UFO Malayalam | UFO Hearing USA | UFO and Aliens Explained

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 667

  • @praseethjnair2661
    @praseethjnair2661 ปีที่แล้ว +38

    Two requests sir since you have a good upsc background
    1.can you make a video on how you research(methodology, credible sources etc) on a certain topic
    2. can you make a video on how to effectively learn which include the best methods on note taking periodic revisions motivation procrastination etc.

    • @ripplevlogs
      @ripplevlogs ปีที่แล้ว +3

      He watch another TH-cam videos

    • @AndogaSpock
      @AndogaSpock ปีที่แล้ว

      Here is a tip for motivation. Wear Nike shoes while studying, just do it 😄

    • @radhakrishnangood1029
      @radhakrishnangood1029 ปีที่แล้ว

      He has collected information which are beyond the reach of CIA ! Don't you feel so?

  • @AndogaSpock
    @AndogaSpock ปีที่แล้ว +347

    So Hollywood was right.... aliens always come to USA first. 😂

    • @Subashbs
      @Subashbs ปีที่แล้ว +39

      No we just gave them names as indra, siva, bhrama etc.. and started worshiping..😂

    • @gamelover8297
      @gamelover8297 ปีที่แล้ว +12

      Yes Thanos will come😃

    • @mrsirius4786
      @mrsirius4786 ปีที่แล้ว +16

      No broo i am also a alien too iam in Malappuram since 1742

    • @Drdinkan
      @Drdinkan ปีที่แล้ว +9

      You have no idea how much money US spent every year for extraterrestrial expedition on earth 😮

    • @jintomanuval6426
      @jintomanuval6426 ปีที่แล้ว

      You know why they like white peoples 😅😅

  • @rvp8687
    @rvp8687 ปีที่แล้ว +56

    എന്തൊക്കെ ആയാലും അന്യ ഗ്രഹ ജീവികളെ കുറിച്ച് കേൾക്കാൻ സുഖമാണ്. 😄
    ഏതെങ്കിലും ഒരു ഗ്രഹത്തിൽ കാണുമായിരിക്കും 😊😊

    • @rvp8687
      @rvp8687 ปีที่แล้ว +8

      @@leoo60 പ്രപഞ്ചത്തിന്റെ വലുപ്പം വച്ചു ഇല്ലാ എന്ന് പറയാൻ പറ്റില്ല. നിലവിൽ നമ്മുക്ക് ഉണ്ട് എന്ന് പറയാനും ആവില്ല 😄😇

    • @DarylDixon88
      @DarylDixon88 ปีที่แล้ว

      ​@@leoo60bruh,wake up to reality.there are 2 trillion galaxys in the observable universe. If we take .00000001% of habital planets we get a huge number.i mean believe in aliens is more logical than their nonexistence.

    • @anandhakrishnan.s316
      @anandhakrishnan.s316 ปีที่แล้ว +1

      ​@@leoo60അത് ശരിയായിരിക്കും , ചിലപ്പോൾ അന്യഗ്രഹജീവികൾ ഭൂമിയിലെ മറ്റ് ജീവികളേപ്പോലെ ആയിരിക്കാം

    • @idmidhun
      @idmidhun ปีที่แล้ว +1

      crop circles ennu Google cheythu nokkku

    • @lovehuman8502
      @lovehuman8502 ปีที่แล้ว +3

      ഉണ്ടെങ്കില്‍ അവര്‍ ഇന്നത്തെ മനുഷ്യരെ കുറിച്ച് അറിഞ്ഞാല്‍ അവര്‍ ആദ്യം ശരിപ്പെടുത്തുന്നത് നമ്മളെ ആയിരിക്കും 😂

  • @thajudheen7363
    @thajudheen7363 ปีที่แล้ว +36

    ഇത്രക്ക് സീക്രട്ട് ആയ ഏരിയ ഫിഫ്റ്റി വൺ ഇനി ഈ ലോകത്ത് ആരും അറിയാൻ ഇല്ല എന്നതാണ് അതിൻറെ ഏറ്റവും വലിയ രഹസ്യം

  • @anuroopdas8651
    @anuroopdas8651 ปีที่แล้ว +145

    Two possibilities exist: either we are alone in the Universe or we are not. Both are equally terrifying

    • @Drdinkan
      @Drdinkan ปีที่แล้ว +6

      The biggest evidence for aliens, is our earth, till now nobody how big is this universe 😮

    • @Batman9191
      @Batman9191 ปีที่แล้ว +8

      It's an very old , quotes!!!!

    • @0ru_vazhipokan
      @0ru_vazhipokan ปีที่แล้ว +4

      Maybe aliens were just like us they just evolved . More advanced

    • @ksmohananmohan
      @ksmohananmohan ปีที่แล้ว +1

      ​@@Drdinkanki ji 8 ko se

    • @farhanaf832
      @farhanaf832 ปีที่แล้ว

      18:11 arekillum seti at home use akit data processing cheythit setiye help cheythirunno?

