🔥ഡോക്ടർ പറഞ്ഞപോലെ ഇത് ചെയ്‌താൽ തീർച്ചയായും റിസൾട്ട്‌ ഉറപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 824

  • @Riya33655
    @Riya33655  ปีที่แล้ว +45

    Official Website :pathanjaliherbal.com/company.php
    Amazon link :
    www.amazon.in/dp/B0117GGNXS?ref=myi_title_dp
    🔥
    epathram.com/cinema-2010/06/28/151332-mammootty-into-ayurveda-business.html
    Contact details ;
    Pathanjali Herbal Extracts Pvt Ltd
    G-184 , Visal
    Shopping Complex Lane
    Panampilly Nagar
    Kochi -682 036
    Call / Whatsapp :
    999 5424 999

    • @rashmithapoojari644
      @rashmithapoojari644 ปีที่แล้ว +1

      Mam ingredients name tell me in English plz

    • @wonderland2528
      @wonderland2528 ปีที่แล้ว

      agnijith എന്നാണല്ലോ മമ്മൂട്ടി ടെ news il കാണിക്കുന്നെ

    • @GangaRamanadan-il2uy
      @GangaRamanadan-il2uy ปีที่แล้ว

      😊

    • @peslegend2281
      @peslegend2281 ปีที่แล้ว

      Mam oily skin ollavark apply cheyan pattuo? Rply plzzz🥺🥺🥺

    • @akshayanimeesh4731
      @akshayanimeesh4731 ปีที่แล้ว

      D&-)) ø(((ū🎉

  • @sreeparvathy9719
    @sreeparvathy9719 ปีที่แล้ว +573

    ഞാനും Dr വിഡിയോ കണ്ടിട്ടുണ്ടാരുന്നു try ചെയ്തു ഒരു രക്ഷയുമില്ല അടിപൊളി റിസൾട്ട്‌ ആണ് കിട്ടിയത് ചുളിവുകളൊക്കെ നന്നായി കുറയുന്നതായി തോന്നി ഏത് സ്കിൻ ആയാലും use ചെയ്യാം 100% റിസൾട്ട്‌ ആണ് കിട്ടുക thank you Dr.manoj ❤

    • @hadiasur7116
      @hadiasur7116 ปีที่แล้ว +19

      മുഖം വെളുക്കുമോ dry ചെയ്തു നോക്കാനാണ് 👍👍

    • @sreeparvathy9719
      @sreeparvathy9719 ปีที่แล้ว +23

      First ചെയ്യുമ്പോ ഒരു ചെറിയ ബ്രൈറ്റെൻസ് വരും സ്കിൻ ടൈറ്റ് ആയ ഒരു ഫീൽ തോന്നും സ്ഥിരമായി ചെയ്യുമ്പോ നല്ല മാറ്റം ഉണ്ടാവും ഞാൻ ഈ പാക്ക് ഇടുന്നതിനു മുൻപ് ice cube വച്ചു മുഖം കഴുകി എന്നിട്ടു പാക്ക് ഇട്ടുകൊടുത്തു അടിപൊളി ആരുന്നു try ചെയ്യു one week അടിപ്പിച്ചു ചെയ്തു നോക്കു

