ഞാൻ എത്ര പ്രാവശ്യം ചേട്ടൻ എനിക്ക് അറിയത്തില്ല അത്രയ്ക്കും അത്രയ്ക്കും പറഞ്ഞാലും അറിയിക്കാൻ പറ്റാത്ത പരിശുദ്ധാത്മാവിനെ പാടിയ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് 🙏🏻🙏🏻🙏🏻🙏🏻 നല്ല പാട്ട്❤❤❤❤
ഈ പാട്ടു എത്രപ്രാവശ്യം കേട്ടെന്നറിയില്ല , നമ്മുടെ പ്രിയനെ കുറിച്ച് വര്‍ന്നിക്കുന്ന കെല്ക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനോഹരമായ വരികൾ , വോയ്‌സ് വളരെ മനോഹരം , God bless you 🙏🙏🙏
ബിബിൻ, ഇന്നലെയാണ് ഞാൻ ഈ മനോഹര ഗാനം ആദ്യമായി കേൾക്കുന്നത്. ഈ രാത്രിയിലും വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കുന്നു.❤❤❤❤. Very feel your voice. Beautiful 👌
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കണ്ടത് O my god വർണ്ണിക്കാൻ വാക്കുകളില്ല. ഇപ്പോൾ പല തവണ ഈ വീഡിയോ കാണുന്നുണ്ട് മനസിന് നല്ല കുളിർമ്മ യേകുന്ന ഗാനം.... പാട്ടു പാടിയ ബ്രദറിനു ഒരു ബിഗ് സല്യൂട്ട് 🙏🙏🙏❤️👍
നല്ലോരിൽ സുന്ദരിയെ - നിൻ
പ്രിയനെന്തു വിശേഷതയോ
മറ്റുള്ള പ്രിയരിലെന്തു മേൻമ
ആണയിട്ടോതുവാനെന്തു നൻമ
പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…
1 നിൻ ശിരസോ മെച്ചമായുള്ള
തങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾ
കാക്കയെപോൽ കറുത്തും
ഭംഗിയിൽ ആകെ ചുരുണ്ടതുമാ;- പതിനാ…
Amen
May god bless
വരികൾ ഒരു രക്ഷയുമില്ല,താങ്കളുടെ വോയ്സ് എന്ത് ressama കേൾക്കാൻ,ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏♥️
❤❤
Thanks Dear
ഞാൻ എത്ര പ്രാവശ്യം ചേട്ടൻ എനിക്ക് അറിയത്തില്ല അത്രയ്ക്കും അത്രയ്ക്കും പറഞ്ഞാലും അറിയിക്കാൻ പറ്റാത്ത പരിശുദ്ധാത്മാവിനെ പാടിയ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് 🙏🏻🙏🏻🙏🏻🙏🏻 നല്ല പാട്ട്❤❤❤❤
Thank You 😍😍
Amen
നല്ലോരിൽ സുന്ദരിയെ - നിൻ
പ്രിയനെന്തു വിശേഷതയോ
മറ്റുള്ള പ്രിയരിലെന്തു മേൻമ
ആണയിട്ടോതുവാനെന്തു നൻമ
പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…
നിൻ ശിരസോ മെച്ചമായുള്ള
തങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾ
കാക്കയെപോൽ കറുത്തും
ഭംഗിയിൽ ആകെ ചുരുണ്ടതുമാ;- പതിനാ…
എൻ പ്രിയൻ കണ്ണുകളോ-നല്ല
നീർത്തോടുകൾക്കരികെ-യുള്ള
പ്രാവിൻ കൺകൾ തുല്ല്യമെ-നന്നായ്
പാലിൽ കഴുകിയതും;- പതിനാ…
❤
God bless.
