ഭക്തന്മാരായ പൂർവ്വിതാക്കന്മാർ ആത്മാവിലും അനുഭവത്തിലും ത്യാഗത്തിലും കൂടെ അവർ പാടി രചിച്ച ഈ ഗാനങ്ങൾ എത്ര കേട്ടാലും കൊതി തീരില്ല കേൾക്കുന്നതോറും ആനന്ദ കണ്ണുനീർ നിറയും
സത്യം... എന്റെ പ്രാണപ്രിയൻ പതിനായിരം മണവാളരിൽ അതിസുന്ദരൻ തന്നെ ആണ് നീ മതി കർത്താവെ എനിക്ക് നീ മാത്രം മതി പാൽ പോലെ പരിശുദ്ധമായ കണ്ണുകൾ ഉള്ള എന്റെ പ്രിയനേ നിനക്ക് തുല്യം ചൊല്ലുവാൻ മറ്റാരും തന്നെ ഇല്ല എന്റെ മണവാളനെ Hallelujah Amen🤲🏻🙏🏻💞🫶🏻🌹
Praise God, sisters and brothers, ഞാനും ഈ സഹോദരിയുടെ"" സ്തുതിപ്പിൻ സ്തുതിപ്പിൻ ഹല്ലേലുയ പാടി സ്തുതിപ്പിൻ "" എന്ന മനോഹര മായ ഗാനം എഴുതി വെച്ച് കൂടെ പാടി യേശുവിനെ വാഴ്ത്തും. "ദൈവം തിരഞ്ഞെടുത്തവർ ദൈവത്തെ സ്തുതിക്കും" എന്നാണ് isaiah എഴുതിയിരിക്കുന്നത്.
Super melody romantic heart touching fantastic prayer official video song. Really great lovely singing and presentation, feeling better, what a good amazing great voice...... Best wishes
Jesus Sthothram Sthothram
വാനവരിൽ സ്തുതി ഗീതം...... Same, ടോൺ but good lyrics thanks ❤
പാട്ടും പാടിയതും നന്നായിട്ടുണ്ട് ദൈവം
അനുഗ്രഹിക്കട്ടെ
പതിനായിരം മണവാളരിൽ സുന്ദരനാണെന്റെ പ്രീയൻ...... Oh Lord my God you are so handsome than anyone.
ഈ song പലരും പാടിയിട്ടുണ്ട് but ഈ വോയ്സിൽ വേറൊരു feel ആണ് സഹോദരി ❤️ ഒന്നും പറയാനില്ല വേറേ ലെവൽ കിടു
Thank you ❤️❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻 വർണ്ണിപ്പാൻ വാക്കുകൾ പോരാ എന്റെ പ്രിയൻ എന്തിനോട് ഉപമിക്കാൻ
ഭക്തന്മാരായ പൂർവ്വിതാക്കന്മാർ ആത്മാവിലും അനുഭവത്തിലും ത്യാഗത്തിലും കൂടെ അവർ പാടി രചിച്ച ഈ ഗാനങ്ങൾ എത്ര കേട്ടാലും കൊതി തീരില്ല കേൾക്കുന്നതോറും ആനന്ദ കണ്ണുനീർ നിറയും
Sathyam ❤
ആമേൻ
Appa padinayiram manavalaril sundarananu nammude Deivam.
പ്രാണപ്രീയനെക്കുറിച്ചുള്ള വർണ്ണന എത്ര മനോഹരം. ആലാപനം വളരെ ഹൃദ്യം. കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.
