Manjeri Town │ City Tour മഞ്ചേരി നഗരത്തിലൂടെ ഒരു യാത്ര. 16-08-2020 │Travel Vlog | EXPLOREAL

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 51

  • @mhunaiskvr5433
    @mhunaiskvr5433 4 ปีที่แล้ว +25

    നഗരം വളരെയധികം വലുതാണ് പക്ഷേ ബലഹീനം ആക്കുന്നത് കുത്തി പൊളിഞ്ഞതും ഇടുങ്ങിയതുമായ റോഡുകളാണ്

  • @ShajakanShaj
    @ShajakanShaj 3 ปีที่แล้ว +14

    എനിക്ക് ഈ സ്ഥലം ഇഷ്ടമാണ്

  • @ajmaljamal2856
    @ajmaljamal2856 3 ปีที่แล้ว +11

    കേരളത്തിലെ മുൻസിപ്പാലിറ്റികളും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും നഗരത്തിന്റെ വൃത്തിയുടെ കാര്യത്തിൽ പൊതുവെ ശ്രദ്ധ കാണിക്കാത്തത് പരിതാപകരമാണ്.

    • @sajilsview
      @sajilsview 3 ปีที่แล้ว +2

      Aarodu parayan aaru kelkkaan

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 4 ปีที่แล้ว +9

    ഈ കൊറോണ കാലത്ത് നമ്മുടെ അങ്ങാടി എങ്ങനെയാണ് എന്ന് കാണിച്ചു തന്നതിന് ഒരുപാട് നന്ദി

  • @play4you992
    @play4you992 4 ปีที่แล้ว +3

    @Qm0Q 13 കിലോമീറ്റർ കടലുണ്ടി പുഴയിൽ കൂടി ഒഴുകി വന്ന വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു.

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +1

    മഞ്ചേരി മലപ്പുറം ♥️

  • @SanthoshKumar-zi7cv
    @SanthoshKumar-zi7cv ปีที่แล้ว +1

    തലശ്ശേരി സിറ്റി ഫുൾ വീഡിയോ ഒന്ന് ചെയ്യുമോ

  • @jijojorgethottathil550
    @jijojorgethottathil550 2 ปีที่แล้ว +2

    നമ്മുടെ മഞ്ചേരിയേക്കാൾ ഒരുപാട് മുന്നിലാണ് പെരിന്തൽമണ്ണ യുടെ നഗര വികസനം

    • @railfankerala
      @railfankerala 2 ปีที่แล้ว +1

      Yes iam from perinthalmanna 🔥

  • @ranaslittleworld586
    @ranaslittleworld586 4 ปีที่แล้ว +3

    ❤️

  • @Shihabudheen-sj2dg
    @Shihabudheen-sj2dg 3 หลายเดือนก่อน +1

    കേരളത്തിലെ 11ഒന്നാം സ്ഥാനം ഉള്ള സിറ്റി മലപ്പുറത്തെ 1 ഇനിയും മഞ്ചേരി വികസനം വരട്ടെ

    • @farisfaris1803
      @farisfaris1803 3 หลายเดือนก่อน

      തീരുർ ആണ് one

    • @mansoorali6271
      @mansoorali6271 3 หลายเดือนก่อน

      ഞാൻ മലപ്പുറത്തുള്ള ആളാണ് വലിയ അങ്ങാടി ജില്ലയിൽ പെരിന്തൽമണ്ണ തന്നെ യാണ്

    • @farisfaris1803
      @farisfaris1803 3 หลายเดือนก่อน

      @@mansoorali6271 തീരുർ കൈഞ്ഞിട്ട് 🤭

    • @mansoorali6271
      @mansoorali6271 3 หลายเดือนก่อน

      @@farisfaris1803 അത് നിങ്ങൾ തിരൂർ ഉള്ള ആളായതുകൊണ്ടാണ് പ്രശ്നം

    • @farisfaris1803
      @farisfaris1803 3 หลายเดือนก่อน

      @@mansoorali6271 ഞാൻ തീരുർ ഉള്ളത് ഞാൻ മലപ്പുറത്ത് ഉള്ള എല്ലാ സിറ്റിഴും കണ്ടിട്ട് ഉണ്ട് പക്ഷെ തീരുർ ആണ് top പവർ സിറ്റി പിന്നെ ബിസ്സിനെസ്സ് ആണെങ്കിലും പെരിന്തൽമണ്ണ യിൽ 1 week നടക്കുന്ന ബിസിനസ്‌ തിരൂരിൽ 1 ദിവസം കിട്ടും കേരളത്തിന്റെ ഗൾഫ് ആണ് തീരുർ ഭാവിയിൽ ജില്ല പോർട്ട്‌ it പാർക്ക്‌ ഇപ്പോൾ ഫ്ലാറ്റ് വരെ ഉണ്ട്

  • @IndoMaN1
    @IndoMaN1 2 ปีที่แล้ว +1

    Salam bhaiya..can we run welding and Fabrication workshop in manjeri..how is work..good demand or no business..i do one work before in mallapuram so I think it is good business but run or not have doubt.

