EXPLOREAL
EXPLOREAL
  • 203
  • 1 800 096
തട്ടിപ്പ് ലോൺ കേസിൽ പറ്റിക്കുന്നവൻ സത്യം പറഞ്ഞപ്പോൾ. ചൈനയുടെ കീഴിൽ അടിമപ്പണി
Loan app malayalam. തട്ടിപ്പ് നടത്തുന്ന മലയാളി പറഞ്ഞ ചില സത്യങ്ങൾ. ലോൺ ആപ്പുകൾ നിയന്ത്രിക്കുന്നത് ചൈന. തട്ടിപ്പ് നടത്തുന്നത് കമ്പോഡിയയിൽ നിന്ന്.
#loanappharassment #loanappfastapproval #loanappmalayalam #loanapp #loanapps
มุมมอง: 1 441

วีดีโอ

LOAN APP MALAYALAM. Fake loan app harassment malayalam. Latest update. ലോൺ ആപ്പ് എടുത്തവർ അറിയുക.
มุมมอง 4.8K3 หลายเดือนก่อน
Fake loan app in malayalam. 7 days loan app harassment. ഓൺലൈൻ ലോണുകൾ ലഭ്യമാക്കുന്ന, പ്രധാനമായും മൊബൈൽ ആപ്പുകളിലൂടെ പ്രവർത്തിക്കുന്ന, ഒരു തരം സാമ്പത്തിക തട്ടിപ്പാണ് തട്ടിപ്പ് ലോൺ ആപ്പുകൾ. ഉയർന്ന പലിശ നിരക്കുകൾ, അനധികൃത ഡാറ്റാ ആക്സസ്, ഭീഷണിപ്പെടുത്തൽ, പണം തട്ടിയെടുക്കൽ തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ഇവയ്ക്ക് സാധ്യതയുണ്ട്. #fakeloanapp #loanapp #loanappharassment #exploreal #loanapph...
Idukki kuttikkanam parunthumpara. Idukki tourist place
มุมมอง 3124 หลายเดือนก่อน
#touristplace #travel #travelvlog #travelling #Idukki #Idukkitouristplace #kuttikkanam #parunthumpara #tourist #trendingvideo #travelvideo
VARANASI MALAYALAM | Varanasi trip plan. | വാരാണസി യാത്ര വിശേഷങ്ങൾ കാണാം. | അസ്സി ഘട്ടിലെ തിരക്ക്.
มุมมอง 3768 หลายเดือนก่อน
Varanasi Malayalam. Varanasi trip plan in malayalam. Varanasi is a city in Uttar pradesh ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ വാരാണസി. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട്. നമ്മൾ വാരാണസിയിലെ മുൻപുള്ള വിഡിയോയിൽ അവിടുത്തെ മണികർണ്ണിക ഘട്ടിലെ കാഴ്ചകൾ കാണിച്ചിരുന്നു. വാരാണസിയിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള യാത്രയും...
Status of fake loan app Cyber Cases. വ്യാജ ലോൺ കേസ് കംപ്ലയിന്റ് ചെയ്തവർക്ക് എന്ത് കിട്ടി | Exploreal
มุมมอง 9779 หลายเดือนก่อน
Fake loan app important update. Cyber complaint status. വ്യാജ ലോൺ ആപ്പിൽ നിന്ന് ലോൺ എടുത്തവർക്ക് നീതി കിട്ടിയോ. പുറകിൽ ഉള്ളവരെ പൊക്കിയോ. In this video Incedint happend cyber crime FAKE LOAN APP Status of fake loan app complaints Fake loan app status #fakeloanapp #fakeloanapps #cybersecurity #cybercell #loanapp #loanappmalayalam #exploreal
Kerala to Ayodhya Ram mandir trip Malayalam | അയോദ്ധ്യ യാത്ര വ്ലോഗ് | Exploreal
มุมมอง 4.1K9 หลายเดือนก่อน
Kerala to ayodhya ram mandir trip malayalam. Ayodhya sree ram mandir visit malayalam 2024. Ayodhya mandir and railway station. Kerala to Ayodhya travel plan. അയോദ്ധ്യയിലെ ഇപ്പോഴത്തെ അവസ്ഥ. In this Video: Kerala to Ayodhya ram mandir Kerala to ayodhya trip Kerala to Ayodhya travel plan Ayodhya malayalam Ayodhya places to visit in malayalam Ayodhya trip plan Ayodhya darshan Ayodhya room booking A...
Varanasi trip Malayalam. Kerala to varanasi travel plan. | വാരണസി യാത്ര | Exploreal
มุมมอง 3299 หลายเดือนก่อน
Varanasi trip Malayalam. Varanasi travel plan detailed in malayalam. കേരളത്തിൽ നിന്ന് വാരണസിയിലേക്ക് എങ്ങനെ യാത്ര ചെയ്യാം. In this Video: Varanasi travel plan malayalam Kashi travel plan malayalam Varanasi kashi Banaras travel plan What to do in varanasi Places to visit in varanasi Manikarnnika ghat Dasaswameth Ghat Harishchandra ghat Kerala to varanasi budget trip Varanasi vlog malayalam Varan...
How to visit Lakshadweep from Kerala malayalam. All Packages | ലക്ഷദ്വീപിൽ എങ്ങനെ എത്താം | Exploreal
มุมมอง 3089 หลายเดือนก่อน
How to visit Lakshadweep from Kerala malayalam. All Packages | ലക്ഷദ്വീപിൽ എങ്ങനെ എത്താം | Exploreal
മഞ്ചേരി നഗരത്തിലെ റോഡിന്റെ ശൂചനീയാവസ്ഥ. Bad road in manjeri town. | Exploreal
มุมมอง 38211 หลายเดือนก่อน
മഞ്ചേരി നഗരത്തിലെ റോഡിന്റെ ശൂചനീയാവസ്ഥ. Bad road in manjeri town. | Exploreal
Pookode lake wayanad vlog. പൂക്കോട് താടാകത്തിലെ വിശേഷങ്ങൾ. | Exploreal
มุมมอง 15911 หลายเดือนก่อน
Pookode lake wayanad vlog. പൂക്കോട് താടാകത്തിലെ വിശേഷങ്ങൾ. | Exploreal