  • @Optimus_2Op
    @Optimus_2Op ปีที่แล้ว +69

    ഇന്ന് ഭൂമിയിൽ പറഞ്ഞു പരത്തിക്കൊണ്ടിരിക്കുന്നത് ശുദ്ധ മണ്ടത്തരം ആണ്. കാരണം ഭൂമി ഉണ്ടായ പോലെ ഭൂമിക്ക് മുന്പേ ഉണ്ടായ ഗ്രഹങ്ങൾ ഉണ്ടാവാം. അവിടെ നമ്മെക്കാൾ പുരോഗമിച്ച aliens ഉണ്ടാവാം അവർ നമ്മെ കാണുന്നത് aliens ആയിട്ട് ആവാം. അവർ നമ്മെ സന്ദർശിക്കാറുമുണ്ടാവാം.... അവരെക്കാൾ ശക്തിയും ബുദ്ധിയും കുറവായതിനാൽ അവർ നമ്മെ ജീവിക്കാൻ അനുവദിച്ചത്തും ആവാം. അവറ് നമ്മെ പറ്റി പഠിക്കുന്നതും ഉണ്ടാവാം.. Posibilities

    • @PrivateArmy666
      @PrivateArmy666 ปีที่แล้ว +5

      So whats your point?

    • @mememonuse1287
      @mememonuse1287 ปีที่แล้ว +1

      Ningalum aavam ennu aanu parayunnadh, appo ningal parayunnadhum mandatharam aayikoode?

    • @Optimus_2Op
      @Optimus_2Op ปีที่แล้ว

      @@mememonuse1287 Ivde Aliens ship kandenn Parayunavar ath allenn parayunnu. So angane theerthu allenn parayunath shudha mandatharam anu. Maybe njan ee paranja pole Just avar think cheythirunenkil Ivde nadakuna oro UFO sighting num Yes or No anser parayan arkum pattila ennanu allathe njan parayunath shari annalla. So Boomiyil ninn mattula planet nr patty padikunath pole avarum namme patty padikkan varunath anenkilo??. Nammekal avar adwanced anenkilo??... So ipo arkum onum No enn parayan No more Evidence.

    • @sharafudheensharaf2722
      @sharafudheensharaf2722 ปีที่แล้ว

      😂

    • @mememonuse1287
      @mememonuse1287 ปีที่แล้ว +2

      @@Optimus_2Op തീർത്ത് അല്ലെന്ന് പറയുന്നത് Evidence ഉള്ളപ്പോൾ മാത്രം ആണ്. അല്ലാത്തപ്പോൾ അത് UFO തന്നെ ആയിട്ടാണ് കണക്ക് കൂട്ടിയിരിക്കുന്നത്. താങ്കളുടെ വീക്ഷണത്തെ ഞാൻ എതിർക്കുന്നില്ല പക്ഷേ, ഭൂമിയിൽ ഇപ്പോൾ മണ്ടത്തരം ആണ് പരക്കുന്നത് എന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമായില്ല.

  • @akhills5611
    @akhills5611 ปีที่แล้ว +10

    CRPC, IPC എന്നിവയിൽ പുതുതായി വന്ന മാറ്റങ്ങളെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ..?

  • @VCAN246
    @VCAN246 ปีที่แล้ว +8

    Thankyou sir.......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Thankyou very much....🙏🙏🙏🙏🙏for considering this topic....🙏🙏🙏🙏🙏🙏

  • @swadique
    @swadique ปีที่แล้ว +4

    Excellent, evidence based, un-biased, informative presentation on UFO. Thanks for posting.

  • @mollyj3204
    @mollyj3204 ปีที่แล้ว +5

    My knowledge regarding this topic was limited so your explanations are quite helpful.

  • @idmidhun
    @idmidhun ปีที่แล้ว +1

    @alexplain crop circle engine vannu ennu parayamo?

  • @bijuvc9381
    @bijuvc9381 ปีที่แล้ว +7

    എനിക്ക് ഏറ്റവും താൽപര്യമുള്ള ഒരു വിഷയം😊

  • @maheshvs_
    @maheshvs_ ปีที่แล้ว +12

    Informative content 👍🏻👍🏻👍🏻👍🏻👍🏻

  • @niroopettanofficial
    @niroopettanofficial ปีที่แล้ว

    അടിപൊളി വീഡിയോ മറ്റു ചാനലിൽ ഉള്ള തള്ള് സ്റ്റോറി ഫുൾ വിശ്വസിച്ച ഞാൻ ഇതിൽ പറയുന്ന ഒട്ടുമിക്ക സ്റ്റോറിയും ഞാൻ പല ചാനലിലും കേട്ടിട്ടുണ്ട് അതിന് എല്ലാത്തിനും ഉത്തരം തന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏🙏

  • @mathewkrobin
    @mathewkrobin ปีที่แล้ว +28

    എലിയൻസ് കൃത്യമായി എപ്പോഴും അമേരിക്കയിൽ തന്നെ വരും..അന്തസ്.

    • @Vpr2255
      @Vpr2255 ปีที่แล้ว +2

      ഹിമാലയത്തിൽ ഉണ്ട്

    • @sujimon8836
      @sujimon8836 ปีที่แล้ว +1

      😄👍

    • @brokebitch8004
      @brokebitch8004 ปีที่แล้ว

      Tbh they are investing lot of money to investigate about aliens even SETI is Theirs. So kind of make sense. But usa mathramalla lokathu ufo kanda rajyangal. Pala rajyangalum marachu pidikkane nokku. Ithilpo America World super power ayathukondanu ee newsnu ithrem reach kittunathu.

