റോയി പാസ്റ്ററേ .... great & grace അഭിനന്ദനങ്ങൾ...❤❤ pr... ji ... നിങ്ങൾ പ്രാവച്ചമ്പലം കൺവൺഷനിൽ പാടിയത് ലൈവായി കേൾക്കാനും കാണുവാനും ദൈവം കൃപ തന്നു .... എത്ര ഭംഗിയും മനോഹരവുമായിരുന്നു .... എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....by ..BOBBY.T DAVID ❤❤❤❤😍😍😍😍😍🤝🤝🤝🤝🤝🤝🤝👍👍👍👍👍
പാസ്റ്റർ സൂപ്പർ വോയിസ് നല്ല പാട്ട് എത്രകേട്ടാലും കേട്ടാലും മതിവരില്ല ദൈവം ധാരാളമായി കുടുംബത്തെ അനുഗ്രഹിക്കട്ടെ ദൈവനാമത്തിന് വേണ്ടി അനുഗ്രഹിക്കപ്പെട്ട പാട്ടുകൾ പാടുവാൻ ഇനിയും സഹായിക്കട്ടെ ദൈവം ധാരളമായി കനിഞ്ഞ് തന്ന് നല്ല ശബ്ദം God bless you all
"കണ്ടാൽ കൊതിതീരാത്ത " ഹോ ആ ഒരു നിമിഷം നമ്മുടെ കർത്താവിനെ നേരിൽ കാണുന്ന നിമിഷം നമ്മുടെ ജീവിത ലക്ഷ്യം. എഴുതിയവർക്കും, പാടിയവർക്കും മ്യൂസിക്ക് കൈകാര്യം ചെയ്തവർക്കും നന്ദി❤ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
പൊന്നു ചേട്ടായി ഒരു രക്ഷയുമില്ല നിങ്ങളുടെ വോയിസ് ❤️❤️❤️
Amen Amen Amen Amen
By the grace of God........
പതിനായിരം മണവാളനിൽ സുന്ദരനാണെൻ പ്രിയൻ.... ❤️❤️❤️ ആ മണവാളനെ ഉള്ളിലേക്കു ചേർത്ത് വച്ചേക്കുവാ ❤️❤️❤️❤️
Praise the lord 👏🌹🌹വളരെ നല്ല പാട്ട് 🙏ദൈവം അനുഗ്രഹിക്കട്ടെ 🌹🙏
റോയി പാസ്റ്ററേ .... great & grace
അഭിനന്ദനങ്ങൾ...❤❤
pr... ji ... നിങ്ങൾ പ്രാവച്ചമ്പലം കൺവൺഷനിൽ പാടിയത് ലൈവായി കേൾക്കാനും കാണുവാനും ദൈവം കൃപ തന്നു .... എത്ര ഭംഗിയും മനോഹരവുമായിരുന്നു .... എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....by ..BOBBY.T DAVID ❤❤❤❤😍😍😍😍😍🤝🤝🤝🤝🤝🤝🤝👍👍👍👍👍
Thankss....
സ്തോത്രം........
