വരുന്നവരോട് എല്ലാം ചായ കുടിച്ചിട്ട് പോകാം എന്ന് പറയണം എങ്കിൽ.. Koyassan Koya Kuttichira Part 2

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 122

  • @abdullatheefabdullatheef7403
    @abdullatheefabdullatheef7403 3 ปีที่แล้ว +73

    ഞാൻ പോയപ്പോൾ എന്നെ സ്വീകരിച്ചിരുത്തി പെട്ടെന്ന് മൂപ്പര് പോയി ഉടൻ വരുന്നു ചായയുമായി
    ശരിയായ മനുഷ്യൻ

  • @MuhammedSalihat
    @MuhammedSalihat 3 หลายเดือนก่อน +10

    കോയസ്സൻഖാന്റെ പേരക്കുട്ടിയുടെ പേര് മുഹമ്മദ് എന്നിട്ടതിൽ വളരെ സന്തോഷം പേരിട്ടവർക്കും പേര് ഏറ്റുവാങ്ങിയ കുട്ടികൾക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നല്ല വിദ്യാഭ്യാസം നൽകട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പാപ്പാന്റെ സഫഹത്ത് ഉണ്ടാവട്ടെ ഇഷ്ടദാസന്മാരിൽ ഉൾപ്പെടുത്തട്ടെ പേര് ഇട്ട ഉമ്മക്കും ബാപ്പാക്കും ആ കുടുംബത്തിനും അല്ലാഹു ബർകത്ത് നൽകട്ടെ. ഒരു ബുദ്ധിമുട്ടും വരാതിരിക്കട്ടെ ഞാൻ വളരെ അധികം സന്തോഷിക്കുന്നു ഇന്നത്തെ കാലത്ത് അല്ലാഹുവേ ഈ മക്കളെ നീ കാക്കണമേ നാളെയും മക്കൾ സമുദായത്തിനും സമൂഹത്തിനും നാട്ടിൽ എല്ലാവിധ ജാതി ജനങ്ങൾക്കും എല്ലാ മതക്കാർക് എല്ലാ ജീവജാലങ്ങൾക്കും ഉപകരിക്കുന്ന മക്കൾ ആകട്ടെ നാടിന്റെ ഐക്യത്തിന് സമാധാനത്തിനും സന്തോഷത്തിനും കാവൽക്കാരാവട്ടെ ആമിയ റബ്ബുൽ ആലമീൻ ❤

  • @mansoor717
    @mansoor717 3 ปีที่แล้ว +30

    ഒരുപാട് vlogarമാർ ഉണ്ടായിട്ടെന്താകാര്യം.കോയസ്സൻകാക്കനെപോലെയുള്ള പാവപ്പെട്ട ഒരുപാട് കച്ചവടക്കാരുണ്ട്, അവരെ ആരുംശ്രദ്ധിക്കാറില്ല. എന്തൊരു തായ്മയുള്ളമനുഷ്യൻ"അള്ളാഹു അദ്ദേഹത്തിന്റെ കച്ചവടത്തിൽ നല്ല ബറക്കത്ത് ചെയ്യട്ടെ...🤲വീണ്ടും ഇതുപോലെയുള്ള വീഡിയോസുകൾക്കായി കാത്തിരിക്കുന്നു.🌹

  • @anuc8265
    @anuc8265 3 ปีที่แล้ว +45

    നല്ല പാവം മനുഷ്യൻ 👌🏻

  • @prajitha3119
    @prajitha3119 3 ปีที่แล้ว +46

    കോഴിക്കോടിൻ്റെ മുത്ത്🤩🤩

  • @ratheeshp3971
    @ratheeshp3971 3 ปีที่แล้ว +39

    നന്മയുള്ള അച്ഛൻ ❤

  • @Mullapoov
    @Mullapoov 4 หลายเดือนก่อน +16

    മാഷാ അല്ലാഹ് നല്ല മനുഷ്യൻ പടച്ചോൻ ദീര്ഗായുസ്സ് ഉം ആരോഗ്യവും കൊടുക്കട്ടെ

  • @midhileshkk8234
    @midhileshkk8234 3 ปีที่แล้ว +53

    ഒരു കുഞ്ഞു വീഡിയോ കൊണ്ട് ഒരാൾക്ക് നല്ല സഹായമായി. ഇതുപോലെ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയുന്ന വീഡിയോ ചെയ്യാൻ ശ്രമിക്കുക. ❤️

