#55 യേശു ആക്ഷരികമായി ആയിരം ആണ്ടു ഭരിക്കുമോ?

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 111

  • @shajur5804
    @shajur5804 5 ปีที่แล้ว +37

    സത്യവചനം സത്യമായി പഠിപ്പിക്കുന്നവർക്ക് ദൈവസന്നിധിയിൽ പ്രതിഫലം വളരെ വലുതാണ്. ആ പ്രതിഫലം പ്രാപിക്കാൻ തുടർന്നും പ്രവർത്തിക്കുക.
    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @ck-hw6nc
    @ck-hw6nc 5 ปีที่แล้ว +29

    തീർച്ചയായും അക്ഷരാർത്ഥത്തിൽ ഭരണം നടത്തുക തന്നെ ചെയ്യും. എത്ര വർഷം എന്നത് യേശു തീരുമാനിക്കും. ഇന്ന് ഭൂമിയിൽ ഉള്ള തുപോലെയുള്ള ഭരണം അല്ല. ഏകാധിപത്യം ആയിരിക്കും. സകല തിന്മകളും നീക്കികളയും അധികാരം മുഴുവനും യേശുവിൽ കേന്ദ്രീകരിക്കപ്പെടും.

    • @remaaji6024
      @remaaji6024 5 ปีที่แล้ว +6

      Karanam yesumatra eattavum dayalu karunayullavan. Tankalude opinion Valare nannayi

    • @dimalmathew6
      @dimalmathew6 3 ปีที่แล้ว

      കൽക്കിക്ക്‌ എവിടെ റോൾ ഉണ്ടോ സഹോദരാ

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 ปีที่แล้ว

      ഈശോ ആത്മാവിലും സത്യത്തിലും മനുഷ്യഹൃദയങ്ങളിൽ ആയിരമാണ്ട് വാഴുന്ന താണ് ആദത്തിന് കാലം മുതൽ ഇന്നേവരെ ദൈവം മനുഷ്യഹൃദയങ്ങളിൽ വാഴുന്നു ഉണ്ട്

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 ปีที่แล้ว

      ഭൂമിയിൽ വിധി പ്രസ്താവിച്ച കഴിഞ്ഞ പിന്നെ ഭൂമിയിൽ ആയിരമാണ്ട് വാഴുന്ന ഇല്ല ദൈവത്തിൻറെ മക്കൾ ദൈവത്തോടുകൂടെ സ്വർഗ്ഗത്തിൽ വസിക്കുന്നു ഭൂമി സാത്താന് നരകം ആക്കി കൊടുക്കുന്നു

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 ปีที่แล้ว

      അവിടെ വിലാപവും പല്ലുകടിയും ആയിരിക്കും കെടാത്ത തീയിൽ മനുഷ്യൻ കിടക്കും

  • @lisymarcelinchristy4823
    @lisymarcelinchristy4823 5 ปีที่แล้ว +6

    Very good & simply teaching. God bless u brother. Thank u somuch

  • @SunilSunil-hp7gz
    @SunilSunil-hp7gz 5 ปีที่แล้ว +3

    Paris the Lord.very beautiful & simple teaching. God bless you.

  • @sudhabinoy6137
    @sudhabinoy6137 2 ปีที่แล้ว +1

    No words, thank you brother for a wonderful session ❤️

  • @anasthaspatrick6472
    @anasthaspatrick6472 4 ปีที่แล้ว +1

    It will be a great achievement if everyone take this opportunity to learn more about Bible and understand truth. Save our soul.

  • @LoidPaiva-pf1zn
    @LoidPaiva-pf1zn 7 หลายเดือนก่อน

    ❤❤❤❤❤❤❤ ആമേൻ ഹാലേലൂയ ആമേൻ

  • @stebinc.x513
    @stebinc.x513 5 ปีที่แล้ว +7

    Praise the Lord daivam anugraghikyate

  • @sheel32
    @sheel32 4 ปีที่แล้ว +2

    Good teaching brother. God bless you

  • @godson-je-je-ebhephzibahfr3694
    @godson-je-je-ebhephzibahfr3694 4 ปีที่แล้ว +1

