Christian Songs Mashup | Sadhu Kochukunju Upadeshi Songs Vol. 1 | Match Point Faith |

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ค. 2024
  • Presenting Christian Devotional Songs Mashup "A Tribute To Sadhu Kochukunju Upadeshi"...The Greatest Christian Poet To Have Ever Existed.
    ▪︎Singers : Immanuel Henry, Roy Puthur, Sreya Anna Joseph & Aji Susan
    ▪︎Programming : Joson James
    ▪︎Recording : The Z-Room, Kochi, Real Tone Sound Studio, Kollam, Audio Lounge, Meenadom
    ▪︎Mix : Anoop Real Tone
    ▪︎DOP : Renjith Raju
    ▪︎Edit : Vishnu S.Kadaikode
    ▪︎Concept : Gitty Mammen
    ▪︎Designs : Paulson.T & Mahesh K.K
    ▪︎Video Floor : Match Point Frames, Kottayam
    ▪︎Executive Producer : Gitty Mammen, Match Point Creations
    💙Subscribe Now►bit.ly/3fdmJE8
    🎵Available On All Streaming Platforms:
    🎶open.spotify.com/album/56Aol6...
    🎶itunes.apple.com/album/id/166...
    🎶www.deezer.com/album/393110747
    🎶www.saavn.com/p/album/malayal...
    🎶gaana.com/song/mashup-tribute...
    ▶️Tracklist:
    1. Anandam Und Enniku 00:00
    ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്കേശു
    2. Arumayulla Yeahuve 01:35
    അരുമയുള്ളേശുവേ കുരിശിൽ
    3. Unarukha Nee En 02:26
    ഉണരുക നീയെന്നാത്മാവേ
    4. Enthellam Vannalum 03:14
    എന്തെല്ലാം വന്നാലും
    5. Aaru Sahayikum 04:02
    ആരു സഹായിക്കും
    6. Kannaam Enniku Ente 04:53
    കാണാമെനിക്കെന്‍റെ രക്ഷിതാവേ
    7. Krooshinmel Krooshinmel 05:46
    ക്രൂശിന്മേൽ ക്രൂശിന്മേൽ
    8. Ente Daivam Mahathwathil 08:09
    എന്‍റെ ദൈവം മഹത്ത്വത്തിൽ
    9. Ushakalam Naam 09:47
    എന്‍റെ ദൈവം മഹത്ത്വത്തിൽ
    ✅ Check Out Our Hit Mashup Collection:
    🎧 • Christian Songs Mashup...
    🎧 • Nagel Songs Mashup | C...
    🎧 • Christian Songs Mashup...
    🎧 • Malayalam Christian So...
    🎧 • Maramon Convention Son...
    🎧 • Mashup- Worship Songs ...
    🎧 • Maramon Convention Son...
    🎧 • Traditional Lent Songs...
    🎧 • Malankara Orthodox Wed...
    🎧 • Mashup-Malayalam Chris...
    🎧 • Malayalam Christian De...
    🎧 • Malayalam Christian Hy...
    🎧 • Easter Worship Songs M...
    🎧 • Good Friday Songs Mash...
    🎧 • St.Mary Prayer Songs M...
    🎧 • Video
    🎧 • Christmas Mashup 2022 ...
    🎧 • Oshana Songs | ഓശാന ഗീ...
    🎧 • Kaal Kazhukal Sushrush...
    🎧 • Christmas Mashup | Mal...
    🎧 • New Christmas Mashup |...
    Christian Devotional Songs Mashup, Sadhu Kochukunju Upadeshi Songs
    #sadhukochukunjupadeshi #immanuelhenry #royputhur #sreyaannajoseph #ajisusan
    #mashup #MalayalamChristianMashup #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #സാധുകൊച്ചുകുഞ്ഞുഉപദേശി
    #matchpointfaith
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_Point_Faith
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: / matchpointcreations
    malayalam song,new malayalam songs,
    devotional songs Malayalam,
    devotional songs,
    malayalam old songs,
    malayalam songs 2023
    malayalam christian songs,
    malayalam christian devotional song,
    malayalam christian devotional songs,
    malayalam devotional songs,
    malayalam devotional songs Christian,
    christian devotional songs Malayalam,
    christian songs,
    christian devotional songs,
    devotional songs,
    christmas song,
    * ANTI-PIRACY WARNING *
    This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
  • เพลง

