കണ്ണു നിറയാതെ കേൾക്കാൻ കഴിയില്ല കീർത്തിയുടെ കഥ... l Life story of Keerthi

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025
  • കുഴിയിലേക്ക് കൊണ്ടുപോയ കുഞ്ഞിനെ 200 രൂപയ്ക്ക് വാങ്ങിയ കഥ
    #Keerthi #Kerala
    കീർത്തിയുടെ അക്കൗണ്ട് വിവരങ്ങൾ ഇതാണ്
    Keerthi S Kurupp
    AcNo. 17200100016895
    IFSC FDRL0001720
    Federal Bank

ความคิดเห็น • 1.1K

  • @vmvm819
    @vmvm819 3 ปีที่แล้ว +126

    സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണുകൾ നിറയുന്നു ഈ അമ്മയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @peeyooshr
    @peeyooshr 3 ปีที่แล้ว +282

    പീയൂഷേ... നിങ്ങളുടെ കണ്ണുകളിൽ കാണാം നല്ലൊരു ഹൃദയത്തിനുടമയാണെന്ന്. കണ്ണു നിറഞ്ഞ് കണ്ട ഈ വീഡിയോ ഞങ്ങളിലേക്കെത്തിച്ചതിന് ഒരു പാട് നന്ദി... കീർത്തിക്കും അമ്മയ്ക്കും പ്രാർത്ഥനകളോടെ..

    • @peeyooshr8402
      @peeyooshr8402 3 ปีที่แล้ว +7

      ❤️

    • @rvarghese0210
      @rvarghese0210 3 ปีที่แล้ว +8

      @@peeyooshr8402 ബ്രദർ, വാതിക്കുളത്തു എന്റെ അമ്മയുടെ സിസ്റ്റർന്റെ വീടും കറ്റാനത്തു എന്റെ അമ്മ വീടുമാണ്.
      ഇവിടെ എവിടെയാണ് ഇവർ താമസിക്കുന്നത്? അഡ്രസ്/ഫോൺ number തരുമോ, ഒന്ന് നേരിൽ പോയി കാണാമായിരുന്നു..
      5-6 വർഷം മുൻപ് ഈ വാർത്ത മനോരമയിൽ കണ്ടപ്പോൾ ഈ അമ്മയെ ഓർത്ത് ഒത്തിരി അഭിമാനവും സന്തോഷവും ഉണ്ടായി, കണ്ണുനീരോടെ കൂടിയാണ് ഈ വാർത്ത അന്ന് വായിച്ചത്, പക്ഷേ അന്ന് സഹായിക്കുവാൻ ഉള്ള നിവൃത്തിയില്ലായിരുന്നു, അതുകൊണ്ടാണ് ഇപ്പോൾ അഡ്രസ്സ് ചോദിക്കുന്നത്..
      സഹായം ബാങ്ക് ട്രാൻസ്ഫർ ചെയ്യാം, പക്ഷേ ഒന്ന് നേരിൽ കാണണമെന്ന് ഒരു ആഗ്രഹം , ആ അമ്മയെ❤🙏🙏

    • @peeyooshr8402
      @peeyooshr8402 3 ปีที่แล้ว +7

      @@rvarghese0210 കറ്റാനത്തിന് സമീപം ആൽത്തറ ജങ്ഷനിലാണ് വീട്...

    • @bibinjhon4983
      @bibinjhon4983 3 ปีที่แล้ว +2

      @@rvarghese0210 👍👍

    • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ
      @കുറുമ്പികാന്താരിപെണ്ണ്-മ9ഴ 3 ปีที่แล้ว +3

      @@peeyooshr8402 ഈ ചേച്ചിയെ കോൺടാക്ട് ചെയ്യാൻ പറ്റുന്ന number കൂടെ ഇട്ടിരുന്നു എങ്കിൽ💞 എന്നെങ്കിലും ഈ അമ്മയെ നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ 🙏💞💞

  • @sibyjoseph6636
    @sibyjoseph6636 3 ปีที่แล้ว +7

    ഇത്രയും മനസാക്ഷി മറുനാടനുണ്ടായിരുന്നോ..?? നിങ്ങൾക്ക് നന്മകൾ നേരുന്നു ഇത്തരം സംഭവങ്ങൾ ഇനിയും റിപ്പോർട്ട്‌ ചെയ്യണം... ആ അമ്മയുടെയും മകളുടെയും കഥകൾ കേട്ട് കരഞ്ഞു പോയി... നമ്മുടെ സർക്കാർ ഇവരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു...

  • @mohamedkandakulam1434
    @mohamedkandakulam1434 3 ปีที่แล้ว +105

    ഈ അമ്മയ്ക്കും മോൾക്കും ദീർഘായുസ് പ്രധാനം നൽകണേ അല്ലാഹുവേ 😘

  • @klshortmedia3254
    @klshortmedia3254 3 ปีที่แล้ว +77

    നല്ല ഒരു അമ്മ പടച്ചോൻ ആയുസ്സും ആരോഗ്യം വും അമ്മക്കും മോൾക്കും കിട്ടട്ടെ

  • @shelushelu2688
    @shelushelu2688 3 ปีที่แล้ว +542

    മറുനാടന് ഹൃദയം നിറഞ്ഞ കൂപ്പുകൈ🙏 ഈ കുടുംബം കര കയറട്ടെ👍❤️❤️

  • @rethikapurushothaman4779
    @rethikapurushothaman4779 3 ปีที่แล้ว +214

    ഭഗവാനെ കൃഷ്ണാ ഇവരെ കാത്ത് കൊള്ളണമേ കൈവിടരുത്

  • @Sureshpk-iw7ty
    @Sureshpk-iw7ty 3 ปีที่แล้ว +507

    മോളുടെ സംസാരം കേട്ടിട്ട് ചങ്കുപൊട്ടുന്നു ദൈവമേ ഈ അമ്മയെയും മോളെയും രക്ഷിക്കണമേ.

  • @afsalmohammed5565
    @afsalmohammed5565 3 ปีที่แล้ว +94

    അമ്മ ഒരു അത്ഭുതം ആണ്..അമ്മ ആകണം എങ്കിൽ രക്ത ബന്ധം വേണം എന്നു ഇല്ല..😍😍

  • @Sallubillu
    @Sallubillu 3 ปีที่แล้ว +34

    എന്ത്‌ നല്ല മനസ്സാണ് ആ അമ്മയുടേത്..... ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു 🤲🤲

  • @ramks3282
    @ramks3282 3 ปีที่แล้ว +81

    ഈ അമ്മയ്ക്കും മോൾക്കും നല്ല മുഖസാദൃശ്യം....!!
    അവർ സുഖമായി നീണാൾ വാഴട്ടെ.....!!

