wire ring diagram explained please
Ok. ഉടനെ ഡീറ്റെയിൽ ആയി വീഡിയോ ചെയാം
❤️❤️❤️❤️❤️❤️
Super
No leak test?🤔
ഇല്ലാ ബ്രോ. ആവശ്യം ഇല്ലാ. കോൺഫിഡൻസ് ആണ്. എക്സ്പീരിയൻസ് . പിന്നെ same day ആയിരിക്കില്ല മിക്കവാറും indoor and outdoor fix ചെയുന്ന. കാരണം ക്വാണ്ടിറ്റി കൂടുതൽ കാണും
Cofidance🔥
👌👌
S2R CREATIONS
Hi merin sugmano
ആ കേയ്‌സ് ആയിക്കേണ്ട ആവിശ്യം ഇല്ലായിരുന്നു
Athe
Video length koodan aayrkm
Salary starting 35000
വേണ്ട ബ്രോ ഞാൻ ഇപ്പോൾ ഒമാനിൽ ആണ്, ദൈവം അനുവതിച്ചു സ്വന്തമായി തന്നെ ഒരു കമ്പനി നടത്തി പോകുന്നു
Vecancy Undo bro
@@Dr_AComan il vacancy undo.. njn oman il wrk cheythittundu. barka il.
@@AchayanisLive +968 93490886
ഈ കമ്പനി ഇല കോൺടാക്ട് ചേയു
വാക്കാൻസി ഉണ്ട് അവിടെ
😱😱
Scammer
Oomayano
😱
Number
9995167486
👌👌👍