അമ്മമാരേ നോക്കാത്ത മക്കളെ ഇതല്ലേ ചെയ്യണ്ടേ ..?🤭

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 442

  • @Neethuzzz
    @Neethuzzz  ปีที่แล้ว +59

    സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് നിറങ്ങളുടെ ചിറകുപിടിപ്പിച്ചുകൊണ്ട് Anika ഡിസൈന്സ് യാത്ര തുടരുന്നു 🥰💕 2018 മുതൽ ഓൺലൈൻ പ്ലാറ്റഫോമിലൂടെ തുടങ്ങിയ സംരഭത്തിന് ഇപ്പോൾ 4 വയസ്സ് 🎂
    Business/profit/Margin ഇതിനൊക്കെ അപ്പുറം passion മാത്രമാണ് Anika -യുടെ തുടക്കവും ഈ യാത്രയും 💕
    111 രൂപ മുതൽ തുടങ്ങുന്ന കുർത്തികൾ Anika-ൽ ലഭ്യമാണ് , സാധാരണക്കാരിലേക്ക് ഫ്രീ ഷിപ്പിംഗ് introduce ചെയ്ത ആദ്യ ഓൺലൈൻ സംരംഭം ആണ് Anika Designs 🛍️🛍️
    Anika Designs
    Anchal
    Kollam (Near East School Anchal)
    Ph: 8714566855 (wholesale enqry )
    Style Like Never B4🛍️💕
    For orders:
    DM to 8714800357/8590005151
    TH-cam link;
    th-cam.com/channels/UqQMMxUhHU3qW_c9S9J48g.html
    facebook.com/profile.php?id=100087598479033
    instagram.com/invites/contact/?i=uvql12iiy70i&

    • @behealthybehappy9722
      @behealthybehappy9722 ปีที่แล้ว +6

      പല type of youtubers ഒരുമിച്ച് ഒരു അയൽക്കൂട്ടത്തിൽ വന്നാൽ എന്താകും അവസ്ഥ അത് ഒന്ന് വീഡിയോ ചെയ്യോ (cooking video, makeup video,travel video, home vlog അങ്ങനെ video ചെയ്യുന്ന യൂട്യൂബ്രനെ add ചെയ്ത് video ചെയ്യാമോ)

    • @shareefa577
      @shareefa577 ปีที่แล้ว

      , neethumole, superaayi

    • @deepasumesh8484
      @deepasumesh8484 ปีที่แล้ว

      Hi

    • @najimanaju5365
      @najimanaju5365 ปีที่แล้ว

      👍👍

    • @sarathbalakrishnan8613
      @sarathbalakrishnan8613 ปีที่แล้ว +1

      😊

  • @shahnashahul8159
    @shahnashahul8159 28 วันที่ผ่านมา +2

    എത്ര എത്ര വേഷങ്ങളാണ് ഇങ്ങൾ അടിപൊളി ആയിട്ട് ചെയ്യുന്നത്, എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @ziyasameer4290
    @ziyasameer4290 ปีที่แล้ว +108

    നീതു ....നീല top കിടുക്കൻ ആയിട്ടുണ്ട് 👌
    ജോഷ് talk കണ്ടു അതിലൂടെ ഞങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന യഥാർഥ നീതുവിനെ കാണാൻ കഴിഞ്ഞു

    • @Neethuzzz
      @Neethuzzz  ปีที่แล้ว +5

      ❤😊😊😊

  • @learnielife5553
    @learnielife5553 ปีที่แล้ว +35

    അമ്മമ്മ പുതിയ look ൽ ആണല്ലോ!!! പൊളി 😁😁

  • @abdullaansary882
    @abdullaansary882 ปีที่แล้ว +60

    മക്കളുടെ റോളും ഭയങ്കര രസമായിരുന്നു ✨️

    • @Neethuzzz
      @Neethuzzz  ปีที่แล้ว +1

      ❤❤thankyou😅

    • @shubha9946
      @shubha9946 9 หลายเดือนก่อน

      Aadhyaittanu ee video kannunnadh chirichu chirichu entre kannu niranju 😂 superb 👍👏👌🤗

