കുഞ്ഞിലേ മുതൽ വിശ്വസിച്ച ഒരു വിഷയത്തെ ദൈവം ഒരു രാത്രി കൊണ്ട് മറ്റൊരു തലത്തിൽ ചിന്തിക്കാൻ ബ്രദർ ചെയ്ത ക്ലാസ് കേട്ടതുകൊണ്ട് ഇടയായി.. ഈ വിഷയത്തെ പറ്റി ഉള്ള ചില സംശയങ്ങൾ ഞാൻ ബ്രദറിനോട് നേരത്തെ ചോദിച്ചിട്ടുണ്ട്.. പക്ഷെ ഇന്ന് ആണ് എനിക്ക് ശെരിക്കും വ്യക്തമായത്. കർത്താവിന്റെ വചനം മാത്രം ആണ് നമ്മൾ ജാതികൾക് ഭക്ഷണവും, പാനീയവും.. ഇതു എന്നും ഭഷിക്കുകയും കുടിക്കുകയും ചെയ്‌യുന്നവർക്കു ഒരിക്കലും വിശക്കില്ല, ദാഹിക്കില്ല. നന്ദി ബ്രദർ ❤
Brother , ഇന്നത്തെ ക്ലാസ് കേട്ടപ്പോൾ കുറെ സംശയങ്ങൾ മാറി കിട്ടി. ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു. കൊലൊസ്യർ 1; 27 ൽ ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ കിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നെ. ക്രിസ്തു നമ്മുടെ ഉള്ളിൽ ഇരിക്കുമ്പോൾ നാം ഓർക്കു ന്നത് എന്തിനാണ് ? നമ്മുടെ കൂടെ ഇല്ലാതിരിക്കുന്നു വക്തിയെക്കുറിച്ചല്ലേ നമ്മൾ ഓർക്കേണ്ടത് ? എന്നാൽ ഇതിനെല്ലാം ഇന്നു ഉത്തരം കിട്ടി. ദൈവം ജാതികളായ നമ്മളോടു ഒരു നിയമവും ചെയ്തിട്ടില്ലല്ലോ. God bless you brother.
Thank God, ഞാൻ ഒരു കാത്തലിക് ചർച്ചിൽ പോകുന്ന വ്യക്തിയാണ്. താങ്കളുടെ ക്ലാസുകൾ വചനം ഗ്രഹിക്കുന്നതിന് എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട്..POC ബൈബിളിൽ ബറൂഖ് ന്റെ പുസ്തകത്തിൽ വിഗ്രഹങ്ങളെ കുറിച്ചുള്ള വളരെ ഡീറ്റെയിൽസ് ആയ കാര്യങ്ങൾ പറയുന്നു. വിഗ്രഹങ്ങളെ എല്ലാവരും ചുമന്നോണ്ട് പോകുന്നു അവയ്ക്ക് കയ്ച യില്ല അവരുടെ മേൽ ഒരു കിളി വന്നാൽ പോലും അതിനെ തട്ടി കളയാനുള്ള കഴിവ് പോലുമില്ല. അതുപോലെ തന്നെയാണ് തിരുവോസ്തിയും വീഞ്ഞും. അതിനെ തട്ടിക്കളഞ്ഞാലും, സാത്താൻ ആരാധനയ്ക്ക് കൊണ്ടുപോയാലും, സഭാ തർക്കത്തിൽ നിലത്തിട്ടു ചവിട്ടിയാലും ഒന്നും സംഭവിക്കുന്നില്ല.