    • @PrivateArmy666
      @PrivateArmy666 ปีที่แล้ว +2

      Valiya oru population oru paniyum illand spoilled ayt irikkunna naad aanu, Avanmark oru fun okke vende.. athre indaku ithokke..

    • @RDdggrd
      @RDdggrd ปีที่แล้ว

      Brazil m ethpole oru Gov Hearing nadathiyirunnu. Belgium, Sweden , Italy , Iran ellam reports und. NASA release cheytha UFO video Middle Eastil anu. U can search internet and verify

  • @Astroberg
    @Astroberg ปีที่แล้ว +14

    Dear Alexplain, " blue beam project" 😶‍🌫️ നെ കുറിച്ച് വിശദമായൊരു വീഡിയോ ചെയ്യുമോ? 🙏🙏🏽🙏🏿
    താങ്കളുടെ മറുപടി ഈ കമന്റ്റിനു ചുവടെ പ്രതീക്ഷിക്കുന്നു..

    • @Astroberg
      @Astroberg ปีที่แล้ว

      @@leoo60 നിങ്ങൾ തമാശിക്കുന്നതിന് ഒരു മണിക്കൂർ മുന്നേ പറയണേ കൂടെ ചിരിക്കാൻ യൂണിയൻക്കാരെ കൂടി വിളിക്കാം. ഒറ്റക്ക് ചിരിക്കാൻ പറ്റുക്കേല.. അത്രക്ക് യമേണ്ടൻ Wight ഉള്ള തമാശയല്ലേ അവിടുന്ന് അരുൾ ചെയ്തത്

    • @leoo60
      @leoo60 ปีที่แล้ว +1

      @@Astroberg ഓ... സോറി ബ്രോ ഞാൻ ഒരു തമാശക്ക് അങ്ങ് സോറി ❤️

    • @Astroberg
      @Astroberg ปีที่แล้ว

      @@leoo60 🥹 ഞാനും വെറുതെ പറഞ്ഞതാണ് 😅😅 സോറി ഒന്നും പറയേണ്ട

    • @earth-sv5wd
      @earth-sv5wd ปีที่แล้ว

      ​@@Astrobergpavam avn vishamam aayi😢

    • @Astroberg
      @Astroberg ปีที่แล้ว

      @@earth-sv5wd that's true,?

  • @MeenBhrandan
    @MeenBhrandan ปีที่แล้ว +2

    Area 51 ൽ പോയ ഞാൻ ഒന്നിനേം കണ്ടില്ല, എന്നാലും ചിലപ്പോൾ ഉണ്ടങ്കിലോ

  • @abdurahimannadukkandinaduk2458
    @abdurahimannadukkandinaduk2458 ปีที่แล้ว +1

    ഇല്ല എന്ന് വിശ്വസിക്കുന്നില്ല കാരണം ഇതിനെപ്പറ്റിയുള്ള കഥകൾ കേൾക്കുന്നതു തന്നെ ഒരു രസമാണ് വിവരണം നന്നായിരുന്നു ❤

  • @Sgh59-j1m
    @Sgh59-j1m ปีที่แล้ว +2

    പുതിയ subcriber ആണ് 👍👍👍

  • @etbedtalksAOH
    @etbedtalksAOH ปีที่แล้ว +5

    അലക്സ്‌, താങ്കൾ പറഞ്ഞ കാര്യങ്ങൾക്കു നന്ദി. താങ്കൾ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടാണ് എനിക്ക് ഉള്ളത്. അത് എന്തായാലും പുതിയ കാര്യങ്ങൾ സ്വീകരിക്കാനുള്ള ഒരു തുറന്ന മനസ്സ് താങ്കളിൽ കാണുന്നു. ഈ വിഷയത്തെ പറ്റി കുറച്ചു videos ചെയ്തിട്ടുണ്ട്. പരിമിതികൾ ഉണ്ടെങ്കിലും കാണുമെന്നു പ്രതീക്ഷിക്കുന്നു. നന്ദി. Et Bed talks.

    • @abhireni1578
      @abhireni1578 ปีที่แล้ว

      I agree with u. 👍🏻

    • @etbedtalksAOH
      @etbedtalksAOH ปีที่แล้ว

      😘@@abhireni1578

    • @farhanaf832
      @farhanaf832 ปีที่แล้ว

      Aliensine kandupidikan help cheythirunno?
      Seti at home

    • @PrivateArmy666
      @PrivateArmy666 ปีที่แล้ว

      @@farhanaf832 What is this seti at home, ? I read it in 2 3 comments here

    • @PrivateArmy666
      @PrivateArmy666 ปีที่แล้ว

      Enthayalum ivide paranjath alle, kand nokkiyekkam..

  • @akshayraj5484
    @akshayraj5484 ปีที่แล้ว +7

    Part 2 venam bro and alien topics are always a Internet bites Athil ithrem factual ayi katayangal parjthin thanks

  • @vishalstee8516
    @vishalstee8516 ปีที่แล้ว +60

    We need content creators who are like this. In today's time, social media is something that is equally available to everyone, and the truth of the knowledge obtained through it is very essential. I appreciate the effort you put into this. All I can say to the audience watching this video is: don't forget to hit that like button, because that's one of the biggest forms of support we can offer.