    • @exploreal
      @exploreal  2 ปีที่แล้ว

      You can do

    • @sauravmehra9509
      @sauravmehra9509 ปีที่แล้ว

      @@exploreal Is manjeri safe and good place to go for job purpose?

  • @snehasne8490
    @snehasne8490 2 ปีที่แล้ว +1

    Ente naad 🥰🥰🥰

  • @naseemchemistry1511
    @naseemchemistry1511 3 ปีที่แล้ว +5

    11 വർഷമായി ഞാൻ ഈ നഗരത്തിലൂടെ യാത്ര ചെയ്യുന്നു. ഇടുങ്ങിയ പൊളിഞ്ഞ റോഡുകൾ. ഫുൾ ടൈം ബ്ലോക്ക് സ്ഥിരം സമയ
    നഷ്ടം . വികസനമില്ലാത്ത ഒരു മുനിസിപ്പാലിറ്റി . ഒന്നും ചെയ്യാത്ത ഭരണാധികാരികൾ😔

    • @shuhaibmc
      @shuhaibmc 2 ปีที่แล้ว +1

      Oodra kammi

    • @railfankerala
      @railfankerala 2 ปีที่แล้ว

      🤣🤣🤣

    • @jeshan_ct
      @jeshan_ct 2 ปีที่แล้ว

      kammi ne ippo poinokk

    • @jijojorgethottathil550
      @jijojorgethottathil550 2 ปีที่แล้ว

      Come to പെരിന്തൽമണ്ണ

    • @rahultr739
      @rahultr739 2 ปีที่แล้ว +1

      @@shuhaibmc ഉള്ളത് ആണ്, സ്വന്തം സ്ഥലം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല

  • @munawarfairos6573
    @munawarfairos6573 2 ปีที่แล้ว +3

    കേരളത്തിലെ ഏറ്റവും മോശം 10 മുനിസിപ്പാലിറ്റി എടുത്താൽ അതിൽ ഒന്ന് എന്റെ മഞ്ചേരി ആയിരിക്കും!!!

    • @jeshan_ct
      @jeshan_ct 2 ปีที่แล้ว

      ijjedha nnaya

    • @jijojorgethottathil550
      @jijojorgethottathil550 2 ปีที่แล้ว +3

      Come to പെരിന്തൽമണ്ണ നജീബ് യൻ യുഗം 💚

  • @afnahafsath2117
    @afnahafsath2117 2 ปีที่แล้ว +3

    Malappuram district biggest city

    • @jijojorgethottathil550
      @jijojorgethottathil550 2 ปีที่แล้ว +4

      10 വർഷം മുമ്പ് മഞ്ചേരി ആയിരുന്നു ഇപ്പോൾ പെരിന്തൽമണ്ണ തീരുർ കോട്ടക്കൽ കഴിഞ്ഞാണ് മഞ്ചേരി

    • @safeerkurikkal3583
      @safeerkurikkal3583 ปีที่แล้ว

      @@jijojorgethottathil550ചിരിപ്പിക്കല്ലേ 😂😂😂

    • @farisfaris1803
      @farisfaris1803 3 หลายเดือนก่อน

      ​@safeerkurikkഉള്ളത് തന്നെ ആണ് al3583

  • @SabareeshDq
    @SabareeshDq 4 หลายเดือนก่อน

    Manjeri ano atho mannarkkad ano valiya city??

    • @MOTORSPOT-b2s
      @MOTORSPOT-b2s 4 หลายเดือนก่อน

      Manjeri, keralathile 11th largest city aanu manjeri. But ipo kooduthal vikasanam nadakkunnilla. Ennaalum market undayath kond manjeri ipolum. Commercial city aayi nilkkunnu

    • @mediamedia3395
      @mediamedia3395 3 หลายเดือนก่อน

      1മുതൽ ലിസ്റ്റ് വിടാമോ ​@@MOTORSPOT-b2s

  • @jijojorgethottathil550
    @jijojorgethottathil550 2 ปีที่แล้ว +2

    അറിഞ്ഞോ ലുലു മാൾ പെരിന്തൽമണ്ണ യിൽ വരുന്നു 5 ലക്ഷം sqft👍

    • @MOTORSPOT-b2s
      @MOTORSPOT-b2s 3 หลายเดือนก่อน

      അയ്യോ 😂😂

  • @kunjimuhammedmuhammed1199
    @kunjimuhammedmuhammed1199 3 ปีที่แล้ว +2

    Ok

  • @fathimazoomiya2441
    @fathimazoomiya2441 2 ปีที่แล้ว +1

    👍 is coming to see if she will join the meeting with her for a few minutes

  • @midusworld5234
    @midusworld5234 3 ปีที่แล้ว

    Ploli

  • @kunjimuhammedmuhammed1199
    @kunjimuhammedmuhammed1199 3 ปีที่แล้ว +1

    👌 q

  • @HinduTempleTour126
    @HinduTempleTour126 2 ปีที่แล้ว +1

    My darling wife area