ഇത്രയും വിശദമായി ഒരു യൂട്യൂബ് ചാനലും ഇതിനുമുൻപ് ഇതുമാതിരി ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ടില്ല എന്നാണ് എന്റെ അഭിപ്രായം ഒരു എ സി യെ കുറിച്ച് അതിന്റെ എല്ലാ തലങ്ങളിലും തൊട്ടു സംസാരിക്കാൻ കഴിഞ്ഞു എന്നാണ് എനിക്കു മനസ്സിലായത് കാരണം എനിക്കു മനസ്സിലായി എങ്കിൽ മറ്റെല്ലാവർക്കും അത്രമാത്രം മനസ്സിലായിട്ടുണ്ടാകും എന്ന് നിസ്സംശയം പറയാം ഉണ്ണിക്കു പ്രത്യേക അഭിനന്ദനങ്ങൾ രതീഷ് ഏത് വീഡിയോ ചെയ്താലും വളരെ നന്നാകാറു ഉണ്ട് ഇത് 100 നു 100 ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ
ഇൻവർട്ടർ ac അവരുടെ രണ്ടു വർഷം അല്ലെങ്കിൽ അഞ്ചുവർഷം വാറൻഡ് കഴിയുമ്പോൾ പിന്നീട് കംപ്ലൈന്റ് വന്നാൽ നിക്കർ കീറും അതേസമയം നോൺ ഇൻവർട്ടർ എ സി ആണെങ്കിൽ എങ്ങനെയെങ്കിലും ഒക്കെ റെഡി ആക്കി എടുക്കാം ഇൻവർട്ടർ എ സി യിൽ ഉപയോഗിച്ചിരിക്കുന്ന ബോർഡ് മോട്ടോറും നല്ല വിലയുള്ളതാണ് ആയതിനാൽ അഞ്ചുവർഷം കഴിഞ്ഞുള്ള മെയിന്റനൻസ് കൂടെ നോക്കുകയാണെങ്കിൽ നോൺ ഇൻവെർട്ടർ എസി ആണ് ഏറ്റവും നല്ലത്
Ac എല്ലാവർക്കും വാങ്ങാൻ ആഗ്രഹമുണ്ടാകും പക്ഷെ അതിനെ കുറിച്ചുളള അറിവുകൾ പരിമിതമായത് കൊണ്ട് തന്നെ പലപ്പോയും അബദ്ധങ്ങൾ ചെന്ന് ചാടാറുണ്ട്. ഇത് വലിയൊരു അറിവാണ്....... 👍💐
ഈ വീഡിയോ കണ്ടതിലൂടെ കുറെ സംശയങ്ങൾ മാറി കിട്ടി👍 സത്യം പറഞ്ഞാ ഇത്രയ്ക്ക് നല്ല വിവരണത്തോടെ 💯🔥👌👌മറ്റാരും AC യെക്കുറിച്ച് വീഡിയോ ചെയ്തിട്ടില്ലാ രതീഷേട്ടാ വളരെയധികം താങ്ക്സ്🙏 എല്ലാവർക്കും ഈ വീഡിയോ ഉപകാരപ്രദമാണ് വീഡിയോയിൽ സൗണ്ടിന്റെ എന്തോ ചെറിയ പ്രശ്നം ഉണ്ടല്ലോ രതീഷേട്ടാ ആ ഷർട്ട് ഭംഗിയുണ്ട് കാണാൻ👌👌
Yearly consumption വരുന്ന വാട്ട്സ് നെ 1600 കൊണ്ട് divide ചെയ്തു നമ്മൾ ഉപയോഗിക്കുന്ന മണിക്കൂർ കൊണ്ട് multiply ചെയ്യണം എന്നു പറയുന്നതിന് പകരം divide ചെയ്യണം എന്നാണ് പറയുന്നത്
ഇൻവെർട്ടർ ac initial cost കൂടുതൽ ആണ്. സർവീസ് വന്നാൽ എട്ടിന്റെ പണി കിട്ടും. അതേ സമയം കൺവെൻഷണൽ ac ആണെങ്കിൽ വിലയും കുറവ്, സർവീസ് cost ഉം കുറവ് ആണ്. വീടുകളിൽ വർഷം ഒന്നോ രണ്ടോ മാസം ആണ് ഇതിന്റെ ഉപയോഗം കേരളത്തിൽ വരുന്നത്. അതിന് ഉപയോഗം മനസ്സിലാക്കി ടെക്നിക്കൽ വിദഗ്ദരുടെ നിർദ്ദേശം അനുസരിച്ചു ആണ് ac എടുക്കേണ്ടത്. ഷോപ്പിലെ ആളുകൾക്ക് പരിമിതമായ അറിവേ ഉണ്ടാവു.
