air cooler ac air condition നിങ്ങളുടെ വീടുകളിൽ ഉണ്ടാക്കാം. ഈ ചൂടിലും നിങ്ങൾ തണുത്ത് വിറക്കും..
ฝัง
- เผยแพร่เมื่อ 1 พ.ค. 2023
- air cooler, AC, air condition. You can make an air conditioner in the most cost-effective way. A bucket, a six-inch size cooling fan and a 3-inch size PVC pipe are required Don't forget to subscribe and support this channel.
song use ncs thanks. - วิทยาศาสตร์และเทคโนโลยี
ബ്രോ നമ്മുടെ, സാധാരണക്കാരന്റെ ബുദ്ധിമുട്ട് മാറ്റാൻ സഹായിക്കുന്ന വിദ്യകൾ ശ്രമിക്കുന്ന താങ്കൾക്ക് എല്ലാവിധ ആശംസകളും ❤️
Thanks 👍👍👍
@@sajithkolleri ഒരെണ്ണം നിർമിച്ചു തരാൻ പറ്റുമോ?
@@Ahammadsufiyanഎനിക്കും 😢😢
@@sajithkolleri😢
സർ ഞാൻ ഇതുപോലെ ചെയ്തു നോക്കി കുഴപ്പില്ല സൂപ്പർ 👍👍🙏🏽🙏🏽
ആർക്കും എളുപ്പത്തിൽ വളരെ അത്യാവശ്യമായ ഒരു കാര്യം മറച്ചുവെക്കാതെ ഉണ്ടാക്കാൻ പഠിപ്പിച്ച തങ്കളുടെ മനസ്സ് സ്വകാശം പോലെ വിശാലമാവട്ടെ താങ്കൾക്ക ഐശ്വര്യം വർദ്ധിക്കട്ടെ
Thanks
Bro can you please send fan buying link @sajithkolleri
പണ്ട് ഞാൻ തെർമോക്കോൾ പെട്ടിയിൽ ഈ പരിപാടി ചെയ്ത് വിജയിച്ചിട്ടുണ്ട്. ബക്കറ്റ് ൽ ചെയ്യുന്നതാണ് കുറച്ചൂടെ നല്ലത് എന്ന് ഈ വീഡിയോ കണ്ടപ്പോ തോന്നുന്നു. Good 👍👍👍
Onnu poda changayi ivide 8000rs koduthu vaangiya coolerile thanuppu mathiyakunnilla ennittanu avante bucket ac...
പക്കാ മലയാളികളാണല്ലോ കമന്റ്ബോക്സ് ഫുൾ അവനവനോ ഒന്നും ചെയ്യുന്നില്ല ചെയ്യുന്നവനെ നിരുത്സാഹപെടുത്തുന്നു 👏👏👏
അതാണ് മലയാളിയുടെ കുഴപ്പം....
വളരെ നല്ല ഐഡിയ.❤👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤ കാഞ്ഞ ബുദ്ധി❤❤❤❤ പുതിയ ഐഡ്യാസുമായി വീണ്ടും വരൂ!❤
@@alexkr4028Aaaqq
ചയ്തു നോക്കി മണ്ടൻ
നാട്ടിലെ ചൂട് അസഹനീയം എന്ന് മനസ്സിലായി. 11 മാസം മുൻപ് post ചെയ്ത വീഡിയോ കഴിഞ്ഞ രണ്ടാഴ്ചയായി ധാരാളം പേര് കണ്ടു. എല്ലാവർക്കും ac വാങ്ങി വെക്കാൻ പ്രാപ്തി ഉണ്ടാവില്ലല്ലോ.
Super idea.
