💯ഒരൊറ്റ Use ൽ നിങ്ങളെ ഞെട്ടിക്കുന്ന Result ലഭിക്കും |Skin Whitening Malayalam|Face Whitening cream

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Hi friends
    ഇന്ന് ഞാൻ കാണിക്കുന്നത് വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു full body whitening cream നെ പറ്റിയാണ്.. പച്ചരിയും dove സോപ്പും മാത്രം മതി.. എല്ലാവർക്കും പരീക്ഷിക്കാൻ പറ്റിയതാണ് ഏതു തരം skin type ഉള്ളവർക്കും ഉപയോഗിക്കാം... സ്ഥിരമായ ഉപയോഗത്തിലൂടെ നല്ല പോലെ ശരീരം വെളുക്കാൻ ഇത് സഹായിക്കുന്നു... എല്ലാവർക്കും ഉപകാരപെടും ഉറപ്പ് 👍👍👍
    💯ഒരൊറ്റ Use ൽ നിങ്ങളെ ഞെട്ടിക്കുന്ന Result ലഭിക്കും |Skin Whitening Malayalam|Face Whitening cream
    _________________________________________________
    For Enquiries &Collabrations
    Contactme :jishashafik@gmail.com
    or 9961570853 whatsapp only
    _________________________________________________
    Queries Solved
    Skin whitening cream
    Skin whitening home remedies
    Skin whitening cream malayalam
    Skin whitening treatment
    Skin whitening face pack
    Skin whitening soap
    Skin whitening drink
    Skin whitening home remedies in tamil
    Skin whitening home remedies malayalam
    Skin whitening home remedies korean
    Skin brightening tips
    Skin brightening tips malayalam
    Skin brightening tips at home
    Skin brightening tips telugu
    Skin brightening tip for oily skin
    Skin brightening tips in hindi
    Skin glowing tips at home
    Skin whitening tips
    Whitening cream
    Whitening cream for face
    Whitening cream malayalam
    Whitening cream for body
    Whitening cream troll malayalam
    Whitening cream homemade
    Whitening cream for men
    Whitening cream kaise use karta hai
    Whitening cream for oily skin
    Whitening cream review
    Face whitening cream
    Face whitening cream malayalam
    Face whitening cream tamil
    Face whitening cream for men
    Face whitening cream for women
    Face whitening cream telugu
    Face whitening cream at home
    Face whitening cream homemade in tamil
    Face whitening cream in kannada
    Face whitening cream for men oily skin
    Skin care
    Skin whitening home remedies
    Skin shine cream
    Skin care tips
    Skin care routine
    Skin whitening cream
    Skin light cream
    Skin glowing tips at home
    Skin allergy treatment at home
    Skin shine
    How to make face wash
    How to make face wash at home
    How to make face wash at home with aloe vera
    How to make fcae wash at home in tamil
    How to make face wash at home malayalam
    How to make face wash with soap
    How to make face wash powder at home
    How to make face wash with aloe vera
    How to make face wash at home with soap
    How to make face wash at home for oily skin
    How to make face wash brush at home
    Homemade skincare
    Homemade skin whitening cream
    Homemade skin care products
    Homemade skin whitening
    Homemade skin whitening soap
    Homemade skin toner
    Homemade skin care tips
    Homemade skin whitening cream tamil
    Homemade skin whitening night cream
    Homemade skin whitening soap in tamil
    Face cream for women
    Face cream for men
    Face cream for oily skin
    Face cream for dry skin
    Face cream for women daily use
    Face cream homemade
    Face cream for winter season
    Face cream fit tuber
    Face cream troll malayalam
    Face cream for men telugu
    Face wash making
    Face wash making at home
    Face wash making at home malayalam
    Face wash making malayalam
    Face wash making buisness
    Face wash making formula
    Face wash making at home in tamil
    Face wash making with soap
    #skincare
    #skinwhitening
    #jishasyummyworld
    #skinbrightening
    #facecream
    #facewash
    #naturalbrighteingcream
    #easy
    #simple
    #malayalam

ความคิดเห็น • 881

  • @user-qp2lj8mw9m
    @user-qp2lj8mw9m 7 หลายเดือนก่อน

    Dove cream mathiyo

  • @mansimansiya-li8yx
    @mansimansiya-li8yx ปีที่แล้ว +21

    കറുപ്പും വെളുപ്പും എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്... വേറെ കോലത്തിലൊന്നും ദൈവം ആക്കീലല്ലോ അതിനു ദൈവത്തോടെ നന്ദി പറയുക...