അതെ uncle അവിടുത്തെ തിരക്ക് കൊണ്ടാണ് സൗണ്ട് പതർച്ച വന്നത്. എനിക്കും ഇതുപോലെ സംഭവിച്ചിട്ടുണ്ട് പക്ഷേ റോഡിൻറെ ഈ മൈക്ക് ഉപയോഗിച്ച് അല്ല ഞാൻ ഷൂട്ട് ചെയ്തത് ഞാൻ ബോയ എം 1 എന്ന മൈക്ക് ആണ് ഉപയോഗിച്ചത്. അതിൽ ഇതിനെ കാട്ടി കൂടുതൽ പതർച്ച വന്നു.വീഡിയോ കുളമായിപ്പോയി🥺🤦🏻♂️🤦🏻♂️
ISEER 4.53 പ്രകാരം ഇതിന്റെ cooling capacity 5200 W 100% efficiency യിൽ പ്രവർത്തിക്കുമ്പോൾ വരുന്ന power consumption 1150 watts cooling capacity 2600 W 50 % efficiency യിൽ പ്രവർത്തിക്കുമ്പോൾ power consumption 575 watts ഒരു മണിക്കൂർ 100 % efficiency യിലും 9 മണിക്കൂർ 50 % efficiency യിലും പ്രവർത്തിക്കുന്നു , അങ്ങിനെ ആണെങ്കിൽ 10 മണിക്കൂർ കൊണ്ട് power consumption 6.3 യൂണിറ്റ് വരും
Ac ഒരു കാരണവശാലും കറക്റ്റ് ആയുള്ള കോൺസപ്ഷൻ അറിയാൻ സാധിക്കില്ല ambient temperature അനുസരിച്ചു മാറ്റം വരാം... പകലും രാത്രിയും കോൺസപ്ഷൻ മാറാം.... ഇൻവെർട്ടർ ac ഇൽ 100% 50% മാത്രം അല്ല കോമ്പ്രെസ്സർ സ്പീഡ്... സ്പീഡ് variable ആണ് 20% വരെ വരാം...... Isser റേറ്റിംഗ് 1600running hours ഇന്ത്യ ലെ പല സ്ഥലങ്ങളുടെ കാലാവസ്ഥ അനുസരിച്ചു ആണ് റേറ്റിംഗ്......
why can't that person simply say how much units of power does a 3 star and 5 star ac consume in 5 hrs and 1 hr. What ever said and done, we end up paying the authority for units consumed. Hence let him say just that.....instead of beating round the bush.
@@RatheeshrmenonOfficial ഇതു കാണുന്ന ഞങ്ങൾക്ക് ആ ലക്ഷ്യം ഉണ്ട് ഭായ് .. ആയ കാലത്ത് കുറേ Share ചെയ്തിട്ടുള്ള താണ് നിങ്ങളുടെ വിഡിയോ...എന്നിട്ടും 1M ആവാത്തത് ഞങ്ങളുടെയും ഉത്തരവാധിത്തo കൂടിയാ ...