തിരുവോസ്തിയും വീഞ്ഞും തട്ടിക്കളഞ്ഞാലും തിരിച്ചു പ്രതികരിക്കില്ല താങ്കൾ കർത്താവിന്റെ കുരിശിലേക്ക് നോക്കൂ അളവില്ലാത്ത അതിക്രമങ്ങളും അവഹേളനങ്ങളും അവൻ സഹിച്ചു എതിർത്തില്ലല്ലോ താങ്കൾക്ക് ധൈര്യപൂർവ്വം അവനെയും തള്ളിക്കളയാം ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
സഹോദരാ നല്ല നോട്ടിനെ കള്ള നോട്ടുള്ളു,75,150രൂപയുടെ കള്ളനോട്ടുണ്ടോ, നൂറു രൂപയ്ക്ക് 1000എണ്ണം വാങ്ങാൻ പറ്റുന്ന(വാഴ്ത്തുന്നതിനു മുൻപ് )തിരുവോസ്തി എന്തിനാണ് പതിനായിരങ്ങൾ കൊടുത്ത് സാത്താൻ ആരാധകർ വാങ്ങുന്നത്, സാത്താന് മനസിലായ കാര്യം താങ്കൾക്കു മനസിലായില്ല 😢,. തെറ്റിദ്ധാരണ മാറ്റി കർത്താവിനോട് പ്രാർത്ഥിക്കുക. ഈശോ അനുഗ്രഹിക്കട്ടെ 👋
ബ്രദർ ഈ വിഷയം എൻറെ മനസ്സിൽ എന്നും ഒരു സംശയമായിരുന്നു. പക്ഷേ ഇപ്പോൾ അതിന് ഒരു വ്യക്തത വന്നു. എന്നാലും കുറച്ച് സംശയങ്ങൾ കൂടിയുണ്ട്. അടുത്ത ക്ലാസുകൾക്ക് ആയിട്ട് കാത്തിരിക്കുന്നു
തിരുവത്താഴ ശുശ്രൂഷയിൽ വസ്തുമാറ്റം സംഭവിക്കുന്നില്ല എന്ന് മനസ്സിലാക്കികൊടുത്തത്തിൽ നന്ദി.. താങ്കൾ വചനം കൃത്യമായി മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നു മനസ്സിലാകുന്നു.. ചില സംശയങ്ങൾ ചോദിച്ചോട്ടെ..ഇത് കൊടുത്തത് യഹൂദനാണോ?1cor. 11:23ഇൽ കർത്താവിൽനിന്ന് പ്രാപിച്ചു നിങ്ങൾക്ക് ഏൽപ്പിക്കുന്നു എന്ന് പറയുന്നു.. ഇതിൽ നിങ്ങൾ എന്ന് കോരിന്ത്യരോട് പറയുന്നത് യഹൂദനോടാണോ? രക്ഷ വിശ്വാസത്താലാണ് അതിൽ പ്രവർത്തികൾ കാരണമല്ല എന്ന് എഫെസ്യാലേഖനത്തിൽ പറയുമ്പോൾ അതേ പൗലോസ് ഫിലി.2:12ഇൽ രക്ഷക്കായി പ്രവർത്തിക്കാൻ പറയുന്നു.. ആകയാൽ ബ്രദറെ.. നീതീകരണം, ശുദ്ധീകരണം &തേജസ്കരണം എന്നീ വിഷയങ്ങൾ ഒന്ന് പഠിച്ചുനോക്കൂ... പൗലോസ് സ്നാനം കഴിപ്പിച്ചിട്ടില്ലേ..1cor. 1:14-16 വായിക്കുക..17ആം വാക്യത്തിൽ തന്റെ വ്യക്തിപരമായ വിളിയെയാണ് പറയുന്നത്..1cor. 12:13ഇൽ ഒരു വ്യക്തിയെ സ്‌നാനത്തിലേക്ക് നയിക്കുന്നത് പരുശുദ്ധത്മാവാണെന്ന് english ഇൽ വായിച്ചാൽ മനസ്സിലാകും, സ്നാനത്താൽ ഒരു വ്യക്തി ക്രിസ്തുവിൽ ഒരു ശരീരമാകുകയാണ് gal. 3:27,28
When the Israelites celebrate the Pesaha they set apart a broken bread aside to eat finally during the supper. It is called AFHIKOMAN which represents the Saviour to come. When our Lord celebrates His last Supper He took this Bread and said This is My Body. He meant It represents Me or He is the Saviour they expected
Mathew 28 : 18 - 20 And Jesus came and spake unto them, saying, All power is given unto me in heaven and in earth. Go ye therefore, and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost: Teaching them to observe all things whatsoever I have commanded you: and, lo, I am with you always, even unto the end of the world. Amen.