    GLORY'S MY GOD LOVE JESU'S, I am SON OF GOD My name "GODSON-JE-JE-EB" HEPHZIBAH From BEULAH SIYON, I Come in HEAVANS. ഞാനാകുന്നു ഭൂമിയുടെ യജമാനൻ (ഉടയവൻ) ഞാൻ പരിശുദ്ധത്മാവിന്റെ അലയം (മന്ദിരം)ഞാൻ യഹോവയുടെ ഇഷ്ടപുത്രൻ. Matthew 7:21, 5:48, 19:21.Psalms 118:26-27.Luke 19:38.Proverbs 8:35-36.John 3:35-36, 29-31.Isaiah 62:5.എന്റെ പരിശുദ്ധന്റെ മകനോട് പറയാനുള്ളത് സഹോദരാ, Revelation 22:10 സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുത്. 11-15reading, 1John 2:23-24, 3:9, 5:4-6, 11-12.John 7:38, 8:12, 10:14-18, 11:25-26, 14:6.12:23-26.Matthew 21:41-42, 13:8-9, 23, 7:24-25, 16:18:-ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോട് പറയുന്നു. ഇനി പുതുയുഗം എന്റെ യേശുവിന്റെ സഭ " മണവാട്ടി സഭ " അവിടെ സമുദ്രം ഇല്ല പുതിയ ആകാശവും പുതിയ ഭൂമിയും മാത്രം. Galatians 5:22, 6:8.Romans 10:15. 2Corinthians 6:16-18. Acts of the Apostles 8:33.I am your happy, OKAY Hai good like & life.

  • @tessy1407
    @tessy1407 ปีที่แล้ว

    Correct 💯 br May Jesus bless nd use u abandantly 🎉 Amen

  • @shajur5804
    @shajur5804 5 ปีที่แล้ว +6

    Praise the Lord
    Thank you Jesus
    God bless you..

    • @pramsjaims7640
      @pramsjaims7640 5 ปีที่แล้ว +1

      കിഴക്കേ വാതിലിനെ പറ്റി ഒരു വീഡിയോ യോ

    • @NadeeshCherian
      @NadeeshCherian  5 ปีที่แล้ว

      തീർച്ചയായും, ദൈവം അനുവദിച്ചാൽ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്

  • @bobbygeorge5213
    @bobbygeorge5213 4 ปีที่แล้ว

    Appreciate , avoid dog barking! cause your teaching is very precious and worthwhile. Thanks

  • @binujoseph0
    @binujoseph0 5 ปีที่แล้ว +1

    Thx for the simple Bible teaching. May God bless you brother!

  • @johnythacheth2899
    @johnythacheth2899 4 ปีที่แล้ว +1

    Brother, Jehovah definitely given you revelation of truth of Holy Bible. You are so matured by your talks. God is with you definitely.

    • @kunjumoljoseph4710
      @kunjumoljoseph4710 2 ปีที่แล้ว

      1000 years il church (manavati sabha) എവിടെ ആണ് brother please tell

  • @racheloommen3007
    @racheloommen3007 3 ปีที่แล้ว

    Thank you brother, very useful session

  • @sajuk8693
    @sajuk8693 8 หลายเดือนก่อน

    പ്രിയരേ ഒന്ന് പറഞ്ഞുകൊള്ളട്ടെ ഇപ്പോൾ നാം ജനങ്ങളെ പഠിപ്പിക്കേണ്ടത് ഇതാണോ അതോ കർത്താവിന്റെ രണ്ടാം വരവിങ്കൽ കർത്താവിനെ കാണുമോ, കാണാതെ എങ്ങനെയാണ് ആയിരം ആണ്ട് വാഴുന്നത് 1തെസ്സലൊനീക്യർ 4:16'17ഉം അപ്പോൾ പ്രിയരേ രക്ഷിക്കപ്പെടുവാൻ ഉള്ളതും ശേഷം വിശുദ്ധിയെ, എബ്രായർ 12:14, കുറിച്ചല്ലേ പഠിപ്പിക്കേണ്ടത് നന്ദി 🙏🏻🌹

  • @bimalpbaby4132
    @bimalpbaby4132 5 ปีที่แล้ว +7

    Praise the Lord

  • @antonychacko7306
    @antonychacko7306 3 ปีที่แล้ว +1

    His parents also be blessed. A chosen soul for His work.