  • @microislamicmedia9054
    @microislamicmedia9054 3 ปีที่แล้ว +10

    ഇത്തരം കാര്യങ്ങൾ പൊതു സമൂഹത്തിന് മുമ്പിൽ കൊണ്ട് വരുന്ന മാധ്യമപ്രവർത്തകർ ആദരവ് അർഹിക്കുന്നു.

  • @josephrajuraju963
    @josephrajuraju963 3 ปีที่แล้ว +745

    ആ അമ്മയെയും ആ ഡോക്ടറെയും ദൈവംഅനുഗ്രഹിക്കട്ടെ ഇതുപോലുള്ള പാവങ്ങൾക്കാണ് സർക്കാർ സഹായം ചെയ്യേണ്ടത്

    • @MP-tz1mo
      @MP-tz1mo 3 ปีที่แล้ว +4

      ❤️

    • @mubeenak6804
      @mubeenak6804 3 ปีที่แล้ว +2

      🙏

    • @bindutv1673
      @bindutv1673 3 ปีที่แล้ว +11

      ശരിയാണ്. ഇതുപോലെ ഉള്ള പാവങ്ങളെ സർക്കാർ ഏറ്റെടുക്കട്ടെ

    • @salmanfaris9893
      @salmanfaris9893 3 ปีที่แล้ว +2

      ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏❤

    • @truevoice2136
      @truevoice2136 3 ปีที่แล้ว +2

      Athine avark enth neram

  • @hibanmv568
    @hibanmv568 3 ปีที่แล้ว +27

    ഈ അമ്മയുടെയും മകളുടെയും കഥ ആദ്യം പുറമെ അറിയിച്ചത് മലയാള മനോരമയാണ് 5 വർഷം മുൻപ്. ആ വാർത്ത കണ്ട് അവർക്ക് വീട് വെച്ച് നൽകിയത് ദിലീപും ❤

  • @muhammedk.k9943
    @muhammedk.k9943 3 ปีที่แล้ว +29

    താങ്ങാൻ കഴിയാത്ത വേദന.... കെൽപ്പില്ലാത്ത അവസ്ഥ.ഈ ഭൂമിയിലെ നൻമ അമ്മക്കും മകൾക്കും ഈ വീഡിയോ ചെയ്ത സഹോദരന് ഉന്നത നൻമ .....

  • @kingleyarmlayalivloger8937
    @kingleyarmlayalivloger8937 3 ปีที่แล้ว +35

    കുഴിയിൽ നിന്ന് എണീറ്റ് വന്ന് മാലാഖയാണ് അവൾ അവളെ തോൽപ്പിക്കാൻ ദൈവത്തിനു പോലും ആവില്ല എല്ലാ ആശംസകളും നേരുന്നു

  • @devassypl6913
    @devassypl6913 3 ปีที่แล้ว +510

    നമ്മുടെ നാട്ടിൽ സ്വന്തം മക്കളെ ഉപേക്ഷിക്കുന്ന എത്രയോ ആളുകൾ ഈ അമ്മ എത്രയോ വലിയ ഒരു സത്രെയാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @nandhanasarath7581
      @nandhanasarath7581 3 ปีที่แล้ว +9

      Aksharam thettathe vilikam "അമ്മ" ❤️❤️❤️

    • @shirlyxaviour8662
      @shirlyxaviour8662 3 ปีที่แล้ว +3

      😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻Amma💔

    • @fathimarahulpathukunjan9163
      @fathimarahulpathukunjan9163 3 ปีที่แล้ว +4

      Amma💕💕💕💕💕💕💕

    • @nirmaladas5815
      @nirmaladas5815 3 ปีที่แล้ว

      @@shirlyxaviour8662 huuuu

    • @kayoomka738
      @kayoomka738 3 ปีที่แล้ว +2

      @@nandhanasarath7581 ppppp

  • @vijayanak1855
    @vijayanak1855 3 ปีที่แล้ว +115

    She is A real mother. Another form a living goddess.
    May GOD BLESS THEM.

  • @Shahulhameed-qd8ps
    @Shahulhameed-qd8ps 3 ปีที่แล้ว +14

    ഈ അമ്മയുടെ മകളാവാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @kottarakkarakkaran2492
    @kottarakkarakkaran2492 3 ปีที่แล้ว +135

    ദൈവം ചിലപ്പോൾ കണ്മുന്നിൽ വരും ഇവരാണ് അത് 🙏🙏🙏🙏🙏

    • @neha7932
      @neha7932 3 ปีที่แล้ว +5

      100%ആ അമ്മ ആ കുഞ്ഞിന് ദൈവം ആണ്

    • @ramaashokan6596
      @ramaashokan6596 3 ปีที่แล้ว +1

      സത്യം 🙏🙏

    • @shoujathk1775
      @shoujathk1775 3 ปีที่แล้ว

      Ente amme nighaloru malagayan. Keerthi inghaneyoru ammaye kittiya nee bagyavadhiyan Allahuvinte anugraham nighalkkundavate

    • @josepappachanpappachan6408
      @josepappachanpappachan6408 3 ปีที่แล้ว +1

      ദൈവം മനുഷ്യനെ കാണിച്ചുകൊടുന്നതാ ഇതൊരു ജീവിതമാണ് 🙏

  • @shynivk552
    @shynivk552 3 ปีที่แล้ว +62

    ദൈവം ഇവരെ അനുഗ്രഹിക്കട്ടെ .എൻ്റെ കണ്ണും നിറഞ്ഞു പോയി

  • @billuChottu77
    @billuChottu77 3 ปีที่แล้ว +1

    മോളേ.... കണ്ണ് നിറഞ്ഞ് പോകുന്നു കഥ കേട്ടിട്ട് ... നീയാണ് കുട്ടീ ശരിക്കും ദൈവത്തിൻ്റെ പുത്രി. ആ അമ്മ ദൈവവും....👍🙏

  • @claracherian19
    @claracherian19 3 ปีที่แล้ว +47

    അമ്മേ നിങ്ങളും നല്ല സുന്ദരിയാണ്. അതിനേക്കാളും നിങൾ ദൈവത്തെ പോലെ യാണ്.

