ഒരുപാട് സന്തോഷം മാഡം, മാഡത്തിന്റെ എല്ലാ വീഡിയോയിലും നല്ല ഹെൽത്തി ആയി നിൽക്കുന്ന ചെടികൾ കാണുമ്പോൾ ഒത്തിരി കൊതി തോന്നാറുണ്ട്, ചെടികൾ എന്റെ പ്രാണൻ ആണെങ്കിലും ഒത്തിരി പൈസ കൊടുത്തു ചെടി വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി എനിക്കില്ല. നിറയെ ചെടികൾ നിൽക്കുന്ന വീടുകൾ കാണുമ്പോൾ രണ്ടു കമ്പ് ചോദിച്ചാലോ എന്ന് തോന്നും, എങ്കിലും മുൻപ് ഉണ്ടായ ഒരു അനുഭവം കാരണം ചോദിക്കാറില്ല. നല്ല ഭംഗിയുള്ള red കളർ പത്തുമണി പൂവിട്ടു നിൽക്കുന്നത് കണ്ടു ഒരു വീട്ടിൽ കയറി ചോദിച്ചപ്പോൾ ചെറുപ്പക്കാരി ആയ വീട്ടമ്മ പറഞ്ഞത് പൈസ കൊടുത്താൽ നഴ്സറിയിൽ നിന്ന് കിട്ടുമെന്നാണ് അതിൽ പിന്നെ ചോദിക്കാൻ മടിയാണ്. ചെടികളെ ഒത്തിരി ഇഷ്ടമാണ്, അത് പൂച്ചെടി ആയാലും indoor പ്ലാന്റ് ആയാലും. ഒരു പൂവ് വിരിയുമ്പോൾ, പുതിയ ഒരു ഇല വരുമ്പോൾ എന്ത് സന്തോഷമാണ്, നമ്മുടെ എല്ലാ ദുഃഖങ്ങളും മറക്കാൻ സാധിക്കും, ഒരു പോസിറ്റീവ് എനർജി കിട്ടും. കൊറിയർ ചാർജ് മാത്രം വാങ്ങി plants കൊടുക്കാൻ മാഡത്തിന് ഒരു മനസുണ്ടായല്ലോ ഒരുപാടു സന്തോഷം.. എനിക്ക് കിട്ടിയില്ലെങ്കിലും സാരമില്ല ചെടിയെ സ്നേഹിക്കുന്ന ആർക്കെങ്കിലും ഒക്കെ കിട്ടുമല്ലോ, എന്റെ വീട് ആലപ്പുഴ ആണ്, അടുത്തായിരുന്നെങ്കിൽ ഞാൻ മാഡത്തിന്റെ വീട്ടിൽ വന്നു കുറച്ചു ചെടികളുടെ കട്ടിങ്സ് ചോദിച്ചേനെ. എന്തായാലും ഈ സന്മനസിനു ഒരു big സല്യൂട്ട്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഒരുപാട് സ്നേഹത്തോടെ ❤❤❤❤❤❤
Maminte garden enikku orupadu ishtamanu💖 മറ്റൊരു ചാനലിലൂടെ വന്നിരുന്നപ്പോൾ മുതൽ എപ്പോഴും കണ്ണിനു കുളിർമ നൽകുന്ന ഗാർഡനാണ് maminteth🥰 ചെടിയെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഇങ്ങനെ മനോഹരമായ ഗാർഡൻ സെറ്റ് ചെയ്യാൻ സാധിക്കു 👍 പേരുപോലെ തന്നെ ശരിക്കും paradise തന്നെ 💝 God blesdyou🙏
എനിക്കും കാശിത്തുമ്പ മതി ഇതു പോലെയിരിക്കുന്ന രണ്ട് മൂന്ന് ചെടി ഉണ്ട് പേര് പറയാൻ അറിയില്ല ഈ ചെടിയെക്കുറിച്ച് ഒത്തിരി കാര്യങ്ങൾ അറിയാൻപറ്റി നന്നായി പറഞ്ഞു തന്നു 🙏🙏🙏♥️
Entem favourite aanu agloenema n calatheas... thaikal undel enikkum tharamo? Nalloru garden set cheyyanamennu aagrahamundu.... n very nice explanation... 👍
എനിക്കും കുറെ aglonima ഉണ്ട് ചെടികൾ എനിക്ക് വലിയ ഇഷ്ടമാണ് ചെറിയ പ്രായത്തിൽ മുതൽ എന്റെ വീട്ടിൽ ഒരു ചെറിയ ഗാർഡൻ ഉണ്ട് ഇപ്പോൾ കൂടുതൽ aglonima ആണ് ഉള്ളത് പക്ഷെ red and superwhite ഇല്ല rate കൂടുതൽ ആയതിനാൽ വാങ്ങാൻ പറ്റുന്നില്ല ഈ രണ്ടു size plant കിട്ടിയാൽ കൊള്ളാമെന്നുണ്ട് അതിന് ഞാൻ എന്തു cheyyanam
Nice video, ur videos are very informative, I like Aglonima but I am cheated by an online seller. I got Aglonima plant with Elappen so From that I am afraid.