പാസ്റ്റർ സൂപ്പർ വോയിസ് നല്ല പാട്ട് എത്രകേട്ടാലും കേട്ടാലും മതിവരില്ല ദൈവം ധാരാളമായി കുടുംബത്തെ അനുഗ്രഹിക്കട്ടെ ദൈവനാമത്തിന് വേണ്ടി അനുഗ്രഹിക്കപ്പെട്ട പാട്ടുകൾ പാടുവാൻ ഇനിയും സഹായിക്കട്ടെ ദൈവം ധാരളമായി കനിഞ്ഞ് തന്ന് നല്ല ശബ്ദം God bless you all
Thankssss
Amen sthotharam
🎉🎉❤AMEEN AMEEN 🎉❤AMEEN 🎉🎉🎉AMEEN AMEEN ❤AMEEN 🎉🎉AMEEN 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
അനുഗ്രഹിക്കപ്പെട്ട പാട്ട്..... വർണ്ണന
Praise God how beautiful our God 🙏🙏🙏
നല്ലോരിൽ സുന്ദരിയെ - നിൻ
പ്രിയനെന്തു വിശേഷതയോ
മറ്റുള്ള പ്രിയരിലെന്തു മേൻമ
ആണയിട്ടോതുവാനെന്തു നൻമ
പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…
1 നിൻ ശിരസോ മെച്ചമായുള്ള
തങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾ
കാക്കയെപോൽ കറുത്തും
ഭംഗിയിൽ ആകെ ചുരുണ്ടതുമാ;- പതിനാ…
2 എൻ പ്രിയൻ കണ്ണുകളോ-നല്ല
നീർത്തോടുകൾക്കരികെ-യുള്ള
പ്രാവിൻ കൺകൾ തുല്ല്യമെ-നന്നായ്
പാലിൽ കഴുകിയതും;- പതിനാ…
3 എൻ പ്രിയൻ കവിൾ നല്ല-സുഗന്ധ
സ്യങ്ങളിൻ തടവും-കണ്ടാൽ
മോഹനമേറുന്നതാ-യുള്ള
നറും തൈ വാരവുമെ;- പതിനാ…
4 താമരപ്പൂക്കൾ സമം എൻപിയൻ
അധരം കണ്ടീടുകിൽ-അവ
സൗരഭ്യമേറുന്നതാം-മൂറിൻ
തെലം പൊഴിച്ചീടുന്നു;- പതിനാ…
5 ഗോമേദകം പതിച്ച സ്വർണ്ണ
നാളങ്ങൾപോൽ കരങ്ങൾ-മിന്നും
നീലരത്നം പതിച്ച-ദന്ത
നിർമ്മിതം തന്നെയല്ലോ;- പതിനാ…
6 എൻ പ്രിയൻ തുടകളോ-നല്ല
തങ്കത്തിൻ വെൺകൽതൂൺ പോൽ-ആകെ
രൂപം ലെബാനോനിലെ-ദേവ
താരുപോലുൽകൃഷ്ടമെ;- പതിനാ…
7 ഏറ്റം മധുരമുള്ള-വസ്തു
ലജ്ജിച്ചീടും വിധത്തിൽ-തോന്നും
അത്രൽ മാധുര്യത്തിൻ-സാമ്യം
നൽകുന്നു തൻ വദനം;- പതിനാ…
8 സർവ്വാംഗ സുന്ദരൻ താൻ-എന്റെ
പ്രിയനെന്നോർത്തിടുമ്പോൾ-മറ്റുള്ള
പ്രിയരിലെത പ്രിയൻ-ഇവനത്രെ
എൻപ്രിയനെന്നുമെന്നും;- പതിനാ…
Good.....
ബ്യൂട്ടിഫുൾ
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
prithe lord.roy paster.good song iam favarat song.life is buetiful.ev.shaji
Thankss
Amen Amen Amen Amen Amen
Praise the Lord 🙏🙏🙏🙏🙏
Nannyittund❤❤❤❤
ദൈവം അനുഗ്രഹിക്കട്ടെ
Karthaav anugragrahikkatte
Justin cheattayi ... God bless you ❤❤❤❤❤❤❤👍👍👍👍👍♥️♥️♥️
Pr God Bless You
വളരെ വളരെ അനുഗ്രഹം നൽകുന്ന സോങ് എത്ര കേട്ടാലും മതിയാവുന്നില്ല കർത്താവ് ധാരാളമായീ ചേട്ടനെ അനുഗ്രഹിക്കട്ടെ Amen🤲🏻🙏🏻❤️🌹
ഗോഡ് ബ്ലസ് യൂ 🙏💕
എത്ര കേട്ടിട്ടും മതി വരുന്നില്ല അത്ര മനോഹരമായ പട്ട്❤❤
thanks bro
ഹായ്❤
Praise the
Lord
God blessed br
Sory paster
Praise the Lord 🙏🙏🙏God bless you Roy brother 🙋♀️
Praise the lord God Bless You Brother
Praise God very nice song may God bless you abundant ly pastor
God bless you 👍👍👍❤❤❤❤❤❤
God bless you pr
വല്ലാത്ത ഒരു ദൈവസ്നേഹം അനുഭവിക്കുന്നു
അത്രയും സ്നേഹം ആണ് പ്രീയനേ....,.