  • @minit5728
    @minit5728 3 ปีที่แล้ว +2

    അവതരണം സൂപ്പർ.. കരയാതെ ഇത് കാണാൻ വയ്യാ.. ഇവർക്ക് ആദ്യം കുറച്ചധികം പണം വേണം. പിന്നെ ഒരു ജോലി... മോള് കരയുമ്പോൾ കൂടെ കരഞ്ഞു പോയി... ഇത് കാണുമ്പോൾ ഞാൻ ചിന്തിച്ചത് ക്രൂരൻമാരായ നഴ്‌സുമാരെകുറിച്ചാണ്... ജീവനുള്ള കുഞ്ഞിനെ കുഴിച്ചിടാൻ കൊടുത്തത്.. ഇത് അവരും കാണും

  • @joobinvarghese4531
    @joobinvarghese4531 3 ปีที่แล้ว +31

    അമ്മയ്ക്കും മകൾക്കും ദീഘായുസ് ഉണ്ടാവട്ടെ. ഇവരെയൊക്കെയാണ് സഹായിക്കേണ്ടത്. ഇവരുടെ കഥ മനോരമ പത്രത്തിൽ മുൻപ് വായിച്ചിട്ടുള്ളതാണ്. എല്ലാവിധ ആശംസകളും

    • @rosepalamuri9314
      @rosepalamuri9314 3 ปีที่แล้ว

      ദൈവമേ അനുകൂല സാഹചര്യം നൽകണമേ

    • @joobinvarghese4531
      @joobinvarghese4531 3 ปีที่แล้ว

      @@rosepalamuri9314 തീർച്ചയായും എല്ലാം ശരിയാകും

    • @joobinvarghese4531
      @joobinvarghese4531 3 ปีที่แล้ว

      Yes rose

  • @deepadinesh259
    @deepadinesh259 3 ปีที่แล้ว +52

    ഈ അമ്മയാണ് ശരിക്കും ദൈവം🙏🙏🙏🙏🙏🙏🙏

  • @sulekasaji9951
    @sulekasaji9951 3 ปีที่แล้ว +308

    മോളെ ദൈവം കൂടെ ഉണ്ട് മോളെ വളർത്തിയ അമ്മയെ ഒരിക്കലും വിഷമിപ്പിക്കരുത് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

    • @minuvarghese8324
      @minuvarghese8324 3 ปีที่แล้ว +3

      Keerthiyude phone no. Onnu kiittumo?

    • @aseemaseem350
      @aseemaseem350 3 ปีที่แล้ว +1

      Aameen

    • @leela9121
      @leela9121 3 ปีที่แล้ว

      @@aseemaseem350 mmo

    • @leela9121
      @leela9121 3 ปีที่แล้ว

      @@aseemaseem350 old

  • @minimol3534
    @minimol3534 3 ปีที่แล้ว +56

    നെഞ്ചു പൊട്ടി പോകുന്ന ഒരു വേദന 😭 എത്ര ദുരിതപൂർണമായ ജീവിതം ആണ് ആ പാവം അമ്മയ്ക്കും മോൾക്കും 😭🙏🏾🙏🏾🙏🏾

  • @UshaKumari-em3cy
    @UshaKumari-em3cy 3 ปีที่แล้ว +6

    പറയാൻവാക്കുകളില്ല ഇതുപോലുള്ള കാര്യങ്ങൾ വെളിച്ചത്തിൽ കൊണ്ടുവരുന്നതിന് ഒരായിരം നന്ദി

  • @netizen6442
    @netizen6442 3 ปีที่แล้ว +48

    പാവം... ഇനിയെങ്കിലും ആരെങ്കിലും ഒക്കെ ഒപ്പം ഉണ്ടാകട്ടെ , എല്ലാ ദുഃഖങ്ങൾക്കും അറുതിയാകട്ടെ

  • @sameerashafi5576
    @sameerashafi5576 3 ปีที่แล้ว +61

    സഹായത്തിന് അർഹതയുള്ള ഇവരെയാണ് സഹായിക്കേണ്ടത്.

  • @muralidasm8781
    @muralidasm8781 3 ปีที่แล้ว +13

    അമ്മയുടെ സ്നേഹവും വാത്സല്യവും ആ കുട്ടിക്ക് കിട്ടിയത് ഭാഗ്യമാണ് മറുനാടൻ ലോകം കാണിച്ചു തന്നെ നന്ദി സുരേഷ്ഗോപിയെ കണ്ടാൽ എല്ലാ സഹായവും കിട്ടും 🙏

  • @JamesThomas-fq1xm
    @JamesThomas-fq1xm 3 ปีที่แล้ว +38

    ഇതാണ് യഥാർത്ഥ സ്നേഹം. ഇങ്ങനെയുള്ള അമ്മമാരും അപ്പൻ മാരും ഉണ്ടായിരുന്നല്ലോ. ഇന്ന് വർഗീയത ചീറ്റുന്ന വിഷപ്പാമ്പ് ആയിരിക്കുന്ന മനുഷ്യനെ ഉൻമൂലനം ചെയ്യുന്ന പൈശാചിക സമൂഹങ്ങൾ ഉള്ള ലോകം. ഇങ്ങനെയുള്ള അമ്മമാരെ സമൂഹം രാജ്യം ആദരിക്കണം. ഈ അമ്മയ്ക്ക് മക്കൾക്കും ദൈവം ദീർഘായുസ്സ് നൽകട്ടെ

    • @amalavarghese208
      @amalavarghese208 3 ปีที่แล้ว

      ഈ അമ്മയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണം കണ്ണ് നിറഞ്ഞൊഴുകി🙏🙏

    • @amalavarghese208
      @amalavarghese208 3 ปีที่แล้ว

      എല്ലാവരും തന്നാൽ കഴിയുന്ന സഹായം ചെയ്യുക🙏🙏🙏

  • @anukumar449
    @anukumar449 3 ปีที่แล้ว +95

    എന്താണ് പറയേണ്ടത് എന്ന് അറിയില്ല,,ഒന്ന് മാത്രം ആഗ്രഹിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ

  • @rishurafeeq4272
    @rishurafeeq4272 3 ปีที่แล้ว +197

    ഈ അമ്മയുടെ നല്ല മനസ്സ് കാണാതെ പോവല്ലേ പടച്ചോനെ....😢😢😢

  • @sajanpa393
    @sajanpa393 3 ปีที่แล้ว +115

    എന്റെ പിയൂഷേ,, തനിക്കിതൊക്കെ എങ്ങനെ കെട്ടിരിക്കാൻ പറ്റുന്നു,, വേദന കേൾക്കാൻ വിധിക്കപ്പെട്ട, അങ്ങേക് ഒരുപാടു നന്ദി, 🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @peeyooshr8402
      @peeyooshr8402 3 ปีที่แล้ว +3

      😓

    • @adithyameenu9755
      @adithyameenu9755 3 ปีที่แล้ว +3

      Sir plz avarde address tharumo

    • @peeyooshr8402
      @peeyooshr8402 3 ปีที่แล้ว +5

      @@adithyameenu9755 കായംകുളം കറ്റാനത്തിന് സമീപം ആൽത്തറ ജങ്ഷനിലാണ് വീട്. അവിടെ ആരോടു eചാദിച്ചാലും പറഞ്ഞു തരും.

