സിഗ്നലുകളെ കൂസാതെ കാല്‍നടക്കാര്‍; നടപടി ഉടനടി വേണ്ട ‘അതിസാഹസികത’| Vyttila | Road

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 67

  • @ratheeshnarikkuni1495
    @ratheeshnarikkuni1495 7 หลายเดือนก่อน +31

    ഗുഡ് ന്യൂസ്‌.10പൈസയുടെ വിവരമുള്ള ഒരൊറ്റ എഞ്ചിനീയർ പോലും ഇവിടെ ഇല്ലാ എന്നതിന് തെളിവാണ് ഇവിടുത്തെ മേൽപ്പാലം. ഇവിടെ വേണ്ടത് അണ്ടർ പാസ്സ് ആയിരുന്നു. മെട്രോ വന്നതിനാൽ ഇനി ഒരിക്കലും അണ്ടർ പാസ്സ് പണിയാനും പറ്റില്ല. അതിലെ വണ്ടി ഓടിക്കുന്നവനറിയാം അവിടുത്തെ ബുദ്ധിമുട്ട്

    • @JGeorge_c
      @JGeorge_c 7 หลายเดือนก่อน +2

      Engineer ilathu alla , those suggestions were sidelined and the party adimakal made these area congested and made strain on the vechile and the junction

    • @hrushikezhprem3633
      @hrushikezhprem3633 7 หลายเดือนก่อน

      ​@@JGeorge_c ahh ennit

    • @rangerswing
      @rangerswing 7 หลายเดือนก่อน +3

      Best idea. Ithupolle vellam kayarunna sthalath aano underpass? 😂😂😂😂

    • @Gangadhar-m8o
      @Gangadhar-m8o 7 หลายเดือนก่อน +1

      ശരിയാണ് ഇവിടെ കുറെ ഉണ്ടാക്കന്മാരുണ്ട് ദാ ഇപ്പോൾ അരൂർ തുറവൂർ ഭാഗത്തും ഒരു പിണ്ണാക്ക് പണിയുന്നുണ്ട് ഭാവിയിൽ തലവേദന ആകും അത് എല്ലാവർക്കും പൈസ ഉണ്ടാക്കണം എന്ന ഒരു കാര്യമേ ഉള്ളൂ

  • @aelredsaizar7976
    @aelredsaizar7976 7 หลายเดือนก่อน +7

    100 % correct.... Timings of signal and walking signal should be corrected, edapally, Vytilla, etc bus stops should be corrected away from junction with bus bay.

  • @santhakumarkarolil6130
    @santhakumarkarolil6130 7 หลายเดือนก่อน +1

    കാൽനട യാത്രക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. റോഡിലെ നടപ്പാത, സീബ്ര ക്രോസിങ്, ട്രാഫിക് സിഗ്നൽ, റോഡ് സൈഡിലെ കാന എന്നിവയൊക്കെ നല്ല രീതിയിൽ ശരിയായി പ്ലാൻ ചെയ്തു വേണ്ടതുപോലെ ആദ്യം ഉണ്ടാക്കണം. അതിനാണ് കുറെ ഡിപ്പാർട്മെന്റുകളും കുറെ ഉദ്യോഗസ്ഥരും ഒക്കെ ഉള്ളത്. അവർ അവരുടെ ജോലി ആദ്യം കൃത്യമായി ചെയ്യണം. അങ്ങനെ വന്നാൽ ഇതൊന്നും ഒരു പ്രശ്നവുമില്ലാതെ നടക്കും. ലോകത്തു ഇതിന്റെ പത്തിരട്ടിയുള്ള തിരക്ക് എത്ര ഭംഗിയായി പല നാടുകളിലും മാനേജ് ചെയ്യുന്നുണ്ട് ! ഇവിടത്തെ പ്രശനം നമ്മുടെ നശിച്ച രാഷ്ട്രീയം തന്നെ ആണ്. അത് മാറ്റുവാനുള്ള താക്കോലും ജനങ്ങളുടെ കയ്യിൽ തന്നെ ആണ്. ബോധപൂർവം തിരിച്ചറിഞ്ഞു ഇനിയെങ്കിലും സമ്മതിദാന അവകാശം ഉപയോഗിച്ചില്ലെങ്കിൽ നിങ്ങളും നിങ്ങളുടെ മക്കളും അതിന്റെ അടുത്ത തലമുറയും ഇങ്ങനെ നരകിച്ചു ജീവിക്കേണ്ടി വരും എന്ന് ഓർത്താൽ നന്ന്!