ความคิดเห็น • 418

  • @samgeorge3969
    @samgeorge3969 7 หลายเดือนก่อน +11

    This production is so praiseworthy for a number of reasons. First of all, praise God a ton for the great songwriter Sadhu Kochukunju Upadeshi. How inspiring are his songs even to this day. How immensely comforting while also being challenging. Now for this production. Great work mashing up some of the writer's best songs. The order of songs worked so well, including the repetition. Some of the best singers sang their best in this production. The music was perfectly done. The videography and the ambience were just as great. Thank you for all the varied talent that went into making this.

    • @JojieMammen-GittyMammen
      @JojieMammen-GittyMammen  7 หลายเดือนก่อน +2

      Sir, Thank you so much for your kind words of appreciation.

    • @shijojoseph3432
      @shijojoseph3432 6 หลายเดือนก่อน

      😊

    • @rajugeorge-no1qp
      @rajugeorge-no1qp 2 หลายเดือนก่อน

      😮 an amazing An nnannnanananananananananannanananananannnnannnaanaananannnnnnnnnnnnnnnnnnnnnnnnnnnnnnnanananaananananan nqqq😂 zzznnnnnannaannananannnnaenannanaanananannanannnnannaan😂 nnnnsZnan nanana n anNn zzz zz zz z z z nannn ans na z an😂nannanan nananannannnan😂nNn😂anann

  • @user-mmdark
    @user-mmdark หลายเดือนก่อน +2

    ഇത്രമാം സ്നേഹമേ പാട്ട് കേട്ടപ്പോ കണ്ണു നിറഞ്ഞു പോയി 😢

  • @regitj6950
    @regitj6950 2 หลายเดือนก่อน +5

    ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന കർതൃദാസൻ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ ജീവിതമാണ് പാട്ടിലൂടെ അദ്ദേഹം വരച്ചു കാട്ടിയത് കഷ്ടങ്ങളും ദുഃഖവും താൻ അനുഭവിച്ച പലവിധ ആകുന്ന വേദനകളിലും താൻ അറിഞ്ഞ യേശുക്രിസ്തുവിന്റെ സ്നേഹം കരുതൽ പ്രത്യാശയും ആണ് പ്രിയ ദാസൻ മലയാളികൾക്ക് എഴുതി നൽകിയത് ഇത് പാടിയ നാലു പേരെയും ദൈവം അനുഗ്രഹിക്കട്ടെ ഇത് കേൾക്കുന്നവരും അനുഗ്രഹിക്കട്ടെ 🙏🙏🙏 ആമേൻ

  • @user-mmdark
    @user-mmdark หลายเดือนก่อน +2

    പഴയ പാട്ടിന്റെ ഒരു വീര്യം അതൊന്നു വേറെ തന്നെയാ നെഞ്ചിൽ കൊള്ളും 😢 കർത്താവിന് സ്വയം സമർപ്പിച്ചു കൊണ്ട് പ്രത്യാശ യോടെ എഴുതിയ ഓരോ പഴയ പാട്ടും

  • @sheebaroy8095
    @sheebaroy8095 ปีที่แล้ว +47

    സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ പാട്ടുകൾ എത്ര അർത്ഥവത്താണ്. 🙏
    അത് പാടിയ നാലുപേരുടെയും ദൈവികമായ സ്വരമാധുരിക്ക് മുൻപിൽ നമിക്കുന്നു. ഇനിയും ഇതുപോലെ പാടുവാൻ സർവശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

    • @anindyaadhya9943
      @anindyaadhya9943 8 หลายเดือนก่อน

      😅😅😮😮😮😮😮😮😮😮😮😮😢😢😢😢😢😢😢😢😢😮😮😢😮

  • @GloriousKitchen
    @GloriousKitchen ปีที่แล้ว +27

    പരിശുദ്ധാൽമാവിൽ എഴുതിയ കൊച്ചുകുഞ്ഞു ഉപദേശിയുടെ ഗാനങ്ങൾ എത്ര കേട്ടാലും ഒരു മടുപ്പും ഇല്ല . അത്ര അർഥവത്തായ പാട്ടുകൾ ആണ് . പാടിയ ഏവരെയും ദൈവം അനുഗ്രഹിക്കട്ടേ 🙏

  • @jaimonmohandas485
    @jaimonmohandas485 4 หลายเดือนก่อน +2

    എന്റെ നിത്യ സ്നേഹിതന്മാർ........ So deep.., സ്നേഹിതന്മാർ അടുത്തില്ലാത്തവർക്കായി സമർപ്പിക്കുന്നു.

