Aglaonema plants simple Propagation in Malayalam//Kariyila Propagation Aglaonema simple tips//poppy

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Recently Uploaded videos
    1) egg fertilizer all plants
    • Egg fertilizer in mala...
    2) AglonEma online sale
    • Aglaonema hybrid colle...
    3) singonium plant care
    4)spider plant care
    • Spider plant //Indoor ...
    5) Calathiya online sale
    • Calatheas/ Healthy Cal...
    6) calathiya care in Malayalam
    • Calatheas/Calathea pla...
    7) money plant care
    • Money plant/healthy an...
    8) Aglonema care& more baby plants tips
    • Aglaonema//How to Prop...

ความคิดเห็น • 69

  • @lareemahussain4737
    @lareemahussain4737 2 ปีที่แล้ว +2

    സൂപ്പർ : ഞാൻ മിനിയാന്ന് എന്റെ ചെടിക്ക് പൂ പായൽ ഇട്ടു കൊടുത്തു - അത് ഇത്രത്തോളം നല്ലതാണെന്ന് അറിഞ്ഞില്ല ഇ.അറിവ് തന്നതിൽ സന്തോഷം❤️👍🏾🙏

    • @augustine76
      @augustine76 2 ปีที่แล้ว

      ഇപ്പോൾ ചെടി എങ്ങനെയുണ്ട്? പായൽ acidic ആണ്. ഇതിൽ കാണുന്നത് msand ആണ്, പായൽ ആണെന്ന് തോന്നുന്നില്ല. താങ്കളുടെ ചെടി healthy ആണോ?

    • @ajithag1208
      @ajithag1208 ปีที่แล้ว

      Msand

  • @bindhubindhu8537
    @bindhubindhu8537 2 ปีที่แล้ว +4

    ശരിയാണ് ഞാൻ ഇങ്ങനെയാണ് ചെടി നടുന്നത് ,Aglonema യുടെ വേര് നന്നായിട്ട് ഇറങ്ങിയിട്ട് Pot നിറഞ്ഞ് തൈകൾ ഉണ്ടായിട്ടുണ്ട്.

    • @shailajanarayan886
      @shailajanarayan886 2 ปีที่แล้ว +3

      പൂപ്പൽ അല്ലല്ലോ m sand അല്ലെ.പൊടി പാറുന്നും ഉണ്ട്.കൈ നിറയെ വെള്ള കളറും 😄

    • @poppyhappyvlogs
      @poppyhappyvlogs  2 ปีที่แล้ว

      🤝😍😍🙏

    • @shailajanarayan886
      @shailajanarayan886 2 ปีที่แล้ว

      😃😃😃

  • @checkyourcorner1785
    @checkyourcorner1785 ปีที่แล้ว

    Thank you i useful video..

  • @sheejabeegam2310
    @sheejabeegam2310 2 ปีที่แล้ว +5

    Ithu. M. Sand. Aanu.. Poo... Payal.. Podi.. Parakkilla.. Suhrthe.. 😇👍

  • @vadakkayilpramod7613
    @vadakkayilpramod7613 2 ปีที่แล้ว +3

    Super tip.🌹👑💎❣️💐💐💐🌹🌹

  • @akhilajyothi4418
    @akhilajyothi4418 2 ปีที่แล้ว

    Try cheyatte dear enitu result parayam

  • @sarabenny9178
    @sarabenny9178 2 ปีที่แล้ว +2

    Payalil evideyanu podi parakkunnathu ithu emsantu thanne

  • @mjsgarden6500
    @mjsgarden6500 2 ปีที่แล้ว

    Aglonimayil admire upayogikkunnathu parayamo

  • @hanasplants2411
    @hanasplants2411 2 ปีที่แล้ว

    nalloru information

  • @Raniya...rani...
    @Raniya...rani... 2 ปีที่แล้ว +1

    Pot il ochinte shalyam illathirikkan entha cheyyua

  • @mohdansil89
    @mohdansil89 7 หลายเดือนก่อน

    M സന്റ്റ് ആണെങ്കിൽ വേഗം പറയ്‌ എന്റെ കൈയിൽ ഉണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുന്നു നല്ലതാണെങ്കിൽ ചെടി വെക്കാലോ

  • @balan1952
    @balan1952 2 ปีที่แล้ว +4

    Anglonina chedi evide kittum? It looks nice 👍just one pc.

