Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
ഡോക്ടർ, വളരെ വിലപ്പെട്ട അറിവാണ് താങ്കൾ നൽകിയത്. നന്ദി. ജൻ ഔഷധിയിൽ നിന്നും വളരെ വിലകുറച്ചു മരുന്നുകൾ കിട്ടും. ഞാൻ അവിടെ നിന്നാണ് എനിക്ക് ആവശ്യമുള്ള മരുന്നുകൾ വാങ്ങുന്നത്. ചിലർക്ക് ഇപ്പോഴും ഒരു തെറ്റിധാരണ ഉണ്ട്. വിലകുറച്ചു മരുന്നുകൾ കിട്ടിയാൽ അത് ഗുണനിലവാരം കുറഞ്ഞതാണെന്ന്. ആ തെറ്റിധാരണ മാറിയാൽ നമ്മുടെ പണം അനാവശ്യമായി പോകുന്നത് തടയാം. ഡോക്ടർക്ക് ഒരിക്കൽ കൂടി നന്ദി പറയുന്നു. 👌👌👌🙏🙏🙏🏵️🏵️🏵️🌹🌹🌹🌹
എത്ര കാലമായി നിങ്ങൾ janaushadhi medicine use ചെയ്യുന്നത്? ഇന്ന് പല തെറ്റിദ്ധരിപ്പിക്കലും നടക്കുന്നുണ്ട്. ചിലർക്ക് യൂറിൻ കളർ ചേഞ്ച് വരുന്നുണ്ട്, കാരണം quality ഇല്ലാത്തത് കൊണ്ട് ആണെന്ന് ചില rumors കേൾക്കുന്നു
@@konanthebarbarian2152 ഞാൻ രണ്ട് വർഷമായി ജൻ ഔഷധി മരുന്നുകൾ ഉപയോഗിച്ച് തുടങ്ങിയിട്ട്. എനിക്ക് ഒരു കുഴപ്പവും തോന്നീട്ടില്ല. മുൻപ് കഴിച്ചിരുന്ന മരുന്നുകൾ കഴിച്ചിട്ട് കിട്ടുന്ന അസുഖത്തിന് ഉണ്ടായിരുന്ന ആശ്വാസം പോലെ ഇപ്പോഴും ഉണ്ട്. ആദ്യം മാസം 5000 രൂപ വന്നിരുന്നെങ്കിൽ ഇപ്പോൾ 2000 രൂപയെ ആ മരുന്നുകൾക്കു ആവശ്യം വരുന്നുള്ളു. ഇത് എന്റെ അനുഭവം മാത്രമാണ്.
Excellent explanation., താങ്കൾ പറയുന്നത് ശെരിയായിരിക്കാം. പക്ഷെ എന്റെ അനുഭവത്തിൽ ചെറിയ വെത്യാസം ഉണ്ടായി. എന്റെ ഭാര്യ ഒരു cardiac രോഗിയാണ്. മാസംതോറും 2500 രൂപയോളം മരുന്നുകൾക്ക് ചിലവാക്കാറുണ്ട്. അങ്ങിനെ ഞാൻ ജനം ഔഷതിയിൽ നിന്നും വാങ്ങിക്കാൻ തുടങ്ങി. 450 രൂപയിൽ താഴെ മാത്രമാണ് മൊത്തം മരുന്നുകൾക്കും കൊടുക്കേണ്ടിവന്നിരുന്നത്. ഒരു കൊല്ലത്തോളം ഇത് ഉപയോഗിച്ചു. ഇതിൽ പല പ്രശ്നങ്ങളും നേരിടേണ്ടിവന്നു. പ്രധാനമായും gastric problems and stomach disorder. വളരെ അധികം ആസ്പത്രികളിലേക്കുള്ള ഓട്ടം തുടങ്ങി. ഈ അവസ്ഥയിൽ വീണ്ടും ഞാൻ പഴയതുപോലെ branded medicines വാങ്ങി കഴിക്കാൻ തുടങ്ങിയപ്പോൾ ഈ പ്രശ്നങ്ങൾ ഇല്ലാതായി. എന്റെ അഭിപ്രായത്തിൽ എല്ലാവർക്കും ഇതുപോലെ ആകണമെന്നില്ല. 🙏
ജനറിക് മരുന്ന് നല്ലതാണ് കാരണം 6 വർഷമായി ഞാൻ ബി പി, കൊളസ്‌ട്രോൾ, എന്നിവയ്ക് കഴിക്കുന്നു മേൽ പറഞ്ഞ രോഗങ്ങൾ കൺട്രോൾ ആയിരിക്കുന്നു.3 വർഷമായി പോസ്ട്രേറ്റ് കഴിക്കുന്നു. 50% വില കുറഞ്ഞു കിട്ടി. ചില ഡോക്ടർസ് സമ്മതിക്കുകയില്ലായിരുന്ന ഞാൻ പറഞ്ഞു അതു തന്നെ മേടിക്കുകയുള്ള എന്ന് അവർക്ക് സമ്മതിക്കേണ്ടിവന്നു.