  • @princemamachen7680
    @princemamachen7680 ปีที่แล้ว +16

    മലങ്കര സഭയുടെ അനുഗ്രഹീത ഗായകർ ❤️❤️

  • @VargheseLona-rv7kk
    @VargheseLona-rv7kk 7 วันที่ผ่านมา

    കൊച്ചുകുഞ്ഞ് ഉപദേശിയുടെ മനസ്സ് ദൈവത്തിന് നടക്കട്ടെ കർത്താവിനോട്

  • @princemamachen7680
    @princemamachen7680 ปีที่แล้ว +6

    റോയ്ച്ചായൻ ആൻഡ് ടീമിന് ആശംസകൾ 😍😍🤩❤️

  • @drashlymathew4153
    @drashlymathew4153 ปีที่แล้ว +138

    ഇത്ര മനോഹരമായ വരികൾ രചിച്ച കൊച്ചുകുഞ്ഞുപദേശിക്കു പ്രണാമം. എത്രകേട്ടാലും മതിവരാത്ത, ഹൃദയത്തെ തൊടുന്ന ഗാനങ്ങൾ... കണ്ണു നനയിക്കും. അതിമനോഹരമായി പാടിയ Sreya mol ക്കും അനുഗ്രഹീത ഗാകയാകാരായ ഓരോരുത്തർക്കും അഭിനന്ദനങ്ങൾ.God Bless.🌹👏🏼🙏🏻💝

    • @SreyaAnnaOfficial
      @SreyaAnnaOfficial ปีที่แล้ว +3

      Thank you Ashly teacher ❤

    • @psalmsofpaul9899
      @psalmsofpaul9899 ปีที่แล้ว

      @@SreyaAnnaOfficialgood voice
      God bless u

    • @meerapr5684
      @meerapr5684 ปีที่แล้ว +1

      ❤️❤️❤️

    • @sunithacmsunitha6220
      @sunithacmsunitha6220 ปีที่แล้ว +1

      ​@@SreyaAnnaOfficial oru raksha ilatto molde voice, god bless u

    • @robinzacharia2442
      @robinzacharia2442 ปีที่แล้ว

      th-cam.com/video/cXVrY94Ikpw/w-d-xo.html

  • @jojimon86
    @jojimon86 10 หลายเดือนก่อน +8

    നമ്മുടെ കർത്താവിന് സ്തുതി, എത്ര മനോഹരമായ വരികൾ ❤

  • @sheena7268
    @sheena7268 ปีที่แล้ว +47

    ദൈവത്തിനു മഹത്വം 🙏🙏🙏. കണ്ണ് നനയിച്ചു.എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @gayosjohncreations
    @gayosjohncreations ปีที่แล้ว +34

    ഈ പുതുവർഷത്തിൽ കേൾക്കാൻ പറ്റിയ പാട്ടുകൾ padia എല്ലാവരയും ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ

  • @thomaskurian883
    @thomaskurian883 หลายเดือนก่อน

    Best New beautiful prayer collections athimanoharam, ellavarum good lovely singing and present super sisters and brothers ethrakettalum kandalum mathiyakilla rajakumari mole, thank you so much, god bless you all congratulations ❤

  • @bencymolbabu2292
    @bencymolbabu2292 ปีที่แล้ว +6

    ആദ്യത്തെ പാട്ടു പാടിയപ്പോൾ തന്നേ ലൈക്കു൦ അടിച്ചു കമന്റു൦ ചെയ്തു. ഇനിയും ഇത്തരം പാട്ടുകൾ പ്രതീക്ഷിക്കുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @jeenajames2727
    @jeenajames2727 ปีที่แล้ว +14

    വളരെ മനോഹരമായി ഗാനം ആലപിച്ച ഏവരെയും കൂടുതലായി അനുഗ്രഹിക്കട്ടെ!