ഇത്രയും വിശദമായി ഒരു യൂട്യൂബ് ചാനലും ഇതിനുമുൻപ് ഇതുമാതിരി ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ടില്ല എന്നാണ് എന്റെ അഭിപ്രായം ഒരു എ സി യെ കുറിച്ച് അതിന്റെ എല്ലാ തലങ്ങളിലും തൊട്ടു സംസാരിക്കാൻ കഴിഞ്ഞു എന്നാണ് എനിക്കു മനസ്സിലായത് കാരണം എനിക്കു മനസ്സിലായി എങ്കിൽ മറ്റെല്ലാവർക്കും അത്രമാത്രം മനസ്സിലായിട്ടുണ്ടാകും എന്ന് നിസ്സംശയം പറയാം ഉണ്ണിക്കു പ്രത്യേക അഭിനന്ദനങ്ങൾ രതീഷ് ഏത് വീഡിയോ ചെയ്താലും വളരെ നന്നാകാറു ഉണ്ട് ഇത് 100 നു 100
ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ
ഏറ്റവും മികച്ച കമന്റ്👍
രതീഷേട്ടാ....ങ്ങള് പൊളിച്ചൂട്ടാ.....ഞാൻ ആരോട് ചോദിക്കും എന്ന് വിചാരിച്ചിരുന്ന സമയത്താണ് ഇത് വന്നത്....പൊളി
ഇൻവർട്ടർ ac അവരുടെ രണ്ടു വർഷം അല്ലെങ്കിൽ അഞ്ചുവർഷം വാറൻഡ് കഴിയുമ്പോൾ പിന്നീട് കംപ്ലൈന്റ് വന്നാൽ നിക്കർ കീറും അതേസമയം നോൺ ഇൻവർട്ടർ എ സി ആണെങ്കിൽ എങ്ങനെയെങ്കിലും ഒക്കെ റെഡി ആക്കി എടുക്കാം ഇൻവർട്ടർ എ സി യിൽ ഉപയോഗിച്ചിരിക്കുന്ന ബോർഡ് മോട്ടോറും നല്ല വിലയുള്ളതാണ് ആയതിനാൽ അഞ്ചുവർഷം കഴിഞ്ഞുള്ള മെയിന്റനൻസ് കൂടെ നോക്കുകയാണെങ്കിൽ നോൺ ഇൻവെർട്ടർ എസി ആണ് ഏറ്റവും നല്ലത്
പറഞ്ഞുതന്നാൽ വളരെ കൃത്യതയോടെ പറഞ്ഞു തന്നു പിട്ടാപ്പിള്ളിക്ക് ഒരു താങ്ക്സ്
ഒരു AC വാങ്ങുമ്പോ ഇത്രയൊക്കെ കാര്യങ്ങൾ അതിന് പിന്നിൽ മനസിലാക്കാൻ ഉണ്ടെന്നുള്ളത് തന്നെ പുതിയ അറിവാണ്.....👍👍👍Useful video....Good presentation.👍👍👍
ഏതെങ്കിലും കടയിൽ ചെന്നാൽ നമ്മൾക്ക് ഉപകാരം ഉള്ള ഒരു സാധനവും കിട്ടില്ല..അതിനു പകരം അവർക്ക് ലാഭം ഉള്ള സാധാനമേ നമ്മൾക്ക് കിട്ടൂ
Panasonic AC is Best
നല്ലത് തിരഞ്ഞെടുക്കുക എന്നത് സ്വന്തം മിടുക്കുപോലിരിക്കും
Athu thanikku thiranjedukkuvanulla kazhyvu illathathu konddanu thonnunnathu....
ഏറെ ക്കുറേ
Correct 💯💯💯💯💯
Good work bro. Unni's explanation is also commendable and appreciated.
Ac എല്ലാവർക്കും വാങ്ങാൻ ആഗ്രഹമുണ്ടാകും പക്ഷെ അതിനെ
കുറിച്ചുളള അറിവുകൾ പരിമിതമായത് കൊണ്ട് തന്നെ പലപ്പോയും അബദ്ധങ്ങൾ ചെന്ന് ചാടാറുണ്ട്. ഇത് വലിയൊരു അറിവാണ്.......
👍💐
ഞങ്ങൾ ഇപ്പോൾ ആകെ കൺഫ്യൂഷൻ ആണ്... നിങ്ങളെപ്പോലെയുള്ള ആൾക്കാരുടെ വീഡിയോ കാണുമ്പോൾ... ഏത് വിശ്വസിച്ചു വാങ്ങും എന്ന ഒരു അവസ്ഥയിലാണ്
വോയ്‌സിൽ എക്കോ വരുന്നു, വിവരണം ഉപകാരപ്രദമായിരുന്നു. നന്ദി
വളരെ നല്ല അറിവുകൾ പങ്കുവെച്ചതിന് വളരെ നന്ദി
Excellent presentation and very good informative video thanks Ratheesh Bhai and Unni..