    • @alexplain
      @alexplain  ปีที่แล้ว +2

      Thank you

    • @adwaithmiani4000
      @adwaithmiani4000 ปีที่แล้ว +1

      Yeah exactly

    • @RDdggrd
      @RDdggrd ปีที่แล้ว

      The issue is , do not blindly believe something just because someone says so. They may be ill-informed or wudn't have done well enough research.
      Always verify the info urself.
      The best example is this video right here. UFO issue is much much more complicated and he has not even mentioned about the important incidents , US army and NASA released footage etc.

    • @sumpets
      @sumpets ปีที่แล้ว

      ​oo

  • @immoralpolice9900
    @immoralpolice9900 ปีที่แล้ว +17

    അന്യഗ്രഹജീവി .........
    അനുഗ്രഹിക്കേണമേ 👽👽👽👽👽👽😇😇😇😇🥵🥵🥵🥵🥵🥵

    • @pradeeplal7330
      @pradeeplal7330 ปีที่แล้ว +2

      👍👍👍👍👍👍

    • @FTR007
      @FTR007 ปีที่แล้ว +1

      🤣 ആമേൻ

  • @AndogaSpock
    @AndogaSpock ปีที่แล้ว +27

    Please do a video on human population, where is it headed? Will it increase or decrease? What will be the effect on economy? And other factors

    • @nigiyu
      @nigiyu ปีที่แล้ว +3

      Decrease due to one child policy

    • @AndogaSpock
      @AndogaSpock ปีที่แล้ว +3

      @@nigiyu meanwhile more than 50% of the people I know have self imposed no child policy 😀

    • @Roshtheannah
      @Roshtheannah ปีที่แล้ว

      Population is not booming but rather declining .... Wake up india and china os not the whole world .... Young population is steadily decreasing due to one child policy declining fertility rates etc

  • @mohdshaheen756
    @mohdshaheen756 8 หลายเดือนก่อน

    Mangolian samrajyatha patti oru video cheyyumo

  • @anurooppadmasenan5522
    @anurooppadmasenan5522 ปีที่แล้ว

    Thanks Alex Undoughtably 🎉🎉🎉🎉🎉

  • @charles13773
    @charles13773 ปีที่แล้ว +2

    King Baldwin IV and Saladin Ayyubi story ചെയ്യാമോ?

  • @reneshmlal2809
    @reneshmlal2809 ปีที่แล้ว +5

    Thats was a great video. As always you made it so simple ❤️

    • @alexplain
      @alexplain  ปีที่แล้ว +1

      Thank you! 😊

  • @Amal-dc8iv
    @Amal-dc8iv ปีที่แล้ว +5

    Sir, Time travel ഒരു video ചെയ്യുവോ???

    • @leoo60
      @leoo60 ปีที่แล้ว

      അങ്ങനെ ഒന്നില്ല 🥴

  • @aslammuhammad8969
    @aslammuhammad8969 ปีที่แล้ว

    Gyanvapiye kurich video cheyyumo

  • @StarVibes7763
    @StarVibes7763 ปีที่แล้ว +10

    Great video as always. "സ്ഥീതീകരിച്ചു" എന്ന് കുറേ പ്രാവശ്യം ഉച്ചരിച്ചു കേട്ടു. "സ്ഥിരീകരിച്ചു" എന്നാണ് ശരിക്കുള്ള മലയാളം. Once again thank for the video

    • @davidjohnkurishinkal333
      @davidjohnkurishinkal333 ปีที่แล้ว +3

      'കുറേ' അല്ല ശരിക്കുള്ള മലയാളം കുറയേ ആണ് ശരിക്കുള്ള മലയാളം.

    • @StarVibes7763
      @StarVibes7763 ปีที่แล้ว

      ഇങ്ങനെ പരസ്പരം തിരുത്തി നല്ല മലയാളം പരക്കട്ടെ@@davidjohnkurishinkal333

    • @bpebpe4018
      @bpebpe4018 ปีที่แล้ว

      Njan english karana 😂😂

  • @sabithasaman2729
    @sabithasaman2729 ปีที่แล้ว +4

    Alex , you are unique....

  • @keralasat
    @keralasat ปีที่แล้ว

    വളരെ മികച്ച വീഡിയോ...

  • @aashhu1
    @aashhu1 ปีที่แล้ว +5

    As always comprehensive and thorough ❤

  • @KARTHIKAMolu
    @KARTHIKAMolu ปีที่แล้ว +2

    *നമുക്ക് ഒരു അച്ഛൻ അമ്മ ഉണ്ട്.....അത് പോലെ തന്നെ ഈ ലോകം ഒരു ക്രീയേറ്റർ ഉണ്ട് ഇത് എൻ്റെ നിയമം*

  • @anishbabus576
    @anishbabus576 ปีที่แล้ว

    Thanks for the video. As always informative and interesting.
    Ee videoyil recent congress meeting details parayumennu karuthi. Hope there will be an episode for that. Thanks again. 👍🏿

  • @adwaithmiani4000
    @adwaithmiani4000 ปีที่แล้ว +1

    15:51 great. I got a story line

  • @anandhu1793
    @anandhu1793 ปีที่แล้ว

    Bro , oru particular place il Riot undakumbol avideyulla internet connection temporarily suspend cheyyunnathinte patty oru video cheyyumo!....