ഇന്നെല്ലാം പുതിയ പാട്ടുകൾ.. ഇങ്ങനെയുള്ള അർത്ഥം ഒന്നും ഇല്ല. Old is gold. എത്ര ഭംഗിയുള്ള വർണന
മനോഹരം ആയ ആലാപനം. ഈ ശബ്ദവും ആ പുഴയുടെ ഒഴുക്കും ഈണവും ഒരുപോലെ മനോഹരം 🙏🙏👍👍,
അടിപൊളി വോയിസ് ❤️
Amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏
എന്റെ പ്രിയൻ പതിനായിരം പേർകളിൽ സുന്ദരൻ 🙏🙏🙏❤❤
❤❤❤ കണ്ടാൽ കൊതി തീരാത്തത് പോലെ എത്ര കേട്ടലും മതിയാകുന്നില്ല. എത്ര സുന്ദരം ......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ലോരിൽ സുന്ദരിയെ - നിൻ
പ്രിയനെന്തു വിശേഷതയോ
മറ്റുള്ള പ്രിയരിലെന്തു മേൻമ
ആണയിട്ടോതുവാനെന്തു നൻമ
പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…
1 നിൻ ശിരസോ മെച്ചമായുള്ള
തങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾ
കാക്കയെപോൽ കറുത്തും
ഭംഗിയിൽ ആകെ ചുരുണ്ടതുമാ;- പതിനാ…
2 എൻ പ്രിയൻ കണ്ണുകളോ-നല്ല
നീർത്തോടുകൾക്കരികെ-യുള്ള
പ്രാവിൻ കൺകൾ തുല്ല്യമെ-നന്നായ്
പാലിൽ കഴുകിയതും;- പതിനാ…
3 എൻ പ്രിയൻ കവിൾ നല്ല-സുഗന്ധ
സ്യങ്ങളിൻ തടവും-കണ്ടാൽ
മോഹനമേറുന്നതാ-യുള്ള
നറും തൈ വാരവുമെ;- പതിനാ…
4 താമരപ്പൂക്കൾ സമം എൻപിയൻ
അധരം കണ്ടീടുകിൽ-അവ
സൗരഭ്യമേറുന്നതാം-മൂറിൻ
തെലം പൊഴിച്ചീടുന്നു;- പതിനാ…
5 ഗോമേദകം പതിച്ച സ്വർണ്ണ
നാളങ്ങൾപോൽ കരങ്ങൾ-മിന്നും
നീലരത്നം പതിച്ച-ദന്ത
നിർമ്മിതം തന്നെയല്ലോ;- പതിനാ…
6 എൻ പ്രിയൻ തുടകളോ-നല്ല
തങ്കത്തിൻ വെൺകൽതൂൺ പോൽ-ആകെ
രൂപം ലെബാനോനിലെ-ദേവ
താരുപോലുൽകൃഷ്ടമെ;- പതിനാ…
7 ഏറ്റം മധുരമുള്ള-വസ്തു
ലജ്ജിച്ചീടും വിധത്തിൽ-തോന്നും
അത്രൽ മാധുര്യത്തിൻ-സാമ്യം
നൽകുന്നു തൻ വദനം;- പതിനാ…
8 സർവ്വാംഗ സുന്ദരൻ താൻ-എന്റെ
പ്രിയനെന്നോർത്തിടുമ്പോൾ-മറ്റുള്ള
പ്രിയരിലെത പ്രിയൻ-ഇവനത്രെ
എൻപ്രിയനെന്നുമെന്നും;- പതിനാ
Thank for lyrics 🙏😊
❤
Good job ❤
❤❤
ഹായ്, നന്നായി, വരികളും ശബ്ദവും ദൃശ്ങ്ങളും പഴമയുടെ ശീലും.നന്ദി, സന്തോഷം.
എത്ര മനോഹരം സൂപ്പർ
Mandal kodi theeratha sundararoopane mathram madi nammalku. Amen.
Super Adipoli beautiful God Bless U ❤❤❤❤❤❤
എത്ര കേട്ടാലും മതി വരില്ല ശബ്ദം സൂപ്പർ വരികൾക്ക്❤️❤️❤️❤️❤️❤️🥰🥰 പാടിയ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
CS അപ്പച്ചന്റെ ഗാനം ❤️
എത്ര കേട്ടാലും മതി വരാത്ത ഗാനം.
ബ്യൂട്ടിഫുൾ വോയിസ് ഡിയർ.