❤
❤
ഞാൻ ആദ്യമായാണ് ഈ പാട്ട് കേൾക്കുന്നത് സൂപ്പർ സോങ്
❤️❤️❤️
😊 ആദ്യമായിട്ടാണ് ഈ സോങ്ങ് ഇറങ്ങുന്നത് 😂😂😅😅
പ്രത്യാശ ഉണർത്തുന്ന ഗാനം. നന്നയി പാടി ദൈവം അനുഗ്രഹിക്കട്ടെ
അങ്കിൾ പാടിയ പാട്ട് എനിക്ക് വളരെ വളരെ ഇഷ്ടമായ് കേട്ടിട്ടും കേട്ടിട്ടും മടുക്കുന്നില്ല❤
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല 🙏🏻🙏🏻🙏🏻
മോനെ കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത പാട്ട്. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ👍👍🥰🥰🙏🙏
ഈ പാട്ടു എത്രപ്രാവശ്യം കേട്ടെന്നറിയില്ല , നമ്മുടെ പ്രിയനെ കുറിച്ച് വര്‍ന്നിക്കുന്ന കെല്ക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനോഹരമായ വരികൾ , വോയ്‌സ് വളരെ മനോഹരം , God bless you 🙏🙏🙏
മനോഹരം, എവിടെയോ MG sreekumar sound പോലെ തോന്നുന്നു, God bless
Pathinayiram manavalaril sudarananente priyan.!!! Amen🙌🙌🙌❤❤❤
ബിബിൻ, ഇന്നലെയാണ് ഞാൻ ഈ മനോഹര ഗാനം ആദ്യമായി കേൾക്കുന്നത്. ഈ രാത്രിയിലും വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കുന്നു.❤❤❤❤. Very feel your voice. Beautiful 👌
@@aziazi5596 Amen
Thank you Brother 🤝
@@bipinbabykottarakkara❤
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കണ്ടത് O my god വർണ്ണിക്കാൻ വാക്കുകളില്ല. ഇപ്പോൾ പല തവണ ഈ വീഡിയോ കാണുന്നുണ്ട് മനസിന് നല്ല കുളിർമ്മ യേകുന്ന ഗാനം.... പാട്ടു പാടിയ ബ്രദറിനു ഒരു ബിഗ് സല്യൂട്ട് 🙏🙏🙏❤️👍
@@ancyjoseph6161 Thank you
കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ... എന്റെ പ്രാണനായ കർത്താവെ നീ മാത്രം മതി എനിക്ക് Amen 🤲🏻🙏🏻💞🫶🏻🌹
ഉത്തമ ഗീതം ത്തിലെ വരികൾ ee song ൽ ... 🙏
സൂപ്പർ, ദൈവം അനുഗ്രഹിക്കട്ടെ 👍👍👌👌
നല്ല വരികൾ.... നല്ല ആലാപനം... 🙏God Bless You... 🙏
Thank you 😊
നല്ല അർത്ഥമുള്ള വരിയും നല്ല പാട്ടും❤
Super voice.song athimanoharam
What a sweet voice,I’m listening it every night!
Thank you Brother ❤️
ദൈവം മാനിക്കട്ടെ ....❤❤
❤
Very good song god bless you
Thank you
O Wonderful feeling song, beautiful ❤❤
ഞാൻ ആദ്യമായിട്ടാ ഈ സോങ് കേൾക്കുന്നേ... നല്ലവരികൾ.... നല്ല വോയിസ്... സൂപ്പർ... ❤😍... ദൈവം അനുഗ്രഹിക്കട്ടെ 🌹🙏
Thank you
ഇത്ര നല്ല സുന്ദരനായ മനോഹരമായ ഒരു മണവാളൻ എന്റെ സ്വന്തം എന്നു പറയുവാൻ എനിക്ക് കിട്ടിയ ഭാഗ്യം അവര്ണനീയം
നല്ല പാട്ടു നന്നായി പാടി
കേട്ടാലും കൊതി തീരാത്ത സുന്ദരമായ പാട്ട്. Sweet voice bibine❤
@@minipthankachan970 thank you 🥰🥰
Excellent singing dear brother in Christ. Really a divine feeling, yes our Jesus enough for us❤
YEN PRIYAN KANNUKALOOOO...MY LOVING JESUS....MY FATHER AND ALL.....BEAUTIFUL ..WONDERFUL REAL GOD ..TRUTH & ETERNAL LIFE...
Wow super song
Beautiful lyric and voice ❤❤
I love you Jesus
❤ WHAT A MIGHTY GOD WE SERVE
Good song✅🙏
Good voice 🎉🎉🎉🎉🎉🎉
Supersong. Super sound. God. BlessyouMone
Cs.. അപ്പച്ചന്റെ.. മത്രിക വരികൾ..