ഞാനൊരു jen ഔഷദി ഷോപ്പിൽ ജോലിചെയ്യുന്ന ആളാണ് ഇവിടെ വരുന്ന സാധാരണക്കാർക്ക് ഈ മരു ന്നുകളുടെ ക്വാളിറ്റിയിൽ വിശ്വാസക്കുറവുണ്ട് പക്ഷെ ഹൈ ക്ലാസ്സ് (വിദ്യാഭ്യാസം ഉള്ളവർ )യാതൊരു സങ്കോജവും കൂടാതെ jen ഔഷദി മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്നു. Jen ഔഷദി മരുന്നുകൾ ക്കെതിരിൽ എത്തിക്സ് ഇല്ലാത്ത കുറെ ഡോക്ടർസും രംഗത്തുണ്ട് എന്ന കാര്യവും വിസ്മരിച്ചു കൂടാ.. സാർ താങ്കൾക്ക് ഒരു സല്യൂട്ട്
Great... അതെ" ഇ പറയുന്ന ഗൈഡ് ലൈൻസും റഗുലേഷൻസും കൃത്യമായി നടപ്പാക്കുന്നുണ്ടൊ എന്ന് ഉറപ്പ് വരുത്തണം" വളരെ നല്ല രീതിയിൽ വിശദീകരിച്ചു. . നല്ല episode. നന്ദി.,🙏🙏🙏
മോദിയുടെ സ്വപ്ന പദ്ധതിയാണ് ജൻ ഔഷധീ എത്ര നല്ല പദ്ധതി ഞാൻ ഉപയോഗിക്കുന്നു ഒരു മാസം കഴിച്ച ശേഷം ടെസ്റ്റ് ചെയ്തു നേരത്തേ ഉള്ളതുപോലെ ശരീരം പ്രതികരിക്കുന്നു മോദിയുടെ വീഷണത്തിന് നന്ദി.
Valuable information. കഴിഞ്ഞ 2 വർഷമായി എനിക്കുള്ള 4 branded medicines ന് പകരം ജൻ ഔഷധിയിൽ നിന്നു generic medicines ആണ് വാങ്ങി കഴിക്കുന്നത്, വില നാലിൽ ഒന്നായി കുറഞ്ഞു. ഒരു കുഴപ്പവുമില്ല. 2015 ൽ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതാണ്
@@abhilashnair4343സത്യമാണ്. Enik allergy ഉള്ള വ്യക്തി ആണ്. Cetzine ആണ് പൊതുവെ കഴിക്കാറ്. Dr reddys. ഒരിക്കൽ jan aushadi ൽ പോയി വാങ്ങിച്ചു. ഗുളിക പാക്കറ്റ് നിന്ന് എടുക്കുമ്പോൾ തന്നെ പൊടിഞ്ഞു പോയി. കുടിച്ചിട്ട് ഒരു മാറ്റവും ഇല്ല. ഈ cetzine nn ₹10 ന് നിങ്ങൾക്ക് മേടിക്കാൻ കിട്ടും. Branded ഉം jan aushadide മരുന്നും just ഒന്ന് മേടിച് കയ്യിൽ വെച്ച് നോക്കു അപ്പോൾ മനസ്സിലാവും പറഞ്ഞത് ഉള്ളതാണോ എന്ന്.
ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദിയുണ്ട് ഡോക്ടർ ഞാൻ സ്ട്രോക്ക് കഴിഞ്ഞു നിൽക്കുന്ന ഒരാളാണ് ഞാനിപ്പോൾ ജനറേറ്റ് മെഡിസിനാണ് കഴിക്കുന്നത് ബ്ലഡ് തിന്നറിയും പ്രഷറിന്റെയും മരുന്നാണ് കഴിക്കുന്നത് താങ്ക്യൂ താങ്ക്യൂ
വളരെ നന്ദിഡോക്ടർ ഞങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടായതു കൊണ്ട് ഞങ്ങൾ ജൻ ഔഷധിയിൽ നിന്നാണ് മരുന്ന് വാങ്ങുന്നത് ഞങ്ങളുടെ ഡോക്ടർ പറഞ്ഞ ട്ടു തന്നെയാണ് വാങ്ങുന്നത് എന്തായാലും പാവങ്ങൾക്ക് വളരെ ഉപകാരപ്രദം നന്ദി ഡോക്ടർ
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഒരു ഡയബറ്റിസ് ടാബ്‌ലറ്റ് കഴിക്കുന്നുണ്ട്. Vildapride M 50/500 എന്നാണ് പേര്. സാധാരണ മെഡിക്കൽ ഷോപ്പുകളിൽ അതിന്റെ വില ₹174/- ആണ് ഒരു stripന്. 15 ടാബ്‌ലറ്റ് ഉണ്ടാവും. ജന ഔഷധി ഷോപ്പിൽ ഇതേ മരുന്ന് ₹50/- കിട്ടും. ബ്രാൻഡഡ് അല്ല. കോമ്പിനേഷൻ സെയിം ആണ്.