  • @sujith3684
    @sujith3684 7 หลายเดือนก่อน +6

    ലോക്ക് ഡൗൺ കഴിഞ്ഞ് ഇവിടെ വെള്ളമടിച്ച് വണ്ടിയോടിക്കുന്നവരെ ചെക്ക് ചെയ്യുന്നില്ല , അപ്പോളാ നടന്നു പോകുന്നവരെ നന്നാക്കുന്നത്🙄

  • @HariHari-d3w
    @HariHari-d3w 7 หลายเดือนก่อน +7

    റോഡ് ക്രോസ്സ് ചെയ്യുമ്പോളും സ്ത്രീകളുടെ ചെവിയിൽ ഫോണാണ്

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 7 หลายเดือนก่อน +7

    നമ്മുടെ നാട്ടിൽ ട്രാഫിക് സെൻസ് വളരെ കുറവാണ്. ഫൈനും ലൈസൻസും പോകും എന്ന പേടി കാരണം വാഹനം ഓടിക്കുന്നവർ കുറെയൊക്കെ നിയമം പാലിക്കും. പക്ഷെ കാല്നടക്കാർ ഒരു നിയമവും പാലിക്കില്ല. കാരണം ഫൈൻ ഇല്ലല്ലോ. എല്ലാവർക്കും വലിയ തിരക്കാണ്. വണ്ടിയിടിച്ച് ചത്താലും വേണ്ടില്ല എന്ന മട്ടിലാണ് റോഡ് ക്രോസ്സ് ചെയ്യുന്നത്.

    • @mmathew4519
      @mmathew4519 7 หลายเดือนก่อน +2

      Correct.

    • @thankskads6215
      @thankskads6215 7 หลายเดือนก่อน

      Unscientific construction of roads and public places are the real problems, not the people.

  • @vasanco
    @vasanco 7 หลายเดือนก่อน +2

    ഇവിടെ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥരിൽ എത്രപേർക്ക് ഗതാഗത നിയമങ്ങൾ പൂർണമായും അറിയാം?

  • @shajitj9464
    @shajitj9464 7 หลายเดือนก่อน +11

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല സന്തോഷ് ജോർജ് കുളങ്ങര സൂചിപ്പിച്ച ഒരു കാര്യം ഉണ്ട്. അടിസ്ഥാന വിദ്യാഭ്യാസം ഇല്ലാത്തതിൻ്റെ കുറവ് ആണ്. അതികാരികളുടെ കണ്ണ് തുറക്കട്ടെ.

    • @thankskads6215
      @thankskads6215 7 หลายเดือนก่อน

      Hello mr where in India can​ you show a system which has no problem....everywhere unscientific works are done without vision @jayan9659

  • @vaish583
    @vaish583 7 หลายเดือนก่อน +18

    അയ്യോ അങ്ങനൊന്നും പറയല്ലേ..
    ചമ്പൂർണ്ണ ചാച്ചര ഖേരളം അല്ലേ.. 🙏🏽🙏🏽

    • @thankskads6215
      @thankskads6215 7 หลายเดือนก่อน +2

      What about the National Highways...absolutely irrational, against the Indian social reality.....top engineers of the country....

  • @jyothirajmh1275
    @jyothirajmh1275 7 หลายเดือนก่อน

    എല്ലാവർക്കും അറിയാം, പക്ഷെ അനുസരിക്കില്ല

  • @athullal7438
    @athullal7438 7 หลายเดือนก่อน

    വരുന്ന വണ്ടിക്ക് മുന്നിൽ ചാടി വീണു കൈയ് കാണിക്കൽ ആണ് പുതിയ രീതി. നിർത്താൻ ഉള്ള സമയമോ പുറകിൽ ഉള്ള വണ്ടി ഇടിക്കാനുള്ള സാധ്യതയോ ഒന്നും ഇവർ നോക്കില്ല. നല്ല തിരക്കിൽ വണ്ടി പോകുമ്പോൾ ഈ നടു റോഡിൽ നിന്നു കൈ കാണിക്കുന്ന പരുപാടി തുടങ്ങിയത് ഈ ഇടെ ആണ്.