Apple iPhone 15 pro review malayalam. ഐഫോണിലേക്ക് മാറുമ്പോഴുള്ള സെറ്റിംഗ്സ്. | Exploreal
มุมมอง 88711 หลายเดือนก่อน
Apple iPhone 15 pro review malayalam. ഐഫോണിലേക്ക് മാറുമ്പോഴുള്ള സെറ്റിംഗ്സ്. | Exploreal
Chandrayaan 3 latest update malayalam | ചന്ദ്രയാൻ 3 ലാൻഡിംഗ് വെല്ലുവിളികൾ | EXPLOREAL
มุมมอง 163ปีที่แล้ว
Chandrayaan 3 latest update malayalam | ചന്ദ്രയാൻ 3 ലാൻഡിംഗ് വെല്ലുവിളികൾ | EXPLOREAL
LOAN APP MALAYALAM | Latest 2023 |വ്യാജ ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ പെട്ടവർ ഇത് കാണൂ.
มุมมอง 37Kปีที่แล้ว
LOAN APP MALAYALAM | Latest 2023 |വ്യാജ ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ പെട്ടവർ ഇത് കാണൂ.
അരിക്കൊമ്പൻ തിരിച്ചെത്തി | Arikomban latest news Malayalam | Ari Komban Update | EXPLOREAL
มุมมอง 887ปีที่แล้ว
അരിക്കൊമ്പൻ തിരിച്ചെത്തി | Arikomban latest news Malayalam | Ari Komban Update | EXPLOREAL
Budget Tripod. | കുറഞ്ഞ ചിലവിൽ ആർക്കും വാങ്ങിക്കാവുന്ന ട്രൈപ്പോഡ്. | Exploreal
มุมมอง 109ปีที่แล้ว
Budget Tripod. | കുറഞ്ഞ ചിലവിൽ ആർക്കും വാങ്ങിക്കാവുന്ന ട്രൈപ്പോഡ്. | Exploreal
Chess board Malayalam unboxing | ചെസ്സ് ബോർഡ് | Exploreal
มุมมอง 914ปีที่แล้ว
Chess board Malayalam unboxing | ചെസ്സ് ബോർഡ് | Exploreal
Brahmapuram fire | ബ്രഹ്മപുരം തീപിടുത്തത്തിൽ വായു മലിനീകരണത്തിൽ നിന്ന് രക്ഷനേടാം
มุมมอง 122ปีที่แล้ว
Brahmapuram fire | ബ്രഹ്മപുരം തീപിടുത്തത്തിൽ വായു മലിനീകരണത്തിൽ നിന്ന് രക്ഷനേടാം
Mayiladipaara | Kalpetta | Wayanad | മയിലാടിപ്പാറ ജൈന മത ക്ഷേത്രം | EXPLOREAL
มุมมอง 369ปีที่แล้ว
Mayiladipaara | Kalpetta | Wayanad | മയിലാടിപ്പാറ ജൈന മത ക്ഷേത്രം | EXPLOREAL
Fish pond making malayalam part 2 | 8000 Liter Pond restoration | മനോഹരമായ മീൻകുളം | EXPLOREAL
มุมมอง 340ปีที่แล้ว
Fish pond making malayalam part 2 | 8000 Liter Pond restoration | മനോഹരമായ മീൻകുളം | EXPLOREAL
Fish pond making malayalam | Water leveling.12000 Ltr Pond.| മനോഹരമായ മീൻകുളം | EXPLOREAL
มุมมอง 332ปีที่แล้ว
Fish pond making malayalam | Water leveling.12000 Ltr Pond.| മനോഹരമായ മീൻകുളം | EXPLOREAL
Voter Id Aadhar Card Link Malayalam | ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാം
มุมมอง 544ปีที่แล้ว
Voter Id Aadhar Card Link Malayalam | ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാം
Nepal Trip Malayalam | Pashupathinath Temple | നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രവും വിശേഷങ്ങളും
มุมมอง 7252 ปีที่แล้ว
Nepal Trip Malayalam | Pashupathinath Temple | നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രവും വിശേഷങ്ങളും
900 Kandi Wayanad | 900 കണ്ടിയിലേക്ക് എങ്ങനെ യാത്രചെയ്യാം | Jeep 1500 | EXPLOREAL
มุมมอง 5952 ปีที่แล้ว
900 Kandi Wayanad | 900 കണ്ടിയിലേക്ക് എങ്ങനെ യാത്രചെയ്യാം | Jeep 1500 | EXPLOREAL
NH 66 Malappuram | EXPLOREAL
มุมมอง 7482 ปีที่แล้ว
NH 66 Malappuram | EXPLOREAL
Prithviraj new car Lamborghini urus | പൃത്വിരാജിന്റെ പുതിയ ലംബോർഗിനി യുറുസ് | EXPLOREAL
มุมมอง 1762 ปีที่แล้ว
Prithviraj new car Lamborghini urus | പൃത്വിരാജിന്റെ പുതിയ ലംബോർഗിനി യുറുസ് | EXPLOREAL
ആകാശത്ത് സുനാമി തിരകൾ. ഞെട്ടി ലോകം. | Viral social media video Tsunami
มุมมอง 3432 ปีที่แล้ว
ആകാശത്ത് സുനാമി തിരകൾ. ഞെട്ടി ലോകം. | Viral social media video Tsunami
Plus two result 2022 date Kerala Malayalam | +2 റിസൾട്ട് വേഗത്തിലറിയാൻ
มุมมอง 8332 ปีที่แล้ว
Plus two result 2022 date Kerala Malayalam | 2 റിസൾട്ട് വേഗത്തിലറിയാൻ
SSLC EXAM RESULT KERALA 2022 News Malayalam | SSLC 2022 | SSLC Result news | EXPLOREAL
มุมมอง 1522 ปีที่แล้ว
SSLC EXAM RESULT KERALA 2022 News Malayalam | SSLC 2022 | SSLC Result news | EXPLOREAL
Nepal Trip Malayalam | Budget Friendly Trip Nepal | 8500 രൂപക്ക് നേപ്പാളിൽ പോയി വരാം.
มุมมอง 300K2 ปีที่แล้ว
Nepal Trip Malayalam | Budget Friendly Trip Nepal | 8500 രൂപക്ക് നേപ്പാളിൽ പോയി വരാം.
Amazon River Malayalam | ആമസോൺ നദി | EXPLOREAL
มุมมอง 7102 ปีที่แล้ว
Amazon River Malayalam | ആമസോൺ നദി | EXPLOREAL