  • @arafatharafath2468
    @arafatharafath2468 3 หลายเดือนก่อน +4

    അദ്ദേഹത്തിന്റെ ചിരിക്കാണാൻ എന്ത് രസമാ. മാഷാ അള്ളാഹ്

  • @muhammadhussain2401
    @muhammadhussain2401 4 หลายเดือนก่อน +13

    👍🏽👍🏽 ഇക്ക കച്ചവടം ചെയ്യുന്ന പനം പൊടി എന്റെ പ്രോടക്ട്ടാണ് 😊😊 എന്നെയും ചായ കുടിപ്പിക്കാറുണ്ട്

    • @Amarscreations
      @Amarscreations 3 หลายเดือนก่อน +2

      Panayude podiyaano.Ithu kittan Valla vazhiyumundo.

  • @rahulnarayan7253
    @rahulnarayan7253 3 ปีที่แล้ว +25

    Kozhikkode lekku next time poyittu enthu nadannillenkilum ee uppane kanditte thirichu porooo ennu urappichu njan ☺️☺️☺️❤️

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 3 ปีที่แล้ว

      👌

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 3 ปีที่แล้ว +1

      Athinte aduth Nalla food കിട്ടുന്ന ഹോട്ടൽ ഉണ്ട് ബ്രോ

    • @sinanm7977
      @sinanm7977 2 ปีที่แล้ว

      Ente annwashanavum parayane bro..❤️

    • @fidafaizu
      @fidafaizu 4 หลายเดือนก่อน

      ഞാനും അടുത്തു തന്നെ പോകും ഇൻ ശാ അല്ലാഹ്

  • @shafiriyadh7951
    @shafiriyadh7951 4 หลายเดือนก่อน +10

    നല്ല ഐശ്വര്യം ഉള്ള മുഖം സംസാരവും സൂപ്പർ എത്ര നല്ല മനുഷ്യൻ ❤️❤️❤️❤️

  • @mahamoodpanoor2882
    @mahamoodpanoor2882 3 หลายเดือนก่อน

    🎉മാഷാഅല്ലാഹ്‌ കോയ ഹസ്സൻ ഇക്ക ഇക്കാലത്ത് ഇത് പോലുള്ള നിഷ്കളങ്കമായ മനുഷ്യരെ കാണാൻ ബുദ്ധിമുട്ടാണ് അദ്ദേഹത്തിന്റെ ശുദ്ധത മുഖത്തു പ്രകടമാകുന്നുണ്ട് നാഥൻ ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകുമാറാകട്ടെ അദ്ദേഹത്തെ ഒന്ന് കാണാൻ ആഗ്രഹമുണ്ട് ഇൻശാഅല്ലാഹ്‌ ഞാൻ പോയി കാണും

  • @Suresh-zt6fe
    @Suresh-zt6fe 4 หลายเดือนก่อน +4

    പാവം കാക്ക.... നല്ല സ്നേഹമുള്ള സംസാരം..

