Aglaonema plant care || Propogation Method, powerful potting Mix for plants and Fertilizer|| salu
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- Aglaonema plant care || Propogation Method, powerful potting Mix for plants and Fertilizer|| salu
................................................................
FOLLOW ME ON
facebook-
/ salu-koshy-10201135459...
Instagram-
/ salu.koshy
Twitter-salu_koshy
...............................................................
#salukoshy #aglonema #aglaonemaplants #torenia #plants #hangingplants
#flowers #floweringplants #beautifulgarden
#plantcare #salukoshy #Floweringplants
My favourite plant 😍😍😍
Verry use full video 😍😍😍 so beautiful collections 😍😍😍
Thank you🥰♥️☘️🙏
❤❤
Adipoli fantastic video. Manassil പതിട്ടുന്ന രീതിയിലുള്ള നല്ല അവതരണമാണ്. Aglonima propagation and caring tips super. Jansy mamnum saluvinum orupadu thanks.
Thank you🥰♥️☘️🙏
നല്ല വാക്കുകൾക്കു ഒത്തിരി നന്ദി
Saluvinte Ella videosum enikk ishtaman jansi madathinte garden kanan nalla bhangiyan thank u salu and jansimadam
Thank you so much 💖
വിവിധ നിറത്തിലുള്ള അഗ്ലയോനിമ ചെടികൾ കാണാൻ നല്ല ഭംഗിയുണ്ട്. സൂപ്പർ👌
Thank you🥰♥️☘️🙏
ഓരോ വീഡിയോയും ഉപകാരപ്രദമാണ് Salu വീഡിയോ ഉണ്ടെന്ന് പറയുമ്പോൾ തന്നെ അത് ജാൻസി മാഡത്തിന്റെ ആയിരിക്കണെ യെന്നാണ് ആഗ്രഹിക്കണത് പറഞ്ഞ് തരുന്ന രീതി മനസ്സിൽ പതിയുന്നു പിന്നെ സംശയമില്ല അതുകൊണ്ട് പുതിയ ചെടി കിട്ടിയാൽ നല്ല ഇഷ്ടമാണ് നട്ട് പിടിപ്പിക്കാൻ രണ്ടാൾക്കും🙏🙏🙏👍👍👍👍👍
Thank you🥰♥️☘️🙏...Ella videos kannannam
നല്ല വാക്കുകൾ... സന്തോഷം
Jancymadomthinte presentation super,video കണ്ടാൽ ചെടികള്‍ nadan tonum👍👍
❤❤
Very good
Congratulations 👍👍
Thank you😍🌿💚❤️ 🙏
My favorite plant 😍😍
Useful video 🙏🏻
Thank you🥰♥️☘️🙏
Useful video 👌
Thank you🥰🙏♥️☘️
Super njanum poyirunnu blooms nursery il but mazha karannam avide flowerplants kuravayirunnu
Ok
ഇപ്പൊ vangalle.മഴ മാറട്ടെ
Salu and Jancymam very good information. Thanks a lot. Very informative video. Hats off
Thank you😍🌿💚❤️ 🙏
നായ aglonimayude ഭംഗി ആസ്വദിക്കുന്നുണ്ട്... 😄👍👍👍😍😍
Ha ha 😅
Tnqqqq for this video🥰
Thank you..🥰🙏☘️♥️😍
19:19:19 dilute ചെയ്തു ഒഴിക്കുമ്പോൾ ഓരോ ചെടിക്കു എത്ര ഒഴിക്കണം എന്ന് കൂടി ഒന്ന് പറയുമോ
Aglonemayude flower cut cheyth kallayanam plants inthe vallarchak badikum
👍👍👍👍
പുതിയ അറിവ് ആണ്.. പക്ഷെ അത് കോഴിയുമ്പോ തണ്ട് മാറ്റിയാൽ പോരെ സർ,, റെഡിലിപ്സ്റ്റിക് ഒത്തിരി പൂ തരുന്നുണ്ട്.. തഴച്ചു വളരുന്നുണ്ട്..
Calathea yude video cheyaamo
അടുത്ത വീഡിയോ അതാണ് കേട്ടോ
Athayo👍
@@jancywilson4754 👍
Good
Thank you so much😍🙏🏻💚❤️🌿👍
Madom A good Video എന്റെ അങ്ങളോനിമ റി പോട്ട് ചെയ്തതിനു ശേഷം വാടി നിൽക്കുന്നു എന്ത് ചെയ്യും
One week akkumbol sheriyakkum...kurachu leaves cut cheyyu
@@salukoshy thank you madom
Fungicidene kurich oru video cheyyump
Video uploaded
Cocopeet enn paranjaal chakiri choraano
Yes♥️💚🙏
ചാർളി കുട്ടൻ എന്തു adukuva, മമ്മിയെ സഹായിക്കുവാനോ
Cut cheydha bagam saaf use cheyyande
Cheythalum kuzappam Ella
Yenikk aglonima red valiya ishta. Yenthu bhangiya kanan. But vangan chennal nalla vilaya.. athrem rate onnum Thangan pattathondu kandu bhangi aswathichitt engu porum..