ความคิดเห็น

  • @SanthoshDevasia-nd9we
    @SanthoshDevasia-nd9we 2 วันที่ผ่านมา

    ഒരു പുല്ലും പേടിക്കണ്ട ഞാനെത്ര എണ്ണം എടുത്തേക്കുന്നു fake loan

  • @cibinkoshy6164
    @cibinkoshy6164 2 วันที่ผ่านมา

    Bro oru help chiyamo

  • @renjithharidas2988
    @renjithharidas2988 3 วันที่ผ่านมา

    Ithano vrithi?? Guys vrithiyaayi jeevikkan padikku. Puram raajyangal okkey valarey munnilaanu.

  • @reshmapnair6420
    @reshmapnair6420 5 วันที่ผ่านมา

    Olyv nalla aplication ano??? Arenkilum eduthittundo

  • @VidyaDhanesh-i2b
    @VidyaDhanesh-i2b 5 วันที่ผ่านมา

    നമ്പർ thero

  • @Shamzelucka
    @Shamzelucka 6 วันที่ผ่านมา

    ഇതിലും നല്ലത് ഗോരപൂർ പോവാണ്

  • @AhallyaSujeesh
    @AhallyaSujeesh 9 วันที่ผ่านมา

    Chettante contact nmber onnu tharumo

    • @exploreal
      @exploreal 6 วันที่ผ่านมา

      8075811884

  • @AhallyaSujeesh
    @AhallyaSujeesh 9 วันที่ผ่านมา

    Cash onnum thirichu koduthilla

  • @AhallyaSujeesh
    @AhallyaSujeesh 9 วันที่ผ่านมา

    Chetta ente husbent ithil pettu... Cyber cellil kase koduthu.. Ini entha vende??