  • @fidhashirin
    @fidhashirin ปีที่แล้ว +22

    അമ്മയെ നോക്കാത്ത ആളുകൾക്ക് ഒരുഅടിയായി ഇതിരിക്കട്ടെ👏🏻👏🏻

  • @profoxprofox9493
    @profoxprofox9493 ปีที่แล้ว +12

    നീതു അമ്മക്കുട്ടി സൂപ്പർർർർബ് ചിരിച്ചു ചിരിച്ചു... വയ്യാതെ ആയി മനസ് നിറഞ്ഞു ചിരിച്ചു... കാണാനും അടിപൊളി വീഡിയോ.. അമേസിങ്... 👌👌👌👌💞💞💞👍👍👍😍😍😍

  • @annsmeera
    @annsmeera ปีที่แล้ว +131

    പതിവ് പോലെ നീതുസ് അഭിനയിച്ചു അടിപൊളി ആക്കി ❣️

    • @Neethuzzz
      @Neethuzzz  ปีที่แล้ว +4

      ❤❤thankyou

  • @Shamsitalks
    @Shamsitalks ปีที่แล้ว +5

    ന്റെ പോന്നോ ഇത് ഒരാളാണ് ചെയ്യുന്നത് ന്ന് ഞാൻ എങ്ങനെ ന്നേ പറഞ്ഞ് വിശ്വസിപ്പിക്കും

  • @RajeshRajesh-mh6hm
    @RajeshRajesh-mh6hm ปีที่แล้ว +5

    അമ്മേടെ last dialogue കലക്കി...എന്ത് രസമാണ് ഓരോ കഥാപാത്രവും. ..അടിപൊളി വീഡിയോ

  • @athulyasuresh3380
    @athulyasuresh3380 ปีที่แล้ว +12

    എപ്പൊഴും പറയുന്ന പോലെ ചേച്ചിട effort ഒരു രക്ഷ ഇല്ലാ.....❤️💗😍

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      🥰🥰😘🥰

  • @abdullaansary882
    @abdullaansary882 ปีที่แล้ว +60

    അമ്മാമ്മയുടെ makeover അടിപൊളി different ആയിരുന്നു ✨️

  • @asiyamp3758
    @asiyamp3758 ปีที่แล้ว +30

    എല്ലാ റോളും ഓരോ സംഭവങ്ങൾ👌👌👌 സൂപ്പർ👍

    • @Neethuzzz
      @Neethuzzz  ปีที่แล้ว +1

      ❤❤അതെ അതെ ❤❤

  • @deepsvibu8716
    @deepsvibu8716 ปีที่แล้ว +4

    😄😄😄👌👌👌Enth rasaaale kandu irikaaan.... Inganathe video idunnathinu Thank you chechii👍

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      ❤❤❤❤❤

  • @spgroup5562
    @spgroup5562 ปีที่แล้ว +1

    കൊള്ളാലോ..ദശാവതാരം..😀😀
    എഡിറ്റിംഗ്..ഒന്നും പറയാനില്ല..❤️❤️❤️👍

  • @Sarahere2025
    @Sarahere2025 ปีที่แล้ว +42

    Each character she played so well especially that grandma character 😂❤

    • @Neethuzzz
      @Neethuzzz  ปีที่แล้ว +1

      thankyou ❤

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว +7

    Adipoli😂😂amma makeover super😍😍😍❤

  • @Annz-g2f
    @Annz-g2f ปีที่แล้ว +5

    Very good n interesting video super ella roles um thagarppan aayirunnu

  • @ajithabinu8223
    @ajithabinu8223 ปีที่แล้ว +2

    Neethuve oru rekshayumilla adipoli nannayi enjoy chaithu thank you very much god bless you❤❤❤❤❤

  • @sudhashibu6542
    @sudhashibu6542 ปีที่แล้ว

    അടിപൊളി. നീതു വിന്റെ അഭിനയം കണ്ട് ഞാൻ ഒരുപാട് ചിരിച്ചു. ചാൾസ് എൻറർപ്രൈസസ് എന്ന സിനിമയിലും നീതുവിനെ കണ്ടു. നന്നായിരുന്നു

  • @manishachand9558
    @manishachand9558 ปีที่แล้ว +1

    Enta Neethuve Oru rekshyumillataa....adipoliii.....ella videos um suuuper aanu...

  • @vijivijitp9622
    @vijivijitp9622 ปีที่แล้ว

    Ohhh ചേച്ചിയെ കൊണ്ടു് തോറ്റു. നല്ല ആക്ടിംഗ് ആണ് കേട്ടോ... ബിഗ് ഫാൻ ഓഫ് yu ❤❤❤.