Cutting bread is not the body of resurrected Christ. We express our solidarity with the body of Jesus Christ. His body is spirit in the form of certain knowledge which is to be revealed on heart. It is called spiritual baptism.
ആദ്യ രക്ത നിയമം ദൈവവും അബ്രഹാംമും തമ്മിൽ ആയിരുന്നു. ഇവിടെ അതു ക്രിസ്തുവും അവനിൽ വിശ്വസിക്കുന്ന ഏവനും തമ്മിൽ ആകുന്നു. അവന്റെ പ്രമാണം നിശ്ചയം പ്രമാണിച്ചിരിക്കണം ഉപേക്ഷ ഇല്ലാതെ എന്നുമാത്രം.
അങ്ങിനെ ആണെങ്കിൽ പഴയ നിയമത്തിൽ ദൈവം മോശ വഴി തന്റെ പ്രമാണങ്ങൾ നൽകിയിരിക്കെ (10 പ്രമാണങ്ങൾ ), താൻ തിരഞ്ഞെടുത്ത ജനം തനിക്കു മൃഗങ്ങളെ ബലി അർപ്പിക്കണമെന്ന് കല്പിച്ചത്. അവർ അതു തങ്ങളുടെ അടിമതത്തിൽ നിന്നുമുള്ള മോചനത്തിന്റെ ഓർമയായി കല്പന പ്രേകരം അനിഷ്ടിച്ചു പോന്നിരുന്നു. വചനം അവർ കാത്തു സൂക്ഷിക്കവേ തന്നെ അവർ കല്പനപ്രേകാരം ബലി അർപ്പിച്ചിരുന്നു.
രക്തം കഴിക്കുന്നത് കുറ്റക രം ആണ് എന്ന് പറയുന്ന ബൈബിളിൽ തന്നെയല്ലേ. ഇത് എന്റെ ശരീരം ഇത് എന്റെ രക്തം. നിങ്ങൾ ഒന്നിച്ചു കൂടുമ്പോൾ ഓർമ്മക്കായി ചെയ്യാൻ ക്രിസ്തു തന്നെ പറഞ്ഞത്
@@johnsamuel3421 പ്രാർത്ഥിക്കേണ്ടത് പരിശുദ്ധ ആത്മാവിനോട് ആണോ...? 🤣🤣🤣🤣🤣😂😂...❗ നല്ല പരിഞ്ജാനം.... ഹേയ്..മനുഷ്യാ ദൈവത്തിന് ഇഷ്ട്ടപ്പെട്ട മനുഷ്യനിൽ വസിക്കാൻ ദൈവം സൃഷ്ട്ടിച്ച ഒരു ആത്മാവ് മാത്രമാണ് പരിശുദ്ധാത്മാവ്.... കർത്താവ് അപ്പം നുറുക്കിയത് പെസഹ ആചരിച്ചതല്ലേ....? അത് എന്റെ ഓർമ്മക്കായി ചെയ്യാനും പറഞ്ഞില്ലേ....? കൊരിന്ത്യർ 1 11:23 ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി:
കർത്താവിന്റെ അന്ത്യ അത്താഴമോ...? അത് എന്തോന്ന് അത്താഴം...? കർത്താവ് ഉയർത്തെഴുന്നേറ്റ ശേഷം 40 ദിവസം ശിക്ഷ്യന്മാരോടപ്പം ഉണ്ടായിരുന്നല്ലോ.... അപ്പോൾ എന്ത് മാത്രം അത്താഴം കഴിച്ചു കാണും..