  • @SnsjBans
    @SnsjBans 10 วันที่ผ่านมา

    സാർ ഞാൻ ഇന്ന് ഒരു Appൽ പൊട്ടു പോയി. ലോണിന് Apply ചെയ്തു കാഷ് വാങ്ങില്ല. എനിക്ക് ലോൺ വേണ്ട എന്ന് പറഞ്ഞപ്പോൾ എനിക്ക് ഭീഷണി ഒരു Photo അവർ ആയച്ചിട്ടുണ്ട് എന്താണെന്ന് ഞാൻ നോക്കിയിട്ടില്ല. Watts up ഡിലീറ്റ് ചെയ്തു ഞാൻ ഭയങ്കര ടെൻഷനാണ് എനിക്ക്

    • @SanthoshDevasia-nd9we
      @SanthoshDevasia-nd9we 2 วันที่ผ่านมา

      ഒന്നും പേടിക്കണ്ട ഒരു ചുക്കും ചെയ്യില്ല അവൻമാർ വിളിച്ച് വിരട്ടാൻ നോക്കും നമ്മു ഫോട്ടോ മോർഫ് ചെയ്ത് നമ്മുടെ കോൺടാക്സിലുള്ളവർക്ക് അയക്കുന്ന് പറഞ്ഞ് ..ഞാൻ പറഞ്ഞു അയച്ചോളാൻ ഒരു കോപ്പും അയച്ചില്ല

    • @indujavnair6247
      @indujavnair6247 18 ชั่วโมงที่ผ่านมา

      Don't worry onnum cheyyilla ketto

  • @SunithaArun-hj8ke
    @SunithaArun-hj8ke 10 วันที่ผ่านมา

    Pay rupik safe annooo

    • @SanthoshDevasia-nd9we
      @SanthoshDevasia-nd9we 2 วันที่ผ่านมา

      Rbi aproved ആണ് പക്ഷേ കൊല്ലുന്ന പലിശയാണ്

  • @cijilsiby6343
    @cijilsiby6343 11 วันที่ผ่านมา

    Straight aayittu nepal yethan paadillea?? Kochuveli to Gorakhpur

  • @midhunkm8632
    @midhunkm8632 12 วันที่ผ่านมา

    Very useful video. I'm also planning a trip to Nepal 😊

    • @exploreal
      @exploreal 11 วันที่ผ่านมา

      👍 check weather status for safe journey

  • @SarathSaran-e7b
    @SarathSaran-e7b 16 วันที่ผ่านมา

    ഞാൻ branch app loan eduthu 14000 1 year thirichadachila kodukkila zim matti no call legal notice

    • @aishwaryaaishwarya6031
      @aishwaryaaishwarya6031 16 วันที่ผ่านมา

      Legal notice onnum vnnile arum vtlum vnnile

    • @SarathSaran-e7b
      @SarathSaran-e7b 16 วันที่ผ่านมา

      Illla athoke poyi. Branch. Poketly vannu 4000 adachila harrasment morphing family therivilkal ayirunu .അടച്ചില്ല dairamundengil banglore thrissur vada pule parajnu pinne vilichittila

    • @SarathSaran-e7b
      @SarathSaran-e7b 16 วันที่ผ่านมา

      Pinne neee varundengil keralathil vannal ninte mootukal thaliodikkum parajnu. Varundengil 2 വണ്ടി police jeep ayi varan parajnu

    • @aishwaryaaishwarya6031
      @aishwaryaaishwarya6031 16 วันที่ผ่านมา

      @@SarathSaran-e7b branch aalkaru vtl vrum ennoke parayunna kettu legal notice oke atha chodhiche njn ..avru kore pera life theertha ale adakaruth paisa enthu chyn onnum chyula evrike chumma virat

    • @SarathSaran-e7b
      @SarathSaran-e7b 16 วันที่ผ่านมา

      June due inni varo . ningalkku endengilum undayyittundo you lady ano place

  • @vinsonc.j3313
    @vinsonc.j3313 17 วันที่ผ่านมา

    Good explain

  • @sreejivelappan8125
    @sreejivelappan8125 18 วันที่ผ่านมา

    നിങ്ങളുടെ no തരുമോ

  • @AlanAlan-dg4hr
    @AlanAlan-dg4hr 18 วันที่ผ่านมา

    Whatsapp number tharuo

  • @wlverin4151
    @wlverin4151 20 วันที่ผ่านมา

    Nmlde selfie avrde kayil und ath issue aavoole

    • @exploreal
      @exploreal 11 วันที่ผ่านมา

      No മോർഫ് ചെയ്ത് അയക്കും. Never മൈൻഡ്

  • @Krishnadas-cr8co
    @Krishnadas-cr8co 21 วันที่ผ่านมา

    First KL bro anu

  • @rinisha_sajeer
    @rinisha_sajeer 23 วันที่ผ่านมา

    Stashfin, rupee redee yil ninnu loan eduthu.. Thirichu adakkan kazhiyunnilla.. Adachillel probem undo

    • @She_is_my_Sister
      @She_is_my_Sister 21 วันที่ผ่านมา

      Athil oke payment cheyynam

    • @majeshk.p2089
      @majeshk.p2089 20 วันที่ผ่านมา

      എന്നിട്ട് vala പ്രോബ്ലം undayyo?