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว +7

      തീർച്ചയായും അതിന് നന്ദി വേണം but ദൈവം നമ്മളെ ഭൂമിയിലേക്ക് വിട്ടത് ഒന്നുമില്ലാതെയാണ്... ജീവിതത്തിൽ പലതും നമ്മൾ നേടിയെടുക്കുന്നതാണ്. പഠിപ്പായാലും സ്വഭാവമായിലും.. അപ്പോ നല്ല ഭംഗി ആയി നടക്ക വൃത്തിയിൽ ഇരിക്ക എന്നുള്ളതൊക്കെ ഓരോരുത്തരുടെയും ഇഷ്ടങ്ങളാണ് സന്തോഷങ്ങളാണ്.. ഇഷ്ടമുള്ളവർക്ക് ചെയ്യാം അത്ര തന്നെ dear❤️

    • @nirmalanimmi1392
      @nirmalanimmi1392 ปีที่แล้ว +1

      പറഞ്ഞോ, ആരു പറഞ്ഞു പറയേണ്ടെന്നു 🙄

    • @mansimansiya-li8yx
      @mansimansiya-li8yx ปีที่แล้ว

      @@nirmalanimmi1392 🙏

    • @jumshi99world89
      @jumshi99world89 ปีที่แล้ว

      ​@@JishasYummyWorld3:29

  • @sinunichusilu9917
    @sinunichusilu9917 ปีที่แล้ว +74

    സൗന്ദര്യം ഉള്ളവരും ജീവിതത്തിൽ പരാജയപ്പെട്ടിട്ടുണ്ട്. ഇല്ലാത്തവർ വിജയിച്ചിട്ടുമുണ്ട്.പിന്നേ
    സൗന്ദര്യം സന്തോഷമാണ്.എന്തായാലും ഞാനുമൊന്ന് തേച്ചു നോക്കട്ടെ 🥰

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว +2

      Ok da തേച്ചു നോക്കൂ ❤️👍

    • @uservyds
      @uservyds ปีที่แล้ว +1

      പണി കിട്ടരുത്

  • @shafinvlog9365
    @shafinvlog9365 ปีที่แล้ว +590

    ഓ വെളുക്കും രാത്രി കിടക്കുമ്പോൾ തേച്ചാൽ മതി എണീറ്റ് നോക്കുമ്പോൾ വെളുക്കും നേരം വെളുക്കും

    • @Fousisvlog
      @Fousisvlog ปีที่แล้ว +9

      😂👍

    • @shathinimk5344
      @shathinimk5344 ปีที่แล้ว +6

      😄😄

    • @sabithas2522
      @sabithas2522 ปีที่แล้ว +9

      🤣🤣🤣🤣

    • @bilalmuhammadh3382
      @bilalmuhammadh3382 ปีที่แล้ว

      😅😅😅😅🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂

    • @skandcc
      @skandcc ปีที่แล้ว +5

      😂😂😂😂

  • @BewithSari
    @BewithSari ปีที่แล้ว +3

    ഇന്റർവ്യൂ time ഉള്ള നിറവും വീഡിയോയുടെ last ബൈ പറയുന്ന time ഉള്ള നിറവും ശ്രദ്ധിച്ചോ ആരെങ്കിലും 🤔🤔🤔

  • @sajinap5265
    @sajinap5265 ปีที่แล้ว +70

    സൂപ്പർ അടി പോളി നിങ്ങളെ ദൈവം അനുഗ്രഹികടേ

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว +1

      എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙌🙌💞

    • @cccrahman5286
      @cccrahman5286 ปีที่แล้ว

      ​@@JishasYummyWorldചേച്ചി ഇത് വിൽക്കുന്നു ഉണ്ടോ

  • @chinchus6711
    @chinchus6711 ปีที่แล้ว +3

    ഇതൊക്കെ north indians and other countries ആൾക്കാരുടെ ചാനലിൽ ഒരുപാട് കാണിക്കാറുണ്ട്...... Dove and rice combination...

  • @sujithrak904
    @sujithrak904 ปีที่แล้ว +17

    Njan adhiyitt annu chechide video kanunne....oruapd ishttam ayi...💞💞💞💞 negative parayunnavar orupad peru kanum...chechi athilonnum thalararuth.....enniyum videos edanm...katta support undavum❤️❤️❤️💪

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว +1

      Thank you dear❤️❤️❤️love you😘😘

  • @Spu_kkd_Knr
    @Spu_kkd_Knr ปีที่แล้ว +5

    ഞാനും നല്ല കറുപ്പാണ് എനിക്ക് ഓരോ അനുഭവങ്ങൾ ഉണ്ട്..വെളുക്കാൻ എനിക്കും നല്ല ആഗ്രഹം ഉണ്ട്...പക്ഷെ എന്റെ face ൽ വേഗം allergy വരും.. മഞ്ഞൾ വരെ പറ്റൂല്ല.. sensitive ഉം ആണ്..അതുകൊണ്ട് പരീക്ഷിക്കാൻ നല്ല പേടി ഉണ്ട്.. പക്ഷെ കൈയിൽ എന്തായാലും പരീക്ഷിച്ചു നോക്കാം.. 🥰👍🏼

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว +1

      Yes kayyil pareekshichu nokku kuzhapamillenkil mughathu cheytholu 🥰👍

    • @Spu_kkd_Knr
      @Spu_kkd_Knr ปีที่แล้ว +1

      @@JishasYummyWorld 😊

    • @uservyds
      @uservyds ปีที่แล้ว

      ​@@JishasYummyWorldഇപ്പോൾ കയിലേക്ക് മാറിയോ 😜

    • @Sulochana-vv9qr
      @Sulochana-vv9qr ปีที่แล้ว

      Navara ari kazhuki unakky podikkuka. Azchayil 2dhivasam 1spoon pody eduthe kurukkiya sasham mukhathe 15minite iruka.