  • @this.is.notcret
    @this.is.notcret ปีที่แล้ว +10

    സൂപ്പർ 👌😂😂അല്ലെങ്കിലും അമ്മമാരെ ആണ്മക്കളും മരുമക്കളുമേ നോക്കു....

    • @Neethuzzz
      @Neethuzzz  ปีที่แล้ว +1

      അതെ 😅😅

  • @indvclownyt1128
    @indvclownyt1128 ปีที่แล้ว +5

    അടിപൊളി 👏👏👏നീതു സൂപ്പർ 👍👍👍

  • @suchithraratheesh9463
    @suchithraratheesh9463 ปีที่แล้ว +2

    Video suppprrr ayittund kto. Pinne chechi abhinayicha filim kandayirunnu kto ✌️✌️✌️

  • @AkshayAashii
    @AkshayAashii ปีที่แล้ว +6

    Video edukkan nalla effort edukkunnund allee........... Luv uuu😘😘😘

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      kurch😅

    • @AkshayAashii
      @AkshayAashii ปีที่แล้ว

      @@Neethuzzz nalla comedy aanu. Cheechi yude video kanumbol aanu manassarinnu chirikkunnath. 😘🫠

  • @shazuvlogs6065
    @shazuvlogs6065 ปีที่แล้ว +4

    Neethu josh talk kandu.pinne movie yum.othiri santhosham.kooduthal movie yil kaanan saadhikkatte ❤🥰😍

    • @DSVP123
      @DSVP123 ปีที่แล้ว

      Atu eta movie...

    • @shazuvlogs6065
      @shazuvlogs6065 ปีที่แล้ว

      @@DSVP123 charles enterprices

  • @nandininmenon7452
    @nandininmenon7452 ปีที่แล้ว +10

    അമ്മുമ്മ കലക്കി

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว +1

    Valiettan super 👍
    Saril neethuvine nadi sharade pole tonni
    Super subject congrats 🎉 neethu

  • @mishlusworld6236
    @mishlusworld6236 3 หลายเดือนก่อน

    എല്ലാർടെയും ഓട്ടം ഒരുപോലുണ്ട് 😍😍😍🫶🫶🤍🤍. നല്ല രസാണ്. നിങ്ങളെ വീഡിയോ കാണാൻ 😍😍😍🤍🤍✅✅

  • @molusmolus7515
    @molusmolus7515 ปีที่แล้ว +12

    അമ്മമാർ ഇങ്ങനെ മക്കളെ നോക്കാൻ വയ്യ എന്നുപറഞ്ഞാൽ സമൂഹത്തിൽ കൊള്ളരുതാത്തവൾ ആയി
    കഷ്ട്ടപെട്ടു നോക്കിയിട്ട് മക്കൾ വയസാകാലത്ത് നോക്കിയില്ലെങ്കിൽ ആരും ചോദിക്കാനും ഇല്ല പാവം മക്കൾക് കുടുംബം ഇല്ലേ അവർ എങ്ങനെ നോക്കും എന്നാണ്.
    അപ്പൊ കുടുംബത്തിൽ പെടാത്ത സ്ത്രീ ആണ് അമ്മഎങ്കിൽ മക്കളെ എന്തിന് ചുമന്നു വളർത്തണം

  • @sreekumarkrishnan2424
    @sreekumarkrishnan2424 ปีที่แล้ว

    ഓരോ ക്യാരക്ടർറും അത്രേം നന്നായിട്ടുണ്ട്.... ഒന്നും പറയാനില്ല 👌🏻👌🏻👌🏻

  • @abdullaansary882
    @abdullaansary882 ปีที่แล้ว +47

    ഒരുപാട് നാളു കൂടി ഒരുപാട് ചിരിച്ചു 😁

  • @nishni5291
    @nishni5291 ปีที่แล้ว +2

    അമ്മയുടെ character super !ആ പല്ലും 😍

  • @ansiyashemeer123
    @ansiyashemeer123 ปีที่แล้ว +110

    ജോഷ് talks കണ്ടു 👍👍😍❤️

  • @amruthar5378
    @amruthar5378 ปีที่แล้ว +4

    എല്ലാ കഥാപാത്രങ്ങളും സൂപ്പർ

  • @remajayachandran4981
    @remajayachandran4981 ปีที่แล้ว +4

    Super editing!

  • @aryapr4247
    @aryapr4247 3 หลายเดือนก่อน

    I started watching your videos.Your acting is realastic.keep going😊

  • @midhunmanoharparayil
    @midhunmanoharparayil ปีที่แล้ว

    Ethengana engane oke script undakanum…. Oro abinayavum super akanum sadikane… u r grt neethu….