Thankyou Doctor. This is a very valuable information . I was using Sun Pharma 's branded medicines. It is very costly for me and the prices were not affordable for me. Now I have shifted to Generic Medicines.
ജൻ ഔഷധിയിൽ നിന്നും വാങ്ങുന്ന പല മരുന്നുകളും നിലവാരം കുറഞ്ഞതും ആണ്. ജീവിത ശൈലീ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന പല ജൻ ഔഷധി മരുന്നുകളും വേണ്ട ഗുണം ചെയ്യുന്നില്ല. ബ്രാൻഡഡ് കമ്പനിയുടെ മരുന്നുകൾ പലപ്പോഴും ഫലപ്രദമാണ്. കേന്ദ്ര സർക്കാർ ജൻ ഔഷധിയുടെ മരുന്നുകൾക്ക് വേണ്ടത്ര ഗുണ നിലവാരം ഉറപ്പ് വരുത്തണം
The company supplying to Jan aushadhi should test in 2 labs and submit the results. Then after the medicine reaches the Jan aushadhi it will be crushed and send to another lab without mentioning any brand name or otherwise unidentifiable condition. Only if the medicine passes it will be given to customers. That's the rule anyway.
ജൻ ഔഷധിയെ ഒരു പരിധി വരെ വിശ്വാസിക്കാം ഇത് ഒരു ഗവർമെന്റ് അധീനത്തിലുള്ള കമ്പനി ആണ് ആധിക ഡോക്ടർമാരും ഇത് നിരുൽസാഹപ്പെടുത്ത െന്നു കാരണം അവർക്ക് കമ്പനിയുമായുള്ള ബന്ധം അങ്ങനെയാണ്
I am buying generic medicine from Jan Oushadhi for years now.. There are other generic medicines available there but I do stick with Jan Oushadhi generic medicines to make sure of the Quality
പ്രിയ ഡോക്ടർ നല്ല അറിവു തന്നതിന് നന്ദി. ഞാൻ തൈറേ യിഡിന് thyroxim.125 പ്രഷറിനtelmisartin.40cilnidipin.10cclorthadilon.6.25 കഴിക്കത്ത പിന്നെ കൊള ട്രോൾ അതിനുatrovastin.10 ഇത്രയും ഗുളിക dialy കഴിയ്ക്കുന്നു. ജൻ ഔഷധിന്ന് എന്തായാലും മരിക്കും
ഇന്ത്യയിൽ ആയിരക്കണക്കിന് ജനറിക്ക് മരുന്നുകൾ ദിവസേന ഇറങ്ങുന്നുണ്ട്. എന്നാൽ ഒരു മരുന്നും ഗുണമേൻമ പരിശോധിക്കാതെയാണ് മാർക്കറ്റിൽ വരുന്നത്. പിന്നെ എങ്ങിനേയാണ് ലൈഫ് സേവിങ്ങ് ജനറിക്ക് മരുന്നുകൾ വാങ്ങിക്കും,
The problem is the efficacy of generic medicines can't be ensured unless the regulations become effective. And also my concern is the quality of properties used for making a generic medicine will be less and it will effect the efficiency especially when the price range differs much!!! Luliconazole cream 1℅w/w is the one generic I use. The cost of it is much lesser
Tamsulosin Rosuvastatin Pregaballin nt Telmisartan with hydrochlorothaizide etc. മരുന്നുകൾ vila കൂടിയ branded medicine വാങ്ങി, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച ഞാൻ മടിച്ചു മടിച്ചു generic മെഡിസിനിലേക്ക് മാറി. എന്നിട്ട് സ്വയം ജാഗ്രതയോടെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഒരു കുഴപ്പവുമില്ല. ഇപ്പോൾ നല്ല confidence ആയി. പക്ഷേ insulin മാത്രം കിട്ടുന്നില്ല. Lilly കമ്പനിയുടെ iglusent എന്ന ഇൻസുലിൻ ആണുപയോഗിക്കുന്നത്. ഒരു catridge nu 655 രൂപ . 4 catridge വേണം monthly. അതിന്റെ patent period കഴിഞ്ഞിട്ടില്ല.
@@kanjirathinkalpious3402 what you told in your reply, are the generic names. You just ask the pharmacist in a gen medicine shop the same name. For telmesartan, there is a good brand for moderate price named TELMIKIND. It works well.
Thanks Dr. കോട്ടയം കാരിത്താസിലെ സീനിയർ ആയ സെർജെൻ പോലും പറഞ്ഞത് janaritic മെഡിസിൻ കൊള്ളില്ല എന്നാണ്, janaoushadi യിൽ 80 % വരെ എല്ലാമരുന്നിനും വിലക്കുറവാണ്, താങ്ക്സ് sir !