ഗോഡ് ബ്ലെസ് യു ❤️❤️❤️❤️
സത്യം... എന്റെ പ്രാണപ്രിയൻ പതിനായിരം മണവാളരിൽ അതിസുന്ദരൻ തന്നെ ആണ് നീ മതി കർത്താവെ എനിക്ക് നീ മാത്രം മതി പാൽ പോലെ പരിശുദ്ധമായ കണ്ണുകൾ ഉള്ള എന്റെ പ്രിയനേ നിനക്ക് തുല്യം ചൊല്ലുവാൻ മറ്റാരും തന്നെ ഇല്ല എന്റെ മണവാളനെ Hallelujah Amen🤲🏻🙏🏻💞🫶🏻🌹
Amen
ആമേൻ
🙏
🥰🥰
Very beautiful song and nice singing 🎊 🎉
Beautiful lyrics ❤& Beautiful singing
ആമേൻ അതിമനോഹരമായ ഈ ഗാനം നല്ല വരികൾ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤❤❤❤❤❤
I love you love you JESUS ❣️ ❣️ 💕💕💕
സൂപ്പർ ❤❤വളരെ മനോഹരം 🎧🎧🎻🎻🎻🎻🎻🎻
Blessed old song, very meaningful! Thank you the upload! God bless!
Good song glory to God pr jose pallipad
മനോഹരമായി പാടി 👍
സൂപ്പാർപാട്ട് പാടുന്ന ആളു സൂപ്പർ
song very meaningful., Thankyou the Share! God bless 🙏❤
കണ്ടാൽ കൊതി തീരാത്ത പ്രിയനെപോൽ ♥️♥️. Jesus ♥️...
നല്ല പാട്ട് നന്നായി പാടിയിരിക്കുന്നു. നല്ല ശബ്ദം. ദൈവം അനുഗ്രഹിക്കട്ടെ
ആ പാട്ടിന്റെ ഫിലു വേറെ
അതിമനോഹരം
മറ്റൊരു പാട്ടിന്റെ ഈണം ആണ് എങ്കിലും മനോഹരമായി പാടിയ സഹോദരിക്കും ഈ ഗാനം രചിച്ച സഹോദരനെയും ദൈവം അനുഗ്രഹിക്കട്ടെ.
രചയിതാവ് C S MATHEW is no more
ഈണത്തിൽ എന്ത് കാര്യം പാട്ടിൻറെ വരികളുടെ അർത്ഥം അതിലാണ് കാര്യം
Super voice
ഈ പാട്ടിന്റെ ഈണം ഇങ്ങനെ തന്നെയാ
Shudhar sthuthikum....
God bless u kadalum kothitheratha etee priyan
Sarvanga sundaran thaan..ente priyan ennorthidumbol .. ❤❤❤
❤️🔥🙏🏽👍🏽ഗോഡ് bless you
ബ്യൂട്ടിഫുൾ 🙏😊
കണ്ണ് നിറയും യേശുവിന്റെ സ്നേഹം.
സൂപ്പർ സിസ്റ്റർ
ദൈവത്തിന് മഹത്വം 🙏
വളരെ നന്നായി പാടിയിരിക്കുന്നു.. God bless 😇
നന്നായി പാടിയിട്ടുണ്ട് 🙏🏻🙏🏻
beautiful singing. എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഗാനം
എഴുതിയ ദാസനെയും, പാടിയ സഹോദരിയെയും ദൈവം ഇനിയും മാനിക്കട്ടെ ......
❤❤❤❤❤❤❤❤❤❤❤❤
Tnq lord, super voice sister, God bless you.
വളരെ നല്ല അർത്ഥം വരുന്ന പാട്ട് ഞാൻ എഴുതി എടുത്തു പഠിക്കയാണ്
Praise God, sisters and brothers,
ഞാനും ഈ സഹോദരിയുടെ"" സ്തുതിപ്പിൻ സ്തുതിപ്പിൻ ഹല്ലേലുയ പാടി സ്തുതിപ്പിൻ "" എന്ന മനോഹര മായ ഗാനം എഴുതി വെച്ച് കൂടെ പാടി യേശുവിനെ വാഴ്ത്തും.
"ദൈവം തിരഞ്ഞെടുത്തവർ ദൈവത്തെ സ്തുതിക്കും" എന്നാണ് isaiah എഴുതിയിരിക്കുന്നത്.
മനോഹരമായ വരികളും, കേട്ടിരിക്കാൻ സുഖം തോന്നുന്ന നല്ല ഗാന ആലാപനവും, ക്യാമറാ എഡിറ്റിംഗ് ബെറ്റർ.... God bless you 🌹🙏🏻
Thank you ❤
കേട്ടിരിക്കാൻ നല്ല ഇമ്പമായി പാടി 🙏🙏🙏
Halleluyyah. Supper song. Mole.