രതീഷേട്ടാ.. വീഡിയോടെ സൗണ്ട് ക്വാളിറ്റി upgrade ചെയ്യണം.. 💞
ഈ വീഡിയോ കണ്ടതിലൂടെ കുറെ സംശയങ്ങൾ മാറി കിട്ടി👍 സത്യം പറഞ്ഞാ ഇത്രയ്ക്ക് നല്ല വിവരണത്തോടെ 💯🔥👌👌മറ്റാരും AC യെക്കുറിച്ച് വീഡിയോ ചെയ്തിട്ടില്ലാ രതീഷേട്ടാ വളരെയധികം താങ്ക്സ്🙏 എല്ലാവർക്കും ഈ വീഡിയോ ഉപകാരപ്രദമാണ് വീഡിയോയിൽ സൗണ്ടിന്റെ എന്തോ ചെറിയ പ്രശ്നം ഉണ്ടല്ലോ രതീഷേട്ടാ ആ ഷർട്ട് ഭംഗിയുണ്ട് കാണാൻ👌👌
എ സി വാങ്ങാൻ ആഗ്രഹിക്കുന്നവർ ഒരു ലൈക് അടിക്കൂ
ഉപകാരപ്രദമായ ഇത്തരം വീഡിയോ തുടർന്നും പ്രതീക്ഷിക്കുന്നു.👍👍❤️
എസി വാങ്ങണം എന്നാഗ്രഹമുണ്ട്.ഈ ജന്മത്തിൽ വാങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല.കാരണം ഒന്നുകിൽ കൊറോണ കൊണ്ടുപോകും,അല്ലെങ്കിൽ ചൂട് കൊണ്ട് പോകും.😭😭😭🤲
നല്ല രീതിയിൽ ഉള്ള വിവരം വെരിഗുഡ് മേനേജർക് നല്ല നോളേജ് ഉണ്ട് 👍
Yearly consumption വരുന്ന വാട്ട്സ് നെ 1600 കൊണ്ട് divide ചെയ്തു നമ്മൾ ഉപയോഗിക്കുന്ന മണിക്കൂർ കൊണ്ട് multiply ചെയ്യണം എന്നു പറയുന്നതിന് പകരം divide ചെയ്യണം എന്നാണ് പറയുന്നത്
രതീഷേട്ടൻ ഉയിർ😍😍🤘✌️ഉണ്ണികൃഷ്ണൻ bro പൊളിച്ചു..കിടിലൻ വീഡിയോ.
ഇൻവെർട്ടർ ac initial cost കൂടുതൽ ആണ്. സർവീസ് വന്നാൽ എട്ടിന്റെ പണി കിട്ടും. അതേ സമയം കൺവെൻഷണൽ ac ആണെങ്കിൽ വിലയും കുറവ്, സർവീസ് cost ഉം കുറവ് ആണ്. വീടുകളിൽ വർഷം ഒന്നോ രണ്ടോ മാസം ആണ് ഇതിന്റെ ഉപയോഗം കേരളത്തിൽ വരുന്നത്. അതിന് ഉപയോഗം മനസ്സിലാക്കി ടെക്നിക്കൽ വിദഗ്ദരുടെ നിർദ്ദേശം അനുസരിച്ചു ആണ് ac എടുക്കേണ്ടത്. ഷോപ്പിലെ ആളുകൾക്ക് പരിമിതമായ അറിവേ ഉണ്ടാവു.
good information
Very true.