ജനൗഷാദ്ധി മരുന്നു റേഷൻ അരിയും നല്ല അരിയും പൊലെ വിത്യാസം ഉണ്ട് Dr എന്തു പറഞ്ഞാലും ജനറിക് മെഡിസിനും ബ്രാൻഡഡ് മെഡിസിനും കടലും കടലടിയും തമ്മിൽ ഉള്ള വിത്യാസം ഉണ്ട് വെറുത ജനങ്ങളെ തെറ്റിധരിപ്പിക്കരുത്
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
For any help and support, contact Dofody customer support number +918100771199
ഡോക്ടർ, വളരെ വിലപ്പെട്ട അറിവാണ് താങ്കൾ നൽകിയത്. നന്ദി. ജൻ ഔഷധിയിൽ നിന്നും വളരെ വിലകുറച്ചു മരുന്നുകൾ കിട്ടും. ഞാൻ അവിടെ നിന്നാണ് എനിക്ക് ആവശ്യമുള്ള മരുന്നുകൾ വാങ്ങുന്നത്. ചിലർക്ക് ഇപ്പോഴും ഒരു തെറ്റിധാരണ ഉണ്ട്. വിലകുറച്ചു മരുന്നുകൾ കിട്ടിയാൽ അത് ഗുണനിലവാരം കുറഞ്ഞതാണെന്ന്. ആ തെറ്റിധാരണ മാറിയാൽ നമ്മുടെ പണം അനാവശ്യമായി പോകുന്നത് തടയാം. ഡോക്ടർക്ക് ഒരിക്കൽ കൂടി നന്ദി പറയുന്നു. 👌👌👌🙏🙏🙏🏵️🏵️🏵️🌹🌹🌹🌹
അതെ
എത്ര കാലമായി നിങ്ങൾ janaushadhi medicine use ചെയ്യുന്നത്?
ഇന്ന് പല തെറ്റിദ്ധരിപ്പിക്കലും നടക്കുന്നുണ്ട്.
ചിലർക്ക് യൂറിൻ കളർ ചേഞ്ച് വരുന്നുണ്ട്, കാരണം quality ഇല്ലാത്തത് കൊണ്ട് ആണെന്ന് ചില rumors കേൾക്കുന്നു
@@konanthebarbarian2152 ഞാൻ രണ്ട് വർഷമായി ജൻ ഔഷധി മരുന്നുകൾ ഉപയോഗിച്ച് തുടങ്ങിയിട്ട്. എനിക്ക് ഒരു കുഴപ്പവും തോന്നീട്ടില്ല. മുൻപ് കഴിച്ചിരുന്ന മരുന്നുകൾ കഴിച്ചിട്ട് കിട്ടുന്ന അസുഖത്തിന് ഉണ്ടായിരുന്ന ആശ്വാസം പോലെ ഇപ്പോഴും ഉണ്ട്. ആദ്യം മാസം 5000 രൂപ വന്നിരുന്നെങ്കിൽ ഇപ്പോൾ 2000 രൂപയെ ആ മരുന്നുകൾക്കു ആവശ്യം വരുന്നുള്ളു. ഇത് എന്റെ അനുഭവം മാത്രമാണ്.
@@konanthebarbarian2152 എന്റെ യൂറിനൊന്നും ഒരു കളർ ചേഞ്ചിങ്ങും ഇതുവരെയും ഉണ്ടായിട്ടില്ല. എല്ലാം സാധാരണ മട്ടിൽ നടക്കുന്നു.
Thank you ☺️
Excellent explanation., താങ്കൾ പറയുന്നത് ശെരിയായിരിക്കാം. പക്ഷെ എന്റെ അനുഭവത്തിൽ ചെറിയ വെത്യാസം ഉണ്ടായി. എന്റെ ഭാര്യ ഒരു cardiac രോഗിയാണ്. മാസംതോറും 2500 രൂപയോളം മരുന്നുകൾക്ക് ചിലവാക്കാറുണ്ട്. അങ്ങിനെ ഞാൻ ജനം ഔഷതിയിൽ നിന്നും വാങ്ങിക്കാൻ തുടങ്ങി. 450 രൂപയിൽ താഴെ മാത്രമാണ് മൊത്തം മരുന്നുകൾക്കും കൊടുക്കേണ്ടിവന്നിരുന്നത്. ഒരു കൊല്ലത്തോളം ഇത് ഉപയോഗിച്ചു. ഇതിൽ പല പ്രശ്നങ്ങളും നേരിടേണ്ടിവന്നു. പ്രധാനമായും gastric problems and stomach disorder. വളരെ അധികം ആസ്പത്രികളിലേക്കുള്ള ഓട്ടം തുടങ്ങി. ഈ അവസ്ഥയിൽ വീണ്ടും ഞാൻ പഴയതുപോലെ branded medicines വാങ്ങി കഴിക്കാൻ തുടങ്ങിയപ്പോൾ ഈ പ്രശ്നങ്ങൾ ഇല്ലാതായി.