    • @She_is_my_Sister
      @She_is_my_Sister 20 วันที่ผ่านมา

      @@majeshk.p2089 payment cheyyanm bro... Stashfin loke... Kurach vaikiannelum cheyyanm

    • @wolfy1327
      @wolfy1327 14 วันที่ผ่านมา

      @rinisha_sajeer. എനിക്ക് stashfin ൽ 40k loan ഉണ്ട്, Emi മുടങ്ങി. വിളിച്ചപ്പോൾ കാര്യം പറഞ്ഞു. അവർ late fee ഉണ്ടാകും cibil score കുറയും എന്നും പറഞ്ഞു. ഞാൻ ok 😅പറഞ്ഞു കൈയിൽ ഉള്ളത് പോലെ ഇപ്പോൾ അടച്ചു കൊണ്ടിരിക്കുന്നു, unsecured personal loan ആയത് കൊണ്ട്, recovery agents വഴി ഒരുപാട് msg and calls വരും, ആദ്യത്തെ call എടുത്തു കാര്യം പറയണം പിന്നെ വരുന്ന call avoid ചെയ്തേക്ക് അതാണ് മാനസികമായി നല്ലത് 😄. Cibil ഒരുപാട് കുറയും ഭാവിയിൽ loan കിട്ടാൻ ബുദ്ധിമുട്ട് ആകും എന്നുള്ളത് ഒഴിച്ച് പ്രോബ്ലം ഒന്നും ഉണ്ടാവില്ല.

  • @smilemedia5429
    @smilemedia5429 23 วันที่ผ่านมา

    ഞാൻ പെട്ടിരുന്നു എന്റെ 2500 രൂപ കൊണ്ടുപോയി

  • @BabusMoham
    @BabusMoham 23 วันที่ผ่านมา

    Fatakpay later adav thettiyal contact list hack cheyyumo. Entha problem undavuka please reply any one

  • @athiravishnu8494
    @athiravishnu8494 23 วันที่ผ่านมา

    Customer care number polum chodikathe ellam paranj thatumoo🤕🙄

  • @kingrider-yp5dm
    @kingrider-yp5dm 26 วันที่ผ่านมา

    Rupee redee appil ninn loan eduthitt thirich adakkan pattiyilla.call vann kondirikkunnu

  • @libinkannadikkal
    @libinkannadikkal 27 วันที่ผ่านมา

    Promot fund fake app ano

    • @ajishariyas
      @ajishariyas 24 วันที่ผ่านมา

      Fake aano..? Enik athil ninn nude pic ayach bheeshani peduthunnu contact ayakumenn. Nigalk anganr vallathum undayitundo

    • @jijokumarkumar4284
      @jijokumarkumar4284 23 วันที่ผ่านมา

      ​@@ajishariyasഞാനും പെട്ടിരിക്കുന്നു ബ്രോ

  • @muthumulla1804
    @muthumulla1804 28 วันที่ผ่านมา

    Nalla bangi ulla sthalaan, eettavum mukalil ulla view poli aaan and super spot aan

  • @daredevil4823
    @daredevil4823 หลายเดือนก่อน

    Hai ഞാൻ പെട്ട് ഇരിക്കുവാണ് small credit, cash credit രണ്ടിലും ലോൺ 3500 pay ചെയ്യാൻ കിടക്കുന്നു ഞാൻ weekly 1330,1200 വെച്ച് രണ്ടിലും അടച്ചോണ്ട് ഇരിക്കുവാ ഇതിൽ ഒരു ഡീറ്റെയിൽസ് കാണിക്കുന്നില്ല പേയ്‌മെന്റ് day ആകുമ്പോൾ wastappil മെസ്സേജ് വരും നിങ്ങളുടെ repayment ഇന്ന് ആണ് അടച്ചില്ലല്ങ്കിൽ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർക്കു മെസ്സേജ് അയക്കുമെന്ന് പറഞ്ഞു ഈ രണ്ടു ആപ്പും ഞാൻ ഇന്നലെ pay ചെയ്തപ്പോൾ same അക്കൗണ്ടിൽ ആണ് പോയത്. വാട്സാപ്പിൽ മെസ്സേജ് വന്നാൽ അതിൽ replay കൊടുത്താൽ പോകില്ല. എനിക്ക് പേടിയാകുന്നു ക്യാഷ് വെറുതെ അടക്കുവാനോ ഇങ്ങനെ ഉള്ള ആപ്പിൽ നിന്ന് ലോൺ കിട്ടിട്ട് ഇല്ല എന്നാണ് തോന്നുന്നത് അറിയാവുന്നവർ ആരേലും ഹെല്പ് ചെയ്യുമോ