  • @lillyjames5686
    @lillyjames5686 หลายเดือนก่อน

    Praise the God

  • @lillyjames5686
    @lillyjames5686 หลายเดือนก่อน

    Thanks Brother

  • @aleyammababu8617
    @aleyammababu8617 ปีที่แล้ว

    Bro.Ist Corinthians there is no 24th chapter which Bible you have.2ndly according to Jeremiah 30:9, Ezekiel 34:23 David is going to rule Jerusalem ofcourse under the great leadership of our king of king.

  • @sureshandavid7719
    @sureshandavid7719 3 ปีที่แล้ว +1

    Sir ,will we be abode with Christ in theMillinium

  • @wilsonkuriakose7534
    @wilsonkuriakose7534 5 ปีที่แล้ว

    Dear brother , like you I have understood Holy Bible like this way... May God Bless ..

  • @susanponnachan1035
    @susanponnachan1035 4 ปีที่แล้ว

    Thank God to your teaching.

  • @joynm5414
    @joynm5414 2 ปีที่แล้ว +1

    Very nice ďèfiñing

  • @pratheepalexander6462
    @pratheepalexander6462 4 ปีที่แล้ว +1

    Good message

  • @crd39
    @crd39 ปีที่แล้ว +1

    ബൈബിൾ ഒരിക്കലും ഈ ഭൂമിയിൽ വാഴും ഒന്ന് പഠിപ്പിക്കുന്നില്ല പകര സ്വർഗത്തിൽ ആയിരം ആണ്ട് വാഴുക എന്നാണ് പഠിപ്പിക്കുന്നത് ആയിരം ആണ്ട് എന്നത് ആലങ്കാരികവുമാണ്

  • @amminibabu2884
    @amminibabu2884 5 ปีที่แล้ว +1

    May God bless you

  • @Rebekathomas-p2o
    @Rebekathomas-p2o 2 หลายเดือนก่อน

    Malkisadek marichirunno

  • @crosstalks4jesus
    @crosstalks4jesus 4 ปีที่แล้ว

    Thank you jesus... God bless you.

  • @Sinayasanjana
    @Sinayasanjana ปีที่แล้ว

    🎉🎉🎉🙏❤️

  • @shinypaulson7466
    @shinypaulson7466 5 ปีที่แล้ว +7

    God bless you brother 👍👍👍

  • @sibithankachen9055
    @sibithankachen9055 5 ปีที่แล้ว +1

    Thks psater

  • @DdDd-ph5mr
    @DdDd-ph5mr 4 ปีที่แล้ว +1

    God bless you amen

    • @thankmmamathews9411
      @thankmmamathews9411 3 ปีที่แล้ว

      Iam not clear about 1000 years reign where are believers going to be if it is only for the Jewish people

  • @lissythomas8479
    @lissythomas8479 4 ปีที่แล้ว +1

    🙏 🙏 🙏

  • @maryalias688
    @maryalias688 4 ปีที่แล้ว

    Very good and narrative

  • @remaaji6024
    @remaaji6024 5 ปีที่แล้ว +1

    David and their god ithu random oru vyakthi tanne ayirikkum ennu paranju vallo visadeekaranam labhichal nannayirinnu

  • @praveenstephen3740
    @praveenstephen3740 4 ปีที่แล้ว +1

    God bless uu bro

  • @johnsonmy5251
    @johnsonmy5251 2 ปีที่แล้ว +1

    1cori:15:24. Aanu

  • @elitasabu3351
    @elitasabu3351 ปีที่แล้ว

    23:26 23:27

  • @jinspgjinspg3296
    @jinspgjinspg3296 5 ปีที่แล้ว

    God bless u

  • @praveensp4265
    @praveensp4265 3 ปีที่แล้ว

    This is wrong Statement .
    Can you show me ( word Earth in
    that area Rev:20:4-6).