    • @sabeehmedia692
      @sabeehmedia692 3 ปีที่แล้ว +5

      @@peeyooshr8402 നിങ്ങളെ പോലെ നല്ല മാധ്യമ പ്രവർത്തരാണ് നാടിന് ആവശ്യം

    • @peeyooshr8402
      @peeyooshr8402 3 ปีที่แล้ว +2

      @@sabeehmedia692 ❤️

  • @haseenacalicut3293
    @haseenacalicut3293 3 ปีที่แล้ว +7

    😭😭😭ഹോ വല്ലാത്തൊരു അവസ്ഥ കണ്ണ് നിറഞ്ഞു തുളുമ്പിപ്പോയി ആ അമ്മകും മോൾക്കും ആരോഗ്യം ആയുസും ദൈവം കൊടുക്കട്ടെ അവരെ അനുഗ്രഹിക്കട്ടെ
    ആ മോൾ ടെ ആഗ്രഹം പോലെ പഠിച്ചുമുന്നേറാനും ജോലി കിട്ടാനും അമ്മയ്ക് തണൽവാനും ദൈവം അനുഗ്രഹിക്കട്ടെ👐👐 🙏🙏

  • @ayshakuttycv.vellaloor
    @ayshakuttycv.vellaloor 4 หลายเดือนก่อน +1

    കഴിയട്ടെ മോൾക്ക് അതിനെല്ലാം...ആ അമ്മയ്ക്കും വീഡിയോ ചെയ്ത അദ്ദേഹത്തിനും ബിഗ് സല്യൂട്ട്... 🙏🙏🙏👍🏽❤❤🤝❤‍🔥👑👏

  • @JoshsKitchenvlogs
    @JoshsKitchenvlogs 3 ปีที่แล้ว +23

    അമ്മയുടെ നല്ല മനസ്സിനെ നമിക്കുന്നു..... ദൈവം അനുഗ്രഹിക്കട്ടെ.. അവസ്ഥകൾ എല്ലാം മാറും....

    • @pkgpalavila7276
      @pkgpalavila7276 3 ปีที่แล้ว

      I wii also join to help the family if somebody take initiative.

  • @monimathew9703
    @monimathew9703 3 ปีที่แล้ว +28

    ഈ അമ്മേ നമിക്കുന്നു 🙏ഈ അമ്മേ വേണം എല്ലാവരും സഹായിക്കാൻ

  • @tessykurian9657
    @tessykurian9657 3 ปีที่แล้ว +96

    അമ്മയുടെ ഹൃദയത്തിലെ സ്നേഹം തിരിച്ചറിഞ്ഞ ദൈവം തന്ന പൊന്നുമോളാ ഇത്

  • @DX-qw7mk
    @DX-qw7mk 3 ปีที่แล้ว +2

    കീർത്തി മോളുടെ സംസാരം കേട്ടിട്ട് സങ്കടം വന്നു കരച്ചിൽ കൊണ്ട് ബാക്കി കേൾക്കാൻ തോന്നിയില്ല ദൈവം നിന്നെയും അമ്മയേം അനുഗ്രഹിക്കുമാറാകട്ടെ ദൈവം മോൾക്ക് 1 കരുതിയിട്ടുണ്ടാവും ദൈവത്തിൽ ആശ്രയിക്കുക സങ്കടപ്പെടരുത് 😍😍😍

  • @ismu_ch_rt8223
    @ismu_ch_rt8223 3 ปีที่แล้ว +30

    മറുനാടൻ മലയാളിക്ക് ഇങ്ങനെയുള്ള നല്ല വീഡിയോ ചെയ്യാൻ കഴിയും ലെ...എന്തായാലും ഈ കുട്ടിക്കും അമ്മയ്ക്കും ദീർഘായുസ്സ് നൽകട്ടെ... ഇവർക്ക് വീട് വെച്ചത് ദിലീപ് ആണ്

  • @binubinu4121
    @binubinu4121 3 ปีที่แล้ว +1

    ഈ കുട്ടിക്ക് ഒരുപാട് ഈശ്വരാനുഗ്രഹം ഉണ്ട്.... അതിന് ഏറ്റവും വലിയ തെളിവാണ് ഈ അമ്മ.....ഈ കുട്ടിക്ക് ഈശ്വരൻ കൊടുത്ത ഏറ്റവും വലിയ പുണ്യവും, അനുഗ്രഹവും ആണ് ഈ അമ്മ...... അമ്മക്ക് കോടാനുകോടി പുണ്യം കിട്ടട്ടെ.... 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤

  • @malayalamartcorner8844
    @malayalamartcorner8844 3 ปีที่แล้ว +166

    മനുഷ്യത്തവും സ്നേഹവും പറഞ്ഞുഅറിയിക്കാൻ പറ്റില്ല അതിന്റെ പവർ.. ഇത്പോലെ പരസ്പരം എല്ലവരും സ്നേഹിച്ചു കഴിയുന്ന എന്റെ കേരളം.. ❤️❤️❤️

    • @cuteknowledge6757
      @cuteknowledge6757 3 ปีที่แล้ว +2

      Ammee.....♥️😥

    • @XD123kkk
      @XD123kkk 3 ปีที่แล้ว +2

      Yadhartha.. Manushyasneham.... Aksharam thettathe vilikkam AMMA... Ennu....

  • @job7285
    @job7285 3 ปีที่แล้ว +27

    പറ്റുന്ന പോലെ എല്ലാവർക്കും ഹെല്പ് ചെയ്തുടെ 🙏🙏🙏🙏🙏

  • @indirasouparnika6062
    @indirasouparnika6062 3 ปีที่แล้ว +20

    ഈ അമ്മയെയും മകളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @MohandasCsMohandasCs
    @MohandasCsMohandasCs 3 ปีที่แล้ว +18

    എൻറെ ദൈവമേ ഈ അമ്മയ്ക്കും മകൾക്കും ദൈവം തുണ ഉണ്ടാവട്ടെ🙏🙏🙏

  • @athulya1969
    @athulya1969 3 ปีที่แล้ว +3

    സ്വന്തം മകളെ കൊല്ലുന്ന കലി കാലം ആണ് ഇത്.... ഈ അമ്മയുടെ മനസ്സ് ❤️ ദൈവം അനുഗ്രഹിക്കട്ടെ അമ്മയെയും ഈ മകളെയും... സഹായിക്കാൻ കഴിയുന്നവർ സഹായിക്കുക 🙏 ഈ ചേച്ചിയുടെ ആഗ്രഹം എല്ലാം നടക്കട്ടെ... എന്റെ കൃഷ്ണാ നീ എന്നും ഇവർക്ക് തുണ ആയി ഉണ്ടാവണമേ .... ഇവർക്ക് മാത്രം അല്ല ഇതുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് അവർക്കും സഹായം ലഭിക്കട്ടെ... സത്യം പറഞ്ഞാൽ ആ കുട്ടി പറഞ്ഞ ഓരോ വാക്കും കണ്ണ് നനഞ്ഞു.... 😔🙏

  • @nibindask.c.kl58tly18
    @nibindask.c.kl58tly18 3 ปีที่แล้ว +1

    വൻകിട ചാനലുകളിൽ ഇതൊന്നും എത്തില്ല... മറുനാടൻ മലയാളിക്ക് നന്ദി...
    ആ അമ്മയ്ക്കും മകൾക്കും വേണ്ട ആനുകൂല്യങ്ങൾ പെട്ടെന്ന് തന്നെ ലഭിക്കട്ടെ...