    • @leenakomath9786
      @leenakomath9786 ปีที่แล้ว +19

      ഞാനും try ചെയ്തു ❤

    • @mayamayagod9173
      @mayamayagod9173 ปีที่แล้ว +9

      Njanum kandirunnu ❤️kollam nalla resulttundu❤️

    • @hadiasur7116
      @hadiasur7116 ปีที่แล้ว

      @@leenakomath9786 മുഖം വെളുക്കുമോ

  • @Lincyjaison111
    @Lincyjaison111 ปีที่แล้ว +23

    ഉണ്ടാക്കി വെച്ചിട്ട് ഫ്രിഡ്ജ് ഇൽ വെച്ച് ഉപയോഗിക്കാൻ പറ്റുമോ

  • @sherinrs4866
    @sherinrs4866 ปีที่แล้ว +146

    Face pack making video start 3:42

  • @fasnarasheed8991
    @fasnarasheed8991 ปีที่แล้ว +11

    Njnm cheythu good reslt

  • @chinnupk4414
    @chinnupk4414 ปีที่แล้ว +13

    Fridgil vech use cheyyamo

  • @basheermc2692
    @basheermc2692 ปีที่แล้ว +69

    ഞാൻ കണ്ടു ഞാൻ പരീക്ഷിച്ചു നോക്കി നല്ല റിസൾട്ട് കിട്ടി താങ്ക്യൂ മനോജ് ഡോക്ടർ

  • @kebeerkebeer2536
    @kebeerkebeer2536 10 หลายเดือนก่อน +2

    ചേച്ചി പാല് ചൂടായതിനു ശേഷം ശർക്കര ഇട്ടാൽ പാല് പിരിയുന്നില്ല

  • @kalamurali1928
    @kalamurali1928 ปีที่แล้ว +49

    Njanum try cheythirunnu . Excellent Result . Thanks to Dr, Manoj johnson.

    • @ranjur2172
      @ranjur2172 ปีที่แล้ว

      Daily chyyno

    • @ayishanoora8376
      @ayishanoora8376 ปีที่แล้ว +1

      Ningal milk sharkara choodakiyano use akiye

    • @devanandanh.d4041
      @devanandanh.d4041 ปีที่แล้ว +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @naseeras.j5647
    @naseeras.j5647 ปีที่แล้ว +14

    Chechi effect onn korekavo🙏

  • @nandhakishore.r1127
    @nandhakishore.r1127 ปีที่แล้ว +15

    Kuttikalkku use cheyyamo

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว +9

    Very Helpful information Thanks for Your support 👍🙏👍🙂👍🙏👍🙂😊😊😊

    • @Riya33655
      @Riya33655  ปีที่แล้ว +1

      👍🏻❤️❤️

  • @rahamathshanavas8444
    @rahamathshanavas8444 ปีที่แล้ว +8

    Super cream

  • @SafreenaSafreena-f2k
    @SafreenaSafreena-f2k ปีที่แล้ว +2

    Sharkara means bellam alle ?

  • @neenuvarghese6360
    @neenuvarghese6360 ปีที่แล้ว +9

    Fridgeil vech use chaiyan okkuvo?

    • @kokkac
      @kokkac 11 หลายเดือนก่อน

      Parayu

  • @seedsseeds147
    @seedsseeds147 ปีที่แล้ว +3

    Oili skinn pattumo

  • @sasthamedicallaboratorypat4289
    @sasthamedicallaboratorypat4289 10 หลายเดือนก่อน +1

    ഈ pack ഉണ്ടാക്കി എത്ര ദിവസം വെച്ചിട്ട് use ചെയ്യാം??

  • @ThasniThasnin
    @ThasniThasnin ปีที่แล้ว +3

    Eth kayikkan nalla test und 😌

  • @aneena1210
    @aneena1210 ปีที่แล้ว +1

    Urukiya sharkara pattumo

  • @ameenashameer8884
    @ameenashameer8884 ปีที่แล้ว

    Njanum kandatha dr nte vedio

  • @jishanamuneer6918
    @jishanamuneer6918 ปีที่แล้ว +14

    ചേച്ചി മേക്കപ്പ് ഇട്ടതിനേക്കാളും ഭംഗി മേക്കപ് ഇടാത്ത ഉള്ള ലുക്ക്‌ ആണ്... ❤dr വീഡിയോ ഞാനും കണ്ടിരുന്നു... ട്രൈ ചെയ്ത് നോക്കണം ഇനി

    • @Riya33655
      @Riya33655  ปีที่แล้ว +1

      Tnx dear😘😘😘😘

    • @Mgmg-zw2dw
      @Mgmg-zw2dw ปีที่แล้ว

      പാൽപ്പൊടി പറ്റുമോ..