  • @prameelap3006
    @prameelap3006 ปีที่แล้ว +7

    കൊച്ചുകുഞ്ഞുഉപദേശി 🔥❤️🙏

  • @AjithVThampyTravelAndVlogs5583
    @AjithVThampyTravelAndVlogs5583 ปีที่แล้ว +21

    എത്ര അനുഗ്രഹകരമായ വരികൾ.. എല്ലാവരും ഭംഗിയായി പാടി... സൂപ്പർ

  • @rinishareneesh3676
    @rinishareneesh3676 ปีที่แล้ว +3

    അനുഗ്രഹീതമായ വരികൾ🙏
    ഇത് പാടിയ ശ്രേയ മോൾക്കും❤❤ മാറ്റു ഗായകർക്കും അഭിനന്ദനങ്ങൾ 💐💐🙏

  • @darlyjkaippallil7862
    @darlyjkaippallil7862 ปีที่แล้ว +20

    എല്ലാവരും ഭംഗിയായി പാടി. ദൈവം അനുഗ്രഹിക്കട്ടെ🙏

  • @agapemusics4148
    @agapemusics4148 ปีที่แล้ว +2

    എത്രപ്രാവശ്യം കേട്ടു എന്നറിയില്ല. എല്ലാവരും ലെയിച്ച് പാടി.ശ്രേയമോൾ ,God bless you all.

  • @baijubalakrishnan5448
    @baijubalakrishnan5448 ปีที่แล้ว +17

    ഒരു രക്ഷയുമില്ല... ആഴമായ ദൈവ സാന്നിധ്യം നൽകുന്ന ഗാനങ്ങൾ...

  • @vineshmavelikara1390
    @vineshmavelikara1390 ปีที่แล้ว +2

    എത്രകേട്ടാലും മതിവരില്ല ഈ ഗാനങ്ങൾ. പാടിയ എല്ലാരെ ദൈവം അനുഗ്രഹിക്കട്ടെ.

  • @sojiipipvarughese9231
    @sojiipipvarughese9231 ปีที่แล้ว +4

    എല്ലാവർക്കും ന്യൂ ഇയർ ആശംസകൾ 💕🙏

  • @gayosjohncreations
    @gayosjohncreations ปีที่แล้ว +47

    ഇനിയും ഇതു പോൽ ഉള്ള പഴയ Mashup Song പ്രതിക്ഷിക്കുന്നു

  • @santhoshgeorge1916
    @santhoshgeorge1916 ปีที่แล้ว +5

    ആത്മാവിന്‍ ശക്തിയാൽ ജിവിതം ✝️✝️✝️

  • @sathianarayanan8423
    @sathianarayanan8423 ปีที่แล้ว +8

    Hallelujah.Oh my Lord Jesus please give Nivin ability to speak.Please make the life of my sons happy.Please bring a tenant for my vacant shop in upstairs.Please answer my prayer my Lord please.

    • @ninaballerina2807
      @ninaballerina2807 ปีที่แล้ว

      My dear, for all the material and this worldly blessings, there are enough Satanic influences manifesting through all kinds of religions, gods and goddessess. But with Christ, who is the Only, Absolute, Infallible and Irrefutable Truth, seek ye rather first His surpassing Righteousness, His perfect Salvation and His holy & eternal Kingdom, just as He commands. For then you shall not only receive them but also in addition find that all the rest duly following with it just as it is infallibly Promised - but of course with a lot of persecution from this dark world pursuing you alongside.