  • @mmathew4519
    @mmathew4519 7 หลายเดือนก่อน +6

    അതിനിടയില്‍ റോഡില്‍ക്കൂടി നടക്കാൻ കുറെ പശുക്കളും തെരുവ് നായകളും കൂടി വേണമായിരുന്നു.

    • @thankskads6215
      @thankskads6215 7 หลายเดือนก่อน +1

      Plenty in North India....

  • @vishnu6886
    @vishnu6886 7 หลายเดือนก่อน +4

    വണ്ടിയുടെ അടിയിൽ കേറുമ്പോൾ മനസ്സിലാവും

  • @thelastgs-pian9965
    @thelastgs-pian9965 7 หลายเดือนก่อน +1

    jaywalking is a n offence in America.. pedestrian crossing points allathe thoniyamathiri road murichal pizha eedakkum, Evde zebra crossing pole , crossing paadilla tha sthalam red line kondu mark cheyyanam, aadhyam anusarikkan budhdhimutt undavum, school cadets nde sahayam upyogikkam athu kazhinjaal fine eedakkanam.

  • @sajimathew1205
    @sajimathew1205 7 หลายเดือนก่อน +1

    കഴക്കൂട്ടംബൈപ്പാസ് റോഡിൽ സീബ്രാ ലൈനിൽ വാഹനങ്ങൾ നിർത്തിയിടുന്നു.
    കെഎസ്ആർടിസി ബസുകൾ യാത്രക്കാരെ ഇറക്കുന്നതിനും മറ്റു വാഹനങ്ങൾ സിഗ്നൽ കാത്ത് നിർത്തുമ്പോഴും ഒക്കെ കാൽനട യാത്രക്കാർക്ക് റോഡ് ക്രോസ് ചെയ്യേണ്ടസീബ്രാ ലൈനിലാണ് പലപ്പോഴും നിർത്തുന്നത്.
    ആറ്റിൻകുഴി, മുക്കോലയ്ക്കൽ, യു എസ് ടി, കുഴിവിള, ലോർഡ്സ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഒക്കെ ഉള്ള സീബ്രാ ലൈനുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് സ്ഥിര കാഴ്ചയാണ്. സീബ്ര ലൈൻ ഉപയോഗിച്ച് സുരക്ഷിതമായി റോഡ് ക്രോസ് ചെയ്യുന്ന കാൽനടയാത്രക്കാർക്ക് സീബ്രാ ലൈൻ ഒഴിവാക്കി നടന്നാൽ മാത്രമേ തിരക്കേറിയ റോഡ് ക്രോസ് ചെയ്യാനാവൂ എന്ന അവസ്ഥയാണ് പലപ്പോഴും.

  • @fv3157
    @fv3157 7 หลายเดือนก่อน

    യഥാർത്ഥത്തിൽ മേൽപാദ വേണ്ടിയിരുന്നത് ഇവിടെയാണ്, അതു ഉണ്ടായിരുന്നെങ്കിൽ ജനങ്ങൾ റോഡ് മുറിച്ചു കടക്കില്ലായിരുന്നു. ജനങ്ങൾക്കെതിരെ നടപടികൾക്കു മുൻപ് സർക്കാർ ചെയ്യേണ്ടത് ഇത്തരം സൗകര്യങ്ങൾ അവിടെ ഏർപ്പെടുത്തുകയാണ് വേണ്ടത്. കൊച്ചിയിൽ മേൽപാദ ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ എല്ലാം അത് സ്ഥാപിക്കുകയും ഒരു മനുഷ്യൻ പോലും അതിൽ കയറാത്ത അവസ്ഥയുമാണ് കാണുന്നത്.