    • @AkbaraliPvlr
      @AkbaraliPvlr 12 วันที่ผ่านมา

      ഒരു ടെൻഷൻ ഉം വേണ്ട ബ്രോ അവർ എറിപോയാൽ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർക്ക് അയക്കും.. നമ്മൾ ആദ്യം ഒരു ബ്രോഡ്കാസറ്റ് ക്രീറ്റ് ആക്കി എല്ലാവരോടും കാര്യം പറയുക ഹാക്ക് ആയിട്ടുണ്ട് എന്ന് അത്രേ ഒള്ളോ പിന്നെ അവരോട് നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്തോ എന്ന് പറയുക കുറച്ച് നാൾ പിന്നാലെ ഉണ്ടാകും അത് കഴിഞ്ഞ അവർ അവരുടെ പാട്ടിനു പോകും

    • @daredevil4823
      @daredevil4823 11 วันที่ผ่านมา

      @@AkbaraliPvlr ഞാൻ 3 വട്ടം അടച്ചു പിന്നെ അടക്കണം എന്ന് കാണിച്ചപ്പോൾ ഞാൻ എല്ലാം ഞാൻ ഫോണിൽ നിന്ന് എടുത്ത് കളഞ്ഞു ഇടക് വാട്സ്ആപ്പ് മെസ്സേജ് വന്നു ലോൺ amount അടക്കാൻ എന്ന് പറഞ്ഞു ഞാൻ അവരെ ബ്ലോക്ക്‌ ആക്കി പിന്നെ ശല്യം ഒന്നും ഉണ്ടായിട്ടില്ല. ആരും ഇങ്ങനെ ഉള്ള ചതിയിൽ പോയി പെടരുത്. അവർ എന്റെ മോർഫ് ചെയ്ത ഫോട്ടോ ഒക്കെ അയച്ചിരുന്നു. പിന്നെ ഞാൻ നോക്കിയപ്പോ എന്റെ വാട്സ്ആപ്പ് ലാസ്റ്റ് സീൻ dp ഒക്കെ everyone ആക്കി ഇട്ടേക്കുവാ ചിലപ്പോ അത് കണ്ടും അവന്മാർ വീണ്ടും ശല്യം ചെയ്യും. പിന്നെ ഞാൻ true callril foreign numbers വരുന്നത് എല്ലാം ഓട്ടോമാറ്റിക് ബ്ലോക്ക്‌ ആക്കി ഇപ്പോൾ ഒരു കുഴപ്പമില്ല. ഒന്നേ പറയാൻ ഉള്ളു ആരും പോയി ഇങ്ങനെ ഉള്ള ആപ്പിൽ പോയി ചാടരുത്. പ്രശ്നം അയാൾ പോലീസിൽ complaint ചെയ്യുക.

    • @sports1148
      @sports1148 3 วันที่ผ่านมา

      ​@@daredevil4823 enitt enthayi

    • @daredevil4823
      @daredevil4823 2 วันที่ผ่านมา

      @@sports1148 വെറുതെ ക്യാഷ് കളഞ്ഞു small ക്രെഡിറ്റിൽ വെറുതെ ക്യാഷ് കളഞ്ഞു ഞാൻ 3 വട്ടം വെറുതെ പേയ്‌മെന്റ് കൊടുത്തു ലാസ്റ്റ് ഞാൻ app കളഞ്ഞു പിന്നെ കുഴപ്പം ഒന്നും ഉണ്ടായില്ല. നമ്മൾ പൊതുവെ ഉള്ള ലോൺ app എടുക്കുമ്പോൾ ഉള്ളത് പോലെ അല്ല ഇങ്ങനെ ഉള്ള app നമ്മുക്ക് കാണുമ്പോൾ മനസിലാകും. ആരും പോയി അതിൽ ക്യാഷ് കളയരുത് വെറുതെ പേയ്‌മെന്റ് ചെയ്യാൻ കാണിക്കും പിന്നെ വാട്സാപ്പിൽ മെസ്സേജ് വരും അതൊക്കെ ignore ചെയ്താൽ മതി. ഇടക് 2 വട്ടം വാട്സാപ്പിൽ പേയ്‌മെന്റ് അടക്കാൻ വന്നു മെസ്സേജ്. എന്റെ കുറെ മോർഫ് പിക്കും അഡ്രസ്സും ഞാൻ ബ്ലോക്ക്‌ ആക്കി വിട്ടു. ഇപ്പോൾ ആരുടെയും ശല്യം ഇല്ല.