AC vekkunnathalla preshnam, current bill aloyikumpozha aarum vanghathe😂
Sathsee 😮😮😮😢
വളരെ നല്ല ഒരു വീഡിയോ.. ഉപകാരമുള്ള വീഡിയോ. നല്ല അവതരണം
Excellent
Fantastic invention. Salute 🙏
Ningalanu bro pavangalude newton pollichu.....❤
വളരെ നല്ല അവതരണം
Congratulations 🎉🎉🎉
In case we use small dia bottles surface area will be more. ....and also wrap all bottles with a wet cloth....good thank you...We have done it while in service .. 70s....(Iam 80now)
നന്നായിട്ടു ണ്ട്, എന്തായാലും ശ്രമിച്ചു നോക്കാം, നന്ദി 🙏
Nokkiyooo ,enganeyundu
ഒരു സംശയവും ബാക്കിവരാത്തവിധം ഇത്രഭംഗിയായി പറഞ്ഞുകൊടുക്കാൻ കഴിവുള്ളവർ ചുരുക്കം.പ്രത്യേകം അഭിനന്ദനങ്ങൾ....ഇത്രയും ഈസീയായി air-cooler ഉണ്ടാക്കാനുള്ള മാർഗ്ഗം കണ്ടുപിടിച്ചതിന് congratulations....താങ്കളുടെ പേരു പറഞ്ഞില്ല...?
Thanks... Sajith
സാഗർ ഏലിയാസ് ജാക്കി 🎵ടൂ.. ടൂ....ടു ടുടു.. ടുടു.. ടു 🎵
@@om.nama.sivaya😂😂😂
ethra samayam kittum ennu paranjilla
Grate work brother.. ഇനിം ഇതുപോലുള്ള വിഡിയോ കൾ ചെയ്യുക.... 😍
Thanks bro
ബ്രൊ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യണം 😍👏👏🙌
ബക്കറ്റും ഫാനും എല്ലാം മേടിച്ചു.. ഇനി ഫ്രിഡ്ജും കൂടി മേടിച്ചാൽ സെറ്റ് 💪
ഡേയ് 🤣 അത് കഴിഞ്ഞിട്ടാണോ ഇനി kseb യിൽ പോയ് കരണ്ടിന് അപേക്ഷിക്കുന്നത് 😁
😄@@user-yb2xi2td1y
😂😂😂
ഫ്രിഡ്ജ് വാങ്ങിക്കഴിഞ്ഞാൽ, നി അമ്മയോട് പറയൂ,നിന്നെ പ്രസവിക്കാൻ.
ആ ബക്കറ്റ് എവിടെ കിട്ടും
Well done bro. Super idea. I will also try this at home. 👍👍
Superb one Bro.
Thanks a ton for the step by step onstruction.
ചെയ്തു നോക്കട്ടെ സുഹൃത്തേ. പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്.
Cheytho. Vijayicho
സംഗതി കൊള്ളാം. കൂടാതെ ബക്കറ്റിൻ്റെ അടിയിലൊരു ചെറിയ ടാപ് ഫിറ്റ് ചെയ്താൽ അത്യാവശ്യം കുടിക്കാനോക്കെ നല്ല വെള്ളവും കിട്ടും. പിന്നെ വെള്ളം ഐസ് ആക്കാം പ്ലാസ്റ്റിക് കുപ്പിക്ക് പകരം സ്റ്റീലിൻ്റെ കുപ്പികൾ/അല്ലെങ്കിൽ ലോഹത്തിൻ്റെ ടിന്നുകൾ ഉപയോഗിച്ചാൽ പെട്ടന്ന് തണുപ്പ് കിട്ടും.
വളരെ നല്ല ഒരു innovative ഐഡിയ. Well done. മാത്രമല്ല നല്ല presentation ആയിരുന്നു. കൂടുതൽ ideas യുമായി താങ്കൾ മുന്നോട്ട് വരൂ.
Appretiate your effort.
ആദ്യമായാണ് താങ്കളുടെ ഒരു വീഡിയോ കാണുന്നത്, ഫുൾ സപ്പോർട്ട്,,,
താങ്ക്സ്
ബ്രോ നമ്മുടെ, സാധാരണക്കാരന്റെ ബുദ്ധിമുട്ട് മാറ്റാൻ സഹായിക്കുന്ന വിദ്യകൾ ശ്രമിക്കുന്ന താങ്കൾക്ക് എല്ലാവിധ ആശംസകളും nerunnu.
Thanks. ☺️
Instead of plastic bucket use cool box like thermo cool type box also cheap so ice will not melt quickly
Thank you so much for your video. Me and my family stay in Rajasthan where temperature rises to even 48°C.
I have made this cooler at home. It's working very effectively. Pushing out cool wind more powerfully even than a 10000 rupees cooler.
Overall expense to make this was Rs 550/- ❤❤❤
Thank you brother🙏🙏🙏
How long does the cooling work. I mean how fast does the ice melt?