കുഞ്ഞിലേ മുതൽ വിശ്വസിച്ച ഒരു വിഷയത്തെ ദൈവം ഒരു രാത്രി കൊണ്ട് മറ്റൊരു തലത്തിൽ ചിന്തിക്കാൻ ബ്രദർ ചെയ്ത ക്ലാസ് കേട്ടതുകൊണ്ട് ഇടയായി.. ഈ വിഷയത്തെ പറ്റി ഉള്ള ചില സംശയങ്ങൾ ഞാൻ ബ്രദറിനോട് നേരത്തെ ചോദിച്ചിട്ടുണ്ട്.. പക്ഷെ ഇന്ന് ആണ് എനിക്ക് ശെരിക്കും വ്യക്തമായത്. കർത്താവിന്റെ വചനം മാത്രം ആണ് നമ്മൾ ജാതികൾക് ഭക്ഷണവും, പാനീയവും.. ഇതു എന്നും ഭഷിക്കുകയും കുടിക്കുകയും ചെയ്‌യുന്നവർക്കു ഒരിക്കലും വിശക്കില്ല, ദാഹിക്കില്ല. നന്ദി ബ്രദർ ❤
👌👌👌🙏🙏🙏🌹🌹
വചനവും ആൽമാവും
@@selectedoneeverlasting814
ആൽമാവ് അല്ല
ആത്മാവ്...
Brother , ഇന്നത്തെ ക്ലാസ് കേട്ടപ്പോൾ കുറെ സംശയങ്ങൾ മാറി കിട്ടി. ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു. കൊലൊസ്യർ 1; 27 ൽ ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ കിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നെ. ക്രിസ്തു നമ്മുടെ ഉള്ളിൽ ഇരിക്കുമ്പോൾ നാം ഓർക്കു ന്നത് എന്തിനാണ് ? നമ്മുടെ കൂടെ ഇല്ലാതിരിക്കുന്നു വക്തിയെക്കുറിച്ചല്ലേ നമ്മൾ ഓർക്കേണ്ടത് ? എന്നാൽ ഇതിനെല്ലാം ഇന്നു ഉത്തരം കിട്ടി. ദൈവം ജാതികളായ നമ്മളോടു ഒരു നിയമവും ചെയ്തിട്ടില്ലല്ലോ. God bless you brother.
👌👌👌👌🙏🌹🌹t
Thank God, ഞാൻ ഒരു കാത്തലിക് ചർച്ചിൽ പോകുന്ന വ്യക്തിയാണ്. താങ്കളുടെ ക്ലാസുകൾ വചനം ഗ്രഹിക്കുന്നതിന് എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട്..POC ബൈബിളിൽ ബറൂഖ് ന്റെ പുസ്തകത്തിൽ വിഗ്രഹങ്ങളെ കുറിച്ചുള്ള വളരെ ഡീറ്റെയിൽസ് ആയ കാര്യങ്ങൾ പറയുന്നു. വിഗ്രഹങ്ങളെ എല്ലാവരും ചുമന്നോണ്ട് പോകുന്നു അവയ്ക്ക് കയ്ച യില്ല അവരുടെ മേൽ ഒരു കിളി വന്നാൽ പോലും അതിനെ തട്ടി കളയാനുള്ള കഴിവ് പോലുമില്ല.
അതുപോലെ തന്നെയാണ് തിരുവോസ്തിയും വീഞ്ഞും. അതിനെ തട്ടിക്കളഞ്ഞാലും, സാത്താൻ ആരാധനയ്ക്ക് കൊണ്ടുപോയാലും, സഭാ തർക്കത്തിൽ നിലത്തിട്ടു ചവിട്ടിയാലും ഒന്നും സംഭവിക്കുന്നില്ല.