Video കാണാൻ വൈകി.... കണ്ടപ്പോൾ ഒരുപാട് ഉപകാരപ്പെട്ടു ❤ആ പൂ നുള്ളിക്കളയുന്നത് വലിയൊരു അറിവ് തന്നെയാണ് നൽകിയത്.... എന്റെ ചെടികൾ ടെ പ്രോബ്ലം ഇപ്പൊ മനസ്സിലായി 👍👍👍thank you❤
Gud information. I have 20 pots full grown red lipstjc aglonima which has minimum 5 shoots in each pot. Full grown lookinng beautiful. Can i sell give me some advice on this.
Having green varieties,very beautiful plants,useful video I really impressed by you because having great heart to give plants as gifts those who are in need,god bless you
Aglonima ഒരുപാട് ഇഷ്ടമാണ്. വില കൂടുതൽ ആയത് കൊണ്ട് collect ചെയ്തിട്ടില്ല.aglonima വേണം എന്ന് ആഗ്രഹം ഉണ്ട്. Jancy maam ന്റെ ചെടികൾ കാണുമ്പോൾ മനസ്സിന് നല്ല കുളിർമ തോന്നാറുണ്ട്.
Valare eshttapettu jancy madathinte ella vidioyum kanarundu very good
ഈ വിഡിയോ അടിപൊളി
ചെടിയെ കുറിച്ചും അതിന്റെ വ ളങ്ങളെ കുറിച്ചും അറിവ് പകർന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനം 🙏🙏🙏
Good.aglonmaye orupad ishtanu.green type orennam ind.red verighy venayirunnu
Thank you madam.. വളരെ ഉപകാരപ്രദം...aglonema ഉണ്ടായാൽ പോരാ..ഇത്രയും വൃത്തിയായി വെക്കണം..well arranged 🌹
Chedikalellam nannayittundu.nalla avatharanam.
ചെടിയെ സ്നേഹിക്കുന്നവർക്ക് ഈ അറിവുകൾ വളരെ വിലപ്പെട്ടതാണ്... 💞
Very good. I am also a lover of plants.
Aglonimasinod aan kooduthal priyam... ayachu tharumenkil valare santhosham
കൊടുക്കാനുള്ള നല്ല മനസ്സ്.. 😘😘
അതെ 👍🏻👍🏻🥰
Good information 👌
Aglonima ishtamanu 2 type und
Cashi thumba kittiyal kollam .Mm te
Nalla manasinu orayiram thanks
Ippoya echinte videos kandath ellam nannayittund
Rednte small thyenkilum kittiyal nannayirunnu. God bless you.
Mam.avatharanam.super..beautiful garden...aglonima kanatha verity kal adymayanu kandat.eanikum garden cheyyan agramund
ഒരുപാട് സന്തോഷം മാഡം, മാഡത്തിന്റെ എല്ലാ വീഡിയോയിലും നല്ല ഹെൽത്തി ആയി നിൽക്കുന്ന ചെടികൾ കാണുമ്പോൾ ഒത്തിരി കൊതി തോന്നാറുണ്ട്, ചെടികൾ എന്റെ പ്രാണൻ ആണെങ്കിലും ഒത്തിരി പൈസ കൊടുത്തു ചെടി വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി എനിക്കില്ല.
നിറയെ ചെടികൾ നിൽക്കുന്ന വീടുകൾ കാണുമ്പോൾ രണ്ടു കമ്പ് ചോദിച്ചാലോ എന്ന് തോന്നും, എങ്കിലും മുൻപ് ഉണ്ടായ ഒരു അനുഭവം കാരണം ചോദിക്കാറില്ല.