  • @minsanomusiclatestchristia874
    @minsanomusiclatestchristia874 ปีที่แล้ว +5

    സാധുവിന്റെ ഹൃദയസ്പർശിയായ ഗാനങ്ങൾ , അതിന്റെ അനുതാപം ഒട്ടും ചോരാതെ ആലപിച്ച എല്ലാ പ്രീയപ്പെട്ടവർക്കും പ്രാർത്ഥനാശംസകൾ നേരുന്നു 🙏💐
    മിനു കുറിച്ചിമുട്ടം

  • @thomaskurian883
    @thomaskurian883 5 หลายเดือนก่อน +1

    Heart touching very nice beautiful prayer miracle collections athimanoharam, ellavarum good lovely singing and present super sisters and brothers ethrakettalum mathiyakilla wonderful, music orchestration official videos ellam perfect beautiful enikku othiri lshtamayi junior molu, this sneham never respond really, god bless congratulations ❤

  • @nazrayanentaesnehithan2071
    @nazrayanentaesnehithan2071 ปีที่แล้ว +21

    Four super singers .No words.. what an amazing voice 🙏🙏🙏🙏🙏🙏

  • @rejuraju5041
    @rejuraju5041 ปีที่แล้ว +3

    The Salvation Army❤💛💙🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @johnvarghese4159
    @johnvarghese4159 3 หลายเดือนก่อน

    അടിപൊളി പാട്ട് ഇഷ്ടം ❤️❤️🙏

  • @rahnaraju3583
    @rahnaraju3583 ปีที่แล้ว +3

    Amen hallelujah hallelujah hallelujah

  • @mathewps9073
    @mathewps9073 5 หลายเดือนก่อน

    ആത്മ നിറവിൽ എഴുതി അതെ ആത്മ നിറവിൽ പാടി കേക്കുന്നവരിലേക്കും ആത്മ പകർച്ച ഉളവാക്കുന്നു കർത്താവിനു മഹത്വം ആമേൻ ❤️❤️❤️❤️

  • @jaisonpsoman6162
    @jaisonpsoman6162 11 หลายเดือนก่อน +2

    ഇനിയും നല്ല പഴയ പാട്ടുകളുടെmashup song ഞങ്ങൾക്ക് നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ. വളരെ നന്നായിട്ടുണ്ട് 👌🥰

  • @jaseelarasheed6168
    @jaseelarasheed6168 ปีที่แล้ว +5

    വളരെ മനോഹരമായ ആലാപനം
    ശ്രേയക്കുട്ടിക്കും ടീമിനും ആശംസകൾ

  • @annammababy8228
    @annammababy8228 ปีที่แล้ว +1

    Pazhaya Nalla pattukalellam korthinkkiya super devotional song. God bless Joy Puthur n team.

  • @sherinkshibu4082
    @sherinkshibu4082 ปีที่แล้ว

    Kannuniranju poi amen karthavee

  • @ManishKumar-co7pq
    @ManishKumar-co7pq 10 หลายเดือนก่อน +6

    I don't understand a single word of this song. Still, I have downloaded it on my phone and listened to it many times. it is a very lovely song ❤️❤️🌹🌹

    • @abijoseph
      @abijoseph 9 หลายเดือนก่อน

      The song is in Simple Malayalam may be you may not know Malayalam

  • @John-qx3pl
    @John-qx3pl ปีที่แล้ว +1

    ഒരു രക്ഷയുമില്ല നാലുപേരും തകര്‍ത്തു പാടി . വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു ശ്രേയ വേറെ ലെവല്‍ ഇമ്മാനുവേലിന്റെ വോയിസ്‌ ശരിക്കും എന്താ ഫീല്‍ ...... ആനന്ദമുണ്ടെനിക്ക്

  • @thyword1
    @thyword1 6 หลายเดือนก่อน +1

    3:14 Wow. Listen to this line it's great. The Writer's hope in Christ.

  • @shijuphiliposeneduvelil6634
    @shijuphiliposeneduvelil6634 ปีที่แล้ว +1

    എല്ലാവരും ഒന്നിന് ഒന്ന് മെച്ചം .സൂപ്പർ

  • @lalishibu5050
    @lalishibu5050 ปีที่แล้ว +2

    ആമേൻ 💕

  • @dipuvarghese4850
    @dipuvarghese4850 หลายเดือนก่อน

    Match Point Faith... നിങ്ങളുടെ ഈ ഉദ്യമത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @aishwaryaanilranni7678
    @aishwaryaanilranni7678 ปีที่แล้ว +7