  • @zainudheenz7753
    @zainudheenz7753 4 หลายเดือนก่อน +7

    മാഷാ അല്ലാഹ് തബാറക്കല്ലാഹ്..🤲🤲❤️💐

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว +16

    കോയസ്സൻ കാക്ക❣️🤩👍

  • @jithumpa1
    @jithumpa1 2 ปีที่แล้ว +6

    "Eniku velya ishtanu oralku chaya vaangi kodukan" - typical kozhikodan way ❤️

  • @zubairabdulla6814
    @zubairabdulla6814 4 หลายเดือนก่อน +3

    Nesto, lulu മാളിൽ കിട്ടാത്ത സാധനങ്ങൾ നല്ല ക്വാളിറ്റിയുള്ള സാധനങ്ങൾ ഇക്കാന്റെ കടയിൽ കിട്ടും.. അതാണ് കോയഹസ്സൻക്ക 👍

  • @janusuresh2682
    @janusuresh2682 3 ปีที่แล้ว +8

    One of wonderful experience I had. Part 1 kandittu mathram thiricharinjathanu njangal aa kunjukada( kunjukada in the sense kazhchayil mathram).. Thanks to the channel for the variety contents... ❤️

    • @TripCompany
      @TripCompany  3 ปีที่แล้ว +1

      ❤️❤️

    • @anap7036
      @anap7036 2 ปีที่แล้ว

      Janu paranhat corect ane

  • @anurajatholi6061
    @anurajatholi6061 3 ปีที่แล้ว +11

    കോയസ്സൻ ക്ക സൂപ്പറാണ്

  • @muhammedalo8613
    @muhammedalo8613 11 หลายเดือนก่อน +6

    മാഷാ അള്ളാ ഞാൻ നാട്ടിൽ വരുബോൾ കാണാം ഇൻശാ അള്ളാ

  • @muhammadmusthafa3021
    @muhammadmusthafa3021 3 หลายเดือนก่อน +1

    തുറന്ന മനസ്സിന്റെ വ്യക്തിത്തം 👌🏻👌🏻👌🏻

  • @RR-vp5zf
    @RR-vp5zf 3 ปีที่แล้ว +5

    മാഷാആല്ലാഹ് കോയൻസ്ഇക്ക.. 👍🏻👍🏻👍🏻

  • @kamilashada1216
    @kamilashada1216 3 ปีที่แล้ว +16

    അപസ്മാര നെയ് സൂപ്പർ mashallah 👍👍😍

  • @abdulraheemkt8326
    @abdulraheemkt8326 2 ปีที่แล้ว +7

    ഞാനിന്നലെ ഈ ഷോപ്പിൽ പോയി,
    പുള്ളിക്കാരൻ അവിടെ ഇല്ലായിരുന്നു ,
    മകനോ മറ്റാരോ ആണുള്ളത്.
    ഒരു Sandal oil വാങ്ങി.
    5 ml 1350 രൂപ
    ബോട്ടിൽ Foil കവറിൽ Pack ചെയ്തിട്ടുള്ളതിനാൽ അവിടന്ന് ചെക്ക് ചെയ്തില്ല,
    വീട്ടിലെത്തി തുറന്ന് ഉപയോഗിച്ചപ്പോൾ സാധാരണ അത്തർ കടയിൽ കിട്ടുന്ന 3 ml 100 രൂപ വില വരുന്ന ലാസ്റ്റിംഗും ക്വാളിറ്റിയുമില്ലാത്ത അത്തർ .,
    പറഞ്ഞ് വന്നത് അദ്ദേഹം പറ്റിച്ചു എന്നല്ല,
    അദ്ദേഹം ചെറിയ ലാഭമെടുത്ത് വിൽക്കുന്നതായിരിക്കും,
    പക്ഷെ അദ്ദേഹത്തെ കാര്യമായി ആരൊക്കെയോ വഞ്ചിക്കുന്നുണ്ട് ,
    അദ്ദേഹം അറിയാതെ വഞ്ചിക്കപ്പെടുന്നുണ്ട്.
    Social media യിലും മറ്റും വന്ന് Popular ആയപ്പൊ പലരും പല സാധനങ്ങളും ഏൽപ്പിക്കുന്നുണ്ടാവാം.
    അദ്ദേഹം ഉണ്ടാക്കുന്ന മസാലപ്പൊടികൾ തുടങ്ങിയവ അല്ലാത്ത പലതും മറ്റു പലരിൽ നിന്നുമുള്ളതാണ്.

