കോഴിക്കോട് ലുലു മാളിൽ ‘നടന്നത് ‘

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • #blissfamily #entertainment #familyvlog #kozhikode #lulumall #kozhikodelulumall #mall #shoppingvlog #shopping #kozhikodecity #comedy

ความคิดเห็น • 12

  • @m4muthutalks
    @m4muthutalks 7 วันที่ผ่านมา +2

    ഞാനും പോയിരുന്നു ഉത്ഘാടനത്തിന്. വീഡിയോ എന്റെ ചാനലിൽ ഉണ്ട് പൊളിയാണ് lulu😍

  • @shijinrajpunathil7784
    @shijinrajpunathil7784 4 วันที่ผ่านมา +2

    ട്രാഫിക് ഭീകരം ആണ്, ഇത് നിയന്തിക്കാൻ കഴിയില്ലെങ്കിൽ lulu പൂട്ടുന്നതാണ് നല്ലത്, വല്ലാത്ത അവസ്ഥ തന്നെയാണ് റോഡിൽ

  • @ashiquevlogger9080
    @ashiquevlogger9080 5 วันที่ผ่านมา

    മാഷാ അള്ളാ ഇവിടെ ഒന്ന് പോയി നോക്കണം ഇവിടുത്തെ ഒരുപാട് കാഴ്ചകൾ കാണാൻ എന്താ രസം

  • @SeethalakshmiMS
    @SeethalakshmiMS 8 วันที่ผ่านมา +1

    Kozhikodu palayam market oru kalath adipoli aayirunnu

  • @shinithapshinithap3232
    @shinithapshinithap3232 วันที่ผ่านมา

    എന്തിനായിരുന്നു കോഴിക്കോട് മാങ്കാവിൽ ലുലു മാൾ എല്ലാവരും കാണാൻ വന്നു വന്ന് ട്രാഫിക് ബ്ലോക്ക് ആണ് ഹൈപ്പർമാർക്കറ്റ് മാറ്റി ഫ്ലാറ്റ് എങ്ങാനാക്കി മാറ്റാൻ സാധിക്കുമോ മാങ്കാവ് കടന്നിട്ട് പോകാനുള്ള പേടികൊണ്ട് ചോദിക്കുവാ ഞങ്ങളെ സാധാരണക്കാരുടെ ജീവിത തകർത്ത പണി ആയിപ്പോയി ഇത്

  • @nidhazayan8709
    @nidhazayan8709 วันที่ผ่านมา

    ❤❤

  • @kunhammuk638
    @kunhammuk638 8 วันที่ผ่านมา

    Best wishes

  • @AboobackerAbu-v4m
    @AboobackerAbu-v4m 5 วันที่ผ่านมา

    2.klikal

  • @rpk3010
    @rpk3010 4 วันที่ผ่านมา

    സെക്കന്റ് ഫ്ലോറിൽ ഫുഡ് ഇരുന്നു കഴിക്കുവാനുള്ള സ്ഥലം ഉണ്ടാലോ... പിന്നെ എന്തിനാ വിശന്നിരുന്നത്.