എന്റെ അഭിപ്രായത്തിൽ എല്ലാവർക്കും ഇതുപോലെ ആകണമെന്നില്ല. 🙏
Quality control of Jan Oushadhi, who will ensure?
ജനറിക് മരുന്ന് നല്ലതാണ് കാരണം 6 വർഷമായി ഞാൻ ബി പി, കൊളസ്‌ട്രോൾ, എന്നിവയ്ക് കഴിക്കുന്നു മേൽ പറഞ്ഞ രോഗങ്ങൾ കൺട്രോൾ ആയിരിക്കുന്നു.3 വർഷമായി പോസ്ട്രേറ്റ് കഴിക്കുന്നു. 50% വില കുറഞ്ഞു കിട്ടി. ചില ഡോക്ടർസ് സമ്മതിക്കുകയില്ലായിരുന്ന ഞാൻ പറഞ്ഞു അതു തന്നെ മേടിക്കുകയുള്ള എന്ന് അവർക്ക് സമ്മതിക്കേണ്ടിവന്നു.
മരുന്നു കളെ പറ്റി വ്യക്തമായി പറഞ്ഞു തന്നതിൽ വളരെയധികം സന്തോഷിക്കുന്നു ഡോക്ടർ ക് നന്ദി അറിയിച്ചുകൊള്ളുന്നു
ഞാനൊരു jen ഔഷദി ഷോപ്പിൽ ജോലിചെയ്യുന്ന ആളാണ് ഇവിടെ വരുന്ന സാധാരണക്കാർക്ക് ഈ മരു ന്നുകളുടെ ക്വാളിറ്റിയിൽ വിശ്വാസക്കുറവുണ്ട് പക്ഷെ ഹൈ ക്ലാസ്സ് (വിദ്യാഭ്യാസം ഉള്ളവർ )യാതൊരു സങ്കോജവും കൂടാതെ jen ഔഷദി മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്നു. Jen ഔഷദി മരുന്നുകൾ ക്കെതിരിൽ എത്തിക്സ് ഇല്ലാത്ത കുറെ ഡോക്ടർസും രംഗത്തുണ്ട് എന്ന കാര്യവും വിസ്മരിച്ചു കൂടാ..
സാർ താങ്കൾക്ക് ഒരു സല്യൂട്ട്
Dr. എന്തുകൊണ്ട് ജൻ ഔഷധി യെ കുറിച്ച് പറഞ്ഞില്ല. എങ്കിലും വളരെ ഇൻഫർമേറ്റീവ് ആയിരുന്നു. നന്ദി
Great... അതെ" ഇ പറയുന്ന ഗൈഡ് ലൈൻസും റഗുലേഷൻസും കൃത്യമായി നടപ്പാക്കുന്നുണ്ടൊ എന്ന് ഉറപ്പ് വരുത്തണം" വളരെ നല്ല രീതിയിൽ വിശദീകരിച്ചു. . നല്ല episode. നന്ദി.,🙏🙏🙏
Thanks dr.
.@@sujatham.b7982
മോദിയുടെ സ്വപ്ന പദ്ധതിയാണ് ജൻ ഔഷധീ എത്ര നല്ല പദ്ധതി ഞാൻ ഉപയോഗിക്കുന്നു ഒരു മാസം കഴിച്ച ശേഷം ടെസ്റ്റ് ചെയ്തു നേരത്തേ ഉള്ളതുപോലെ ശരീരം പ്രതികരിക്കുന്നു മോദിയുടെ വീഷണത്തിന് നന്ദി.
Not Modi. It was launched in 2008.
@@sangeerpurayil6653എന്തേ അവർ ജനങ്ങൾക്ക് തന്നില്ല
Thanks for the information Dr.
നന്ദി ഡോക്ടർ .,....വിലപ്പെട്ട വിവരങ്ങൾക്ക്
Valuable information. കഴിഞ്ഞ 2 വർഷമായി എനിക്കുള്ള 4 branded medicines ന് പകരം ജൻ ഔഷധിയിൽ നിന്നു generic medicines ആണ് വാങ്ങി കഴിക്കുന്നത്, വില നാലിൽ ഒന്നായി കുറഞ്ഞു. ഒരു കുഴപ്പവുമില്ല. 2015 ൽ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതാണ്
Efficacy is so poor in jan aushadhi medicine
@@muhammedshafi7112 how u got this idea😂
@@abhilashnair4343സത്യമാണ്. Enik allergy ഉള്ള വ്യക്തി ആണ്. Cetzine ആണ് പൊതുവെ കഴിക്കാറ്. Dr reddys. ഒരിക്കൽ jan aushadi ൽ പോയി വാങ്ങിച്ചു. ഗുളിക പാക്കറ്റ് നിന്ന് എടുക്കുമ്പോൾ തന്നെ പൊടിഞ്ഞു പോയി. കുടിച്ചിട്ട് ഒരു മാറ്റവും ഇല്ല. ഈ cetzine nn ₹10 ന് നിങ്ങൾക്ക് മേടിക്കാൻ കിട്ടും. Branded ഉം jan aushadide മരുന്നും just ഒന്ന് മേടിച് കയ്യിൽ വെച്ച് നോക്കു അപ്പോൾ മനസ്സിലാവും പറഞ്ഞത് ഉള്ളതാണോ എന്ന്.