  • @muhammedkunju8448
    @muhammedkunju8448 3 ปีที่แล้ว +4

    Happy to interact a simple and kind person, video is very helpful

  • @neenamustafa1897
    @neenamustafa1897 3 ปีที่แล้ว +6

    Pulline kandondirikan thanne oru rasamaa😍

  • @RealmeC33-lb1mt
    @RealmeC33-lb1mt 9 หลายเดือนก่อน +8

    അവസരം നോക്കി.മൂപ്പരെ ഒറിജിനൽ സാദനം ആണെന്ന് പറഞ്ഞ് ആരും പറ്റിക്കരുടെ. ഒറിജിനൽ തന്നെ എത്തിച്ചു കൊടുക്കുക പ്ലീസ്

  • @fayaz6878
    @fayaz6878 3 ปีที่แล้ว +8

    Masha allah....

  • @saleemkp449
    @saleemkp449 3 หลายเดือนก่อน +1

    Masha allah.Attippatta ustaadina poola mugam

  • @Saleem-p6z
    @Saleem-p6z 3 หลายเดือนก่อน

    നല്ലമനസിന്നുടമകൾഇങ്ങനെയാണ്... ആർത്തിയില്ലാത്ത.... വെക്തി., ഇതേഹത്തിന്ന്. തീർകായസ്കൊട്ക്കണേ.

  • @gafoorktp2355
    @gafoorktp2355 4 หลายเดือนก่อน +1

    എന്താണ് സൽ സ്വഭാവം കോയ ഹസൻ ജീവിതം കൊണ്ട് പഠിപ്പിക്കുകയാണ് റബ്ബ്‌ ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ

  • @pradeepanpnair2679
    @pradeepanpnair2679 2 ปีที่แล้ว +4

    ennale njanum poyi.....adhehathode samsarikkan ishttam.....ellavarum poyi kanannam....

  • @mohammedpa3262
    @mohammedpa3262 ปีที่แล้ว +3

    അസ്സലാമു അലൈക്കും നമ്പർ ഉണ്ടെങ്കിൽ ബന്ധപ്പെട്ട് സാധനങ്ങള് വാങ്ങാനാണ്

  • @faisalsaleena4669
    @faisalsaleena4669 3 ปีที่แล้ว +4

    Masha Allah

  • @zubairabdulla6814
    @zubairabdulla6814 4 หลายเดือนก่อน

    അല്ലാഹു(സു) ഇക്കയ്ക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲

  • @AljazeeraAljazeera-u1b
    @AljazeeraAljazeera-u1b 4 หลายเดือนก่อน

    മാഷാ അല്ലാഹ്.. ബാറക് അല്ലാഹ്... 👍❤️

    • @AbuMaranchery
      @AbuMaranchery 4 หลายเดือนก่อน

      ❤ameen. Asssalamu. Alikkum

  • @mohammedpa3262
    @mohammedpa3262 ปีที่แล้ว +1

    അസലാമു അലൈക്കും ഈ സാധനം മേടിക്കാൻ ബന്ധപ്പെടാൻ നമ്പർ വിട്ടാല്‍ വളരെ നല്ലത്

  • @ayshakabeer6828
    @ayshakabeer6828 3 ปีที่แล้ว +2

    Koyasanka pwoliya

  • @jaseelt6763
    @jaseelt6763 2 ปีที่แล้ว +1

    👍❤️❤️❤️koyassankaka

  • @shaheenaju385
    @shaheenaju385 2 ปีที่แล้ว +2

    Ee uppapanodu bhygra eshtm thonnanu nthoru paaavmanu
    Nthu nalla snehthodeya samsarikunethu
    Uppapnte kachavadthil allahu khairum barakathum ettiyeti kodukteee 🤲🏻