സുന്ദരരൂപനേ നി മാതിയെ........ 🎉🎉🎉🎉❤❤❤❤
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️
Amen
Wounderful voice
Beautiful song God bless you pastor
പൊളി ❤
സൂപ്പർ
ഗോഡ് ബ്ലെസ്
Thankss |
Beautiful Sang🎉
Pastor Daivam Anugrahikkatte, Pattu Super
ആത്മ പകർച്ച.. അനുഭവപ്പെടുന്നു... ഉള്ളം സന്തോഷത്തിൽ നിറയുന്നു...
Vocal..❤❤❤ ചേട്ടായി
Amen❤❤❤
Beautiful worship....May God bless you 🙏
Nichal pastor നന്നായി പാടി🎉
Super ❤❤❤ blessed voice and singing..gbu..
സൂപ്പർ സോങ്.. നന്നായി പാടി... 👍👍
വളരെ മനോഹരമായി പാടിയിരിക്കുന്നു
God bless all❤❤❤
God bless you & your voice🙏🏻🙏🏻🙏🏻
Wonderful. Glory to God.
Supper ചേട്ടായി
Thanks.....
അടിപൊളി വോയിസ്❤🎉🎉
Super, power 👍👍🙏
Super..... pastor
Blessed 🥰❤️
Blessed song❤❤❤
Very nice singing paster
Goodness
Oh my god ...... parayan vakkaukal ilaa... dhyavam anugrakhikkattee
Thanks......
❤❤❤❤praise the Lord 🙏🏻🙏🏻🙏🏻🙏🏻💯💯💯💯👌👌👌👌🙋♂️🙋♂️🙋♂️🙋♂️
Nice song
Suppar❤🙏🙏
Glory, Glory
Nice song and nice singing God bless ❤❤🙏🙏
Beautiful song heart touch ♥️ song
Thanks
നന്ദി യേശുവേ🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋👏👏👏👏👏
🙏🙏💜💜👍👍👍
Nice voice ❤God bless you
❤❤❤
No words ❤❤❤🎉🎉🎉
Blessed
Voice superr❤❤❤❤
Prise the loard God bless you
Wowww super.....
Belbutten adichu pottichittund mone ❤chettayi onnum parayaanilla superb singing 🫂🫂🫂
Thanks bro
❤❤❤ super God bless you both
Superb singing...❤❤❤❤ excellent... blessed
❤❤❤❤❤❤❤❤amen
👍🙏
കൊള്ളാം ചേട്ടായി ❤😊
Super❤
Super 👍🏻
Super🎤god bless you 🙏
Thank you so much
Soooooper
Super
Very nice song
Amen
അലർച്ച
സന്തോഷം........
Super. God bless you.
പാസ്റ്റർ.... കർത്താവ് അനുഗ്രഹിക്കട്ടെ 💐💐💐
🙏👏👏👏
God bless you
Very, nicesong
Very excellent voice
Polichu❤️❤️
Very nice voice 👌 ❤❤❤
👍👍👍
"കണ്ടാൽ കൊതിതീരാത്ത "
ഹോ ആ ഒരു നിമിഷം നമ്മുടെ കർത്താവിനെ നേരിൽ കാണുന്ന നിമിഷം നമ്മുടെ ജീവിത ലക്ഷ്യം.
എഴുതിയവർക്കും, പാടിയവർക്കും മ്യൂസിക്ക് കൈകാര്യം ചെയ്തവർക്കും നന്ദി❤ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
അനുഗ്രഹിക്കപ്പെട്ട ശബ്ദം
🎉❤❤💯🤍🙏🙏🙏🙏
So good brother ... nice voice beautifull song ... only I did not understand the meaning 😂