  • @shanr9057
    @shanr9057 4 ปีที่แล้ว

    Amen

  • @JoyJoy-yg4mm
    @JoyJoy-yg4mm 2 ปีที่แล้ว

    ഈശോ ആത്മാവിലും സത്യത്തിലും മനുഷ്യഹൃദയങ്ങളിൽ വാഴുന്ന കാലയളവിനെ ആണ് ആയിരമാണ്ട് വാഴ്ച്ച എന്ന് പറയുന്നത്

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 ปีที่แล้ว

      ഈശോ ഭൂമിയിൽ മനുഷ്യാവതാരം എടുക്കുന്നതിനു മുൻപ് തന്നെ പരിശുദ്ധാത്മാവ് ഭൂമിയിലുണ്ട് മനുഷ്യ ഹൃദയങ്ങളിൽ വാഴുന്ന ഉണ്ട് വെള്ളത്തിനു മീതെ ചലിച്ച് ഇരുന്നു ആദ്യത്തിലും ഹവ്വായും ആ ആത്മാവ് ഉണ്ടായിരുന്നു

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 ปีที่แล้ว

      ആദ്യത്തിലും ഹവ്വായുടെ മേലും പിതാവായ ദൈവം ആത്മാവിനെ ഊതി ഈ പിതാവ് തന്നെ തന്നെ ശൂന്യനായി ദാസൻ രൂപം ധരിച്ച് ഭൂമിയിലേക്ക് വന്നു

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 ปีที่แล้ว

      ഈശോ പറഞ്ഞു എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു പിതാവിനെ കാണുന്നവൻ എന്നെ കാണുന്നു ഞാനും പിതാവും ഒന്നാകുന്നു

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 ปีที่แล้ว

      പിന്നെ പിതാവിനെ കാണിച്ചുതരാൻ നിങ്ങൾ പറയുന്നത് ഈശോ പറഞ്ഞു ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു ഈ ആത്മാവിനെ ആർക്കും കാണാൻ പറ്റില്ല ഈ ആത്മാവ് മനുഷ്യഹൃദയങ്ങളിൽ ആയിരമാണ്ട് വാഴുക

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 ปีที่แล้ว

      ഈ ആത്മാവ് മനുഷ്യഹൃദയങ്ങളിൽ വാഴുന്നു അതായത് ആയിരമാണ്ട് പിതാവ് ആകുന്ന ആത്മാവാണ് പരിശുദ്ധാത്മാവ് ആദിയും ഇല്ല അന്ത്യവും ഇല്ല

  • @jonlivingston7296
    @jonlivingston7296 5 ปีที่แล้ว +1

    Mythology of literal kingdom

  • @aswinmg-fz5se
    @aswinmg-fz5se 5 ปีที่แล้ว

    Vineyard"is there in Bible ;no other fields;so much;no rubber but christain s make
    Living with coconut & rubber etc

    • @tinytot140
      @tinytot140 5 ปีที่แล้ว +1

      പുതിയ കണ്ടുപിടിത്തം. നന്ദി വേണോ അവാര്‍ഡ് വേണോ...

  • @rinueugin6775
    @rinueugin6775 4 ปีที่แล้ว

    ആയിരമാണ്ട് വാഴ്ച്ച ഏത് കാലഘട്ടത്തിൽ ആയിരിക്കുമെന്ന് പറഞ്ഞുതരാമോ

    • @Hyhnepesh
      @Hyhnepesh 3 ปีที่แล้ว

      After the tribulation period, bro

  • @josephdk5082
    @josephdk5082 3 ปีที่แล้ว

    Biblenepatticlearmanasilakuvanyahovasactcikaludebibleyadharthathilendupadipikunnuennabookvaechalmathi

  • @rajendranseena129
    @rajendranseena129 4 ปีที่แล้ว

    According to Prophet Daniel, there is only 3 1/2 years left; Not 7 years.The 144000 real Jews will be saved during that period which is The Great Tribulation.

  • @bijocherian1820
    @bijocherian1820 3 ปีที่แล้ว

    ആനാളിൽ മാത്രമല്ല ഇപ്പോഴും ദൈവവും യേശുവും യെഹൂദനോടുകൂടെ (യിസ്രായേൽ) എന്ന് ഈ എളിയവനും വിശ്വസിക്കുന്നു

  • @lissyjoy977
    @lissyjoy977 3 ปีที่แล้ว

    ആയിരം സംവത്സരം 1 ദിവസം പോലെയും 1 ദിവസം 1000 സംവത്സരം പോലെയും എന്നു പറയുമ്പോൾ :- കിസ്ത്രു 1000 ആണ്ട്
    വാഴും എന്ന് പറഞ്ഞാൽ 1 ദിവസം എന്നല്ലേ അർത്ഥം.