  • @nihasballu
    @nihasballu 4 หลายเดือนก่อน

    ആ മുഖത്തേക്ക് ഒന്ന് നോക്കു. എന്തൊരു തേജസ് ആണ്. ഇപ്പോഴും സൈക്കിൾ ചവിട്ടിയാണ് യാത്ര അത് ആ ശരീരത്തിന് ബലം നൽകുന്നു. ചായ കുടിച്ചിട്ട് പോകാം എന്ന് പറയുന്നത് ഒരിക്കലും ഒരു അഭിനയമല്ല ഹൃദയം തൊട്ടു പറയുന്നതാണ് നല്ല മനുഷ്യന് അല്ലാഹു ദീർഘായുസ്സും. പരലോക വിജയവും നൽകട്ടെ ആമീൻ❤❤❤❤

  • @thahirakhanun3419
    @thahirakhanun3419 2 ปีที่แล้ว

    ചന്ദന തൈലത്തെ കുറിച്ചുള്ള ഈ അറിവ് ആ ദ്യമായി കേൾക്കുന്നു.

  • @muneer-fc9vb
    @muneer-fc9vb ปีที่แล้ว +4

    വളരെ തെറ്റായ കര്യമാണ് ഇയാൾ പറയുന്നത് തോൻ ഫീട്ജിൽ വെച്ച് തണുപ്പിക്കാനും അത് പോലൊ ചൂടാക്കി ഉഭയോഗിക്കാനും പാടില്ല ഇത് പ്രക്തിയിൽ നിന്ന് കിട്ടുന്ന ദഹിപ്പിച്ച ഒരു വസ്ഥുവാണ് ഇങ്ങനെ ചെയ്താൽ അതിന്റെ ഘടന മാറും ഒറിജിനൽ തോൻ എവിടൊയും വെക്കാതെ തന്നെ കട്ടയാക്കും മായം ചേർത്ത തോൻ കട്ടയാകില്ല ഉദാഹരണം നാടൻ വെളിച്ചണ്ണ പുറത്ത് വെച്ചാൽ കട്ടയാകും പുറത്ത് നിന്ന് വരുന്നത് കട്ടയാകില്ല

    • @Muhammad-lz2xv
      @Muhammad-lz2xv 4 หลายเดือนก่อน

      തേൻ ചൂടാക്കാനോ ഫ്രിഡ്ജിൽ
      വെച്ച് തണുപ്പിക്കാനോ പാടില്ല
      ഒറിജിനൽ തേൻ കാലെ ക്രമേണ കട്ട പിടിക്കും വിൽക്കാൻ കൊടുക്കുന്നവർ
      പറഞ്ഞു പറ്റിക്കരുത് പാവം നല്ല നിലക്ക് കച്ചോടം ചെയ്‌തോട്ടെ
      ഒരു നിലമ്പൂർക്കാരൻ

  • @sinajtp391
    @sinajtp391 3 ปีที่แล้ว +2

    Kozhikode karude nanmma

  • @Razeenvlogs786
    @Razeenvlogs786 3 ปีที่แล้ว +1

    Super 🤲👍✌️

  • @ayshazebreen8252
    @ayshazebreen8252 3 ปีที่แล้ว +3

    Màsha Allah

  • @mohammedpa3262
    @mohammedpa3262 ปีที่แล้ว +1

    ബന്ധപ്പെട്ടു കഴിഞ്ഞാൽ സാധനം കിട്ടുമോ അങ്ങനെ ഉണ്ടെങ്കിൽ നമ്പർ അയക്കൂട്ടോ

  • @abdulsheriff6995
    @abdulsheriff6995 4 หลายเดือนก่อน

    Nalla. Oru manshiyan

  • @goldsupari6372
    @goldsupari6372 2 ปีที่แล้ว +1

    Enik abimanam thonunadhe thangale cheyda video kannumbozan

  • @kalendranvk1098
    @kalendranvk1098 3 หลายเดือนก่อน

    ❤️🙏🏼🙏🏼🙏🏼🙏🏼❤️👍🏼👌🏼❣️

  • @arunsnair5805
    @arunsnair5805 3 ปีที่แล้ว

    Idiyirachi/unakkayirachi kittumo?