  • @Basilabasheer___
    @Basilabasheer___ ปีที่แล้ว +25

    Vaa makkale veluth paaram🕊️

    • @Biggbossvio
      @Biggbossvio ปีที่แล้ว

      th-cam.com/video/qM0EGQ9QzuY/w-d-xo.html

  • @Biggbossvio
    @Biggbossvio ปีที่แล้ว +2

    ഞാൻ ചെയ്തു നോക്കി result എന്റെ ചാനലിൽ ഇട്ടിട്ട് ഉണ്ട്.. Thank you jisha's yummy world

  • @sarithakoshy5658
    @sarithakoshy5658 ปีที่แล้ว +5

    Chechi vere soap upayogikkamo ithinte koode .ente kayyil veroru home made soap mathrame ullarunnu

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      Only dove soap.... Ithu use cheythu pinne vere soap use cheyyandatto

  • @deepa.k1192
    @deepa.k1192 ปีที่แล้ว +5

    Njanum try cheythu
    Adipoli anu

  • @Ominivert
    @Ominivert ปีที่แล้ว +1

    Chechi nobel prizenulla oru apesha kudi koduthekkane…. Pacharium soapum vachu chechi genetic engineeringne vare vellu vilichirukkukanu….

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      Ok nokkam

    • @aswathiachu7690
      @aswathiachu7690 ปีที่แล้ว

      Athentha😮

    • @Ominivert
      @Ominivert ปีที่แล้ว

      @@aswathiachu7690 color, height... etc genaticaly transfer aavunnathu annu....
      enthokke chaithalum athu oru permenant solution alla...

  • @Peacock1010
    @Peacock1010 ปีที่แล้ว +6

    👍നോക്കട്ടെ

  • @abhinav6218
    @abhinav6218 ปีที่แล้ว +123

    സോപ്പിന് പകരം അരിപൊടി(പച്ചരി പൊടിച്ചത് )ഉപയോഗിക്കുവാണേൽ സ്കിൻ നല്ല സോഫ്റ്റും ക്ലിയറും ആകും.. അത്ര വെളുക്കില്ല എന്നാലും നല്ല ചേഞ്ച്‌ കിട്ടും.. ഞാൻ യൂസ് ചെയ്ത് റിസൾട്ട്‌ കിട്ടിയതാ...ഒരു കാര്യം പറയട്ടെ.. സൗന്ദര്യം ഇത്തിരി കുറഞ്ഞുപോയതുകൊണ്ട് ജീവിതത്തിൽ പരാജയപ്പെട്ടു എന്ന പരാമർശം ഒഴിവാക്കുക.. വിജയപരാജയങ്ങൾ ഒരിക്കലും ഒരാളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന കാര്യം അല്ല..... Be positive.. do your best

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว +5

      Yes അരിപ്പൊടി ഏറ്റവും best ആണ് സ്കിനിനു എല്ലാവർക്കും ഉപയോഗിക്കാം ഒരു സൈഡ് effect ഉം ഇല്ല 🥰🥰🥰

    • @daksha7691
      @daksha7691 ปีที่แล้ว +15

      Nirathinte peril opportunity nastapettavare enikariyam

    • @shilmprakash6094
      @shilmprakash6094 ปีที่แล้ว +27

      ആര് പറഞ്ഞ് വിജയ പരാജയങ്ങൾ സംഭവിക്കുന്നത് സൗന്ദര്യത്തിൻ്റെ പേരിൽ അല്ലെന്ന്!!ഞാനടക്കം പലരും സൗന്ദര്യം or നിറം കുറവാണെന്ന പേരിൽ avaganikkappettittund 🤨

    • @uservyds
      @uservyds ปีที่แล้ว +1

      ​@@JishasYummyWorldപിന്നെ എന്തിനു dove??

    • @ponnusss8831
      @ponnusss8831 ปีที่แล้ว +3

      @@shilmprakash6094 സത്യം അത് അനുഭവം ഉള്ളവർക്കേ അറിയൂ......

  • @mariyajacob
    @mariyajacob ปีที่แล้ว +5

    Black is the queen of colors

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว +1

      Yes offcource

    • @sajithramr9201
      @sajithramr9201 ปีที่แล้ว +1

      Oo parayan kollam, aa niramullavarke ariyavu vedhana😢

  • @beenaratheesh2204
    @beenaratheesh2204 ปีที่แล้ว +15

    Yes,pachari podi,manjalpodi, coconut oil allenkil coconut milk
    Ethu 3 item one spoon veetham mix cheythu face&neck skininl apply cheythal nallathanu weekil 2time,skin let azhukku pokum niravum vaykum realy, njan odi eanne nokkanda🏃😄

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      ആണോ ടാ 🥰🥰👍

    • @nivininniyayt9533
      @nivininniyayt9533 ปีที่แล้ว +5

      Ys me also, നല്ല മാറ്റം ആണ്. ഡോവ് vil ഇപ്പോൾ കാൻസർ ഉള്ള content ഉണ്ട്. So don't യൂസ് dove

  • @bincyanna7037
    @bincyanna7037 ปีที่แล้ว +4

    Chechi... Pachari dove apply chyth kazhnj moisturizer use aakkamo... Ath pole thanne night il orangepeel and lemon serum use chyamo