Correct
God bless you
Suppet
God bless you 🙏🙏🙏🙏🙏🙏
പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…
1 നിൻ ശിരസോ മെച്ചമായുള്ള
തങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾ
കാക്കയെപോൽ കറുത്തും
ഭംഗിയിൽ ആകെ ചുരുണ്ടതുമാ;- പതിനാ…
2 എൻ പ്രിയൻ കണ്ണുകളോ-നല്ല
നീർത്തോടുകൾക്കരികെ-യുള്ള
പ്രാവിൻ കൺകൾ തുല്ല്യമെ-നന്നായ്
പാലിൽ കഴുകിയതും;- പതിനാ…
3 എൻ പ്രിയൻ കവിൾ നല്ല-സുഗന്ധ
സ്യങ്ങളിൻ തടവും-കണ്ടാൽ
മോഹനമേറുന്നതാ-യുള്ള
നറും തൈ വാരവുമെ;- പതിനാ…
4 താമരപ്പൂക്കൾ സമം എൻപിയൻ
അധരം കണ്ടീടുകിൽ-അവ
സൗരഭ്യമേറുന്നതാം-മൂറിൻ
തെലം പൊഴിച്ചീടുന്നു;- പതിനാ…
5 ഗോമേദകം പതിച്ച സ്വർണ്ണ
നാളങ്ങൾപോൽ കരങ്ങൾ-മിന്നും
നീലരത്നം പതിച്ച-ദന്ത
നിർമ്മിതം തന്നെയല്ലോ;- പതിനാ…
6 എൻ പ്രിയൻ തുടകളോ-നല്ല
തങ്കത്തിൻ വെൺകൽതൂൺ പോൽ-ആകെ
രൂപം ലെബാനോനിലെ-ദേവ
താരുപോലുൽകൃഷ്ടമെ;- പതിനാ…
7 ഏറ്റം മധുരമുള്ള-വസ്തു
ലജ്ജിച്ചീടും വിധത്തിൽ-തോന്നും
അത്രൽ മാധുര്യത്തിൻ-സാമ്യം
നൽകുന്നു തൻ വദനം;- പതിനാ…
ആമേൻ
Supr... Supr.... Supr voice.❤❤supr song ❤❤
Glory
❤❤❤❤❤❤❤
തരാൻ ഇത് മാത്രം
Shudhar sthuthikum.....song tune
വർണ്ണിക്കാൻ വാക്കുകൾ ഇല്ല 🙏🙏🙏❤
ആലാപനം Super
Amen❤❤
മനോഹരമായ ശബ്ദം, ഞാൻ ആദ്യമായിയാണ് ഈ പാട്ട് കേൾക്കുന്നത്. ഞാനും പഠിച്ചു ഈ പാട്ട് .
❤️❤️
❤️❤️❤️🌹🌹🌹🌹god bless you
Glory to God
Beautiful singing 🎉
Good singing.od bless you brother ok
Super🙏🏻super🙏🏻good song🙏🏻god bless you
Super song ❤..God bless
നന്നായി പടി അഭിനന്ദനങ്ങൾ
@@samuelphilip7918 Thank you Dear Brother
God bless you
Amen
Athra kattalum mathyvaratha song amazing singing
Ormayuddo anna kottarakara pattinu studioyil vannelle sunil കൊട്ടാരക്കര
❤ GLORY STHOTHRAM Praisethelord
Ethara kettalum mathyverila 😍💖
വരികൾ..... ആലാപനം സൂപ്പർ
Supersong
Super valarey nanaipadi God bless you brother
Super mone God Bless You
Nice voice. Ithu pole orupadu song padan daivam anughahikkatte.God bless you.
Thank you very much
Excellent 🎉🎉
Super song.. God bless you
God bless you
Good singing
Love❤this god bless.. Bipin...
Superb
Thanks 🤗
Enthu resaayittaanu paadunnathu........Feelful singing with Grace❤❤God Bless you👍👍👍👍
Amen, Thank you
Wonderful Wonderful
Nalla song mone
❤❤❤❤❤❤❤❤❤❤❤
Super
Super voice
ഒരു രക്ഷയുമില്ല bro ❤❤❤❤
Wow..Bipin..Super voice..❤
Thank you Yoga ❤️
Super ❤❤❤❤❤❤
Bibineeeee...... Superrr ❤❤
Nice song. 💕💕💕💕💕💝
Superb .God Bless you and use you more for His Glory.
Thank you Chechi ❤️❤️
🎉 Great voice Bipin God bless you dear
Thanks a lot 😊
Beautiful singing bipin brother✨✨👌👌🥰🙏🏻
Thank you ❤❤😊
Nalla. Pattu
Thank You
Amen🙏🙏🙏🙏Amen🙏🙏
വളരെ വ്യത്യസ്തമായ ഒരു സൗണ്ട്♥️♥️
Beauttyfull song brother njangaludea hrithayathea orupade sparsichu ee song nalla voice daivam dharalamayi anugrehikkattea
Thank you 😊❤️
ഒന്നും പറയാൻ ഇല്ലാ ബ്രോ... എന്നാ രസം ആണോ..... ❤️❤️❤️
Thank you Brother
Praise God
GOD BLESS YOU DEAR aliyaaannnn❤❤❤❤
Thank you Aliyaaaaaa🥰😍
God bless you brother 🎉
Superb Bibin.. keep going
Thank you ❤
സൂപ്പർ 👌💕
Thank you ❤️
Beautiful voice and song
Ponnumone nalla voice. Pranapriyen anugrehikette. Godbless u.
🙏🙏🙏🙏🙏🙏
CS അപ്പച്ചന്റെ lyric magic..❤️ അനുഗ്രഹിക്കപ്പെട്ട ശബ്ദം.. 👌🏻👌🏻
മനോഹരമായി പാടിയിരിക്കുന്നു
Thank you Brother ❤️
Please lyrics pin, blessed song, god bless u.
Super God bless you 🎉🎉🎉
Thank you so much