🙏👌👌🌹
തിരുവോസ്തിയും വീഞ്ഞും തട്ടിക്കളഞ്ഞാലും തിരിച്ചു പ്രതികരിക്കില്ല താങ്കൾ കർത്താവിന്റെ കുരിശിലേക്ക് നോക്കൂ അളവില്ലാത്ത അതിക്രമങ്ങളും അവഹേളനങ്ങളും അവൻ സഹിച്ചു എതിർത്തില്ലല്ലോ
താങ്കൾക്ക് ധൈര്യപൂർവ്വം അവനെയും തള്ളിക്കളയാം
ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
സഹോദരാ നല്ല നോട്ടിനെ കള്ള നോട്ടുള്ളു,75,150രൂപയുടെ കള്ളനോട്ടുണ്ടോ, നൂറു രൂപയ്ക്ക് 1000എണ്ണം വാങ്ങാൻ പറ്റുന്ന(വാഴ്ത്തുന്നതിനു മുൻപ് )തിരുവോസ്തി എന്തിനാണ് പതിനായിരങ്ങൾ കൊടുത്ത് സാത്താൻ ആരാധകർ വാങ്ങുന്നത്,
സാത്താന് മനസിലായ കാര്യം താങ്കൾക്കു മനസിലായില്ല 😢,. തെറ്റിദ്ധാരണ മാറ്റി കർത്താവിനോട് പ്രാർത്ഥിക്കുക. ഈശോ അനുഗ്രഹിക്കട്ടെ 👋
@@sobanthomas7483 സാത്താന് മനസിലായ കാര്യം താങ്കൾക്ക് എങ്ങനെയാണ് മനസിലായത്.... നിങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിൽ ആണെന്നല്ലേ അതിന്റെ അർത്ഥം....
@@babyPc-v4nനല്ല മറുപടി ഞാൻ പലപ്പോഴും പറഞ്ട്ടുണ്ട് കത്തോലിക്ക സഭ കുർബാന എന്ന് പറയുന്നത് സാത്താൻ ആരാധന തന്നെയാണ്😂😂
ബ്രദർ അങ്ങയുടെ കുടെ ദൈവത്തിൻ ആത്മാവ് ഉണ്ട് എന്നു ഞങ്ങൾ മനസിലാക്കുന്നു ഞങ്ങളെ യഥാർത്ഥ പാത കാണിച്ചു തന്നു നടത്തണമെ
പരിശുദ്ധൽമാവിനെ പ്രാപിക്കുക.
ബ്രദർ ഈ വിഷയം എൻറെ മനസ്സിൽ എന്നും ഒരു സംശയമായിരുന്നു. പക്ഷേ ഇപ്പോൾ അതിന് ഒരു വ്യക്തത വന്നു. എന്നാലും കുറച്ച് സംശയങ്ങൾ കൂടിയുണ്ട്. അടുത്ത ക്ലാസുകൾക്ക് ആയിട്ട് കാത്തിരിക്കുന്നു
Watts ആപ്പിൽ ബ്രദർ നോട് ചോദിച്ചിരുന്നു..... ഈ... നല്ല... ക്ലാസ്സിന് നന്ദി 🎉
You are right, I have felt like we are doing for custom tradition
Very good class. This will surely help to understand the matter clearly and get rid of doubts regarding the Lord's Table. God bless you brother.
Waiting for your next class❤. God bless you brother🙏
Praise the Lord❤️❤️❤️❤️🌹🌹🌹🌹👌👌👌
Praise the Lord
Excellent teaching dear brother May God bless you 🙏
Amen.. God bless you Brother.. Waiting for your next session..
Good presentation 🙏👍 God bless you!!
ശരിയാണ് കുരിശിലൂടെയുള്ള രക്ഷ പന്തിരുവരുടെ സുവിശേഷത്തിൽ കാണാൻ കഴിയില്ല കാരണം പൗലോ സിലൂടെയാണ് ഇത് വെളിപെടുത്തിയത്
100% കറക്റ്റ്
Great messege Thank you dear bro❤
അതിന് സന്തോഷിനെ എന്തിന് കുറ്റം പറയണം? ലോകം മുഴുവൻ ചുറ്റിക്കണ്ടു എന്നുവച്ച് ആഴമേറിയ ആത്മീയ പ്രപഞ്ച സത്യങ്ങൾ വിലയിരുത്താൻ അദ്ദേഹത്തിനായില്ല അത്രേയുള്ളു
Thank you... 🙏Waiting for next class 🙏
കുറച്ചു മുമ്പ് ബ്രോ യുടെ വീഡിയോ കാണ്ടു തീർത്തത് ഉള്ളു
Praise the LORD.