@@muhammedshafi7112medical rep ആണല്ലേ 😂😂😂
ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദിയുണ്ട് ഡോക്ടർ ഞാൻ സ്ട്രോക്ക് കഴിഞ്ഞു നിൽക്കുന്ന ഒരാളാണ് ഞാനിപ്പോൾ ജനറേറ്റ് മെഡിസിനാണ് കഴിക്കുന്നത് ബ്ലഡ് തിന്നറിയും പ്രഷറിന്റെയും മരുന്നാണ് കഴിക്കുന്നത് താങ്ക്യൂ താങ്ക്യൂ
വളരെ നന്ദി സാർ ഞാർ ജനറിക് മെഡിസിൻ കഴിക്കുന്ന ആളാണ്
Thank you very much Dr for your valuable information 💗💗💗
Very good information. Thanks Dr. 🙏
നിങ്ങൾ ഡോക്ടർ മാത്രമല്ല മനുഷ്യ സ്നേഹി കൂടിയാണ്
കേന്ദ്ര സർക്കാരിന് നന്ദി.....
Generic മെഡിസിൻ എന്നത് ഇന്നാണ് മനസ്സിലാക്കിയത് Thanks A Lot
I am using aptel40, instead telma40, effective.tnksDr , very informative
വളരെ നന്ദിഡോക്ടർ ഞങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടായതു കൊണ്ട് ഞങ്ങൾ ജൻ ഔഷധിയിൽ നിന്നാണ് മരുന്ന് വാങ്ങുന്നത് ഞങ്ങളുടെ ഡോക്ടർ പറഞ്ഞ ട്ടു തന്നെയാണ് വാങ്ങുന്നത് എന്തായാലും പാവങ്ങൾക്ക് വളരെ ഉപകാരപ്രദം നന്ദി ഡോക്ടർ
ഡോക്ടർമാർ ജെനീറിക് മെഡിസിൻ എഴുതാൻ തയ്യാറായാൽ പാവപെട്ട ജനങ്ങളുടെ ആശങ്ക മാറ്റാൻ കഴിയുകയുള്ളു ഡോക്ടർ...നന്ദി
വളരെ നന്ദി സർ വിലപ്പെട്ട അറിവ് തന്നതിന്
Very nice and valuable information doctor. Thank you so much n I’m using that generic medicine last 2 years onwards for diabetic
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഒരു ഡയബറ്റിസ് ടാബ്‌ലറ്റ് കഴിക്കുന്നുണ്ട്. Vildapride M 50/500 എന്നാണ് പേര്. സാധാരണ മെഡിക്കൽ ഷോപ്പുകളിൽ അതിന്റെ വില ₹174/- ആണ് ഒരു stripന്. 15 ടാബ്‌ലറ്റ് ഉണ്ടാവും. ജന ഔഷധി ഷോപ്പിൽ ഇതേ മരുന്ന് ₹50/- കിട്ടും. ബ്രാൻഡഡ് അല്ല. കോമ്പിനേഷൻ സെയിം ആണ്.
ഈ വീഡിയോ ഞാൻ കണ്ട ശേഷം കമൻറ് ഇട്ടതാണ് ..
പക്ഷേ ഡിലീറ്റ് ആയിട്ടുണ്ട് എനിക്കങ്ങനെ ഇടയ്ക്ക് സംഭവിക്കാറുണ്ട്
Very informative. Thank you Dr.
👍🌹
🥰😇
Thank you Dr, for new information
You are welcome
Well said 👏 👌 👍....Thanks
Doctor valerie vilapetta vivarangalkku nalkiyathu .Thanks. congratulations sir .
Thankyou Doctor.
This is a very valuable information .
I was using Sun Pharma 's branded medicines.
It is very costly for me and the prices were not affordable for me.
Now I have shifted to Generic Medicines.
Great doctor... blessings
സാർ വളരെ നല്ല ഉപദേശം. ഇതിനെ പറ്റി അറിയില്ലായിരുന്നു 🙏
നല്ല വിവരണം. ഗവ. ഇടപെട്ടാൽ ശരിയാവും.'
Very informative. Thank u doctor.