  • @thomasvarky1010
    @thomasvarky1010 ปีที่แล้ว +1

    1980 കളിൽ മൂന്നാർ എസ്റ്റയിററിൽ വച് ഞാൻ ഒരു U F O കണ്ടു. വിശദ വിവരം ആവശ്യമെങ്കിൽ തരാം

  • @abhiii018
    @abhiii018 3 หลายเดือนก่อน

    Bro, Twin paradox oru video cheyyamo please

  • @aravind4u444
    @aravind4u444 ปีที่แล้ว +1

    Tic tac incident ne patti enthanu abhiprayam. Athu ee video ill discuss cheythillalo.

  • @shamonks1725
    @shamonks1725 ปีที่แล้ว +5

    First comment

  • @00badsha
    @00badsha 9 หลายเดือนก่อน

    Thanks for sharing

  • @jerinbabyjohn3577
    @jerinbabyjohn3577 ปีที่แล้ว +29

    I wish I had a teacher who could explain me like this after a thorough studying and evaluation of subjects and explaining it to the listeners understandable

    • @circuits00
      @circuits00 ปีที่แล้ว +1

      A good English language teacher, at the very least.

    • @RDdggrd
      @RDdggrd ปีที่แล้ว

      Actually , he failed to give a complete fact based evaluation in this case.

    • @jerinbabyjohn3577
      @jerinbabyjohn3577 ปีที่แล้ว

      @@RDdggrd calm down even nasa couldn't 😂

  • @GopiKrishnan-nh3mt
    @GopiKrishnan-nh3mt ปีที่แล้ว

    Chetta data protection bill 2023 ye kurich oru video idamo

  • @DHANYAD-m7l
    @DHANYAD-m7l ปีที่แล้ว

    Sir,Train ticket booking kurichulla oru video cheyumo,compartment etha coach etha enthanu2 tier ,3tier,RAC,Thalkal,online registration thudangi train yathrayile basics muthal maru chodyangalkulla ella pazhuthukalumadachulla oru video cheyumo?train yathrakku pokuvan thu compartment il irikanam ennupolumulla arivillatha pavangal ipozhumund so,athinayi sir oru video cheyanam.Sir nte mikka videosum kanarund..samsarathile alpam speed kurakkunath nannayirikum.😊

  • @World_of_Music_by_Krishna
    @World_of_Music_by_Krishna ปีที่แล้ว

    What an explanation!! Clear cut !! To the point !!

  • @Nandini9230
    @Nandini9230 ปีที่แล้ว +1

    Thank you so much..!😊

  • @nandhans.r1067
    @nandhans.r1067 ปีที่แล้ว

    Informative content 🎉 hi sir sugam ano

  • @akashh1314
    @akashh1314 ปีที่แล้ว +2

    You are the best√♥️🔥

  • @harishankar5160
    @harishankar5160 ปีที่แล้ว

    ബ്രോ Bharatiya Nyaya Sanhita ബില്ലിനെ കുറിച്ച് വീഡിയോ ചെയ്യാമോ?

  • @lesleypaulvj_TVPM
    @lesleypaulvj_TVPM ปีที่แล้ว +5

    അന്യഗ്രഹ ജീവികൾ മനുഷ്യരെ പോലെ സാദൃശ്യം ഉണ്ടാവുകയോ, പെരുമാറുകയോ, കാണാൻ സാധിക്കുകയോ ചെയ്യില്ല. അവർ ഒരു ഉയർന്ന ഡയമെൻഷനിൽ ഉള്ള ജീവികൾ ആണ്, മനുഷ്യനെ പോലെ ഒരു ഫിസിക്കൽ ഡയമെൻഷൻ അവർക്ക് ഇല്ല. അതുകൊണ്ട് അവരെ കാണണമെങ്കിൽ അതീന്ദ്രിയ അല്ലെങ്കിൽ സിക്‌സ്‌ത് സെൻസ് ഉണ്ടാകണം. മനുഷ്യർക്ക് ദൈവം എന്ന സങ്കൽപ്പം വളരെ പുരാതനവും വളരെ തെളിയിക്കപ്പെട്ടതുമായ സംഭവം തന്നെ അല്ലേ? അത് തന്നെയാണ് അന്യഗൃഹ ജീവികളുടെയും സാനിധ്യത്തിൻ്റെയും തെളിവ്.

    • @hrn369
      @hrn369 ปีที่แล้ว

      It's not nnecessary for any extraterrestrial organisms to be this way. Bhoomiku veliyil evdeyenkilum oru mico organism anenkil polum athine alien ennu vilikkam.