    • @daredevil4823
      @daredevil4823 2 วันที่ผ่านมา

      @@sports1148 ഞാൻ ക്യാഷ് അടക്കാൻ കാരണം എന്റെ അക്കൗണ്ടിൽ 4000 രൂപ വന്നിരുന്നു 500,1000 ഒക്കെ ആയിട്ട്. നമ്മുക്ക് മെസ്സേജ് ഒന്നും വരില്ല. അക്കൗണ്ട് എടുത്തു നോക്കുമ്പോൾ ആണ് കാണുന്നത്. ആ ക്യാഷ് വന്നു ഒരു 3, days കഴിഞ്ഞപ്പോൾ എനിക്ക് കാൾ, മെസ്സേജ് ഒക്കെ വരാൻ തുടങി പിന്നെ ആണ് എനിക്ക് പറ്റിയ അബദ്ധം മനസിലായത്. നമ്മൾ ക്യാഷ് കൊടുത്താലും നമ്മളെ ഇവന്മാർ വാട്സ്ആപ്പ് ഓൺലൈൻ കണ്ടാൽ മെസ്സേജ് അയക്കുമായിരുന്നു പിന്നെ ഞാൻ വാട്സ്ആപ്പ് എല്ലാം ഹൈഡ് ആക്കി. അതുപോലെ truecalleril പുറത്തു നിന്നുള്ള നമ്പർ ഓട്ടോമാറ്റിക് ബ്ലോക്ക്‌ അക്കിട്ട്. സത്യം പറഞ്ഞാൽ ഇവന്മാർ നമ്മുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്തു നമ്പർ ഒക്കെ അവരുടെ കയ്യിൽ ചെന്ന് അല്ലേൽ ഞാൻ pay ചെയ്യില്ലായിരുന്നു. എന്തായാലും കുറെ ക്യാഷ് പോയി. അറിയാത്ത ഒരുപാട് ആളുകൾ ഉണ്ട് അവരൊക്കെ പോയി പെട്ടാൽ ഉള്ള അവസ്ഥ.

  • @HarilalKrishna
    @HarilalKrishna หลายเดือนก่อน

    Plz help sir

  • @sidharth9510
    @sidharth9510 หลายเดือนก่อน

    Enik invalid usernames password kanikunu ath entha adhym oke seri ayi vannupls rply psswrd user name serreiyaanu

  • @shebasubhash1156
    @shebasubhash1156 หลายเดือนก่อน

    Bro gallery നിന്ന് അവരു ഫോട്ടോ എടുക്കുന്നുണ്ട്.... എനിക്ക് അറിയാവുന്ന 2chachimark ethupole ഒരു masam thanne വന്നു. 2പേരും sim മാറേണ്ടി വന്നു

    • @SarathSaran-e7b
      @SarathSaran-e7b 16 วันที่ผ่านมา

      Njanum zim matti arrest court ipo prasanam ഇല്ല 14000

    • @exploreal
      @exploreal 11 วันที่ผ่านมา

      അത് ശരിക്കും അന്വേഷിക്കു. കോൺടാക്ട് ലിസ്റ്റിൽ ഉള്ള മറ്റുള്ളവരുടെ dp ആണ് അവർ എടുക്കുന്നത്. ആ ഫോട്ടോ ഗാലറിയിൽ ഉള്ള ഫോട്ടോ ആയതുകൊണ്ട് ഗാലറി എടുത്തു എന്ന് തെറ്റിദ്ധരിക്കുന്നതാണ്.

  • @rsultimate3810
    @rsultimate3810 หลายเดือนก่อน

    Njan lockayii

  • @AloneAlone-mg3tn
    @AloneAlone-mg3tn หลายเดือนก่อน

    Njhaan call aakinne oru doubt chodikkan

    • @exploreal
      @exploreal หลายเดือนก่อน

      Whatsapp ayakku

  • @JubyJuby-g8s
    @JubyJuby-g8s หลายเดือนก่อน

    Ha oru vettam Pani kittyy cash Kure poyy .. pineah abhimanam nokkan ninnilaa ..veendum eduthu 30k verea njnn avanmarea kayyin vamghy eduthu ... Kurea harrasment vanuuu but I don't mind it .. 😂😂😂😂😂 kurea ayapol avanmaru poyyyuu ......

    • @She_is_my_Sister
      @She_is_my_Sister 21 วันที่ผ่านมา

      Which application, name parayamo

  • @AshishMathew-i4v
    @AshishMathew-i4v หลายเดือนก่อน

    ❤❤

  • @rijusebastian5302
    @rijusebastian5302 หลายเดือนก่อน

    Money view, instamoney okkey enganaa Sir?