Malayali ആണോ
Isn't Rajasthan a very dry place, and have very low humidity. Then why don't you use a dessert cooler. It is very cheap and efficient compared to air conditioning or using ice
Mashaallaah... adipoli muthe.. 👍👍👍
Excellent 👍👍good idea😊
Great simple idea. Aircooler , insted of water flow circulation, ice bottle is used. Nice, cheap.
അഭിനന്ദനങ്ങൾ..
🌹🌹🌹🌹🌹🌹
സാധാരണക്കാരിൽ
ശാസ്ത്രഅഭിരുചി
വളർത്താനും
ഇത്തരം ദൃശ്യപാഠങ്ങൾ
സഹായകമാകുന്നു.
Da സൂപ്പർ കേട്ടോ ഞാൻ ആദ്യം ആയി മുഴുവൻ സബ്സ്ക്രൈബ് ചെയ്തിട്ട് കമന്റ് ഇടുന്ന വീഡിയോ കേട്ടോ
.. God ബ്ലെസ് you 👍
Thanks
@@sajithkolleriഒരെണം ഉണ്ടാക്കി തെരുമോ... ചിലവാകുന്ന പൈസ പ്ലസ് ഡെലിവറി ചാർജും തരാം.... പ്ലസ് നിങ്ങളുടെ വർക്കിംഗ് ചാർജും കൂടി കൂട്ടി പറഞ്ഞോളൂ...
പ്ലീസ്....
Ok @@HevinKWelvin
അടിപൊളി ബ്രോ ദൈവം ഇനിയും ഇത് പോലുളള കാര്യങ്ങൾ ചെയ്യുവാൻ നിങ്ങൾക്ക് തുണയാകട്ടെയെന്ന്ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു❤❤❤🌹🌹🌹🌹
സൂപ്പർ ബ്രോ,,, പരീക്ഷിച്ചു നോക്കട്ടെ 👌
നല്ല കണ്ടുപിടിത്തം....keep going ....
അടിപൊളി
ബെസ്റ്റ് ഓഫ് ലക്ക് സജിത്ത്
Thanks
ഇത് ജെനുവിന് ആണ് .. വിശ്വസിക്കാം .. ബാക്കി എല്ലാം ഫാൻ ഉണ്ടാക്കി വീഡിയോ ഇടുവാണ് .. Nice ജോബ് ബ്രോ .. ഇത് AC ക്കു തുല്യം ആണ് ..
നല്ല idea super
Fantastic ,congratulations.proceed your research and discover or invent many devices.
നല്ല കാര്യം. നന്ദി. എന്തായാലും ഒന്ന് പറഞ്ഞോട്ടെ. വീഡിയോയിൽ Gas അടുപ്പിനടുത്ത് ഒരു മൊബൈൽ ഫോൺ കണ്ടു. അതുപാടില്ല. പിന്നെ, Freezer ൽ കുപ്പി കൾ ( എന്തായാലും) Freezer body ക്ക് ക്ഷതമേൽക്കുന്ന രീതിയിൽ അടിച്ചു കയറ്റരുത്. രണ്ടും അപകടമാണ്. എല്ലാവരും കാണുന്ന വീഡിയോ ആയതു കൊണ്ട് പറഞ്ഞതാ. കുറ്റം എടുത്ത് പറഞ്ഞതല്ല. ബാക്കി Demo ഉഷാർ. തുടരു. അഭിനന്ദനങ്ങൾ.
Gas അടുപ്പിന് അടുത്ത് മൊബൈൽ വച്ചാൽ എന്താണ് പ്രോബ്ലം???
Mobile വർക്ക് ചെയ്യുന്നത് റേഡിയോ ഫ്രീക്വൻസി യിൽ ആണ്. ഒരു dangerum ഇല്ല.. വെറുതെ ആളുകളെ പേടിപ്പിക്കരുത്
ഒരു തെർമോകോൾ പെട്ടിയിൽ ഫിറ്റ് ചെയ്താൽ കട്ട് ചെയ്യാനും എളുപ്പമാകുകയും ഐസ് പെട്ടെന്ന് വെള്ളമാകുകയും ചെയ്യില്ല പിന്നെ ഗ്യാപ്പും വരില്ല
Plywood aayalum matheello
നനവ് വരും പ്ലൈവുഡ് കേടാകും... 150,200 ബക്കറ്റ് കിട്ടുമല്ലോ
You can use ice packs
Continuous airflow ice പെട്ടെന്ന് ഉരുക്കാൻ കാരണമാകും.