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว +2

      ചെയ്തോളു അത് ചെയ്യുന്നത് കൊണ്ട് ഒരു problem ഇല്ല ❤️👍

    • @bincyanna7037
      @bincyanna7037 ปีที่แล้ว +1

      @@JishasYummyWorld thanku

    • @bincyanna7037
      @bincyanna7037 ปีที่แล้ว +1

      Chechi... Pack use akit almost 17 days ayi... Nalloru change und.... Normal facewash morning and might use chyunth... Night serum use akunund... Ravile aanu e pack idunath... Then moisturizer use chyum..... Nalloru change und.. Thanku 💕dear

    • @shmz.______
      @shmz.______ ปีที่แล้ว

      @@bincyanna7037 face wash anth uopayogikunnu

    • @shmz.______
      @shmz.______ ปีที่แล้ว

      @@bincyanna7037 anthokkeyanu upayogikkaru annu parayamo?

  • @___fathimaaahh___
    @___fathimaaahh___ ปีที่แล้ว +3

    Ok chechi try cheyyam❣️

  • @jeejabai1988
    @jeejabai1988 ปีที่แล้ว +22

    ഞാൻ ഉപയോഗിച്ചിട്ട് എനിക്ക് നല്ല മാറ്റമുണ്ട്👍

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      Ok thanks for your valuable comment ❤️👍

    • @izamedia.8575
      @izamedia.8575 ปีที่แล้ว

      നാലു ദിവസം കൊണ്ടോ 🤔

    • @madhutrtr4870
      @madhutrtr4870 ปีที่แล้ว

      എനിക്കും നല്ല മാറ്റം ഉണ്ട്

    • @mumbaidiaries
      @mumbaidiaries ปีที่แล้ว +1

      എത്ര നാൾ യൂസ് ചെയ്യണം

    • @mahsoonamahsubashi4717
      @mahsoonamahsubashi4717 9 หลายเดือนก่อน

      Eth skin an ningaleth oily ano ente oily an thekavo

  • @jaseelashafeeq4575
    @jaseelashafeeq4575 ปีที่แล้ว +5

    Aarenkilum oru nalla karyam paranj thannaal avare kuttam parachilaayi...beauty prlr okke poyi ethra chemicl ulla facialum cheyyum..ethra chemicl ulla productsum vaghi thekum.apozhonnum oru kuttavum parayilla..nighalkoke enthinde keda..malayalees orikalum nAnnAvilla..nighaleyoke veluppixhitt aa chechik onnum kittanilla ..venamenkil use aakaam..allenkil vttek...njn enthayalum try cheyyum chechi..ennitt result parayametto...

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      Ok dear... പറഞ്ഞതെല്ലാം സത്യമായ കാര്യം ❤️❤️❤️result പറയണേ

    • @jaseelashafeeq4575
      @jaseelashafeeq4575 ปีที่แล้ว

      @@JishasYummyWorld k

    • @blklvr4664
      @blklvr4664 ปีที่แล้ว

      Rslt undo ettta

    • @jaseelashafeeq4575
      @jaseelashafeeq4575 ปีที่แล้ว

      @@blklvr4664 no..njn girla..enik suit aayilla..ulla clr povukaya chaithe..ellarkum aghane aavnm ennilla

    • @Danispeegle496
      @Danispeegle496 ปีที่แล้ว

      @@jaseelashafeeq4575 skin type eatha

  • @joyannavijesh1046
    @joyannavijesh1046 ปีที่แล้ว +39

    Njan try cheythunokki super result thanks chechi 🥰😘

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว +2

      Thank you da❣️❣️

    • @shanustoris8873
      @shanustoris8873 ปีที่แล้ว +1

      Eth fridge il stor chayavo ethra day stor chayam

  • @fathimahibahiba4135
    @fathimahibahiba4135 ปีที่แล้ว

    Idhinte currect alavu paranjutharumo pls

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      1 cup pacharikku oru soappinte pakuthi eduthal mathi🥰

  • @aksharasvijayan9332
    @aksharasvijayan9332 ปีที่แล้ว +1

    Ee cream use chythe shesham moisture crem , face serum ok use chyunathil problm ondo

  • @sajanasajeer1382
    @sajanasajeer1382 ปีที่แล้ว

    Eth praayam muthal use cheyyam. Kidsinu try cheyyamo

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      14വയസ്സ് തൊട്ടു ചെയ്യാം ❤️

  • @aradhanavijayan7198
    @aradhanavijayan7198 ปีที่แล้ว +1

    Soundaryam ennath velupp ano?????

  • @remyapa13
    @remyapa13 ปีที่แล้ว +1

    Fridgil store cheyyathe upayogikkan patumo? Ethra naalu upayogikkam?

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      ഫ്രിഡ്ജിൽ store ചെയ്തു ഉപയോഗിക്കാം 1month വരെ ഒക്കെ ഇരിക്കും കേടുവരില്ല 🥰🥰👍

    • @remyapa13
      @remyapa13 ปีที่แล้ว

      @@JishasYummyWorld ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാതെ ഉപയോഗിക്കാൻ പറ്റുമോ?