നല്ല ഭംഗിയുള്ള red കളർ പത്തുമണി പൂവിട്ടു നിൽക്കുന്നത് കണ്ടു ഒരു വീട്ടിൽ കയറി ചോദിച്ചപ്പോൾ ചെറുപ്പക്കാരി ആയ വീട്ടമ്മ പറഞ്ഞത് പൈസ കൊടുത്താൽ നഴ്സറിയിൽ നിന്ന് കിട്ടുമെന്നാണ് അതിൽ പിന്നെ ചോദിക്കാൻ മടിയാണ്.
ചെടികളെ ഒത്തിരി ഇഷ്ടമാണ്, അത് പൂച്ചെടി ആയാലും indoor പ്ലാന്റ് ആയാലും.
ഒരു പൂവ് വിരിയുമ്പോൾ, പുതിയ ഒരു ഇല വരുമ്പോൾ എന്ത് സന്തോഷമാണ്, നമ്മുടെ എല്ലാ ദുഃഖങ്ങളും മറക്കാൻ സാധിക്കും, ഒരു പോസിറ്റീവ് എനർജി കിട്ടും.
കൊറിയർ ചാർജ് മാത്രം വാങ്ങി plants കൊടുക്കാൻ മാഡത്തിന് ഒരു മനസുണ്ടായല്ലോ ഒരുപാടു സന്തോഷം.. എനിക്ക് കിട്ടിയില്ലെങ്കിലും സാരമില്ല ചെടിയെ സ്നേഹിക്കുന്ന ആർക്കെങ്കിലും ഒക്കെ കിട്ടുമല്ലോ, എന്റെ വീട് ആലപ്പുഴ ആണ്, അടുത്തായിരുന്നെങ്കിൽ ഞാൻ മാഡത്തിന്റെ വീട്ടിൽ വന്നു കുറച്ചു ചെടികളുടെ കട്ടിങ്സ് ചോദിച്ചേനെ. എന്തായാലും ഈ സന്മനസിനു ഒരു big സല്യൂട്ട്.
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഒരുപാട് സ്നേഹത്തോടെ ❤❤❤❤❤❤
നല്ല വാക്കുകൾക്ക് നന്ദി.. കാത്തിരിക്കൂ ചെടികൾ തരുവാൻ വല്ല വഴിയും ഉണ്ടോ എന്ന് നോക്കണം
@@jancysparadise ❤❤❤
Maminte garden enikku orupadu ishtamanu💖 മറ്റൊരു ചാനലിലൂടെ വന്നിരുന്നപ്പോൾ മുതൽ എപ്പോഴും കണ്ണിനു കുളിർമ നൽകുന്ന ഗാർഡനാണ് maminteth🥰 ചെടിയെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഇങ്ങനെ മനോഹരമായ ഗാർഡൻ സെറ്റ് ചെയ്യാൻ സാധിക്കു 👍 പേരുപോലെ തന്നെ ശരിക്കും paradise തന്നെ 💝 God blesdyou🙏
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.. സമയക്കുറവ് ഉള്ളത് കൊണ്ട് മറുപടി വൈകി ❤❤🙏🙏
Good information and verygood plants
Aglonima caring video waiting aarnnu 😍😍😍
താങ്ക്യൂ 👍👍❤🙏
ചെച്ചിയൂടെ വീഡിയോ ഞാൻ അത്യ മായിട്ടാണ് കാണുന്നത്. ആഗ്ലോനിമ ചെടി ഇഷ്ടമാണ്. എനിക്കു വേണം 1 ചെടി
എനിക്കും കാശിത്തുമ്പ മതി ഇതു പോലെയിരിക്കുന്ന രണ്ട് മൂന്ന് ചെടി ഉണ്ട് പേര് പറയാൻ അറിയില്ല ഈ ചെടിയെക്കുറിച്ച് ഒത്തിരി കാര്യങ്ങൾ അറിയാൻപറ്റി നന്നായി പറഞ്ഞു തന്നു 🙏🙏🙏♥️
എനിക്ക് വേണം ചെടികൾ തരുമോ
Entem favourite aanu agloenema n calatheas... thaikal undel enikkum tharamo? Nalloru garden set cheyyanamennu aagrahamundu.... n very nice explanation... 👍
Nallaariv.thankyou
Suppar♥♥ആ മനസിന്ന് 👍👍
എനിക്കും റെഡ് വെറൈറ്റി അഗ്ലോണിമ വേണമായിരുന്നു
Chechi❤anteveetilella anikk valiya kashkoduth vanghanpattilla anikkumaychutharmo annu agrhikkunnu valiya eshttamayi veedyo kkanan nalla banghiyund❤
Combost njanum undakkunnunde neelathil ulla kushiyilane cheyunnathe. Pettenne thanne bushy ayi vannittundalle. Nalla beautiful Ane. Pakshe enikke chuvattil ninne thykal varunnilla.