  • @soniyasijoy8748
    @soniyasijoy8748 ปีที่แล้ว +4

    Superb chirichu chirichu vayyaaaà😂😂😂😂😂😂😂

  • @ponnus550
    @ponnus550 ปีที่แล้ว +15

    അടിപൊളി 😂. അമ്മക്ക് വയസ്സായത്തിന്റെ ക്ഷീണം ഒന്നും കാണുന്നില്ലല്ലോ 😅😅😅

  • @Sonakshyyy
    @Sonakshyyy ปีที่แล้ว

    Neethuamma vere level vdo oru vad oru vad ishtapettu nallonam chirichu ithile amma character super ayittund oru vad santhosham vdo kanan pattiyathil😘😘😘😘🙏🙏🙏🙏

  • @revathi2264
    @revathi2264 ปีที่แล้ว

    Chechi aa shobha character look nalla bhangiyund...red color saree...pne aa blue top superb aane...🤗🥰👌

  • @sreee5890
    @sreee5890 ปีที่แล้ว

    Ente ponnooo....soooperr 👌👌👌👌👍👍👍👍 Onnum parayanilla 😍😍😍🥰🥰🙌🙌

  • @govt.lpschoolmekkadampu9040
    @govt.lpschoolmekkadampu9040 ปีที่แล้ว

    ഓട്ടം കലക്കി. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായേ.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👌👌👌👌👌👌👌

  • @arjunmenonkandanat6328
    @arjunmenonkandanat6328 ปีที่แล้ว +1

    Hi neethu,
    Josh talk Kandu tto .
    Ente veedu Nedumbassery aanu. Paravoor, vedimara okke nalla parichayam Ulla sthalangal aanu enikku .

  • @radhikaram1818
    @radhikaram1818 ปีที่แล้ว +3

    Found it so funny. Laughed so much. You act so so well. Like you a lot.😊

  • @Saleena-vb9eb
    @Saleena-vb9eb ปีที่แล้ว +2

    നീതു അമ്മ കലക്കി

  • @me_iam360
    @me_iam360 ปีที่แล้ว +3

    Chechiii Josh talk kandu really inspiring❤❤

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      ❤❤❤❤❤❤

  • @jayasreerajagopal-q4n
    @jayasreerajagopal-q4n ปีที่แล้ว

    Geethu moley ethra kandalum mathivaratha abhinayam kalakki molu❤❤❤❤

  • @mpsahadtvr
    @mpsahadtvr ปีที่แล้ว

    Super, 👌. അമ്മമ്മയുടെ costume ഒന്നുകൂടി നന്നാക്കാമായിരുന്നു,

  • @RoshanShahaban
    @RoshanShahaban ปีที่แล้ว

    നീ തു ചേച്ചി Super ആയി അ ഭി നയിച്ചു Super super❤❤❤

  • @indhuv.l5558
    @indhuv.l5558 ปีที่แล้ว +6

    അമ്മച്ചി സൂപ്പർ ആണല്ലോ 😂😂😂😂🤣

  • @haripriyanair8710
    @haripriyanair8710 ปีที่แล้ว +1

    Variety themes ella roles um perfect aayit chaiyum athaanu Neethuchechi ella videosum kaanarund chechi ethrem pettannu cinemayil varate nalla actress aanu 😊