    • @nurturedindoor5243
      @nurturedindoor5243 2 ปีที่แล้ว

      Please contact nurtured indoor plants for cheap price and delivery options

    • @poppyhappyvlogs
      @poppyhappyvlogs  2 ปีที่แล้ว

      Stock kazhiju

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว

    പൂപ്പൽ പായൽ എന്താണ്? എം സാൻന്റ പൊടിയാണുന്നു എനിക്കും തോന്നി, ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @muraleedharankr288
    @muraleedharankr288 ปีที่แล้ว

    Goodplants

  • @hanasplants2411
    @hanasplants2411 ปีที่แล้ว

    waw adipoli

  • @cryptogaming4062
    @cryptogaming4062 2 ปีที่แล้ว +8

    അത് പായൽ അല്ല എന്ന് മനസ്സിൽ ആയി പായൽ ഞാനും ഇടക്ക് ഇടാറുണ്ട് നിങ്ങളുടെ പായൽ എന്താ ഇങ്ങനെ.. അത് എം സാന്റ് ആണെന്ന് മനസ്സിൽ ആയി

    • @poppyhappyvlogs
      @poppyhappyvlogs  2 ปีที่แล้ว +1

      നല്ല ചൂട് ഉള്ള സമയം നല്ലത് പോലെ ഉണങ്ങിട്ടാണ് ഇങ്ങനെ

    • @seena8623
      @seena8623 2 ปีที่แล้ว

      നല്ല വെയിലിൽ പൂപ്പായ ഉണങ്ങി പൊടിഞ്ഞാൽ എംസാൻഡ് പോലെയാണ് ഇരിക്കുന്നത് എന്റെ കൈയിലും ഇതുപോലെത്തെ പൂപ്പൽ ഉണങ്ങിയത് ഉണ്ട് ശരിക്കും എം സാൻഡ് പോലെ തോന്നും

  • @geethak8301
    @geethak8301 ปีที่แล้ว

    Beautifulgarden

  • @aminashereef5327
    @aminashereef5327 2 ปีที่แล้ว

    Poliyaattoo

  • @rithu8046
    @rithu8046 2 ปีที่แล้ว +4

    Ithu m-sand Alle🤔

  • @vpsheela894
    @vpsheela894 2 ปีที่แล้ว

    Chedi vechittu ilaym mattum idunnannathu cheyarund

  • @nabisakhadar952
    @nabisakhadar952 2 ปีที่แล้ว

    Very helpful vidio kodagu

  • @leenababu6500
    @leenababu6500 ปีที่แล้ว

    👍👌

  • @majeedvp4338
    @majeedvp4338 2 ปีที่แล้ว

    nalla helpfull video,,thank u

  • @betcymathew2891
    @betcymathew2891 2 ปีที่แล้ว +1

    Ethu randum ellenkil enthanu remedy

  • @shathikesav7435
    @shathikesav7435 2 ปีที่แล้ว +1

    ithil M sand aano use cheythathu

  • @sabu.ddavood2541
    @sabu.ddavood2541 ปีที่แล้ว

    ❤️❤️👍

  • @shabna090sheba7
    @shabna090sheba7 ปีที่แล้ว

    Nice propagation❤

  • @mumthazparambath749
    @mumthazparambath749 2 ปีที่แล้ว

    Nice

  • @vpsheela894
    @vpsheela894 2 ปีที่แล้ว +1

    Super ideas

  • @manangrosa945
    @manangrosa945 2 ปีที่แล้ว +2

    hi im from philippines

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 ปีที่แล้ว +1

    Super 👍🏼

  • @sumasebastian1362
    @sumasebastian1362 ปีที่แล้ว

    ചെടി വലിച്ചൂരി എടുക്കരുത് എന്നു പറഞ്ഞിട്ട് ചെയ്തതോ... അതിന്റെ വേര് പൊട്ടിപോകാഞ്ഞത് അതിന്റെ ആയുസ്സിന്റെ വലുപ്പം കൊണ്ട് മാത്രം. 😃