    • @FTR007
      @FTR007 ปีที่แล้ว

      ദൈവം എന്നത് സങ്കല്പം മാത്രം ആണെന്ന് തെളിയിച്ചിട്ടുണ്ട് 🤣
      Just brain matters

    • @lesleypaulvj_TVPM
      @lesleypaulvj_TVPM ปีที่แล้ว

      @@FTR007 നടന്ന/നടക്കുന്ന സത്യങ്ങളെ ഫിലോസഫി എന്നു പറയുന്നവരെ കുറിച്ച് എന്ത് പറയാൻ? നടക്കുന്ന അത്ഭുതങ്ങൾ (unexplained mysteries) തെളിയിക്കാൻ കുറേ സമയം എടുത്തെന്ന് വന്നേക്കാം. അതാണ് വളരെ ചെറിയ ഒരു ഡയമേൻഷനിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന മനുഷ്യൻ്റെ പ്രതിസന്ധി.

    • @lesleypaulvj_TVPM
      @lesleypaulvj_TVPM ปีที่แล้ว

      @@hrn369 സ്പേസ് ഡെബ്രിയിൽ അനേകം മൈക്രോ ഓർഗാനിസം ഉണ്ടാകാം, പക്ഷേ മനുഷ്യന് അതിനെത് കാര്യം? അത് നമ്മെ ദോഷം ഉണ്ടാക്കാത്ത ഇടതോളം കാലം അത് ഒരു പ്രശ്നം അല്ല. ഇൻ്റലിജൻിൻ്റെ ആണെങ്കിൽ മാത്രമേ അതിന് പ്രാധാന്യം ഉള്ളൂ.

    • @mememonuse1287
      @mememonuse1287 ปีที่แล้ว

      @@lesleypaulvj_TVPM Intelligent species aanenkil aanengil thaankal parayunna pole higher dimentions il aayirikanam enn nirbhandham undo

  • @rensidev8637
    @rensidev8637 ปีที่แล้ว +1

    Beypore Sultan ന്റെ വീഡിയോ ഇപ്പൊ കണ്ടിട്ട് വന്നേ ഒള്ളു.. 😊😊

  • @muhammedafnan6838
    @muhammedafnan6838 ปีที่แล้ว

    Apol nimitz strike group aknjatha vimanangal kandatho? Tik tak poleyulla pedakangal kandennu paranjatho? Jerry julian undaya anubhavangal sathym alle??

  • @vinodrlm8621
    @vinodrlm8621 ปีที่แล้ว

    ഈസ്റ്റർ ഐലൻഡിലെ അത്ഭുത പ്രതിമകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @ni_ck2op
    @ni_ck2op ปีที่แล้ว

    Thanks… great information

  • @see2saw
    @see2saw ปีที่แล้ว +1

    I wanted to know ur view on this..

  • @gokulshaji7741
    @gokulshaji7741 ปีที่แล้ว +19

    As a amateur astronomer in 6 years i never saw anything like unidentified things in the sky...Meanwhile my friends saw lot of thinks in the sky and they believes that's a 'Alien'!!

    • @farhanaf832
      @farhanaf832 ปีที่แล้ว +2

      What kind of work are you doing? Watching sky or analysis of data from zooniverse or process data from boinc distributed computing software?

    • @PrivateArmy666
      @PrivateArmy666 ปีที่แล้ว

      @@farhanaf832 🧐 Who are you?

    • @farhanaf832
      @farhanaf832 ปีที่แล้ว +1

      @@PrivateArmy666 nasa citizen scientist

    • @PrivateArmy666
      @PrivateArmy666 ปีที่แล้ว

      @@farhanaf832 Where do you do your research? And where are you from?

    • @gokulshaji7741
      @gokulshaji7741 ปีที่แล้ว

      ​@@farhanaf832 I just registered on Zooniverse..And i think i just completed just 1 project...and most of the time i spent watching sky with telescope...but I'm still learning about cosmology...i think i like to focus on Galaxies

  • @Noname-zz1xl
    @Noname-zz1xl ปีที่แล้ว

    ipc ,crpc okke ippo change vannille...athine patti oru video cheyyavo😊

  • @siyadsiya3968
    @siyadsiya3968 ปีที่แล้ว +1

    വളരെ കാലം മുന്നേ ഞാൻ ചിന്തിച്ച പലകാര്യങ്ങളാണ് താങ്കൾ പറഞ്ഞത്. പറക്കുന്ന വിമാനങ്ങൾക്ക് ഇന്നരൂപം വേണമെന്നൊന്നുമില്ല. ചിലർ സ്വകാര്യമായി Ufo കൾ ആണെന്നുംപറഞ്ഞു പുതിയരൂപത്തിൽ ഓരോന്നുണ്ടാക്കി ആളുകളെപ്പറ്റിച്ചു.ഇപ്പോൾ പുതിയതായിവന്ന 3പേര് അമേരിക്ക അല്ലെങ്കിൽ അവരുമായിബന്ധപ്പെട്ട ആരോ വലിയ ഒരുകാര്യം ചെയ്യാൻപോകുന്നു എന്നതിന്റെ സൂചനയാണെന്നുവേണം മനസ്സിലാക്കാൻ. അത് എപ്പോൾ എന്നുമാത്രം അറിയില്ല. അവരുടെ അറിവോടെ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോൾ അമേരിക്ക ufo കളെപ്പറ്റിപുതിയ തള്ളുമായിവരും. കാത്തിരിക്കാം.