  • @suniv9292
    @suniv9292 ปีที่แล้ว +1

    നീതു ആൺവേഷം സൂപ്പർ 😅അമ്മാമ സൂപ്പർ

  • @sameenakp6513
    @sameenakp6513 ปีที่แล้ว +1

    Kandapol oru pad chirichu
    Supar ayitund chechi
    ❤❤❤

  • @revathyharish6905
    @revathyharish6905 ปีที่แล้ว +4

    അമ്മ അടിപൊളി... Josh talk കണ്ടു കെട്ടോ നീതുസേ 🥰🥰

  • @mubimubz2881
    @mubimubz2881 ปีที่แล้ว +1

    ചേച്ചി.. ആ blue top അടിപൊളിയായിട്ടുണ്ട് . ഈ same top anika dsgn lnu കിട്ടുമോ

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      കിട്ടും da ❤

  • @muhammedbilalpa388
    @muhammedbilalpa388 ปีที่แล้ว

    Neethu.... Enthanu paraya.... One man show 🎉🎉🎉🎉🎉kalakkii tto❤❤❤😅

  • @himaakhildev6105
    @himaakhildev6105 ปีที่แล้ว +1

    Super chechiii polichuu 👍🏻👍🏻🥰🥰

  • @Simplysillythingsbyreshma
    @Simplysillythingsbyreshma ปีที่แล้ว

    Dedication athanu chechide main🤗🥰

  • @aswathyms3019
    @aswathyms3019 ปีที่แล้ว +1

    അമ്മാമയുടെ പാട്ട് കലക്കി 😂😂🤣🤣🤣🤣ഒരുപാട് ചിരിച്ചു

  • @sujeeshsruthy3573
    @sujeeshsruthy3573 9 หลายเดือนก่อน

    Neethu checchi nine kanan supper ann😊❤abinayuum super❤❤❤❤❤

  • @kumaripappa9009
    @kumaripappa9009 ปีที่แล้ว +2

    എല്ലാം വേഷങ്ങളും അടിപൊളിയായി

  • @ashinaashik4131
    @ashinaashik4131 ปีที่แล้ว

    Ente ponnu cheechiii....ethramaathram effort edthittaavum ooro vedioyum edkknnath

  • @FaheemaRajeem
    @FaheemaRajeem ปีที่แล้ว

    Ammo ntoru abhinayam🔥🔥 elam oral anu nn parayilaa!!!

  • @susansusan2033
    @susansusan2033 ปีที่แล้ว

    എടാ നീതുസേ സൂപ്പർ ആയിരുന്നു excellent ഒത്തിരി ഇഷ്ട്ടം എന്നും വീഡിയോ ഇടെടാ 😘😘😘😘😘🥰🥰🥰🥰👍👍👍👍കാണാൻ ഒത്തിരി ഇഷ്ടം ആണ് അതാണ് പറഞ്ഞേ👌👌👌👍👍

  • @athiravasandhi684
    @athiravasandhi684 ปีที่แล้ว

    അടിപൊളി ആയി ചേച്ചി എനിക്ക് ചേച്ചിയുടെ വീഡിയോ ഒക്കെ ഇഷ്ടമാണ് ❤️🥰

  • @shineks5131
    @shineks5131 ปีที่แล้ว +2

    Neethu👌👌👌❤️❤️

  • @VijiVishnu-vy7oh
    @VijiVishnu-vy7oh ปีที่แล้ว +2

    Josh talks kandu......❤👍👍💕

  • @codnajwan123
    @codnajwan123 ปีที่แล้ว

    Neetuznte josh talk anubavam kandu. Ente athe life thanne. Njanum karanju poyi.

  • @senorita4774
    @senorita4774 ปีที่แล้ว

    Chechi Josh talk kandirnu.Ullilu itrem vedana undairnenu apozha mnsilayath
    Love you 💕

  • @gayathrik.v2368
    @gayathrik.v2368 ปีที่แล้ว

    Ennalum engane ithrayum role onnich spr polichu

  • @jameelahussain4890
    @jameelahussain4890 ปีที่แล้ว +1

    Ente ponnu neethus chirch oru vayik ayi😂😂😂🤩🤩🤣 amamma super 😇💙

  • @sarithaashok2568
    @sarithaashok2568 ปีที่แล้ว

    Neethu super performance dear❤👌👌👌👍👍👍

  • @greenvibes25
    @greenvibes25 ปีที่แล้ว +1

    നീതൂ സൂപ്പർ😂
    Josh talks കണ്ടു. ഏതാണ്ട് അതേ അവസ്ഥയിൽ കൂടി കടന്നു പോയിട്ടുള്ളതാ ഞാനും. കേട്ടപ്പോ പഴയ കാലത്തിലൂടെ ഒന്നൂടെ പോയി😢