❤❤❤
പ്രവൃത്തികൾ 20:7,11
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തില്‍ ഞങ്ങള്‍ അപ്പം നുറുക്കുവാന്‍ കൂടിവന്നപ്പോള്‍ പൌലൊസ് പിറ്റെന്നാള്‍ പുറപ്പെടുവാന്‍ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.പിന്നെ അവന്‍ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി. ഇതിനൊരു clarification തരുമോ ബ്രദർ
Thank you,let God bless you
🙏🙏🙏🙏🙏
Praise God 🙏
തിരുവത്താഴ ശുശ്രൂഷയിൽ വസ്തുമാറ്റം സംഭവിക്കുന്നില്ല എന്ന് മനസ്സിലാക്കികൊടുത്തത്തിൽ നന്ദി.. താങ്കൾ വചനം കൃത്യമായി മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നു മനസ്സിലാകുന്നു.. ചില സംശയങ്ങൾ ചോദിച്ചോട്ടെ..ഇത് കൊടുത്തത് യഹൂദനാണോ?1cor. 11:23ഇൽ കർത്താവിൽനിന്ന് പ്രാപിച്ചു നിങ്ങൾക്ക് ഏൽപ്പിക്കുന്നു എന്ന് പറയുന്നു.. ഇതിൽ നിങ്ങൾ എന്ന് കോരിന്ത്യരോട് പറയുന്നത് യഹൂദനോടാണോ? രക്ഷ വിശ്വാസത്താലാണ് അതിൽ പ്രവർത്തികൾ കാരണമല്ല എന്ന് എഫെസ്യാലേഖനത്തിൽ പറയുമ്പോൾ അതേ പൗലോസ് ഫിലി.2:12ഇൽ രക്ഷക്കായി പ്രവർത്തിക്കാൻ പറയുന്നു.. ആകയാൽ ബ്രദറെ.. നീതീകരണം, ശുദ്ധീകരണം &തേജസ്കരണം എന്നീ വിഷയങ്ങൾ ഒന്ന് പഠിച്ചുനോക്കൂ... പൗലോസ് സ്നാനം കഴിപ്പിച്ചിട്ടില്ലേ..1cor. 1:14-16 വായിക്കുക..17ആം വാക്യത്തിൽ തന്റെ വ്യക്തിപരമായ വിളിയെയാണ് പറയുന്നത്..1cor. 12:13ഇൽ ഒരു വ്യക്തിയെ സ്‌നാനത്തിലേക്ക് നയിക്കുന്നത് പരുശുദ്ധത്മാവാണെന്ന് english ഇൽ വായിച്ചാൽ മനസ്സിലാകും, സ്നാനത്താൽ ഒരു വ്യക്തി ക്രിസ്തുവിൽ ഒരു ശരീരമാകുകയാണ് gal. 3:27,28
Terible teaching brother.. Manna is getting stoped slowly, time has come to cross Jordan river........ Hope you understood.
Hallelujah Amen 🙏🙏
Thank u
Be Open truthful,and straight.,are you a brothern believer or a self new,faith church?
When the Israelites celebrate the Pesaha they set apart a broken bread aside to eat finally during the supper. It is called AFHIKOMAN which represents the Saviour to come. When our Lord celebrates His last Supper He took this Bread and said This is My Body. He meant It represents Me or He is the Saviour they expected
Praise the " Lord "
Br.കത്തോലിക്ക,യാക്കോബായ സഭകളിൽ വചനമാണ് കഴിഞ്ഞാണ് വി.കൂർബ്ബാനയിലേയ്ക്ക്കയറുന്നത്.അപ്പത്തിൻ്റെ മേശയിനിന്നുംവചനത്തിൻ്റെ മേശയിൽ നിന്നുംഓരോവിശ്വാസിയുംഭക്ഷിക്കുന്നു.