  • @ashlybabu6230
    @ashlybabu6230 ปีที่แล้ว

    Thankyou chata

  • @dreamhomes1471
    @dreamhomes1471 ปีที่แล้ว +3

    നമ്മൾ അവസാനത്തേത് ആയിരിക്കും

  • @sudhivs4358
    @sudhivs4358 ปีที่แล้ว

    Chettante abhiprayam thanneya njagalkkum

  • @nimalgs2448
    @nimalgs2448 ปีที่แล้ว +7

    പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമേ ജീവൻ ഉള്ളൂ എന്നു പറയാൻ പറ്റുമോ

  • @mhdnishad113
    @mhdnishad113 ปีที่แล้ว

    Manipur ile kalapam oru explanation pratheekshikkunnu

  • @tomsraju2915
    @tomsraju2915 ปีที่แล้ว +2

    മനോഹരമായ അവതരണം ❤

  • @aparnap4922
    @aparnap4922 ปีที่แล้ว +2

    August 15 th.. നമ്മുടെ ഭാരതത്തെക്കുറിച്ചും, ഇപ്പോഴുള്ള കാശ്മീരിനെ കുറിച്ചും, അരുണാചൽ പ്രദേശിനെക്കുറിച്ചും, തുടങ്ങി നമ്മുടെ രാജ്യത്തിന്റെ മുഴുവൻ കാര്യങ്ങളെയും ഒരു വീഡിയോയിലൂടെ പറഞ്ഞുതരാമോ 🥰

  • @medhamraj1515
    @medhamraj1515 ปีที่แล้ว

    Alien abduction kurichu experience chilar share cheythittundu athu seri ano?

  • @deepkumarvp6232
    @deepkumarvp6232 ปีที่แล้ว

    Enjoyed the video Thank you crisp and clear and like a story this is explained

  • @tomhaverford7999
    @tomhaverford7999 ปีที่แล้ว

    great work bro

  • @ncmphotography
    @ncmphotography ปีที่แล้ว

    ❤❤now this topic clearly understood thanks bro ❤️❤️🙌😊

  • @SaraDay-xb7nr
    @SaraDay-xb7nr ปีที่แล้ว

    MDMA video ചെയ്യാമോ

  • @anish1576
    @anish1576 ปีที่แล้ว

    Please do a video about meteor shower . I mean different types of meteor shower

  • @manumohan4183
    @manumohan4183 ปีที่แล้ว

    V.......good.........
    ...........😊

  • @hariprasad6183
    @hariprasad6183 ปีที่แล้ว +1

    This gonna hit 🎯💯

  • @mohammadshammas4764
    @mohammadshammas4764 ปีที่แล้ว

    Bro Darwins theory of evolution orr video. Cheyuu...
    Nammude schoolukalil ath valare kuravan padipikne...

  • @AbhiAbhi-zu1zgchandahq1882
    @AbhiAbhi-zu1zgchandahq1882 ปีที่แล้ว

    മച്ചാൻ set ആ 👍
    പറഞ്ഞു കൊടുക്കണം പാപ്പാ
    ആ ACP ഉണ്ടല്ലോ

  • @jabimanutd544
    @jabimanutd544 ปีที่แล้ว

    Plastic ne kurich oru Video plzzz

  • @vishnusbadri4545
    @vishnusbadri4545 ปีที่แล้ว

    സത്യം ചെരുപ്പ് ഇടാൻ തുടങ്ങുമ്പോഴേക്കും.. നുണ ലോകത്തിൻറെ പകുതി ദൂരം സഞ്ചരിച്ചിട്ടുണ്ടാകും..💯

  • @bibinbaby8168
    @bibinbaby8168 ปีที่แล้ว

    Awsome...could you please make deep insights on rosewell ufo incident...there are lot theories behind it...would love to know more about it...

  • @zubairabdola
    @zubairabdola ปีที่แล้ว +1

    ഇന്ത്യക്കാരുടെ മൈഗ്രേഷൻ കുടിവരുന്നതീനെ പറ്റി ഒരു അനേഷണ വിഡിയോ വേണം

  • @dillyborhas792
    @dillyborhas792 ปีที่แล้ว

    You deserve more..🎉

  • @flash5133
    @flash5133 ปีที่แล้ว +1

    My name is alex
    What i do - explain
    Kashttam.
    Rosswell incident polum sharikkum aneshikkand vann thalluka .
    Kashttam thanne muthali kashttam.
    Rosswell incident
    Rendelshem forst incident
    Verginia incident
    Malstram airforce incident
    Nimitz incident.
    Igne kure ind ellam nannai poi padikk ennit vaa explain cheyyan