Informative
Good information sir,thanks
thank you for your kind information
ജൻ ഔഷധിയിൽ നിന്നും വാങ്ങുന്ന പല മരുന്നുകളും നിലവാരം കുറഞ്ഞതും ആണ്.
ജീവിത ശൈലീ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന പല ജൻ ഔഷധി മരുന്നുകളും വേണ്ട ഗുണം ചെയ്യുന്നില്ല. ബ്രാൻഡഡ് കമ്പനിയുടെ മരുന്നുകൾ പലപ്പോഴും ഫലപ്രദമാണ്. കേന്ദ്ര സർക്കാർ ജൻ ഔഷധിയുടെ മരുന്നുകൾക്ക് വേണ്ടത്ര ഗുണ നിലവാരം ഉറപ്പ് വരുത്തണം
Generic medicines are very effective and economical
Sure
Jan owshathi meds nu quality ella
Jan aushadhi ye patti video cheyyamo?
Excellent narration. Would you please tell an example of generic name and trade name
Thanks for the beautiful explanation
Dr ന് അഭിനന്ദനങ്ങൾ
നന്ദി പ്രിയ ഡോക്ടർ 🙏💕
The company supplying to Jan aushadhi should test in 2 labs and submit the results. Then after the medicine reaches the Jan aushadhi it will be crushed and send to another lab without mentioning any brand name or otherwise unidentifiable condition. Only if the medicine passes it will be given to customers. That's the rule anyway.
Thanks for infromation
Very good information
Very informative
Yes Dr enikkum ee samshayam undaayirunnu thanks
God bless you
🙏👌👍thank you doctor
Thanks a lot
Thanx. Dr.👍👍👍
You are a great humanbeing
You too ☺️
വളരേ വിലപ്പെട്ട അറിവ് 👍
Valuable information Dr
Thanks 🙏
Thanks
Very very good doctor
Namaskaaram dr 🙏🙏👍👍
☺️🙏🏻🙏🏻☺️
Good Content Doctor 👍
Cloplet A75, Prolomet AM25 Axcer 90
വലിയ അ റിവാണ് സർ തനനത് .🙏🙏🙏🙏🙏
URI MAX D. shell cal 500, Amlodipine 5mg.
Thanku sir
Good job 👍
എന്റെ അനുഭവം ജന ഔഷഡി പാവപെട്ട രോഗികൾക് വളരെ നല്ലതാണ് എന്നാണ്
Montecarlo LC, Atorva, Geezer, Thelma in Modi medicals
Nice information, Doctor !!
Some Docs are intentionally running down Generic medicines.
A few Jan oushadhi outlets are not straight forward too.
The real concept of medical ethics sir. Really good information when compared to yesterday 's news against the generic medicines l gone through 🎉
ജൻ ഔഷധിയെ ഒരു പരിധി വരെ വിശ്വാസിക്കാം ഇത് ഒരു ഗവർമെന്റ് അധീനത്തിലുള്ള കമ്പനി ആണ് ആധിക ഡോക്ടർമാരും ഇത് നിരുൽസാഹപ്പെടുത്ത െന്നു കാരണം അവർക്ക് കമ്പനിയുമായുള്ള ബന്ധം അങ്ങനെയാണ്
I am buying generic medicine from Jan Oushadhi for years now.. There are other generic medicines available there but I do stick with Jan Oushadhi generic medicines to make sure of the Quality
പ്രിയ ഡോക്ടർ നല്ല അറിവു തന്നതിന് നന്ദി. ഞാൻ തൈറേ യിഡിന് thyroxim.125 പ്രഷറിനtelmisartin.40cilnidipin.10cclorthadilon.6.25 കഴിക്കത്ത പിന്നെ കൊള ട്രോൾ അതിനുatrovastin.10 ഇത്രയും ഗുളിക dialy കഴിയ്ക്കുന്നു. ജൻ ഔഷധിന്ന് എന്തായാലും മരിക്കും
Hi.
Doctor...🙏🙏
ജൻ ഔഷദി പോലെ..' ടാറ്റ കമ്പനിയും ഇത്തരത്തിൽ തുടങ്ങിയിട്ടുണ്ടെന്നറിഞ്ഞും ''ആ മരുന്നുകളെ പറ്റി ആരുടെയും കമൻ്റ് കണ്ടില്ല.
I am using jan oushedhi medicine for me and husband for more than 5 years
Super
🙏🏻🙏🏻
Iam,using,5year,no problem
താങ്കൾക്ക് ദീർഘായുസ് നേരുന്നു
❤❤❤
എന്റെ അമ്മക്ക് 6 കൊല്ലമായി ജൻ ഔഷധി മരുന്നുകളാണ് കൊടുക്കൂന്നത്.ഒരു ചെറിയ
അറ്റാക്ക് ഉണ്ടായ ആളാണ്.
ഒരു കുഴപ്പവുമില്ല.