എനിക്കും കുറെ aglonima ഉണ്ട് ചെടികൾ എനിക്ക് വലിയ ഇഷ്ടമാണ് ചെറിയ പ്രായത്തിൽ മുതൽ എന്റെ വീട്ടിൽ ഒരു ചെറിയ ഗാർഡൻ ഉണ്ട് ഇപ്പോൾ കൂടുതൽ aglonima ആണ് ഉള്ളത് പക്ഷെ red and superwhite ഇല്ല rate കൂടുതൽ ആയതിനാൽ വാങ്ങാൻ പറ്റുന്നില്ല ഈ രണ്ടു size plant കിട്ടിയാൽ കൊള്ളാമെന്നുണ്ട് അതിന് ഞാൻ എന്തു cheyyanam
Nice video, ur videos are very informative, I like Aglonima but I am cheated by an online seller. I got Aglonima plant with Elappen so From that I am afraid.
നല്ല അറിവുകൾ 👍
Useful video 🙂🙂.. enikkum venam madam aglonima plant.
സൂപ്പർ ചേച്ചി അടിപൊളി
5 colours undu. Janni super😍💕
Video കാണാൻ വൈകി.... കണ്ടപ്പോൾ ഒരുപാട് ഉപകാരപ്പെട്ടു ❤ആ പൂ നുള്ളിക്കളയുന്നത് വലിയൊരു അറിവ് തന്നെയാണ് നൽകിയത്.... എന്റെ ചെടികൾ ടെ പ്രോബ്ലം ഇപ്പൊ മനസ്സിലായി 👍👍👍thank you❤
Gud information. I have 20 pots full grown red lipstjc aglonima which has minimum 5 shoots in each pot. Full grown lookinng beautiful. Can i sell give me some advice on this.
nalloru sharing video njan plants sale cheyyunnundu
Super vedio 👍🏻 useful.,Enik multiculour Kashi thumba yude seed undel venamayirunnu.
Red kittiyal nallatayirunnu. Green oru variety undu.
വളരെ വില ഏരിയ അറിവാണ്.എനിക്ക് അഗ്ലിരോമ ഇല്ല. എനിക്ക് തന്നാൽ വളരെ സന്തോഷം ആകും.ഞാൻ രാജസ്ഥാനിൽ ആണ് താമസം💕💕💕💕💕
Helpful information..... Aglonema plants venamennu aagrahamundu😊
Enthu bangiyanu Eniku red prreter. Undu chediye Eniku vayangara eshtamnu. Ende vadakavettil lanu njan
Nalla manainay Daivam augrahikkattu
Enikku oru aglonima plant tharumo, nursury yil nalla vilaya. Athukonduthanne ee plant nan vangiyittilla
വളരെ ഉപകാരപ്രദമായ വീഡിയോ 🙏
എന്റെ കൈയിൽ lipstic ക്കും പിന്നെ ഒരു green colour ഉം മാത്രമേ aglonima ഉള്ളു. ഒരു red variety കിട്ടിയാൽ നന്നായിരുന്നു 👍
Thankyou for this valuable in formation 🙏🙏❤️
Enikkum venam aglonima 😍🤗
Very heartyCongratulations mam...
Red aglonima de baby plant tharamo...mam...
Soo sweat nd cool for eyes.. Pushpa c.m Balussery..