  • @Arunardan
    @Arunardan ปีที่แล้ว +2

    ഞാൻ പറയുന്നത് എനിക്ക് പോലും മനസ്സിൽ ആകുന്നില്ല 🙌

  • @K.J.F_1980
    @K.J.F_1980 ปีที่แล้ว

    ഞാൻ 7 ക്ലാസിൽ പഠിക്കുമ്പോൾ സമ്മർ വെക്കേഷൻ്റെ സമയത്ത് ഞങ്ങളുടെ അടുത്ത് ഒരു പാടം ഉണ്ട് വേനൽകാലം ആയതു കൊണ്ട് പാടം വറ്റിവരണ്ട് കിടക്കുന്നത് കൊണ്ട് ഞങ്ങളുടെ അടുത്തുള്ള കുട്ടികൾ എല്ലാവരും വൈകുന്നേരങ്ങളിൽ പാടത്ത് ക്രിക്കറ്റ് Football കളിക്കാൻ പോകും കളി കഴിഞ് പിന്നെ അവിടെയങ്ങനെ ഇരിക്കും നേരം ഇരട്ടി കഴിയുമ്പോൾ ആണ് മടങ്ങുന്നത് അങ്ങനെ ഒരു ദിവസം ഇരുട്ടികഴിഞ് പോകാൻ ഇറങ്ങുമ്പോൾ ഒരു കാഴ്ച കണ്ടു ഒരു തീ പന്തം പോലേ ഒരു സാധനം കത്തികൊണ്ട് ആകാശത്തു നിന്ന് താഴേക്ക് വരുന്നത് കണ്ടു പക്ഷേ അത് നിലത്ത് എത്തുന്നതിന് മുൻപേ കത്തി തീർന്നു പേടി തോന്നിയത് കൊണ്ട് പിന്നെ കുറച്ചു ദിവസത്തേക്ക് അങ്ങോട്ട് പോയില്ല

    • @infinitegrace506
      @infinitegrace506 ปีที่แล้ว +3

      അതാണ് ഉൽക്കകൾ😊

  • @anuanand4773
    @anuanand4773 ปีที่แล้ว

    Black bird vattathil aano irikkunnathu?

  • @sangeethdas9658
    @sangeethdas9658 ปีที่แล้ว

    Thanks for your Information👽 🛸

  • @shahinshaz7714
    @shahinshaz7714 ปีที่แล้ว +1

    Well Said 👏🏼

  • @jrjtoons761
    @jrjtoons761 ปีที่แล้ว +2

    Hallucination ഉള്ള ചിലർ extraterrestrials encounter, direct encounter report ചെയ്യാറുണ്ട്. Western US ൽ ആണ് അത്തരക്കാർ കൂടുതൽ, കുട്ടിക്കാലം മുതൽ കേൾക്കുന്ന ഇത്തരം കഥകൾ അവരുടെ ജീവിതത്തിൽ തന്നെ ഭാഗമായിമാറി . Area 51 ൽ still highly secret researchs നടക്കുന്നുണ്ട്.

  • @sajeevpk7985
    @sajeevpk7985 ปีที่แล้ว +1

    എന്റെ അന്യ ഗ്രഹ ജീവി ദൈവങ്ങളെ,ഞങ്ങളെ കാത്തോളണേ 😊

    • @Nakshathra375
      @Nakshathra375 ปีที่แล้ว

      ഇപ്പൊതന്നെ കോടിക്കണക്കിന് ഉണ്ട് ഇനി ഇതും കൂടി God 😮‍💨😮‍💨

  • @josephgeorgemundakkatu7552
    @josephgeorgemundakkatu7552 ปีที่แล้ว

    Great explanation👍

  • @VCAN246
    @VCAN246 ปีที่แล้ว

    "തീരദേശ ഹൈവേ .. ബ്ലൂ ഇക്കണോമി :: ഇവയും തീരദേശ പ്രശ്നങ്ങളും കാലാവസ്ഥാ മാറ്റങ്ങളും " ഇതുമായി ബന്ധപ്പെട്ട് ഒരു video ചെയ്യാമോ sir... ഈ പദ്ധതിയുടെ നടത്തിപ്പും ഇതിന്റെ ഫലമായി വരാനിരിക്കുന്ന വൻ പ്രകൃതി ദുരന്തങ്ങളും കൂടി ഒന്ന് വിശകലനം ചെയ്യാമോ...? 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arshadaluvakkaran675
    @arshadaluvakkaran675 หลายเดือนก่อน

    Loving from aluva

  • @rijindasp306
    @rijindasp306 ปีที่แล้ว +1

    Amazing content

  • @Signatureofgod-b3w
    @Signatureofgod-b3w ปีที่แล้ว

    I like ur explanation

  • @SureshS-gt1if
    @SureshS-gt1if ปีที่แล้ว

    Please do a video on Article 370 as currently supreme court hearing is going on.

  • @3dotin
    @3dotin ปีที่แล้ว

    very nice speech

  • @mrzero71796
    @mrzero71796 ปีที่แล้ว +6

    What If Aliens are already living among us... Who Knows!!!!🤷🏻‍♂️

  • @crometica
    @crometica ปีที่แล้ว

    you just 🔥🔥🔥

  • @Mystic_Tales_Saga
    @Mystic_Tales_Saga ปีที่แล้ว +1

    ഭൂമിയില്‍ ഏലിയന്‍സിനെ കാണാതിരിക്കാന്‍ ഒരേ ഒരു ചാന്‍സേ ഉളളൂ അവര്‍ നമ്മളേക്കാള്‍ ഇന്‍റലിജന്‍റാണ്. ഇവിടെ വന്നിട്ടുണ്ടങ്കില്‍ തന്നെ നമ്മളില്‍ നിന്ന് മറഞ്ഞിരിക്കാന്‍ തക്ക ടെക്കനോളജി അവര്‍ക്കുണ്ട്