  • @nazrin5580
    @nazrin5580 ปีที่แล้ว +2

    Ithileakk manjapodi aad cheyyaavoo

  • @NibrasNibrasnaiza
    @NibrasNibrasnaiza 11 หลายเดือนก่อน +1

    കുട്ടികൾക്ക് Use ചെയ്യാമോ

  • @SuryaSurya-hn1eg
    @SuryaSurya-hn1eg ปีที่แล้ว +7

    Njan ippo use akki otta use l thanne glow kitty. Enikku face black ayondu thanne pettennu use akkiyappo nalla oru change undu 🥰🥰🥰🥰

  • @judypious5744
    @judypious5744 ปีที่แล้ว +6

    Photo idumpole nookanam kannumpole white pandupole

  • @SibinCS-f7x
    @SibinCS-f7x 2 หลายเดือนก่อน

    ച്ചേച്ചി❤️ Super🥰

  • @shajidhasalam2220
    @shajidhasalam2220 ปีที่แล้ว

    Sugar urukki cheyyamo chechi

    • @Riya33655
      @Riya33655  ปีที่แล้ว

      Engane cheyyunnathanu dr kaanikkunnath

  • @Cicily-d2b
    @Cicily-d2b 12 วันที่ผ่านมา

    Cream use chayithal povumo

  • @Xthetic__queenl6g
    @Xthetic__queenl6g ปีที่แล้ว +8

    Super💖

  • @MumthasSafvan
    @MumthasSafvan 11 หลายเดือนก่อน

    വെല്ലo use cheyyan pattumo

  • @sandhyasuresh2775
    @sandhyasuresh2775 ปีที่แล้ว +15

    Doctor ന്റെ വീഡിയോ കണ്ടിരുന്നു but sir പറഞ്ഞതു ഇളം ചൂടിൽ തേക്കാൻ alle👍👍

    • @Riya33655
      @Riya33655  ปีที่แล้ว +3

      Choodil thekkam bt njan pack enthayalum thanuthitte thekku

  • @shihabsuchi3376
    @shihabsuchi3376 ปีที่แล้ว +7

    Chechi.... dhivasathil 2 times use cheyyan pattumo????

  • @sobhakuriakose1558
    @sobhakuriakose1558 ปีที่แล้ว +1

    Chechipade.maranfairandlovely.orumasam.purattyalkarimangaliyamvare.marum

  • @SoumyaAmmuzz
    @SoumyaAmmuzz 9 หลายเดือนก่อน +1

    Njan cheythu powli result

  • @meenakumaripv5801
    @meenakumaripv5801 ปีที่แล้ว +1

    ഒന്ന് നോക്കട്ടെ ഞാനും

  • @varshaponnu8603
    @varshaponnu8603 ปีที่แล้ว +5

    Appoo oily skin ollavarkk nallathanoo

    • @dr_tk
      @dr_tk ปีที่แล้ว

      Neem content ulla mild face wash use cheyth nokku
      Diet um shradhikkoo

  • @PONNUS.244
    @PONNUS.244 ปีที่แล้ว +8

    Chechi try ❤cheirhit rslt parayave ingane oru video ayirunnu njan thirayunnad😊😊tngs chechi and dr😊😊

    • @NNNNvvvvv678
      @NNNNvvvvv678 ปีที่แล้ว

      Cheyithu nokiyo ? Result undo ?

    • @PONNUS.244
      @PONNUS.244 ปีที่แล้ว +2

      @@NNNNvvvvv678 try cheithit paraya to da

    • @NNNNvvvvv678
      @NNNNvvvvv678 ปีที่แล้ว

      @@PONNUS.244 ok da

    • @PONNUS.244
      @PONNUS.244 ปีที่แล้ว

      @@NNNNvvvvv678 da njan oru pravashiam try cheithe ollu to ini 3.4 days kazhinja vivaram parayave ni try cheitho enik super 👌 👍 feel und

    • @NNNNvvvvv678
      @NNNNvvvvv678 ปีที่แล้ว

      @@PONNUS.244 njan inn onn use cheythada 😄 onnum thonniyathonnum ila oru 5 daysude nokkatte ennit njanum parayam