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      @@remyapa13 കുറച്ചു ഉണ്ടാക്കിയ 1ആഴ്ച്ചക്ക് ഉണ്ടാക്കി നോക്കൂ

  • @artwithfebi2099
    @artwithfebi2099 ปีที่แล้ว +11

    Dove nte white soap thanne venm ennundo...... Pink use cheyyan patuo

    • @Biggbossvio
      @Biggbossvio ปีที่แล้ว

      th-cam.com/video/qM0EGQ9QzuY/w-d-xo.html

  • @mubeenasanoj4591
    @mubeenasanoj4591 ปีที่แล้ว +69

    Hi chechi,1 week ayit use cheyunnu,i got gud result 🥰thank u😘

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว +7

      ആണോടാ സന്തോഷം... നമ്മുടെ വീഡിയോസ് ഒക്കെ കാണണേ ❣️❣️

    • @mubeenasanoj4591
      @mubeenasanoj4591 ปีที่แล้ว

      @@JishasYummyWorld ya sure

    • @vidhuvipi2259
      @vidhuvipi2259 ปีที่แล้ว

      Really

    • @who_is_arya___
      @who_is_arya___ ปีที่แล้ว

      Are you sure ,🙂 enikum try cheyyan aan

    • @sreenass8722
      @sreenass8722 ปีที่แล้ว

      Hiii chechii nalla sunscreen ethanennu parayo

  • @rafeeqraz163
    @rafeeqraz163 ปีที่แล้ว

    Enichum veluthittu. Paranam. Kothiyakunnu ..

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      അപ്പോ തേച്ചോളൂ 🥰🥰🥰

  • @ktshoukathshoukath3072
    @ktshoukathshoukath3072 ปีที่แล้ว +4

    Kidsinu use chyyamo

  • @sofiyasabu9555
    @sofiyasabu9555 ปีที่แล้ว +1

    Ath photoyude alla ippozhathe camerayude gunama.pandathe camera ippothe camera

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว +1

      അല്ല real കാണാൻ വെളുത്തിട്ടു തന്നെയാടാ.... എനിക്കറിയാവുന്നത 🥰🥰

    • @sofiyasabu9555
      @sofiyasabu9555 ปีที่แล้ว

      Ennalum chemical alle.side effect undakille

  • @edisonsamuel8658
    @edisonsamuel8658 ปีที่แล้ว

    Good luck everyone..

  • @Clara-g2f
    @Clara-g2f ปีที่แล้ว +1

    ചേച്ചി 11 വയസ്സ് തൊട്ട് ഉപയോഗിക്കാൻ പറ്റുമോ
    Please reply

  • @aswaniachu959
    @aswaniachu959 ปีที่แล้ว +1

    Nosente mukalil ulla കറുത്ത pade പോകുമോ ചേച്ചി

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      Pokum daily use cheytholu dry skin aanenkil sesham evion serum koode use cheytholu good result❤️👍

  • @jalibaansar2974
    @jalibaansar2974 ปีที่แล้ว +2

    👍 tnx

  • @faimafaizal1829
    @faimafaizal1829 ปีที่แล้ว +1

    try cheyyam 🥰

  • @mariyashan5166
    @mariyashan5166 ปีที่แล้ว +39

    Those who have oily skin plz don't use dove soap...This is suggested by my doctor..Dove makes the skin so soft...u can use it on ur body...chances of appearing pimples are very high after the dove usage on face

    • @thapasya7520
      @thapasya7520 ปีที่แล้ว +4

      Tnks for the information

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว +4

      പക്ഷെ അതിന്റെ ഒപ്പം പച്ചരി ചേർക്കുമ്പോൾ അത് ഏതു skin type നും പറ്റും 😍

    • @daksha7691
      @daksha7691 ปีที่แล้ว +1

      @@thapasya7520 pachari oily skin ne balance cheyyum

    • @eswarig4241
      @eswarig4241 8 หลายเดือนก่อน

      Apo oily skin ku edhu good soap

  • @funwithmeaaliya
    @funwithmeaaliya ปีที่แล้ว +19

    Try ചെയ്യാം.. 👌👌

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      Ok അടിപൊളിയാണ് 🥰🥰🥰

    • @user-xq8el3cd8e
      @user-xq8el3cd8e ปีที่แล้ว

      @@JishasYummyWorld ethu prayam muthal upayogikkam

  • @chithraskitchen3530
    @chithraskitchen3530 ปีที่แล้ว +5

    Try cheythu nokkit result parayàm👍

  • @divivlogs3683
    @divivlogs3683 ปีที่แล้ว +4

    Daily use cheyyamo

  • @anshadanshad5118
    @anshadanshad5118 ปีที่แล้ว +7

    ഞാൻ ഇത് യൂസ് ചെയ്തു നല്ല റിസൾട്ട് ആണ് 👍👍👍

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      Thank you dear❤️❤️

    • @fathi0000
      @fathi0000 ปีที่แล้ว

      ഫസ്റ്റ് യൂസിൽ തെന്നെ റിസൾട്ട്‌ കിട്ടുമോ?