  • @Safana437
    @Safana437 3 ปีที่แล้ว +461

    ഇഅമ്മക് വീട് വെച്ച് കൊടുത്തത് നടൻ ദിലീപ് ആയിരുന്നു ദിലീപ് സാറിന്ന് എന്നും നല്ലത് വരട്ടെ

    • @sajeesh9189
      @sajeesh9189 3 ปีที่แล้ว +22

      ദിലീപ് ചേട്ടനോട് എനിക്ക് ദേഷ്യം ആയിരുന്നു... ഈ വീഡിയോ കണ്ടപ്പോൾ.. അത് മാറി 🥰🥰🥰❤❤❤❤

    • @cindrellacindrella5780
      @cindrellacindrella5780 3 ปีที่แล้ว +17

      Enganeyulla nalla karyangal onnum arkkum parayan neramilla dileepine karivari thekkan munbil nilkkunnavara kooduthal

    • @sijisaju2164
      @sijisaju2164 3 ปีที่แล้ว +6

      @@cindrellacindrella5780 സത്യം

    • @abdulrahumankutty9331
      @abdulrahumankutty9331 3 ปีที่แล้ว +1

      @@sajeesh9189 j

    • @jasminethomas4986
      @jasminethomas4986 3 ปีที่แล้ว +3

      Ee amakom nalathu varollo

  • @bijuvandana3416
    @bijuvandana3416 3 ปีที่แล้ว +2

    കണ്ണുനിറഞ്ഞു പോയി ഈ സംഭവം അവരുടെ സാഹചര്യവും ഓർത്ത് ഇത്രയും ദയനീയമായ അവസ്ഥയിൽ ആ അനുയത്തിക്കും അമ്മയ്ക്കും തുണയക്കാൻ സഹായം ചെയ്യണം 🙏🙏🙏❤️❤️❤️

  • @girijasurendran9296
    @girijasurendran9296 3 ปีที่แล้ว +32

    ഈ അമ്മയെ സഹായിക്കണം. മോളെയും.

  • @shahidasha1299
    @shahidasha1299 4 หลายเดือนก่อน +7

    ബഹുമാനപ്പെട്ട നാട്ടുകാരോട് എല്ലാവരോടും കൈകൂപ്പി അപേക്ഷിക്കുകയാണ് ഈ അമ്മ ചെയ്ത ത്യാഗത്തിന് ഒരിക്കലും നമ്മൾക്ക് പകരം വയ്ക്കാൻ ഒന്നുമില്ല കാരണം മരണത്തിലേക്ക് ജീവനോടെ കൊണ്ട് കുഴിച്ചുമൂടാൻ പോയ ഒരു പൊന്നു കുഞ്ഞിനെ എടുത്ത് നെഞ്ചോട് ചേർത്ത് ഇത്രയും ത്യാഗവും കഷ്ടപ്പാടും കൊടുത്തു വളർത്തി വലുതാക്കി ഇപ്പോൾ അവൾ ഒരു കുഞ്ഞു മോളായി മാറി ആ കുഞ്ഞിനെ പഠിപ്പിച്ചു അവളുടെ കാലിന് പ്രശ്നമുണ്ടെങ്കിലും അവരെ ഹൃദയത്തോട് ചേർത്തുവച്ച് അമ്മ വളർത്തി വലുതാക്കി. ആ കുഞ്ഞിന് ഇനിയും ജീവിക്കാൻ പടച്ചതമ്പുരാൻ അവസരം കൊടുത്തിരിക്കുകയാണ്. എല്ലാവരും കൂടി ചേർന്ന് അവർക്ക് എന്താണ് ആവശ്യമെന്ന് വെച്ചാൽ ചേർന്ന് കൊടുക്കണം എന്ന് അപേക്ഷിക്കുകയാണ് പാവം ഈ അമ്മയെ സങ്കടപ്പെടുത്തരുത് ആരും കൂട്ടത്തിൽ ആ പൊന്നുമോളെയും അവൾക്കൊരു ജോലിയും മറ്റുള്ള കാര്യങ്ങളും എന്തെങ്കിലുമൊക്കെ കഴിവിന്റെ പരമാവധി കൊടുത്തു ധനസഹായങ്ങൾ കൊടുത്തു അവരെ സഹായിക്കണമെന്ന് അപേക്ഷിക്കുകയാണ് ഇത് കരഞ്ഞുകൊണ്ട് അല്ലാതെ നമ്മൾക്ക് കേൾക്കാനും കാണാനും പറ്റില്ല കാരണം മരിക്കാത്ത ഒരു കുഞ്ഞിനെ കുഴിയിൽ കൊണ്ടിട്ട് കുഞ്ഞിനെ അവർക്ക് മക്കൾ ഉണ്ടായിട്ടുപോലും അവരാ കുഞ്ഞിനെ എടുത്ത് ദൈവം അവരെ നിയോഗിച്ചു അതാണല്ലോ അവർ അവിടെ ചെന്നത് അവരാണ് കുഞ്ഞിന്റെ മാതാവ് ഇനി മുന്നോട്ടു അവർക്ക് ജീവിക്കണമെങ്കിൽ എല്ലാവരുടെയും സഹായം വേണം എല്ലാവരും സഹായിക്കണം ഇവരെയൊക്കെ സഹായിച്ചില്ലെങ്കിൽ പിന്നെ ആരെയാണ് നമ്മൾ സഹായിക്കുന്നത് എല്ലാവരോടും കൈകൂപ്പി അപേക്ഷിക്കുകയാണ് ഈ പൊന്നുമോളെയും അമ്മയും സഹായിക്കണമെന്ന് സഹായിക്കില്ലേ സഹോദരങ്ങളെ

  • @balakrishnanvk7853
    @balakrishnanvk7853 3 ปีที่แล้ว +59

    ഒന്നു പറഞ്ഞോട്ടെ എല്ലാ അമ്മമാർക്കും മക്കൾ വലുതാണ് അതുപോലെ എല്ലാമക്കൾക്കും അമ്മമാർ അതിലേറെ വലുതാണ് പക്ഷെ ഈ അമ്മ കനിവിന്റെ നിറകുടമായ അമ്മേ അവിടുത്തെ മുൻപിൽ ദൈവമാര് 🙏🙏🙏🙏