  • @nobruekff1476
    @nobruekff1476 ปีที่แล้ว +1

    Ella veshavum neethuvinde kayyil badram❤❤❤❤

  • @sannuschannel8662
    @sannuschannel8662 ปีที่แล้ว +1

    പൊളിച്ചു അടക്കി 👌👍🙏🏻🥰❤️❣️

  • @suryakrishna5615
    @suryakrishna5615 ปีที่แล้ว +1

    സൂപ്പർ. ചിരിച്ച് ചിരിച്ച് വയ്യ😅😅😅😅😅

  • @sajithamarankavil6025
    @sajithamarankavil6025 ปีที่แล้ว +1

    Onnum parayanilla super ammamma character ende ponno sammadhichu😅😅

  • @aswinsminiature448
    @aswinsminiature448 ปีที่แล้ว

    Neethu mole aa chumappu sari enik othiri eshtayi ❤❤

  • @aneeshaanshad1911
    @aneeshaanshad1911 ปีที่แล้ว +1

    Hiii❤️❤️❤️ blue churidar superrr neethuuuuzzz

  • @athu8852
    @athu8852 ปีที่แล้ว

    നീതൂ സൂപ്പർ അഭിനയമാണ് പറയാതെ വയ്യ ❤❤❤❤

  • @fousiyaummer6908
    @fousiyaummer6908 ปีที่แล้ว +4

    സമ്മതിച്ചു നീധൂസ് 😀

  • @geethaak2225
    @geethaak2225 ปีที่แล้ว +1

    Adipoli 💕neethu👌ella vesshavoom adipoli 😂😂

  • @jasminmc558
    @jasminmc558 ปีที่แล้ว +1

    അടിപൊളി ആണ് ട്ടൊ നീതൂ ❤

  • @soumyaroshan751
    @soumyaroshan751 ปีที่แล้ว

    ആ ഡ്രസ്സ്‌ പിടിച്ചു കൊണ്ടുള്ള ഒരു ഓട്ടം,,,, ചിരിച്ചു ചിരിച്ചു വയ്യ 😜😜😜😜😜😜

  • @sree1815
    @sree1815 ปีที่แล้ว +6

    Ammamma rockzz
    Thirike vannapo sasiyettan evide poyi
    Josh talk kandirunnu. ❤️

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      ❤❤ sasi chetan കടയിൽ കയറി വൈകീട്ടുക്കുള്ള ചായക്കടി മേടിക്കാൻ 😂 😂😂

  • @kamarunnisakp1585
    @kamarunnisakp1585 ปีที่แล้ว

    Enikk Neethuvine nalla ishtaa..josh talkil kandu👍

  • @salihakv8294
    @salihakv8294 ปีที่แล้ว +2

    Ammama polich 😂😂😂 adipoli 😍

  • @smithaks6705
    @smithaks6705 ปีที่แล้ว +1

    You should direct and act in one Malayalam film. You will get Urvashi award for sure

  • @shibinabasheer2215
    @shibinabasheer2215 ปีที่แล้ว +1

    Chechide vtl avde yeth schoola ollath

  • @dhanyamolkv7254
    @dhanyamolkv7254 ปีที่แล้ว

    Neethu super👍 Ammama kalakki😁

  • @adithyan.e4710
    @adithyan.e4710 ปีที่แล้ว +3

    ഓഓഓ ചിരിച്ചു ഒരു വഴിക്കായി അമ്മ ക്യാരക്ടർ സൂപ്പർബ് ആയിട്ടോ... നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ.... അടിപൊളി.. 💞💞💞💞😍😍😍👌👌👌👌

    • @Neethuzzz
      @Neethuzzz  ปีที่แล้ว +1

      ❤❤❤😅

  • @dhyanDhuva123
    @dhyanDhuva123 ปีที่แล้ว

    Njangade ammayiammayum inganenu... Nalla prayam aayatha.. Athonda..

  • @jisniyashakir457
    @jisniyashakir457 ปีที่แล้ว

    👏🏻👏🏻👏🏻👏🏻👍🏻👍🏻 orupaad enjoy cheyth kandu 🥰

  • @asha_s_world2023
    @asha_s_world2023 ปีที่แล้ว

    നീതുസ് ആരാ മോൾ.. സൂപ്പർ...
    കഴിഞ്ഞ ദിവസം ഒരു സിനി‍മയിൽ കണ്ടിരുന്നു
    Filmname :charls എന്റെർപ്രൈസ്‌സ്....
    ഇനിയും അവസരങ്ങൾ കിട്ടി ഉയരങ്ങൾ.. കീഴടക്കട്ടെ.. 🙏

  • @shabuskitchenvibes1283
    @shabuskitchenvibes1283 ปีที่แล้ว

    Ellarudem ottam adipoli ayirunnu 😅😅😅chirichoru vazhiyayi 😅😅😅chechi polichuto 😍😍😍

  • @sheelajoseph5070
    @sheelajoseph5070 ปีที่แล้ว

    Neethu. Multi talented. Editing superb👍

  • @TechAndGeneralvlogs
    @TechAndGeneralvlogs ปีที่แล้ว

    Chechi abhinayicha cinema kandu. Nannayirunnu