തെർമോക്കോൾ പെട്ടിയോ ഫ്രിഡ്ജ് ബോഡിയോ ഉപകരിക്കില്ല.
ഫ്രിഡ്ജ് തുറന്നിട്ടാൽ കൂൾ ആകില്ല എന്ന് മാത്രം ചിന്തിച്ചാൽ മതി
@@sajithkolleri Alla ee mukalil vakkunna moodikk pakaram plywood akallo enna udhesichath..
സഹോദര...അഭിനന്ദനങ്ങൾ....
Sooooooooooper..bore adippikkathe fantastic video..faninde current charge polum varilla
അടിപൊളി ബ്രോ..
നല്ല അവതരണം... 💯💯
അടിപൊളി 😍
സൂപ്പർ ഒന്നും പറയാനില്ല 👍👍👍👍👍👍👍👍👍👍
Njan try cheyithu it's success,thanks a lot brother
Cooling kore nerom kittuo bro?
അടിപൊളി 👌👌👌
Hai bro Great. Thank very much. Congrats.
very good consept ...............great
വളരെ നല്ല എെഡിയ. അഭിനന്ദനങ്ങൾ
പ്രിയപ്പെട്ട സഹോദരാ താങ്കളുടെ ഈ ചെറിയ സംരഭം വളരെ ഏറെ ഗുണം സാദാരണക്കാർക്കാണ് ഇനിയും ഒത്തിരി കാര്യങ്ങൾ പ്രതീക്ഷിക്കുന്നു
Excellent.. keep it up Bro ❤
അടിപൊളി. Thank you
സൂപ്പർ നന്നായിട്ടുണ്ട്
Great work for a family who can't afford air condition
സാധാരണക്കാരിൽ ശാസ്ത്രബോധം വളർത്തുന്ന വീഡിയോ
The way u explained makes to follow your tips bro.
Small Exhaust fan will be enough ,good work
Oru 14 bottle indel kooduthal neram kittum
7ennam ithilum
7 ennam freezerilum vekkaam
Maari Mari vekam
Congratulation DEAR friend
Useful and informative. Keep up the good work bro. All the best ❤
Super Idea, congratulations,
Chilarkku ethu pattilla jaladosham, thummal etullavarkku pattilla chilerkku thalavedanum varum kazhiunnatum kurachu doore vekkuka
The efforts should be appreciated. Even if the temperature of the room is not greatly reduced, the persons lying on the bed near this gadget will get cool air for a few hours. Great !!!
👍👍👍
😂
😂
തീരാറായി
bro njan undakki Nikki poli Saanam njan veruthe parayunnathalla poli saaanam bro very thanks bro pinne ravile Vare aa thanuppu nilanilkkunnundu very thanks bro❤😢😊
SGk....യുടെ യാത്രാവിവരണ ശൈലീ എനിക്കു മാത്രം തോന്നിയ താണോ?☺️വളരെ നന്നായിട്ടുണ്ട്!സാധാരണ ക്കാർക്കും വളരെവേഗം സ്ഥാപിക്കാം
സംഗതി സൂപ്പർ.. 👌🙏
If this experiment conducted with a Thermocol box (instead of bucket). The efficiency will be better..
Yes bro👍
me also think the same
But it is difficult to make holes
Exactly, plastic bucket is not advisable to keep more hours
നിങ്ങളുടെ വിഡിയോ പോളിയാണ് ❤❤❤❤
EXCELLENT IDEA ,,,,,,,,,THANX
Good idea, great mind allso.good luck...
Sajith etta super ❤👏🏻👏🏻👏🏻
👍
സൂപ്പർ ടെക് പൊളിയല്ലേ 🤝
👍☺️
പാവപ്പെട്ട വരുടെഎ.സി.പ്റചാരത്തിൽവരട്ടെ.സന്തോഷം.
With high humidity in our state, you will get respiratory problems.
Same principle as in air cooler.