  • @safuvansafu2822
    @safuvansafu2822 3 ปีที่แล้ว +21

    മോളെ എനിക്ക് ഇനി കരയാൻ വയ്യ നിന്നെ ദൈവ സഹായിക്കും ഇന്ന്സ്വന്തം ഉമ്മയെ സ്നേഹിക്കാത്ത മക്കളാണ്😭🙏🙏

  • @sheelassjeev4240
    @sheelassjeev4240 3 ปีที่แล้ว +88

    ഒരുപാട് ഒരുപാട് കരഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf 4 หลายเดือนก่อน +1

    ഈഅമ്മയുടെ ഹൃദയവിശാലതക്ക് പകരം വെക്കാൻ ഭൂമിയിൽ മറ്റെന്താണ് ഉള്ളത് കീർത്തിയുടെ ആഗ്രഹങ്ങൾ എല്ലാം സർവേശ്വരൻ സാധിച്ചു കൊടുകും തീർച്ചയായും

  • @firosfirosk1600
    @firosfirosk1600 3 ปีที่แล้ว +3

    ഇവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എത്രയും പെട്ടെന്ന് പടച്ചവൻ മാറ്റി കൊടുകട്ടൈ

  • @yunuyunuskodakkallu2678
    @yunuyunuskodakkallu2678 3 ปีที่แล้ว +2

    ഈ അവതാരകൻ 👍👍ഇയാൾ മാത്രം ഉള്ളും

  • @dileefmar8331
    @dileefmar8331 3 ปีที่แล้ว +7

    ഷാജൻ സാർ അങ്ങ് ഈ മോളേ പോയീ കാണണം ഒരു അത്ഭുതമോളാണ്

  • @annajose7784
    @annajose7784 3 ปีที่แล้ว +1

    ആ അമ്മയുടെ നല്ല മനസിന്റെ മുമ്പിൽ നമിക്കുന്നു.... ഒരു ജീവനെ സംരക്ഷിക്കുവാൻ വേണ്ടി അവർ ത്യാഗം ചെയ്തത് അവരുടെ ജീവിതവും സമയവും സമ്പാദ്യം ഒക്കെ ആണ്. സ്വന്തം കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന സ്ത്രീകൾ ഉള്ള ഈ കാലയളവിൽ ഈ അമ്മ ഒരു ധീര വനിതയും അതോടൊപ്പം ജീവിക്കുന്ന വിശുദ്ധയുമാണ്. ഈശ്വരൻ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @marker0016
    @marker0016 3 ปีที่แล้ว +676

    മലയാളത്തിന്റെ "മദർതെരേസ"...😢😢😢😢

  • @radhikakurup3517
    @radhikakurup3517 3 ปีที่แล้ว +1

    ഇതാണ് വിശുദ്ധ .. അമൃതാനന്ദമയി ഈ അമ്മയുടെ കാലിൽ വീഴട്ടെ എല്ലാവരും ചെയ്യാൻ പറ്റുന്ന ധനസഹായം നൽകി ഈ അമ്മയെ സഹായിക്കണം

  • @mrandroid4589
    @mrandroid4589 3 ปีที่แล้ว +18

    മറുനാടൻമലയാളിക് അനേകരുടെ ഹൃദയം തുറപ്പിക്കുവാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. അഭിനന്ദനങ്ങൾ

  • @subaidasu1939
    @subaidasu1939 3 ปีที่แล้ว +1

    ഈ അമ്മയോട് പറയാൻ വാക്കുകളില്ല ആ മോളുടെ ആയുസ്സ് അമ്മയുടെ പ്രയത്നം ഈ അമ്മയെ എല്ലാവരും സഹായിക്കുകയും സ്നേഹിക്കുകയും വേണം അമ്മക്ക് ആരോഗ്യവും ആയുസ്സും ഏറ്റേറ്റം ഉണ്ടാവട്ടെ ഈ മകളെ കൊണ്ട് അമ്മക്ക് നല്ലൊരു ജീവിതം കിട്ടട്ടെ

  • @noufalnoutal2948
    @noufalnoutal2948 3 ปีที่แล้ว +90

    😢😢😢🙏ഇവരെ ഒക്കെ ആണു സഹായിക്കെ ഡത് 🙏

    • @XD123kkk
      @XD123kkk 3 ปีที่แล้ว +1

      Correct

  • @JoshsKitchenvlogs
    @JoshsKitchenvlogs 3 ปีที่แล้ว +2

    മോളെ ദൈവം അനുഗ്രഹിക്കട്ടെ... ആഗ്രഹങ്ങളെ ദൈവം മാനിക്കും...... പിയൂഷ്‌... താങ്കൾ ഈ വാർത്ത അറിയിച്ചതിനു നന്ദി.....

  • @hemalatha2116
    @hemalatha2116 3 ปีที่แล้ว +14

    ഇത്രയും നല്ലൊരമ്മയെ നമിക്കുന്നു 🙏🙏🙏

  • @palakkadkitchen7568
    @palakkadkitchen7568 3 ปีที่แล้ว +1

    ദൈവം വിചാരിച്ചാൽ എന്തും നടക്കും ആരുടേയും കണ്ണ് നിറഞ്ഞു പോകും ആ കുട്ടിക്ക് ഇനിയും ദൈവത്തിന്റെ സഹായം ഉണ്ടാവും ബിഗ് സല്യൂട്ട്

  • @anuprajeesh4072
    @anuprajeesh4072 3 ปีที่แล้ว +5

    ദിലീപ് ഏട്ടാ നന്ദി അമ്മേ അമ്മയോടൊപ്പം ദൈവം ഉണ്ട് അതിനൊരു സംശയവും വേണ്ട

  • @nirmalamenon6558
    @nirmalamenon6558 3 ปีที่แล้ว +1

    ഹരി ഓം! ഭക്തവത്സലനായ അനാഥരക്ഷകനായ ആ ശ്രിത രക്ഷകനായ ഭഗവാനെ! പൊന്ന ഗുരുവായൂരപ്പാ! അവിടുന്ന് എല്ലാം അറിയുന്നുണ്ടല്ലൊ. ഈ അനാഥരേയും അവിടുന്ന് കഴിയുന്നതും വേഗം കനിഞ്ഞനുഗ്രഹിക്കേണമേ എന്ന് അകമഴിഞ്ഞു് നിറകണ്ണകളോടെ തൊണ്ട ഇടറി പ്രാർത്ഥിക്കുന്നു .!!! ഓം നമോ !ഭഗവതേ !വാസുദേവായ 1.!!🙏🙏🙏🙏👏👏👏👏👏🙇

  • @sr.teresafma1228
    @sr.teresafma1228 3 ปีที่แล้ว +494

    ആ അമ്മ ഒരു ജീവിക്കുന്ന വിശുദ്ധയാണ്

  • @IshakIshak-fr2qm
    @IshakIshak-fr2qm 3 ปีที่แล้ว +2

    അമ്മയെ ദൈവം ഒരിക്കലും കൈവിടില്ല എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ദൈവംതരും അമ്മ ദൈവയമായിട്ടാ അവിടെ എത്തിയത് എല്ലാ അനുഗ്രഹവും ദൈവം തരട്ടേ എന്ന് പ്രാർതിക്കുന്നു

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 3 ปีที่แล้ว +29

    ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലായ്പ്പോഴും.