  • @hasnanoushu8729
    @hasnanoushu8729 3 ปีที่แล้ว +2

    Sunday ee kada openano onn paranj tharo allenkil number tharo

  • @ayoobkonikkuzhiyil5444
    @ayoobkonikkuzhiyil5444 3 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️

  • @binumanalikudy1613
    @binumanalikudy1613 2 ปีที่แล้ว +1

    ഇദ്ദേഹത്തിന്റ ഫോൺ നമ്പർ കമന്റു ചെയ്യുമോ

  • @gafooredappal7161
    @gafooredappal7161 4 หลายเดือนก่อน

    ഇതിനൊക്കെ എത്ര ലൈകും ഷെറും കൊടുത്താൽ മതിയാവില്ല
    ഇതൊക്കെ ആണ് മെസേജ്
    അലാതെ കുഞ്ഞാനെ പോലുള്ളവർക്ക് കൊടുത്തിട്ട് നമ്മൾക് ഒരുവിലയും ഉണ്ടാവില്ല

  • @shahulhameed-bm8rg
    @shahulhameed-bm8rg ปีที่แล้ว

    Kuttichira muth mani

  • @abduljaleel5576
    @abduljaleel5576 ปีที่แล้ว

    കോയക്കൻ്റ കട എവിടെയാണ്

  • @MuhammadAli-ti7yf
    @MuhammadAli-ti7yf 2 ปีที่แล้ว +2

    Number kittumo

  • @musthafahammadhammad3817
    @musthafahammadhammad3817 3 ปีที่แล้ว +1

    Olapurakendinu.irumbumbu.vadil.gud.lak

  • @sachinkumar-wp8jk
    @sachinkumar-wp8jk 3 ปีที่แล้ว +1

    👍👍

  • @shiyasalsaj6781
    @shiyasalsaj6781 3 ปีที่แล้ว +1

    ❤❤❤

  • @mubimubi7221
    @mubimubi7221 ปีที่แล้ว +1

    ഈ വാപ്പയുടെ ഫോൺ നമ്പർ തരുമോ

  • @muhammedbasheer2783
    @muhammedbasheer2783 4 หลายเดือนก่อน

    സൂപർ

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 10 หลายเดือนก่อน

    Nath roomil clean cheyunna.roap company l 400 irs paranjad adinu 90 ors

  • @RafeequeTiptop
    @RafeequeTiptop 3 หลายเดือนก่อน

    ഞായറാഴ്ച തുറക്കുമോ

  • @shihabfujairah6760
    @shihabfujairah6760 2 ปีที่แล้ว

    👍🏻🤲🏻

  • @Anu-c3p7h
    @Anu-c3p7h 3 หลายเดือนก่อน

    ഒരു പഴയ മനുഷ്യനെ,നിഷ്കളങ്ക നായ മനുഷ്യനെ കണ്ടതിൽ മനസ്സ് നിറഞ്ഞു..എന്നെങ്കിലും പോവണം

  • @kmsalamkmsalam4945
    @kmsalamkmsalam4945 11 หลายเดือนก่อน +1

    😊

  • @sulaimankp7624
    @sulaimankp7624 3 ปีที่แล้ว

    Koya assanikante no taruvo

  • @Dr.aryan..muthumol
    @Dr.aryan..muthumol 4 หลายเดือนก่อน

    Itjoke ane nalal padachinte anugrahm ulla sariaya izlam..viswsthan..ivroke ane alla nte vazhoyil jvikune sahajeevi snhm..ullon.ennl non vg kazhikarth upppoppa .oru jeeviye konn thinnunna aa samsakaem illndknm.upppoppa ninga kazhikumo ennryilal nalal mns ullond illan vswsikunu .