Ac വാങ്ങാൻ കാശില്ല 😔പക്ഷെ എപ്പോഴെങ്കിലും വാങ്ങുമ്പോൾ ഈ video ഉപകാരപ്പെടും 😊✌️
അല്ല മുണ്ടൂർ മാടാ, കോശി പൊളിച്ച വീട് പുതുക്കി പണിതിട്ട് പോരെ ac? NB:Ayyappanum koshiyum reference.😎
👍🏼👌
Nalla information, nannayi paranju thannu tnq uuuu
thanks Unni❤️
ഷർട്ട് പൊളി ❤
It s a very useful video 👍👍👍👍thanku
ഉണ്ണീടെ വിവരണം 👌👌👍👍👍
Star rating il year koode nookanee ...2020 ile Ac 5 star vangikunnathineekkalum 2023 3 star energy efficient aayirikkam
Njan ac shorumil varke cheyunnu 22 years
ഈ ചൂടുകാലത്തു ac വാങ്ങാൻ പോകുന്നവർക്ക് ഉപകാരമായ വീഡിയോ 😅 രതീഷേട്ടൻ ❤️
അതെ uncle അവിടുത്തെ തിരക്ക് കൊണ്ടാണ് സൗണ്ട് പതർച്ച വന്നത്. എനിക്കും ഇതുപോലെ സംഭവിച്ചിട്ടുണ്ട് പക്ഷേ റോഡിൻറെ ഈ മൈക്ക് ഉപയോഗിച്ച് അല്ല ഞാൻ ഷൂട്ട് ചെയ്തത് ഞാൻ ബോയ എം 1 എന്ന മൈക്ക് ആണ് ഉപയോഗിച്ചത്. അതിൽ ഇതിനെ കാട്ടി കൂടുതൽ പതർച്ച വന്നു.വീഡിയോ കുളമായിപ്പോയി🥺🤦🏻♂️🤦🏻♂️
സർ. സ്മാർട്ഫോണിൽ ബാറ്ററി ടെംപറേറ്റർ ടൂ ലോ എന്ന പ്രശനത്തിന്റെ കാര്യങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ ചെയ്യാമോ ....?
ISEER 4.53 പ്രകാരം ഇതിന്റെ cooling capacity 5200 W 100% efficiency യിൽ പ്രവർത്തിക്കുമ്പോൾ വരുന്ന power consumption 1150 watts cooling capacity 2600 W 50 % efficiency യിൽ പ്രവർത്തിക്കുമ്പോൾ power consumption 575 watts ഒരു മണിക്കൂർ 100 % efficiency യിലും 9 മണിക്കൂർ 50 % efficiency യിലും പ്രവർത്തിക്കുന്നു , അങ്ങിനെ ആണെങ്കിൽ 10 മണിക്കൂർ കൊണ്ട് power consumption 6.3 യൂണിറ്റ് വരും
Ac ഒരു കാരണവശാലും കറക്റ്റ് ആയുള്ള കോൺസപ്ഷൻ അറിയാൻ സാധിക്കില്ല ambient temperature അനുസരിച്ചു മാറ്റം വരാം... പകലും രാത്രിയും കോൺസപ്ഷൻ മാറാം....
ഇൻവെർട്ടർ ac ഇൽ 100% 50% മാത്രം അല്ല കോമ്പ്രെസ്സർ സ്പീഡ്... സ്പീഡ് variable ആണ് 20% വരെ വരാം......
Isser റേറ്റിംഗ് 1600running hours ഇന്ത്യ ലെ പല സ്ഥലങ്ങളുടെ കാലാവസ്ഥ അനുസരിച്ചു ആണ് റേറ്റിംഗ്......
Thanks
Currect samayath video ettu ❤️😘
mr. unni and pittapilly, thanks
Really great explanation 🥰🥰🥰🥰
Ratheesh bhaiii loom solar panlinte balki connection kanikkumo? Helpful ane ... Shirt poli❤️
Daikin or blue star eadha best ac broo
Excellent video.
Very good 👍
Both are done sell 👌
Good information..👍
Good explain 👌
Thankyou 🤝
Alappuzha Pittappilly njn avdunnu vangi moonjipoyatha.. nirthi avdunnnulla vaangal
Hello ee song ethu appil aanu paadiyethennu parayaamo... 🙏🏼
Portable AC യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Nalla brand model onnu paragutharavo
Should i go for lg 1.5 ton 3star 2022 model or 1ton 3star 2023 model..both same price?
Hi, how is TCL company ac is good?
Panasonic 5 star .. Best performance in my experience
👍
Informative ✌️
Super ratheesh etta💕👍 very useful
Plz reply which one is best among this ?
Daikin
Panasonic
Blue star
Panasonic
വീട്ടിൽ ac വാങ്ങുന്ന കാര്യം പറഞ്ഞു ഫോൺ വച്ചപ്പോ ധാ വരുന്നു നോട്ടിഫിക്കേഷൻ ഇതെന്ത് മറിമായം 👌 നല്ല വീഡിയോ ചേട്ടാ
Panasonic AC is Best
Eureka Forbes best product aanu, UV filtration, 10 years warranty
രതീഷ് ഭായ് വൈറ്റിലയിൽ VL കമ്മുണിക്കേഷൻസ് എന്ന ഒരു ബയോ സെപ്റ്റിക് ടാങ്ക് ഉണ്ട് അതിനെ കുറിച്ച് ഒരു vlog ചെയ്യാമോ (നിറയാത്ത ടാങ്ക്)
Useful video
പയ്യൻ കൊള്ളാം 👍👍
Good, thanks
Eth camera il aanu video shoot cheyythath ? 80 D aano?