  • @soniyamalhaar4516
    @soniyamalhaar4516 3 ปีที่แล้ว +230

    ശ്രീജിത്ത്‌ നാരായൺ എന്ന മനോരമ റിപ്പോർട്ട്ർ ആണ് ഈ കേസ് ആദ്യം എന്നെ അറിയിക്കുന്നത്... വാർത്തക്കും മുൻപ് രാത്രി തന്നെ ഞങ്ങൾ സാമൂഹ്യപ്രവർത്തകൻ അബ്ബാ മോഹൻ ചേട്ടൻ ഒപ്പം ഈ വീട്ടിൽ പോയി.. അന്നാ വീടിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു.... പിറ്റേന്ന് മനോരമ പത്രത്തിൽ വന്ന വാർത്ത കണ്ട് മോൾക്ക് ആരെങ്കിലും സഹായഹസ്തങ്ങൾ എത്തിക്കുമെന്ന് ഞങ്ങൾ പറഞ്ഞു.. അതുപോലെ ആ വാർത്ത കണ്ട് ദിലീപേട്ടൻ ബന്ധപ്പെടുകയും ദിലീപേട്ടൻ വീട് വെച്ചു കൊടുക്കുകയും ചെയ്തു.. ഞങ്ങളെക്കൊണ്ട് പറ്റുന്ന പോലെ കുടുംബത്തെ ഇതുവരെ സപ്പോർട്ട് ചെയ്തു ഇപ്പോൾ ഞങ്ങൾക്ക് ആകുന്നില്ല കൂടുതൽ ചികിത്സാ സഹായങ്ങളും ആ കുട്ടിയുടെ ജീവിത മാർഗ്ഗത്തിനു ഒക്കെ അവർക്ക് സഹായം ആവശ്യമുണ്ട് ഈ വാർത്ത ചെയ്ത മറുനാടന് പ്രത്യേക അഭിനന്ദനങ്ങൾ.. ഷാജൻ സാറിന് പ്രത്യേക നന്ദി സ്നേഹം.. റിപ്പോർട്ടർക്കും നന്ദി.. 🥰❤❤❤.. ഇത്തരം വാർത്തകൾ സമൂഹത്തിനുമുന്നിൽ കൊണ്ടുവരുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏.100% സത്യമായ വാർത്ത.. 🙏🙏🙏 ഈ കുഞ്ഞിനെ ജീവൻ കൊടുത്ത രാജ്കുമാർ ഞങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ട ഡോക്ടർ ആണ്🙏🙏...

    • @kanni20
      @kanni20 3 ปีที่แล้ว +12

      I think..She mentioned your name also. God bless you.

    • @Rj-nm3zh
      @Rj-nm3zh 3 ปีที่แล้ว +8

      She told about you. Hats of you sister ❤❤❤

    • @നീലി-1
      @നീലി-1 3 ปีที่แล้ว +6

      Njaan orkkunnu annathe aa news.... Any way god bless you🙏🙏

    • @DilDileepR
      @DilDileepR 3 ปีที่แล้ว +14

      ഒരുപാട്‌ നന്ദി ഉണ്ട് ചേച്ചി ആ കുട്ടിയെ സഹായിച്ചതിന്.
      ആ DR ഒന്നു കാണാന്‍ തോന്നുന്നു.

    • @netizen6442
      @netizen6442 3 ปีที่แล้ว +5

      💖

  • @afeefaafi7208
    @afeefaafi7208 3 ปีที่แล้ว +8

    അല്ലാഹ്, ഇതിന്റെ മുന്നിലൊന്നും നിന്റെ കണ്ണുകൾ അടക്കല്ലേ nadha🤲🏻

  • @sajithasweetworld7933
    @sajithasweetworld7933 3 ปีที่แล้ว +13

    വാക്കുകൾ പറയാൻ ഇല്ല അമ്മ നിങ്ങൾ ആണ് ദൈവത്തിൻ്റെ കൈ 🙏🙏🙏

  • @Colorpredictor007
    @Colorpredictor007 3 ปีที่แล้ว +11

    🙏🙏🙏🙏😭😭😭. സങ്കടം വന്നു കരഞ്ഞു മോളെ... നന്മയുണ്ടാവും. സഹായിക്കാൻ ആരെക്കയോ ഉണ്ടെന്ന് ഉറപ്പിച്ചോളു.

  • @muthassikadhakal4237
    @muthassikadhakal4237 3 ปีที่แล้ว +2

    ഒരാൾ സഹായിച്ചാൽ എത്ര സഹായിക്കും അതിന് ഒരു ജോലി ശരിയാക്കി കൊടുത്താലും മതിയായിരുന്നു ആരെങ്കിലും സഹായിക്കുന്ന വര്സഹായിക്കട്ടെ എല്ലാവരും പ്രാർത്ഥിക്കുക എനിക്കു കണ്ടിട്ട് കരച്ചിൽ വന്നു

  • @nandana1045
    @nandana1045 3 ปีที่แล้ว +57

    മാധ്യമ പ്രവർത്തകന് ഒരു ബിഗ് സല്യൂട്ട്🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shibum2020
    @shibum2020 3 ปีที่แล้ว +99

    കണ്ട് കൊണ്ടിരിക്കാൻ പറ്റുന്നില്ല .ഭഗവാനേ..

  • @vijithviji2925
    @vijithviji2925 3 ปีที่แล้ว +104

    ദൈവം അമ്മയുടെ രൂപത്തിൽ വന്നു 🙏🙏🙏🙏

  • @chandrikajayan9980
    @chandrikajayan9980 3 ปีที่แล้ว +6

    ഭഗവാന്റെ വേറെ ഒരു അവതാരം. നമ്മിക്കുന്നു ഈ അമ്മയെ 🙏🙏🙏🙏🙏

  • @TintuSusan
    @TintuSusan 3 ปีที่แล้ว +131

    ഈ കുട്ടിക്ക് സർക്കാർ ജോലി കിട്ടുവാണേൽ നന്നായിരുന്നു.