  • @DanishaSalam
    @DanishaSalam 3 หลายเดือนก่อน

    ഉറക്കിൽ മൂത്രം ഒഴിക്കുന്ന കുട്ടികൾ ക്ക് മരുന്നുണ്ടോ ഉപ്പാപ്പന്റെ കയ്യിൽ

  • @Sainurangattoor
    @Sainurangattoor 3 ปีที่แล้ว

    🌹🌹🌹

  • @babybob3665
    @babybob3665 3 ปีที่แล้ว +1

    Mashaallah

  • @Don-pf3dc
    @Don-pf3dc 3 ปีที่แล้ว

    ❣️❣️

  • @richoosrayoos6319
    @richoosrayoos6319 2 ปีที่แล้ว

    Bro ...pulleede number tharumo

  • @binoybaby8150
    @binoybaby8150 3 ปีที่แล้ว +2

    Janu kalaki

  • @beautifuldestinations294
    @beautifuldestinations294 3 ปีที่แล้ว

    😍

  • @tastyvlogs8265
    @tastyvlogs8265 4 หลายเดือนก่อน

    Number കിട്ടോ

  • @ShamilMon-m2y
    @ShamilMon-m2y 3 หลายเดือนก่อน

    Number kitto

  • @pappees79
    @pappees79 2 ปีที่แล้ว

    Number ❓️

  • @rahulnarayan7253
    @rahulnarayan7253 3 ปีที่แล้ว

    Ethra dhivasam nikkanam 🤣🤣🤣🤣🤣 enthoottu chodhyaa anasikkaaa 😂😂😂

  • @mohamedrasheed46
    @mohamedrasheed46 2 ปีที่แล้ว

    Masha Allah

  • @remeshoman1971
    @remeshoman1971 3 ปีที่แล้ว +3

    👍👍

  • @Faazthetruthseeker
    @Faazthetruthseeker 3 ปีที่แล้ว +1

    ❤️❤️❤️

  • @hanjohnnydepp
    @hanjohnnydepp 2 ปีที่แล้ว

    😍😍😍

  • @siddiquesiddique1986
    @siddiquesiddique1986 4 หลายเดือนก่อน

    👍👍👍

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 ปีที่แล้ว

    👌👍

  • @whitedevil3363
    @whitedevil3363 3 ปีที่แล้ว +1

    ❤️

    • @kamilashada1216
      @kamilashada1216 3 ปีที่แล้ว

      അപസ്മാര നെയ് സൂപ്പർ 👍👍

  • @sakeerkri5872
    @sakeerkri5872 4 หลายเดือนก่อน

    ❤❤❤❤

  • @Said.PakkadaPakkada
    @Said.PakkadaPakkada 3 หลายเดือนก่อน

    👍👍

  • @shakeebrahmanshakeebrahman560
    @shakeebrahmanshakeebrahman560 3 ปีที่แล้ว +1

    ❤️

  • @harispilakkal418
    @harispilakkal418 3 ปีที่แล้ว

    ♥️♥️

  • @ayshariyas7247
    @ayshariyas7247 3 หลายเดือนก่อน

    👍👍

  • @muhammedsabith1615
    @muhammedsabith1615 2 ปีที่แล้ว

    ❤️

  • @swalahthirurangadi4669
    @swalahthirurangadi4669 3 หลายเดือนก่อน

    💕💕💕

  • @siddhikm7362
    @siddhikm7362 4 หลายเดือนก่อน

    ❤❤

  • @muhammedbasheer2783
    @muhammedbasheer2783 4 หลายเดือนก่อน

  • @hameedp2057
    @hameedp2057 3 หลายเดือนก่อน

    ❤❤❤

  • @ashrafco.3504
    @ashrafco.3504 3 หลายเดือนก่อน

    ❤❤❤