ഒരിക്കലും ഇല്ല സാതനിക ചിന്ത ആണ്😂😂😂
സാത്താൻ പള്ളിയിൽ പോയാൽ സാത്താനികചിന്ത.ആത്മീയൻഎവിടെപോയലൂംആത്മീയൻ
@@lizammajoy8479 correct ആണ് അതുകൊണ്ടാണ് നിങ്ങൽ സാത്താൻ്റെ ചടങ്ങിൽ പങ്കെടുക്കുന്നത്...അത് സാത്തനിക ആത്മീയത ആണ്
അങ്ങനെ വിശ്വസിക്കുന്നവർക്ക് അങ്ങിനെ യെ തോന്നൂഎന്തുചെയ്യാംദൈവംഅനുഗ്രഹിക്കട്ടെ
Mathew 28 : 18 - 20
And Jesus came and spake unto them, saying, All power is given unto me in heaven and in earth.
Go ye therefore, and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost:
Teaching them to observe all things whatsoever I have commanded you: and, lo, I am with you always, even unto the end of the world. Amen.
Cutting bread is not the body of resurrected Christ. We express our solidarity with the body of Jesus Christ. His body is spirit in the form of certain knowledge which is to be revealed on heart.
It is called spiritual baptism.
Praise the Christ
ആദ്യ രക്ത നിയമം ദൈവവും അബ്രഹാംമും തമ്മിൽ ആയിരുന്നു. ഇവിടെ അതു ക്രിസ്തുവും അവനിൽ വിശ്വസിക്കുന്ന ഏവനും തമ്മിൽ ആകുന്നു. അവന്റെ പ്രമാണം നിശ്ചയം പ്രമാണിച്ചിരിക്കണം ഉപേക്ഷ ഇല്ലാതെ എന്നുമാത്രം.
Amen
🙏🙏
ആമേൻ
Georgi❤❤
Amen ❤
മാത്രം അല്ലാ നമ്മൾ ക്രിസ്തുവിന്റെ ശരീരം ആകുന്നു.. പിന്നെ എങ്ങനെ ആണ് body of chirst നു ക്രിസ്തുവിന്റ ശരീരം ഭഷിക്കാൻ സാധിക്കുന്നത്.
കറക്റ്റ് 👍👍👍🧚🧚
🙏
ചില കാര്യങ്ങളിൽ സംശയം കൂടി
അപ്പസ്തോലൻ മാർ പറഞ്ഞതിൽ കൂടുതൽ എന്ത് വിശദീകരിക്കാനാണ്, ആദിമ സഭ മുതൽ കർത്താവ് സ്ഥാപിച്ച സഭ (16-, നുറ്റാണ്ടിലല്ല )പഠിപ്പിക്കുന്നതിൽ കൂടുതൽ എന്താണുള്ളത്
,വിശ്വാസത്താൽ മാത്രമാണ് രക്ഷ,രഷിക്കപ്പെട്ടതിന് ശേഷം വിശ്വാസത്താലുള്ള പ്രവർത്തികൾ. ആവശ്യമല്ലേ.
സ്നാനം വിശ്വാസത്താലുള്ള ഒരു സാക്ഷ്യം അല്ലേ?
രക്ഷക്കായുള്ള പ്രവർത്തി കർത്താവിൽ വിശ്വസിക്കുക. രക്ഷിക്കപ്പെട്ടവന്റെ പ്രവർത്തി പരിശുദ്ധൽമാവിനെ അനുസരിച്ചു ജീവിക്കുക.
കർത്തു മേശ സഭക്ക് ഉള്ളത് അല്ലെങ്കിൽ അപ്പസ്തൊല പ്രവർത്തിയിൽ അപ്പം നുറുക്കാൻ കൂടി വന്നു എന്ന് പറയുന്നത് എന്താണ്?
അത് ജാതികൾക്കു ഉള്ളത് അല്ല
Cant keep your name in memory.make a change in your name.😂
ആരാധന സഭായോഗത്തിൽ ചെയ്യുന്ന ഒന്നാണോ...?
വചനം അനുസരിച്ച് ദൈവത്തെ പ്രസാദിപ്പിക്കുന്നതാണ് ആരാധന...