  • @nikitahari4865
    @nikitahari4865 ปีที่แล้ว +14

    Appol karuthavar thechal ithupole velukumo

    • @jake1415
      @jake1415 ปีที่แล้ว +5

      എന്തിനാണ് വെളുപ്പിക്കാൻ പോകുന്നത് നമുക്ക് ഉളളത് മതിയന്നെ😊

  • @sr.sherin.v.a6247
    @sr.sherin.v.a6247 3 หลายเดือนก่อน

    കൊള്ളാം ❣️

    • @Riya33655
      @Riya33655  3 หลายเดือนก่อน

      ❤️❤️

  • @ShahanaSherin-pw7kv
    @ShahanaSherin-pw7kv 11 หลายเดือนก่อน

    ഓയിൽ and sensitive skin Aaan use cheyyaan pattumo chechi plzzzzzzzzzz reply

  • @ShejinaPl
    @ShejinaPl ปีที่แล้ว +1

    Alla...cheru choodode apply cheyyaanaanu paranjathu

  • @Amiizzzzz427
    @Amiizzzzz427 ปีที่แล้ว

    Nalla effect undu njanum chaithu nokki

    • @bold1222
      @bold1222 ปีที่แล้ว

      Niram.vacho da

    • @Riya33655
      @Riya33655  ปีที่แล้ว

      👍🏻❤️❤️

  • @ranjusranjus8356
    @ranjusranjus8356 ปีที่แล้ว +2

    ശർക്കര വെല്ലം ആണോ

  • @sree8595
    @sree8595 ปีที่แล้ว +10

    കണ്ണിനു താഴെ ഉള്ള കറുപ്പ് പോകാൻ ഉള്ള tip പറഞ്ഞു തരുമോ

    • @geethu7587
      @geethu7587 ปีที่แล้ว

      ഉരുളക്കിഴങ് അരച്ച് ഇട്ടാൽ മതി...

    • @priyonthomas9858
      @priyonthomas9858 ปีที่แล้ว +5

      നന്നായി ഉറങ്ങുക നല്ലപോലെ വെള്ളം കുടിക്കുക മൊബൈൽ യൂസ് കുറയ്ക്കുക. ഇതാണ് ഏറ്റവും നല്ല tip.

  • @Raji_KR
    @Raji_KR ปีที่แล้ว +1

    Super

  • @thahseenasherief8191
    @thahseenasherief8191 ปีที่แล้ว

    Chechi oily skin maruo

  • @nishmafebin1497
    @nishmafebin1497 ปีที่แล้ว +16

    ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാമോ.

  • @farhanaasif8194
    @farhanaasif8194 ปีที่แล้ว +20

    Edh oil skin ulllavarkkk use cheyyyammoii

    • @Surya.003
      @Surya.003 7 หลายเดือนก่อน

      Don't apply on your face. Body il use chyytholu. Enteyum oily skin an.

  • @misriyamisri5039
    @misriyamisri5039 ปีที่แล้ว

    Kurukki eduthaal thanukumbol kattayaaville

    • @Riya33655
      @Riya33655  ปีที่แล้ว

      Cheruthayi kattayavum

  • @Rahila_safwan
    @Rahila_safwan ปีที่แล้ว +28

    ഗോതമ്പ് പൊടിക്ക് പകരം മുൾട്ടാണി മിട്ടി ചേർക്കാൻ പറ്റുമോ

    • @NishaAsharaf-nl2od
      @NishaAsharaf-nl2od ปีที่แล้ว

      മുൾട്ടാണി മിറ്റിയാണ് കുറച്ചുകൂടി നല്ലത്

  • @resmisunimon
    @resmisunimon 26 วันที่ผ่านมา

    ചക്കര ആണോ അതോ സാധാരണ ശർക്കര ആണോ എടുക്കേണ്ടത്

    • @Riya33655
      @Riya33655  25 วันที่ผ่านมา

      ശർക്കര

  • @minivinayakan5655
    @minivinayakan5655 ปีที่แล้ว +6

    Dr, vedio njanum kandirunnu try chaithu nokka ketto ❤❤❤thanks useful vedio

    • @Riya33655
      @Riya33655  ปีที่แล้ว

      👍🏻♥️♥️

  • @seleenaashraf7195
    @seleenaashraf7195 ปีที่แล้ว

    Kanninu chuttum thekamo

  • @nayanacc9911
    @nayanacc9911 ปีที่แล้ว +7

    Ith oily skinu pattillee...?