  • @Mirfma-re6qq
    @Mirfma-re6qq 7 หลายเดือนก่อน

    Tevara st teressa collage നു മുന്നിൽ ലെ students ഇങ്ങനെ ആണ്.
    വണ്ടി തൊട്ട് അടുത്തു എത്തിയിട്ടുണ്ടെൽ പോലും ചാടി വീഴും റോഡിൽ.
    ചിലപ്പോ നോക്കുക പോലും ഇല്ല.
    വിദ്യാഭ്യാസം വിവേകം ഇല്ലാത്തവർക്ക് കൊടുത്തിട്ടു കാര്യം ഇല്ല ന്നു ചില സമയം തോന്നി പോവും.
    അവിടുത്തെ teachers ഒക്കെ കണ്ടിട്ടും റോഡ് നിയമങ്ങൾ ഒന്നു പറഞ്ഞു മനസ്സിലാക്കുന്നില്ലേ ആവോ.
    അവിടെ വലിയ അപകടങ്ങൾക്ക് സാധ്യത ഉണ്ട്.
    സംഭവിക്കുമ്പ പഠിച്ചോളും

  • @Gangadhar-m8o
    @Gangadhar-m8o 7 หลายเดือนก่อน +1

    ആ പാലം വളരെ അശാസ്ത്രീയമാണ് ഇപ്പോൾ അരൂർ തുറവൂർ ഭാഗത്തും ഇതുപോലെ ഒരു സാധനം പണിയുന്നുണ്ട്

  • @anjalsanthosh2044
    @anjalsanthosh2044 7 หลายเดือนก่อน +3

    Nadakan underpass or overbridge venam

  • @jishidevasreebasu1044
    @jishidevasreebasu1044 7 หลายเดือนก่อน +1

    Discipline Ist standard മുതൽ കുട്ടികളെ പഠിപ്പിക്കണം

  • @sugeethagangadharan9579
    @sugeethagangadharan9579 7 หลายเดือนก่อน +6

    Civil sense venam

    • @thankskads6215
      @thankskads6215 7 หลายเดือนก่อน +2

      The engineering, planning bodies should have common sense, the knowledge of Indian realities...they should have a vision for next 25-50 years of growth...simply don't blame civic sense in this problem.

    • @SAJE3826
      @SAJE3826 7 หลายเดือนก่อน

      Sense venum sensablity venum

    • @Apache1970
      @Apache1970 6 หลายเดือนก่อน

      ​@@thankskads6215 Yes, that's why Indian throw waste on road side. 😂

  • @kcvinu
    @kcvinu 7 หลายเดือนก่อน +2

    ഫുട് ഓവർ ബ്രിഡ്ജുകൾ ഉണ്ടാക്കിയാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ.

    • @Anand-p3h5i
      @Anand-p3h5i 7 หลายเดือนก่อน +1

      Yes correct

    • @jibinpk5974
      @jibinpk5974 7 หลายเดือนก่อน +2

      2 minute wait cheyyaan madiyullavar overbridge Keri povilla

    • @Anand-p3h5i
      @Anand-p3h5i 7 หลายเดือนก่อน

      @@jibinpk5974 exilator fitt cheyyanam

  • @cleanwld
    @cleanwld 7 หลายเดือนก่อน +1

    Give awareness

  • @vibinvijayan9120
    @vibinvijayan9120 7 หลายเดือนก่อน +6

    ഇത് അറിവില്ലായ്മ അല്ല തോന്ന്യവാസം

  • @aneeshkutty9297
    @aneeshkutty9297 7 หลายเดือนก่อน

    True yelladom ingane a
    Accident ayal kuttam vandikaranu

  • @VN-ux2ep
    @VN-ux2ep 6 หลายเดือนก่อน

    10 minute nerathe veetil ninnu iranganam…

  • @jinuvijayan7024
    @jinuvijayan7024 7 หลายเดือนก่อน +1

    Yellow line ഇൽ ആദ്യം വണ്ടി നിർത്താൻ പറ

  • @seeker9948
    @seeker9948 7 หลายเดือนก่อน +1

    do they have pedestrian signals?

  • @cheriancgeorge1807
    @cheriancgeorge1807 7 หลายเดือนก่อน

    Ithoke enthu.delhiyil chelloo..