  • @mathunnyjose4467
    @mathunnyjose4467 5 ปีที่แล้ว +6

    ക്രിസ്തൂ വരവ് ആദ്ദ്യം, ആകാശ മേഘത്തില്‍, ക്രിസ്തുവില്‍ മരിച്ചവര്‍ മാത്രം എല്ലാം അന്ന് ഉയര്‍ത്ത്, ആകാശ മദ്ധേ 7 വര്‍ഷം യേശുവിനൊപ്പം കാണണം, ആ സമയം ഭൂമയില്‍ എതിര്‍ ക്രിസ്തൂ ഭരിക്കണം. ഏഴു വര്‍ഷത്തിനു ശേഷം ക്രിസ്തൂ ഭൂമിയില്‍, കാല്‍ കൂത്തൂം (ഇസ്ലാം പറയണത് , സിറിയയില്‍ ഡമാസ്കസ്സിലാണന്ന്; ബൈബിള്‍ പറയണത്, യിസ്രയേല്‍, സീനായില്‍ ആണെന്നും) എവിടെയും ആകട്ടെ ...ആ 7 വര്‍ഷം എതിര്‍ ക്രിസ്തൂമായി ഏറ്റു മുട്ടല്‍ ആകണം. അങ്ങനെ മൊത്തം 14 വര്‍ഷം കഴിഞു , സാത്താന്‍ ബന്ധിക്കപ്പെട്ടു ..ഇനിയും
    പൂതിയ ലോകം വരണം.
    സുര്യനും , ചന്ദനൂം ഒഴിഞു പോകണം.
    ക്രിസ്തൂ വിന്റെ പ്രകാശം മതി പിന്നെ ..അതോടെ ക്സ്തു ഭരണം തൂടങ്ങി..കഴിഞു .
    1000 ആണ്ട് സാത്താനെ പിടിച്ചൂ ബന്ധിച്ചിട്ട് , ആ സമയം ആകുന്നൂ ക്രിസ്തൂ തന്റെ 1000 ആണ്ട് വാഴണ്ടത്. (അതിനൂ മുന്‍പ് നേരത്തെ പറഞ 7 വര്‍ഷാരബം, കര്‍ത്താവില്‍ മരിച്ചവര്‍ മാത്രം എല്ലാ തന്നെ ഉയര്‍ത്തിട്ടല്ലോ!) ക്രിസ്തൂവില്‍ അല്ലാതെ മരിച്ചവര്‍ അവിടവിടെ തന്നയാണ് .
    1000 ആണ്ട് ക്രിസ്തൂ രാജാവ് ഭരണം കഴിഞതിനു ശേഷം ഭൂമിയും, പതാളവൂം, സമൂദ്രവൂം തന്നില്‍ ബാക്കി ശേഷിച്ച ക്രിസ്തൂവിലല്ലാതെ മരിച്ചവെരെ മൂഴുവന്‍, മറുശരീരത്തില്‍ ഏല്പിച്ചൂ കൊടുക്കും. അവര്‍ അന്ത്യ ന്യായവിധിയില്‍ വരേണ്ടത് ഉണ്ടല്ലോ!. ജീവന്റെ പൂസതകം അന്നു തുറക്കപ്പെടണം.
    അന്നു ക്രിസ്തൂ ന്യായധിപന്‍ ആകൂം. മുന്‍പു പറഞതില്‍ ക്രിസ്തൂവില്‍ അല്ലാതെ മരീച്ചവരും, നല്ല യോഗ്യത ഉളളവരുമായവര്‍
    ശിക്ഷിക്കാന്‍ പാടില്ലലോ, ക്രിസ്തൂ മനഃസ്സക്ഷി കൊണ്ട് അവരെ ന്യായം വിധിക്കും (ഉദാകരണം, മഹാത്മാവൂ പോലെ ഉളളവകളെ) അതിനൂ ശേഷം രണ്ടാമതു വന്നവരില്‍ മനസ്സാക്ഷിയിലെ വിചാരണയില്‍ നല്ലവരിലായവരേയും, അല്ലാത്തവരേയും പിന്നെ ന്യായാധിപന്‍ തന്റെ വലത്തും ഇടത്തു മായി വിധി കഴിഞു രണ്ട് ആയി നിര്‍ത്തും , ഇടത്തൂളളവരെ ശിക്ഷയിലേക്കും വലത്തൂളള വരെ നിത്യതയിലെക്കും മാറ്റം വരുത്തും . അതാണൂ ക്രിസ്തൂ വചനം . വിശ്വസിക്കണ്ടവര്‍ വിശ്വസിച്ചാല്‍ മതി..