    • @asooranamboorimadom6206
      @asooranamboorimadom6206 8 หลายเดือนก่อน

      അത് വീഡിയോ ചെയ്യാൻ വേണ്ടി അപ്പോതന്നെ വെച്ചതാവും അപ്പോ വലിച്ചെടുത്തപ്പോ വേഗം വന്നു. വേരിൽ അധികം മണ്ണും ഉണ്ടായിരുന്നില്ല

  • @georgejoseph4303
    @georgejoseph4303 2 ปีที่แล้ว +9

    കരിയില ചട്ടിയിൽ വളമായി മാറാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണം . So your suggestion is not good for potted plants . Moreover too much dry leaves in a pot easily leads to root rot . Please do not go for this .

    • @sushamaps4940
      @sushamaps4940 2 ปีที่แล้ว +3

      👍👍പെട്ടെന്നു അഴുകുന്നു.. ചെറുതായി അവർ കാണിച്ച പോലെ പൊടിച്ചാൽ മതി പെട്ടെന്ന് ചെടികൾ വലിച്ചെടുക്കുകയും ചെയ്യും... ഞാൻ പയർ കൃഷി ചെയ്തപ്പോൾ ഇതുപോലെ തന്നെ ആണ് വർഷങ്ങൾക്ക് മുൻപ് ഉപയോഗിക്കുന്നത് ഒരു കപ്പ്‌ മണ്ണ് മാത്രം ആണ് ചുവട്ടിൽ വെക്കുന്നത്...

    • @subaidajabbar4460
      @subaidajabbar4460 2 ปีที่แล้ว

      Ok so muchhhh 😘💋💋💋💋 on to your organization as the registered a msg ko I will send it out to your account will no da Silva I will miss u tooo 🥺❤️❤️ oi hrr

  • @sheikhaskitchen888
    @sheikhaskitchen888 2 ปีที่แล้ว

    Super

  • @shijulap
    @shijulap 2 ปีที่แล้ว

    How to order

  • @shijulap
    @shijulap 2 ปีที่แล้ว

    How yo orxer

  • @കെൻസകെൻസ്
    @കെൻസകെൻസ് 2 ปีที่แล้ว +1

    ഇവർ കാണിക്കുന്ന ഈ രീതിയിൽ അഗ്ലോണിമ നട്ടാൽ വേഗത്തിൽ വേരും തണ്ടും വരെ ചീഞ്ഞ് പോകും ,

    • @poppyhappyvlogs
      @poppyhappyvlogs  2 ปีที่แล้ว

      ഇല്ല എന്റെ പുതിയ വീഡിയോയിൽ വന്ന് നോക്കൂ അങ്ങനെ നട്ട് ത്

  • @sunirachel1000
    @sunirachel1000 2 ปีที่แล้ว

    Mannu Vente

  • @beenarajan7908
    @beenarajan7908 2 ปีที่แล้ว

    Ente red Aglonima poy aie orannum undairunnu 😥

    • @binucherian7809
      @binucherian7809 2 ปีที่แล้ว

      എൻ്റെ കയ്യിൽ ഉള്ളത് നന്നായി വളരുന്നു ചേച്ചി..... എപ്പോഴും വെള്ളം കൊടുകേരുത്.... നമ്മൾ ചെയ്യുന്ന ഏറ്റവും തെറ്റായ കാര്യമാണ് ... ചെടികൾക്ക് ആവശ്യത്തിൽ കൂടുതൽ വെള്ളം കൊടുക്കുന്നത്

    • @poppyhappyvlogs
      @poppyhappyvlogs  2 ปีที่แล้ว

      Ayyo😢

    • @pdsebastian3063
      @pdsebastian3063 2 ปีที่แล้ว

      150 കൊടുത്തു ഒരു ചെറിയ തൈ വാങ്ങിക്കൂ..

    • @fahadmuhammed6172
      @fahadmuhammed6172 ปีที่แล้ว

      @@binucherian7809 ok

  • @shilpapramosh7188
    @shilpapramosh7188 2 ปีที่แล้ว +1

    Super👌

  • @shabanaasmi5563
    @shabanaasmi5563 2 ปีที่แล้ว

    👍👍👍