  • @archanas7209
    @archanas7209 ปีที่แล้ว +1

    Kunjunjalk upayogikkamoo

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      ചെറിയ കുട്ടികൾക്ക് ഉപയോഗിക്കണ്ട കുറച്ചു വലിയ കുട്ടികൾക്ക് ഉപയോഗിക്കാം 🥰👍

  • @Clara-g2f
    @Clara-g2f ปีที่แล้ว +1

    ചേച്ചി എത്ര വയസ്സ് തൊട്ട് ഉപയോഗിക്കാൻ പറ്റും
    Please reply

  • @riyabimal9042
    @riyabimal9042 ปีที่แล้ว

    ഈ ചേച്ചി ദേഹം മുഴുവൻ വെളുക്കാൻ ഒരു കിലോ ക്രീം ഉപയോഗിച്ചിട്ടുണ്ടാവും അല്ലേ 😊

  • @divivlogs3683
    @divivlogs3683 ปีที่แล้ว

    Ethodoppam kasthuri manjal cherkkamo pls reply

  • @ambililal3727
    @ambililal3727 ปีที่แล้ว +4

    Super

  • @Hliiiioppppsssu
    @Hliiiioppppsssu ปีที่แล้ว +1

    സൂപ്പർ ആണ് 👍🏻👍🏻👍🏻

  • @sreenass8722
    @sreenass8722 ปีที่แล้ว

    Chechii.. Sunscreen ethanu use cheyyanath onu parayo

  • @shammasshammas4522
    @shammasshammas4522 ปีที่แล้ว +1

    Chechi avide irunu mettikoond nilk..😅😅😅ala pine

  • @dasanm159
    @dasanm159 ปีที่แล้ว

    Jisha 12 years ullakuttikalkku use cheyyamo

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      ഉപയോഗിക്കാം കുഴപ്പമില്ല👍🥰

  • @binishasaneesh960
    @binishasaneesh960 ปีที่แล้ว +2

    kuttikalke pattoo

  • @drupadmkmk5919
    @drupadmkmk5919 ปีที่แล้ว +2

    ചേച്ചി 10 വയസ്സ് ഉള്ള കുട്ടിക്ക് ഉപയോഗിക്കാമോ.

  • @hevilinlinto3096
    @hevilinlinto3096 ปีที่แล้ว

    Rice powder use cheyan patto rice thanne vennno Enta face Nalla colour but hand leg colour kuravana plz reply

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      Rice thanne mathi podi venda... Handilum idam🥰❤️

    • @hevilinlinto3096
      @hevilinlinto3096 ปีที่แล้ว +2

      OK. Cheche kure nalayi ennayum Allavarum kaliyakanunuuu. Face mathram colour ollune paraje. Anthayalum njan today start cheyum results urapayalum parayato thank u😍😍

    • @fathimahibahiba4135
      @fathimahibahiba4135 ปีที่แล้ว

      Endhayi risult

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      @@hevilinlinto3096 ok da❤️

  • @deepamadhu8853
    @deepamadhu8853 ปีที่แล้ว

    E thfridgill vekano chechi

  • @nazrin_jawhar2159
    @nazrin_jawhar2159 ปีที่แล้ว +1

    Fridgil ethra divasam erikkum pls rply mam

  • @madhutrtr4870
    @madhutrtr4870 ปีที่แล้ว +4

    ഞാൻ ട്രൈ ചെയ്തു. ഇപ്പോഴും ഉപയോഗിക്കുന്നു അടിപൊളി, നല്ലമാറ്റം ഉണ്ട് 👌👌👌👌👌👌

  • @surumisamad3152
    @surumisamad3152 ปีที่แล้ว +5

    Kure per irangeetund..avar beauty treatmnt ok cheyth veluthit channelum thudangi ath thech ith thech nu paranju csh undakym..avarde mat kandu athok vaari thech …kashtam

    • @Twinkle6806
      @Twinkle6806 ปีที่แล้ว

      Glutathione tab and iv... Glycolic peel😁😁😁😁😁😁😁😁

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      ഒരിക്കലും അല്ല result കിട്ടിയത് കൊണ്ട് മാത്രം വീഡിയോ ചെയ്തു 😍

    • @nahalaarshad
      @nahalaarshad ปีที่แล้ว

      @@JishasYummyWorld chechi result kitit it nirtiyal colour poyipovumo?

  • @reshmareshma6384
    @reshmareshma6384 ปีที่แล้ว +13

    സോപ്പ് പരമാവധി മുഖത്തു ഉപയോഗിക്കാതെ ഇരിക്കുക മുഖം ഇടയ്ക്കിടയ്ക്ക് വെറും വെള്ളം ഉപയോഗിച്ച് കഴുകി ടിഷ്യൂ അല്ലെങ്കിൽ നല്ല കോട്ടൺ തുണി കൊണ്ട് തുടക്കുക മുഖം വെളുത്തില്ലെങ്കിലും ഭംഗിയായിട്ടു ഇരിക്കും പാടുകളോ ഒന്നും ഉണ്ടാകില്ല

    • @najafathima7162
      @najafathima7162 ปีที่แล้ว +2

      Koodakooda mugham kazhukyal mughathea annnamayam pokum

  • @thrishathrisha183
    @thrishathrisha183 ปีที่แล้ว +1

    Chechi njan full black anu ith full bodyil apply cheyan pato

  • @blah9585
    @blah9585 ปีที่แล้ว +15

    Before and after pic Ile baground um veluthittundallo

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      വിഡിയോയിൽ വച്ചിട്ടുണ്ടല്ലോ firstil ഉണ്ട്