    മനോഹരം.. എല്ലാവരും മനോഹരമായി പാടി..ശ്രേയ മോളൂ സൂപ്പർ 🥰🥰🥰

  • @jinsonpoomkudi4788
    @jinsonpoomkudi4788 ปีที่แล้ว +1

    നാല് പേരും ഒന്നിനൊന്ന് മികച്ച ഗായകർ 💙💙💙💙മികച്ച Song Selection💙

  • @salomiriya
    @salomiriya ปีที่แล้ว +11

    Superb ✨🌟💫

  • @charlsroshan9247
    @charlsroshan9247 ปีที่แล้ว +1

    എത്ര പ്രാവശ്യം കേട്ടു...എന്നറിയില്ല..... 😍😍😍👍👍😘😘

  • @benzanraj8368
    @benzanraj8368 ปีที่แล้ว

    കൊമ്പിനേഷൻ സൂപ്പർ, എന്നാ ഫീലാ പാട്ടുകൾ കേൾക്കാൻ...

  • @geethulijingeethulijin
    @geethulijingeethulijin ปีที่แล้ว

    Nannayi padi ellarum dheyivam anugragikatte

  • @gracykuttyjoseph4615
    @gracykuttyjoseph4615 ปีที่แล้ว +8

    Heart touching song good singing 😄❤️🎈👍

  • @reethawilson7789
    @reethawilson7789 ปีที่แล้ว +8

    Nice song ♥️♥️♥️🌹🌹🌹

  • @shajiruby9320
    @shajiruby9320 ปีที่แล้ว +2

    അനുപമമായ ഒരു അനുഭവം 👍🏻👍🏻

  • @PrinceAbyMathew
    @PrinceAbyMathew ปีที่แล้ว +1

    ❤ Sadhu Kochukunju Upadheshi ✍️

  • @Peter-nw5jy
    @Peter-nw5jy ปีที่แล้ว +4

    Super 🙏🏻

  • @johnunnunny1373
    @johnunnunny1373 ปีที่แล้ว +5

    Super song

  • @roshandanieljacob9849
    @roshandanieljacob9849 ปีที่แล้ว +4

    👌👌👌👌

  • @abrahamdanielabrahamdaniel1019
    @abrahamdanielabrahamdaniel1019 ปีที่แล้ว +4

    🙏🙏

  • @MrShineloco
    @MrShineloco ปีที่แล้ว

    ആമേൻ

  • @neethupadmakumar4029
    @neethupadmakumar4029 ปีที่แล้ว +8

    God gifting me all my four favorite singers together.......God's love is wonderful😍

  • @Feby.s
    @Feby.s ปีที่แล้ว

    സൂപ്പർ ❤️

  • @nursesmithra9823
    @nursesmithra9823 ปีที่แล้ว +4

    Super ..all singers...Immanuel Henry & other singers 🎵🎶✝️🕊📖🙏

  • @jinuraju369
    @jinuraju369 ปีที่แล้ว +3

    Amen 🙏

  • @JaimolJoel
    @JaimolJoel ปีที่แล้ว +1

    anubhavathil ninnundakunna pattukalk ethrakalam kazhinjalum athu ennum oru puthujeevananu...paranjariyikkan vayyatha santhoshm .. pryathyasha..God bless u all.

  • @lovelysinju1737
    @lovelysinju1737 ปีที่แล้ว +7

    Superbbbbb😍😍

  • @mmmm-hg9fy
    @mmmm-hg9fy ปีที่แล้ว +3

    Super performance

  • @jemimajacob5197
    @jemimajacob5197 ปีที่แล้ว +5

    Praise the Lord!! Amazing selections of songs. Well sung
    God Bless the team abundantly 🙏🙏🙏🙏

    • @GodLove-se2yp
      @GodLove-se2yp ปีที่แล้ว +1

      Jemima, I want to sing with you

  • @sairaabraham8057
    @sairaabraham8057 ปีที่แล้ว +8

    Super ❤️. Blessed singing ..... 👍Whole team...