  • @S_udhEe
    @S_udhEe 7 หลายเดือนก่อน

    കുറച്ച് കൂടി കടം എടുക്കാം അപ്പോ ശരിയാകും

  • @aneeshkutty9297
    @aneeshkutty9297 7 หลายเดือนก่อน

    Education koodi poya kuzappam a

  • @Mirfma-re6qq
    @Mirfma-re6qq 7 หลายเดือนก่อน

    Tevara junction😑😑😑

  • @rajanicn9269
    @rajanicn9269 7 หลายเดือนก่อน

    aa Junction oru design failure ann, Noproper planning has been done , No proper zebra crossings etc

  • @shareefkinakoolshareefkina7228
    @shareefkinakoolshareefkina7228 7 หลายเดือนก่อน +5

    ട്രാഫിക്ക് പോലീസ് എവിടെ

  • @vpstateofmind
    @vpstateofmind 7 หลายเดือนก่อน

    ആദ്യം പെഡസ്ട്രിയന് സിഗ്നലുകൾ നന്നാക് , ഭൂരിഭാഗവും working അല്ല

  • @observercommenter6679
    @observercommenter6679 7 หลายเดือนก่อน +1

    As always blaming each other.
    Every one is irresponsible.
    No basic civic sense whether it is pedestrians or drivers .All are responsible for everything happening on road .
    Be it traffic block or crossing road .Majority including educated ones lack discipline and a concern for others.

  • @ashokeditx7469
    @ashokeditx7469 7 หลายเดือนก่อน +1

    petti adikkan ulla vakupp ayallo

    • @KLtraveller-v3e
      @KLtraveller-v3e 7 หลายเดือนก่อน +1

      അടിക്കണം. എന്തേയ്. നിയമം വണ്ടിക്കാർക്ക് മാത്രമല്ല മോനേ

  • @nikhildev.38
    @nikhildev.38 7 หลายเดือนก่อน +1

    Ee mandan mark arelum padipich koduk 😂 Green light nadann pogan ulathala nn

  • @ShenojcpShenojcp
    @ShenojcpShenojcp 7 หลายเดือนก่อน +2

    Gulf രാഷ്ട്രങ്ങളെ കണ്ടു പഠിക്കണം

  • @sujithsudhakaran8737
    @sujithsudhakaran8737 7 หลายเดือนก่อน

    😂😂😂😂😂

  • @reejamanoj2781
    @reejamanoj2781 7 หลายเดือนก่อน +1

    ആവശ്യത്തിന് പോലീസ് ഇല്ലാത്തത് കൊണ്ടാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്,അതു മാത്രമല്ല, സൌകര്യവും,കാര്യക്ഷമതയും,സിഗ്നൽ ലൈറ്റുകൾക്കാണ്. ലൈറ്റുകൾ സ്ഥാപിച്ചിട്ടും,പോലീസ് വന്നു നിക്കണമെന്ന് പറയുന്നവര്, മററു രാജ്യങ്ങളിൽ പോലീസ് ഇല്ലാത്ത സ്ഥലങ്ങളിൽ,സിഗ്നൽ തെറ്റിച്ച് ഒന്നു പോയിനോക്കിയാൽ വിവരം അറിയും.

  • @josephaugustinefreddy4860
    @josephaugustinefreddy4860 7 หลายเดือนก่อน +1

    Education kurach koodi poyi athu kondaanu road crossing ighane

    • @thankskads6215
      @thankskads6215 7 หลายเดือนก่อน

      But the planners and engineers, rulers have neither the knowledge of the realities of places or vision to foresee problems and solutions...

    • @Apache1970
      @Apache1970 6 หลายเดือนก่อน

      ​@@thankskads6215Planers and Engineersum Malayalis alle. Sayippallalo ? 😂

    • @thankskads6215
      @thankskads6215 6 หลายเดือนก่อน

      @@Apache1970 saayippinte pani ugranayirunnu. Make things human friendly...environment friendly....not just making....

  • @Narayanankutty-b9e
    @Narayanankutty-b9e 7 หลายเดือนก่อน

    പോലീസിന് പിന്നെ എന്താ പണി അവർ പണിയെടുക്കാതെ മൊബൈൽ നോക്കി പല ജൂൺക്ഷണിലും നില്കുന്നത് കണ്ടിട്ടുണ്ട്