Simple economical idea👌
Vellam direct ayi airlek kerathath kond respiratory issues varan chance kuravanu. Vellam bottle il alle erikunath direct vapourise akunillalo. Humidity change Varunilla
എയർ കൂളറിൻ്റെ പ്രവർത്തനം വേറെ രീതിയിലാണ്. അത് കൊണ്ട് അത്ര പ്രശ്നം ഉണ്ടാവില്ല
Fan ൽ ഒരു speed controller ഫിറ്റ് ചെയ്താൽ തണുപ്പിനെ നിയന്ത്രിക്കുകയും ഐസ് ബോട്ടിൽ പെട്ടെന്ന് വെള്ളമാവാതെ ഇരിക്കുകയും ചെയ്യും
Ella bro enganne vannalum ice eee tempuraturill melt aavumm
അപ്പൊ AC വാങ്ങിക്കേണ്ടി വരും അല്ലെ മൊയ്ലാളി 🤔
Adipoli creative mindset
Oru thermocol box, pinne kurachu salt idum koodi use cheithal ice urukan edukunna time kurakan pattum. Video enthayalum useful aie thoni. Thanks for the effort bro.
Salt ഇട്ടാൽ ഐസ് വേഗം ഉരുകുവല്ലേ ചെയ്യുക? വിദേശ രാജ്യങ്ങളിൽ മഞ്ഞ് ഉരുകാൻ റോഡിൽ ഉപ്പ് വിതറാറുണ്ട്
ബക്കറ്റ് എന്തെങ്കിലും തെർമോക്കോൾ ഹീറ്റ് റെസിസ്റ് ഫോം വെച്ച് പൊതിഞ്ഞാൽ കുപ്പിയിലെ ഐസ് പെട്ടന്ന് വെള്ളം ആവാതെ കൂടുതൽ നേരം ഐസ് ആയി ഇരുന്നോളും
Nice... ഔട്ട്ലെറ്റ് ഇല് കുറച്ച് നീളം ഉളള PVC pipe കണക്ട് ചെയ്താൽ കുറച്ച് ദൂരത്തേക്ക് തണുത്ത കാറ്റ് കിട്ടും.
poli . I will try this with some minor upgrades
Good idea for an economical air cooler.Nice presentation. Congratulations
Thanks
Good work 👏. But be careful the fan wires should be properly insulated . Since the fan is on top moisture accumulated is possible and which can further results is getting short depending upron the temperature. Some sort of insulating layer has to be placed between fan . anyways good effort brilliant idea .
Fan wire varunna baagam mukalil vecha mathiyakille.
Yes. It is so much safer to use a 12v fan and charger instead
Good idea, brother
Super idea ! Thanks
സൂപ്പർ ❤️ആ ബക്കറ്റ് തെർമോക്കോൽ കൊണ്ടോ, ചണ ചാക്ക് കൊണ്ടോ പുറം കവർ ച്യ്താൽ ഐസ് ന്റെ കൂളിംഗ് കുറെ നേരം കൂടി നീണ്ടു നില്കും 😍
👍
എന്നിട്ട് എന്ത് കാര്യം പുറത്തെ കാറ്റ് അല്ലെ fan എടുക്കുന്നത്
@@pksunni
Sheri anallo
എടുക്കുന്നത് പുറത്തെ കാറ്റ് ആണെങ്കിലും അകത്തെ കാറ്റാണ് പുറത്തേക്ക് വരുന്നത്
എടുക്കുന്നത് പുറത്തെ കാറ്റ് ആണെങ്കിലും അകത്തെ കാറ്റാണ് പുറത്തേക്ക് വരുന്നത്
Super idea and good presentation. All the best!
Thanks
സൂപ്പർ ഐഡിയ 👌🏻🥰
Good job 💯
why don't we try with thermacool box filled with ice.
Congrats. Common man's AC..
Good job bro👍
സജിത്തേ...കണ്ടിട്ട് നല്ലതെന്നു തോന്നുന്നു...ഒരെണ്ണം ഉണ്ടാക്കാൻ തീരുമാനിച്ചു....താങ്ക്സ്....
👍👍👍
റൂം മുഴുവനായും തണുക്കില്ല... But ബെഡിനോട് ചേർത്ത് വെച്ചാൽ നല്ല തണുത്ത കാറ്റ് കിട്ടും... അത് ഗ്യാരണ്ടി..