What about jan oushadi
Tata yude oru app und 1mg I think it will help us
ഇന്ത്യയിൽ ആയിരക്കണക്കിന് ജനറിക്ക് മരുന്നുകൾ ദിവസേന ഇറങ്ങുന്നുണ്ട്. എന്നാൽ ഒരു മരുന്നും ഗുണമേൻമ പരിശോധിക്കാതെയാണ് മാർക്കറ്റിൽ വരുന്നത്. പിന്നെ എങ്ങിനേയാണ് ലൈഫ് സേവിങ്ങ് ജനറിക്ക് മരുന്നുകൾ വാങ്ങിക്കും,
stick to Jan Oushadhi generic medicines
Thank u very much Dr to see this video.
ഡോക്ടർ 👌
സൂപ്പർ സർ നല്ലാ അറിവ് തന്നതിന് 🙏🌹🌹🌹🌹🌹🙏നന്ദി നന്ദി 🙏
ഞാൻ ഷുഗറിന് ജനറിക് മെഡിസിൻ ഉപയോഗിച്ച് Shugar കൂടിയ ആളാണ്
ഡോക്ടർമാർക്ക് കമ്മീഷന് വേണ്ടിയാണ് generic മരുന്ന് എഴുതാത്തത്.
Quality and affordable generic medicine store Budgetpharma care
നല്ല പോലെ കമ്മീഷൻ വാങ്ങി പരിചയമുള്ള ഡോക്ടർ മാർ generic medicine വേണ്ട എന്ന് പറയുന്നത് പല ആൾക്കാർക്കും അനുഭവവും കാണും.
What is the Generic medicine of Flecarite and Pradil?
Is equivalency test done in India for generic medicines..
Buda mate inhaler tab
28 states and 8 union territoties
For some drugs the bio equivalence will have slight variations. Except from that it is cheap and efficient
❤👍💯
The problem is the efficacy of generic medicines can't be ensured unless the regulations become effective. And also my concern is the quality of properties used for making a generic medicine will be less and it will effect the efficiency especially when the price range differs much!!!
Luliconazole cream 1℅w/w is the one generic I use. The cost of it is much lesser
Yes recently i used their luliconazole 1% w/w it was much effective, within 1.5 days my jock itch went off..
Tamsulosin
Rosuvastatin
Pregaballin nt
Telmisartan with hydrochlorothaizide etc. മരുന്നുകൾ vila കൂടിയ branded medicine വാങ്ങി, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച ഞാൻ മടിച്ചു മടിച്ചു generic മെഡിസിനിലേക്ക് മാറി. എന്നിട്ട് സ്വയം ജാഗ്രതയോടെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഒരു കുഴപ്പവുമില്ല. ഇപ്പോൾ നല്ല confidence ആയി. പക്ഷേ insulin മാത്രം കിട്ടുന്നില്ല. Lilly കമ്പനിയുടെ iglusent എന്ന ഇൻസുലിൻ ആണുപയോഗിക്കുന്നത്. ഒരു catridge nu 655 രൂപ . 4 catridge വേണം monthly. അതിന്റെ patent period കഴിഞ്ഞിട്ടില്ല.
I am also using the medicines, Tamsulosin and telmisartan. now what is the name of generic medicine instead
@@kanjirathinkalpious3402 what you told in your reply, are the generic names. You just ask the pharmacist in a gen medicine shop the same name. For telmesartan, there is a good brand for moderate price named TELMIKIND. It works well.
Atorfit cv 10 equalent generic medicine. ?.
Rebavan 2.5mg.ethuenthuasugathinaanu.ethinupakarameethaau
Thanks Dr. കോട്ടയം കാരിത്താസിലെ സീനിയർ ആയ സെർജെൻ പോലും പറഞ്ഞത് janaritic മെഡിസിൻ കൊള്ളില്ല എന്നാണ്, janaoushadi യിൽ 80 % വരെ എല്ലാമരുന്നിനും വിലക്കുറവാണ്, താങ്ക്സ് sir !
Athoke angane alla generic 2nd quality anu
Janaoushadi prethekichu quality kurav anu
ജംനൗഷാദ്ധി മരുന്നു
റേഷൻ അരിപൊലെ ഇരിക്കും
ജനൗഷാദ്ധി മരുന്നു
റേഷൻ അരിയും
നല്ല അരിയും പൊലെ വിത്യാസം ഉണ്ട്
Dr എന്തു പറഞ്ഞാലും
ജനറിക് മെഡിസിനും ബ്രാൻഡഡ് മെഡിസിനും
കടലും കടലടിയും തമ്മിൽ ഉള്ള വിത്യാസം ഉണ്ട്
വെറുത ജനങ്ങളെ തെറ്റിധരിപ്പിക്കരുത്
@@muhammedkutty3824 നിങ്ങൾ ഏതോ മരുന്ന് കമ്പനിയുടെ ഏജന്റ് ആണ്.
@@shaji3474നോ ഡൌട്ട് 😅