  • @shareefabeevi426
    @shareefabeevi426 3 ปีที่แล้ว +1

    ഈ അവസ്ഥ കണ്ടു കണ്ണ് നിറഞ്ഞിട്ട് കാണാൻ പറ്റുന്നില്ല ദൈവം അവരെ സഹായിക്കട്ടെ

  • @rajusajitha7750
    @rajusajitha7750 3 ปีที่แล้ว +12

    18 കോടിയിലെറേ രുപ സഹായിച്ച നല്ലവരായ മനുഷ്യ സ്നേഹികൾ ഈ അമ്മയെയും മകളെയും സഹായിക്കാൻ മുന്നോട്ട് വരട്ടെയെന്ന് ദൈവത്തോടു പ്രാർത്ഥിക്കുന്നു, ഇവരെ സഹായിച്ച ദിലീപിനു വാർത്ത ജനങ്ങളിൽ എത്തിച്ച മറുനാടനു൦ എന്റെ ബിഗ് സലൃട്ട്.

    • @jeevamenon1326
      @jeevamenon1326 3 ปีที่แล้ว

      Islam allallo ee kutty...onnum kittylla..

  • @vijayakumarikr9135
    @vijayakumarikr9135 3 ปีที่แล้ว +2

    മോളെ നിനക്കും അമ്മയ്ക്കും നല്ലതേ വരൂ ഞങ്ങൾ പ്രാർത്ഥിക്കാം 🙏

  • @sabeehmedia692
    @sabeehmedia692 3 ปีที่แล้ว +185

    ഇവർക്ക് വീട് വെച്ച് കൊടുത്തത് ദിലീപ് ഏട്ടൻ ആണ് എന്ന് ഇപ്പോ അടുത്താണ് അറിഞ്ഞത്.

  • @KiranKumar-ok4gd
    @KiranKumar-ok4gd 3 ปีที่แล้ว

    ഈ അമ്മയുടെ മനസിന്‌ ആണ് ആദ്യം big സല്യൂട്ട് 💗... ഇതല്ല വേണ്ടത് ആ പെൺകുട്ടിയെയും സംരക്ഷിക്കണം നല്ലൊരു വരുമാനം മാർഗം... കൂടി സുമൻസുകൾ നൽകണം 🙏🙏🙏🙏🙏

  • @sreekumarv1589
    @sreekumarv1589 3 ปีที่แล้ว +700

    ഈ കുട്ടിക്ക് തീര്ച്ചയായും ഒരു സർക്കാർ ജോലി കൊടുക്കണം. ആ അമ്മയുടെ കാലശേഷം കുട്ടിക്ക് ജീവിക്കണ്ടേ 🙏

  • @jinsonmathew9162
    @jinsonmathew9162 3 ปีที่แล้ว

    ആ മോളുടെ വാക്കുകൾ കണ്ണ് നിറഞ്ഞു മാത്രമേ കേൾക്കാൻ പറ്റു നമുക്ക് എല്ലാവർക്കും ഇവരെ സഹായിക്കാം കഴിയുന്നവർ എല്ലാവരും ഒന്ന് കൈ കോർത്തു പിടിച്ചാൽ ഇവരുടെ കടം എല്ലാം വീട്ടൻ പറ്റും ഒപ്പം ഒരു നല്ല ഭാവി ആ മകൾക്കും ഉണ്ടാകും.. പ്രാർത്ഥന ഉണ്ട് മോളെ അമ്മക്ക് ഒരു ബിഗ് സല്യൂട്ട് 🙏

  • @omanaasokan8198
    @omanaasokan8198 3 ปีที่แล้ว +49

    ഈ അമ്മച്ചിക്കും മോൾക്കും വേണ്ടുന്ന സഹായങ്ങൾ എല്ലാവരും ചെയ്തു കൊടുക്കണം... ഒരുപാട് സങ്കടം വന്നു പോയി

  • @jayaramachandran5661
    @jayaramachandran5661 3 ปีที่แล้ว

    കരഞ്ഞുപ്പോയി മോളേ... തീർച്ചയായും എന്നാൽ ആവുന്നത് സഹായമായി എത്തും ട്ടോ 😍

  • @fenu7861
    @fenu7861 3 ปีที่แล้ว +60

    അവളുടെ അമ്മ അവളെ വാങ്ങിച്ചത് അന്നത്തെ 200 രൂപക്കാണ്, നമുക്കു എല്ലാർക്കും ഇന്നത്തെ തുച്ഛമായ 200 രൂപ കൊടുത്തത് സഹായിക്കാം, അവളും അവളെ കുടുംബവും രക്ഷപെടട്ടെ,,,

  • @sebilthurakkal6531
    @sebilthurakkal6531 3 ปีที่แล้ว +1

    കണ്ടിട്ട് കണ്ണ് നിറഞ്ഞു 😪😪😪പടച്ചവനെ ഇവരെ കൈവെടിയരുതേ കാത്തോളണേ ആമീൻ

  • @bijothayil
    @bijothayil 3 ปีที่แล้ว +426

    എല്ലാരും കൂടി ഒന്ന് കൈ പൊക്കിയാൽ ഇവർ രക്ഷ പെടും.. ഒന്ന് നോക്കിയാലോ??

    • @premyjos
      @premyjos 3 ปีที่แล้ว +27

      സത്യം.. ഒരു ഗറൂപ്പ് ക്രിയേറ്റ് ചെയ്താലോ..ആ അമ്മ ഇനിയുള്ള കാലം എന്കിലും സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരുണ്ടെന്കിൽ(,വീട് ദിലീപ് വെച്ചു കൊടുത്തു) ശിഷ്ട കാലത്തേക്ക്?

    • @kamaloman1775
      @kamaloman1775 3 ปีที่แล้ว +13

      ഒ.കെ.✌️👏👏👍

    • @varghesethomas3519
      @varghesethomas3519 3 ปีที่แล้ว +4

      Ok

    • @muhammedthwaha8212
      @muhammedthwaha8212 3 ปีที่แล้ว +5

      Ok

    • @musthafav.k3747
      @musthafav.k3747 3 ปีที่แล้ว +3

      ok

  • @yunuyunuskodakkallu2678
    @yunuyunuskodakkallu2678 3 ปีที่แล้ว +1

    മറുനാടൻ മലയാളി ൽ നല്ല അവതാരാകൻ, 👍👍👍

  • @lathag4638
    @lathag4638 3 ปีที่แล้ว +21

    Humble and simble iron Lady mother

  • @ziyaskitchendiaries4998
    @ziyaskitchendiaries4998 3 ปีที่แล้ว

    അമ്മയുടെ വലിയ മനസിന് ഒരു ബിഗ് സല്യൂട്ട് ഒന്നും പറയാൻ ഇല്ല അമ്മ സഹനത്തിന്റെശക്തിയാണ് അള്ളാഹു അനുഗ്രഹിക്കട്ടെ