  • @gayathriviswanathan3145
    @gayathriviswanathan3145 ปีที่แล้ว

    Ithu undakki vechal.. Kedayi povuo?? Ethra divasam vare nilkkum

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      ഫ്രിഡ്ജിൽ വെക്കണം 2weeks വരെ കേടുവരില്ല 👍

  • @Harsha_sree
    @Harsha_sree ปีที่แล้ว

    Cheche.... Body full thekyaan patto... Body full velukkumo???? Pls reply

  • @Mahima_510
    @Mahima_510 ปีที่แล้ว

    Fridge illaatge sookshikkaan pattummo

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว +1

      Illa fridgil Vekkanam allenkil keduvarum❤️

    • @Mahima_510
      @Mahima_510 ปีที่แล้ว

      @@JishasYummyWorld okk thanks❤️

  • @shajiameen
    @shajiameen ปีที่แล้ว +1

    Rice ethra alavil edukkanam ,

  • @athiraga4720
    @athiraga4720 ปีที่แล้ว

    Chechi chundile karuppu marumo

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      ചുണ്ടിലെ കറുപ്പ് മാറാനുള്ള tip ഉണ്ട് അത് അടുത്ത് തന്നെ ചെയ്യാം.. ഇത് ചുണ്ടിൽ ഇടാൻ പറ്റില്ല ❤️👍

    • @athiraga4720
      @athiraga4720 ปีที่แล้ว

      Ok chechi...

  • @parvathychandralekha4754
    @parvathychandralekha4754 ปีที่แล้ว

    Eth ethra day fridgil sookshikkan pattum .pls reply😊

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว +1

      1month വരെ ഇരിക്കും 👍😍

  • @salmazchemmuz8015
    @salmazchemmuz8015 ปีที่แล้ว

    Bodyl use cheyyavo.kaimalokke

  • @sreeshasumesh8517
    @sreeshasumesh8517 ปีที่แล้ว +5

    Colour allalo soudharyam, nalla arogyamulla body anu vendath

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว +1

      അതെ ആഗ്രഹം ഉള്ളവർക്ക് മാറ്റിയെടുക്കാമല്ലോ ❤️👍

    • @Lakshmi-dn1yi
      @Lakshmi-dn1yi ปีที่แล้ว

      നിറത്തിൽ തന്നെ ആണ് കാര്യം നിറം ഇല്ലാത്തതിന്റെ പേരിൽ കല്യാണം വരെ ശെരിയാകാത്ത ആരോഗ്യവും വിദ്യാഭ്യാസവും ജോലിയും ഉള്ള പെൺകുട്ടികൾ ഇപ്പോഴും ഉണ്ട്.

    • @Nandanasasi64
      @Nandanasasi64 ปีที่แล้ว

      Ellaarum angane parayum .pakshe colour illathathinte peril ellaarum Matti nirthum

  • @adithyae4633
    @adithyae4633 ปีที่แล้ว +2

    Chechi ith dry skin ullavark use cheyanu patuo

  • @suchithrasuchi3588
    @suchithrasuchi3588 ปีที่แล้ว

    Thanks chechi kutti🥰🥰🥰🥰🥰🥰🥰

  • @gamingwithm7579
    @gamingwithm7579 ปีที่แล้ว +10

    പഴയ Phone ill ഫിൽറ്റർ ഇല്ലാർന്നു ഇപ്പോ കിട്ടി😂😂😂

  • @pathus73
    @pathus73 ปีที่แล้ว

    Fridge complaint aanu eppol ella

  • @sarunk4242
    @sarunk4242 ปีที่แล้ว

    Valuthu

  • @Gameworld-bh9vg
    @Gameworld-bh9vg ปีที่แล้ว

    Pachari kazhukiyittano vellathilidendath. Ethra manikkoor idanam

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      Yes കഴുകിയിട്ടു ഒരു രാത്രി full ഇട്ടോളൂ ❤️👍

  • @shifa8175
    @shifa8175 ปีที่แล้ว

    Chechi 14 aage illa kuttyk ith cheyyan pattumoo plzz rply meee

  • @ayshaachu8288
    @ayshaachu8288 ปีที่แล้ว

    ചേച്ചി ഞാൻ ഉണ്ടാക്കി നല്ലവണ്ണം കുറുകിയില്ല അങ്ങനെ തേച്ചാൽ വല്ല മാറ്റം ഉണ്ടാകുമോ ഒന്ന് പറഞ്ഞു തരുമോ ചേച്ചി ഒന്ന് പറഞ്ഞു തരൂ പ്ലീസ്

  • @MuhammadIqbal-mk7be
    @MuhammadIqbal-mk7be ปีที่แล้ว

    It use jeytatin sesam face titt tonnikkan at entan reply mam

  • @jinujinujasma7837
    @jinujinujasma7837 ปีที่แล้ว +5

    Try cheythitt parayaam ttoo... Thank you

  • @aparnaponnus05
    @aparnaponnus05 ปีที่แล้ว

    Oil skin ah... Apo dove use cheyan patumooo....... Dove use cheyumbo pimples varundu... Entha apo cheya...