  • @SajiSajida-f6i
    @SajiSajida-f6i 6 หลายเดือนก่อน

    Prepare chyd refrigerateril vekkamo
    Allel daily prepare cheyyano

    • @stiny19
      @stiny19 5 หลายเดือนก่อน

      One week vekkamennu vedio il parayannund

  • @felluskitchen
    @felluskitchen ปีที่แล้ว +9

    ഞാനും കണ്ടിരുന്നു സൂപ്പർ ❤❤❤

  • @hellomrpachu7570
    @hellomrpachu7570 ปีที่แล้ว +7

    സത്യം ഞാനും യൂസ് ചെയ്യുന്നുണ്ട് 💯💯

    • @milusilu7392
      @milusilu7392 ปีที่แล้ว

      Nalla resultano

    • @sar1628
      @sar1628 5 หลายเดือนก่อน

      Ethra daysl result kittum

  • @Swetha3936
    @Swetha3936 ปีที่แล้ว

    👌👌👌👌

  • @susankuruvila1810
    @susankuruvila1810 ปีที่แล้ว +35

    ശർക്കരയിൽ baking soda ഉണ്ട് .. I think it ll works like a bleach..

    • @NishaAsharaf-nl2od
      @NishaAsharaf-nl2od ปีที่แล้ว +3

      ശർക്കരയിൽ കുമ്മായമുണ്ട്

    • @sahidmkl
      @sahidmkl ปีที่แล้ว +3

      ശർക്കരയിൽ ഉപ്പുണ്ട്

    • @hafisasajeer7107
      @hafisasajeer7107 ปีที่แล้ว +10

      Sharkarayil kallund😂

    • @vipinaabl722
      @vipinaabl722 ปีที่แล้ว

      ​@@hafisasajeer7107😂

    • @godislove3014
      @godislove3014 ปีที่แล้ว +1

      ശർക്കരയിൽ വ്യാജനുണ്ട്.

  • @annthoppil5581
    @annthoppil5581 ปีที่แล้ว +22

    Very effective

  • @sruthycnair1979
    @sruthycnair1979 ปีที่แล้ว +18

    Fridge il vacaht pine edukumbo choodakano????

    • @Nature-sv8jd
      @Nature-sv8jd 6 หลายเดือนก่อน

      Choodakumbol kurach koodi result und

  • @anseelanabeel4608
    @anseelanabeel4608 ปีที่แล้ว +4

    Sharkkara means vellam aano chechi

  • @Sarithasasikumarkp008
    @Sarithasasikumarkp008 8 หลายเดือนก่อน

    Fridgil vekathe upayogikan pattumo

  • @thasnimol2140
    @thasnimol2140 ปีที่แล้ว +20

    ഫ്രിഡ്ജിൽ വെച്ചു ഉപയോഗിക്കാൻ പറ്റോ ചേച്ചി.... Pls reply

    • @binumathan7460
      @binumathan7460 ปีที่แล้ว

      ഒരാഴ്ച്ച വെക്കാം

  • @creativity8886
    @creativity8886 ปีที่แล้ว

    Plzz mention ingridents

  • @akvlogs3064
    @akvlogs3064 5 หลายเดือนก่อน

    Ithu nalla pole cream formil aaki edukkanamm. Thari tharipp kanaruthu

  • @MuhammadRashid-vu6et
    @MuhammadRashid-vu6et ปีที่แล้ว

    Kuttikalk cheeyyamo

  • @Unniseappuse-kg7qd
    @Unniseappuse-kg7qd ปีที่แล้ว

    Karipetti use cheyyamo

    • @Riya33655
      @Riya33655  ปีที่แล้ว

      Try cheyth nokku patch test cheyyane sharkkarayanu better

  • @lekshmisunil262
    @lekshmisunil262 ปีที่แล้ว +10

    Njanum cheythu super result

  • @Sethulex
    @Sethulex ปีที่แล้ว

    Eda ഇത് കണ്ണിനു താഴെയും kanpolakkum അപ്ലൈ cheyyamo

    • @Riya33655
      @Riya33655  ปีที่แล้ว +2

      Kanninu thazhe cheyyam

    • @Sethulex
      @Sethulex ปีที่แล้ว

      @@Riya33655 🥰👍

  • @DevikaBalakrishnan-gk5bo
    @DevikaBalakrishnan-gk5bo หลายเดือนก่อน

    Daily use cheyyamo...