Athe...Kurachi kaziyumbol rate kurayum
@@salukoshy oh ano ok.... 👍👍👍
@@salukoshy yenna. Korachi kazinju vedikam. Paranjathinu thanks
Useful video
Thank you🥰♥️☘️🙏
Beautiful
Thank you😍🌿💚❤️ 🙏
Janny good information😍. Salu thank you. Janni mazha ayyittum oru pad pookal undallo 😌. Beautiful garden settings . Aglonimaude keezhe oral visramikunudallo alle. Janni and salu love you ❤
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി. ചാർളി വീഡിയോ എടുക്കുമ്പോൾ കൂടെ എപ്പോഴും ഉണ്ടാകും
Nannayirunnu sisse👍❤
Thank you😍🌿💚❤️ 🙏
👍👍👍👍
Thank you🥰♥️☘️🙏
നന്നായിട്ടുണ്ട്. സാഫ് മീൻസ്
Fungicide
അഗ്ലോണിമസൂപ്പർഎൻറെ കയ്യിൽ ഒന്നുമില്ലവാങ്ങിയിട്ട് ഇതുപോലെ നട്ടു വളർത്തണം🌺🌺🌺🥰🥰🥰🥰
❤❤
Mannapodi ldal safen pakaram dusiom chiyum
Athu ariyillallo
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ചെടികൾ ആണ്
Thank you🥰🙏♥️☘️
Propagation and repotting of CARPET SEDUM
Sure👍
Hloi
Ee സാഫ് ഇല്ലാത്തവർ ന്താ ചെയ്യാ. ഞാൻ നേഴ്സറിൽ ക്കെ പോയി. Avida oonjm illa.. Home made aaytt nthelum ndaavumo🤔
Ethu fungicide upayogikkam...Saaf Amazonil available annu
🐕🐕🐕🐕🐕🐕🐕❤️❤️❤️
Indoril vakkunnathin 19 19 edan patto
വല്ലപ്പോഴും കൊടുക്കണം.. ഇടക്ക് ചെടികൾ വെയിൽ, എയർ ഒക്കെ കൊള്ളാൻ വെക്കുമ്പോൾ വെള്ളത്തിൽ ചേർത്ത് ഒഴിച്ച് കൊടുക്കണം
Safff ennu parayunnathu endanu
Saaf fungicide annu
Thank you
Thank you🥰♥️☘️🙏
Chechi achimenas chedi sale undo
No sale😍🙏
Salu vinte videoyil jancy madam vannittunttenkil pinne onnum parayanda 👍👍👍👍
Thank you🥰♥️☘️🙏
മണലിനു പകരം m sand പറ്റുമോ dear?
Manallannu kurachim koode nallathu
@@salukoshy 🙏🙏🙏❤️
Jancy Madam super aanu ketto👍🥰
Ella video kalum super and useful..
Thanks
Thank you🥰♥️☘️🙏
Thank you🥰♥️☘️🙏
Janci medam thanku
Thank you😍🌿💚❤️ 🙏
പെട്ടുനിയ വിത്ത് പാകിയാൽ മതിയോ??
Petunia detail video cheythittunde...stem or seeds propogate cheyyam
Online sale undo
No sale😍🙏
@@salukoshy ok
സാഫിനു പകരം മഞ്ഞൾ പൊടി ചേർക്കാമോ
മണ്ണിൽ ചേർക്കാൻ സാഫ് ആണ് നല്ലത്
താങ്ക്സ് മാഡം
Pls. Onn rply thrne
ചെടികൾ ഇഷ്ടമാണ് വെള്ളമൊഴിക്കൽ ആണ് പണി 😂😂
😂😂😂😂
Vellamozhikkenda vellamadichaal mathi😂🤣🤣🤣
@@saheersahi8200
അതിന് ഒരു കുറവും ഇല്ല 😀😀
@@eurovlogs 😂😂😂
Ggh7h
ഓർക്കിടിന്റെ ഇല മഞ്ഞിക്കുന്നതിന്റെ കാരണവും മരുന്നും പറയാമോ
Orchid video uploaded
@@salukoshy link