  • @jijok1382
    @jijok1382 ปีที่แล้ว +1

    🙏🙏🙏🙏

  • @smithas975
    @smithas975 ปีที่แล้ว +3

    I Love you Jesus

  • @basilps7804
    @basilps7804 ปีที่แล้ว +7

    Super perfomance and excellent singing all😍

  • @sebinksunny571
    @sebinksunny571 ปีที่แล้ว +1

    How brilliantly written.. ethra kettalum mathivarilla epol kettalum kettirinnu pokunna varikal..

  • @emjay1044
    @emjay1044 ปีที่แล้ว +4

    How beautiful is our Lord, mighty and gracious!!

  • @shinedas6586
    @shinedas6586 ปีที่แล้ว

    യേശുവേ 😘💞💞

  • @k.varghese6197
    @k.varghese6197 11 หลายเดือนก่อน +1

    Heart touching tune and blessed songs, by my youngesters, God blessing be with yours.

  • @lijirajan1776
    @lijirajan1776 ปีที่แล้ว

    Ethra kettalum mathiyakkatha songs😍😍😍😍😍🙌🙌🙌

  • @susanpv6752
    @susanpv6752 ปีที่แล้ว +1

    സൂപ്പർ സെലെക്ഷൻ 🙏🙏

  • @jestinr1021
    @jestinr1021 ปีที่แล้ว +7

    Super exciting voices and excellent coordination

  • @mariyamsaju1280
    @mariyamsaju1280 ปีที่แล้ว +2

    It's My Favorite Song all😍🤗🤗🙏🙏🙏🙏

  • @mathewgeorge3153
    @mathewgeorge3153 ปีที่แล้ว +4

    Very nice and very proud of you, Lord Jesus bless you all abundantly

  • @sweetheart9078
    @sweetheart9078 ปีที่แล้ว +4

    I love all song of this pastor. His song touches our soul.❤

  • @ELDHO360
    @ELDHO360 ปีที่แล้ว +3

    🤞🙏👏

  • @bijus-ny9ch
    @bijus-ny9ch ปีที่แล้ว

    Amen

  • @AnithaDaisan
    @AnithaDaisan หลายเดือนก่อน

    Very pracious songs and god bless u in the team.

  • @babudaniel4831
    @babudaniel4831 ปีที่แล้ว

    റോയി പുത്തൂർ Super

  • @elsavarghese2266
    @elsavarghese2266 ปีที่แล้ว +2

    thank you everyone who is singing and may God bless you in jesus Christ name ammen

  • @rojinraju1729
    @rojinraju1729 ปีที่แล้ว +1

    ആമേൻ 🙏👏

  • @joshuavarghese9850
    @joshuavarghese9850 ปีที่แล้ว +4

    God bless you. So wonderful. I went back 60 years back.Thanks . Very nice voice.

  • @ShilpasArtandFoodWorld
    @ShilpasArtandFoodWorld ปีที่แล้ว +3

    No words.... 👏👏👏

  • @jomoncherian8641
    @jomoncherian8641 ปีที่แล้ว

    സൂപ്പർ ❤️❤️❤️🙏🙏🙏🙏

  • @shijopalackamattom
    @shijopalackamattom ปีที่แล้ว +2

    Super super ❤❤

  • @shineyninan6009
    @shineyninan6009 8 หลายเดือนก่อน +1

    Sreyakuttyyy🙏🙏🙏🙏🙏

  • @subinamariambinu4142
    @subinamariambinu4142 ปีที่แล้ว +2

    Superbbb 🥳🥳

  • @excellententerprises9638
    @excellententerprises9638 ปีที่แล้ว +3

    Nalla voice 👌

  • @Healthywaywithniss
    @Healthywaywithniss ปีที่แล้ว +6

    What a feast 🥰!

  • @jijovarghese8716
    @jijovarghese8716 ปีที่แล้ว

    Ellavarum thanne valare manoharamayitt paadiyittund..... Daivam anugrahikkatte..... Iniyum ithupole pratheekshikkunnu

  • @elizabethjacob7610
    @elizabethjacob7610 11 หลายเดือนก่อน

    സൂപ്പർബ്

  • @Indian1706
    @Indian1706 ปีที่แล้ว +6

    Excellent ❤❤

  • @pradeepcherian946
    @pradeepcherian946 ปีที่แล้ว +4

    One of the best in the recent times.