    • @stebinc.x513
      @stebinc.x513 5 ปีที่แล้ว +2

      Christuvil marichavare alla aadyam kondhupokunathu jeevichirikunavaraaya naam ororuthareyum aanu avidunu orughiyavare maathrame kalzanepole vanu kondhupokuka yullu orughathavare (LOGHATHIDHE SUGAGHALIL VEENU POYAVARE AVIDUNU KONDHUPOKUKA YILA )adhanu yeshu parhayunathu nighal loghathidhe sugaghalil veenupokaadhirikyaan sukshichukoluvin endhukodhenaal aa dhivasam oru Kenny pole varuvaadhirikyaan sukshichu koluvin
      Marichavare kondhupokunathu 7varshathe mahodhravathinu sesham aanu marichavarodopam orughadhirunavareyum avarodopam megaghalil adukapedum vajanam valzachodikyaruthu snehidha

    • @stebinc.x513
      @stebinc.x513 5 ปีที่แล้ว

      10 kaniga maarude upama parhayunathu thane avasaanam orughanulza vajanam aanu yeshuvine adhirelkaan

    • @PhilipBaby1937
      @PhilipBaby1937 5 ปีที่แล้ว

      MBB

    • @PhilipBaby1937
      @PhilipBaby1937 5 ปีที่แล้ว

      @@stebinc.x513 ..
      Ob

    • @mollyvarkey8719
      @mollyvarkey8719 5 ปีที่แล้ว

      979

  • @johnythacheth2899
    @johnythacheth2899 4 ปีที่แล้ว

    യേശുവിന്റെ ഭരണത്തെ കുറിച്ച് സങ്കീർത്തനം 45 ൽ പറയുന്നില്ലേ? ആരാണ് അവന്റെ മുമ്പിൽ വരുന്ന രാജ്ഞിയും അവളിൽ ജനിച്ച പ്രഭുക്കന്മാരും? യേശു രണ്ടാമത് വരുമ്പോൾ ദൈവ വചനം എന്ന് വിളിക്കപ്പെടും എന്ന് എഴുതിയിട്ടുണ്ടല്ലോ, അവൻ ഒരു മനുഷ്യനേ പോലെ മഹാ പുരോഹിതനും മഹാ രാജാവുമായി 1000 ആണ്ടു വാഴും എന്നുള്ളത് സത്യം തന്നെ.

  • @AmericanAmbience
    @AmericanAmbience 5 ปีที่แล้ว +1

    Lot of myth .

  • @fuhad7751
    @fuhad7751 5 ปีที่แล้ว

    Isa lokare 40 kollam jivikum

    • @NadeeshCherian
      @NadeeshCherian  5 ปีที่แล้ว +2

      ക്രിസ്തുവിനു ശേഷം അനേക കേട്ട് കഥകൾ ക്രിസ്തുവിനെ കുറിച്ച് ബൈബിളിൽ ഇല്ലാത്തതു പ്രചരിച്ചിട്ടുണ്ട് ക്രിസ്തു മണ്ണിന്റെ ഒരു പക്ഷിയെ ഉണ്ടാക്കി അതിനു ജീവൻ കൊടുത്തു എന്ന് യഹൂദ പാരമ്പര്യം (താൽമുട് ) പറയുന്നുണ്ട് ആ കഥ, ഖുറാനിലും കടന്നു കൂടി, ഒറിജിനൽ മേടിച്ചു വായിച്ചു നോക്കുക സുഹൃത്തേ,

    • @gamerjj777
      @gamerjj777 3 ปีที่แล้ว

      @@NadeeshCherian bro, ath talmud alla gnostic text anu. Gospel of thomas i think.

  • @elitasabu3351
    @elitasabu3351 ปีที่แล้ว +1

    30:38 30:39

  • @mangalammangalam5732
    @mangalammangalam5732 4 ปีที่แล้ว

    Praise the Lord

  • @kurianjohnpeter7125
    @kurianjohnpeter7125 4 ปีที่แล้ว +2

    Praise the Lord