അത്രയും കിട്ടുമല്ലോ അതുമതി...@@sajithkolleri
Thangal undakkiyo engane und
@@nazarpunnapra3656അതുമതി
Undakkiyo
ഞാൻ ഈ രീതിയിൽ നിന്നും അല്പം മാറ്റം വരുത്തി ഇന്ന് ഉണ്ടാക്കി. ബക്കറ്റിന്റെ അടപ്പിന് പകരം plywood കൊണ്ട് അടപ്പ് ഉണ്ടാക്കി. കൈയിൽ ഒരു 6" exhaust ഫാൻ ഉണ്ടായിരുന്നു. രണ്ട് ഇഞ്ചിന്റെ പൈപ്പ് കൊണ്ട് രണ്ട് hole ഉണ്ടാക്കി..10 കുപ്പി ഉപയോഗിച്ചു. ഇത് രാത്രി മുഴുവൻ കിട്ടുമോന്ന് നോക്കിയിട്ട് തെർമോകോൾ കൊണ്ട് ബക്കറ്റ് ഉള്ളിൽ ഇരിക്കുന്ന രീതിയിൽ ഒരു ബോക്സ് ഉണ്ടാക്കി അതിൽ ബക്കറ്റ് വെക്കാമെന്ന് കരുതുന്നു.
എന്തായാലും സംഭവം വർക്കിംഗ് ആണ്. ധൈര്യമായി ഉണ്ടാക്കിക്കോളൂ.
എത്ര മണിക്കൂര് കൂളിങ് കിട്ടും bro??
Fan continues aayi oru 6hr work cheytha prasnam enthengilum undo?
ഞാൻ ഉണ്ടാക്കി പക്ഷെ കൂളിംഗ് കിട്ടുന്നില്ല
അടിപൊളി ബ്രോ 👍🏻
Good attempt
അണ്ണാ ഫ്രിഡ്ജിന്റെ ഫ്രിസർന്റെ ഒരു സൈഡിൽ ഒരു തുള ഇട്ട് അതിൽ pvc. പൈപ് പിടിപ്പിച്ചു നിങ്ങൾ പിടിപ്പിച്ചത് പോലെ ഒരു ഫാനും പിടിപ്പിച്ചാൽ പോരെ ഫ്രീസറിൽ സാധനങ്ങൾ വെയ്ക്കുകയും ചെയ്യാം തണുപ്പ് കിട്ടുകയും ചെയ്യും കാലികുപ്പി കുത്തി നിറയ്ക്കുകയും വേണ്ട 😛😛😛😛😛
ബെഡ് റൂം നാറും. അസുഖം വന്ദേ ഭാരത് വിളിച്ചു വരും 😂😂😂
Chettante budhi vimanam alla rocket anu😅😅
ഐസ് ഉണ്ടാക്കാന് കാരന്റെ വേണ്ടെ അത് വെറുതെ കിട്ടുമോ?
Kittum
Solar vecha madi😊
സോളാര് വെറുതെ കിട്ടുമോ
If you try a small old fridge body instead of the bucket... the melting of ice can be delayed.... which in turn will keep the cooler working for a longer period of time. Right?
Not right.
ബക്കറ്റ് ഇൽ നിന്ന് നഷ്ടപെടുന്ന തണുപ്പ് റൂമിൽ തന്നെ ആണ് നില്കുന്നത്.
@@minilmohan7679... എന്നാ പിന്നെ വെറുതെ ice-ക്യൂബസ് ഒരു ബക്കറ്റിൽ റൂമിൽ വെച്ചാൻ mathi😄
രണ്ടും ചയ്തു നോക്കി താരതമ്യപ്പെടുത്തി ബോധ്യപ്പെടാവുന്നതേ ഉള്ളൂ
ഉണ്ടാക്കി നോക്കാം
അഭിനന്ദനങ്ങൾ 🌹🌹🌹
Congratulations brother 👌👌
പൊളിച്ചു ഗംഭീരം..👍👍👍(നമുക്ക് എത്ര മണിക്കൂർ തണുപ്പ് കിട്ടും)
നമുക്കോ 😜
സൂപ്പർ, പല വീഡിയോ യും കണ്ടിട്ടുണ്ട് ഇത് സൂപ്പർ
എത്ര മണിക്കൂർ കിട്ടും നോക്കിയിട്ടുണ്ടോ
3.4 hr നല്ല cool ഉണ്ട്
Beat of luck👍👍👍👍 adipoli saadanm