Beautiful plants
Mam.Ente veetil Aglonima Ella
Enik tharumo please
Enikkum venam balsam 🥰കഴിഞ്ഞ പ്രാവശ്യവും ഞാൻ ചോദിച്ചിരുന്നു
Red colour oru aglonema tharumo rich rs kodukkuvan Ella allavarum chodekkunda half rs thar am tharumo please reply tharumo
പേര് അറിയില്ല ചുവന്ന ഇല യുള്ള അംഗ്ലോണിമ വിത്ത് വരുന്നില്ല എന്താ ചെയ്യേണ്ടത്. പറഞ്ഞു തരാമോ
Anikum veanm read aglonim anthaduth aglonima ella anthaadras ariyillao aganya tharika
ചെടികൾ മുക്കിവച്ച മരുന്നിന്റെ പേര് വിശദമായി പറഞ്ഞു തരോ
Nalla video
Enikk bayangara eshtann chechi aglonima enikkum venam
നല്ല glassing ulla Aglonima
Hai 💕Chinese balsam propagation vedio chayavo
Aaglinema red pink w hite tharumovalliyars tharuvan pattwella
Informative video and you have healthy plants
മനോഹരം
എന്റെ കയ്യിൽ കുറച്ചു കളക്ഷൻ ഉണ്ട് വൈറ്റ് പോട്ടിൽ വക്കുമ്പോ ഒരു പ്രത്യേക ഭംഗി ഉണ്ട്
Achimenes bulb അല്ലെ. Would like to buy. Pls say the procedure
Tanks chechi
Good plant
Aglonima enikku valare istamaanu enikku tharumo veetil illathonda
Good information👍🙏
Super jancy madam 👌🙏👍🌹
Having green varieties,very beautiful plants,useful video I really impressed by you because having great heart to give plants as gifts those who are in need,god bless you
കാശിത്തുമ്പ വിത്ത് അയക്കാം
Jancy varghese
Thekkekkara house
Potta po
Chalakudy
Pin 680722
Aglonima anikum vanam. Ante kayyil onum Ella cheriya taykal undankel tarumo
Mazha olledathano vechirikunne
Aglonima veriety.. Super 👍👍👍👍L
Super dear❤️❤️
എനിക്കും കൂടിത്തരമോ ഇതു വരെ വാങ്ങാൻ നോക്കിട്ട് പറ്റിയില്ല
Super 🎉
Good vedio, enikku Balsam seeds, aquminans seeds venam,
Super 🤗🤗🤗🤗👍
Enikke oru red colour tharamo
Beautiful plants, Rajasthan ilottu courier charge thannal send chaiyamo
Njan 250 rs.veetham vilayulla 2 plants nerathe vangivechirunnu..pakshe ithinte caring ariyathathu kondu 2 plantsum nashichu poyi...ee plants okke kanumpol veendum vangan kothy thonnum...pakshe husband sammathikkilla...😟
New subsciber anu.... Aglonema plant venamennund...
Ennepolulla seniorsnu valerian pattiya chediyaanennu thonunnu
Chedikal othiri ishtaman ithupolethe chedikalonnumilla sadharana kanunnathellam kurach und kasukoduth vangiyathonnumilla
Nalla upakarapradham aaya arivukal...Thanks
Lovely
Enta.vitil.ella.2.calar.tharumo.ruap.tharam
Adpoli plants
Thank you for sharing this vedio 👍 ❤️
Please anneke agallonema valleya eshttamane pakshe price kuduthal syathukodu veeshamamum anne aneeke red colourte oru theee tharumo jan kuruche rs tharam reply thàrumo
Enikku chedikal valare ishtamanu. Specially aglonima.. Madam please sent me some Aglonima.sure I will care Aglonima plants very much. Pls
Red aglonima baby plant thramo madam balsam seeds aquminans seeds venam
എനിക്ക് doublepettal kashithumba വിത്ത് തരുമോ... Kayinja തവണയും ചോദിച്ചിരുന്നു 🙏🏻
Beautiful ❤️❤️
എനിക്ക് ഇതുവരെ അഗ്ലോനിമ ഇല്ല...... തരുമോ
yantaaakayyil 20 itam undeee
Chechiyudu videos njan kanarund enik tharmo aglonema pls
Enikkum oru aglonima tharo... Lipstick ntel und
ചുവന്നത് ഇഷ്ടം. തരുമോ വലിയ വില തരാൻ ഇല്ല 😂ചെടിയും ചേച്ചിയും സുന്ദരി ♥തയ്യി ഇളക്കിയതും തരുമോ
❤❤❤
Super plants annu👌👌👌
Beautiful
Aglonima ഒരുപാട് ഇഷ്ടമാണ്. വില കൂടുതൽ ആയത് കൊണ്ട് collect ചെയ്തിട്ടില്ല.aglonima വേണം എന്ന് ആഗ്രഹം ഉണ്ട്.
Jancy maam ന്റെ ചെടികൾ കാണുമ്പോൾ മനസ്സിന് നല്ല
കുളിർമ തോന്നാറുണ്ട്.
Anikku aglonima kurachu undu.. Anikku oru small garden undu🌹🌹