  • @DeeparajeshDeeps
    @DeeparajeshDeeps ปีที่แล้ว +3

    Pathanjali yude e cream kanninu chuttum ulla black marumo

  • @meenus-l1l
    @meenus-l1l ปีที่แล้ว

    Milk powder paytumo chechi

    • @Riya33655
      @Riya33655  ปีที่แล้ว

      Try cheyyu👍🏻

  • @ramseenaashraf8256
    @ramseenaashraf8256 ปีที่แล้ว

    8vayasnte molk idhan patto ....ples reply

    • @Riya33655
      @Riya33655  ปีที่แล้ว

      Edam. Ettitt result parayane😘😘

  • @shemi1607
    @shemi1607 ปีที่แล้ว

    Freckles povo

  • @sar-x4l
    @sar-x4l ปีที่แล้ว

    Ith thechathinu shesham kazhuki kalanjal moisturizer puratano

    • @Riya33655
      @Riya33655  ปีที่แล้ว

      Skin dry aayal

  • @zeenuafzal602
    @zeenuafzal602 ปีที่แล้ว +3

    Oru rakshayumilla pwoli result ❤

  • @SafnaSaff-gv3li
    @SafnaSaff-gv3li ปีที่แล้ว +10

    Active pimple skin n useful ano

  • @achusree8811
    @achusree8811 ปีที่แล้ว

    Eniit dr endha velukkathe

    • @Riya33655
      @Riya33655  ปีที่แล้ว

      Dr nu time ella thekkan atharikkum

  • @fathimafathii8547
    @fathimafathii8547 ปีที่แล้ว

    Dr parajath jest chodayal mathi cheruya choodode theykanam ennan

    • @Riya33655
      @Riya33655  ปีที่แล้ว

      Angane cheyyam

  • @SATHANPNX
    @SATHANPNX ปีที่แล้ว +22

    ഇത് എന്നും തേക്കാൻ ഓരോ ദിവസവും ഉണ്ടാക്കണോ അതോ ഉണ്ടാക്കി വെക്കാൻ പറ്റുമോ plz reply

  • @SjnHai
    @SjnHai ปีที่แล้ว +1

    ശർക്കര വെല്ലം ആണോ 🤔 pls reply me

  • @shalujijo1353
    @shalujijo1353 ปีที่แล้ว +2

    Ee pack ittitt face wash upayogich kazhukamo

  • @jannathulshahana4514
    @jannathulshahana4514 ปีที่แล้ว +70

    Oily skin ullavarkku ith use cheyyaaan pattuooo

    • @DIYAFATHIMa1
      @DIYAFATHIMa1 11 หลายเดือนก่อน

      Yes😊

  • @Hadhe290
    @Hadhe290 ปีที่แล้ว +17

    Oil skinnin pattumoo

  • @SHIDAstalk
    @SHIDAstalk ปีที่แล้ว +12

    വെല്ലം തന്നെയാണോ ശർക്കര. Pls reply

  • @AmeerAmeer-ix8xi
    @AmeerAmeer-ix8xi ปีที่แล้ว +11

    ചേച്ചി ഞാൻ ഇത് ചെയ്തു ട്ടോ.. നല്ല മാറ്റം ഉണ്ട്.. ഞാൻ കുറച്ചു ഇരുണ്ട നിറം ആയിരുന്നു. ഇപ്പൊ മുഖത്തു എനിക്ക് തന്നെ ഒരു ബ്രയിറ്റ് നസ് ഫീൽ ചെയുന്നു.. ഒരു ദിവസം തേച്ച പാടെ തന്നെ ഇതിന് ഉള്ള മാറ്റം കണ്ട്.. താങ്സ് ചേച്ചി 🥰🥰❤️👍

    • @Riya33655
      @Riya33655  ปีที่แล้ว

      Tnx for your valuable feedback 😘😘😘❤️

    • @Adhwinpranav
      @Adhwinpranav ปีที่แล้ว

      Daily use cheyyumo fridgel vekkamoo

  • @omanaasokan5346
    @omanaasokan5346 ปีที่แล้ว +1

    Njan.chaythu.nokkinallathiyrunnu.thanks..dr.