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      One time use cheythu noku problems undenkil stop cheytho.. Kuzhapamonnu undavarilla ennalum onnu test cheythu use cheythal mathi ellavarude skin vyathyasam alle athanu

    • @aparnaponnus05
      @aparnaponnus05 ปีที่แล้ว

      Ok chechi... Thank you🥰

  • @ibrahimkuttamangalam8781
    @ibrahimkuttamangalam8781 ปีที่แล้ว +5

    സൂപ്പർ 👌👌

  • @greeshmasunu872
    @greeshmasunu872 ปีที่แล้ว

    Chechi cheriya kuttikk use cheyyamo 8 vayassulla kuttikk

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      ആ use ചെയ്യാം കുഴപ്പമില്ല എന്റെ മക്കൾക്കു use ചെയ്യുന്നുണ്ട് 👍😍

  • @j.v3235
    @j.v3235 ปีที่แล้ว

    Can i use white Basmati rice?

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      Try it👍

    • @j.v3235
      @j.v3235 ปีที่แล้ว

      @@JishasYummyWorld would it make a difference?

  • @remanisuresh1020
    @remanisuresh1020 ปีที่แล้ว

    പച്ചരിയുടെ അളവ് പറഞ്ഞു തരുമോ മോളെ .

  • @World-wr1uv
    @World-wr1uv ปีที่แล้ว +12

    Njn use cheyithu result ind sis 🥰thank uu

  • @ayshushafee3909
    @ayshushafee3909 ปีที่แล้ว +1

    Dry skin il use cheyyaamo? ?

  • @gayu5533
    @gayu5533 ปีที่แล้ว

    Chechi Ithu use cheythitt pinned nirthiya skin nu enthelum prblm varumo

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว +1

      No problem❤️

    • @gayu5533
      @gayu5533 ปีที่แล้ว

      @@JishasYummyWorld thank you ❤️

  • @bijuc299
    @bijuc299 ปีที่แล้ว

    Dry skinin patumo onu parayane pls

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      Yes after oru moisturiser use cheyyu🥰👍

  • @pathus73
    @pathus73 ปีที่แล้ว

    Fridgil vaikkathe use cheyyavo

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      No fridegil വച്ചില്ലെങ്കിൽ കേടുവരും

    • @pathus73
      @pathus73 ปีที่แล้ว

      One day undakki angane use cheyyallo alle

  • @arundhathyanu1437
    @arundhathyanu1437 ปีที่แล้ว +1

    Njn use cheythu....njn kaal yl aanu use chythe..3 days aayathe ullu.changes und

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      Thanks for the valuable comment ❤️👍

  • @prasannasana364
    @prasannasana364 ปีที่แล้ว +7

    Can anyone tell me about the Recipe in English???

    • @clisthacs
      @clisthacs ปีที่แล้ว

      Put Pachari rice which is available in India in water overnight and in the morning take it out and put it in a mixer with water and then cut the Dove soap in half and chop it and beat it in the mixer and let it cool
      down. Then apply your face..... Then it is said that the face will become white

  • @user-hh2ol1iz9f
    @user-hh2ol1iz9f ปีที่แล้ว

    Storage ?? Fridgil vekkanno??

  • @doloressoldeney4517
    @doloressoldeney4517 ปีที่แล้ว +34

    After a lot of try i can clearly says ✓whiteonskinwhitening cream✓ worked best for permanent skin whitening 🙏🙏🥰❤️

  • @haseenahasi5158
    @haseenahasi5158 ปีที่แล้ว

    Ith ethra vayas muthal ulla kuttikalk use cheyyam

  • @aneeshaali2042
    @aneeshaali2042 ปีที่แล้ว +4

    njaan endhaayaalum try cheyyaan theerumaanichu result endhaayaalum payaaaam☺👍

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      Ok dear ചെയ്തു നോക്കൂ റിസൾട്ട്‌ ഉണ്ടാവും ❤️👍

    • @ayina_mariyam
      @ayina_mariyam ปีที่แล้ว

      Enthaayi result?

    • @aiswaryababu3342
      @aiswaryababu3342 ปีที่แล้ว

      Enthaayi result 😇?

  • @remanisuresh1020
    @remanisuresh1020 ปีที่แล้ว

    മോളെ ഇത് 6 വയസ്സുള്ള മോൾക്ക് full body തേക്കാൻ പറ്റുമോ.

  • @aswinisukumaran
    @aswinisukumaran ปีที่แล้ว

    Purath vechal ethra day kedavathirikkum? please reply

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      പുറത്ത് വെക്കരുത് കേടുവരും

  • @minvasworld
    @minvasworld ปีที่แล้ว +3

    👌👌👌👌👌👌👌

  • @visakhkalladathazham6167
    @visakhkalladathazham6167 ปีที่แล้ว

    പത്ത് വർഷം മുമ്പ് ഫോണിൽ ഫിൽറ്റർ ഇല്ലായിരുന്നു സുഹൃത്തുക്കളെ. വെറുതെ പറഞ്ഞതാണ്

    • @JishasYummyWorld
      @JishasYummyWorld  ปีที่แล้ว

      Ok ok സമ്മതിച്ചു എന്നാലും നേരിൽ കാണുന്നവർക്ക് അറിയാലോ