Nice song
Amen yesuva nanthi
മനോഹരം 👌
നല്ല പാട്ട്, നന്നായി പാടി
Very very nice
വളരെ മനോഹരമായ ഹൃദയ സ്പർശിയായ ഗാനം 🙏🙏
സൂപ്പർ സോങ് ........... 👌👌👌
അപ്പാ വർണ്ണിപ്പാൻ കഴിവില്ലപ്പാ 🙏🙏 ഈ ഏഴയായ എന്നെയും കുടുംബത്തെയും അങ്ങയുടെ കയ്യിൽ തരുന്നപ്പാ 🙏🙏🙏🙏❤️
beautiful singing. യേശു മാത്രം മതി
So beautiful song excellent singing god bless you always 💞🙏💞
Sthothram sthothram sthothram sthothram ❤️❤️❤️❤️❤️❤️❤️❤️❤️
Usha uthuppinte soram supper👌👌👌🙏🙏🙏
Amenysuveeeeeee sthothram ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Amen Sthothram ❤❤❤❤❤ God Bless You chechi Jesus Loves you❤❤❤❤😊 Nice Voice ❤❤ Amen JESUS.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എത്ര കേട്ടിട്ടും മതി വരുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ.
Old is gold amazing beautiful prayer collection, heart touching beautiful singing super sister, great blessed performance adichupolichu enikku othiri lshtamayi congratulations ❤
Sheena Godblessyou 💞🙏💞
So beautiful song excellent singing god bless you always 👏
എന്റെ ദൈവം സുധരൻ 🥰❤️🥰🥰🥰🙏🙏
Excellent meaningful pleasing song with very beautiful sceneries.
Othiri ishtamulla paatt aanu ith..Valare nannaayirikkunnu..ketto
മിക്കവാറും ദിവസങ്ങളിലും കേൾക്കുന്ന ഒരു പാട്ട്
ദൈവം അനുഗ്രഹിക്കട്ടെ
God Bless you Sheena very good singing, voice is so blessed, you are blessed, nammude priyan varum മദ്ധ്യകാശത്തിൽ വേഗം, very meaningful lyrics. 🙏🙏
Very nice song with beautiful scenaries.
Different n bold voice..well sung... Keep going🙏🙏🙏All the best🙏🙏🙏
തൻ്റെ സുന്ദരനായ പ്രാണപ്രിയനെ സൗന്ദര്യ സുന്ദര ശബ്ദവീചികളിൽ കൂടി ആലപിച്ചു
Your voice is so beautiful keep it up 💕
it's a beautiful song, support from Serbia
Super song and singing..🙏
Blessed signging God bless you abundantly.
Beautiful singing dear sister. You have a divine voice. Remembering Pr. CS Mathew (the writer of this song) for his amazing work
Super melody romantic heart touching fantastic prayer official video song. Really great lovely singing and presentation, feeling better, what a good amazing great voice...... Best wishes
Thank you ❤️❤️
So beautiful and excellent song with the simple and loyal expression. Praise the Lord.
❤AMEN MY JESUS CHRIST MY ALL❤
Strong and natural voice
Just get addicted to this song
Superb
Very very nice song ❤️❤️❤️❤️❤️❤️❤️❤️❤️❤️
Very Beatiful song🙏Nice Singing God bless you sheenasister🙏🙏🙏🙏👏👏👏👏♥️
Beautiful song God bless you
Nalla paattu, nalladu pole padugeyum chaidu.
Amen beautiful song
Beautifull Songs 👌👌👌👌👌
അതി മനോഹരം ആയീ പാടി... അടിപൊളി വോയിസ്.. ഇനിയും ഇതു പോലെ ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.. ❤️❤️
സ്സുപ്പാർ ആണ്
പറയാൻ വാക്കുകൾ ഇല്ല. പാട്ടിന്റെ വരികൾ അതുപോലെ ശബ്ദം ഏല്ലാം കൂടി ഒരു സ്വർഗിയ ഫീൽ
Beautiful ♥️♥️