അങ്ങിനെ ആണെങ്കിൽ പഴയ നിയമത്തിൽ ദൈവം മോശ വഴി തന്റെ പ്രമാണങ്ങൾ നൽകിയിരിക്കെ (10 പ്രമാണങ്ങൾ ), താൻ തിരഞ്ഞെടുത്ത ജനം തനിക്കു മൃഗങ്ങളെ ബലി അർപ്പിക്കണമെന്ന് കല്പിച്ചത്. അവർ അതു തങ്ങളുടെ അടിമതത്തിൽ നിന്നുമുള്ള മോചനത്തിന്റെ ഓർമയായി കല്പന പ്രേകരം അനിഷ്ടിച്ചു പോന്നിരുന്നു. വചനം അവർ കാത്തു സൂക്ഷിക്കവേ തന്നെ അവർ കല്പനപ്രേകാരം ബലി അർപ്പിച്ചിരുന്നു.
രക്തം കഴിക്കുന്നത് കുറ്റക രം ആണ് എന്ന് പറയുന്ന ബൈബിളിൽ തന്നെയല്ലേ. ഇത് എന്റെ ശരീരം ഇത് എന്റെ രക്തം. നിങ്ങൾ ഒന്നിച്ചു കൂടുമ്പോൾ ഓർമ്മക്കായി ചെയ്യാൻ ക്രിസ്തു തന്നെ പറഞ്ഞത്
പെസഹ ആചരിക്കുന്നതിനെയാണ് കർത്താവിന്റെ മേശ,അപ്പം നുറുക്കൽ,എന്നൊക്കെ പറയുന്നത്...
അപ്പൊസ്തോലപ്രവർത്തി 20/7
ഇതും പെസഹ ആയിരുന്നോ?
1കൊരിന്തർ 11 ഒന്ന് മനസ്സിരുത്തി പരുശുദ്ധാത്മാവിനോട് പ്രാർത്ഥിച്ച് വായിച്ചു നോക്കൂ.
@@johnsamuel3421
പ്രാർത്ഥിക്കേണ്ടത് പരിശുദ്ധ ആത്മാവിനോട് ആണോ...?
🤣🤣🤣🤣🤣😂😂...❗
നല്ല പരിഞ്ജാനം....
ഹേയ്..മനുഷ്യാ
ദൈവത്തിന് ഇഷ്ട്ടപ്പെട്ട മനുഷ്യനിൽ വസിക്കാൻ
ദൈവം സൃഷ്ട്ടിച്ച ഒരു ആത്മാവ് മാത്രമാണ് പരിശുദ്ധാത്മാവ്....
കർത്താവ് അപ്പം നുറുക്കിയത് പെസഹ ആചരിച്ചതല്ലേ....?
അത് എന്റെ ഓർമ്മക്കായി ചെയ്യാനും പറഞ്ഞില്ലേ....?
കൊരിന്ത്യർ 1 11:23 ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി:
@@johnsamuel3421
എല്ലാ അപ്പം നുറുക്കും പെസഹയല്ല.....
സഭയിൽ എല്ലാവരും ആഹാരം കൊണ്ടുവന്ന് പരസ്പരം പങ്കുവെക്കുന്നതും അപ്പം നുറുക്കാണ്.....
@@mallumovieworld3003ദൈവം സൃഷ്ട്ടിച്ച ആത്മാവോ പരിശുദ്ധാത്മാവ് 🤣🤣😂.
പരിജ്ഞാനം പഠിപ്പിക്കാൻ വന്നയാൾക്ക് അതിലും മികച്ച പരിജ്ഞാനം തന്നെ. ഹമ്പോ 🤣😂
കർത്താവിന്റെ അന്ത്യ അത്താഴമോ...?
അത് എന്തോന്ന് അത്താഴം...?
കർത്താവ് ഉയർത്തെഴുന്നേറ്റ ശേഷം 40 ദിവസം ശിക്ഷ്യന്മാരോടപ്പം ഉണ്ടായിരുന്നല്ലോ....
അപ്പോൾ എന്ത് മാത്രം അത്താഴം കഴിച്ചു കാണും..
16-adiyanhiram Chatha🎉 sheashamo athinu munbo?