അതേടാ..പക്ഷേ സൗണ്ട് എന്തോ അവിടത്തെ തിരക്ക് കൂടി ആയപ്പോൾ പണികിട്ടി
ഉകി 👍🏼
Ade poli shirt
Cut off aagum if temp kept at 27 or above...
One million loading.......................
Split AC യില് exhaust system ഉണ്ടോ?
Very useful
Thanks both of you 🙏
Whether stabiliser is necessary for five star inverter AC.
Yes
Super video
Good video. Audio quality is not good
റീസെന്റായി എടുത്ത വീഡിയോ ആണെങ്കിൽ രണ്ട് പേർക്കും മാസ്ക് ഉപയോഗിക്കാമായിരുന്നു . ബാക്കി അവതരണവും പരിചയപ്പെടുത്തലും വളരെ നന്നായി
Sound quality valare kuravane
ഉണ്ണി പൊളിച്ച്
എസിയുടെ ton കണ്ടു പിടിക്കുന്നത് എങ്ങനെയാണ്...
അടുത്ത എസി പിട്ടാപ്പിള്ളിയിൽ നിന്നും
12X12 എന്നത് 120sq ft അല്ല ബ്രോ..
അല്ല 144sqft
Adepoli shirt
Double invertor A/C എന്താണു
Oru compressor il 2 rotor varunnath. അതായത് ഒരു crankshaft il 2 piston എന്നപോലെ
Portable ac എന്താണ് അഭിപ്രായം നല്ല ബ്രാൻഡ് ഏതാണ്
Video 💯
Audio clarity valre sheenayi poy
Sound quality not good
Hai Ratheesh sir
റൂമിന്റെ റൂഫ് ചെരിഞ്ഞ ടൈപ് ആണ് അപ്പൊ 1.5 വേണ്ടി വരുമോ
👍🏻👍🏻
Panasonic inverter 5star 1ton good
Smart ac ആണോ
ചേട്ടൻ ഏതാAlc വാങ്ങിയത്
Panasonic AC വാങ്ങിക്ക് നല്ല AC ആണ്
intrast ellathe arengilum finance tharumo chetta
Yes
Audio clearly avunnilla...
why can't that person simply say how much units of power does a 3 star and 5 star ac consume in 5 hrs and 1 hr. What ever said and done, we end up paying the authority for units consumed. Hence let him say just that.....instead of beating round the bush.
Hii
എത്ര വർഷമായ് രതീഷ് ചെട്ടനെ നമ്മൾ കാണുന്നു. എന്നിട്ടും 1M ആവത്തത് എന്താ..? TH-cam ന് നിങ്ങളോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ?
റിപ്ലേ വേണം
ഹ ഹ വൺ മില്യൺ എന്ന ഒരു ലക്ഷ്യം വച്ച് ഞാൻ വീഡിയോ ഇടാറില്ല ഭായ്
@@RatheeshrmenonOfficial ഇതു കാണുന്ന ഞങ്ങൾക്ക് ആ ലക്ഷ്യം ഉണ്ട് ഭായ് .. ആയ കാലത്ത് കുറേ Share ചെയ്തിട്ടുള്ള താണ് നിങ്ങളുടെ വിഡിയോ...എന്നിട്ടും 1M ആവാത്തത് ഞങ്ങളുടെയും ഉത്തരവാധിത്തo കൂടിയാ ...
@@sunnymidhun2371 അണ്ണാക്കിൽ അടിച്ചു കിട്ടി. 😅
Shirt 😍😍😍
ഇൻവേറ്റർ ac avoid ചെയ്യുക
Service cost വളരെ കൂടുതൽ ആയിരിക്കും
Audio clear alla bro
Voice clear അല്ല
👌
👍🏻
Good afternoon Ratheesh uncle ❤️🔥
👍
നിങൾ ഇപ്പൊ പ്രമോഷൻ മാത്രമേ ഒള്ളോ
✌️
Hi