  • @PrakrithAmmu
    @PrakrithAmmu หลายเดือนก่อน

    Hello ഞാനും പെട്ട് പോയി എന്റെ ഫ്രണ്ട്സിന്റെ മൊബൈൽ ഇൽ ഇങ്ങനെ call വന്നു എന്റെ മൊബൈൽ ഇൽ കിട്ടാഞ്ഞിട്ട്

  • @Agriculture_related
    @Agriculture_related หลายเดือนก่อน

    ആകെ തട്ടിപ്പ് ബജാജ് ഫിനാൻസ് പേര് പറഞ്ഞു എല്ലാ രേഖകളും വങ്ങും ഒടുവിൽ ബാലൻസ് ഇല്ല വായ്പ്പ കിട്ടില്ല എന്ന് പറയും 100% തട്ടിപ്പ്

  • @suneeshts6784
    @suneeshts6784 หลายเดือนก่อน

    വിലപ്പെട്ട ഉപദേശത്തിന് നന്ദി😮

  • @Amaldevms2626
    @Amaldevms2626 หลายเดือนก่อน

    Kreditbee legal ano

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj หลายเดือนก่อน

      Kreditbee , true balance , branch elllam RBI approved aanu , panam repay cheythillel legal problems face cheyyendi varum

    • @exploreal
      @exploreal 11 วันที่ผ่านมา

      പ്ലെയ്സ്റ്റോറിൽ നിന്ന് എടുക്കണം

  • @jishnagogul8611
    @jishnagogul8611 หลายเดือนก่อน

    Varunna calls block aakuka enikum aganeya vanne njn agane cheythu vli kuranju

  • @sreekumarnimmi7868
    @sreekumarnimmi7868 หลายเดือนก่อน

    Credit be app enganya arakengilum ariyumo

    • @vijipvviji254
      @vijipvviji254 23 วันที่ผ่านมา

      Ithu arrellum onn reply cheyo

  • @vineesh0998
    @vineesh0998 หลายเดือนก่อน

    Anikku eppo vannondirikkuva call

  • @AnandhanNandhu-co9sh
    @AnandhanNandhu-co9sh หลายเดือนก่อน

    Hugo loan enna application vazhi oru 3800 loan kity accountil 2200 keri ipo 3800 thirichadakan parayunnuuu.... Ennyt avar parayunnath ipol mothamayi adakkan illenkil rollover amount 1710 adachit balance 7 day kazhinj adakkan njn orike adachu iny avr veendum 7 days nu shesham 3800 adakkan parayumo aarekelum ee app aryamenkil onnu parayane

  • @salinisalu5124
    @salinisalu5124 หลายเดือนก่อน

    Rupee redee fake aap aano

  • @nashwamolly7313
    @nashwamolly7313 หลายเดือนก่อน

    വ്യാജ ലോൺ ആപ്പിൽ നിന്ന് പൈസ എടുത്താൽ തിരിച്ച് അടച്ചില്ലെങ്കിൽ നമ്മുടെ ഒറിജിനൽ ബാങ്ക് അക്കൗണ്ട് ആണ് അവർക്ക് കൊടുക്കുന്നത് അപ്പോൾ അവർക്ക് ഈ ഡീറ്റെയിൽസ് കിട്ടുമല്ലോ അപ്പോൾ അത് ഉപയോഗിച്ച് നമ്മളെ കണ്ടെത്താൻ ആകില്ലേ അവർക്ക് അപ്പോ പൈസ എടുത്ത് എങ്ങനെ മുങ്ങി നടക്കാൻ കഴിയും

  • @swaragsthulasipuram4605
    @swaragsthulasipuram4605 หลายเดือนก่อน

    Pandinadu finanace. 3300 eduthu 1815 rupa kitty. 3300 thirichadachu. Athu adachathinusesham automatic next loan amount vannu apply cheyyathey. Entha cheyyendath ennu ariyilla

  • @rajeesh333
    @rajeesh333 หลายเดือนก่อน

    Good information

    • @exploreal
      @exploreal หลายเดือนก่อน

      Thanks

  • @arjunvishnusr1443
    @arjunvishnusr1443 หลายเดือนก่อน

    Candy cash enna loan appil 2000 eduthu 3000 adakkan prnju avar msg Ayachu 10 minute Akath tirich adachillenki enikk oru pic ayachitt ellarkkum ayakkum enn prnj njn ayakkan prnju pedich irunnit oru krym illallo so 😊 ippo okk ahn happy ahn

    • @Naveen-KS91
      @Naveen-KS91 หลายเดือนก่อน

      അടച്ചതിന് ശേഷവും ഭീഷണി ഉണ്ടോ??

    • @Naveen-KS91
      @Naveen-KS91 หลายเดือนก่อน

      Candy cash ഞാനും എടുത്തിരിന്നു!!

  • @vinuvsvinuvs1562
    @vinuvsvinuvs1562 หลายเดือนก่อน

    Contact no please

  • @AneeshGopalan-lt2gm
    @AneeshGopalan-lt2gm หลายเดือนก่อน

    Fake ആപ്പ് എങ്ങനെ അറിയാം.. ഞാൻ 5 ആപ്പിൾ നിന്നും ലോൺ എടുത്തിട്ടുണ്ട്.. ഒരു ആപ്പിൾ നിന്നുമാത്രം എനിക്ക് വൃത്തികെട്ട മെസ്സേജ് വന്നിട്ടുണ്ട്