    • @Riya33655
      @Riya33655  ปีที่แล้ว

      👍🏻♥️

  • @aneeshsanju6193
    @aneeshsanju6193 ปีที่แล้ว

    Chechi night use cheyyavo reply onnu parayane

    • @Riya33655
      @Riya33655  ปีที่แล้ว

      Cheyyam dry aakumbol wash cheyyanam

  • @sumisasikumar9221
    @sumisasikumar9221 ปีที่แล้ว +59

    I tried this... Wow... Amazing results!!! This pack helps to glow instantly... I used it 2 times.

    • @Riya33655
      @Riya33655  ปีที่แล้ว +1

      👍🏻😍😍

    • @Sadlover-st6wp
      @Sadlover-st6wp ปีที่แล้ว +3

      @@Riya33655 ഗോതമ്പ് പൊടി കടലപ്പെടി ഇല്ലങ്കിൽ corn flower വച്ച് മിക്സ് ചെയ്യാമോ

    • @raffiabanu5796
      @raffiabanu5796 ปีที่แล้ว

      Hi sis can u tell me what pack is this please

    • @nikhilas5239
      @nikhilas5239 ปีที่แล้ว

      Permanent ano result

  • @Angelmariasunny
    @Angelmariasunny ปีที่แล้ว +18

    Good result thank you DR

  • @anthonyanthony6020
    @anthonyanthony6020 ปีที่แล้ว +1

    Facele black sport marumo

  • @mydhilimadhu3487
    @mydhilimadhu3487 ปีที่แล้ว +5

    Teenage girlsin use akavo

  • @lakshmklakshmi
    @lakshmklakshmi ปีที่แล้ว +16

    ഡോക്ടറുടെ ഈ വീഡിയോ കണ്ടുടനെ ഞാൻ അത് ചെയ്യാൻ പോവാണ് എന്നു കമന്റ്‌ ചെയ്തിരുന്നു.. ഒത്തിരി പേര് എന്നോട് ചെയ്തിട്ടു എങ്ങനുണ്ടെന്നും ചോദിച്ചു.. വളരെ നല്ലതാണെന്നു എല്ലാർക്കും റിപ്ലൈ കൊടുത്തിരുന്നു...... ബട്ട്‌ 4 day onnum പോരാ.. കൊറച്ചു ദിവസം തുടർച്ചയായി ചെയ്യണം.. റിസൾട്ട്‌ വളരെ good ആണ്

    • @Riya33655
      @Riya33655  ปีที่แล้ว

      👍🏻❤️

    • @krupa958
      @krupa958 ปีที่แล้ว

      Karupatty use chyavo instead sharkara

    • @lakshmklakshmi
      @lakshmklakshmi ปีที่แล้ว

      @@krupa958 ഞാൻ നോർമൽ ശർക്കര use ചെയ്തത്...

    • @aiswaryanidhi510
      @aiswaryanidhi510 ปีที่แล้ว

      Daily cheyano

    • @lakshmklakshmi
      @lakshmklakshmi ปีที่แล้ว

      @@aiswaryanidhi510 yes

  • @Bindhu1976-f1b
    @Bindhu1976-f1b ปีที่แล้ว +4

    അടി പൊളി റിസൾട്ട്‌ ഞാനും കണ്ടിരുന്നു ആ വീഡിയോ

    • @Riya33655
      @Riya33655  ปีที่แล้ว

      👍🏻❤️

  • @dr_tk
    @dr_tk ปีที่แล้ว +2

    Patanjali cream sensitive skin nu use cheyyaamo ?

  • @naeefnaeef151
    @naeefnaeef151 ปีที่แล้ว +4

    ശർക്കര ഇട്ടാൽ പാല് പിരിയില്ലേ

  • @amiamir7753
    @amiamir7753 ปีที่แล้ว

    Oil skin pattumo

  • @lathikasvlog5616
    @lathikasvlog5616 ปีที่แล้ว +4

    സൂപ്പർ ആണല്ലോ❤❤❤

  • @ShrutiLakshmi.
    @ShrutiLakshmi. ปีที่แล้ว +11

    ഞാനും ഇപ്പോ രണ്ടു ദിവസമായി യൂസ് ചെയ്യുന്നു.. മുഖം നല്ല softness അനുഭവപ്പെടുന്നു 🥰

    • @Riya33655
      @Riya33655  ปีที่แล้ว

      👍🏻😍😍